അരുൺ ഒരുപാടു കഷപെടുന്നു Mayor and MLA രക്ഷപ്പെടുത്താൻ.Dr Arun ഇത്രയും അധംപതിച്ചുണ് ഇപ്പോഴാണ് മനസിലായത്,ഒന്നുമില്ലെകിലും ഡോക്ടറേറ്റ് ഉള്ള ഒരു ആളല്ലെ കുറച്ചൂടെ യുക്തിക്കു ചിന്തിക്കുകയും സംസാരിക്കുകയും ആകാമായിരുന്നു. Full support to Ksrtc driver
ഡോക്ടർ അരുൺ താങ്കൾ ഒരു മാധ്യമ പ്രവർത്തകൻ ആണ് അതുകൊണ്ട് ഇന്ന് മുതൽ തന്റെ രാഷ്ട്രീയം മാറ്റുക വിവേകത്തോടെ കക്ഷി രാഷ്ട്രീയം നോക്കാതെ പൊതുജനങ്ങൾക്ക് വേണ്ടി നിലപാട് എടുക്കുക
അതേസമയം മറ്റൊരിടത്ത് ലെ തറവാട്ടമ്മ ടെൻടുൽക്കറോഡ്: " ചേട്ടാ നമ്മൾ അടപടലം മൂഞ്ചിയല്ലോ.. നമ്മൾ വിചാരിച്ച പോലെ അവൻ ഒരു നാലാം ക്ലാസുകാരനായ നാട്ടു oപുറത്തുകാരൻ ദിവസക്കൂലി ഡ്രൈവർ തൊഴിലാളിയല്ല"..don't underestimate the common men power..💪💪
യ ദൂ, സഹോദരാ,മൊട്ട അരുണിനോട് അഭിമുഖം വേണ്ടായിരുന്നു. മൊട്ട അവരുടെ ആളാണ്. ഈ പരിപാടിയിലൂടെ നിങ്ങളെ എങ്ങിനെ കുടുക്കാൻ കഴിയും എന്ന് മാത്രമാണ് മൊട്ട അരുണിൻ്റെ ലക്ഷ്യം, അയാൾ പക്കസഖാവാണ്.
@@freakyz4jijin അയാൾ ഒരു പ്രതി അല്ല കുറ്റാരോപിതൻ മാത്രമാണ്.. ഇവിടെ 2 സൈഡ് ഉം പരിശോധിക്കുമ്പോൾ അയാളുടെ വാതങ്ങൾ ശെരിയാണ്.. എന്നാൽ mayor പറയുന്നത് പലതും പച്ച കള്ളമാണ്, ഇത്രയും ദിവസമായിട്ട് mla എന്ന വ്യക്തി ഈ ആരോപണങ്ങൾ എന്തെങ്കിലും പ്രതികരണം നടത്തിയോ? എന്നിട്ട് ഇവരെ വെളുപ്പിക്കാൻ റഹിം പത്ര സമ്മേളനം നടത്തിയിരിക്കുന്നു.. ഞാൻ ഒരു കമ്മ്യൂണിസ്റ്റ് അനുഭാവി ആണ്, തെറ്റ് ആര് ചെയ്താലും അത് തെറ്റ് തന്നെയാ..
മൊട്ടയ്ക്ക് കേരളത്തിലെ എന്നല്ല തിരുവനന്തപുരത്തെ കാര്യം പോലും അറിയാതെ ഡിഫെൻസ് പൊളിഞ്ഞു /അടിയുടുപ്പ് അഴിഞ്ഞു എന്നൊക്ക അടിച്ചു പൊളിക്കാതെ മൊട്ടക്കുട്ടാ /ചാനൽ -കോട്ടും ടൈയും കോണാനും അഴിച്ചു വച്ച് പാളയം /ചാല /വഞ്ചിയൂർ പ്രദേശങ്ങളിലൊക്കെ ഒന്നെറങ്ങി നടന്നു നോക്ക് /പിന്നെ 715രൂപാ ശമ്പളക്കാരനോട് കൂടുതൽ ന്യായങ്ങൾ വേണ്ട 🥚
ഇവൻ ആരാ നിരപരാധിയെ പ്രതിയാക്കുന്നവനോ? മാധ്യമ പ്രവർത്തനം നടത്തിയാൽ പോരെ ? വക്കീൽ പണി എടുക്കണോ? സഹചര്യ തെളിവ് തന്നെ യദുവിന് ധാരാളം. മേയർ തന്നെയാണ് പ്രതി. വെതെ റെയിഞ്ച് കിട്ടാൻ വേണ്ടി നോക്കണ്ട. ജനം കഴുതകളല്ല. ബസ്സിലെ 12 യാത്രക്കാർ കൊടുത്ത മൊഴിമതി. സൂപ്പർ ഫാസ്റ്റ് ബസ്സ് വലിയ സംഖ്യ കൊടുത്ത് യാത്ര ചെയ്യുന്നവർക്ക് തൃപ്തികരമായ രീതിയിൽ ബസ്സോടിച്ച യദുവിന് അഭിനന്ദനങ്ങൾ❤🎉
ദേ മോട്ടേ കുറ്റവാളിയെ ചോദ്യം ചെയുന്ന പോലെ മൊട്ട അരുൺ sir.3വയസ്സ് കുട്ടിയെ പിടിപ്പിച്ചവനെ അടുത്ത് ഇരുത്തി എത്ര മര്യാദ ആയി ചോദ്യം ചെയ്തു. ഇവിടെ ഡ്രൈവറേ കുറ്റക്കാരൻ ആക്കാൻ ശ്രമിക്കുന്നു. മൊട്ട. ഡ്രൈവർ മുന്നോട്ട് പോകു.
അരുൺ കുമാറിന്റെ പേരിൽ എത്ര കേസുണ്ട് നികേഷ് കുമാറിന്റെ പേരിൽ എത്ര കേസുണ്ട് നിങ്ങൾ വർക്ക് ചെയ്യുന്നത് മാധ്യമത്തിലാണ് അയാൾ ഒരു ഡ്രൈവറാണ് ചിലപ്പോൾ തട്ടും മുട്ടും കേസാവും
ഇത് താലിബാനിസം. ആ സഹോദരന് പൊതുജനം വേണ്ട സപ്പോർട്ട് നൽകണം. ഈ അഹങ്കാരം പിടിച്ചവരുടെ ഭരണവും ധാർഷ്ട്യവും എന്ന് അവസാനിക്കും. ഇപ്പോഴത്തെ വണ്ടികളിൽ പിൻസീറ്റിൽ ഇരിക്കുന്നവരെ പിന്നിൽ പോകുന്ന വണ്ടിക്കാർക്ക് ശരിയായി കാണാൻ സാധിക്കില്ല എന്നാണ് എനിക്ക് തോന്നുന്നത്. പ്രത്യേകിച്ച് രാത്രിയിൽ.
മൊട്ട ആകുന്ന നോക്കുന്നുണ്ടോ പാവം ചെറുപ്പക്കാരനെ കുടുക്കാൻ. ഇത്രയും വലിയ ആൾക്കാരും ആയിട്ട് നേരിടുന്ന ആ പയ്യൻറെ ആത്മവിശ്വാസം തകർക്കുന്ന മൊട്ട ഒക്കെ എന്ത് ജന്മം😢
സർക്കാർ വാഹനമായ യാത്രക്കാർ ഉള്ള ബസ് തടഞ്ഞ് ,പാതിരാത്രി ബസ് നടുറോഡിൽ ഇടാൻ കാരണമായി ,യാത്രക്കാരെ ഇറക്കി വിട്ട്, ഡ്രൈവറെ അന്യായമായി കസ്റ്റഡിയിൽ എടുത്ത് കൊണ്ടുപോയ ', അവിടെ വന്ന പോലീസ് ഉദ്യോഗസ്ഥന് എതിരെ നടപടി എടുക്കണം , KSRTC ക്കും യാത്രക്കാർകും വന്ന നഷ്ടവും, നഷ്ട പരിഹാരവും അയാളിൽ നിന്ന് ഈടാക്കണം. - മേയറെ സന്തോഷിപ്പിക്കാൻ വേണ്ടി മറ്റ് പൊതു ജനങ്ങൾക്ക് ശല്യമാകുന രീതിയിൽ വണ്ടി അവിടെ ഇട്ട് ഡ്രൈവറെ കൊണ്ട് പോയ പോലീസ് ഉദ്യോഗസ്ഥന് എതിരെ വകുപ്പ് തല നടപടി എടുക്കുക.
വേറെ ഡ്രൈവറേ വെച്ച് ബസ് സ്റ്റാൻഡിൽ എത്തിക്കണം, ഓൺലൈൻ ക്യാഷ് അല്ലെ ബുക്ക് ചെയ്യുന്നവർ കൊടുക്കുന്നത്. ഇങ്ങനെ ആയാൽ ksrtc ബസ് ആർക്കും തടയാൻ പറ്റുമല്ലോ. പോലീസ് ഈ ഡ്രൈവറെ ബസ് സ്റ്റാൻഡിൽ എത്തിയതിനു ശേഷം കസ്റ്റഡിയിൽ എടുക്കണം, ഇവിടെ മേയർ, പോലീസ് ഇല്ലാവരും കുറ്റക്കാർ. ഇത് ചോദിക്കാൻ ആരും ഇല്ല. 💪ഇത് കേരളത്തിൽ പ്രസിഡന്റ് റൂൾ ആവണം എന്നാലേ പറ്റു💪.
പാവം മേയറുട്ടിയ്ക്ക് അച്ഛനെ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല .... ഇല്ലാത്ത കാര്യം പറഞ്ഞാൽ ആർക്കായാലും ഇഷ്ടക്കേട് തോന്നും.... അമ്മയ്ക്ക് അറിയാൻ ചിലപ്പോൾ സാധ്യത ഉണ്ടാവും.
വ്യക്തിപരമായ കാര്യങ്ങൾക്ക് ഒരു MLAക്ക് യാത്രക്കാരേ റോഡിൽ ഇറക്കിവിടാനുള്ള അധികാരം ആരാണ് നൽകിയത്. കസേരകൾക്ക് കാലാവധിയുണ്ട്. ആർക്കും സ്വന്തമല്ല എന്നുള്ള കാര്യം മറക്കേണ്ട
MLA mayor എന്നിവർക്ക് എതിരെ നിയമനടപടി വേണം നിയമം കയിൽ എടുത്ത് ഷോ കാണിക്കാൻ ജനപ്രതിനിധികൾക്ക് അധികാരം ഇല്ല പോലീസ് ഇല് പരാതി കൊടുക്കണം ആയിരുന്നു .. എംഎൽഎ വിളിച്ചാൽ തിരുവന്ധപുരം ടൗൺ ഇൽ പോലീസ് എത്തില്ലെ
മൊട്ടക്ക്.... ഇതുപോലെ തിരിച്ചു.. മറ്റവരെ.... വിളിച്ചു ക്രോസ്സ് ചെയ്യാൻ പറ്റുമോ.... അപ്പൊ ഈ മൊട്ട.... ആരുടെ കൂടെ..... സാദാരണ കാർക്ക്... മീഡിയ പോലും ഇല്ല....
ആര്യയുടെ അഹങ്കാരം പൊളിച്ച യദുവിന് ബിഗ് സല്യൂട്ട്
Poda motte
പാവം രക്ഷിക്കാൻ നോക്കിയ പോലീസ് മടത്തിനെ കൂടി കുടുക്കും കള്ള മൊട്ട
@@SunilDevadasanപോടാ മൈരേ
Presidentinte conoy leku vandi idichu kaytiyundu ivar
Oru oola kammi meyar
രാഷ്ട്രീയം നോക്കാതെ ഡ്രൈവർക്കൊപ്പമുള്ളവർ ഇവിടെ ഹാജരാകൂ
അപ്പുറത്ത് സംഘി യാവുമ്പോ നമുക്ക് രാഷ്ട്രീയം ഇല്ല 😂😂😂😂😂
അപ്പനെ വിളിച്ചാൽ തിരിച്ചും അപ്പനെ വിളിക്കണം അത് മേയർ ആയാലും മന്ത്രി അയാലും ശരി
Mr. അരുൺ നിങ്ങൾ കേരളത്തിലെ ഒരു ശാപമാണ്. ഒരു പാവത്തിനെ വെറുതെ കുടുക്കിയിട്ട് നിങ്ങൾഎന്തു നേടാനാണ്?
ആരാടാ ഇവളയൊക്കെ മാഡം എന്നു വിളിക്കുന്നത്.
ഞാൻ ഒരു പാർട്ടിക്കാരനാണ് തെറ്റ് മേയർ ചെയ്താലും അവളുടെ അച്ചൻ ചെയ്താലും ന്യായീകരിക്കാൻ പറ്റില്ല യദു ബിഗ് സലൂട്ട് ലാൽ സലാം
മൊട്ടയെ വിശ്വസിക്കരുത് കേരളത്തിലെ ജനങ്ങൾ യെദുവിനോപ്പമുണ്ട് അതാരും മറക്കരുത്
അരുൺ ഒരുപാടു കഷപെടുന്നു Mayor and MLA രക്ഷപ്പെടുത്താൻ.Dr Arun ഇത്രയും അധംപതിച്ചുണ് ഇപ്പോഴാണ് മനസിലായത്,ഒന്നുമില്ലെകിലും ഡോക്ടറേറ്റ് ഉള്ള ഒരു ആളല്ലെ കുറച്ചൂടെ യുക്തിക്കു ചിന്തിക്കുകയും സംസാരിക്കുകയും ആകാമായിരുന്നു.
Full support to Ksrtc driver
മൊട്ട ആർക്ക് വേണ്ടിയാ ഇത്രയും കഷ്ടപ്പെടുന്നത്
ഈ ചാനൽ ഇനീ ഞാൻ കാണില്ല ഇവൻറെ തള്ള് കേൾക്കുമ്പോൾ അറിയാൻ മേലെ ഈ പന്ന ചാണകം കണ്ടുകഴിഞ്ഞാൽ തന്നെ അറിയാല്ലോ
മൊട്ട യുടെ ധ്രരണ പല്ലി യെ പോല അണ് ചുമര് പല്ലി യുടെ ബലത്തില് നിൽകുന്ന് തു, അതു പോലെ റിപ്പോർട്ടർ ചാനൽ മൊട്ട യുടെ ബലത്തില് 😂
@@samoommen2177ധ്രരണ പല്ലിയോ😂
എല്ലാ ദിവസവും മൊട്ടയ്ക്കും ഫാമിലിയ്ക്കും ഭക്ഷണമായ് ലം കൊടുക്കുന്ന പാർട്ടിയ്ക്കു വേണ്ടി
Paavam payyan . Aaanavandi ethrem odichu theriyum ketu . Nalla naatukar
സാധാരണക്കാരനായ ഒരു ഡ്രൈവർ നാട്ടുകാർ ഭയങ്കരൻ എന്ന് വിളിക്കുന്ന മാധ്യമ പ്രവർത്തകൻ്റെ ചോദ്യങ്ങളെ പുഷ്പം പോലെ നേരിടുന്ന മനോഹരമായ ചർച്ച...😊😊
മേയറെ രക്ഷിച്ചെടുക്കാൻ
അരുൺ പെടാപ്പാട് പെടുന്നുണ്ട്.
എന്തൊരു പാർട്ടി സ്നേഹം.
ഈ ഓളി വിളിക്കും ബോൾ ആരും പോകാതിരിക്കുക
@@samsonkmathew8772 അതെ.
അതാണ് വേണ്ടത്.👍
ഈ മൊട്ട അരുണിനെ ഒന്നു തല്ലാൻ തോന്നിയവർ ഇവിടെ കമോൺ!
അവന്റെ മൊട്ടത്തല അടിച്ചു പൊട്ടിക്കണം
❤
Aan pillere aarkum anghane thonoollaaa,,, !!
❤
eannenkilum ee cheenja motta eante nattil varatte
റിപ്പോർട്ടർ ജോലി നിർത്തി വല്ല തെങ്ങ് കയറാനും പോകണം Mr.😎
ഡോക്ടർ അരുൺ താങ്കൾ ഒരു മാധ്യമ പ്രവർത്തകൻ ആണ് അതുകൊണ്ട് ഇന്ന് മുതൽ തന്റെ രാഷ്ട്രീയം മാറ്റുക വിവേകത്തോടെ കക്ഷി രാഷ്ട്രീയം നോക്കാതെ പൊതുജനങ്ങൾക്ക് വേണ്ടി നിലപാട് എടുക്കുക
മൊട്ട വെറുതെ ചെറുക്കനെ വെട്ടിൽ ആക്കാൻ ആണ് ശ്രമിച്ചത്...
Mottake special class AKG centre il ninum koduthittu unde.. 😅
സത്യം. പക്ഷേ ഒത്തില്ല.😂
😅
അതേസമയം മറ്റൊരിടത്ത് ലെ തറവാട്ടമ്മ ടെൻടുൽക്കറോഡ്: " ചേട്ടാ നമ്മൾ അടപടലം മൂഞ്ചിയല്ലോ.. നമ്മൾ വിചാരിച്ച പോലെ അവൻ ഒരു നാലാം ക്ലാസുകാരനായ നാട്ടു oപുറത്തുകാരൻ ദിവസക്കൂലി ഡ്രൈവർ തൊഴിലാളിയല്ല"..don't underestimate the common men power..💪💪
This Funny guy always like that. 😮😮
കലക്കി സൂപ്പർ അവതരണം ..എന്തായാലും സംസാരിക്കാനും നിയമവും അറിയുന്നവൻ്റെ മുന്നിൽ ഈ ഗുണ്ട സംഘടന പരാജയപ്പെടുന്നത് കാഴ്ചയാണ്...
മൊട്ട ഒപ്പിക്കാൻ നോക്കി... നിഷ്കളങ്കമായ അദേഹത്തിന്റെ മറുപടിയിൽ എല്ലാം പൊളിഞ്ഞു....😅😅
യ ദൂ, സഹോദരാ,മൊട്ട അരുണിനോട് അഭിമുഖം വേണ്ടായിരുന്നു. മൊട്ട അവരുടെ ആളാണ്. ഈ പരിപാടിയിലൂടെ നിങ്ങളെ എങ്ങിനെ കുടുക്കാൻ കഴിയും എന്ന് മാത്രമാണ് മൊട്ട അരുണിൻ്റെ ലക്ഷ്യം, അയാൾ പക്കസഖാവാണ്.
Dr. അരുൺ നിങ്ങളോട് ഒരു ബഹുമാനമുണ്ടായിരുന്നു.. അതില്ലാണ്ടായി
ഇയവനെയൊക്കെ ബഹുമാനിക്കാനോ ഹാ കഷ്ടം
Ivaneyokke aaru bahumaanikkunnu.😂😂
Why wat happened....! Oru prethi enn kanakkaakkunna yadhu.niod kurach chodhyangal choichathaano preshnam.....!! Enthu varthaanaado parayanay antham kampeess.
@@freakyz4jijin അയാൾ ഒരു പ്രതി അല്ല കുറ്റാരോപിതൻ മാത്രമാണ്.. ഇവിടെ 2 സൈഡ് ഉം പരിശോധിക്കുമ്പോൾ അയാളുടെ വാതങ്ങൾ ശെരിയാണ്.. എന്നാൽ mayor പറയുന്നത് പലതും പച്ച കള്ളമാണ്, ഇത്രയും ദിവസമായിട്ട് mla എന്ന വ്യക്തി ഈ ആരോപണങ്ങൾ എന്തെങ്കിലും പ്രതികരണം നടത്തിയോ? എന്നിട്ട് ഇവരെ വെളുപ്പിക്കാൻ റഹിം പത്ര സമ്മേളനം നടത്തിയിരിക്കുന്നു.. ഞാൻ ഒരു കമ്മ്യൂണിസ്റ്റ് അനുഭാവി ആണ്, തെറ്റ് ആര് ചെയ്താലും അത് തെറ്റ് തന്നെയാ..
അന്തം കമ്മിയുടെ ഒരുണ്ണിയാ
മൊട്ട അരുൺ കൊറയെ capsule ഇറക്കി നോക്കി 😂😂
Onnum nadannilla pakshe😅😅😅
പരട്ടച്ചെറ്റ മൊട്ട
Onnum nadanillaa
Eyalk side valivund
അരുൺകുമാർ നിങ്ങൾ ഒരു നല്ല മാധ്യമ പ്രവർത്തകൻ എന്ന് കരുതിയ എന്റെ ഇത്രയും നാളത്തെ എന്നോട് തന്നെ എനിക്ക് ലജ്ജ തോന്നുന്നു
അവരെ വെറുതെ വിടരുത്. Justice for KSRTC DRIVER. JUSTICE FOR COMMON PEOPLE
16:10 15:06 ആര്യ യെ വെളു lപ്പിക്കാൻ അരുൺ പെയിന്റ് കോരി ഒഴുക്കുന്നു... മനോഹരം... റിപ്പോർട്ടർ എപ്പോളും പാവം ജനങ്ങൾ ക്കൊപ്പം...
മൊട്ട വന്നു ഗർഭം ഉണ്ടാക്കാൻ
😂😂😂😂😂😂
ഗർഭം ഏറ്റെടുക്കാൻ
😂
സഹോദരാ ഈ മാ പ്ര കൾ അച്ചൻകോവിൽ നിൽക്കുന്ന ആനയ്ക്ക് ഇവിടെയിരുന്ന് ഗർഭം ഉണ്ടാക്കുന്നവരാണ് .
അല്ല...ആടിന്റെ വയറ്റിൽ കിടക്കുന്ന കൊച്ചിന്റെ അച്ഛൻ പട്ടി ആണെന്ന് സ്ഥാപിക്കാൻ... പക്ഷേ വട്ടത്തിൽ മൂ.... 😂😂😂
അരുണേ ഡ്രൈവറെ ക്വസ്റ്റിൻ ചെയ്ത് നീ ആളാവാൻ ശ്രമിക്കേണ്ട പൊതുജനം യതുവിനോപ്പമാണ്.
ഈ മൊട്ടതലയുടെ വർത്തമാനം കേട്ടാൽ തോന്നും. ഈ ഡ്രൈവർ ആണ് കുറ്റം ചെയ്തത് എന്ന് പറഞ്ഞ് വരുതുന്നത് ഇവൻ മറ്റോന്നാണ്
Sathyam
മൊട്ടയ്ക്ക് കേരളത്തിലെ എന്നല്ല തിരുവനന്തപുരത്തെ കാര്യം പോലും അറിയാതെ ഡിഫെൻസ് പൊളിഞ്ഞു /അടിയുടുപ്പ് അഴിഞ്ഞു എന്നൊക്ക അടിച്ചു പൊളിക്കാതെ മൊട്ടക്കുട്ടാ /ചാനൽ -കോട്ടും ടൈയും കോണാനും അഴിച്ചു വച്ച് പാളയം /ചാല /വഞ്ചിയൂർ പ്രദേശങ്ങളിലൊക്കെ ഒന്നെറങ്ങി നടന്നു നോക്ക് /പിന്നെ 715രൂപാ ശമ്പളക്കാരനോട് കൂടുതൽ ന്യായങ്ങൾ വേണ്ട 🥚
അരുൺ ഡ്രൈവറെ പ്രതി ആക്കാൻ നോക്കുവാ
ആര്യയും സച്ചിൻ നും ഗോവിന്ദനും... പണി കൊടുത്ത ചേട്ടൻ മാസ്സ് ആണ്... ❤❤❤
ഇത്രയും അന്തസ്സില്ലാത്ത ഉളുപ്പില്ലാത്ത ഒരുത്തൻ കോട്ടും സ്യൂട്ടുമിട്ട് ഞെളിഞ്ഞിരിക്കുന്നു
അയാളെ കുറ്റവാളിയാക്കാൻ പരമാവധി പരിശ്രമിക്കുന്നു
ഡേയ് മൊട്ടെ നീ മേയേറെ നന്നായി വെള്ള പൂശുന്നുണ്ടല്ലോ? കഷ്ട്ടം മൊട്ടെ 😢😢😢😢😢
മിസ്റ്റർ അരുൺ, FIR നിങ്ങളുടെ കയ്യിൽ ഉണ്ടെ എങ്കിൽ അത് നാലായി മടക്കി, ---- തിരികി വച്ചോ.
യദു ഇതു പോലുള്ള ചെറ്റകൾ ചർച്ചയ്ക്ക് വിളിച്ചാൽ പോകരുത്.
എന്തൊരു debate ആണ് ഇത് Mr. അരുൺകുമാർ. താങ്കൾ ആരാണ് മേയറുടെ വക്കീലോ.
ഇവൻ ആരാ നിരപരാധിയെ പ്രതിയാക്കുന്നവനോ?
മാധ്യമ പ്രവർത്തനം നടത്തിയാൽ പോരെ ? വക്കീൽ പണി എടുക്കണോ? സഹചര്യ തെളിവ് തന്നെ യദുവിന് ധാരാളം. മേയർ തന്നെയാണ് പ്രതി. വെതെ റെയിഞ്ച് കിട്ടാൻ വേണ്ടി നോക്കണ്ട. ജനം കഴുതകളല്ല. ബസ്സിലെ 12 യാത്രക്കാർ കൊടുത്ത മൊഴിമതി. സൂപ്പർ ഫാസ്റ്റ് ബസ്സ് വലിയ സംഖ്യ കൊടുത്ത് യാത്ര ചെയ്യുന്നവർക്ക് തൃപ്തികരമായ രീതിയിൽ ബസ്സോടിച്ച യദുവിന് അഭിനന്ദനങ്ങൾ❤🎉
ഈ അഹങ്കാരിയായ മേയർക്ക് വേണ്ടിയാണ് മൊട്ട ഡ്രൈവറോട് കുത്തി കുത്തി ചോദിക്കുന്നത്.
മൊട്ട യുടെ കോടതി ആണോ കാര്യങ്ങൾ തീരുമാനിക്കുന്നത്?
മെയർ ഇട്ടാൽ വെർമൂഡയും, പാവപെട്ട തൊഴിലാളി ഇട്ടാൽ വള്ളികളസവും ഇത് എവിടുത്തെ ന്യായം????? 👺👺👺👺
ദേ മോട്ടേ കുറ്റവാളിയെ ചോദ്യം ചെയുന്ന പോലെ മൊട്ട അരുൺ sir.3വയസ്സ് കുട്ടിയെ പിടിപ്പിച്ചവനെ അടുത്ത് ഇരുത്തി എത്ര മര്യാദ ആയി ചോദ്യം ചെയ്തു. ഇവിടെ ഡ്രൈവറേ കുറ്റക്കാരൻ ആക്കാൻ ശ്രമിക്കുന്നു. മൊട്ട.
ഡ്രൈവർ മുന്നോട്ട് പോകു.
അരുൺ കുമാറിന്റെ പേരിൽ എത്ര കേസുണ്ട് നികേഷ് കുമാറിന്റെ പേരിൽ എത്ര കേസുണ്ട് നിങ്ങൾ വർക്ക് ചെയ്യുന്നത് മാധ്യമത്തിലാണ് അയാൾ ഒരു ഡ്രൈവറാണ് ചിലപ്പോൾ തട്ടും മുട്ടും കേസാവും
'അരുൺ കുമാ വെറുപ്പിക്കരുത് ആ പാവത്തിനെ വിടു അയാൾ പറയുന്നത് അരുകേൾക്കാനില്ല
സാത രണക്കരനലെ
Motta arun kadutha kammi anallo appo atharam chodyangal prathekshichal mathi... Pokritharam kanichittu adhikara vargam onnadangam with meadia ulpede oru cheruppakkarane.. Ingane peedippikkaruthu
മൊട്ട പന്ന കഴുവേറ്
ഒരു മനുഷ്യനെ ഇങ്ങനെ പെടുത്താതെ.. അരുണേ... ഇതൊരു ജനാദിരാജ്യമല്ലേ.. അരുണേ...
ഇത് താലിബാനിസം.
ആ സഹോദരന് പൊതുജനം വേണ്ട സപ്പോർട്ട് നൽകണം. ഈ അഹങ്കാരം പിടിച്ചവരുടെ ഭരണവും ധാർഷ്ട്യവും എന്ന് അവസാനിക്കും.
ഇപ്പോഴത്തെ വണ്ടികളിൽ പിൻസീറ്റിൽ ഇരിക്കുന്നവരെ പിന്നിൽ പോകുന്ന വണ്ടിക്കാർക്ക് ശരിയായി കാണാൻ സാധിക്കില്ല എന്നാണ് എനിക്ക് തോന്നുന്നത്. പ്രത്യേകിച്ച് രാത്രിയിൽ.
ഇത് കാണിച്ചത് ഹിന്ദു അല്ലെ അപ്പൊ സങ്കിസിം എന്ന് പറ
@@MuhammedRafiSkammism Athu mathi bro ...😂😂😂😂
Njangal ingane aarodum cheyyaarilla...😊😊😊😊
'
Ayish I am six Muhammed tell this time for sex @@MuhammedRafiS
@@MuhammedRafiS Kammi sudapi aayathu kond thalibanism ennu thanne parayam 🤪🤪
യദു വിനെ കേസ് നടത്താൻ സഹായിക്കുക... 👍🏻
നിങ്ങൾ എന്തിനാണ് ഈ പാവം ഡ്രയിവറെ കുറ്റക്കാരനാക്കാൻ ശ്രമിക്കുന്നത്
cash vangippoyillee....
മിസ്റ്റർ അരുൺ
പോയി നാടു വിടൂ
ഈ നാട്ടിൽ താങ്കളെ പോലുള്ളവരുടെ ഒരാവശ്യവും ഇല്ല
മൊട്ട യുടെ ഈ ഒരു കഷ്ടപ്പാട് നമ്മൾ കാണാതെ പോകരുത്😂
യഥുവിന്റെ പരാതിക്ക് കേസു എടുത്തില്ല. അത് പോലീസിനോട് ചോദിക്കാൻ ഒരു നായിക്കളും ഇല്ലേ
ഈ റിപ്പോർട്ടർമാർക്ക് എല്ലാം എന്തിൻറെ കുത്തിക്കഴപ്പ് എന്നറിയില്ല 😠😠😠
അന്തം കഴപ്പ് എന്ന് പാറയും
Utharam simple alle.... Drivere enthum parayaam, valachodikkaam, kuttakaranaakkaam.... Pakshe opposite nikkunna kuttavaaliyaaya mayere thottaal mediakku kai pollum.... 😌🙏
കട്ട പാര എടുത്തു കാക്കാൻ പോകുന്നത് ആണ്...ഇത് പോലെ ഉള്ള മാധ്യമ മാമ്മ പണി ചെയ്യുന്നതിനേക്കാൾ ഭേദം...
ഒരു കാര്യം പറയാതെ വയ്യ. ഈ പാവം മനുഷ്യനെ ദ്രോഹിച്ചത്തിനുള്ള ശിക്ഷ ദൈവം കൊടുക്കും
അരുണിന് യദുവിനെ പ്രതിയാക്കണം
പോലീസിൻറപണിഅരുണിനെഏൽപിചേചാ
പെൺ വിഷയം കിട്ടിയില്ല അതുകൊണ്ട് അസ്ലിലം 😂😂
യദു ഇവൻ ചോദിക്കുന്നതിനു മുഴുവൻ മുപടി പറയണ്ട.
അരുൺ മൊട്ടെ ബസ് ഡ്രൈവർ ആവുമ്പോൾ തട്ടിയും മുട്ടിയും ഒരുപാട് പരാതികൾ ഉണ്ടാവും,, നീ മേയറെ തലോടികൊടുക്കല്ല,, നീ ജഡ്ജിയാണോ,,
എത്ര വൃത്തികെട്ട മനസ്സാണ് ഈ അരുണിന്
യാത്രക്കാരെ വഴിയിൽ എറക്കിവിട്ടതിനു അവരുടെ പേരിൽ കേസു എടുക്കണം
മോട്ടേടെ ഒരു വെപ്രാളം
അയാളുടെ ശ്രേഷ്ഠകൾ കാറിൽ പോയ മേയർ എങ്ങനെ കണ്ടു
അതുനിൻ്റെഅപ്പനോടുചോതിക്ക്
നിന്റെ അപ്പന്നോടാണോ @@unnikrishan4336
ചുമ്മ കള്ളി, അയാളെ കുടുക്കാൻ നുണ പറയുന്നു.
ചേഷ്ടകൾ
അവള് ലോക കളളിയാണ്
ഇ എസ എഫ് ഐ കമ്മ്യൂണിസ്റ്റുകാർ ഒക്കെ ഇങ്ങനെ തന്നെയാണോ പണ്ടേ വിവരം ഇല്ലേ
ഈ കേസ് വെങ്കിട്ട രാമൻ IAS നെ രക്ഷപ്പെടുത്തിയ പോലീസിനെ ഏൽപിക്കണം😅
അരുൺ കുറെ ചുരണ്ടി നോക്കി... ഒന്നും നടന്നില്ല... പൊന്ന് സുഹൃത്തേ അയാളുടെ ഭാഗത്ത് കുറെ ഒക്കെ സത്യം ഉണ്ട്...
അച്ഛനെയും അമ്മയെയും പറഞ്ഞാൽ രണ്ടെണ്ണം പൊട്ടിക്കണം
മൊട്ട വല്ലാതെ കഷ്ട്ട പ്പെടുന്നു ഉണ്ട്
മൊട്ട വെളുപ്പിയ്ക്കാൻ വരുന്നു
മൊട്ടയും മേയറുടെ ആളാ തോന്നുന്നു
Someone should give a high paid job for Yadu. He and his child needs a good life. Bless him.
ജനങ്ങൾ യദുവിനൊപ്പം💪💪
പാവപ്പെട്ടവരുടെ കൂടെ ദൈവം ഉണ്ട്.
മൊട്ട ആകുന്ന നോക്കുന്നുണ്ടോ പാവം ചെറുപ്പക്കാരനെ കുടുക്കാൻ. ഇത്രയും വലിയ ആൾക്കാരും ആയിട്ട് നേരിടുന്ന ആ പയ്യൻറെ ആത്മവിശ്വാസം തകർക്കുന്ന മൊട്ട ഒക്കെ എന്ത് ജന്മം😢
മിസ്റ്റർ അരുൺ കുമാർ 'മാധ്യമപ്രവർത്തനം ഈ നിലക്കാണ് താങ്കൾ തുടരുന്നതെങ്കിൽ നിങ്ങൾക്ക് ചെയ്യാവുന്ന മറ്റൊരു പണി കൂട്ടിക്കൊടുപ്പ് മാത്രമാണ് '
മൊട്ടയ്‌ക്കു ഈ പാവം പിടിച്ചവന്റെ നെഞ്ചത്ത് കയറാൻ ആണ് താൽപ്പര്യം.
ഡോക്ടർ അരുൺ തൻ്റെ കുശാഗ്രബുദ്ധി പാവങ്ങളെ കുടുക്കാനുപയോഗിക്കുന്നത് ദയനീയമാണ്..
സർക്കാർ വാഹനമായ യാത്രക്കാർ ഉള്ള ബസ് തടഞ്ഞ് ,പാതിരാത്രി ബസ് നടുറോഡിൽ ഇടാൻ കാരണമായി ,യാത്രക്കാരെ ഇറക്കി വിട്ട്, ഡ്രൈവറെ അന്യായമായി കസ്റ്റഡിയിൽ എടുത്ത് കൊണ്ടുപോയ ', അവിടെ വന്ന പോലീസ് ഉദ്യോഗസ്ഥന് എതിരെ നടപടി എടുക്കണം ,
KSRTC ക്കും യാത്രക്കാർകും വന്ന നഷ്ടവും, നഷ്ട പരിഹാരവും അയാളിൽ നിന്ന് ഈടാക്കണം. -
മേയറെ സന്തോഷിപ്പിക്കാൻ വേണ്ടി മറ്റ് പൊതു ജനങ്ങൾക്ക് ശല്യമാകുന രീതിയിൽ വണ്ടി അവിടെ ഇട്ട് ഡ്രൈവറെ കൊണ്ട് പോയ പോലീസ് ഉദ്യോഗസ്ഥന് എതിരെ വകുപ്പ് തല നടപടി എടുക്കുക.
വേറെ ഡ്രൈവറേ വെച്ച് ബസ് സ്റ്റാൻഡിൽ എത്തിക്കണം, ഓൺലൈൻ ക്യാഷ് അല്ലെ ബുക്ക് ചെയ്യുന്നവർ കൊടുക്കുന്നത്. ഇങ്ങനെ ആയാൽ ksrtc ബസ് ആർക്കും തടയാൻ പറ്റുമല്ലോ. പോലീസ് ഈ ഡ്രൈവറെ ബസ് സ്റ്റാൻഡിൽ എത്തിയതിനു ശേഷം കസ്റ്റഡിയിൽ എടുക്കണം, ഇവിടെ മേയർ, പോലീസ് ഇല്ലാവരും കുറ്റക്കാർ. ഇത് ചോദിക്കാൻ ആരും ഇല്ല. 💪ഇത് കേരളത്തിൽ പ്രസിഡന്റ് റൂൾ ആവണം എന്നാലേ പറ്റു💪.
Full support to you yadhu.dont worry to this foolish questions.pray to God
പാവം മേയറുട്ടിയ്ക്ക് അച്ഛനെ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല ....
ഇല്ലാത്ത കാര്യം പറഞ്ഞാൽ ആർക്കായാലും ഇഷ്ടക്കേട് തോന്നും....
അമ്മയ്ക്ക് അറിയാൻ ചിലപ്പോൾ സാധ്യത ഉണ്ടാവും.
നിനക്കറിയൊനിൻ്റെതന്തആരാണെന്ന്അമ്മയോടുചോതിച്ചുനോക്ക്
😂😂😂
This guy is very innocent ..
ഡ്രൈവർക്ക് പണി ബാക്കിൽ വരുന്ന കാറിൽ ഏതെങ്കിലും ഒരു ഉണങ്ങി തൊലിഞ മേയറെ നോക്കലല്ല ഡ്രൈവർമാരുടെ പണി ഡ്രൈവേഴ്സ് എല്ലാവരും യദുവിനെ പിന്തുണക്കണം
മൊട്ടയുടെ ചോദ്യം കേട്ടാൽ, ഇത് കൃത്യമായി മേയർക്കു വേണ്ടി മറ്റേ പണി ചെയ്യുന്ന പോലുണ്ട്.
അരുൺ തന്റെ അടിമാപ്പണി പാവം ഒരു മനുഷ്യനോട് വേണോ എന്തൊരു പാവമാണ് യെദു..
അരുണേ നിന്റെ താല്പര്യം ജനത്തിനറിയാം..
നിങ്ങൾ എവിടെയെങ്കിലും ആ MLA ചാനലുകാരുടെ മുമ്പിൽ വന്നത് കണ്ടോ 😄
വാദിയെ പ്രതിയാക്കുന്നു അരുൺ.😮
നാണമില്ലേ അരുൺ. ബ്രിട്ടാസിനു കിട്ടിയപോലെ ഒരു ഉണ്ടയും കിട്ടില്ല. നാണം അശേഷം ഇല്ല.
മൊട്ടയ്ക്ക് ഇതിനൊക്കെ കാശ് കിട്ടുമോ 😇😳🙄😭😄😔
വ്യക്തിപരമായ കാര്യങ്ങൾക്ക് ഒരു MLAക്ക് യാത്രക്കാരേ റോഡിൽ ഇറക്കിവിടാനുള്ള അധികാരം ആരാണ് നൽകിയത്. കസേരകൾക്ക് കാലാവധിയുണ്ട്. ആർക്കും സ്വന്തമല്ല എന്നുള്ള കാര്യം മറക്കേണ്ട
മുട്ട akg സെന്ററിൽ നിന്നും കക്കൂസ് പൊട്ടിച്ചു കുടിച്ചോണ്ട് വന്നിരിക്കുവാ പാവത്തിനെ കുഴപ്പിക്കാൻ
😂
മേയറുടെ അശ്ലീലം ഒരുനോക്ക് കാണാൻ കൊതിച്ചിരുന്ന മൊട്ടകൾക്ക് നിരാശയായല്ലോ!
നിങ്ങൾ ആര്യയുടെ ഇന്റർവ്യൂ കൂടി എടുക്കണം. തെറ്റ് ചെയ്തവർ ഒരിക്കലും അത് സമ്മതിക്കില്ല. അതുകൊണ്ട് രണ്ട് ഭാഗത്തു ഉള്ളവർ പറയുന്നത് കേൾക്കണം.
Mayor parayunnathu muzhuvan kallamaanennu thelinjille😂😂.pinne enthinu interview edukkanam
MLA mayor എന്നിവർക്ക് എതിരെ നിയമനടപടി വേണം നിയമം കയിൽ എടുത്ത് ഷോ കാണിക്കാൻ ജനപ്രതിനിധികൾക്ക് അധികാരം ഇല്ല പോലീസ് ഇല് പരാതി കൊടുക്കണം ആയിരുന്നു .. എംഎൽഎ വിളിച്ചാൽ തിരുവന്ധപുരം ടൗൺ ഇൽ പോലീസ് എത്തില്ലെ
Good full support Yadhu ❤
അത്താഴപട്ടിണിക്കാരോട് വേണോ ഈ അധികാരത്തിൻ്റെ ഗർവ്വ്
മൊട്ടക്ക്.... ഇതുപോലെ തിരിച്ചു.. മറ്റവരെ.... വിളിച്ചു ക്രോസ്സ് ചെയ്യാൻ പറ്റുമോ.... അപ്പൊ ഈ മൊട്ട.... ആരുടെ കൂടെ..... സാദാരണ കാർക്ക്... മീഡിയ പോലും ഇല്ല....
റിപ്പോർട്ടർ ചാനൽ നിങ്ങൾ സാധാരണക്കാരുടെ കൂടെ നിൽക്കണം 🫵🏻
അയ്യോ.. പുതിയ അരുൺ ജഡ്ജി 🤭🤭🙏🏻🙏🏻🙏🏻.
റിപ്പോർട്ടറിന്റെ നിഷ്പക്ഷതക്ക് നല്ലനമസ്കാരം!!
Yethu a. Big salute ❤❤❤
എഡിറ്റർ ഒരുമാതിരി ചോദ്യം ചോദിച്ചു വെട്ടിൽ ആക്കാൻ ശ്രമിക്കുന്നതുപോലെ
പയ്യൻ പുലി 👍🏻👍🏻👍🏻👍🏻👍🏻
മോട്ടേ.. പണി ഏറ്റില്ല അല്ലെ 😂😂
ചങ്ങമ്പുഴയുടെ വാഴക്കുല ആരാൻ്റെയാക്കി Ph.D എടുത്തു. പിന്നെയോ ഒരു KSRTC ഓവർ ടേക്കിംഗ് ?
Big salute bro full support
വെറും ഒരു സാധാരണക്കാരന് മുന്നിൽ മേയർ കുടുങ്ങി എന്ന് പറഞ്ഞ മതി
Good yedhu❤❤
പാവം 😢സാധാരണക്കാർ
ഇത് പോലെ ആര്യയോട് ചോദ്യം ചോദിക്കാൻ ധൈര്യമുണ്ടോ?
മോട്ടേടെ മുട്ടിടിക്കും