Causative Verbs Malayalam|make get have let help ഇവയുടെ ഉപയോഗം|Spoken English Malayalam|Episode-48

Поділитися
Вставка
  • Опубліковано 5 жов 2024

КОМЕНТАРІ • 612

  • @ashrafkk8946
    @ashrafkk8946 2 роки тому +2

    ഒരു പാട് കാലം കാത്തിരുന്ന ഒരു അറിവ് നൽകിയ അങ്ങേക്ക് അഭിനന്ദനങ്ങൾ

  • @abdulhameedtp4762
    @abdulhameedtp4762 3 роки тому +7

    ഈ രൂപത്തിലുള്ള class പെട്ടെന്ന് മനസിലാകും

  • @tennivarghese867
    @tennivarghese867 3 роки тому +14

    Sad movies always makes me cry..!! ടീച്ചറെ ക്ലാസുകൾ കണ്ടു എനിക്ക് ഇംഗ്ലീഷ് പാട്ടുകൾ കേട്ടാൽ മനസ്സിലാകാൻ തുടങ്ങി.

    • @manuanju555
      @manuanju555 3 роки тому +2

      Sad movies always make me cry
      Make is the correct verb

    • @manuanju555
      @manuanju555 3 роки тому +2

      Because movies are plural

    • @tennivarghese867
      @tennivarghese867 3 роки тому +4

      @@manuanju555 @Manu Anju many many thanks, it is sayipp's song and I am slowly catching up.😂😂.പണ്ട് അച്ചന്മാർ സ്കൂളിൽ നല്ല ടീച്ചർമാരെ യും സാറൻമാരെയും എടുക്കില്ലായിരുന്നു, ഒന്ന് വായിച്ചു വിട്ടതിനുശേഷം അതെന്താ ഇതെന്താ എന്ന് ചോദ്യം ചോദിക്കും, പറഞ്ഞില്ലേൽ നേരെ പത്തൽ എടുത്തു അങ്ങ് തല്ലുവാണ്.വല്ലതും മനസിലായിട്ടു വേണ്ടേ പറയാൻ, ചുമ്മാ കൈനീട്ടി മേടിക്കുക അല്ലാതെന്തു ചെയ്യാൻ പറ്റും.ഇതങ്ങു ഒന്നാം ക്ലാസ്മുതൽ പത്തു വരെ തുടരും, പത്തിൽ തോൽക്കും പിന്നെ പറമ്പിൽ പണി അല്ലെങ്കിൽ കൂലി പണി. എന്നെ ഒന്നാം ക്ലാസിൽ ചേർത്ത് കുറച്ചുകഴിഞ്ഞപ്പോൾ "അച്ചായി ടീച്ചർ "എന്നൊരു ടീച്ചർ എന്റെ കൈ പത്തിയുടെ പുറത്ത് "നിന്റെ കാക്കാൻ എഴുത്ത് ഞാൻ നിർത്തും "എന്നും പറഞ്ഞു വടി കൊണ്ട് ഒറ്റയടി, ഞാൻ മൂത്രം ഒഴിച്ച് പോയി, ഞാൻ എഴുതുന്നത് ഇടത്തോട്ട് ആണ്ത്രെ. ഞാൻ ആയിരുന്നു ക്ലാസിൽ ഏറ്റവും ചെറുത്, എനിക്കാണെങ്കിൽ അപ്പോൾ കണ്ണ് പോലും ശരിക്ക് ഫോക്കസ് ചെയ്യുന്നില്ലായിരുന്നു,എന്നെ കാറ്റു പറപ്പിച്ചു കൊണ്ടു പോകും എന്നൊക്കെ വീട്ടിൽ ഉള്ളവർ പറയുമായിരുന്നു. ഇന്ന് കൊച്ചു കുട്ടികളെ കാണുമ്പോൾ അവരുടെ പിഞ്ചു കൈകൾ കാണുമ്പോൾ എങ്ങിനെ ആ ടീച്ചർക്ക് അടിക്കാൻ തോന്നി എന്ന് ഞാൻ ആലോചിക്കാറുണ്ട്."ദുഷ്ട."എനിക്കവരോട് ഒരു ബഹുമാനവും ഇല്ല. ഈ ടീച്ചർ എങ്ങാനും ആയിരുന്നേൽ കുറഞ്ഞ പക്ഷം അല്പം സ്നേഹമെങ്കിലും കുട്ടികൾക്ക്‌ കിട്ടിയേനെ.

    • @jobikunnell
      @jobikunnell 3 роки тому +1

      @@tennivarghese867 Don't worry we are here at your service.
      Use 'S' form of the verb with singular subject in simple present tense.
      Eg: She makes me cry.
      He makes me cry.
      Maya makes me cry.
      They make me cry.
      You make me cry. ( you is considered as plural in English grammar )
      Maya and Hari make me cry ( രണ്ടുപേർ ഉള്ളതുകൊണ്ട് 's' form പറയാൻ പാടില്ല )
      That movie makes me cry. (Singular)
      Those movies make me cry (plural)
      നിങ്ങൾ അത്രയും ദീർഘമേറിയ മെസ്സേജ് അയച്ചതുകൊണ്ടാണ് എന്നെ ഇത്രയും വിശാലമായി പറയുവാൻ പ്രേരിപ്പിച്ചത്.
      I hope you have understood 😊

    • @tennivarghese867
      @tennivarghese867 3 роки тому +1

      @@jobikunnell വല്യ ഉപകാരം 🙏🙏 ചില കാര്യങ്ങൾ വിശദീകരിക്കാതെ പിടികിട്ടില്ല. വളരെ വളരെ നന്ദി.🙏🙏🥰🥰

  • @krishnanp.c5996
    @krishnanp.c5996 Рік тому +2

    ഞങ്ങളൊക്കെക്ളാസ്മുറിയില്‍ഇംഗ്ളീഷ്ഗ്രാമര്‍പഠിച്ചതല്ലാതെഅവയുടെദൈനംദിനജീവിതത്തിലെപ്രയോഗത്തെഅദ്ധ്യാപകര്‍നമ്മളെപഠിപ്പിച്ചിട്ടില്ല.അത്കൊണ്ട്ഇംഗ്ളിഷ്ലിറ്ററേച്ചറില്‍എം.എബിരുദധാരിപോലുംഇംഗ്ളീഷ്സംസിരിക്കാന്‍ബുദ്ധിമുട്ടുന്നു.ടീച്ചറുടെക്ളാസുകള്‍ഇംഗ്ളീഭാഷയില്‍സംസാരിക്കാന്‍ആഗ്രഹിക്കുന്നവര്‍ക്ക്ഏറെപ്രയോജനപ്രദമാണ്.ഒരുപാട്നന്ദിയുണ്ട്.

  • @sandhyanair6687
    @sandhyanair6687 3 роки тому +10

    Tomorrow I will have my hair cut.
    Really thanks for this wonderful class of causative verbs... It helped me a lot.. God bless you🙏

    • @omanaaugustine5806
      @omanaaugustine5806 3 роки тому +1

      Mam really thanks for the wonderfull classes very very gooď mam your english slmbly understanding may god bless you

    • @sabiyathebrahimkannures9920
      @sabiyathebrahimkannures9920 2 роки тому

      Thank you sr classe very good i will make him go home vl tlrst torm i will
      Mada sr ടീച്ചർ niec വളരെ നന്നായി class yes ok Rbn

    • @chackochanchacko6723
      @chackochanchacko6723 Місяць тому

      Tomorrow I'll get my hair cut.
      Is it wrong ?

  • @jancykattakayam6690
    @jancykattakayam6690 3 роки тому +3

    May God Bless You abundantly.❤️

  • @JK-et3dx
    @JK-et3dx Місяць тому +1

    You got me to understand ❤

  • @AnilKumar-ul7vr
    @AnilKumar-ul7vr 3 роки тому +1

    വളരെ വളരെ ഉപകാരപ്രദം

  • @kunhisankaranariyil2981
    @kunhisankaranariyil2981 3 роки тому +4

    Very interesting and helpful class.

  • @najeebkhanp.c3618
    @najeebkhanp.c3618 3 роки тому +9

    Your lessons made me make a rethinking on the uses of causative verbs though I learnt these verbs earlier...Anyway your lessons will help us in plenty to make our English more superb and more superflous...Hats off 👍

  • @sk.thiruvilwamala8287
    @sk.thiruvilwamala8287 2 роки тому +1

    നന്നായി പറഞ്ഞുതരുന്നു നന്നായി മനസ്സിലാക്കാൻ കഴിയുന്നുണ്ട്, ഗോഡ് ബ്ലെസ് യു

  • @dolby8011
    @dolby8011 3 роки тому +2

    Tnanks mam.. you are a gifted person.. 🌺

  • @jinujunaid7424
    @jinujunaid7424 3 роки тому +4

    Questions കുറച്ചധികം കൊടുത്താൽ ക്ലാസ് കേട്ട ഫീലിൽ നമ്മളതപ്പോ തന്നെ ചെയ്യും ടീച്ചറേ...
    ശരിക്കങ്ങോട്ട് മനസ്സിലാവേം ചെയ്യും.
    സ്വന്തമായിട്ട് ഉണ്ടാക്കാനൊക്കെ ശ്രമിക്കുന്നവരൊക്കെ വളരെ കുറവായിരിക്കും
    അടുത്ത episode ൽ കുറച്ചധികം questions add ചെയ്യണമെന്ന് അമ്മ പറയാൻ പറഞ്ഞു 😉🥰

  • @lalykuriyakose1570
    @lalykuriyakose1570 3 роки тому +3

    Causative verbs has an important role in spoken English. Ma'am more examples and conversation will be useful for the bigners like me.

  • @femyjose6728
    @femyjose6728 2 роки тому +1

    Thank you so much.

  • @rajeevs8485
    @rajeevs8485 3 роки тому +3

    Mam,your episode 48 more useful.I have been waiting for this.Thank you.

  • @praveenthomas392
    @praveenthomas392 Рік тому +2

    The way u delivered the contents is very attractive.. Pls go on with your extra ordinary presentation 🙏🙏

    • @ruthjohnsonsenglishclass
      @ruthjohnsonsenglishclass  Рік тому

      Glad you liked it🙏🙏

    • @peethambarakshana1035
      @peethambarakshana1035 Рік тому

      ​@@ruthjohnsonsenglishclass 😊 10:51 😊😊😊😊 12:16 12:19 😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊 12:48 😊😊😊😊😊😊😊 13:11 😊😊😊😊😊😊😊 13:30

  • @ramesanrameshpaul5375
    @ramesanrameshpaul5375 3 роки тому +5

    Thank you so much for this Wonderfull class. New usage of words and sentence making, with get and make. Before listening, l had some doubts, about it , thanks again.well done madam, 🌹🙏🌹.

  • @MotoCrocsX
    @MotoCrocsX 3 роки тому +5

    I will get my hair cut tomorrow.
    Good class. Easy to understand.
    ☺☺♢😊😊○😀😀¤

  • @jeminijemini6934
    @jeminijemini6934 3 роки тому +1

    I started watching your class from 19.08.2021. Today I am here 💕💕

  • @haribpds
    @haribpds 3 роки тому +1

    Very different class. You have hidden talent. Madam you are great 😍😍😍

  • @mangalavenisibiraj3784
    @mangalavenisibiraj3784 3 роки тому +5

    Thank you Mam for the wonderful classes🙏

  • @lissyvarghese784
    @lissyvarghese784 3 роки тому +2

    God bless you 🙏

  • @sukumaranuthaman4804
    @sukumaranuthaman4804 3 роки тому +1

    yah ; very good . especially for common people !

  • @haribpds
    @haribpds 3 роки тому +1

    Madam, your Sound very comfortable. God bless you

  • @purushothamankani3655
    @purushothamankani3655 2 роки тому +2

    Good class .. narration was apt .. useful ..
    Congratulations ..

  • @jamsheerc1890
    @jamsheerc1890 3 роки тому +1

    good job
    Thanx ,informative

  • @lillykanakan5693
    @lillykanakan5693 3 роки тому +1

    Good

  • @jayapalsambasivan4809
    @jayapalsambasivan4809 Рік тому +1

    I’ll have my Secretary remind you/we got to them reduce the price-nice English class today‘so thank you teacher 🙏🌸

  • @nevingeorge8252
    @nevingeorge8252 2 роки тому +1

    Thanks teacher

  • @remadevivaidyar7714
    @remadevivaidyar7714 3 роки тому +1

    Very much greatful to you
    Thanks

  • @sathyaseelan2471
    @sathyaseelan2471 3 роки тому +1

    Nice &simple to understand. Thanks

  • @gopalakrishnannair4167
    @gopalakrishnannair4167 3 роки тому +2

    Fabulous !

  • @shahim3298
    @shahim3298 2 роки тому +1

    Pretty voice and good class. Many many many congratulations.

  • @raveendranathankartha1072
    @raveendranathankartha1072 3 роки тому +6

    I will get my hair cut tomorrow.
    ..........
    I appreciate your style of teaching
    ma'am. Incidentally God has gifted
    you a mellow soft voice to make
    us understand the complicated set of causitive verbs. Let us get
    Such treasures everyweek helping
    us to have astounding skill in English communication. Best wishes ma'am.

  • @Arcrafts8451
    @Arcrafts8451 3 роки тому +2

    Nice class Thank you Mam ❤

  • @muzammilmuchu3932
    @muzammilmuchu3932 3 місяці тому +1

    I like your style

  • @basheermohd3023
    @basheermohd3023 3 роки тому +3

    കുറേക്കാലമായി മനസ്സിലാക്കാൻ ആഗ്രഹിച്ചിരുന്ന പ്രയോഗങ്ങൾ. Thank you mam.

  • @itzmeseema7677
    @itzmeseema7677 2 роки тому +1

    Thanks

  • @RadhaKrishnan-bc3bq
    @RadhaKrishnan-bc3bq 3 роки тому +1

    Mam parayunathu nalla poole manasilavunudu...

  • @jayapalsambasivan4809
    @jayapalsambasivan4809 Рік тому

    Well teaching of Passive voice English class today’ so thank you teacher 🙏🌸

  • @ashrafmk7530
    @ashrafmk7530 3 роки тому +1

    Very good class...... It will help us to understand well

  • @sujaprince3523
    @sujaprince3523 3 роки тому +35

    മേം ഗ്രാമർ പഠിപ്പിച്ച കഴിഞ്ഞ്. കുറച്ചു സംസാരം കുടി. ഉൾപെടുത്തിയാൽ പെട്ടന്ന് മനസിലാകും.. ഗ്രാമർ എത്ര പഠിച്ചാലും അപ്പോൾ മനസിലാകും. പിന്നീട് മറന്നു പോകും. But നമ്മൾ സംസാരം കേട്ടാൽ മറക്കില്ല.

  • @thomasabraham9030
    @thomasabraham9030 2 роки тому +1

    Awesome

  • @alicegeorge1220
    @alicegeorge1220 3 роки тому +3

    Thanks for your informative class. Yes, got the passive voice structure. Tomorrow I will get my hair cut.

  • @hareeshattingal589
    @hareeshattingal589 2 роки тому +1

    🙏

  • @saravananm1592
    @saravananm1592 3 роки тому +1

    Tks

  • @chithramolu9427
    @chithramolu9427 3 роки тому +1

    Thank you so much mam.👍💜

  • @jifri4700
    @jifri4700 3 роки тому +3

    very much passionated,well focused and simply convinced. also good to review at this stage.

    • @saship7772
      @saship7772 2 роки тому

      I will get my hair to cut

  • @anjuaniyan2645
    @anjuaniyan2645 3 роки тому +1

    Good class mam. Tnk u

  • @abhijithpushpan2005
    @abhijithpushpan2005 3 роки тому +2

    Nice class teacher... Happy teacher's day

  • @johnsijo3869
    @johnsijo3869 2 роки тому +2

    1.Tommorrow i will get my hair cut.
    Thankyou Mam.

  • @nidhinmohan2948
    @nidhinmohan2948 3 роки тому +1

    Conjuring devil made me do it എന്ന movie nameൽ നിന്നാണ് ഞാൻ ഇതു മുൻപ് മനസിലാക്കിയത്, ഏതായാലും ഇ video കൂടുതൽ help ചെയ്തു thank you

  • @lillykanakan5693
    @lillykanakan5693 3 роки тому +1

    Excellent

  • @sathyanraroth2326
    @sathyanraroth2326 3 роки тому +1

    Good teacher, Thanks and helpfull

  • @jeevanjoseph3683
    @jeevanjoseph3683 3 роки тому +1

    The particular session is interesting

  • @JayaKumar-to5rv
    @JayaKumar-to5rv 3 роки тому +1

    Thank u teacher, good presentation

  • @ayeshafarzana9309
    @ayeshafarzana9309 2 роки тому +1

    Thank you ma'am good class

  • @rajeev-2013
    @rajeev-2013 3 роки тому +1

    Good class

  • @Ameeeei
    @Ameeeei 2 роки тому +2

    Tomorrow I'll have my hair cut
    Thank you mam 🙏
    So Benefitial

  • @sugunanpkkesavan5934
    @sugunanpkkesavan5934 2 роки тому

    Very usefull class

  • @anandhuskurup
    @anandhuskurup 3 роки тому +1

    VERY 👍 GOOD

  • @karthikultimate1962
    @karthikultimate1962 3 роки тому +1

    Mam tnx

  • @mathaiknpl4997
    @mathaiknpl4997 2 роки тому +1

    👍

  • @royabraham921
    @royabraham921 3 роки тому +1

    Nice class 👌👌👌👌

  • @praveenthomas392
    @praveenthomas392 Рік тому +1

    Super😎

  • @josoottan
    @josoottan 3 роки тому +4

    disadvantages
    Unidentified
    Impossible
    ഓരോന്നിൻ്റെയും നെഗറ്റീവ് എങ്ങനെ കണ്ടു പിടിക്കും?
    eg: എന്തുകൊണ്ട് unpossible എന്ന് പറയുന്നില്ല?

  • @nesarmaruthoor2659
    @nesarmaruthoor2659 3 роки тому +1

    1) Tommorow I will cut my hair cut. Hello I'm S Jenifer . I'm studying in 5th std.

  • @minirojas7759
    @minirojas7759 2 роки тому +1

    Wonderful class

  • @sharo741
    @sharo741 3 роки тому +1

    Really helpful.

  • @chillusworld2379
    @chillusworld2379 2 роки тому +1

    👌🏻

  • @abdulrashidabdullahkarimbi5844
    @abdulrashidabdullahkarimbi5844 3 роки тому +1

    Hi mam how r u
    Tks a lot for your informative class. I hope the next episode might be my request (provided) the answer of this episode is Tomorrow I will get my hair cut.

  • @siraj2022
    @siraj2022 3 роки тому

    Fantastic and excellent

  • @bilalsaid9466
    @bilalsaid9466 3 роки тому +2

    Thank you ma’m for such an awesome class

  • @rajendranramachandran7800
    @rajendranramachandran7800 3 роки тому +1

    Tomorrow I will get my hair cut. Thank you teacher.

  • @diyafathimakk6176
    @diyafathimakk6176 3 роки тому +2

    Tomorrow I'll get my hair cut
    Kazhinjupoya episodes njn ithodoppam kondukondirikkukayaan .Kazhinjupoya episodes il endenkilum douts undenkil athil douts comment cheyithal miss reply cheyyumo??

  • @rejijoseph9839
    @rejijoseph9839 2 роки тому +1

    I will get/have my hair cut tomorrow .

  • @danivarghese8776
    @danivarghese8776 3 роки тому +1

    Excellent class mam..👏👏👏👏

    • @ruthjohnsonsenglishclass
      @ruthjohnsonsenglishclass  3 роки тому +1

      Happy?

    • @danivarghese8776
      @danivarghese8776 3 роки тому +1

      @@ruthjohnsonsenglishclassഅതെന്താ mam angane ചോയ്ച്ചേ?. ഞൻ ഹാപ്പി ആണ്.. എനിക് ഇംഗ്ലീഷിൽ ഡൌട്ട്സ് ഒള്ളത് ക്ലിയർ ചെയ്യാൻ സഹായിക്കുന്നതിൽ mam ന്റെ ക്ലാസ്സ്‌ ഒരു നല്ല പങ്ക് വഹിക്കുന്നുണ്ട്..

    • @ruthjohnsonsenglishclass
      @ruthjohnsonsenglishclass  3 роки тому +1

      @@danivarghese8776 Great!

  • @sarangsarang6949
    @sarangsarang6949 3 роки тому +1

    ❤️❤️

  • @johnkuttykochumman6992
    @johnkuttykochumman6992 3 роки тому +1

    Mam make all episodes in CD like sancharam. You can sell in a good rate. I will buy surely at any cost

  • @jayapalsambasivan4809
    @jayapalsambasivan4809 Рік тому +1

    Tomorrow i will have my hair cut.okay buy teacher 🙏🦋

  • @remmusavi
    @remmusavi 3 роки тому +1

    Oru class start cheyyuo mam online

  • @kkravi5851
    @kkravi5851 2 роки тому

    Super

  • @jayapalsambasivan4809
    @jayapalsambasivan4809 3 роки тому +1

    I will get Cut my hair to barber tomorrow ‘ Thank you teacher 🌹👏

  • @nazaruddeenusman7713
    @nazaruddeenusman7713 2 роки тому +1

    🙏💓👍

  • @ajankoppan966
    @ajankoppan966 2 роки тому +1

    Tomorrow I will have my hair cut. Thanks

  • @sanojmathew462
    @sanojmathew462 3 роки тому +1

    It is the best teaching method that I have ever seen. God bless you abundantly.

  • @jayapalsambasivan4809
    @jayapalsambasivan4809 9 місяців тому

    I ‘ll have remind you/ l ‘ll let you go early today/ my mother doesn’t let me eat junk food but my brother lets me eats junks food/ I will help you to meet Boss.i will make/I made/ I will get my eyes checked/ my brother had his car fixed/ 🙏💖 good topic studying today 🌹

  • @alexpr6869
    @alexpr6869 2 роки тому +1

    Hai Teacher,
    Question ചോദിക്കാൻ . ഈ കൊടുത്തിരിക്കുന്ന sentence correct ആണോ?
    Would you please have documents send us ? as requested the below email .

  • @ancyraja8337
    @ancyraja8337 3 роки тому +1

    Tomorrow l will get my haircut.most wonderful class.

  • @HariKrishnan-nu3pw
    @HariKrishnan-nu3pw 3 роки тому +1

    Tomorrow I will get my hair cut.
    I got my friend to refer me

  • @jayapalsambasivan4809
    @jayapalsambasivan4809 Рік тому +1

    I will get my hair Cut tomorrow’ ✅🙏🌹

  • @Sajeena11
    @Sajeena11 3 роки тому +1

    I got my eyes tested.... ഇതിൽ to ചേർക്കില്ലല്ലോ..
    I will get my house painted....get use ചെയ്യുമ്പോൾ
    To ചേർക്കണം എന്ന് പറഞ്ഞല്ലോ

  • @jayapalsambasivan4809
    @jayapalsambasivan4809 Рік тому

    Good morning teacher 🙏 I don’t know? Frequently I can see you’ same to you?

  • @jayapalsambasivan4809
    @jayapalsambasivan4809 3 роки тому +1

    I will get my haircut tomorrow ‘ thank you teacher ‘ good evening 🌹👏2021

  • @jaisons6645
    @jaisons6645 2 роки тому +1

    Hai

  • @arshajithinjithin3360
    @arshajithinjithin3360 3 роки тому

    Beautiful voice mam..

  • @babyprakash5079
    @babyprakash5079 3 роки тому +1

    Ma'am teacher's interview ne patti oru class idumo?nxt week iam going to face an interview so please,am already experienced in teaching.

    • @ruthjohnsonsenglishclass
      @ruthjohnsonsenglishclass  3 роки тому

      One general job interview video is already there. Episode- 30.
      To get videos from episode1, click where the subscriber count is given. Then click on the playlist 'Ruth Johnson's all classes(Malayalam) playlist'.

    • @ambikarajendran6161
      @ambikarajendran6161 3 роки тому

      @@ruthjohnsonsenglishclass 30

  • @johnsonbaby2071
    @johnsonbaby2071 3 роки тому +1

    Wow ! Very excellent. Really liked the class as usual, it was great. Thankyou so much. This class also taught me very good thing. Thanks again.

    • @sabiyathebrahimkannures9920
      @sabiyathebrahimkannures9920 3 роки тому +1

      Thank your സർ good class passive yoice done hore clue nan നന്നായി ഞാൻ വന്നോ

  • @krishnakumart9698
    @krishnakumart9698 3 роки тому +1

    👍👍👍👍