6 മാസം കൊണ്ട് ഈ തെങ്ങ് ഞാൻ കായിപ്പിക്കും ll Best fertilizer for coconut ll green planet

Поділитися
Вставка
  • Опубліковано 27 лис 2024

КОМЕНТАРІ • 47

  • @haris7135
    @haris7135 28 днів тому +2

    Nadakkumo ? Anna 😊

  • @alexandermammen9239
    @alexandermammen9239 Місяць тому

    ഈ പറഞ്ഞ മരുന്നുകൾ അയച്ചു തരുമോ. എങ്കിൽ അതിന്റെ രീതി എന്താണ്

  • @saidalikuttykutty8234
    @saidalikuttykutty8234 5 місяців тому +1

    രണ്ടു വർഷത്തിന് മേൽ പ്രായമുള്ള coconut തൈകൾ എങ്ങിനെ വളമിട്ടു പരിചരിക്കണം

  • @alm4104
    @alm4104 5 місяців тому +2

    അടുത്ത വളം എപ്പൊ ചെയ്യണം

  • @mayink1691
    @mayink1691 Місяць тому

    ഇതൊക്കെ എവിടെ നിന്ന് വാങ്ങാൻ കിട്ടും

  • @koyakp4440
    @koyakp4440 Місяць тому

    ഇ തെങ്ങ് ഇപ്പം എത്ര വർഷം ആയിട്ടുണ്ട് ഇനി ആറ് മാസം മാണോ

  • @purushutk5030
    @purushutk5030 2 місяці тому

    ഇതു എവിടുന്നു കിട്ടും

  • @ajithrajan9462
    @ajithrajan9462 2 місяці тому

    ഇപ്പോ 3 മാസം കഴിഞ്ഞ് വീഡിയോ എവിടെ

  • @Ajaycheruvally-nr7gw
    @Ajaycheruvally-nr7gw 5 місяців тому +1

    ഇത് പച്ചക്കറി ചെടികൾക് ഉപയോഗിക്കാമോ

    • @GreenLeafs.
      @GreenLeafs.  5 місяців тому

      100% organic

    • @GreenLeafs.
      @GreenLeafs.  5 місяців тому

      ua-cam.com/video/7ucj0AqL7RY/v-deo.htmlsi=RqttcHUjA5-d8yIl

  • @sus_6537
    @sus_6537 5 місяців тому +1

    NPK വളം ഇടുന്നതു കണ്ടു. അതിന്റെ കൂടെ ഈ അസ്പിരിനാദി ദ്രാവകം ഒഴിക്കുന്നത് എന്തിനാണ്.

  • @bennyantony6056
    @bennyantony6056 5 місяців тому

    Is it organic.? Cost for one tree.? I have about 350 trees . 50 trees 15 years old. . About 60 flowering stared. 40 near by flowering . Balance one to three years. How much repeat one year. You know about farmers. They are not able to yearn any thing from this. They won’t get the proper price from the market. To reduce the cost I used chicken manure for the coconut trees. I had seen little better result from this . I am an organic farmer. I tried so many agencies manure. Result and price not satisfactory. if the price ok for me I will try. Expecting your reply.

    • @GreenLeafs.
      @GreenLeafs.  5 місяців тому

      Sir, pls call.9497092883

  • @anwerrk7333
    @anwerrk7333 5 місяців тому +1

    ഇത് ജൈവ വളം ആണോ? രാസ വളം ആണോ?

    • @GreenLeafs.
      @GreenLeafs.  5 місяців тому

      100% ജൈവ വളം. 👍

  • @monipilli5425
    @monipilli5425 5 місяців тому +1

    എല്ലാ ഇനം തെങ്ങുകളും ഇതുപോലെ ചുരുങ്ങിയ നാളുകൾ കൊണ്ട് കായ്ക്കുമോ ...

    • @GreenLeafs.
      @GreenLeafs.  5 місяців тому +4

      Illa സാർ.. High bread തൈകൾ മാത്രമാണ് പെട്ടന്ന് കായിക്കുകയുള്ളു. നാടൻ തെങ്ങുകൾ 5 to 7 year വരെ എടുക്കാറുണ്ട്.

    • @bjk5983
      @bjk5983 5 місяців тому +1

      High bread അല്ല ബ്രോ hybrid🤣🤣

    • @monipilli5425
      @monipilli5425 5 місяців тому

      @@bjk5983 ഗംഗാബോണ്ടം ഹൈബ്രീഡ് അല്ല ...

    • @giridharanmp6128
      @giridharanmp6128 Місяць тому

      ഇത് IFFCO വികസിപ്പിച്ച നാനോയൂറിയ, നാനോ DAP എന്നിവയാണോ ?

  • @ismayilkt1755
    @ismayilkt1755 5 місяців тому +1

    കവുങ്ങിൻ പറ്റുമോ

  • @mohanmahindra4885
    @mohanmahindra4885 5 місяців тому +1

    Show something natural organic fertilizers with results

  • @pemarajanmantody7498
    @pemarajanmantody7498 2 місяці тому

    തൈ ഗംഗാ ബോണ്ട മാണെങ്കിൽ ചാരവും, ചാണകവും കൊടുത്താലും രണ്ടര വർഷം കൊണ്ട് കായ്ക്കും രാസവളങ്ങൾ ആവശ്യമില്ല.

  • @babythomas2902
    @babythomas2902 5 місяців тому +5

    ഇതിൽ കാണിച്ച 4liqued മരുന്നുകൾ എവിടെ കിട്ടും. വെച്ചിട്ട് ഒരു 10 വർഷം കഴിഞ്ഞ തെങ്ങിൻ് തൈകായ്ക്കാതെ വലുതായി നില്ക്കുന്നു. ഇതുവരെ ഒരു ചൊട്ട പോലും വന്നില്ല. അന്ന് വീടുകളിൽ വന്ന് order എടുത്തു പോയി. പിന്നീടു കൊണ്ടുവന്നതാണ്. മൂന്നര വർഷം ആകുമ്പോൾ കാഫലം കിട്ടും എന്നു പറഞ്ഞിരുന്നു. ഒരു രണ്ടാൾ പൊക്കമായി. ചൊട്ട വരുന്നില്ല. പൊട്ടാഷ് മഗ്നീഷ്യം എല്ലുപൊടി 19 - 19-19 ഇവയൊക്കെയിട്ടു കൊടുത്തു.

  • @PeterthomasLaji
    @PeterthomasLaji 5 місяців тому +2

    നിങ്ങളുടെ സ്ഥലം എവിടെ ?ഫോൺ നമ്പർ എവിടെ കിട്ടും? എന്താ വില ?

    • @GreenLeafs.
      @GreenLeafs.  5 місяців тому

      Kottayam
      Contact 9497092883

  • @joykannankerathu2099
    @joykannankerathu2099 5 місяців тому

    10 oonam unnanam

  • @giridharanmp6128
    @giridharanmp6128 Місяць тому

    ഈ തെങ്ങിന്റെ പ്രായം എത്രയായി എന്ന് പറയാമോ. ഇതിൽ പറയുന്ന പൊട്ടാഷ് രാസവളം ആണ്. മറ്റുള്ളവയിൽ അടങ്ങിയ content എന്താണ് എന്ന് പറഞ്ഞിട്ടില്ല.
    ഒരു തെങ്ങിന് മൂന്നാം വർഷം ചുരുങ്ങിയത്
    25 കിലോ എങ്കിലും ജൈവവളം ഇട്ട് കൊടുക്കണം.
    ഗംഗബോന്തം എന്ന തെങ്ങ് നല്ല പരിചരണം നൽകിയാൽ ഈ പറഞ്ഞ മരുന്നുകൾ ഒന്നും നൽകാതെ തന്നെ കായ്ക്കും. ഇത് ആന്ധ്രാപ്രദേശിൽ കരിക്ക് വിളവെടുക്കാൻ കൃഷി ചെയ്യുന്ന ഇനം ആണ്. വേനലിൽ നല്ല ജലസേചനം വേണം. ഈ തൈ എപ്പോൾ നട്ടു, അന്ന് മുതൽ ഇതുവരെ എത്ര അളവിൽ ഏതൊക്കെ വളങ്ങൾ നൽകി എന്നൊന്നും വിശദീകരിക്കുന്നില്ല. തെങ്ങിന് അത്ര കരുത്തുള്ള വളർച്ച കാണുന്നില്ല.
    തെങ്ങ് നല്ല സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലത്ത് നല്ല കുഴിയെ ടുത്ത് 10 kg ജൈവവളം മണ്ണിൽ ചേർത്ത് നട്ട്, ആദ്യ വർഷം 300 ഗ്രാം യൂറിയ, 500 ഗ്രാം രാജ്ഫോസ്, 1 kg പൊട്ടാഷ് എന്നിവ നൽകുകയും, രണ്ടാം വർഷം ജൈവവളവും മേൽ പറഞ്ഞ രാസവളങ്ങളുടെ അളവ് ഇരട്ടി അളവിൽ നൽകുകയും, 3 വർഷം കഴിയുമ്പോൾ 25 kg ജൈവ വളം, 1 kg യൂറിയ, 1.5 kg രാജ് ഫോസ്, 2 kg പൊട്ടാഷ് എന്നിവ രണ്ട് തവണകൾ ആയി നൽകുകയും വേനൽക്കാലത്ത് വേണ്ട രീതിയിൽ വെള്ളം നനച്ചു കൊടുക്കയും ചെയ്തപ്പോൾ നട്ട് 3 വർഷം കഴിഞ്ഞപ്പോൾ കായ്ച്ചു തുടങ്ങിയത് നേരിട്ട് അനുഭവം ഉണ്ട്. മാത്രമല്ല ഈ വിഡിയോയിൽ കാണുന്ന തെങ്ങിനെക്കാൾ നല്ല കരുത്തും ഉണ്ടായിരുന്നു.
    ഇത് നെഗറ്റീവ് കമന്റ് ആയി കാണേണ്ടതില്ല. താങ്കൾ ഒരു product നെ കുറിച്ച് പറയുമ്പോൾ അതിൽ അടങ്ങിയ content എന്താണ് എന്ന് പറയുവാൻ ബാധ്യസ്ഥനാണ്. പല വിഡിയോക ളിലും പറയുന്ന " മരുന്നുകൾ " ഉപയോഗിച്ച് ഫലം കിട്ടാത്ത അനുഭവം പലരും പറയുന്നത് കേട്ടിട്ടുണ്ട്. അത് കൊണ്ട് സൂചിപ്പിച്ചു എന്ന് മാത്രം.

  • @nairknv
    @nairknv 5 місяців тому +1

    ചെല്ലിക്ക് എന്തു മരുന്നാണന്നാ പറഞ്ഞത്. മനസ്സിലായില്ല.

  • @jithujithesh6520
    @jithujithesh6520 5 місяців тому +1

    Price

    • @GreenLeafs.
      @GreenLeafs.  5 місяців тому

      Call.9497092883

    • @aliptni8146
      @aliptni8146 5 місяців тому

      ഇത് താങ്കളുടെ നമ്പർ ആണോ മൂന്ന് തെങ്ങിനുള്ള വളം അയച്ചുതരുകയാണെങ്കിൽ എത്ര ചെലവ് വരും മലപ്പുറം