ഇവിടെ ജീവിക്കാൻ ഒരു സ്ത്രീക്ക് വിദ്യാഭ്യാസം മാത്രമല്ല ചങ്കൂറ്റവും വേണം👍❤️

Поділитися
Вставка
  • Опубліковано 28 вер 2024

КОМЕНТАРІ • 244

  • @sheebashaji3784
    @sheebashaji3784 3 місяці тому +20

    Oru സ്ത്രീക്ക് പുരുഷനില്ലാതെയും സുഖയിട്ടു ജീവിക്കാം , അതിനുള്ള ശക്തി ദൈവം ജന്മനാ തന്നെ ഓരോ സ്ത്രീക്കും നൽകിയിട്ടുണ്ട്.....പരസ്ത്രീ ബന്ധമുള്ള ഭർത്താവിനെ ഉപേക്ഷിക്കൂ... കരഞ്ഞിട്ട് ഒരു കാര്യവുമില്ല, ധൈര്യമാണ് വേണ്ടത് ജോലി ചെയ്തു ജീവിക്കൂ....പ്രാർത്ഥന നമുക്ക് ധൈര്യം തരും.....❤❤❤❤

  • @jethyp7772
    @jethyp7772 3 місяці тому +5

    ഇതാണ് സിങ്കു ഈ അഭിപ്രായം ആണ് ശരി ഇതു കൊണ്ടാണ് സിങ്കു മറ്റുള്ളവരിൽനിന്നും വ്യത്യസ്ത മായതു. കരഞ്ഞു കളയാനുള്ളത് അല്ല ജീവിതം, ഇങ്ങനെ ഉള്ളവനെ ജീവിതം എന്താണെന്ന് കാണിച്ചു കൊടുക്കണം, കുഞ്ഞുങ്ങളെയും നോക്കി ജോലി ചെയ്ത് ജീവിക്കു, നല്ലൊരു തീരുമാനം എത്രയും പെട്ടെന്ന് എടുക്കുക, വിഷമിക്കാതെ മുന്പോട്ട് പോകു കുഞ്ഞേ ❤❤❤❤

  • @bijivenu3779
    @bijivenu3779 3 місяці тому +10

    Singhuvinu മാൻസ്സ്തകർന്നു പൊട്ടു ഇതുപോലെ ഉള്ള പുരുഷന്റെ അടിമകളായ സ്ത്രീകൾ ഇന്ന് ദുരിതം അനുഭവിച്ചു ജീവിതം നരകിച്ചു ജീവിക്കുന്നു
    Good mesage ❤❤❤❤👍

  • @LadyAgroVisionnishasuresh
    @LadyAgroVisionnishasuresh 3 місяці тому +24

    താൽക്കാലികം ഒന്നും അരിക്കില്ല.. സ്ഥിരം ആയി ആരേലും കാണും സ്വന്തം ജീവിതം നോക്ക്...... ജോലി കിട്ടുമല്ലോ. സിങ്കു പറഞ്ഞത് വളരെ കറക്റ്റ് 👍

  • @SindhuJayakumar-b1p
    @SindhuJayakumar-b1p 3 місяці тому +30

    Singummaaa .... ഇതു പൊളിച്ചു 👍 . അവനെ ആ മാളത്തീന്ന് പുകച്ചു ചാടിക്കണം ... നാണം കെടുത്തി , അവന്റെ തൊലി ഇരിക്കണം ... ഇത്രയും വിദ്യാസമ്പന്നയായ ഒരു കുട്ടി ആണെങ്കിൽ ... Singummaa
    പറഞ്ഞത് കേൾക്കു മോളെ ...
    മോളേ നിന്നെ വേണ്ടാത്തവന്റെ
    നിഴലിൽ പോലും നീ ഉണ്ടാവരുത് ... വീട്ടുകാരുടെ കൂടി അഭിപ്രായം അറിഞ്ഞിട്ടു ഈ ഭർത്താവ് എന്ന മഹാമനസ്കന്റെ പേര് ഒപ്പം വേണോ എന്ന് തീരുമാനിക്ക് ...
    ജീവിതം ആ രണ്ടു മക്കളോടൊപ്പം അടിച്ചു പൊളിക്ക്‌ ... മറ്റുള്ളവർ എന്തു പറയും എന്നു വിചാരിച്ചിരുന്നാ ൽ നമ്മൾ എങ്ങും എത്തില്ല ..
    ആദ്യം ഒരു ദൃഡ പ്രതിഞ്ഞ എടുക്കുക ... ഇനി ഈ ആൾക്ക് വേണ്ടി ഒരു തുള്ളി കണ്ണു നീർ ഒഴുക്കില്ലാന്ന് ...
    ദൈവം അനുഗ്രഹിക്കട്ടെ ... 🙏
    ഞാനും പ്രാർത്ഥിക്കാം ... ഓക്കേ മോളേ സന്തോഷവും , സമാധാനവുമായി ഇരിക്ക് ❤️❤️

  • @sajithamenon3135
    @sajithamenon3135 3 місяці тому +11

    സിങ്കു പറഞ്ഞത് 100 % ശരിയാണ്.ഇതിൽ കൂടുതൽ ഒന്നും പറയാനില്ല.😢 സിങ്കു ശരിക്കും ഒരു iron Lady തന്നെയാണ്. Luv u dear❤❤❤

  • @min2min311
    @min2min311 3 місяці тому +2

    Supper singu 👌👍 ഇതിൽ കൂടുതൽ ഒന്നും അവർക്ക് ഒരു solution പറഞ്ഞു കൊടുക്കാനില്ല

  • @Seena-py8ro
    @Seena-py8ro 3 місяці тому +4

    പഠിച്ച തൊഴില് ചെയ്തു ജീവിതം മുന്നോട്ട് പോ മോളേ❤❤ മോളേ ഒരു സിബതിയും വന്നോട് കാണിക്കരുത്❤❤ അവൻ്റെ അടിമയാവരുത്❤❤ കേട്ടോ മോളേ❤❤ സിങ്കുമാ നല്ലതായിട്ടുണ്ട് ഇന്നത്തെ വീഡിയോ❤❤ നന്ദി ഒരുപാട് നന്ദിസിങ്കുദാസപ്പാ❤❤❤❤🎉🎉🎉🎉

  • @ambiliks3510
    @ambiliks3510 3 місяці тому

    വളരെ നല്ല കാര്യമാണ് സിങ്കു പറഞ്ഞത് ❤❤❤ അങ്ങനെ വേണം ഒരിക്കലും നമ്മുടെ ജീവിതം നമ്മളെ ആവശ്യമില്ലാത്തവനു വേണ്ടി ഹോമിക്കരുത്

  • @Rosywilson-t7o
    @Rosywilson-t7o 3 місяці тому

    എത്രയോ സ്ത്രീകൾക് ഈ വാക്ക് ആശ്വാസം ആയിക്കാണും നല്ലത് വരട്ടെ singumma

  • @mininair496
    @mininair496 3 місяці тому +4

    ❤❤ Well said Singamma

  • @PreethaRaveendran-r3b
    @PreethaRaveendran-r3b 3 місяці тому +2

    ഇന്ന് ഞങൾ ഒരുപെൺകുട്ടിയെ രക്ഷപ്പെടുത്തി ഭർത്താവ് അതിനെ എന്നൂം അടിക്കും അടുത്തുള്ള വേറൊരു പെണ്ണുമായിട്ട് ലോഹ്യം നീസ്റ്റ്റേഷനിൽ കേസ് കൊടുത്തിട്ടത്തിൻ്റെ വീട്ടിൽ പോയി ഇവൻ ഹാർട്ട് patient amma manaska രോഗി ഈ കുട്ടി യെ ഒരു കുഞ്ഞും ഉണ്ട് അവൻ തിരികെ ചെന്നു വിളിച്ചോണ്ട് വന്നു എന്നിട്ട് ഇന്നലെ മുഷുവൻ അടി ഇടി അവൾടെ ഫോണും എല്ലാം നശിപ്പിച്ചു ഇന്ന് അവളെ യും കുഞ്ഞിനെയും അയൽവാസികൾ എല്ലാവരും കൂടീം റക്ഷിച്ച് സഹോദരൻ്റെ കൂടെ അയച്ചു

  • @bettypothen1826
    @bettypothen1826 3 місяці тому +1

    Correct ആയിട്ട് ഉള്ള കാര്യം ആണ് singu പറഞ്ഞത്.

  • @sudhababu4565
    @sudhababu4565 3 місяці тому +1

    Singhumma paranjathu correct aanu...pakshe aa kuttiku aayalodu aathmarthamaya snehamanennu thonunnu...athukondu upekshikkan pattunnundavilla...appol karanju jeevitham thallineekkunnu😢😢

  • @bindhuprakash8228
    @bindhuprakash8228 2 місяці тому

    Siggumma...... you are correct 💯💪💪💪💪

  • @MUMMYANDME2023
    @MUMMYANDME2023 3 місяці тому +1

    Dog എന്ന് വിളിക്കല്ലേ, അവറ്റകൾക്ക് നല്ല സ്നേഹം ആണ്

  • @preetharajan3501
    @preetharajan3501 3 місяці тому

    സിങ്കിലിന്റെ അഭിപ്രായത്തിൽ ഞാനും യോജിക്കുന്നു

  • @najujobo902
    @najujobo902 Місяць тому

    Adipoli ❤❤ thanks, nice

  • @ramlathali3699
    @ramlathali3699 2 місяці тому

    Athe ❤❤

  • @MeenaDileep-y3v
    @MeenaDileep-y3v 3 місяці тому

    👌കറക്റ്റ് ചേച്ചി പറഞ്ഞത്

  • @sophyjoseph5118
    @sophyjoseph5118 3 місяці тому

    Singuuuuuu I love you dear ❤❤❤

  • @rinuthomas5456
    @rinuthomas5456 3 місяці тому +1

    ചേച്ചിയുടെ മുഖത്തെ കറുപ്പ് ഇപ്പൊൾ നല്ലതായി അറിയാൻ പറ്റും cream തേക്കുന്നില്ലേ

  • @geethucleetus2393
    @geethucleetus2393 2 місяці тому

    Evanyokky policeil elpikkanam. sonthamayi kunjungaly valarthi. Avanty nizhalpolum aduppikkaruthu...singu paranjathu crct .🤝🥰

  • @ushababu62
    @ushababu62 3 місяці тому

    ശെരി ആയ രീതിയിൽ പ്രതികരിച്ചു. ആ കുട്ടി ഇതുപോലെ തന്നെ ചെയ്യണം. ഇങ്ങനെ ഉള്ള അനാവശ്യ കളകൾ പിഴുതു തന്നെ കളയണം 👍🏼

  • @radhamakkalveedu956
    @radhamakkalveedu956 2 місяці тому

    👍

  • @shailafazalfazal5281
    @shailafazalfazal5281 3 місяці тому

    Supper supper

  • @Shibikp-sf7hh
    @Shibikp-sf7hh 3 місяці тому +2

    ഡിവോഴ്സ് ചെയ്തൂടെ. എന്നിട്ട് ജോലി ചെയ്തു അന്തസ്സായി ജീവിക്കു സഹോദരി

  • @sajithasibin-zp2fj
    @sajithasibin-zp2fj 2 місяці тому

    Chechikutty paranj athaanu sherii

  • @preethasivan8063
    @preethasivan8063 3 місяці тому

    👏👏👏 well said💯

  • @sujahenry960
    @sujahenry960 3 місяці тому

    Ithaanu motivation 💪

  • @geethalal9041
    @geethalal9041 3 місяці тому

    Super motivation ❤❤❤❤❤

  • @sathidevi6156
    @sathidevi6156 3 місяці тому

    ഞങ്ങടെനാട്ടിലും ഉണ്ടായി ഇങ്ങനെയൊരു കേസ്. അതും ഗൾഫ്.

  • @mithalisworld6503
    @mithalisworld6503 3 місяці тому +1

    സിങ്കുമ്മ 🥰🥰

    • @RamaniEriya
      @RamaniEriya 3 місяці тому +1

      ❤singu പറഞ്ഞതിനോട് ഞാൻ നൂറ് ശതമാനം യോജിക്കുന്നു❤

  • @sruthyviswanath9616
    @sruthyviswanath9616 3 місяці тому +1

    Super 👍👍❤❤❤❤❤❤

  • @BeenaKs-we7hu
    @BeenaKs-we7hu 3 місяці тому +1

    എന്റെ singumma സ്വന്തം സമാധാനം പോയല്ലോ

  • @gigigeorge1315
    @gigigeorge1315 3 місяці тому +1

    Single Boban parsnjath 💯 correct✅

  • @AmayaSari-mf6eb
    @AmayaSari-mf6eb 3 місяці тому

    💯 correct ❤❤❤❤❤

  • @nishabthomas5640
    @nishabthomas5640 3 місяці тому

    Correct Singuu

  • @pushpamathew8815
    @pushpamathew8815 3 місяці тому

    ❤❤😂

  • @sudhagopikrishnan
    @sudhagopikrishnan 3 місяці тому

    ❤❤❤❤❤Pressure kootalle singu

  • @shailafazalfazal5281
    @shailafazalfazal5281 3 місяці тому

    🤝👍🏻👍🏻

  • @lillykarattuthomas2121
    @lillykarattuthomas2121 3 місяці тому

    നല്ലFrock😍

  • @SleepyCanoe-qd9xu
    @SleepyCanoe-qd9xu 3 місяці тому

    ❤❤ mam mutha

  • @jijisimonitoop959
    @jijisimonitoop959 3 місяці тому

    Super❤

  • @RajiThilak-to6wl
    @RajiThilak-to6wl 3 місяці тому

    👍👍👍👍

  • @gangas1272
    @gangas1272 3 місяці тому

    👍❤

  • @beenarajeev8560
    @beenarajeev8560 3 місяці тому

    👍👍👍👌👌👌

  • @chithras7475
    @chithras7475 3 місяці тому

    ❤❤❤🥰

  • @jessyjohnson7434
    @jessyjohnson7434 3 місяці тому

    ❤❤

  • @Leenachandran-tz2sg
    @Leenachandran-tz2sg 3 місяці тому

    ❤️❤️❤️❤️❤️

  • @sindhusunil2039
    @sindhusunil2039 3 місяці тому

    ❤❤❤❤❤❤

  • @saru2230
    @saru2230 3 місяці тому

    👌👌👍👍👍🙏🙏❤️❤️😊

  • @beenabiju8242
    @beenabiju8242 3 місяці тому

    Atha. Correct. Eggna.thanna.chayyanam...avna

  • @travel-thoughts10
    @travel-thoughts10 3 місяці тому

    എന്തൊക്കെ സങ്കടങ്ങൾ😔😔

  • @Sreeja-u9q
    @Sreeja-u9q 3 місяці тому

    👌👌👍👍🙏❤❤❤❤❤

  • @sabeelkitchen7091
    @sabeelkitchen7091 3 місяці тому

    ❤❤👍👍👍🙏🏿🙏🏿🙏🏿

  • @donvargheseantony6429
    @donvargheseantony6429 3 місяці тому

    Anganae thannae chaiyanam

  • @rajanirnair3524
    @rajanirnair3524 3 місяці тому

    Ayyo lashtamayippoyi. Nalla vakkukal thanne paranjolu

  • @sreekaladevi1463
    @sreekaladevi1463 3 місяці тому

    പോകാൻ പറ അവനോട് കുഞ്ഞേ നിനക്ക് എഡ്യൂക്കേഷൻ ഇല്ലേ എന്തിനാ സ്നേഹത്തിന് യാജിച് പുറകെ നടക്കുന്നത് നിന്നെ സ്നേഹിക്കുന്ന ആരെയെങ്കിലും നോക്കി സുഖമായി ജീവിക്ക്

  • @rameesaarshad6921
    @rameesaarshad6921 3 місяці тому

    Vattayo😅

  • @Appus-o2s
    @Appus-o2s 3 місяці тому

    Hiii❤❤

  • @beenaknair4666
    @beenaknair4666 3 місяці тому +1

    Boban ചേട്ടാ അങ്ങനെ പറയരുത്, ആരും ഇല്ലാത്ത ഒരു സ്ത്രീ യുടെ സങ്കടം ആണ്, ഇങ്ങനൊക്കെ പറഞ്ഞ്‌ kodukkumbol അവര്‍ക്ക് ജീവിക്കാനുള്ള പ്രചോദനം ആകും, അല്ലെങ്കിൽ അവർ ഒരു തുണ്ട് കയറില്‍ theerkkum ,ആ കുട്ടികൾ സമൂഹത്തിന്‌ തന്നെ upadrava karikal ആകും, Singuma യ്ക്ക് ഇങ്ങനെ പറഞ്ഞ്‌ കൊടുക്കാൻ കഴിയും എന്ന് കൊണ്ട്‌ aayirikum ആ പാവം വിളിച്ചത്, singu വിന്റെ മറുപടി അവര്‍ക്ക് ആശ്വാസം aakum❤

  • @Neelambari_N
    @Neelambari_N 3 місяці тому +29

    സൂപ്പർ❤❤ മോട്ടിവേഷൻ❤. ഇതു പോലുള്ള പുരുഷന്റെ അടിമയായി ജീവിക്കാതെ അവന് നല്ല തിരിച്ചടി കൊടുത്ത് സ്വന്തമായി ജോലി ചെയ്ത് അന്തസായി ജീവിക്ക് മോളെ അതിന് വേണ്ട എല്ലാ മാർഗനിർദേശങ്ങളും സിങ്കു നന്നായി പറഞ്ഞു ഈ വീഡിയോയിൽ🙏🏼🙏🏼🙏🏼🙏🏼👍🏼👍🏼

  • @rinuthomas5456
    @rinuthomas5456 3 місяці тому

    ചേച്ചിയുടെ മുഖത്തെ കറുപ്പ് ഇപ്പൊൾ നല്ലതായി അറിയാൻ പറ്റും cream തേക്കുന്നില്ലേ

  • @sathidevi6156
    @sathidevi6156 3 місяці тому +27

    വല്ലാത്തവിഷമം തോന്നുണു singumma ആകുട്ടീടെ കാര്യത്തിൽ.😢😢

  • @meethasajeev7514
    @meethasajeev7514 3 місяці тому +15

    എന്റെ സിങ്കു പറയുന്നതുപോലെ തന്നെ ചെയ്യണം ഇതുപോലെ ആരും പറഞ്ഞുകൊടുക്കില്ല ❤️😘😘😘

  • @mayarajesh6941
    @mayarajesh6941 3 місяці тому +8

    എനിക്ക് ആദ്യമേ തോന്നി. ഇവനു ആരോ അവിടെ ഉണ്ടെന്ന്...എൻ്റെ കുട്ടി സിങ്കു പറഞ്ഞത് പോലെ ചെയ്യൂ.. അല്ലേൽ ജീവിതം കട്ടപ്പൊക ആകും.. After all you are educated.

  • @prakashvihar9865
    @prakashvihar9865 3 місяці тому +8

    കൊള്ളാം, കൊട് കൈ 🎉

  • @teslamyhero8581
    @teslamyhero8581 3 місяці тому +4

    ഇപ്പോളും ഇങ്ങനെയുള്ള ചെറുപ്പക്കാരികൾ ഉണ്ടോ?? അത്ഭുതം... വേണ്ടാത്ത ഭർത്താവിനെ തങ്ങേണ്ട ഒരു കാര്യവും ഇല്ല.. Bsc നഴ്സിംഗ് രണ്ട് വർഷത്തെ എക്സ്പീരിയൻസ് ഉണ്ടെങ്കിൽ ഏതെങ്കിലും യൂറോപ്പ്യൻ രാജ്യത്തു പെട്ടെന്ന് വിസയും, PR ഉം കിട്ടും. ഇംഗ്ലീഷ് യോഗ്യത exam പാസ്സാകുകേം വേണം.. അടിപൊളി യായി കുഞ്ഞുങ്ങളും ആയി ജീവിക്കാം. ഉടനെ ഈ ബന്ധം അവസാനിപ്പിച്ചു നാട്ടിൽ പോയി വേണ്ടത് ചെയ്യുക.. 👍👍ഒരു വർഷത്തിനുള്ളിൽ എല്ലാം ok ആകും 💪💪❤❤❤

  • @RubyNeeliyara
    @RubyNeeliyara 3 місяці тому +6

    ചേച്ചി പറഞ്ഞതു പോലെ ചെയ്യുക മോളെ ❤❤❤❤❤❤❤❤❤

  • @sheebabk8572
    @sheebabk8572 3 місяці тому +4

    Singu പറഞ്ഞതാണ് കറക്റ്റ് 👍🏻 ജീവിതം അത് ജീവിച്ചുതീർക്കാനുള്ളതാണ്, നഷ്ടപ്പെടുത്താനുള്ളതല്ല 👍🏻 ജോലി നേടി മക്കളെയും കൊണ്ട് അടിപൊളിയായി ജീവിച്ചു കാണിച്ചുകൊടുക്ക് 👍🏻 ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ 🙏🏻

  • @leenaradhakrishnan5905
    @leenaradhakrishnan5905 3 місяці тому +18

    സിങ്കു പറഞ്ഞത് കറക്റ്റ്. ചില സ്ത്രീകൾ ഇങ്ങനെയാണ്. ഇക്കൂട്ടർ ഒന്നിനും കൊള്ളില്ല. ഈ കുട്ടിക്ക് ജോലി കിട്ടാൻ വളരെ സാധ്യത ഉണ്ട്. എന്നിട്ടും. ഈ കിഴങ്ങനെ വെച്ചിരിക്കുന്നു. എന്തിനു വേണ്ടി. മനസമാധാനം ഇല്ലാതാവുന്നത് മെച്ചം. ഉണർന്നു എണീക്കു കുട്ടി. സഹിക്കുന്നത് മതി.

  • @AshashajiShaji
    @AshashajiShaji 3 місяці тому +5

    Very good opinion Singu❤

  • @sobhajoseph5354
    @sobhajoseph5354 3 місяці тому +4

    Singumma പറഞ്ഞത് 💯ശരിയാണ്

  • @Sameera_Rasheed
    @Sameera_Rasheed 3 місяці тому +3

    Singuma paranjathu valare shariya good 👍 ❤️🥰

  • @prakashvihar9865
    @prakashvihar9865 3 місяці тому +4

    വളരെ നല്ല അഭിപ്രായം

  • @geethajnair9699
    @geethajnair9699 3 місяці тому +2

    ഹായ് ചേച്ചി ചേച്ചിയുടെ മുഖത്തിൻ്റെ പാട് വീണ്ടും വന്നോ അത് കണ്ടിട്ട് എനിക്ക് വിഷമം തോന്നുകയാണ് എല്ലാം മാറിയതയിരുന്നല്ലോ എല്ലാം വീണ്ടും വന്നന്ന
    ഹായിചേച്ചി❤❤

  • @krishnavasudevan556
    @krishnavasudevan556 3 місяці тому +4

    Correct ❤❤❤❤❤❤❤❤

  • @SuniM-q8n
    @SuniM-q8n 3 місяці тому +1

    Ayyooooo kashtam Avan udayippaa keto

  • @SuniM-q8n
    @SuniM-q8n 3 місяці тому +1

    Kurachu kazhinju. Ee paavam kochu Avante side nilkkum mole

  • @BRS1975
    @BRS1975 3 місяці тому +2

    correct ആണ് Singuma❤❤❤

  • @sreedeviram2667
    @sreedeviram2667 3 місяці тому +1

    അവനെ പിടിച്ചു അവിടുത്തെ പോലീസിനു പിടിച്ചു കൊടുക്കണം എന്നിട്ട് ആ കൊച്ചു പോയി ജോലി നോക്കാൻ പറഞ്ഞു

  • @jayaashokan4222
    @jayaashokan4222 3 місяці тому +1

    Singumma ഈ ഉപദേശം കൊടുത്തത് വളരെ നന്നായി... ആ കുട്ടിക്ക് ഇനിയെങ്കിലും നല്ല ബുദ്ധി thonnatte... singummakku ഒരു ❤❤

  • @sasilekhaaravindakshan6545
    @sasilekhaaravindakshan6545 3 місяці тому +1

    ഇങ്ങനെയുള്ള ആണുങ്ങൾക്ക് വേണ്ടി സ്വന്തം ജീവിതം കളയല്ലേ മോളെ

  • @LakshmikuttanK.p
    @LakshmikuttanK.p 3 місяці тому +1

    നല്ല വിദ്യാഭ്യാസം ഉണ്ടല്ലോ ജോലിക്ക് ശ്രെമിക്കു മോളെ

  • @sreelekhasaiphy5149
    @sreelekhasaiphy5149 3 місяці тому +1

    Haisinguma❤❤❤❤❤❤godblessyou❤❤❤❤❤❤❤

  • @joyubinajulio7006
    @joyubinajulio7006 3 місяці тому +1

    രണ്ട് സൈഡും കേട്ടിട്ടാണോ നിങ്ങൾ ഈ പുലമ്പുന്നത് ???. ഇത്തരം തറ നിലവാരമില്ലാത്ത ഉപദേശങ്ങൾ ആരും കേൾക്കരുതെന്നാണ് എനിക്ക് എല്ലാവരോടും ഉപദേശിക്കാനുള്ളത്.

    • @Singleboban
      @Singleboban  3 місяці тому +1

      എന്റെ വീഡിയോയിൽ എനിക്കിഷ്ടമുള്ളത് പറയും നിങ്ങൾ ആരാ എന്റെ ആദ്യം മുതലുള്ള വീഡിയോ കണ്ടിട്ടു കമന്റിടു നിങ്ങൾ എന്താ ഉദ്ദേശിക്കുന്നത് അവരെല്ലാം സഹിച്ചു ജീവിക്കണം എന്ന് പറഞ്ഞു കൊടുക്കണോ അല്ലെങ്കിൽ ആത്മഹത്യ ചെയ്യണോ അവര് ധൈര്യത്തെ ജീവിക്കാൻ ആണ് ഞാൻ പറഞ്ഞത് ഒന്ന് പൊയ്ക്കോണം ഇതുപോലെ ജീവിതത്തെ ഫെയിസ് ചെയ്ത സ്ത്രീയാണ് ഞാൻ

    • @Singleboban
      @Singleboban  3 місяці тому +1

      ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടപ്പെട്ടില്ലെങ്കിൽ അതിന് അർത്ഥം നിങ്ങൾ സമൂഹത്തിന് മാതൃകയായി ജീവിക്കുന്നവരായിരിക്കില്ല

    • @joyubinajulio7006
      @joyubinajulio7006 3 місяці тому

      @@Singleboban ഈയിടെ കോളിളക്കമുണ്ടാക്കിയ പീഡന ആരോപണ വാർത്തയിൽ പെൺകുട്ടി (ഭാര്യ) നിലപാട് തിരുത്തിയത് എല്ലാവർക്കും അറിയാം. ആരോപണം ഉന്നയിക്കുമ്പോൾ രണ്ട് സൈഡും കേട്ടിട്ടാണ് വിവരമുള്ളവർ പ്രസ്താവനകൾ ഇറക്കുന്നത്. പിന്നെ ട്യൂബും ജിമെയിലും ജൂതൻറെ ആണെന്ന് മറക്കേണ്ട. അതിൽ ഒരു മലയാളിക്കും അവകാശമില്ല എന്നും ആദ്യം മനസ്സിലാക്കുക. ഇത്തരം മഹിളാ സമാജ കൊച്ചമ്മമാർ എരിവ് കേറ്റാൻ ഉണ്ടാകും. അവസാനം അനുഭവിക്കാൻ ഇരകൾ മാത്രം. യുട്യൂബ് അമ്മായിമാരുടെ ഉപദേശങ്ങൾ ആരും ചെവിക്കൊള്ളരുത്. അത് നിങ്ങളെ കുഴിയിൽ കൊണ്ടുപോയി ചാടിക്കും.

  • @chandrikas1254
    @chandrikas1254 2 місяці тому

    Sathyam padicha kuttiyalle veetukoli cheythu jeevikkunnavarundu

  • @MalathiSrai
    @MalathiSrai 3 місяці тому +3

    💯 correct 🙏

  • @sreevidhya9704
    @sreevidhya9704 3 місяці тому +1

    ചേച്ചി പറഞ്ഞത് എന്ത് സത്യമാണ് പാവം രണ്ടു കുഞ്ഞുങ്ങളുടെ കാര്യം ഓർക്കുമ്പോൾ വല്ലാത്ത വിഷമം അവനെ ചവിട്ടി പുറത്താക്കണം ആ കുട്ടി എത്ര വിഷമിക്കുന്നു❤❤❤❤

  • @febajenson-5559
    @febajenson-5559 3 місяці тому

    ഹായ് ചേച്ചി ചേച്ചി പറയുന്നതിനോട് ഞാൻ യോജിക്കുന്നു👍👍❤️❤️

  • @ramlabasheer2645
    @ramlabasheer2645 2 місяці тому

    .. Poadeസിങ്ങും. താൻ.. എന്നാ, ഗൾഫിൽ.

  • @sajithajayathilakan5864
    @sajithajayathilakan5864 3 місяці тому +2

    Super Singu ❤

  • @gianatoniomendo2543
    @gianatoniomendo2543 3 місяці тому +1

    Salute ചേച്ചി 🙏ഉമ്മ 👍👍👍

  • @nithina1066
    @nithina1066 3 місяці тому +2

    ❤❤ super

  • @MahaboobaBeevi-p3c
    @MahaboobaBeevi-p3c 3 місяці тому +1

    ചേച്ചി പറയുന്നത് കറക്റ്റ് 👌👌👌❤️❤️❤️

  • @CensorGuru
    @CensorGuru 3 місяці тому +1

    Very good.message chechi

  • @ShiniDinesh
    @ShiniDinesh 3 місяці тому +1

    Super aunty paranjathu currect

  • @jollyjohn6142
    @jollyjohn6142 2 місяці тому

    കറക്റ്റ് കാര്യം 👍👍

  • @greenvalley215
    @greenvalley215 3 місяці тому

    Phone വിളിക്കുമ്പോൾ എടുക്കാതിരിക്കെല്ലേ ഇതുപോലെ ജീവിതം തകർന്ന ഒത്തിരി പെൺകുട്ടികൾ കാണും സിങ്കുവിന്റെ മെസ്സേജ് കേട്ട് അവർ രക്ഷപെടട്ടെ