ഹൈന്ദവ വിമർശനവും ഇസ്‌ലാം വിമർശനവും കേരളത്തിൽ | UA Podcast

Поділитися
Вставка
  • Опубліковано 26 жов 2024

КОМЕНТАРІ • 257

  • @UnmaskingAnomalies
    @UnmaskingAnomalies  3 місяці тому +19

    വീഡിയോ കാണുന്ന സുഹൃത്തുക്കൾ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും,. വീഡിയോ ലൈക്ക് ചെയ്യാനും , കൂടുതൽ ആളുകളിലേക്ക് ഷെയർ ചെയ്യാനും ശ്രദ്ധിക്കുമല്ലോ❤️

    • @arshadkp1855
      @arshadkp1855 3 місяці тому +5

      "Every muslim is a potential jihadi " എന്ന് പറഞ്ഞു. ജിഹാദി ക്ക്‌ തീവ്രവാദികൾ എന്ന അർത്ഥവും കൊടുത്തു. എല്ലാ മുസ്ലിങ്ങളും തീവ്രവാദികൾ ആണ് എന്ന് പറഞ്ഞ, ആരിഫ് ഹുസൈന് എതിരെ ഒരു കേസ് ഉം എടുക്കാൻ പറ്റില്ലേ?

  • @muhammednoufal8776
    @muhammednoufal8776 3 місяці тому +87

    "മുഹമ്മദ്‌ നബിയെ സ്വന്തത്തേക്കാൾ സ്നേഹിക്കുന്ന...."
    അതാണ് മുസ്ലിംകൾ.

  • @yuse661
    @yuse661 3 місяці тому +68

    മനുഷ്യരെ തമ്മിൽ അടിപ്പിക്കുകയാണ് യുക്തി വാദികൾ,

    • @alan.broken
      @alan.broken 3 місяці тому

      ജെബ്ര ara

    • @MagicMalu-b6j
      @MagicMalu-b6j 3 місяці тому +2

      😂engine ennu paraymo?.
      Ninte khuran ulla karyangal thurannu parayunnth aano adipidi?

    • @sumayya408
      @sumayya408 3 місяці тому +22

      ശ്രദ്ധിക്കുക ഇവരെ യുക്തിവാദികൾ എന്ന് വിളിക്കരുത്.. നിരീശ്വരവാദികൾ.. അല്ലെങ്കിൽ ഇസ്ലാം വിമർശകർ. എന്ന് വേണം വിളിക്കാൻ....

    • @alan.broken
      @alan.broken 3 місяці тому +7

      @@MagicMalu-b6j കരഞ്ഞു കഴിഞ്ഞോ 😹

    • @yuse661
      @yuse661 3 місяці тому +2

      @@MagicMalu-b6j 😂 നീ വമാർഷിച്ചോ? അതിന് മറുപടി ഉണ്ടാകും

  • @aneeskodungallur858
    @aneeskodungallur858 3 місяці тому +46

    തിന്മയെ നന്മകൊണ്ട്‌ നേരിടുക എന്ന് പഠിപ്പിച്ച എന്റ പ്രവാചകനെ അത്രമേൽ അവഹേളിക്കുന്ന എമുക്കളോട്‌ ഒന്നെ പറയാനുള്ളു നിങ്ങൾ എത്ര പ്രകോപനമുണ്ടാക്കിയിട്ടും ബഹളം വെച്ചിട്ടും കാര്യമില്ല. നിങ്ങളുടെ സംസ്കാരത്തിലേക്ക്‌ തരം താഴാൻ ഞങ്ങൾക്കാവില്ല.. ഞങ്ങൾ മുസ്ലീംങളാണു.. പ്രാവാചകനെ (സ) മാത്യകയാക്കിയവർ❤️

    • @dildil9611
      @dildil9611 3 місяці тому

      Isis araaa😂​@@Homo508

    • @spectacles.
      @spectacles. 3 місяці тому

      ​@@Homo508നിനക്ക് ഭയങ്കരമായി കടി ഉണ്ടല്ലേ 😅😅😅

    • @sirris3278
      @sirris3278 3 місяці тому

      ​@@Homo508
      Islam ne patti പറയുമ്പോൾ, Saudi, afgan, Isis, alkoyada തുടങ്ങിയവ യിലേക്ക് പോകുന്നത് ഏറ്റവും വലിയ തെറ്റ്
      നിങ്ങള്‍ ചോദിക്കുന്നത് ഇസ്ലാമിനെ കുറിച്ച് ആണെങ്കിൽ ഖുര്‍ആനും hadeesum വച്ച് ചോദിക്കുക, അതാണ് Islam
      അല്ല നിങ്ങള്‍ക്ക് പ്രശ്‌നം afgaan ആണെങ്കിൽ afgan എന്ന topic പറഞ്ഞു vimarshikukka
      രണ്ടും കൂടി കൂട്ടി കുഴിച്ചു വക്കുന്നത് വെറും വിഡ്ഢിത്തം

    • @livechanallive4376
      @livechanallive4376 3 місяці тому

      ​​​​​@@Homo508അഫ്ഗാനിൽ അമേരിക്കയും സക്യരാഷ്ട്രങ്ങളും ആക്രമിച്ചു കീഴ്പ്പെടുത്തി അവിടുത്തെ ജനത്തെ പട്ടിണിയിലും ദാരിദ്ര്യത്തിലേക്കും തള്ളിവിട്ടു എല്ലാം നശിപ്പിച്ചു അവർ ഉപേക്ഷിച്ചു പോയി ഇന്നവർ പുരോഗമിച്ചുകൊണ്ടിരിക്കുന്നു യുവാക്കളും സ്ത്രീകളും വിദ്യാഭ്യാസ പരമായി വലിയ രീതിയിൽമുന്നേറുന്നുണ്ട് ഇന്ത്യയിൽ നടക്കുന്ന വംശീയ ജാതീയ ബലാത്സംഗങ്ങളും പീഡനങ്ങളും കൊലപാതകങ്ങളുടേയും ഒരു ശതമാനം പോലും അവിടെ നടക്കുന്നില്ല പിന്നെ എങ്ങനെ കുറ്റം പറയാൻ കഴിയും നമ്മുടെ രാജ്യം പടുകുഴിയിൽ നിന്ന് കരകയറട്ടെ ആദ്യം

    • @alishan021
      @alishan021 3 місяці тому

      ​@@Homo508
      വേണമെങ്കിൽ ഒരു vlog kandu നോക്കൂ. How hospitable and innocent normal people's in there.

  • @Eazyab123eazyab12
    @Eazyab123eazyab12 3 місяці тому +37

    യുക്തിവാദം ഒര് തരം മാനസീക രോഗമാണ്

    • @Eazyab123eazyab12
      @Eazyab123eazyab12 3 місяці тому

      @saneesh765
      ഉണ്ടാകും ശരിക് ഒറ്റപ്പെട്ടവരുടെ മാനസീക വൈകല്യം പ്രകടമാക്കാൻ ഒര് platform അതാണ് ethism
      അവരിൽ, ധാർമികത, നീതിബോധം, സാമൂഹ്യ പ്രതിബദ്ധത തുടങ്ങിയ മാനുഷീക മൂല്യങ്ങൾക് ഇടം കാണില്ല
      കാരണം അവരുടെ ന്യായങ്ങൾ മാത്രമെ അവർ വില കൽപ്പിക്കൂ.
      ഒര് തരം selfish mindset എന്ന് വേണേ പറയാം.

    • @rmh8267
      @rmh8267 3 місяці тому

      ആത്മഹത്യ നിരക്ക്, ഡിപ്രഷൻ കൂടുതൽ യുക്തിവാദികൾ ക്കാണ്. ബുദ്ധി യുള്ളവർ ആത്മഹത്യ ചെയ്യുക ആണോ ചെയ്യുക 😂.

    • @sreejithMU
      @sreejithMU 3 місяці тому +2

      എല്ലാ മതവാദികളും യുക്തിവാദികൾ തന്നെയാണ്. ഒരാൾ ഉണ്ടാക്കാതെ യാതൊന്നും തന്നെ ഉണ്ടാകില്ല എന്നത് യുക്തി ഉപയോഗിച്ച് തന്നെയാണ് തീർച്ചപ്പെടുത്തുന്നത്.

    • @doublegameghy1684
      @doublegameghy1684 3 місяці тому +1

      ​@@Homo508athondaayirikkum Isac Newton okke daiva viswasi aaayath Alle?😅

    • @Eazyab123eazyab12
      @Eazyab123eazyab12 3 місяці тому +3

      @@sreejithMU
      യുക്തി ഉപയോഗിച്ച് വേണ്ടാത്തത് പറയുന്നതിനെയാണ് മാനസീക രോഗം എന്ന് പറയുന്നത്.
      മതവും മത ചിന്തകളും നൂറ്റാണ്ടുകളായി മനുഷ്യനെ നന്മയിലൂടെ നയിച്ച കാരണമാണ് ഇന്നും സമൂഹത്തിൽ സ്നേഹം, ദയ, കാരുണ്യം പരസ്പര ബഹുമാനം തുടങ്ങിയ മൂല്യങ്ങൾ നില നികുന്നത്.
      അതില്ലാതെ ആയാൽ എല്ലാവരും selfish ആയാൽ ഉളള അവസ്ഥ ഒന്ന് ചിന്തിച് നോകൂ

  • @Eazyab123eazyab12
    @Eazyab123eazyab12 3 місяці тому +32

    ഞാൻ മനസിലാകിയതനുസരിച്ച് ചില കുടുംബങ്ങളിൽ താരതമ്യേന പരിരക്ഷയോ ഉപദേശങ്ങളോ കൃത്യമായ ശിക്ഷണമോ ചെറു പ്രായത്തിൽ കിട്ടാതെ സമൂഹത്തിൽ ചെറിയതരം മാനസീക വിഷമങ്ങൾ അനുഭവിക്കുന്നവർ
    അത്തരം ആളുകളിൽ ഒര് കളളത്തരം ഒളിച്ചിരിക്കും, അത്തരക്കാരുടെ ആ കളളത്തരവും, അവരുടെ നീചത്വവും ന്യായീകരിക്കാൻ ഒര് പ്ളാറ്റ്ഫോം കിട്ടുമ്പോൾ അവർ തനി സ്വഭാവമായ ചട്ടമ്പിത്തരം പുറത്തെടുക്കുക മാത്രമാണ് ഏമുക്കൾ എന്ന് പറയുന്ന വൃത്തി കെട്ടവന്മാർ ചെയ്യുന്നത്

  • @abdhuljaleel4639
    @abdhuljaleel4639 3 місяці тому +26

    1500 വർഷം പിന്നിട്ട ഒരു ആദർശം ഇന്നും സൂക്ഷ്മമായി പരിശോധിക്കുന്നു എങ്കിൽ അതിന്റെ പ്രസക്തി എത്ര മാത്രം വലുതാണ്.

    • @Haneefa-yr8zu
      @Haneefa-yr8zu 3 місяці тому

      മാമ്പഴം ഉള്ള മാവിലേക്ക് എറിയുന്നത് പതിവല്ലേ?.

    • @Haneefa-yr8zu
      @Haneefa-yr8zu 3 місяці тому

      @@Homo508 ആർക്കാണ് ബുദ്ധി കുറവ് എന്ന് കാലം തെളിയിക്കും.

  • @abdulazeezsajeev961
    @abdulazeezsajeev961 3 місяці тому +10

    Jazak Allah kair

  • @liyakathali8744
    @liyakathali8744 3 місяці тому +3

    وعليكم السلام ورحمة الله وبركاته.....
    ماشاء الله.....جزاكم الله خيرا و جزاء....

  • @aboobakersidhic7639
    @aboobakersidhic7639 3 місяці тому +25

    അള്ളാഹു പറയുന്നു. നിങ്ങൾ മറ്റുള്ളവരുടെ ആരാധ്യ വസ്തക്കളെ ഇകഴ്ത്തരുത് കാരണം അത് മൂലം അവർ അള്ളാഹുവിനേയും ഭത്സിച്ചേക്കാം. നാം മതം പറയുക. മനുഷ്യത്വവും പരസ്പര സ്നഹവും, മറ്റുള്ളവർക്ക് നന്മയും കാംക്ഷിക്കുക അതിലൂടെ ശത്രുക്കളും മിത്രങ്ങളാകും.❤

    • @Ashif_OP
      @Ashif_OP 2 місяці тому +1

      Quran 3 28 ൽ അള്ളാഹു എന്താ പറയുന്നത് എന്ന് പറഞ്ഞു തന്നാൽ ഈ പറഞ്ഞത് njan വിശ്വസിക്കാം

    • @aboobakersidhic7639
      @aboobakersidhic7639 Місяць тому

      @@Ashif_OP നിങ്ങൾ വിശ്വസിക്കേണ്ടതും 1 വിശ്വസിക്കാതിരിക്കേണ്ടതും നിങ്ങളുടെ ആവശ്യം. പരിഭാഷ നോക്കാമല്ലോ?

  • @basheernaranath4555
    @basheernaranath4555 3 місяці тому +6

    ❤❤❤❤
    Masha allah

  • @Indianpremi-o4e
    @Indianpremi-o4e 3 місяці тому +8

    UA team really amazing♥️♥️♥️

  • @sajukasaju6248
    @sajukasaju6248 3 місяці тому +10

    ലോകത്തിലെ നാനാ ഭാഗത്തുള്ള മനുഷ്യ ഞരബിലെ ചുവന്ന രക്തമാണെ സത്യം, അവർ ശ്വസിക്കുന്ന ഓക്സിജനാണെ സത്യം.... ദൈവം ഏകനാണ്... ദൈവം ഏകനാണ്... ദൈവം ഏകനാണ്...

  • @abdhuljaleel4639
    @abdhuljaleel4639 3 місяці тому +18

    നിങ്ങൾ തുടരുക രാഹുൽ ഈഷർ വാക്ക് കടമെടുത്താൽ വാദിക്കുന്നത് ജയിക്കാനല്ല സത്യം ബോധ്യപ്പെടുത്താനാണ്. നിങ്ങളുടെ ലക്ഷ്യം വിജയിക്കും അള്ളാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ

    • @സ്രാങ്ക്
      @സ്രാങ്ക് 3 місяці тому

      അവസരവാദി രാഹുൽ ഈശ്വർ 😂😂😂😂😂

    • @Nice11120
      @Nice11120 3 місяці тому +1

      ഇത് ശ്രീനാരായണഗുരുവിന്റെ മഹത് വചനമാണ് അല്ലാതെ രാഹുൽ ഈശ്വരിന്റെ വാക്കുകൾ അല്ല....

  • @Thoufeeque-vh6qs
    @Thoufeeque-vh6qs 3 місяці тому +4

    Allahu akbar❤

  • @LookMan-df9cl
    @LookMan-df9cl 3 місяці тому +10

    മുസ്ലിം ജനത ക്ഷമിക്കുന്നത് പോലെ മറ്റുള്ളവർ ആയിക്കോളണമെന്നില്ല 😂

  • @NuhmanPonmala
    @NuhmanPonmala 3 місяці тому +3

    എന്നും ഇങ്ങനെ ബഹുമാനത്തോട് കൂടിയും മറ്റു മതസ്ഥർക് അല്ലെങ്കിൽ ഇതിൽ കേൾക്കുന്ന മറ്റു ഇസ്ലാം വിശ്വസിക്കൾക്കും മനസ്സിലാകുന്ന രീതിയിലുള്ള അവതരണവും നിലനിർത്താൻ ശ്രമിക്കുക

  • @yuse661
    @yuse661 3 місяці тому +27

    യുക്തി വാദികളുടെ അച്ഛനെയും അമ്മയെയും ഒന്നും പറഞാൽ അവർക് പ്രശ്നം ഇല്ല, പരസ്പരം സമ്മതം ഉണ്ടക്കയിൽ സ്വന്തം അമ്മയെ വരെ ആകാം എന്ന് പറഞ്ഞവർ അല്ലെ അവർ 😂

    • @yuse661
      @yuse661 3 місяці тому +1

      @@Siyu123-p2h 😂 അപ്പോൾ പരിണമിച്ചിട്ട് അല്ലെ 😂

    • @murshid3119
      @murshid3119 3 місяці тому

      ​@@Homo508ആരിഫ് ദൈവത്തിന്റെ അടിമേ ua തെന്നെ അത് തെളിയിച്ചിട്ടുള്ളതാണ് നുണ ആണ് എന്നത്. അത് പോയികാണാൻ നോക്ക് അപ്പൊ പുരിയും 🤭

    • @namassim7142
      @namassim7142 3 місяці тому

      അപ്പോൾ സ്വന്തം കൂടപ്പിറപ്പിനെ (പെങ്ങളെ)അതായത് മകനെപ്പോലെ വളർത്തിയ അബുത്വാലിബിന്റ്റെ മകൾ ഉമ്മുഹാനിയെ കെട്ടാൻ നടന്ന മുഹമ്മദൊ?

    • @sarifmuhammed
      @sarifmuhammed 3 місяці тому

      @@Homo508വളർത്തു മകൻ ഡിവോഴ്സ് ചെയ്ത ഭാര്യയെ കെട്ടിയാൽ എന്താണ് പ്രശ്നം ബ്രോ ??

    • @saliibnm446
      @saliibnm446 3 місяці тому

      ​@@Homo508valarthumante divorced aaya bharya ennu parayu, alla divorced aaya oru women ne kallayanam kazhikkunnadh puroganmans inu engane edhirkkan pattum?😂😂 Appo nee um njangalude koode 6am nootandil aano?

  • @shameerali215
    @shameerali215 3 місяці тому +9

    യൂട്യൂബ് വന്നില്ലെങ്കിൽ ഒരുത്തനും ഉണ്ടാവില്ലായിരുന്നു അവർക്കു നല്ല വരുമാനം കിട്ടുന്നുണ്ട് അതാണ് മെയിൻ ജോലിക്കു പോകാൻ വയ്യ

    • @Binthzinab
      @Binthzinab 3 місяці тому +2

      Ath sathyam...Muhammed nabi swallallahu alaihiva sallamaye ikazhthi parayunna kelkkumpol Newchurch nurungippovunnu...nabiye parayunnavarkk hidayath labhikkatte enn prarthikkanallathe onnum kazhiyillallo...allah..ella vishvasikalkkum kshamayum eemanum nalkkatte....آمين يارب العالمين 🤲🏻

  • @AbdulJabbar-di3to
    @AbdulJabbar-di3to 3 місяці тому +1

    ماشاء الله بارك الله فكم ،Good discussion

  • @Thoufeeque-vh6qs
    @Thoufeeque-vh6qs 3 місяці тому +2

    Masha allah🎉

  • @STAR-ks9ke
    @STAR-ks9ke 3 місяці тому +6

    Masha Allah

  • @baker2b100
    @baker2b100 3 місяці тому +14

    യുക്തിവാദി എന്ന ലേബലിൽ കുറെ ആളുകൾ പക ഉണ്ടാക്കുന്നു - മൈത്രേയൻ

  • @സ്രാങ്ക്
    @സ്രാങ്ക് 3 місяці тому +7

    ആരിഫിനോടൊന്നും മാന്യത ചിലവാകില്ല

  • @sajukatty406
    @sajukatty406 3 місяці тому +1

    കാലത്തിനനുയോജ്യമായ vishayam

  • @____faqiir
    @____faqiir 3 місяці тому +1

    👍🏼❤️

  • @hamdafathima8537
    @hamdafathima8537 3 місяці тому +3

    👍🏻👍🏻👍🏻

  • @azimmohammed3326
    @azimmohammed3326 3 місяці тому +3

    💯👌

  • @mohammedrishab
    @mohammedrishab 3 місяці тому +1

    UA ❤

  • @khilarmulloli5424
    @khilarmulloli5424 3 місяці тому +3

    👍👍👍👍👍

  • @crazy_Explorer2024
    @crazy_Explorer2024 3 місяці тому +3

    ❤❤❤❤🎉🎉🎉🎉🎉

  • @sajeersiraj992
    @sajeersiraj992 3 місяці тому +3

    ❤wa alaikumussalaam wa rahmathullah ❤ wa barakathuhu ❤️ swallallahu ❤alaihiwasallama ya habeebi seyyidhi sanadhi yaa rasoolallah ❤️❤❤

  • @കണ്ണൂർ-വ4ര
    @കണ്ണൂർ-വ4ര 3 місяці тому +12

    എല്ലാവർക്കും തിരിച്ചറിവ് കിട്ടും ..ഇസ്‌ലാമിനെ വിമർശിച്ച് വിമർശിച്ച് അവർ അവർ വീണ്ടും ഇസ്ലാം സ്വീകരിക്കും..അത് ഉറപ്പാണ്

    • @MagicMalu-b6j
      @MagicMalu-b6j 3 місяці тому +2

      Islam viswsiakl Ex Muslim aaum ennu njn paranjalo
      കാരണം നിലവിൽ ഇസ്ലാം വിടുന്നവർ കൂടുതൽ ആണ്

    • @Eazyab123eazyab12
      @Eazyab123eazyab12 3 місяці тому

      ​@@MagicMalu-b6j
      കപട വിശ്വാസികൾ എക്കാലത്തും ഇസ്ലാമിലുണ്ട്.
      അത്തരക്കാർകാണ് ശിക്ഷ കൂടുതൽ, സത്യം അറിഞ്ഞിട്ടും അതിനോട്
      പിന്തിരിഞ്ഞവർ.

    • @Eazyab123eazyab12
      @Eazyab123eazyab12 3 місяці тому

      ​​@@MagicMalu-b6j
      ഒരാൾ ഇസ്ലാം വിട്ടാൽ ഇസ്ലാമിനോ അളളാഹുവിനോ ഒര് ചുക്കും സംഭവിക്കില്ല.
      സംഭവിക്കുന്നത് യഥാർത്തത്തിൽ അവരവർക് തന്നേയാണ
      ഞാനോ നീയോ 5 നേരം നിസ്കരിച്ചാലും ഇല്ലെങ്കീലും അളളാഹുവിന് ഒന്നും പറ്റില്ല നമ്മുടെ പ്രാർഥന കൊണ്ടല്ല അളളാഹു നിലനിൽകുന്നത്.
      മറിച്ച് ഞാൻ നിസ്കരിക്കുന്നത് എനിക് വേണ്ടിയാണ്.
      അല്ലാതെ അളളാഹുവിന് വല്ല ഗുണവും ലഭികാനല്ല എന്ന് മനസിലാക്കുക

    • @thariquethar2426
      @thariquethar2426 3 місяці тому +3

      ​@@MagicMalu-b6j ok bro athinentha thangalku athalle vendathu 😅

    • @PCUSER-yy2dz
      @PCUSER-yy2dz 3 місяці тому

      @@MagicMalu-b6j comparitively negligible aan

  • @arjunrj6978
    @arjunrj6978 3 місяці тому +1

    Ee oru discussion parayunath Sheri aanu.13:30 parayunathil yojipila.. Nice conversation...

    • @arifalmalaibari4021
      @arifalmalaibari4021 3 місяці тому

      How?

    • @shuhaibali5795
      @shuhaibali5795 3 місяці тому

      Sheria 👍 verum 90% perm angane annenn vach mothathil generalise Sheriyayilla.

    • @ctjunaid
      @ctjunaid 3 місяці тому

      Freethinkers are immoral

    • @abdul_muhsin
      @abdul_muhsin 3 місяці тому

      ഇവിടെ വെറുപ്പ് ഉല്പാദിപ്പിക്കുന്ന atheistsനെ specific ആയിട്ടാണ് ഉദ്ദേശിച്ചത് എന്ന് മുഴുവൻ കേട്ടാൽ വ്യക്തമാകും. മാത്രമല്ല, moral accountability എന്ന concept ഒരു atheistനുമില്ലല്ലോ. ചില atheists നന്മ ചെയ്യുന്നത് ആരുടെയും മുന്നിൽ accountable ആണ് എന്ന് കരുതിയിട്ടല്ലല്ലോ. അത് അവർക്ക് സന്തോഷം നൽകുന്നു, satisfaction നൽകുന്നു എന്നത് കൊണ്ടാണ്.

    • @abdul_muhsin
      @abdul_muhsin 3 місяці тому

      വീഡിയോയിൽ തന്നെ പറയുന്നുണ്ട്, മാന്യമായി വിമർശിക്കുന്നവർക്ക് മാന്യമായ പ്രതികരണമാണ് നൽകേണ്ടത് എന്ന്.

  • @Fidha_14
    @Fidha_14 3 місяці тому +2

    👍

  • @RAMBO_RAMBO_
    @RAMBO_RAMBO_ 3 місяці тому +5

    ❤👍🏼

  • @sumayya408
    @sumayya408 3 місяці тому +4

  • @zainudheen
    @zainudheen 3 місяці тому +1

    ഈ അടുത്ത കാലത്താണ് നിരീശ്വര വാതികൾ ഇത്ര ജീർണിച്ചു പോയത്. നവ നാസ്തികർ അവരുടെ ചിന്ത സമൂഹത്തിൽ എന്ത് വർഗീയതയാണ് ഓരോ ദിവസവും ഉണ്ടാകേണ്ടത് എന്ന് വിചാരിച്ചു കൊണ്ടാണ് ഉറക്കം ഉണരുന്നത്.ഇവരുടെ പൂർവികർക് ഇത്ര വർഗീയത ഉണ്ടായിരുന്നില്ല. മാത്രവുമല്ല സാമൂഹ്യ പരിഷ്കാർത്തകളയും ചിലർ അറിയപ്പെട്ടിട്ടുണ്ട്.

  • @KingKeezhayil
    @KingKeezhayil 3 місяці тому +3

    11:45

  • @Believersa
    @Believersa 3 місяці тому +2

    Suhail👌

  • @gray1194
    @gray1194 3 місяці тому +5

    പല എമുക്കളും ഇസ്ലാമിലോട് തിരിച്ചു വരുന്നുണ്ട്. അവരുടെ പ്രസംഗം കേട്ടു എമു ആയവർ ഒക്കെ അവർ ഇസ്ലാമിലേക്കു കടന്നു വന്നത് അറിഞ്ഞിട്ടില്ല

  • @shanuxeroxperumbakkam5735
    @shanuxeroxperumbakkam5735 3 місяці тому +1

    13:00❤❤❤❤
    18:20 athinu aa chodhyam ivar ulkollilla...., enthinu achane snehikkanam ennum chodichu varum

  • @arunsuresh3967
    @arunsuresh3967 3 місяці тому +1

    Basil.. Likayathumayulla charcha kazhinjo

    • @UnmaskingAnomalies
      @UnmaskingAnomalies  3 місяці тому +1

      അവസാന വിഡിയോയിൽ പറഞ്ഞ കാര്യങ്ങൾക്ക് മറുപടി കിട്ടാത്തത് കൊണ്ട് കാത്തിരിക്കുന്നു

  • @Babu-tr1lh
    @Babu-tr1lh 3 місяці тому +1

    10:00 മോശമായ പദപ്രയോഗങ്ങൾ ഉപയോഗിക്കുമ്പോഴാണ് എതിർ സ്വരം ഉയരു,അങ്ങനെ പ്രതികരിച്ചില്ലെങ്കിൽ അവരെ ആര് മൈൻഡ് ചെയ്യാൻ. അങ്ങനെ ചെയ്യുമ്പോഴേ അവർക്കും റീച് ഉണ്ടാവൂ

  • @shahbasiqbal2795
    @shahbasiqbal2795 3 місяці тому +1

    നിരീശ്വര വാതികൾ സ്വന്തം പിതാവിനെ യോ കുടുംബത്തെയോ സ്നേഹിക്കുകയോ....😂😂😂😂...എന്താണ് ബാസിലെ ഇജ്ജ് ഇപ്പോഴും അങ്ങനെ വിശ്വസിക്കുന്നുണ്ടോ

  • @aboobackerkn5654
    @aboobackerkn5654 3 місяці тому +1

    Inganeyulla vishayangal 10 minut l theerkan pattumenkil nannayirunnu

  • @hexxor2695
    @hexxor2695 3 місяці тому +1

    *Numericals Miracles in Quran, scientific miracles in Quran,... Please Upload 🤍*

    • @മീശവാസു-റ3ര
      @മീശവാസു-റ3ര 3 місяці тому +1

      ഇതൊന്നും ഇപ്പോൾ ആരും ചർച്ച ചെയ്യാറില്ല!!!

  • @propheticword391
    @propheticword391 3 місяці тому

    Jews only flewed in istanbul not in other arabic countries. They flewed mostly in european and american countries

  • @mrwolverine7764
    @mrwolverine7764 2 місяці тому

    Ethicst എന്ന് പറയരുത് എന്നാണ് എന്റെ അഭിപ്പ്രായം. ചില ആളുകൾ അങ്ങനെ പറയുന്നത് കൊണ്ട് മാത്രം എല്ലാവരും അങ്ങനെ ആയിക്കോളണമെന്നില്ല. അതുകൊണ്ട് ഇത്തരം കാര്യങ്ങൾ സംസാരിക്കുമ്പോ അത് പ്രതേകം ശ്രദ്ദിക്കുന്നത് നന്നായിരിക്കും. നിങ്ങൾക്ക് ഇത്തരത്തിൽ തരം താഴുന്നവരെ മറ്റൊരു രീതിയിൽ പരിചയപ്പെടുത്താം... Ex(എമുക്കൾ, ജബ്ര 😁)
    കാരണം നാമും അവരെപ്പോലെ താഴ്ൻ പാടില്ലല്ലോ

  • @supertech554
    @supertech554 3 місяці тому +6

    ഒരു ഖുർആൻ പഠന ക്ലാസ് തുടങ്ങാമോ?

    • @fourdebates6653
      @fourdebates6653 3 місяці тому +5

      ഖുർആൻ പഠന ക്ലാസ്സ് നടക്കുന്ന ഒരുപാട് ഇസ്‌ലാമിക ചാനലുകൾ ഉണ്ടല്ലോ..

    • @shameercalicut621
      @shameercalicut621 3 місяці тому

      സൂറ യാസീൻ 1 To 83: ua-cam.com/play/PLXQWaOoiVcibbUmnksR4-gZ__x0OaqMWT.html

    • @supertech554
      @supertech554 3 місяці тому

      ​​@@fourdebates6653ഖുർആൻ പഠന ക്ലാസ് വേറെ ഉണ്ട് എന്ന് അറിയാഞ്ഞിട്ടല്ല . അമുസ്ലിംഗൾ ശ്രദ്ധിക്കാൻ സാധ്യതയുള്ള ചാനൽ ഇതാണ്. അവർക്കും ഖുർആനുമായി ബന്ധമുണ്ടാക്കാൻ സാധിച്ചാൽ തന്നെ ഒരു പരിധി വരെ പ്രശ്നങ്ങൾ പരിഹരിക്കാം എന്ന് വിചാരിച്ചാണ്.

    • @supertech554
      @supertech554 3 місяці тому

      ഇങ്ങനെയൊരു ചാനലിൽ ഖുർആൻ ക്ലാസ് കൂടി തുടങ്ങിയാൽ അത് വലിയ രീതിയിൽ സ്വാധീനം ചെലുത്തും.

    • @misfareverest
      @misfareverest 3 місяці тому

      ഈ വേദിയിൽ വേണ്ട. ഖുർആൻ ക്ലാസിനു ക്ഷാമം ഒന്നുമില്ല ഇപ്പൊ

  • @sancharitharikanwar9247
    @sancharitharikanwar9247 3 місяці тому +1

    അല്ലാഹു അക്ബർ

  • @TheSanmathi
    @TheSanmathi 3 місяці тому +1

    വർഗീയ വാദികളുടെ വ്യൂവർഷിപ്പും യുട്യൂബ് വരുമാനവും ലക്ഷ്യമാക്കുന്നവർക്കെന്ത് നൈതിക

  • @Pollosan
    @Pollosan 3 місяці тому +4

    അവധാന എന്നാൽ എന്താ ,,???

    • @aslave.9433
      @aslave.9433 3 місяці тому +8

      പക്വമായി കാര്യങ്ങളോട് സമീപിക്കുക... എടുത്ത് ചാട്ടത്തിന്റെ opposit ആയും ഈ വാക്ക് ഉപയോഗിക്കാറുണ്ട്..

    • @Pollosan
      @Pollosan 3 місяці тому

      @@aslave.9433 Tnx

  • @gavazicarlo5584
    @gavazicarlo5584 3 місяці тому +2

    جزاك الله خير

  • @AbiHrb
    @AbiHrb 3 місяці тому +1

    Islam oru samaadaanam aaann

  • @life-long513
    @life-long513 3 місяці тому +2

    Jews is not prosecuted in India as well.

    • @rmh8267
      @rmh8267 3 місяці тому

      Pls correct

    • @donvtor24
      @donvtor24 2 місяці тому

      There was not much Jews in India ever to even make any notice. Even though they were only settled in port towns and cities like Calcutta, Bombay, Kerala, Gujarat which was also major muslim christian parsi settlements not in any inner towns or major hindu areas like ayodhya, banaras or even Delhi.

  • @navasnavasnalissery1103
    @navasnavasnalissery1103 3 місяці тому +1

    😂

  • @mychannel8676
    @mychannel8676 3 місяці тому +4

    👍

  • @BiyyaVillan
    @BiyyaVillan 3 місяці тому +3

    ❤❤

  • @riyasadichayath9405
    @riyasadichayath9405 3 місяці тому +4

    ❤❤❤❤❤

  • @pluspositive-pv6zi
    @pluspositive-pv6zi 3 місяці тому +1

    11:46

  • @shabeerek2753
    @shabeerek2753 3 місяці тому +1

    ❤👍

  • @shijilmuhammedk5311
    @shijilmuhammedk5311 3 місяці тому +1

    ❤❤