അയ്യപ്പ ദർശനം പുണ്യ ദർശനം ആരാധനാ സാഫല്യം ദിവ്യദർശനം എന്നുമുണരും ശരണ മന്ത്രങ്ങൾ ഏഴു സ്വരങ്ങളിൽ കീർത്തനങ്ങൾ എവിടേയും മുഴങ്ങുന്നൂ അയ്യപ്പ നാമം (അയ്യപ്പ ദർശനം...) ഹാനികളൊന്നും അലട്ടാതെയെന്നും ഹരിഹര സുതാ കാത്തീടണേ ശബരിമലയിൽ സന്നിധാനത്തിൽ ശാന്തി മന്ത്രങ്ങളെന്നും നിറയണേ സഹർഷമെത്തുന്ന ഭക്ത സഹസ്രങ്ങൾ സ്വാമി നാമം ഉരുക്കഴിക്കുന്നു സാമോദം (അയ്യപ്പ ദർശനം...) പൊന്നമ്പലമേട്ടിൽ ഇരുമുടിക്കെട്ടുമായി പോകുന്നയ്യപ്പൻമാർ ആധിയും വ്യാധിയും അകലുവാനായി അർപ്പണപുണ്യം ആയിരം ജ്യോതികൾ നിരത്തീ മുന്നിൽ അവിരാമം പ്രകാശമേകും തിരിനാളങ്ങൾ ആലാപനങ്ങളായി അയ്യപ്പ സ്തുതികൾ (അയ്യപ്പ ദർശനം...)
അയ്യപ്പ ദർശനം പുണ്യ ദർശനം
ആരാധനാ സാഫല്യം ദിവ്യദർശനം
എന്നുമുണരും ശരണ മന്ത്രങ്ങൾ
ഏഴു സ്വരങ്ങളിൽ കീർത്തനങ്ങൾ
എവിടേയും മുഴങ്ങുന്നൂ അയ്യപ്പ നാമം
(അയ്യപ്പ ദർശനം...)
ഹാനികളൊന്നും അലട്ടാതെയെന്നും
ഹരിഹര സുതാ കാത്തീടണേ
ശബരിമലയിൽ സന്നിധാനത്തിൽ
ശാന്തി മന്ത്രങ്ങളെന്നും നിറയണേ
സഹർഷമെത്തുന്ന ഭക്ത സഹസ്രങ്ങൾ
സ്വാമി നാമം ഉരുക്കഴിക്കുന്നു സാമോദം
(അയ്യപ്പ ദർശനം...)
പൊന്നമ്പലമേട്ടിൽ ഇരുമുടിക്കെട്ടുമായി
പോകുന്നയ്യപ്പൻമാർ ആധിയും വ്യാധിയും
അകലുവാനായി അർപ്പണപുണ്യം
ആയിരം ജ്യോതികൾ നിരത്തീ മുന്നിൽ
അവിരാമം പ്രകാശമേകും തിരിനാളങ്ങൾ
ആലാപനങ്ങളായി അയ്യപ്പ സ്തുതികൾ
(അയ്യപ്പ ദർശനം...)
👌👌👌👌supper കവിത ❤️❤️❤️❤️❤️❤️❤️ i like it 😍😍😍😍😍😍😍😍
@@SubhaSubha-v1l നന്ദി സ്നേഹം ❤️🙏
@@SubhaSubha-v1l നന്ദി സ്നേഹം
നല്ല വരികൾ.. മികച്ച ആലാപനം 🎉🎉
നന്ദി സ്നേഹം ❤️🙏
❤❤❤❤❤❤❤❤
@@rekhaprince8267 ❤️❤️❤️👍👍👍🙏🙏
സൂപ്പർ വരികൾ
@@Santhakumari-sx6jk നന്ദി സ്നേഹം ❤️🙏
Supr ❤ nalla varikal yezhuthiya aniyanu ആശംസകൾ..
നന്ദി സ്നേഹം ❤️🙏
മനോഹരം ❤
നന്ദി സ്നേഹം ❤️🙏
നല്ല വരികൾ..
@@MTvlogs0123 നന്ദി സ്നേഹം
👍👍👌👌
നന്ദി ❤️🙏
നല്ല ഫീൽ നല്ല ആലാപനം
ഒരുപാട് നന്ദി സ്നേഹം ❤❤
നല്ല സൗണ്ട് നല്ല വരികൾ നന്നായി പാടി ❤❤❤
ഒരുപാട് നന്ദി സ്നേഹം ❤
വളരെ നന്നായിട്ടുണ്ട് വരികളും ആലാപനവും. 💞💞
ഒരുപാട് നന്ദി സ്നേഹം ❤❤
Nice
❤❤❤
വെരി വെരി നൈസ് ഡിയർ. നഷ്ടബോധം ഫീൽ ചെയ്യുന്ന വരികൾ. ആലാപനം കൂടി ആകുമ്പോൾ പിന്നെ പറയുകയും വേണ്ട. 👍👍👍🙏
അഭിപ്രായത്തിന് ഒരുപാട് നന്ദി സ്നേഹം ❤
Super❤
ഒരുപാട് നന്ദി സ്നേഹം ❤
പുലരിയിൽ വിടർന്നു സയന്തനത്തിൽ കോഴിയും പൂക്കൾ പോലെയാണിന്നു ചില ന്യൂജൻ പ്രണയങ്ങൾ.
നന്ദി സ്നേഹം ❤️🙏