ആദ്യമായി പ്രകൃതിക്ക് അനുയോജ്യമായ വീട് നിർമ്മിക്കാനുള്ള ആ മനസ്സിനെ നല്ല നമസ്കാരം 🙏🙏🙏 ആ പഴയ ഓടിന് റീ പെയിന്റ് ചെയ്തിരുന്നെങ്കിൽ നല്ല ഭംഗിയായിരിക്കും 👏👏👏👏👏 എല്ലാവർക്കും ഇത് ഒരു മാതൃക ആവട്ടെ 👍👍👍👍👍👍👍
I.... Just... Love... It..... Hearty Congratulations to you and your team. No need for taking big loans from the Bank and giving big interest unnecessarily and no need for any A. C., all natural Ecofriendly..... Beautiful.... And your attitude is commendable.
Red oxide is beautiful than costly granite or marble,this house seems to be traditional old style homes of Kerala..much better to compare with concrete costly buildings.. very nice design
Pwoliyeee pwoli.. Endhoru resaa
Thank u
മനോഹരം.. മാതൃകാപരം. ഇത്തരം നിർമ്മാണരീതികൾ പ്രോത്സാഹിപ്പിക്കപ്പെടണം.ആഡംബരങ്ങളുടെ കോൺക്രീറ്റ്കൂമ്പാരങ്ങൾ നാടിനെ നശിപ്പിക്കുന്ന കാലമാണിത്.
Thank u
വളരെ മനോഹരം💯👍👍👍❤️
Correct 👍
പുതിയൊരു വൃക്ഷത്തെ മുറിവേൽപ്പിക്കാതെ .,.. പഴയ തടി ഉരുപ്പടികൾ ഉപയോഗിച്ചിരിക്കുന്നു...മാതൃകാപരം..,🙏
Thank u bro
14 ലക്ഷത്തിനോ ഒരിക്കലും വിശ്വസിക്കാൻ കഴിയുന്നില്ല . നല്ല ഒരു വീട് തന്നെ.
ആദ്യമായി പ്രകൃതിക്ക് അനുയോജ്യമായ വീട് നിർമ്മിക്കാനുള്ള ആ മനസ്സിനെ നല്ല നമസ്കാരം 🙏🙏🙏 ആ പഴയ ഓടിന് റീ പെയിന്റ് ചെയ്തിരുന്നെങ്കിൽ നല്ല ഭംഗിയായിരിക്കും 👏👏👏👏👏 എല്ലാവർക്കും ഇത് ഒരു മാതൃക ആവട്ടെ 👍👍👍👍👍👍👍
പഴമയുടെ പ്രൗഢി modern വീടുകൾക്ക് ഇല്ല.ശരിക്കും Nostalgic
വളരെ മനോഹരം ഞാൻ പഴമേയെ സ്നേഹിക്കുന്ന ആളാണ് ഇതുപോലുരു വീടാണ് എന്റെ സ്വപ്നം
Vegam avatte
എന്റെയും "സ്വപ്നം "😔
നല്ല അന്തസ്സുള്ള വീട് 👌
Thanks dear bro
എനിക്ക് ഒരുപാടിഷ്ടാണ് ഇത്തരം വീടുകൾ 🥰
മനോഹരം ഈ വീട് കാണാന്‍ എന്തു രസമാണ് പിന്നെ ഇതില്‍ കൊടുത്ത music വളരെ നല്ലത്
💖💖💖thank u bro
പറയാൻ വാക്കുകൾ ഇല്ല,മനോഹരം അതിമനോഹരം
I.... Just... Love... It..... Hearty Congratulations to you and your team.
No need for taking big loans from the Bank and giving big interest unnecessarily and no need for any A. C., all natural Ecofriendly..... Beautiful.... And your attitude is commendable.
കലക്കി.. തിമിർത്തു, പൊളിച്ചു..
Thank uuu
ആ ഇടനാഴികയിലെ തൂങ്ങുന്ന ലൈറ്റ് അടക്കം പഴമ നിലനിർത്തിയിരിക്കുന്നു suprr👍
Thanks bro
ലളിതം സുന്ദരം...
Super...👌👌 Kitchen 👌👌
നല്ല അവതരണം .... മാത്രമല്ല സംശയങ്ങൾ ചോദിക്കുന്നവർക്ക് വളരെ കൃത്യതയുള്ള പോസിറ്റീവ് മറുപടിയും ....
നന്ദി ബ്രോ
Super home. കേരളത്തിൽ എവിടെയും ചെയ്യുമോ
മനോഹരം ❣️❣️
പഴമയുടെ ഒരു സുഗന്ധ൦ വല്ലാതെ feel ചെയ്യുന്നു.
Thanks bro
Red oxide is beautiful than costly granite or marble,this house seems to be traditional old style homes of Kerala..much better to compare with concrete costly buildings.. very nice design
Super idea. Congrats to the whole team
Superrr..viswasikkan vayya ...great
Nalla.beedi❤❤❤❤❤
❤️
Woow super
Plan labikkumo?
Nalla veedu, 👌👌👌👌👌
Thank u
@@padinjattini7508 Welcome👍👍
വളരെ... മനോഹരം....
Thanks bro
Beautiful home ❤️
Discriptionil onnum illallo
Super 👍👍
കുറച്ച് ആശ്വസം ആവുന്നത് ബേഗ്രൗണ്ട് മ്യൂസിക്കാണ്
Super......
Wowww......super bro
വീട് സൂപ്പർ, നിങ്ങളീ ഡോക്യൂമെന്ററി സ്റ്റൈല് മാറ്റി ക്യാമറ മര്യാദക്ക് പിടിച്ചിരുന്നേൽ ഒന്നുകൂടെ aaswadikkamayirunnu
Wow... beautiful ❤
Chetta..ee pazhaya manoharamaya sadhanangaloke evide kittumennu parayamo? Pls
Alappuzha
എന്റെ നാട് ആലപ്പുഴ നന്നായിട്ടുണ്ട്
താങ്ക്സ്
Adipolli Bro... .. . . .
Thanks bro
Sooperrrr
അടിപൊളി
Pwolii👍
Thankss
Njan Alappuzha Haripad aanu. Ithupole oru veedu. Venam ennu Abraham undu ithu undakkiya allkkare njangslkku kittumo
Ingane verdun vechu tharumo
Super ayitund
Enikum oru veedu paniyanam ethupole old model house but sqt ethra venda
Oru 900 othuganam budget friendly home
നല്ല വീട് ❤️
Appozhay house thamasikkunnavarkke. Luck undaghoooo
Boootiful house ☘️💕
Thanks
Dream home
Good my dream....
രണ്ടാം ഭാഗം ഇത്രയും പെട്ടെന്നോ... സുപ്പർ ,👍
Yesss
Su super
adi poli... 👍
Alapuzha vannaal ee veedu kaanan pattumo
vedio valare slow aayi kaanichu boradippikkunnu.
Ok ini sredhikkam
നല്ല വീട്
Thanks
കാണിച്ചു കുളങ്ങരയിൽ എവിടെ യാണ്?
Ethanu budget home.... 👍👍
Good work... Vasthu prakaram aano?
Chumaru laterite stone aano? Plastering engane?? Truss work wood aano?...
പൂർണ്ണമായും വാസ്തു പ്രകാരം
റൂഫ്ട്രസ്സ്ആണ് ചുവർ ചുവന്ന വെട്ടുകല്ല്
Beautiful home .Ethra cent sthalam undegil anu igane paniyan sadhikkuga.
U mead at lest 4 cents
Nalla veedum. Nalla vedio um
Adipowli
Superb
super👍👍👍
Pwoliiiiiiiii
Thanks
Fine V Good!
Where
ഏകദേശം ഇതേ മോഡലിൽ sqft ഒക്കെ കുറച്ചു 7 lakhnu വെയ്കാന് പറ്റുമോ
Sure
@@padinjattini7508 how
Veedintay nalu puram mathil kettanam
Super
Mydremhome
Good
നല്ല വീട്. സ്ഥലം ഇല്ലാതെ നിങ്ങൾ ഇതുപോലെ വീട് വച്ചു തരുമോ
Ilaa
മുകളിൽ ഇല്ലേ
Floor tile aano please send
No
It’s floor paint
👍👍👌👌
👌👌👌🌹🌹🌹
എന്തോ ശെരികും മനസിലാകുന്നില്ല ഒന്നുകൂടി എല്ലാ ഭാഗങ്ങളും എടുക്കാമായിരുന്നു
Bedroom ജനൽ പകുതി glass ഇട്ടതാണോ അതോ അങ്ങനെ തന്നെ glass പകുതി ഉള്ളത് വാങ്ങാൻ കിട്ടിയോ?
അങ്ങനെതന്നെ വാങ്ങാൻ കിട്ടി
@@padinjattini7508 thank you for reply 🙏🏻
Mathil v v important
Oh, Fantastic
എലിവേഷൻ എന്നാലെന്താണ്? ആരെങ്കിലും പറഞ്ഞു തരൂ
ഒരു കെട്ടിടത്തിന്റെ മുന്നിൽ നിന്നോ പുറകിൽ നിന്നോ സൈഡിൽ നിന്നോ ഒക്കെകെട്ടിടത്തെ നമ്മൾ നോക്കുമ്പോൾ ഉള്ള രൂപം അല്ലെങ്കിൽ ഷെയ്പ്പ് ആണ് എലിവേഷൻ
Sir trivandrum thu chythu tharumo
false ceiling cheyyathe gi pipe il oddu pakiyal enthengilum demerits undo pls reply
No seeen
Veedintay muttam total kanichu tharanam
നിലം എങ്ങിനെയാ ചെയ്തിരിക്കുന്നെ
Nice bro
അവാർഡ് പടംപോലെ ഇത്രക്കും നീടേണ്ടയിരുന്നു ഭയങ്കരബോറാക്കി
Sathyam
സത്യം
Roff wood ആണോ. മച്ച്.
Ee veedu evideyaanu?
alappuzha
Toilet um kanikayirhnnu athu mathrm skip chaithath enthina?
Roof engane annu
Iron pipe
I like house
Thank u
Total ethra cent unde
Could you please inform them to keep the flag in the right position.
👌🏻
എന്റെ സ്വപ്‍ന വീട്. ദൈവം അനുഗ്രഹിക്കട്ടെ
താങ്കളുടെ നമ്പർ ഒന്ന് തരുമോ ?
9496827656
Please plan
Are they selling ??
No sir
😍😍😍😍😍
ഇങ്ങനത്തെ വീട്ടിലൊക്കെ കഴിയുമ്പോളാണ് നാം ശരിക്കും തറവാടികള്‍ ആയിത്തീരുന്നത്.
Dining table nte glass nu ethrayayi
3000