വീട്ടമ്മമാർക്ക് ഇനി വീട്ടിലിരുന്ന് തന്നെ വരുമാനം നേടാം. തുടക്കകാർക്ക് പോലും ഈ സിയായി ചെയ്യാവുന്ന ഇലാസ്റ്റിക് നൈറ്റി • #PleatedNighty#Cutting... www.instagram.... • #ElasticNighty
Supper .chechi nallapole paranjutharunnund.Ennalum if u dont mind onnu koodi elastic nighty 44size with pipping vedio idamo pls chechi its a hummble request
ഈ വീഡിയോ സ്പീഡ് കൂടുതലയി പോയ് . ഫ്രന്റ് ഇലാസ്റ്റിക് ബാക്ക് പ്ലെയിൻ നൈറ്റി ചെയ്തിട്ടുണ്ട് . അതൊന്ന് കണ്ടു നോക്കു . വീഡിയോ യുടെ താഴെ കാണുന്ന കുട്ടികൾടെ ഫോട്ടോയിൽ ടച്ച് ചെയ്തമതി നേരെ ചാനലിലേക്കാണ്എത്തുന്നത് അതിൽ വീഡിയോസ് എടുത്തു നോക്കിയാൽ മതി
Cut cheythittund. Pinne ee video fast ayi poyi. Ithinte front elastic back plain nighty und ath slow ayi cheythathanu. Athonnu kandu nokku front part pinne doubt undavilla.
Front partലെ yockവെട്ടിമാറ്റിയതിനുശേഷമുള്ള താഴെ partലെ 8ഇഞ്ചിൽ6ഇഞ്ച് അടയാളപ്പെടുത്തിയത് വെട്ടിമാറ്റണോ.അവിടെ മനസ്സിലായില്ല ഒന്നു clearആക്കാമോ ? തയ്ക്കാനാ തുണിവെട്ടി വെച്ചേക്കുവാ അവിടെ ഒരുconfusion.
വെട്ടി മാറ്റണം. ആ ഭാഗം എഡിറ്റ് ചെയ്തപ്പോൾ മിസ്സായതാണ്. ഇലാസ്റ്റിക് നൈറ്റി ബാക്ക് പ്ലെയിൻ ആയി ഒരു വീഡിയോ കൂടെ ചെയ്തിട്ടുണ്ട്. ഈ വീഡിയോ ഡിപീഡ് കുറച്ചു കൂടുതലാണ്.
ചെയ്യാം കുറച്ച് സമയം എടുക്കും ട്ടോ . കൊറോണ ആയതോണ്ട് ഞാനധികം പുറത്തു പോകാറില്ല ഇവിടെ അടുത്തു ള്ള കടകളിലൊക്കെ സാധാ ബിറ്റേ ഉള്ളൂ. ഇപ്പോ ഞാൻ ചെയ്യുന്നതൊക്കെ already വാങ്ങി വെച്ച മെറ്റീരിയൽസ് ആണ്. ഒരു വിധം കടകളിലൊന്നും ബിറ്റും സ്റ്റോക്കില്ല
നല്ല വീഡിയോ നല്ലൊരു info മനോഹരം ഗുഡ് sharing 🤩
keep going dear🥰
നന്നായി മനസ്സിൽ ആകുന്നരിതയിൽ ആണ് പറഞ്ഞു tharunnathe👍
Nighty kollam. Pakshe ... Front bhagam cut cheythathum thaychathum clear aayi manassilaayilla.sarik camera zoom cheyth kaanikkanamayirunnu.
Super chechee. Njan 24 vayasulla aalaan. Njan stitching padichitilla. UA-cam nokki cheyyunnu. Ipol nighty sales aan . Apol oru chechi elastic vechitulla nighty thayichukodukkan paranju. Njan checheede vedio nokkiyittaan padikkunnath. Ee piping njan vaangiyitund.
Super adipoly very useful vedio
Thirichum vannn vedio kand koot koodaan marakkallee njan kootauitooo
ഇനിയും ഇതുപോലെയുള്ള വീഡിയോ പ്രതീക്ഷിക്കുന്നു
തീർച്ചയായും
super arkum padikaam ini
Haiiiii daaaaa kolllaloooo adipoliii ayittundtoo👍👍👍👍👍
Elupathil manasilavund thank you 👍👍👍👍👍👏👏👏👏👏👏
Super adipoli neck eshtayito
Ee alavil stichu cheythu kazhinjal front neckinde length ethrayundavum onnu parayumo
Ithil curve shape l irakkam 6" alle mark cheyyunnath athil ninnu shoulderil etutha thayyal thumb kuracha mathi kalinchanu shoulderil thayyal thumbu etukkunnathenkil anchemukkal kittum Ara inchanenkil anchara neck length
@@crazymomsfashionbyshiniJoseph thank u dear
Supper .chechi nallapole paranjutharunnund.Ennalum if u dont mind onnu koodi elastic nighty 44size with pipping vedio idamo pls chechi its a hummble request
Chechi churidar cutting stiching video cheyyamo plz
Nannayittund super👌
Kollatto 👌👍. 👍 Koottayitto. Stay connect dear 🤝🤝🤝🤝☺️
Front ithu പോലെയും back churidar cut ulla model kanikkumo? Appol lining വെച്ച് thaicha piece എങ്ങനെയാണ് cut ചെയ്യുന്നത് ennu ഒന്നുകൂടി parayane...
ചെയ്യാം . Curve shape Cut ചെയ്യുന്നത് Nighty pattern making video യിൽ ഉണ്ട്
E അളവ് വണ്ണം ഉള്ളവർക്കും പറ്റുമോ
വർക്ക് അടിപൊളി ആയിട്ടുണ്ട്
Polichu. Thanks for sharing this....... 😘😘😘 and I like it this..... 😘😘😘
Supper back pice joint cutting onnu kooday clear chayumo
ഈ വീഡിയോ സ്പീഡ് കൂടുതലയി പോയ് . ഫ്രന്റ് ഇലാസ്റ്റിക് ബാക്ക് പ്ലെയിൻ നൈറ്റി ചെയ്തിട്ടുണ്ട് . അതൊന്ന് കണ്ടു നോക്കു . വീഡിയോ യുടെ താഴെ കാണുന്ന കുട്ടികൾടെ ഫോട്ടോയിൽ ടച്ച് ചെയ്തമതി നേരെ ചാനലിലേക്കാണ്എത്തുന്നത് അതിൽ വീഡിയോസ് എടുത്തു നോക്കിയാൽ മതി
ഇപ്പോൾ വീഡിയോ കാണുന്നില്ലല്ലോ
Front elastic and pleat back side no elastic രണ്ട് sidelum pleat വേണം ഈ nighty എങ്ങനെയാ ചെയ്യുക
Nice sharing dear..joined...stay connected
Adipoli nighty rate athayan
Hi അടിപൊളി സൂപ്പർ
🥰
maxiyude back part njerivu illade kanichu tharumo
Already cheythittund.channel iconil onn Keri nokku
Eevidro yute last varumana videoyil click cheytha mathi
Nannayi manasilavunund
Useful video
നൈസ് Sharing
Shini chechi
Gladys eeee💕💕💕💕💕
ഇലാസ്റ്റിക് നൈറ്റി ക്എതൃ ചാർജ് വാങ്ങാം
Curve shape nte അളവ് കൂടുതൽ എടുത്താൽ chest അളവ് koodumo
ഇല്ല
Shoulder വീതി കൂടും.
അപ്പോൾ chest അളവ് കൂട്ടാൻ eviteyokkeyaanu മാറ്റം വരുത്തേണ്ടത്
Good video
Kootayi
ഹായ് dear നമ്മൾ കൂട്ടയിട്ടോ, അങ്ങോട്ടും വന്നു കൂട്ടാകാൻ മറക്കല്ലേ
ഞാനും കൂട്ടായിട്ടുണ്ട്
നന്നായി മനസിലാകുന്നുണ്ട്
Ith Etha size Xl aano xxl aano
Super mam. Thank u very much
നൈറ്റി ഇഷ്ട്ടപ്പെട്ടു
Ee nightyude chest, shoulder itokke parayamo (measurements)
ചെസ്റ്റ് 40 ". ഈ ടൈപ്പ് നൈറ്റിയുടെ curve shape ന്റെ മുകൾഭാഗം ആണ് ഷോൾഡർ വീതി ( 4.5")
Chest 40 ആണോ 44 ആണോ ഒന്ന് clear cheyyuvo
Chest അളവ് കൂട്ടാൻ എവിടെയൊക്കെ ആണ് അളവിൽ മാറ്റം വരുത്തേണ്ടത്
Armhole depth ൽ നിന്നും സൈഡ് പാർട്ടിലേക്ക്.
Sleeve cut ചെയ്യുന്ന ഭാഗത്തേക്ക് ഉള്ള അളവ് കൂട്ടുകയല്ലേ വേണ്ടത്
@@manjusharanjith1648 അതെ.
42 inch chest അളവിന് എത്ര ആണ് armhole അളവിൽ നിന്ന് sleeve ലേക്കുള്ള അളവ് വേണ്ടത്
സൂപ്പർ ചേച്ചി
Super 👍👍👍 like 8
Chechi ithil front part mark cheithitt cut cheyyende. Ath manasilayillallo
Cut cheythittund. Pinne ee video fast ayi poyi. Ithinte front elastic back plain nighty und ath slow ayi cheythathanu. Athonnu kandu nokku front part pinne doubt undavilla.
ith ethra size nighty aanu?
44"
njanum vannu koodeetunde...free avumbo angottum vannu koottavane
തീർച്ചയായും
Fast kurachu parayumo
Like 37 njanum koottayitto please stay connected
ok dear
Front partലെ yockവെട്ടിമാറ്റിയതിനുശേഷമുള്ള താഴെ partലെ 8ഇഞ്ചിൽ6ഇഞ്ച് അടയാളപ്പെടുത്തിയത് വെട്ടിമാറ്റണോ.അവിടെ മനസ്സിലായില്ല ഒന്നു clearആക്കാമോ ? തയ്ക്കാനാ തുണിവെട്ടി വെച്ചേക്കുവാ അവിടെ ഒരുconfusion.
വെട്ടി മാറ്റണം. ആ ഭാഗം എഡിറ്റ് ചെയ്തപ്പോൾ മിസ്സായതാണ്. ഇലാസ്റ്റിക് നൈറ്റി ബാക്ക് പ്ലെയിൻ ആയി ഒരു വീഡിയോ കൂടെ ചെയ്തിട്ടുണ്ട്. ഈ വീഡിയോ ഡിപീഡ് കുറച്ചു കൂടുതലാണ്.
Thank you
Good 👍👍
Adipoli ayittunde angottum varanee 👌👌
പിന്നെന്താ
Edinte.cheriya.alavu.adayad.oru.bhagam.16.varum.cutcheyyan.parayamo
Thanks chechi
Good
ഇത് 56സൈസ് നൈറ്റി എടുക്കുന്നത് അപ്പോൾ ഈ അളവിൽ ചെയ്ത മതിയോ പ്ലീസ് റിപ്ലൈ
Noo
buetiful
Etra meter venm id stitch chayyan
ഇത് നൈറ്റി ബിറ്റ് ആയി തന്നെ വരുന്നതാണ് കട്ട് ചെയത് വാങ്ങുന്നതല്ല. ഇത് 3 mtr anu
Vannam kootuthalullavarkk 56" bit vangikkan kittum
Super
സൂപ്പർ. സ്പീഡ് കൂടുതൽ ആണ്
സ്പീഡ് കുറച്ച് വീഡിയോ ചെയ്തിട്ടുണ്ട്
Manassilaakunnilla chechi
Njan kuttayittund 👍 video Nalla helpful ane,
സ്ലോവിൽ പറയാമോ
ഇനി ചെയ്യുമ്പോൾ തീർച്ചയായും സ്പീഡ് കുറയ്ക്കാം.
എന്തെങ്കിലും മനസ്സിൽ ആയോ എല്ലാവരും ലൈക് കൂട്ടും ആയി സ്റ്റിച്ചിങ് മനസ്സിൽ ആയോ എന്തോ
@@snehas9960 manassilayillenkil paranjoluu oruthavana kooti cheyyam. Ee video speed koottiyanu cheythath sammathikkunnu .Pinne stitching l ellarkkum ore kazhivallallo chilarkk stitch cheythu dress kandalum mathi stitching reethi manassilakkan.chilarkk 3 nalu thavana thaykkunnath kandalum thalekerilla.chilarkk other pole ottathavana Kanda mathi .
Thanks
സൂപ്പർ 👏👏👏👏
Chechi Ed chest ethreya
XXL(44)
Kai joint akan pattunilla chechi
Kai vekkunna reethi manassilayille
അടുത്ത വീഡിയോയിൽ ഡീറ്റെയിൽഡ് ആയി കാണിക്കാം
Ok chechi
Nice nannayi paranju thannu
Super 👌👌
ഇത്തിരി speed കൂടിപ്പോയി
👍🥰
Size xl ano id
large
Xl, xxl size okke adikkan bit pattumo
Xl. Xxl size maxi cutting n stitching kanikumo
ചെയ്യാം കുറച്ച് സമയം എടുക്കും ട്ടോ . കൊറോണ ആയതോണ്ട് ഞാനധികം പുറത്തു പോകാറില്ല ഇവിടെ അടുത്തു ള്ള കടകളിലൊക്കെ സാധാ ബിറ്റേ ഉള്ളൂ. ഇപ്പോ ഞാൻ ചെയ്യുന്നതൊക്കെ already വാങ്ങി വെച്ച മെറ്റീരിയൽസ് ആണ്. ഒരു വിധം കടകളിലൊന്നും ബിറ്റും സ്റ്റോക്കില്ല
Polichu 👍👍
ഞാനവിടെ വന്ന് ghost നെ കണ്ടു കൂട്ടായിട്ടുണ്ട്. ഇവിടേം കൂട്ടായിക്കോളു
Koodiyittilla
ഒഴിവാക്കീട്ട് ഒന്നൂടെ ചെയ്യാ ട്ടോ
Thx kitti
ഇപ്പൊ ഒന്ന് നോക്കു
Elastic ethra edukkanam? 6 inch aano?
Athe
Thank you
Good sharing dear👌👌
Backil elastic ഇല്ലാത്തതാണോ
വീഡിയോ കണ്ടു നോക്കു
ഏലസ്റ്റിക് വെച്ചത് സ്‌ലോ ൽ കാണിക്കു ചേച്ചി നല്ല സ്പീഡിൽ കാണിക്കുന്നേ
Ee video cheythappol speed kootipoyi same nighty speed kurach cheythittund athinte link description box l kotuthittund.
@@crazymomsfashionbyshiniJoseph ok താങ്ക്സ് ചേച്ചി വീഡിയോസ് എല്ലാം ഒന്നിന് ഒന്ന് സൂപ്പർ 👍
Kidu വന്നൂട്ടോ വരണേ
അവിടെ കൂട്ടാണ്
സൂപ്പർ
👍
Sorry .Chechi eee nighty thanae ayirunu...Thankyou 😘😘💞
👍👍👍👍
Chest അളവിൽ വ്യത്യാസം വരുമ്പോൾ എവിടെയൊക്കെയാണ് മാറ്റം വരുത്തേണ്ടത്? എത്ര ഇഞ്ചോളം മാറ്റം വരുത്തണം
Curve shape veethi koottanam. Neckinu mattam varuthunnundenkil elastic veykkan vendi mark cheyyunnath 6" l kootuthal etukkanam. Neck irakkam kootuthal venamenkil curve shapente lengthum kootti etukkam.
Edpole elastic illadhe frillulamodal square neckulla moosal kanikumo
valare nannayittundu 👌 angottum varane
വരാല്ലോ
Hii ചേച്ചി നെറ്റി ട്രൈ ചെയ്തു ട്ടോ.... പെർഫെക്ട് ആയിന്. റെഡിമേഡ് ന്റെ ലുക്ക് തന്നെ വന്നിന ട്ടോ
Thnx dear.. 😍😍
Thnx a lot.... 😍😍
🥰
👍👍
30Rs medichu lasenu ...re tail shopil🙄
🙄ivite അഞ്ചെ ഉള്ളൂ. എവിട്യ സ്ഥലം
Thanks please contact
സൂപ്പർ
Supper
👍👍
അടിപൊളി