രുദ്രാക്ഷം ആർക്കൊക്കെ ധരിക്കാംwearing Benefits of Rudraksh,By Sreenivas G Bhat

Поділитися
Вставка
  • Опубліковано 22 сер 2024
  • #BySreenivasGBhat

КОМЕНТАРІ • 30

  • @kavitha123km5
    @kavitha123km5 2 місяці тому +3

    എന്റെ കയ്യിൽ ഒരുപാട് ഒറിജിനൽ രുദ്രാക്ഷം ഉണ്ട്.... ഇതിന്റെ ഒരു മാഹാതമ്യം അറിയുന്നതിന് വേണ്ടിയാണ് ഇത് നോക്കിയത് 🙏🙏🙏

    • @user-rt8ne8sq7y
      @user-rt8ne8sq7y 21 день тому

      Ninghalude kayyelu eathra mugham ulla rudraksham aanu ullathu,7,12 mugham ulla rudraksham undo ninghale aduthu

  • @user-qr2zp2fl4p
    @user-qr2zp2fl4p Місяць тому +3

    Thanku universe 🌹thanku swamiji❤

  • @rooparpai6153
    @rooparpai6153 2 роки тому +2

    First of all let me congratulate you for your successful journey of sharing your spiritual knowledge to the unknown CONGRATULATION 👏👏👏👏Eagerly waiting to know about Rudraksha. ... Happy to hear and thank you for clearing the doubts..... Thankyou so much.. You explained it well and it's so clear now. One's again thankyou 🙏

    • @GSBVedicThoughts
      @GSBVedicThoughts  2 роки тому +1

      Thank you so much for the comment & supporting, Encouraging Thank you 🙏🙏

  • @user-oq9jd7jf2j
    @user-oq9jd7jf2j 3 місяці тому +2

    ഒരുപാട് നന്ദി നല്ല വിവരണം ഗുരുജി

  • @DivyeshSPai
    @DivyeshSPai 2 роки тому +1

    Congratulations ഭട്ട്മാം..

  • @pr040201
    @pr040201 2 роки тому +1

    Congrats Bhatmaam on achieving this Century video... Well explained on Rudraksha wearing

  • @nochulimana2566
    @nochulimana2566 2 роки тому +2

    Great talk

  • @krvnaick2022
    @krvnaick2022 2 роки тому +1

    CONGRATS .👍

  • @geethavenkites9749
    @geethavenkites9749 2 роки тому +1

    Sincere congrats, keep posting such informative videos...

  • @sreenivaspai6243
    @sreenivaspai6243 2 роки тому +2

    പഞ്ച മുഖി രുദ്രാക്ഷവും, തുളസി മാലയും ഒരുമിച്ചു ധരിക്കാമോ?

  • @Anicoolkhd
    @Anicoolkhd 25 днів тому

    Non വെജ് കഴിക്കാമോ?

  • @kavitha123km5
    @kavitha123km5 2 місяці тому +1

    എന്റെ ഒരു ഫ്രണ്ട് തന്ന രുദ്രാക്ഷങ്ങൾ.... മുകളിൽ blue കോട്ടിങ് ഉണ്ടായിരുന്നു...

  • @Mdneelakandan-kn7mw
    @Mdneelakandan-kn7mw Місяць тому

    Thripuranmar are three asuranmar

  • @DivyeshSPai
    @DivyeshSPai 2 роки тому +1

    ഒറിജിനലും ഡ്യൂപ്ലിക്കേറ്റും കണ്ടാൽ എങ്ങനെ തിരിച്ചറിയാം എന്നും കൂടി വിവരിച്ചിരുന്നു എങ്കിൽ.... 🙏🏻🙏🏻🙏🏻

  • @deepakdevvarrier
    @deepakdevvarrier 2 роки тому

    Oro rudraksham dharikkunnathu kondulla phalangal koodi parayumo. Pala mukhangal ulla rudraksham onnichu dharikkunnathu nallathaano??

  • @ranjum-jy9ft
    @ranjum-jy9ft Місяць тому

    ദേവീ മഹാത്മ്യത്തിൽ ചണ്ഡാളനും മത്സ്യ മാംസം കഴിക്കുന്നവനും ഇടാമെന്നു പറയുന്നത് കേട്ടു സത്യമാണോ

    • @GSBVedicThoughts
      @GSBVedicThoughts  Місяць тому

      കേട്ടത്തേല്ലാം ശരിയാവമെന്നുണ്ടോ?
      ആധികാരിക്കമായി അദ്ധ്ായം ഏത് ? ശ്ലോകം ഏത് ? അതുകൂടി പറയാം

    • @ranjum-jy9ft
      @ranjum-jy9ft Місяць тому

      എനിക്ക് അറിയില്ല മത്സ്യ മാംസം കഴിക്കുന്നവർക്ക് ധരിക്കാമോ പറയു ഗുരുവേ🙏

    • @ranjum-jy9ft
      @ranjum-jy9ft Місяць тому

      ഒന്നു പറഞ്ഞുതരുമോ

    • @ranjum-jy9ft
      @ranjum-jy9ft Місяць тому +2

      എനിക്ക് മനസിൽ തോന്നി ധരിച്ചു ഇപ്പോ ചിലർ പറയുന്നു മത്സ്യ മാംസം കഴിക്കുന്നവർ പാടില്ല എന്ന് ആകെ വിഷമം