രണ്ട് സഭകളിലും കഴിഞ്ഞ പത്ത് വർഷ കാലയാളവിൽ മോഡിസർക്കാർ നടത്തിയ രാജ്യത്തിനും ജനങ്ങൾക്കും ഗുണമില്ലാത്തതും അഹങ്കാരം കൊണ്ട് തീർത്ത അന്തക്കേട് തീർപുകളിലെ നാണക്കേടും തുറന്ന് കാട്ടുവാനും അത് രാജ്യത്തോട് പറയുവാനും കിട്ടിയ അവസരം ശരിക്കും ഇന്ത്യ മുന്നണിയുടെ ബലത്തിൽ രാഹുൽ തുറന്ന് കാട്ടാൻ കിട്ടിയ അവസരമാണ് പ്രതിപക്ഷത്ത് നിഴൽ പ്രധാനമന്ത്രിയായി ഇരിക്കാൻ കിട്ടിയ അവസരം,ഒന്നോ രണ്ടോ അഞ്ചോ വർഷം മോഡിയെയും ബി ജേ പി ഭരണത്തെയും തുറന്ന് കാട്ടാൻ രാഹുലിന് കിട്ടുന്ന അവസരം ശരിക്കും ഉപയോഗിച്ചാൽ കോൺഗ്രസ് രഹിത ഭാരതം എന്ന ബിജെപി സ്വപ്നം ബിജെപി രഹിത ഭാരതമാക്കാൻ രാഹുലിന് സാധിക്കും,
നടക്കില്ല സാർ തീവ്രസംഘികൾ രാഹുൽ ഗാന്ധി യുടെ ഫോട്ടോ നിലത്ത് പതിച്ച് ഊ അതിൽ ചവിട്ടി ക്ഷേത്രത്തിൽ പ്രവേശിക്കുന്നതും കണ്ടൂ ഇവിടെ തീവ്ര ഹിന്ദുത്വ മാണു നടമാടുന്നതു അതിനെ മറികടക്കാൻ ഇൻഡ്യ സംഖ്യ ത്തിനാവില്ല സാധാരണ ജനങ്ങൾക്ക് ഇതൊന്നും മനസ്സിലാവില്ല അവർക്കു മോദിയാണു മുഖ്യം രാജ്യമല്ല
കഴിഞ്ഞ ജൂൺ 11 ന് ഇട്ട കമന്റ് : അതെ, ഒറ്റക്ക് ഭൂരിപക്ഷം കിട്ടാത്ത ഈ തെരഞ്ഞെടുപ്പ് ബിജെപിക്ക് തിരിച്ചടിയാണ് എന്ന് വിശ്വസിക്കുന്നതും മണ്ടത്തരമാണ്. അതിന് ബിജെപിയുടെ മുൻകാല മാഫിയാ രാഷ്ട്രീയ ചരിത്രം പരിശോധിച്ചാൽ മാത്രം മതി. നോക്കിക്കോളിൻ.. ഒരു 100 എംപിമാരെ കൂടി വിലക്ക് വാങ്ങി ഈ നിതീഷിനെയും നായിഡുവിനെയും അവർ തോട്ടിലേക്ക് തള്ളും. ഓർക്കുക, നോട്ട് നിരോധനം വഴിയും ഇലക്ടറൽ ബോണ്ട് വഴിയും ഒക്കെ കട്ട് കൂട്ടിയ കോടികൾ കോടികൾ ഇപ്പഴും അവിടെ തന്നെ കിടപ്പുണ്ട്..!!😮
മാത്രമല്ല, പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റ വകയിലും , നോട്ടു നിരോധനം നടത്തിയ വകയിലും , 8 ലക്ഷം കോടി കോർപ്പറേറ്റ് കടങ്ങൾ എഴുതി ത്തള്ളിയ വകയിലും 5 ലക്ഷം കോടിയോളം കയ്യിലുണ്ട്.
അസ്സലാമു അലൈക്കും🎉സർ: ഇത്തരം അറിയാത്ത വാർത്തകൾ🎉സമയാസമയങ്ങളിൽ ഞങ്ങൾക്കെത്തിച്ച് തരുന്ന🎉നിങ്ങൾ അഭിനന്ദനമർഹിക്കുന്നു സർ🎉ഇന്ത്യയിൽ ആദ്യമായി പൊതുമേഖലാ സ്ഥാപനങ്ങൾ വിൽക്കാനായിട്ട് മാത്രമായി അരുൺ സൂരിയെ കേന്ദ്ര മന്ദ്രിയാക്കിയത് വാജ്പേയിയായിരുന്നു🎉അടിയന്തിരാവസ്ഥ കാലത്ത് അറിയപ്പെടുന്ന ഇംഗ്ലീഷ് വീക്കിലിയായ 'കരന്റ്/ബ്ലിറ്റ്സ്' എന്നിവയിലൊന്നിന്റെ പത്രാധിപരായിരുന്നു Mr: Arun Sury 🎉ഇന്ദിരാ ഗാന്ധിയേയും കോൺഗ്രസിനേയും വിമർശിക്കുന്നതിൽ മുൻ പന്തിയിലായിരുന്ന ഇദ്ദേഹം മിസാ തടവിലായിരുന്നു ...
വലിയ പാർട്ടിയായ ശിവസേനയെ പിളർത്തി ഒന്നുമല്ലാതാക്കി NCP യെ പിളർത്തി രണ്ടും മൂന്നും കക്ഷണമാക്കി ഒരു കാലത്ത് തമിഴ് നാട്ടിൽ വളിയ കക്ഷിയായി നിന്നിരുന്ന A I D M K യെ പിളർത്തി എത്രയാക്കിയെന്ന് അവർക്ക് പോലും അറിയില്ല ജമ്മു കാശ്മീരിൽ P D P യെ നാമാവിശേഷമാക്കിയും ബിജു ജനാദളിനെ അഡ്രസുപോലുമില്ലാതാക്കി അങ്ങനെ എത്ര എത്ര പാർട്ടിക്കാരെ ദൂളികളാക്കി പറത്തി കളഞ്ഞത് ഇതൊക്കെ ചരിത്രമായി നിൽക്കുമ്പോൾ ഇവരെ പിന്തുണയ്ക്കുമ്പോൾ ഒന്ന് പിന്നിലോട്ട് കൂടി ചിന്തിച്ചിരുന്നെങ്കിൽ കൊള്ളാമായിരുന്നില്ലേ. എന്ന് ഇപ്പോൾ ചിന്തിച്ചിട്ടുണ്ടാവും
BSNL ഇതുപോലെ നഷ്ടം ആണെന്ന് വരുത്തി തീർത്ത് അതിന്റെ പണ്ടാരം അടക്കി അംബാനിക്ക് കൊടുത്തു. ഇപ്പോൾ bsnl ഇല്ല ജിയോ തഴച്ചു വളർന്നു. മകന്റെ കല്യാണം 5000 കോടി രൂപ മുടക്കി നടത്താൻ ഒരുങ്ങി ഇരിക്കുന്ന അംബാനി ഈ മാസം മുതൽ 100 രൂപ മുതൽ 500 രൂപ വരെ റീചാർജിൽ താരിഫ് കൂട്ടി. അദാനി അംബാനി കുടുംബങ്ങളുടെ വളർച്ച മാത്രം ആഗ്രഹിക്കുന്ന, അവർക്ക് വേണ്ടി മാത്രം കസേരയിൽ അള്ളി പിടിച്ചിരിക്കുന്ന പ്രധാന മണ്ടൻ ആണ് മോങ്ങി.
മേലങ്ങാതെ ശമ്പളം വാങ്ങുന്ന വെള്ളാനകളെ ഇല്ലാതാക്കാൻ ഇതല്ലാതെ govt വേറെ വഴി ഇല്ല, റിട്ടയർ ചെയ്തിട്ടും ശമ്പളം വാങ്ങുന്ന ചില പോസ്റ്റുകൾ പൊതു മേഖല ഇൻഷുറൻസ് കമ്പനികളിൽ എപ്പോഴും നില നിൽക്കുന്നു.
In India two gujrati selling two gujrati purchasing uneducated andhabhakt is main problem in India that's why 82 crore people live in 5 kg ration andhabhakt call it vikas
Being a minority Govt. it is hard to believe that the two man Gujarathi army Govt. Will be dared to do their usual misadventue. If they still dare to do so it will hasten their downfall. Let us Wait and watch.
ചുരുക്കി പറഞ്ഞാൽ മോഡിയുടെ നിക്കർ കീറാറായി. കാരണം ചായക്കടക്കാരനു ഒരാൾക്ക് കടുപ്പം കൂട്ടി ഒരാൾക്ക് കടുപ്പം കുറച്ചു ചായ അടിച്ചു ഊപ്പാട് വരും. 😀😀അവസാനം നിക്കറിൽ കിടക്കുന്ന ഒരു രംഗം ആഹ...😀😀
തൊഴിലാളികൾ ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ സാധിക്കാതിരുന്നാൽ അവരുടെ സ്വഭാവം പഠിച്ചു ജീവിക്കാൻ അവസരം ഉണ്ടാക്കാൻ വേണ്ടി കോൺഗ്രസ് പാർട്ടിയുടെ ശക്തി തിരിച്ചു പിടിക്കാൻ ലയനങ്ങളും ഒത്തൊരുമിച്ചുള്ള പ്രവർത്തനങ്ങളും ആയി മുന്നോട്ടു വന്നാൽ മതി.ജിവിതം തിരിച്ചു പിടിക്കാൻ കഴിയും.ലോണും കടങ്ങളും എടുത്തു പരിഹാരം കാണാൻ ഇറങ്ങിയാൽ കടം വീട്ടാൻ ജനങ്ങളെ ചൂഷണം ചെയ്യുന്നത് ആയിരിക്കും ഫലം.ഭരണമാറ്റം കോൺഗ്രസ് പാർട്ടിയുടെ തലപ്പത്തേക്ക് കൊണ്ട് കിട്ടുന്ന വസ്തുക്കൾ മുഴുവൻ ഈടാക്കി ആകുന്നത്ര കോർപ്പറേറ്റുകൾക്ക് വേണ്ടിയും, സ്വന്തം ആക്കിയും സാമ്പത്തിക കൊള്ള നടത്തി ജനങ്ങളെ വഞ്ചിച്ച് കൊണ്ട് ഭരണം. കൈവെട്ട് മാറി, കുതന്ത്രങ്ങൾ കൊണ്ടും, ആഭ്യന്തര കലഹങ്ങളും ആയി പ്രവർത്തനം നടത്തുന്നതിന്, ആരാധനാലയങ്ങളുടെ മേൽ കണ്ണുവെച്ച് പ്രവർത്തനം തുടങ്ങാം.സാമ്പത്തിക കൊള്ള ചെയ്യാൻ തൊഴിലാളികൾ വിയർപ്പ് ഒഴുക്കുന്നത് ചൂഷണം ചെയ്യുന്നത് സഹിച്ചു നരകിക്കുന്നത് ഒഴിവാക്കാൻ ശ്രമിക്കുന്നതാണ് നല്ലത്.ജീവിതം തിരിച്ചു പിടിക്കാൻ കോൺഗ്രസ് പാർട്ടിയുടെ ശക്തി തിരിച്ചു പിടിക്കാൻ നോക്കുക.ആതിന് വേണ്ടി പരസ്പരം സഹകരിച്ചു പ്രവർത്തിക്കണം എന്ന് മാധ്യമങ്ങൾ ബോധപൂർവം പായുന്ന തിന് വേണ്ടി തയ്യാറാവുക.
Fully endorse your point of view that both the coalition Partners like TDP and JDU are in insurmountable problems that both these Parties were destroyed/fragmented and the MPs and MLAs would be brought over like precious commodities and at the most, Naidu and Nitish will get some huge personal financial benefits!!! In the same process, BJP will bring the Party to majority and rule the roost for another 5 years comfortably!!!
മുൻമ്പ് ക്കേട്ടിരുന്നു തീർച്ചയായും ബ്രദറിൻ്റെ നിരീ ക്ഷണം 100% ശരിയായിരിക്കുന്നു😊 അഭിനന്ദനങ്ങൾ💐💐💐
പ്രവചനം സത്യമാകുന്നു.... എത്രയും പെട്ടെന്ന് ഇന്ത്യ മുന്നണി ഭരണത്തിൽ വരട്ടെ..... 👍👍👍🙏🙏🙏🙏
Lp
എൻ ഡി എ യിലുള്ള എല്ലാ പാർട്ടികല്ലെയും പിളർത്തി ബിജെപിയിൽ ചേർക്കുക
എന്ന അമിട്ട് മോദി..
വളരെ ശരിയാണ് താങ്കള്‍ പറഞ്ഞിരുന്നു
താങ്കൾ പറഞ്ഞ വീഡിയോ ഞാൻ കണ്ടിരുന്നു അത് സംഭവിച്ചു 🎉
പറഞ്ഞത് ശരിയാണ്, ഗുജറാത്ത് മഫിയ നല്ല പേര്
അവരെ മാത്രമല്ല.. നിതീഷിനെയും പൂട്ടും.. "അവസാനം വന്നതും നിന്നതും.. പോകും."? അങ്ങനെ തന്നെ ഉണ്ടാകട്ടേ."! സ്വാർത്ഥത മൂത്തവർക്ക് ഇതൊരു പാഠമാകും"? 👍
Binoy sir super
ജനങൾ ക്ക് കിട്ടേണ്ട ബോണ്ട് പണം ബിജെപി യുടെ കയ്യിലുണ്ട്
Oru nalla views, thank you sir,🎉🎉🎉
അങ്ങ് പറഞ്ഞത് ഓർമയുണ്ട്
രണ്ട് സഭകളിലും കഴിഞ്ഞ പത്ത് വർഷ കാലയാളവിൽ മോഡിസർക്കാർ നടത്തിയ രാജ്യത്തിനും ജനങ്ങൾക്കും ഗുണമില്ലാത്തതും അഹങ്കാരം കൊണ്ട് തീർത്ത അന്തക്കേട് തീർപുകളിലെ നാണക്കേടും തുറന്ന് കാട്ടുവാനും അത് രാജ്യത്തോട് പറയുവാനും കിട്ടിയ അവസരം ശരിക്കും ഇന്ത്യ മുന്നണിയുടെ ബലത്തിൽ രാഹുൽ തുറന്ന് കാട്ടാൻ കിട്ടിയ അവസരമാണ് പ്രതിപക്ഷത്ത് നിഴൽ പ്രധാനമന്ത്രിയായി ഇരിക്കാൻ കിട്ടിയ അവസരം,ഒന്നോ രണ്ടോ അഞ്ചോ വർഷം മോഡിയെയും ബി ജേ പി ഭരണത്തെയും തുറന്ന് കാട്ടാൻ രാഹുലിന് കിട്ടുന്ന അവസരം ശരിക്കും ഉപയോഗിച്ചാൽ കോൺഗ്രസ് രഹിത ഭാരതം എന്ന ബിജെപി സ്വപ്നം ബിജെപി രഹിത ഭാരതമാക്കാൻ രാഹുലിന് സാധിക്കും,
👍👍👍
നടക്കില്ല സാർ തീവ്രസംഘികൾ രാഹുൽ ഗാന്ധി യുടെ ഫോട്ടോ നിലത്ത് പതിച്ച് ഊ അതിൽ ചവിട്ടി ക്ഷേത്രത്തിൽ പ്രവേശിക്കുന്നതും കണ്ടൂ ഇവിടെ തീവ്ര ഹിന്ദുത്വ മാണു നടമാടുന്നതു അതിനെ മറികടക്കാൻ ഇൻഡ്യ സംഖ്യ ത്തിനാവില്ല സാധാരണ ജനങ്ങൾക്ക് ഇതൊന്നും മനസ്സിലാവില്ല അവർക്കു മോദിയാണു മുഖ്യം രാജ്യമല്ല
സർ ശെരിയാണ് മുൻപ് പറ ഞിരുന്നു അത്പോലെ തന്നെ യായി
Modani ക്ക് പതിച്ചു നൽകും എന്ന് ഉറപ്പായി.
കഴിഞ്ഞ ജൂൺ 11 ന് ഇട്ട കമന്റ് :
അതെ, ഒറ്റക്ക് ഭൂരിപക്ഷം കിട്ടാത്ത ഈ തെരഞ്ഞെടുപ്പ് ബിജെപിക്ക് തിരിച്ചടിയാണ് എന്ന് വിശ്വസിക്കുന്നതും മണ്ടത്തരമാണ്. അതിന് ബിജെപിയുടെ മുൻകാല മാഫിയാ രാഷ്ട്രീയ ചരിത്രം പരിശോധിച്ചാൽ മാത്രം മതി. നോക്കിക്കോളിൻ.. ഒരു 100 എംപിമാരെ കൂടി വിലക്ക് വാങ്ങി ഈ നിതീഷിനെയും നായിഡുവിനെയും അവർ തോട്ടിലേക്ക് തള്ളും. ഓർക്കുക, നോട്ട് നിരോധനം വഴിയും ഇലക്ടറൽ ബോണ്ട് വഴിയും ഒക്കെ കട്ട് കൂട്ടിയ കോടികൾ കോടികൾ ഇപ്പഴും അവിടെ തന്നെ കിടപ്പുണ്ട്..!!😮
Ok setta
മാത്രമല്ല, പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റ വകയിലും , നോട്ടു നിരോധനം നടത്തിയ വകയിലും , 8 ലക്ഷം കോടി കോർപ്പറേറ്റ് കടങ്ങൾ എഴുതി ത്തള്ളിയ വകയിലും 5 ലക്ഷം കോടിയോളം കയ്യിലുണ്ട്.
എല്ലാ psu കളും വിറ്റ് തുലച്ചു പുട്ട് അടിക്കുന്ന് ഭരണ കൂടം..
ഗുജറാത്തി മാഫിയ.. കൃത്യമായ നിരീക്ഷണം😂
അസ്സലാമു അലൈക്കും🎉സർ: ഇത്തരം അറിയാത്ത വാർത്തകൾ🎉സമയാസമയങ്ങളിൽ ഞങ്ങൾക്കെത്തിച്ച് തരുന്ന🎉നിങ്ങൾ അഭിനന്ദനമർഹിക്കുന്നു
സർ🎉ഇന്ത്യയിൽ ആദ്യമായി പൊതുമേഖലാ സ്ഥാപനങ്ങൾ വിൽക്കാനായിട്ട് മാത്രമായി അരുൺ സൂരിയെ കേന്ദ്ര മന്ദ്രിയാക്കിയത് വാജ്പേയിയായിരുന്നു🎉അടിയന്തിരാവസ്ഥ കാലത്ത് അറിയപ്പെടുന്ന ഇംഗ്ലീഷ് വീക്കിലിയായ 'കരന്റ്/ബ്ലിറ്റ്സ്' എന്നിവയിലൊന്നിന്റെ പത്രാധിപരായിരുന്നു Mr: Arun Sury 🎉ഇന്ദിരാ ഗാന്ധിയേയും കോൺഗ്രസിനേയും വിമർശിക്കുന്നതിൽ മുൻ പന്തിയിലായിരുന്ന ഇദ്ദേഹം മിസാ തടവിലായിരുന്നു ...
Your correct
Jai rahul, jai india
You carect speech
സ്റ്റീൽ പ്ലാന്റ് raw മെറ്റീരിയൽ ഇരുമ്പ് ആയിര്,കൽക്കരി,etc കൽക്കരി ഖനികൾ pvt ആൾകാർക്ക് കൊടുത്തു... Planed game
ഇപ്പോൾ അഴിമതി ഇല്ല കേട്ടോ
വലിയ പാർട്ടിയായ ശിവസേനയെ പിളർത്തി ഒന്നുമല്ലാതാക്കി
NCP യെ പിളർത്തി രണ്ടും മൂന്നും കക്ഷണമാക്കി ഒരു കാലത്ത് തമിഴ് നാട്ടിൽ വളിയ കക്ഷിയായി നിന്നിരുന്ന A I D M K യെ പിളർത്തി എത്രയാക്കിയെന്ന് അവർക്ക് പോലും അറിയില്ല ജമ്മു കാശ്മീരിൽ P D P യെ നാമാവിശേഷമാക്കിയും ബിജു ജനാദളിനെ അഡ്രസുപോലുമില്ലാതാക്കി അങ്ങനെ എത്ര എത്ര പാർട്ടിക്കാരെ ദൂളികളാക്കി പറത്തി കളഞ്ഞത് ഇതൊക്കെ ചരിത്രമായി നിൽക്കുമ്പോൾ ഇവരെ പിന്തുണയ്ക്കുമ്പോൾ ഒന്ന് പിന്നിലോട്ട് കൂടി ചിന്തിച്ചിരുന്നെങ്കിൽ കൊള്ളാമായിരുന്നില്ലേ. എന്ന് ഇപ്പോൾ ചിന്തിച്ചിട്ടുണ്ടാവും
അസംസ്‌ക്രുതവസ്തുക്കൾ- റോമേറ്റീരിയൽ
അദാനി ചോദിച്ചു കാണും
👍
താങ്കളുടെ നിരീക്ഷണം ശരിയാണ്
The UPA government had played the same game regarding BEL HMT and ITI.
❤❤
Evm
... തട്ടിപ്പിലൂടെ.. വന്ന.. വർ.. Etilapuravum... ചെയ്യും...
❤
BSNL ഇതുപോലെ നഷ്ടം ആണെന്ന് വരുത്തി തീർത്ത് അതിന്റെ പണ്ടാരം അടക്കി അംബാനിക്ക് കൊടുത്തു. ഇപ്പോൾ bsnl ഇല്ല ജിയോ തഴച്ചു വളർന്നു. മകന്റെ കല്യാണം 5000 കോടി രൂപ മുടക്കി നടത്താൻ ഒരുങ്ങി ഇരിക്കുന്ന അംബാനി ഈ മാസം മുതൽ 100 രൂപ മുതൽ 500 രൂപ വരെ റീചാർജിൽ താരിഫ് കൂട്ടി. അദാനി അംബാനി കുടുംബങ്ങളുടെ വളർച്ച മാത്രം ആഗ്രഹിക്കുന്ന, അവർക്ക് വേണ്ടി മാത്രം കസേരയിൽ അള്ളി പിടിച്ചിരിക്കുന്ന പ്രധാന മണ്ടൻ ആണ് മോങ്ങി.
മേലങ്ങാതെ ശമ്പളം വാങ്ങുന്ന വെള്ളാനകളെ ഇല്ലാതാക്കാൻ ഇതല്ലാതെ govt വേറെ വഴി ഇല്ല, റിട്ടയർ ചെയ്തിട്ടും ശമ്പളം വാങ്ങുന്ന ചില പോസ്റ്റുകൾ പൊതു മേഖല ഇൻഷുറൻസ് കമ്പനികളിൽ എപ്പോഴും നില നിൽക്കുന്നു.
@@Trading682athayath kayyil cheriya murivudel thalavetti kollanam ennano... Atho murivunu marunn cheithal pore bro
@@UfulailUfulail നമ്മുടെ രാജ്യം വലിയ രാജ്യം ആണ് ബ്രോ
6 വർഷം psc മെമ്പർ ആയാൽ 75000 പെൻഷൻ കിട്ടുന്ന നാട് ലോകത്തു വേറെ ഉണ്ടാവില്ല എന്ന് തോനുന്നു
അതിന് ഒരു രാജ്യത്തെ ഒരു നവരത്ന കമ്പനിയെ തന്നെ കുരുതി കൊടുക്കണോ
Very good
Yes, why they don't know? 😢
ഉടനെ പിന്തുണ പിന്‍ വലിക്കുന്നതാ നായിഡുവിന് നല്ലത്
ഓർക്കുന്നു.... 🎉🎉😅
അവർക്ക് ഇനി ഭരിക്കാൻ നേരം കിട്ടില്ല!
ഉപാധിയും ഇല്ലാതെ പൊട്ടിച്ചു രണ്ടു പീസ് ആക്കി തരും
As per experience
കൂടെ യുള്ളവരെ വിഴുങ്ങുകെന്നതാണല്ലോ
അമിട്ടും മോഡിയുംചെയ്തു കൊണ്ടിരിക്കുന്നത്
111111
ഉറപ്പ് ആണ്
In India two gujrati selling two gujrati purchasing uneducated andhabhakt is main problem in India that's why 82 crore people live in 5 kg ration andhabhakt call it vikas
Well said. Two nasty criminal Gujjus selling & two Gujju criminals buying & idiotic Andhabhakths are clapping their hands👏
Raw materials, അസംസ്കൃത വസ്തുക്കൾ.
❤❤❤❤❤❤❤❤❤❤
ശിവസേനയെ അമിട്ടും മോഡിയും പിളർത്തി
Tdp ke അങ്ങനെ venam🥲
അസംസ്കൃത മെറ്റീരിയൽസ്...
👌👌👌
Re election is a big headache
നായുട് വിനു ഇത് കിട്ടണം
ഇതിൽ കാര്യം ഇല്ലാ, വീതം കൂടുതൽ പേർക്ക് കൊടുക്കേണ്ടിവരും
Being a minority Govt. it is hard to believe that the two man Gujarathi army Govt. Will be dared to do their usual misadventue. If they still dare to do so it will hasten their downfall. Let us Wait and watch.
ലോകത്തിലെ ഏറ്റവും വലിയ
അഴിമതി വീരന്മാർ അമിട്ടും
മോഡിയും
Gujarath mafia
Ironore and coal are main raw materials
രക്തക്കൊതിയൻ ആയ ചെന്നായ ആണല്ലോ നരേന്ദ്രമോദി എന്ന സംഘപരിവാർ പ്രധാനമന്ത്രി!!
ശീലിച്ചതേ പാലിക്കൂ!!!😂😂😊
Sir told carcte sir
👍🏼👍🏼👍🏼👍🏼
Raw Materials = അസംസ്കൃത വസ്തുക്കൾ
ചുരുക്കി പറഞ്ഞാൽ മോഡിയുടെ നിക്കർ കീറാറായി. കാരണം ചായക്കടക്കാരനു ഒരാൾക്ക് കടുപ്പം കൂട്ടി ഒരാൾക്ക് കടുപ്പം കുറച്ചു ചായ അടിച്ചു ഊപ്പാട് വരും. 😀😀അവസാനം നിക്കറിൽ കിടക്കുന്ന ഒരു രംഗം ആഹ...😀😀
അസംസ്കൃത വസ്തുക്കൾ = raw materials
എങ്കിൽ മോദിജി SAI യെതന്നെ സ്വകാര്യ വൽക്കരിച്ചാലോ?
Raw materials- അസംസ്‌കൃതവസ്തുക്കൾ
Raw metterial, asamskrutha vasthukkal
അസംസ്കൃത വസ്തുക്കൾ rawmeterial
PM wisely divide TDP,may Adani enter, Naidu digging his own grave. BSNL suffers whereas GEO thrives.
Raw materials
= Asamskritha vasthukkal
ആ സ്റ്റീൽ പ്ലാന്റ് ൽ അദാനിക്ക് കണ്ണ് ഉണ്ട്.
Row meterials: അസംസ്കൃത വസ്തുക്കൾ
Why it is in lose. Make it profitable. Or give to tata
Sound kelkunillaa
തൊഴിലാളികൾ ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ സാധിക്കാതിരുന്നാൽ അവരുടെ സ്വഭാവം പഠിച്ചു ജീവിക്കാൻ അവസരം ഉണ്ടാക്കാൻ വേണ്ടി കോൺഗ്രസ് പാർട്ടിയുടെ ശക്തി തിരിച്ചു പിടിക്കാൻ ലയനങ്ങളും ഒത്തൊരുമിച്ചുള്ള പ്രവർത്തനങ്ങളും ആയി മുന്നോട്ടു വന്നാൽ മതി.ജിവിതം തിരിച്ചു പിടിക്കാൻ കഴിയും.ലോണും കടങ്ങളും എടുത്തു പരിഹാരം കാണാൻ ഇറങ്ങിയാൽ കടം വീട്ടാൻ ജനങ്ങളെ ചൂഷണം ചെയ്യുന്നത് ആയിരിക്കും ഫലം.ഭരണമാറ്റം കോൺഗ്രസ് പാർട്ടിയുടെ തലപ്പത്തേക്ക് കൊണ്ട് കിട്ടുന്ന വസ്തുക്കൾ മുഴുവൻ ഈടാക്കി ആകുന്നത്ര കോർപ്പറേറ്റുകൾക്ക് വേണ്ടിയും, സ്വന്തം ആക്കിയും സാമ്പത്തിക കൊള്ള നടത്തി ജനങ്ങളെ വഞ്ചിച്ച് കൊണ്ട് ഭരണം. കൈവെട്ട് മാറി, കുതന്ത്രങ്ങൾ കൊണ്ടും, ആഭ്യന്തര കലഹങ്ങളും ആയി പ്രവർത്തനം നടത്തുന്നതിന്, ആരാധനാലയങ്ങളുടെ മേൽ കണ്ണുവെച്ച് പ്രവർത്തനം തുടങ്ങാം.സാമ്പത്തിക കൊള്ള ചെയ്യാൻ തൊഴിലാളികൾ വിയർപ്പ് ഒഴുക്കുന്നത് ചൂഷണം ചെയ്യുന്നത് സഹിച്ചു നരകിക്കുന്നത് ഒഴിവാക്കാൻ ശ്രമിക്കുന്നതാണ് നല്ലത്.ജീവിതം തിരിച്ചു പിടിക്കാൻ കോൺഗ്രസ് പാർട്ടിയുടെ ശക്തി തിരിച്ചു പിടിക്കാൻ നോക്കുക.ആതിന് വേണ്ടി പരസ്പരം സഹകരിച്ചു പ്രവർത്തിക്കണം എന്ന് മാധ്യമങ്ങൾ ബോധപൂർവം പായുന്ന തിന് വേണ്ടി തയ്യാറാവുക.
ബീഹാറിന്
30,000 കോടി കൊടുത്തില്ലെങ്കിൽ
പിന്തുണ പിൻവലിക്കുമെന്ന്
നിതീഷ് കുമാർ
പറയുന്നതായി കേൾക്കുന്നു....... ❓
നിതീഷ് ഒരിക്കലും NDA വിടുകയില്ല. അങ്ങനെ വന്നാൽ ബീഹാറിൽ കഴിഞ്ഞ രണ്ടാഴ്ച വീണ പാലങ്ങളുടെ എല്ലാം പേരിൽ നിതീഷ് നെ മോദി ജയിലിൽ അടയ്ക്കും.
@@johnchacko4787
മോദിയുണ്ടെങ്കിലല്ലേ
ജയിലിലടക്കൂ............😅
ഇരുമ്പ് അയിര്(റോമെറ്റീരിയൻസി
Fully endorse your point of view that both the coalition Partners like TDP and JDU are in insurmountable problems that both these Parties were destroyed/fragmented and the MPs and MLAs would be brought over like precious commodities and at the most, Naidu and Nitish will get some huge personal financial benefits!!! In the same process, BJP will bring the Party to majority and rule the roost for another 5 years comfortably!!!
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹താങ്ക്സ് u
❤😂🎉😢😮😅😊
എപ്പോള് വിളിച്ചു പറഞ്ഞു.
Tdp യെ ബിജെപി താമര ഓപ്പറേഷനിലൂടെ പിളർത്തി കഴിഞ്ഞു ഇനി ചന്ദ്ര ബാബു നായിഡു വിനു ഇപ്പോൾ കറിവേപ്പിന്റെ വിലപോലും ഇല്ല.
Ok samy
റോമേറ്റിരിയൽ = അസംസ്കൃത വസ്തുക്കള്‍
😛😛😛😛😛😛
Modi wants to buy the steel plant foe asani. Tdp wil get money for AP
എവിടെ രാഹുൽ ഗാന്ധി
Kalavum udayeppum b j p indiaye kollayadekkunnu
മണി പുരിന്റെ പ്രശ്നം സ്വഹ
Tdp ye kittilla.
Cheenjeppi
ഇരുമ്പയിര്
Canada maman, only negative news.
Mudiyanaya puthranmmar ellam virtu tulakkette nehruvine theri parayatte
Asamskrdavastu
99 💪💪💪💪💪
അദാനിക്ക് അടുത്ത കമ്പനി
❤
You carect speech