Pathinalam Ravinte Full Video Song | HD | - Sharjah To Sharjah Movie Song

Поділитися
Вставка
  • Опубліковано 9 лют 2025
  • Song : Pathinalam Ravinte
    Movie : Sharjah To Sharjah
    Director : Venugopan
    Lyrics : Shibu Chakravarthy
    Music : Mohan Sithara
    Singers : M.G Sreekumar
    Lyrics:
    Dil Dil Salaam Salaam
    Bin Muhammad Salaam Salaam
    Ya Allah Ya Allah Yahalla
    Yahalla Yahalla Yahalla
    Dil Dife Yassin Khalim Al
    Mubharak Salaam Salaam
    Ya Allah Ya Allah Yahalla
    Yahalla Yahalla Yahalla
    Dil Dil Salaam Salaam
    Bin Muhammad Salaam Salaam
    Ya Allah Ya Allah Yahalla
    Yahalla Yahalla Yahalla
    Dil Dife Yassin Khalim Al
    Mubharak Salaam Salaam
    Ya Allah Ya Allah Yahalla
    Yahalla Yahalla Yahalla
    Pathinalam Ravinte Pira Pole Vannallo
    Pani Neerin Kadavathu
    Kudamulla Poothallo
    Manimuthum Ponninte Udavalum Undallo
    Marubhuvil Ninnallo Sulthanum Vannallo
    Mulla Poovin Chellothaa
    Vella Panji Kuppayam
    Velli Chella Kinnathil
    Minnum Ponnin Naniyangal
    Mulla Poovin Chellothaa
    Vella Panji Kuppayam
    Velli Chella Kinnathil
    Minnum Ponnin Naniyangal
    Dil Dil Salaam Salaam
    Bin Muhammad Salaam Salaam
    Ya Allah Ya Allah Yahalla
    Yahalla Yahalla Yahalla
    Dil Dife Yassin Khalim Al
    Mubharak Salaam Salaam
    Ya Allah Ya Allah Yahalla
    Yahalla Yahalla Yahalla
    Mailanji Poom Kaiyukalu
    Mai Ezhuthan Vannalo
    Mandara Poo Chundukalil
    Vennilavu Thelinjallo
    Mailanji Poom Kaiyukalu
    Mai Ezhuthan Vannalo
    Mandara Poo Chundukalil
    Vennilavu Thelinjallo
    Poonkaralil Pookinavil
    Poomani Metha Virichu Thayooo
    Chandirane Chandirane Chandana
    Char Kuzhachu Thaayo...
    Chandiraneeeee.................
    Azalam alikum Azalam alikum,
    Vah alikum Azalam Vah alikum Azalam
    Pathinalam Ravinte Pira Pole Vannallo
    Pani Neerin Kadavathu
    Kudamulla Poothallo
    Manimuthum Ponninte Udavalum Undallo
    Marubhuvil Ninnallo Sulthanum Vannallo
    Mulla Poovin Chellothaa
    Vella Panji Kuppayam
    Velli Chella Kinnathil
    Minnum Ponnin Naniyangal
    Mulla Poovin Chellothaa
    Vella Panji Kuppayam
    Velli Chella Kinnathil
    Minnum Ponnin Naniyangal
    Dil Dil Salaam Salaam
    Bin Muhammad Salaam Salaam
    Ya Allah Ya Allah Yahalla
    Yahalla Yahalla Yahalla
    Dil Dife Yassin Khalim Al
    Mubharak Salaam Salaam
    Ya Allah Ya Allah Yahalla
    Yahalla Yahalla Yahalla
    Niskara Pon Mudrailu
    Kessu paattin seelund
    Nenjin Nenjin Edanenjil Oru
    Kunju Novum Eripunde
    Niskara Pon Mudrailu
    Kessu paattin seelund
    Nenjin Nenjin Edanenjil Oru
    Kunju Novum Eripunde
    Nombarathil Vendhu Vendhu
    Ummayum Nombhu Pidikyanunde
    Tharakale Tharakale Tharattu
    Thottil Virichu Thaayo...
    Tharakaleeeee.................
    Azalam alikum Azalam alikum,
    Vah alikum Azalam Vah alikum Azalam
    Pathinalam Ravinte Pira Pole Vannallo
    Pani Neerin Kadavathu
    Kudamulla Poothallo
    Manimuthum Ponninte Udavalum Undallo
    Marubhuvil Ninnallo Sulthanum Vannallo
    Mulla Poovin Chellothaa
    Vella Panji Kuppayam
    Velli Chella Kinnathil
    Minnum Ponnin Naniyangal
    Mulla Poovin Chellothaa
    Vella Panji Kuppayam
    Velli Chella Kinnathil
    Minnum Ponnin Naniyangal
    Dil Dil Salaam Salaam
    Bin Muhammad Salaam Salaam
    Ya Allah Ya Allah Yahalla
    Yahalla Yahalla Yahalla
    Dil Dife Yassin Khalim Al
    Mubharak Salaam Salaam
    Ya Allah Ya Allah Yahalla
    Yahalla Yahalla Yahalla
    Ya Allah Ya Allah Yahalla
    Yahalla Yahalla Yahalla
    Ya Allah Ya Allah Yahalla
    Yahalla Yahalla Yahalla

КОМЕНТАРІ • 4,7 тис.

  • @sreelekshmis5147
    @sreelekshmis5147 3 роки тому +22465

    കട്ടിലിൽ കിടന്നോണ്ട് ഒറങ്ങാറാവുമ്പോ ഇതുപോലൊള്ള ഹിറ്റ്‌ പാട്ടുകൾ കേൾക്കുന്നവർ ഒണ്ടോ 🥰😁

    • @radhikaml2272
      @radhikaml2272 3 роки тому +342

      Yes😂😂😂😂 Now 11:34 PM

    • @roshnirl
      @roshnirl 3 роки тому +142

      ഞാൻ 😁

    • @sreelekshmis5147
      @sreelekshmis5147 3 роки тому +409

      @@radhikaml2272 ഉറങ്ങണമെങ്കി ഒരു ഗും olla പാട്ട് വേണം.. അത് നിർബന്ധ 😂😂

    • @radhikaml2272
      @radhikaml2272 3 роки тому +37

      @@sreelekshmis5147 😂

    • @prajishputhans8592
      @prajishputhans8592 3 роки тому +103

      Yes. 4/4/21 -1:38 AM

  • @kurukkane_karakkana_kili
    @kurukkane_karakkana_kili 4 роки тому +5298

    _ഇപ്പോഴും കോളേജ് ഫെസ്റ്റിവലുകളിൽ trending ആയി നിൽക്കുന്ന ഐറ്റം.... എന്നാ ഒരു തലയെടുപ്പാണ് ജയറാമേട്ടന് 🔥🔥_

  • @PhyscoGamer-rj5rk
    @PhyscoGamer-rj5rk 4 роки тому +3688

    ഡാൻസ് കളിക്കാൻ വന്ന ചേച്ചിയെ കാഴ്ചകാരി ആക്കി സുന്ദരനായ അറബി ആടിത്തിമിർത്ത സോങ് യാ മോനേ ജയരാമേട്ടൻ ഇഷ്ടം ♥️

  • @user-re3xe5so4b
    @user-re3xe5so4b 2 роки тому +4145

    ഈ പാട്ടും കേട്ട് 😇😇... ഒരിക്കലും നടക്കാത്ത ഒരു പരിപാടിക്ക് ഡാൻസ് കളിക്കുന്നതായി🕺🕺🕺 ആലോചിച്ച് ചുമ്മാ കിടക്കുന്നത് ഞാൻ മാത്രം ആണോ....??

  • @vighneshpunnithan549
    @vighneshpunnithan549 4 роки тому +2237

    ഇപ്പൊ ഒരേ 25 വയസിന് മേലെ പ്രായം ഉള്ള ആർക്കും മനസിലാകും ഒര് കാലത്ത് ഇ Item എന്താർണ് എന്ന്, കാലം കടന്നുപോയി.ആ walk man ഉം ആ ജയറാം ഏട്ടനെയും നഷ്ടമായി. ജനപ്രിയ നായകൻ💙💙 for ever

    • @anil-pv1qx
      @anil-pv1qx 4 роки тому +30

      ഇപ്പോഴും അത് പോലെ തന്നെ

    • @vcreatinz8066
      @vcreatinz8066 4 роки тому +13

      Sathyam.. 💝💝💝💝💝

    • @vinee123
      @vinee123 4 роки тому +38

      20 vayasukarudeyum favourite aan

    • @vighneshpunnithan549
      @vighneshpunnithan549 4 роки тому +8

      @@vinee123 😀👍

    • @adumkudiadarsh986
      @adumkudiadarsh986 4 роки тому +26

      90s superstar level actor ayirunnu .directors and his comic expression cleche movies destroyed his star value

  • @Jithu4mob
    @Jithu4mob 4 роки тому +1439

    ഇതിൽ ഹരിശ്രീ അശോകൻ ചേട്ടനെ കണ്ടാൽ തന്നെ ചിരി വരും. എന്റെ പൊന്നേ ഇജ്ജാതി ഐറ്റം 😂

    • @clinsonjoy708
      @clinsonjoy708 3 роки тому +20

      ലോഹിതക്ഷൻ 🤣

    • @hadi...1653
      @hadi...1653 3 роки тому +18

      Ivarokke polichadukkiya movie.....😍 athokke oru kaalam 😔

    • @SasukeUchiha-il8cy
      @SasukeUchiha-il8cy 3 роки тому +6

      @@hadi...1653 ഇനി വരില്ല 😖😔💔

    • @നീലി-1
      @നീലി-1 3 роки тому +2

      @@hadi...1653 അതെ 😔😔

    • @bharathkunju9285
      @bharathkunju9285 3 роки тому +3

      ലോഹി 🔥🔥😂😂ഇജ്ജാതി

  • @Aparna_Remesan
    @Aparna_Remesan 4 роки тому +6104

    മലയാളിക്കളുടെ സ്വന്തം സുന്ദരനായ അറബി.ഈ ജയറാമേട്ടനെ ആണ് ഞങ്ങൾക്ക് വേണ്ടത് 👌😘💞

  • @arunbaby8148
    @arunbaby8148 2 роки тому +89

    ഈ പാട്ട് ലോകത്തൊരു നടനെക്കൊണ്ടും ഇതുപോലെ ഭംഗി ആയി അവതരിപ്പിക്കാൻ പറ്റില്ല. 7 ഓസ്കാർ കിട്ടിയ നടനുപോലും പറ്റില്ല. അതാണ്‌ മലയാളത്തിന്റെ മഹാ നടൻ ജയറാം ഏട്ടൻ. അദ്ദേഹത്തിന്റെ റെയ്ഞ്ച്, ഇന്നും മലയാള സിനിമ പൂർണമായി മനസിലാക്കിയിട്ടില്ല. പാർവതി ചേച്ചിയുടെ ഭാഗ്യം....... മക്കളുടേയും, മലയാളി കളുടേയും.💕💕💕💕💕💕💕💕💕

  • @karnansnair5458
    @karnansnair5458 3 роки тому +3350

    ഈ പാട്ട് ഇത്രയ്ക്കും ഹിറ്റ്‌ ആയി ഇപ്പോഴും നിലകൊള്ളുന്നത് പാട്ടിന്റെ മാത്രം മികവ് കൊണ്ടല്ല,,,
    ജയറാം എന്ന നടന്റെ പ്രകടനം കൊണ്ട് കൂടിയാണ് 🔥😘
    എത്രയോ കാലമായി ഈ പ്രകടനം കാണാൻ വരുന്നു,,, ഇനിയും ഒള്ള കാലത്തോളം വരുകയും ചെയ്യും...
    ഈ ജയറാമേട്ടനെയാണ് ഒരിക്കൽ കൂടി സ്‌ക്രീനിൽ കാണാൻ ആഗ്രഹിക്കുന്നത് 😇

  • @Y_o_lo
    @Y_o_lo 4 роки тому +2611

    വരികളും പൊളി അറേബ്യൻ മ്യൂസിക്കും പൊളി ഡാൻസ് uff.. ജയറമേട്ടൻ വിളയാട്ടം❣️😘😘😘

    • @rajisadi4062
      @rajisadi4062 4 роки тому +11

      Shariya❤️

    • @aseezabdul887
      @aseezabdul887 4 роки тому +24

      Arab alla...Persian song original

    • @Eeeeeeeeeeeee525
      @Eeeeeeeeeeeee525 4 роки тому +13

      Jayaramettante poooonduvilayaattam

    • @Y_o_lo
      @Y_o_lo 4 роки тому +6

      @@aseezabdul887 tnq bro.. nik ariyillarunu...

    • @jubinjacob3951
      @jubinjacob3951 4 роки тому +11

      @@aseezabdul887 njan ente Persian friend nodu chothichu ayal paranju persian alla ennu

  • @rengikurianvarghese4438
    @rengikurianvarghese4438 3 роки тому +1471

    ഇതിൽ ഇനി സിൽക്ക് സ്മിത വന്നു dance ചെയ്താലും നമ്മൾ ജയറാമേട്ടനെയെ ശ്രെദ്ധിക്കു... ഇജ്ജാതി സ്ക്രീൻ presence 😍😍😍😍

  • @amalchandran3790
    @amalchandran3790 Рік тому +39

    ഇങ്ങേരു ആയ കാലത്തു കാണിച്ചത് വേറെ ഒരാൾക്കും പറ്റില്ല 🙌🏻 ജയറാമേട്ടൻ 🔥🔥

  • @athiathi7359
    @athiathi7359 3 роки тому +4790

    ഏത് പാട്ട് ഹിറ്റ് ആയാലും അത് പാടിയത് ആരാണ് എന്ന് എത്ര പേര് നോക്കാറുണ്ട്....?.. എംജി. ശ്രീകുമാർ... ഇഷ്ടം... ആളുടെ sound വേറെ ലെവൽ ആണ്...❤️

    • @Faseel-pr1hu
      @Faseel-pr1hu 3 роки тому +33

      ഞാൻ ഉണ്ട് ❤

    • @Vipin-yx1yt
      @Vipin-yx1yt 3 роки тому +27

      ഗന്ധർവ്വൻ കലിക്കും 😜

    • @twinklestarkj2704
      @twinklestarkj2704 3 роки тому +47

      @@Vipin-yx1yt രണ്ടുപേർക്കും അവരുടേതായ അപാരമായ കഴിവ് ഉണ്ട്...വ്യക്തി മുദ്ര പതിപ്പിച്ച രണ്ട് ലെജൻഡ്‌സ്.... അല്ലേൽ തന്നെ വയസ്സായി ഇരിക്കുന്ന പുള്ളി നിങ്ങൾ പറയും പോലെ എന്തിനു കലിപ്പിക്കണം

    • @machu3560
      @machu3560 3 роки тому +47

      mg അണ്ണൻ ഉയിർ 💪💪💪

    • @Sibi0116
      @Sibi0116 3 роки тому +25

      Athe he is the malayalam rapper

  • @minibijukumar2732
    @minibijukumar2732 4 роки тому +3789

    Adipoli Malayalam dance numberkalil ennum 1st

  • @arunpoyyeri
    @arunpoyyeri 4 роки тому +5601

    ഗ്ലാമറസ്സായി ഒരുത്തി അപ്പുറത്ത് ഡാൻസ് കളിച്ചിട്ടും അവളെ നോക്കാതെ ജയറാമേട്ടനെ മാത്രം നോക്കണമെങ്കിൽ അതിൽ പെർഫോം ചെയ്യുന്നത് ജയറാമേട്ടനായിരിക്കണം ..ജയറാമേട്ടാ ❤

    • @adarshnair9051
      @adarshnair9051 4 роки тому +6

      @Ashish Entertainments (AE) 🙄🙄🙄

    • @sreejithmattathil5534
      @sreejithmattathil5534 4 роки тому +12

      Pwoli super

    • @udayanc2866
      @udayanc2866 4 роки тому +36

      നീയൊക്കെ അവളുടെ ഗ്ലാമറസ്സായ പലതും കണ്ടൊണ്ടു ഇരുന്നു പോയത് കൊണ്ടു ജയറാമിന്റെ കളി എങ്ങനെ ശ്രദ്ധിക്കാൻ .

    • @udayanc2866
      @udayanc2866 4 роки тому +8

      @Ashish Entertainments (AE) വാപ്പച്ചീ വരുമ്പോൾ ചോദിക്ക്

    • @mohammedmusthafa1762
      @mohammedmusthafa1762 4 роки тому +31

      Correct...jeyaramettane mathreme shreddikkullu...super

  • @RTHEE-l5m
    @RTHEE-l5m 2 роки тому +610

    ഇതാണ് യഥാർത്ഥ... "Arabic kuthu"... Hats off.. ജയറാമേട്ടൻ Vibrant Perform... ❤️🤩😍👍🏻👍🏻🙏🏻

  • @Anurag-lp9bn
    @Anurag-lp9bn 3 роки тому +1224

    ഒരുപാട് ഹിറ്റ്‌ ഉണ്ടാക്കിയിട്ടും ആരും ഓർക്കാതെ പോയ മ്യൂസിക് ഡയറക്ടർ
    മോഹൻ സിതാര ❤️❤️❤️

  • @dineshneelambari9148
    @dineshneelambari9148 4 роки тому +868

    ഈ പാട്ട് കാണാൻ വേണ്ടി 3 വട്ടം തീയേറ്ററിൽ പോയി കണ്ടു സിനിമ..ആ സമയത്തു ഈ പാട്ടിന് കിട്ടിയ സ്വീകാര്യത ചെറുതോന്നുമല്ലായിരുന്നു😍😍

    • @kani9664
      @kani9664 4 роки тому +13

      ഇപ്പോഴും 👏👍😇😁

    • @dineshneelambari9148
      @dineshneelambari9148 4 роки тому +7

      @@kani9664 😂😂പിന്നല്ലാതെ

    • @amr1568
      @amr1568 4 роки тому +11

      Ee cinema onnudi erangiyalum ee paattinu vendi 3+ pravisham nammal okke keri chellum ❤️

    • @dineshneelambari9148
      @dineshneelambari9148 4 роки тому +1

      @@amr1568 അതാണ്😍😍👍👍

    • @mohammedmusthafa1762
      @mohammedmusthafa1762 4 роки тому +2

      Theerchayayum...ohhh pand chitrageethathinu wait cheyyarayirunnu

  • @athiraathi4424
    @athiraathi4424 4 роки тому +658

    പുത്തഞ്ചേരിയുടെ റേഞ്ച് സമ്മതിക്കാതിരിക്കാൻ വയ്യ
    ഈ പാട്ടിപ്പോ കേക്കുമ്പോളും ഒന്ന് തുള്ളിപോകും yhaa അല്ലാഹ് yhaa അല്ലാഹ് കേക്കുമ്പോ ജയറമേട്ടൻ ഒരു രക്ഷെമില്ല..സിതാര സാറിന്റെ exlnt compostn🖤

    • @rahulradhu1029
      @rahulradhu1029 4 роки тому +12

      വന്നല്ലോ വനമാല

    • @jithinsukumaran4191
      @jithinsukumaran4191 4 роки тому +13

      ഈ.. പാട്ടിൽ.. വേറൊരു. നടനെയും സങ്കൽപ്പിക്കാൻ.. പോലും. Kazhiyilla.

    • @vellarikkapattanam1572
      @vellarikkapattanam1572 4 роки тому +25

      *മോഹൻ സിത്താരയ്ക്കു കൊടുക്കണം 50% ക്രെഡിറ്റ്*

    • @minibijukumar2732
      @minibijukumar2732 4 роки тому +11

      കോശി കുര്യൻ, ആതിര അതി... എവിടെ ചെന്നാലും ഒണ്ട് 2ഉം

    • @krish5554
      @krish5554 4 роки тому +6

      ആതിര അതി നു പേര് മാറ്റി ആതിര കുമ്പടി 2.0 എന്ന് ഇടോ അതാ ചേര്ന്നത്

  • @peacefulearth..1148
    @peacefulearth..1148 2 роки тому +172

    ജയറാമേട്ടൻ വന്ന മുതൽ അവസാനം വരെ കണ്ണ് എടുത്തിട്ടില്ല എജ്ജാതി dance ....എന്താ energy ❤️❤️💥💥💥🔥

  • @സൂത്രധാരൻ-ഴ5ജ
    @സൂത്രധാരൻ-ഴ5ജ 4 роки тому +3998

    ജയറാമേട്ടന് ഇതേ എനർജി ഇപ്പോഴും ഉണ്ടെങ്കിൽ മമ്മൂക്കയ്കും ലാലേട്ടനും ഒരു വെല്ലുവിളി ആയേനെ.... ആറടി പൊക്കത്തിൽ ഒരു പൊളി സാനം 🔥

    • @dhanyaknarayanan7192
      @dhanyaknarayanan7192 4 роки тому +242

      Super comment bro.Iam mammooka fan.but jayaramettane epolum ishtam

    • @lamsubinsulaiman
      @lamsubinsulaiman 4 роки тому +22

      poli

    • @lamsubinsulaiman
      @lamsubinsulaiman 4 роки тому +51

      dancersine onnumallathaki

    • @jishnuk4993
      @jishnuk4993 3 роки тому +47

      Lalettan vellu viliyo🥴

    • @9526456787
      @9526456787 3 роки тому +64

      ജയറാമിന് ആയ കാലത്ത് ആയിട്ടില്ലാ, എന്നിട്ടാ ഇപ്പോ

  • @PrasanthParavoor
    @PrasanthParavoor 3 роки тому +195

    00:37 ജയറാമേട്ടന്‍ നടന്നു വന്ന് ലൈനില്‍ കേറി ഒരു സ്റ്റെപ്പുണ്ട്. ഒന്നൊന്നര പൊളി....

  • @anishcs9561
    @anishcs9561 4 роки тому +394

    ഈ പാട്ടിൽ ഇത്രെയും ആഡംബരം ഉണ്ടായിട്ടും കാണുന്നവർ എല്ലാം ഒരാളെയെ നോക്കു..
    ജയറാമേട്ടൻ 😍😍🔥

  • @hellouae5164
    @hellouae5164 2 роки тому +131

    i'm here in UAE 🇦🇪
    I'm Bengali,, first i hear this song my friend saloon in Abu Dhabi they are From kerla🥰

  • @navasnavas5335
    @navasnavas5335 4 роки тому +184

    ജയറാമേട്ടൻ ആടി തിമർത്തി വിളയാടിയ song കാണുമ്പോൾ തന്നെ തുള്ളാൻ തോന്നേണ്

  • @teamthiruvarangattam
    @teamthiruvarangattam 4 роки тому +510

    ഇപ്പോൾ ഇറങ്ങുന്ന പാട്ടൊന്നും ഇല്ലെങ്കിലും ഇനി ഒരു 10 വർഷം കഴിഞ്ഞാലും ഈ പാട്ടൊക്കെ കോളേജ് ഫെസ്റ്റിവല്ലുകളിൽ ട്രെൻഡിങ് ആയിരിക്കും

    • @shahidmalikakkal5856
      @shahidmalikakkal5856 3 роки тому

      Kopada

    • @karaoke8230
      @karaoke8230 3 роки тому +18

      @@shahidmalikakkal5856 ipo irangunna paatt okke vegam trend out avum. Ithokke ipozhum collegukalil polum trending aada palkippi😂

    • @farzanasalim8436
      @farzanasalim8436 3 роки тому +2

      @@karaoke8230 💯❣️

    • @devanlevan3
      @devanlevan3 3 роки тому +1

      Yes ufcours 🤜🤛

    • @pesmalayalam5958
      @pesmalayalam5958 2 роки тому

      @@shahidmalikakkal5856 Athegana Collagil oke poyal alle ithokke ariyu

  • @vvskuttanzzz
    @vvskuttanzzz 4 роки тому +136

    മലയാളികളുടെ സ്വന്തം ഷേക്ക്😂👌🏻
    Underrated Dancer of Mollywood 💯
    ജയറാമേട്ടൻ എന്താ...... ഒരു എനർജ്ജി 💥👌🏻

  • @vyshakhashokan2100
    @vyshakhashokan2100 2 роки тому +318

    ഇന്നത്തെ കാലത്തും ഒരു ടൂർ പോക്കുണ്ടെങ്കിൽ Dj പാർട്ടി ഉണ്ടെങ്കിൽ അവിടെ പതിനാലാം രാവ് സോങ് നിർബന്ധമാണ് 🔥🔥🔥 ഒടുക്കത്തെ വൈബ് ജയറാമേട്ടൻ്റെ കരിയറിൽ തന്നെ ഈ പാട്ടിന് തന്നെ ഒരു പ്രത്യേക ഫാൻസുണ്ട് 💯💯💯

    • @renjithrenju7084
      @renjithrenju7084 2 роки тому +11

      പാട്ട് മാത്രം എന്തിന്... അന്നും ഇന്നും എന്നും ഞാൻ ഒരു കടുത്ത ജയറാമേട്ടൻ ആരാധകൻ ആണ് ബ്രോ 👍

    • @നാറൊമ്പമോസമാണപയ്യൻ
      @നാറൊമ്പമോസമാണപയ്യൻ Рік тому +3

      അത് പോലെ തന്നെ ജയറാമേട്ടന്റെ വൺ മാൻ ഷോ സിനിമയിലെ songs ഉം.. രാക്കടമ്പിൻ ചേങ്കില തൂക്കും, പവിഴമലർ പെൺകൊടി ഇതൊക്കെ അഡാറ് വൈബ് ആണ്

    • @ashiqshanavas6972
      @ashiqshanavas6972 Рік тому +1

      Confusion theerkane

    • @johnhonai4601
      @johnhonai4601 Рік тому

      Yesterday there was a highschool anniversary in my town. They played this song.

  • @sajanvpsajan851
    @sajanvpsajan851 4 роки тому +634

    മലയാളത്തിൽ ഏറ്റുവും സുന്ദരനായ നടൻ al jayaramettan

  • @rinujohnson4407
    @rinujohnson4407 4 роки тому +323

    ഇത്ര സുന്ദരനായ അറബി 💓💓💓
    04:07 ന്റള്ളോ 🤣🔥
    വീണ്ടും 2020 ഡിസംബറിൽ കാണാൻ വന്ന് ❤️

  • @Aparna_Remesan
    @Aparna_Remesan 4 роки тому +577

    എന്തോ ഈ പാട്ട് കണ്ടാൽ ഞാൻ ജയറാമേട്ടനേ മാത്രമേ നോക്കും😘😝💕💕ഇജ്ജാതി look and ഡാൻസ് ഇടക്ക് ഉള്ള കണ്ണിറുക്കലും.😘😘😘

    • @harshasnudma
      @harshasnudma 3 роки тому +5

      Crct

    • @kirang5068
      @kirang5068 3 роки тому +1

      Prebhu deva thottupoku🤣🤣🤣🤣🤣🤣🤣🤣🤣🤣

    • @Aparna_Remesan
      @Aparna_Remesan 3 роки тому

      @@kirang5068 മോനൂസേ ഊതല്ലേ😏

    • @kirang5068
      @kirang5068 3 роки тому

      @@Aparna_Remesan ഊതിയതാണോ സത്യമല്ലേ 😃

    • @Anu-j6z
      @Anu-j6z 2 роки тому

      ആ ചേച്ചി നല്ലപോലെ കളിക്കെണ്ട്...🙂

  • @dabindabi5986
    @dabindabi5986 2 роки тому +135

    2022-ൽ നിങ്ങളിൽ എത്രപേർ ഈ ഐതിഹാസിക ഗാനം കാണുന്നു. ഈ ഗാനത്തിലെ തികച്ചും വ്യത്യസ്തമായ ശബ്ദ ട്രാക്ക്. മുഴുവൻ വീഡിയോ 🤗🤗🤗

  • @risanmriyas5749
    @risanmriyas5749 4 роки тому +109

    ഞാൻ ജനിക്കുന്നതിനും മുൻപ് ഇറങ്ങിയ പടം.... 19 വർഷങ്ങൾക്ക് ശേഷവും ടൂറിസ്റ്റ് ബസ്സുകളും കോളേജ് പരിപാടികളും അടക്കി ഭരിക്കുന്ന ഒരു ലെവൽ ഐറ്റം.... പോരാത്തതിന് ജയറാമേട്ടന്റെ കിണ്ണങ്കാച്ചി പെർഫോമൻസും...
    യാ മോനെ 🔥🔥

  • @rjmark8056
    @rjmark8056 3 роки тому +66

    വിജയുടെ ബീസ്റ്റിലെ അറബിക്ക് കൂത്ത് സോങ്ങിനെ മാറ്റി ഈ "മലയാളികളുടെ അറബിക്ക് കൂത്ത്" ആഡ് ആക്കിയ എഡിറ്റഡ് വിഡീയോ കണ്ടപ്പോ വേറെ ലെവൽ ഫീൽ ആയിരുന്നു.!🔥 ഇതിലെ ബീറ്റ് MG അണ്ണന്റെ വോയ്സ് ❤️🙏 🔥

  • @aparnas2404
    @aparnas2404 4 роки тому +2593

    കണ്ടതിൽ വെച്ച് ഏറ്റവും സുന്ദരനായ അറബി

    • @musthafabinrahman5775
      @musthafabinrahman5775 4 роки тому +110

      Adhu iyalu അറബികളെ sherikku kanayittanu

    • @deepa9654
      @deepa9654 4 роки тому +292

      @@musthafabinrahman5775
      athalle kandathil vachu sundaranaya arabi ennu paranjath 😂😂😂😂

    • @musthafabinrahman5775
      @musthafabinrahman5775 4 роки тому +17

      Appo Adhinu munbu Nee Arabikale kandittille? 🤔

    • @jaiiovlogs6935
      @jaiiovlogs6935 4 роки тому +6

      Athu bijuchettan anu anaalaralodu alalileyy

    • @jaiiovlogs6935
      @jaiiovlogs6935 4 роки тому +24

      @@musthafabinrahman5775 aa, kutty keralathil alli jeevikunna.. appol pinna arabikaley kannannpatti kanilla

  • @vcubekerala
    @vcubekerala Рік тому +21

    ഈ പാട്ട് ഉണ്ടാക്കിയ ഓളം വേറെ ലെവൽ ആണ്. ഇന്നത്തെ പിള്ളേർക്ക് ഊഹിക്കാൻ പറ്റുന്നതിലും മേലെ ആണ് 😍🥰❤

  • @jithinsukumaran4191
    @jithinsukumaran4191 4 роки тому +1397

    വെള്ളം അടിച്ചിട്ട് ഗാനമേളക്ക് തുള്ളാൻ പറ്റിയ പാട്ട് ജയറാമേട്ടൻ ഒരു രക്ഷയും ഇല്ലാ

    • @wingsofdreams6044
      @wingsofdreams6044 4 роки тому +34

      Powlikkum. അത്പോലെ സോനാ സോനാ അങൊങ്ങും പൗളി anu

    • @shijilp5275
      @shijilp5275 4 роки тому +5

      Satyam broo

    • @shijilp5275
      @shijilp5275 4 роки тому +5

      Satyam broo

    • @sandeepjk2621
      @sandeepjk2621 4 роки тому +1

      Ol

    • @jokerharley2926
      @jokerharley2926 4 роки тому +3

      Uldavaparambil ganamelakk stagil ee paatt paadiyappo Keri thulli policinte kaynn adi vaangiya njan

  • @sreeraj.design2329
    @sreeraj.design2329 4 роки тому +4915

    2021 👍 ഇപ്പോഴും ഇത് കേൾക്കുമ്പോൾ ഒരു ഫീൽ ആണ്. 2021❤️ ഇപ്പോഴും കേൾക്കുന്നവർ ലൈക് അടിക്കുക 😁

  • @taniya-mathew5927
    @taniya-mathew5927 2 роки тому +2345

    ഈ പാട്ട് കഴിഞ്ഞിട്ടേയുള്ളു വേറെത് അറബിക് കുത്തും 💪💪

  • @goutham_harikumar
    @goutham_harikumar Рік тому +124

    ഇപ്പത്തെ യൂത്തൻ നടന്മാർ ആരേലും ഇതൊക്കെ കളിച്ചാൽ പത തുപ്പും !
    ജയറാമേട്ടൻ എന്ന സുമ്മാവ ❤️❤️🚀🚀🔥🔥🔥

  • @noufalm60
    @noufalm60 4 роки тому +968

    Mg അല്ലാതെ മറ്റൊരു ശബ്ദത്തിനും ഈ പാട്ട് ഇത്രക്കും സുന്ദരമാക്കാൻ കഴിയില്ല

    • @vignesh.kottarakara2911
      @vignesh.kottarakara2911 4 роки тому +11

      Sathyam

    • @bindhukn1574
      @bindhukn1574 4 роки тому +9

      Correct

    • @kripeshkripoo
      @kripeshkripoo 3 роки тому +8

      Mg😍👌👌

    • @Labeeb61
      @Labeeb61 3 роки тому +8

      MG Magic ⚡️

    • @karthikkannan6186
      @karthikkannan6186 3 роки тому +10

      മുസ്ലിം ടച്ച്‌ ഉള്ള പാട്ടായതുകൊണ്ട് അഫ്സലിക്കക്കും കഴിയും

  • @flyingwings8618
    @flyingwings8618 3 роки тому +183

    ഇജ്ജാതി ഐറ്റം ഇനി വരില്ല.... കാലം പോയാലും .. ക്യാമ്പസുകളിൽ മുഴങ്ങി നിക്കും 💓💓ഇനി എത്ര DJ വന്നാലും പകരം വെക്കാൻ ഇല്ലാത്ത ഒരു ഐറ്റം 💓💓💓💓💓💓

  • @ashamb5026
    @ashamb5026 4 роки тому +404

    ഈ പാട്ടും summer in Bethlehem-ലെ confusion തീർക്കണമേ പാട്ടുകളിലെ jayaramettante performance💯💯

    • @onyx506
      @onyx506 4 роки тому +22

      അതേ 💯 പുള്ളി വലിയ dancer ഒന്നുമല്ല പക്ഷേ അങ്ങോട്ട് കണ്ണും പൂട്ടി കളിക്കും അതിനൊത്ത engery um🔥

    • @aryap9824
      @aryap9824 3 роки тому +1

      Hi

    • @abhirajabhi5070
      @abhirajabhi5070 3 роки тому

      💯

    • @machu3560
      @machu3560 3 роки тому +2

      ജയറാമേട്ടൻ വേറെ ലെവലാണ് 👍👍

    • @vipinnediyamchath2392
      @vipinnediyamchath2392 3 роки тому +7

      വൺമാൻ ഷോയിലെ രാക്കടമ്പിൽ song

  • @saranvishnu5896
    @saranvishnu5896 2 роки тому +48

    6 മാസം മാത്രം പ്രായമുള്ള എന്റെ വാവ ഈ പാട്ട് ഒരു ദിവസം 10 തവണ എങ്കിലും കേൾക്കും.. ഇത് കേൾക്കുമ്പോഴേ കൈയും കാലും അടിച്ചു ചിരിച്ചു കളിയാണ് ❤️❤️❤️

  • @sreekuttythanvi5948
    @sreekuttythanvi5948 3 роки тому +718

    പാട്ട് കേട്ട് വയറ്റിൽ കിടന്ന് ന്റെ കൊച്ചു ഡാൻസ് കളിച് തകർക്കുന്നു😄 jayarammetan poliye😊

    • @abhinav.k.sankar170
      @abhinav.k.sankar170 3 роки тому +9

      😘😘😘

    • @njj7472
      @njj7472 3 роки тому +3

      Tkcr

    • @HariTrolls
      @HariTrolls 3 роки тому +28

      Aa kunn jayaramettante ee songila pola nalle active aayirikkatte ❤️

    • @sreedurga5608
      @sreedurga5608 3 роки тому +2

      😍😍😍😍😍😍

    • @VettichiraDaimon
      @VettichiraDaimon 3 роки тому +10

      Good to hear energetic songs like this... I think

  • @BilalFayha
    @BilalFayha 3 роки тому +584

    ഇനി വല്ല അസുഖം ആണോ എന്ന് അറിയില്ല... രാത്രി കിടക്കുന്നതിന്റെ മുൻപ് ഇതുപോലെ പഴയ പാട്ടുകൾ കേട്ടാലേ ഉറങ്ങാൻ പറ്റു 😅

  • @kunjoosvlogs4195
    @kunjoosvlogs4195 4 роки тому +217

    പണ്ടത്തെ സോങ്‌സ് നു ഒരു identity ഉണ്ട്
    ദാസേട്ടൻ, ജയേട്ടൻ, mg അണ്ണൻ, ചിത്ര ചേച്ചി, സുജാത ചേച്ചി,
    ഇന്ന് ചവറു പോലെ ഗായകർ ഉണ്ടായിട്ട് പഴയ ഫീൽ ഒന്നും ഇല്ല

    • @ajinkeshkolarkunnu7494
      @ajinkeshkolarkunnu7494 4 роки тому +5

      Please mention the great writers

    • @sabuouseph6627
      @sabuouseph6627 4 роки тому +3

      Machanea Annathe writers Illa iPo

    • @onyx506
      @onyx506 4 роки тому +12

      Singers ne maathram paranjitt kaaryamilla ippo nalloru lyricist+music composer de oru kurav und athaan aa feel kittaathath

  • @ziyaarakphmediamedia5305
    @ziyaarakphmediamedia5305 2 роки тому +46

    ഈ പാട്ട് കേൾക്കുമ്പോൾ എന്റെ കൂട്ടുകാരനും നാട്ടുകാരനും ആയിരുന്ന മുഹമ്മദലി എന്ന കൂട്ടുകാരനെ ഓർമവരുന്നു അന്ന് ഞങ്ങൾ ആറാം ക്ലാസിൽ പഠിക്കുന്ന കാലം ഒരു ദിവസം സൈക്കിളിൽ യാത്ര ചെയ്യവേ അവന്റെ സൈക്കിൾ ഒരു ജീപ്പിന് ഇടിച്ച് അങ്ങനെ നാല് ദിവസത്തിനു ശേഷം അവൻ മരണപ്പെട്ടു പോയി അവൻ എല്ലാ സമയവും ഈ പാട്ട് പാടി നടക്കൽ ഉണ്ടായിരുന്നു അവൻ പാടുന്നതാണ് ഞാൻ ഈ പാട്ട് ആദ്യമായി കേട്ടത് അവനെ ഇടക്കിടക്ക് ഈ പാട്ട് കേൾക്കുമ്പോൾ ഓർമവരുന്നു വർഷം 20 കഴിഞ്ഞു

    • @arjung61
      @arjung61 2 роки тому +3

      God bless his soul. ❤️❤️

  • @nithinraj8455
    @nithinraj8455 3 роки тому +634

    എല്ലാവരും ജയറാമേട്ടന്റെയും ഗീരിഷേട്ടന്റയും കാര്യം പറയുമ്പോൾ മറന്നു പോകുന്ന ഒരു പേര് സംഗീതം മോഹൻ സിത്താര🔥🔥

    • @tisko7188
      @tisko7188 3 роки тому +2

      Ee music copy aanu. Sandy esgshe bandar

    • @arjunsubhash1593
      @arjunsubhash1593 2 роки тому +9

      @@tisko7188 ayinuu🤣🤣

  • @vikingsfc6615
    @vikingsfc6615 4 роки тому +158

    അറബി ആയി ഇത്രേം ഗ്ലാമർ ഒള്ള ഒരു മലയാളി വേറെ ഉണ്ടോ 😍

  • @-90s56
    @-90s56 4 роки тому +340

    പഴയ ജയറാമേട്ടൻ പിന്നെ എല്ലാകാലത്തും പുതുമ നിലനിൽക്കുന്ന പാട്ടും 😍🥰

  • @mangalasseri_neelakandan_1999
    @mangalasseri_neelakandan_1999 2 роки тому +47

    ഇതൊക്കെയാണ് ഒന്നൊന്നര അറബിക് കുത്ത് ⚡️
    ജയറാമേട്ടൻ ചുമ്മാ 🔥

  • @niyasct4242
    @niyasct4242 4 роки тому +2469

    എന്തിനാ നമുക്ക് dj
    ഇത് പോലെ ഒരെണ്ണം പോരേ......

  • @മാക്രിഗോപാലൻ-ച9ഛ

    അതുവരെ ജയറാമേട്ടന്റെ സിനിമകളിൽ കാണാത്ത ഒരുതരം അന്യായ എനർജി ആണ് ഈ സിനിമയിൽ ജയറാമേട്ടന്റെ ഡാൻസിന്... ജയറാമേട്ടൻ പൂണ്ടു വിളിയാടിയ ഗാനം..💯🔥💥🤩🥵

  • @Ar_juz
    @Ar_juz 4 роки тому +64

    ഈ പാട്ടിനു ജയരാമേട്ടൻ അല്ലാതെ വേറെ ആരേം ആലോചിച് നോക്കാൻ പോലും പറ്റില്ല 😍💖 അങ്ങേർക്കെ ഇതു പറ്റുള്ളൂ ✨😃

  • @amaldas4601
    @amaldas4601 2 роки тому +40

    ഇനി വേറെന്തൊക്കെ പറഞ്ഞാലും ഈ പാട്ടിൽ ജയറാമിനെ replace ചെയ്ത് ചിന്തിക്കാൻ പോലും പറ്റില്ല 🔥🔥😍

  • @subair3693
    @subair3693 4 роки тому +314

    ഗിരീഷ് പുത്തഞ്ചേരി യുടെ വരികളും മോഹൻ സിതാരയുടെ ഈണവും എംജി ശ്രീകുമാറിന്റെ ആലാപനവും ജയരാമെട്ടന്റെ ഡാൻസും uff🔥🔥🔥🔥🔥🔥🔥🔥

  • @adsm3726
    @adsm3726 4 роки тому +91

    നമ്മുടെ മൂഡ് മാറ്റാൻ പറ്റിയ പാട്ടാണ് ശോകമടിച്ചു നിൽക്കുമ്പോൾ ഇത് കേട്ടാൽ പിന്നെ വേറെ ഒരു ഫീലാ

  • @arunaabhijith7067
    @arunaabhijith7067 3 роки тому +5171

    ബസ്സിൽ പോകുമ്പോൾ നടക്കാത്ത ഡാൻസ് സീൻ സ്വപ്നം കാണാൻ വേണ്ടി ഇത് പോലത്തെ പാട്ടുകൾ കേൾക്കുന്നവർ ഒണ്ടോ 🙃

    • @yk3157
      @yk3157 3 роки тому +179

      Endho ഈ കമെന്റ് വല്ലാതെ സ്‌ട്രൈക് ചെയ്തു 💓💓

    • @arunaabhijith7067
      @arunaabhijith7067 3 роки тому +17

      @@yk3157 😂😘

    • @KIRANEDITZ-hr1ti
      @KIRANEDITZ-hr1ti 3 роки тому +16

      സത്യം 🤗

    • @jishnuashok1705
      @jishnuashok1705 3 роки тому +5

      Ssss

    • @jaseerjaseer3291
      @jaseerjaseer3291 3 роки тому +62

      ഈ കമന്റ് അടിപൊളി ആയിട്ട് എനിക്ക് ഫീൽ ചെയ്യുന്നു 😂

  • @kannans8888
    @kannans8888 Рік тому +118

    സാക്ഷാൽ സണ്ണി ലിയോൺ ബിക്കിനിയിൽ വന്നു ഡാൻസ് ചെയ്താലും ഈ സോങ്ങിൽ പുള്ളികാരന്റെ സ്ക്രീൻപ്രസന്റേഷനും എനർജിലെവലിനും മുന്നിൽ സൈഡായിപ്പോകും🔥🔥🔥🔥
    💚💚💚💚ജയറാം💚💚💚💚

  • @amal_b_akku
    @amal_b_akku 3 роки тому +176

    പാടിയവർക്കും, അഭിനയിച്ചവർക്കും ഉള്ള എനർജി ലെവൽ കേൾക്കുന്ന നമ്മുക്കും കിട്ടുന്നുണ്ടെങ്കിൽ,,,,
    അതാണീ പാട്ടിന്റെ വിജയം 🔥🔥🔥
    ജയറാമേട്ടൻ 🥰

  • @locky7360
    @locky7360 3 роки тому +101

    ഡാൻസ് കളിക്കാൻ വന്ന ചേച്ചിയേയും പിള്ളേരേം കാഴ്ചക്കാരാക്കി ജയറാം ഏട്ടൻ പൂണ്ടുവിളയാടിയ Song 🔥🔥🔥

  • @kaleshpanikamvalappil9117
    @kaleshpanikamvalappil9117 4 роки тому +160

    നമ്മുടെ എം ജി ശ്രീകുമാർ അലാണ്ട് വേറെ ആരുണ്ട് ഇതുപോലെത്തെ പാട്ടു പാടാൻ എം ജി അണ്ണൻ മുത്താ

  • @Mr_John_Wick.
    @Mr_John_Wick. 2 роки тому +23

    ഒരു Energy ആണ്‌ ഈ song ഒക്കെ കേൾക്കുമ്പോൾ...ജയറാമേട്ടൻ വന്ന് അർമാദിച്ചു പോയ song....😍...എന്നും ഇഷ്ടം...ഇടയ്ക്ക് ഇടയ്ക്ക് ഒക്കെ എടുത്ത് ഇങ്ങനെ കേൾക്കും.....♥️

  • @kkpstatus10
    @kkpstatus10 3 роки тому +120

    🎉🎉ദിൽ ദിൽ സലാം സലാം🎉🎉
    ദിൽ മുഹമ്മദ് സലാം സലാം
    യാ അള്ളാ യാ അള്ളാ യാ അള്ളാ യാ‍അള്ളാ യാ അള്ളാ യാ അള്ള
    ദിൽ ദിഫീ യാസിൻ ഖാലിം അൽ മുബാറക് സലാം സലാം
    യാ അള്ളാ യാ അള്ളാ യാ അള്ളാ യാ‍അള്ളാ യാ അള്ളാ യാ അള്ള
    🎶🎶🎶🎶🎶🎶🎊🎊🎊🎊🎊
    പതിനാലാം രാവിന്റെ പിറ പോലെ വന്നല്ലോ🎉🎉🎉🎉
    പനിനീരിൻ കടവത്ത് കുടമുല്ല പൂത്തല്ലോ🎉🎉🎉🎉
    മണിമുത്തും പൊന്നിന്റെ ഉടവാളും ഉണ്ടല്ലോ🎉🎉🎉🎉
    മരുഭൂവിൽ നിന്നല്ലോ സുൽത്താനും വന്നല്ലോ
    ❣️മുല്ലപ്പൂവിൻ ചേലൊത്ത വെള്ളപ്പഞ്ഞി കുപ്പായം💜
    വെള്ളിച്ചില്ലക്കിണ്ണത്തിൻ മിന്നും പൊന്നിൻ നാണ്യങ്ങൾ (2)
    💜ദിൽ ദിൽ സലാം സലാം
    ദിൽ മുഹമ്മദ് സലാം സലാം💜
    യാ അള്ളാ യാ അള്ളാ യാ അള്ളാ യാ‍അള്ളാ യാ അള്ളാ യാ അള്ള
    ദിൽ ദിഫീ യാസിൻ ഖാലിം അൽ മുബാറക് സലാം സലാം
    യാ അള്ളാ യാ അള്ളാ യാ അള്ളാ യാ‍അള്ളാ യാ അള്ളാ യാ അള്ള
    ❣️💜❣️💜🎶❣️💜❣️🎶💜❣️
    (KANNAN ♥️ KOTTARAKKARA ♥️ PNR)
    മൈലാഞ്ചിപൂംകൈയ്യുകള് മയ്യെഴുതാൻ വന്നല്ലോ
    മന്ദാരപ്പൂച്ചുണ്ടുകളിൽ വെണ്ണിലാവു തെളിഞ്ഞല്ലോ (2)
    💚💛💚💛💚💛💚💛💚
    പൂങ്കനവിൽ പൂങ്കിനാവിൻ പൂമണിമെത്ത വിരിച്ചു തായോ
    ചന്ദിരനേ ചന്ദിരനേ ചന്ദനച്ചാറു കുഴച്ചു തായോ
    ചന്ദിരനേ......💜💜💜💜
    അസലാം അലേയ്ക്കു അസലാം അലേയ്ക്കു🎉🎉🎉🎉🎉
    വഹിലിദ് അസലാം വഹിലിദ് അസലാം
    (പതിനാലാം....)
    ❣️❣️❣️💜💜🎶🎉🎉
    നിസ്ക്കാരപ്പൊൻ മുദ്രയില് കെസ്സു പാട്ടിൻ ശീലുണ്ട്
    നെഞ്ചിൽ നെഞ്ചിൽ ഇടനെഞ്ചിലൊരു🎶🎶🎶 കുഞ്ഞുനോവുമിരിപ്പുണ്ടേ (2)
    നൊമ്പരത്തിൻ വെന്തു വെന്തു ഉമ്മയും നോമ്പു പിടിക്കണുണ്ടേ
    താരകളേ താരകളേ താരാട്ടു തൊട്ടിൽ വിരിച്ചു തായോ
    താരകളേ.............💜💜💜💜
    അസലാം അലേയ്ക്കു അസലാം അലേയ്ക്കു❣️❣️❣️
    വഹിലിദ് അസലാം വഹിലിദ് അസലാം
    (പതിനാലാം....)
    ❣️❣️❣️❣️❣️❣️❣️❣️❣️

  • @rahulgovind4557
    @rahulgovind4557 2 роки тому +941

    പഴകും തോറും ഇത്രെയും വീര്യം കൂട്ടുന്ന പാട്ട്.... ഇനിയും കാണുന്നവർ ഉണ്ടോ...2022 il

  • @badhualps4568
    @badhualps4568 4 роки тому +114

    ഒരു കാലഘട്ടത്തിൽ ഫാമിലി audiencinte first choice jayaramettan aayirunu
    Comedy + sentimence + feelgood 😍

  • @swamybro
    @swamybro Рік тому +15

    Ozler fdfs കണ്ടിറങ്ങി വന്ന് യൂട്യൂബ് തുറന്നപ്പോൾ ദേ ഈ പാട്ട്❤❤

  • @mumthasmlp2573
    @mumthasmlp2573 3 роки тому +47

    എത്രാമത്തെ തവണയാണ് വരുന്നേ എന്ന് എനിക്ക് പോലും അറിയില്ല 🤩🤩🤩❤❤❤.അറബികൾക്ക് പോലും അസൂയ തോന്നും jayaramettane കണ്ടാൽ. ❤

  • @vishnu-mfc
    @vishnu-mfc 3 роки тому +921

    ഞങ്ങൾക്ക് പഴയ ജയറാമേട്ടനെ വേണം🥺സുരേഷ് ഗോപിയും തിരിച്ചു ട്രാക്കിൽ കേറി Waiting For ജയറാമേട്ടൻ😍🔥

    • @jikkimroy7958
      @jikkimroy7958 3 роки тому +27

      Sathyam... We need him back

    • @smartdiy9282
      @smartdiy9282 3 роки тому +10

      We are waiting... 😍

    • @jashinbose1504
      @jashinbose1504 3 роки тому +7

      🥰🥰yes

    • @leegeorge9766
      @leegeorge9766 3 роки тому +3

      സത്യം

    • @rahana123ambu6
      @rahana123ambu6 3 роки тому +11

      Athu thanne . ജയറാമേട്ടനും , സുരേഷട്ടനും ഉയിർ ❤️😘. ജയറാമേട്ടന്റെ family Pic വരണം ( comedy ) ആദ്യത്തെ കണ്മണി, മേലെ പറമ്പിൽ ആൺവീട്, പട്ടാഭിഷേകം, സമ്മർ ഇൻ ബത് ലഹേം, etc: പൊളിപ്പടമാണ്. എത്ര കണ്ടാലും മതി വരില്ല. സുരേഷേട്ടന്റെ action film. കമ്മീഷണർ, ലേലം, etc :ഇതു പോലുളള Pic വരണം. I am waiting 4 both

  • @sooru93
    @sooru93 4 роки тому +181

    എംജി ശ്രീകുമാർ സർ എന്നാ പൊളിയാണ് ❤😍
    മലയാളത്തിലെ ഏറ്റവും കിടിലൻ അടിച്ചുപൊളി പാട്ടുകൾ പാടിയത് പുള്ളിയാണ്... പുള്ളി ശെരിക്കും പക്കാ versatile singer അല്ലെ..... ക്ലാസ്സിക്കൽ, സെമി ക്ലാസിക്കൽ, മെലഡീ, അടിച്ചുപൊളി ഫാസ്റ്റ് നമ്പർ... എല്ലാം ഇവിടെ പോകും....
    മിക്കവരുടെയും ഫേവറൈറ്റ് സിംഗർ ആരാന്ന് ചോതിച്ചാൽ യേശുദാസ് എന്ന് പറയും, ബട്ട്‌ അന്നും എന്നും എനിക്ക് എംജി ശ്രീകുമാർ സാർ ആണ് ❤❤

    • @anasasim3552
      @anasasim3552 4 роки тому +4

      Eniku p.jayachandran sir

    • @rajeshsanairsanair18
      @rajeshsanairsanair18 4 роки тому +2

      എനിക്കും

    • @harry_4e3
      @harry_4e3 4 роки тому +4

      Enikum annum innum ishtam MG sreekumar chettane aanu

    • @arunvichu9738
      @arunvichu9738 4 роки тому +6

      Satym thullan pattiya evergreen songs ipolum mg sree yettante voice I'll anu

    • @nayanarani5502
      @nayanarani5502 4 роки тому +1

      Me to

  • @moidupilakkandy5104
    @moidupilakkandy5104 2 роки тому +23

    ജയറാമേട്ടൻ പൊളിച്ചടുക്കിയ മലയാളത്തിലെ ഏറ്റവും മികച്ച അറേബ്യൻ ഗാനം ❤️

  • @hfd675
    @hfd675 3 роки тому +37

    ഇതൊക്കെ കാണാനും കേൾക്കാനും ഇപ്പോളും ആൾകാർ ഉണ്ടെങ്കിൽ അതാണ് ഈ പാട്ടിന്റെ വിജയം ❤🔥

  • @johnpaul884
    @johnpaul884 4 роки тому +951

    ലെ dancers : ഇങ്ങനെ അപമാനിക്കാനായിരുന്നെങ്കിൽ ഞങ്ങൾ വരില്ലായിരുന്നു 😜😅

  • @type__3civilization617
    @type__3civilization617 4 роки тому +161

    ഈ ജയറാം ഏട്ടനെ വല്ലാണ്ട് മിസ്സ്‌ ചെയ്യുന്നുണ്ട്

  • @abhinav9296
    @abhinav9296 2 роки тому +64

    ജയറാമേട്ടന്റെ 2വിരലുകൾ കൊണ്ടുള്ള ആ step ഇഷ്ട്ടപെട്ടവരുണ്ടോ ❤

  • @rebeccawailes6934
    @rebeccawailes6934 3 роки тому +40

    ജയറാമേട്ട ഞങ്ങൾ ഇനിയും ഈ പഴയ എനർജി കാണാൻ കാത്തിരിപ്പാണ്... ഇത്ര വർഷം കഴിഞ്ഞിട്ടും ആഴ്ചയിൽ ഒരു ദിവസം ഈ പാട്ടു കാണാൻ വരും... ഹൗ നിങ്ങടെ ഒരു നോട്ടം.. ഡാൻസ്.. ആ എനർജി... മലയാളത്തിൽ ഒരു നടനും പറ്റില്ലാട്ടാ...2021ജൂലൈ യിൽ കാണുന്നു... ❤🔥🔥🔥🔥

  • @AjmalAju-hl2pl
    @AjmalAju-hl2pl 4 роки тому +127

    7 അടി പൊക്കം കൊണ്ട് ജയറാമേട്ടൻ നിറഞ്ഞാടിയ പാട്ട്
    Full on power😍😍🔥🔥🔥🔥🔥🔥

  • @PScutsandremix
    @PScutsandremix 4 роки тому +66

    യാ മോനെ ജയറാമിന്റെ dance level uff...... പറയാതിരിക്കാൻ വയ്യ.... കാണുന്ന നമ്മൾ തന്നെ ഒന്നു അറിയാതെ തുള്ളിപോകും 😍

  • @sivan3189
    @sivan3189 2 роки тому +29

    ഫാസ്റ്റ് നമ്പർ items പാടുന്ന കാര്യത്തിൽ mg അണ്ണനെ വെല്ലാൻ ഒരുത്തനും ഇല്ല 🔥🔥
    അടിച്ചു പൊളി പാട്ടുകളുടെ രാജാവ് 😍🔥

  • @rahulnarayan7253
    @rahulnarayan7253 3 роки тому +33

    Satyam parayacha ippo anirudh compose cheytha pattinekkalum ethrayo mikacha composing aanu gireesh puthancherry Mohan Sitara combo yil ulla ee song .. Ejjathi song 🔥🔥🔥🔥

  • @akhilgbenny8445
    @akhilgbenny8445 3 роки тому +236

    ഇതൊക്കെ പാടാൻ നമ്മുടെ എം .ജി അണ്ണനെ മാത്രമേ കഴിയു ...! 🎤💗🤗

  • @ronogirl5886
    @ronogirl5886 4 роки тому +3226

    ഡാൻസ് അറിയാത്തവർ പോലും ഇത് കേട്ടാൽ ഒന്ന് തുള്ളി പോകും 😁😁

  • @suhaibaa7967
    @suhaibaa7967 2 роки тому +24

    അമ്പലത്തിൽ ഉത്സവത്തിന് വരെ dj യ്ക്ക് ee പാട്ടാണ് ഇടുന്നത് 😅😅. നമ്മുടെ മതസൗഹർദ്ധം പൊളിയാണ്🥰🥰🥰

  • @youme7630
    @youme7630 4 роки тому +321

    കമെന്റ് വായിക്കാതെ എല്ലാവരുടെയും കമെന്റിൽ ലൈക്‌ അടിച്ച.... Njan

  • @malluurbantraveller8780
    @malluurbantraveller8780 4 роки тому +190

    ഇത്രേം ഭംഗിയുള്ള അറബി ഗൾഫിൽ പോലും കാണില്ല😍😍😍🤗🤗🤗

  • @afeef9103
    @afeef9103 3 роки тому +56

    സ്കൂൾ , കോളജ് ടൂറുകളിൽ ഒഴിച്ച് കൂടാൻ പറ്റാത്ത പാട്ട്....trending in 2021 too...
    Power💥😎

  • @Sandeepshinde-sm1tr
    @Sandeepshinde-sm1tr 9 місяців тому +2

    ❤❤❤❤ अप्रतिम, जयराम यांच्यावरून एक सेकंद सुद्धा नजर हटत नाही ❤❤❤❤❤

  • @SpyKid_VII
    @SpyKid_VII 3 роки тому +1126

    Who is here after watching Arabic Kuthu..
    This song is the dad of Arabic kuthu. No vibe can pass this ⚡️😆 🕺

  • @klfishig6674
    @klfishig6674 3 роки тому +72

    വർഷങ്ങൾ കഴിഞ്ഞ് കേട്ടപ്പോൾ എന്റെ മോനെ വല്ലാത്ത ഒരു ഫീൽ 😎

  • @VKremixstudio
    @VKremixstudio 4 роки тому +39

    Uff🔥🔥🔥
    ജയറാമേട്ടൻ 🥰🔥
    Energy ലെവൽ 😘💥💯👌

  • @sayoojjames
    @sayoojjames 2 дні тому +1

    Shibu chakravarthiyude interview kand vannavarundo?

  • @shivanjalifanqueen5301
    @shivanjalifanqueen5301 4 роки тому +44

    ഈ song കേട്ടാൽ ആർക്കായാലും എനർജി വന്ന് ഒന്ന് തുള്ളിപ്പോകും അത്രക്കും സൂപ്പർ song ആണിത്

  • @anoopjohny9474
    @anoopjohny9474 3 роки тому +77

    ഒരു പക്ഷേ music directors ന് വേണ്ടത്ര പരിഗണന കൊടുക്കാത്ത മറ്റൊരു industry.. അത് mollywood അല്ലാതെ വേറെ ഇല്ല എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. അതിന്‌ ഒരു ഉദാഹരണം തന്നെ ആണ്‌ ഈ comment box. എന്ത് കൊണ്ട്‌ ഇത് music ചെയ്ത നമ്മുടെ മോഹൻ ചേട്ടനെ അധികം ആരും ഓര്‍ക്കുന്നില്ല.?

  • @abhijithmohan5132
    @abhijithmohan5132 4 роки тому +374

    ടൂറിന് പോകുമ്പോൾ മുഖ്യം😂🔥

    • @anusreegk5334
      @anusreegk5334 4 роки тому +4

      Pinnallah velmuruka kazhinja pinne ithalle🤩🤩

  • @sujith5135
    @sujith5135 2 роки тому +1112

    2023 ൽ.... കേൾക്കുന്നവർ like അടിക്കുവാ.... 😘

  • @Akhilmadhu27
    @Akhilmadhu27 4 роки тому +168

    Jayaram fans like adi💖

  • @Soorajmarari
    @Soorajmarari 3 роки тому +55

    ചിരിക്കുമ്പോൾ കണ്ണടഞ്ഞുപോകുന്ന ജയറാമേട്ടൻ ❤️❤️

  • @Rahulraj-qc6xg
    @Rahulraj-qc6xg 4 роки тому +14

    എല്ലാവർഷവും നാട്ടിൽ നടത്തുന്ന ഓണാപരുപാടിയുടെ അവസാന ദിവസം എല്ലാം ക്ക്ഴിഞ്ഞു ഞങ്ങൾ എല്ലാം സ്റ്റേജിൽ കിടന്നു അടിച്ചു പൊളിക്കുന്നത് ഈ പാട്ടു ഇട്ടു കൊണ്ട് ആണ്.....😍

  • @thoufeeqazad9358
    @thoufeeqazad9358 2 роки тому +28

    ജയറാമേട്ടൻ്റെ പൂന്തു വിളയാട്ടം... വർഷങ്ങൾ കുറെ കഴിഞ്ഞിട്ടും ഇതിൻ്റെ മുകളിൽ ഒരു ഐറ്റം മലയത്തിൽ ഇറങ്ങിയിട്ടില്ല എന്നത് ഒരു സത്യം മാത്രം...