അന്റാർട്ടിക്കയിൽ വച്ച് ആദ്യമായാണ് ചന്ദ്രനെ കാണുന്നത്. ഇന്ന് ഒരുപാട് തിമിംഗലങ്ങളെ കണ്ടു. ഏതാണ്ട് പതിനഞ്ചോളം തിമിംഗലങ്ങളെ ഒന്നിച്ച് കണ്ടു. അന്റാർട്ടിക്കയുടെ അവസാന എപ്പിസോഡുകളാണ് അന്റാർട്ടിക്ക യാത്രയുടെ മുഴുവൻ എപ്പിസോഡുകൾ കാണാൻ Antarctica 🇦🇶 Playlist: ua-cam.com/play/PLS8xlkz3Kt6rGjITs_kjCz6nyZyEFptZX.html
Yooo ഒന്നും പറയാനില്ല 👍 അത്രയ്ക്ക് superb ആയിരുന്നു.. Penguine പറ്റിയും അന്റാർട്ടിക്കയെ പറ്റിയുമൊക്കെ ഇത്രയും കാര്യങ്ങൾ വ്യക്തമായി മനസ്സിലാക്കാൻ കഴിഞ്ഞു. Thanks bro ♥️
ഇനി അൻ്റാർട്ടിക്ക യിലേക്ക് ഒരു ലോഡ് ബ്ലോഗേർസ് ഫോണും പൊക്കി പിടിച്ചു ഒരു ഓട്ടം ആയിരിക്കും😂എന്നാലും ഷെറിൻ,താങ്കളുടെ തട്ടു താണ് തന്നെ ഇരിക്കും തീർച്ച❤നിങ്ങളുടെ പേര് യാത്ര ഇഷ്ടപ്പെടുന്ന ലക്ഷകണക്കിന് ഞങ്ങളെ പോലെ ഉള്ള വരുടെ ഹൃദയത്തിൽ പതിഞിട്ടുണ്ട്,ഇനിയും ആരെയും ബോധ്യപെടുത്താത,ആരോടും മത്സരിക്കാത്ത യാത്രകൾ തുടരണം,നിങ്ങളിലൂടെ ഞങ്ങളും യാത്ര തുടരുന്നു👣🙏✨
Fantastic looking beautiful scene wonderful travel video beautiful city beautiful place beautiful scene wonderful looking super good story sherinz beautiful daylong good looking beautiful beech wonderful very nice man hai God bless you family happy enjoy my friends
Artic il pokanm ini sherin ketto...oru alarchayum illate inganete discription nu thanks... Views um subscribers um koodatelu vishamam und..ithreyum effort edutitum alkark itonum kanande
അയ്യോ ഓരോരുത്തരുടെ ഹോം ടൂർ ന് പോലും ഭയങ്കര views ഇത്രയും നല്ല ഒരു ബ്ലോഗ് ചെയ്യുന്ന ഷെറിനെ അംഗീകരിക്കുക തന്നെ വേണം. പോയി കാണുന്ന ഒരു രീതി കിട്ടുന്നു 🥰🥰🥰🥰🥰👍
Kaatirunnu kaathirunnu adutha vlogm vannu..😂😂..❤❤ njn ippo Antarctica ulla pole aaahn........ ❤ Sherin chetta... u r most lucky man in the kerala..... Adutha charithram questions Que:- Antarctica yil poi mundumadakki kuthiya eaka malayaali Ans:- mmade Sherin chettan❤❤🎉 #(romanjification)
അന്റാർട്ടിക്കയിൽ വച്ച് ആദ്യമായാണ് ചന്ദ്രനെ കാണുന്നത്. ഇന്ന് ഒരുപാട് തിമിംഗലങ്ങളെ കണ്ടു. ഏതാണ്ട് പതിനഞ്ചോളം തിമിംഗലങ്ങളെ ഒന്നിച്ച് കണ്ടു. അന്റാർട്ടിക്കയുടെ അവസാന എപ്പിസോഡുകളാണ്
അന്റാർട്ടിക്ക യാത്രയുടെ മുഴുവൻ എപ്പിസോഡുകൾ കാണാൻ
Antarctica 🇦🇶 Playlist: ua-cam.com/play/PLS8xlkz3Kt6rGjITs_kjCz6nyZyEFptZX.html
എട ചെങ്ങായി എന്താ പറയാ ഒന്നും പറയാൻ ഇല്ല ❤❤❤❤❤❤❤️🔥❤️🔥❤️🔥❤️🔥
@@sherinzVlog machane next Switzerland pokanam ketto
ആർട്ടിക്കിൽ പോയി ഹിമക്കരടികളെ കാണിച്ച് തരണം🎉🎉
ഇത്ര നല്ല വീഡിയോ സീരിയസ് ഒരെണ്ണം പോലും 1M ആവാത്തത് ആണ് എനിക്ക് സങ്കടം..😢
എത്രയും പെട്ടന്ന് ആയാൽ മതിയാരുന്നു 🙏🏻
ഈ അൻ്റാർട്ടിക്കയുടെ വീഡിയോ കാണാൻ തുടങ്ങിയതു മുതൽ ഞാനും താങ്കളുടെ കൂടെകൂടി ചളിവാരി വിതറാത്ത അഹങ്കാരം ലെവലേശ മില്ലാത്ത മികച്ച അവതരണ ശൈലി ❤👍👌🤝
കുണുങ്ങി കുണുങ്ങി നടക്കുന്ന പെൻഗ്വിൻ, ഫാമിലിയായി നിന്തി തുടിക്കുന്ന തിമിംഗലങ്ങൾ തെക്ക് വടക്ക് നടക്കുന്ന ചന്ദ്രൻ, ഒത്തിരി മനോഹരമായ വീഡിയോ,❤
കാഴ്ചകൾ എല്ലാം ഗംഭീരം, വിവരണം ഇഷ്ടപ്പെട്ടു. Thanks a lot.
എനിക്ക് ആ പെങ്വിൻ നെ കണ്ടിട്ട് എന്തോ പാവം തോന്നുന്നു 😂അയ്‌ന്റെ ആ നടത്തും ന്തോ വല്ലാണ്ട് ഇഷ്ടായി 😍😍
വീഡിയോ ക്ക് വേണ്ടി waiting ആയിരുന്നു 🙌🏻❤️
ന്റെ മുത്തേ, നീ എവിടാരുന്നു 😍
Switzerland കൂടെ ഇങ്ങനെ ഒന്ന് ചെയ്യ്..❤
അതിലും ഒരു sherin ടച്ച് ഉണ്ടാകും 😍
പറയാൻ വാക്കുകൾ ഇല്ല ഷെറിനെ നല്ല നല്ല വീഡിയോ സുമായി വിണ്ടും വരണംദൈവം അനുഗ്രഹിക്കട്ടെ
Yooo ഒന്നും പറയാനില്ല 👍 അത്രയ്ക്ക് superb ആയിരുന്നു.. Penguine പറ്റിയും അന്റാർട്ടിക്കയെ പറ്റിയുമൊക്കെ ഇത്രയും കാര്യങ്ങൾ വ്യക്തമായി മനസ്സിലാക്കാൻ കഴിഞ്ഞു. Thanks bro ♥️
ഒരു സ്ഥലതെ കുറിച്ച് എല്ലാവർക്കും മനസിലാവുന്ന രീതിയിൽ ഇത്ര സിമ്പിൾ ആയിട്ട് പറഞ്ഞു തരുന്നതിനു ഒരുപാട് സന്തോഷം 🥰
thank u
ഷെറിൻ നിന്റെ വീഡിയോസ് അടിപൊളി
Nice video 👍 sherin buddy
Next Switzerland needed❤❤❤
ഇനി അൻ്റാർട്ടിക്ക യിലേക്ക് ഒരു ലോഡ് ബ്ലോഗേർസ് ഫോണും പൊക്കി പിടിച്ചു ഒരു ഓട്ടം ആയിരിക്കും😂എന്നാലും ഷെറിൻ,താങ്കളുടെ തട്ടു താണ് തന്നെ ഇരിക്കും തീർച്ച❤നിങ്ങളുടെ പേര് യാത്ര ഇഷ്ടപ്പെടുന്ന ലക്ഷകണക്കിന് ഞങ്ങളെ പോലെ ഉള്ള വരുടെ ഹൃദയത്തിൽ പതിഞിട്ടുണ്ട്,ഇനിയും ആരെയും ബോധ്യപെടുത്താത,ആരോടും മത്സരിക്കാത്ത യാത്രകൾ തുടരണം,നിങ്ങളിലൂടെ ഞങ്ങളും യാത്ര തുടരുന്നു👣🙏✨
ഒലക്ക. 14ലക്ഷം ഇന്ത്യൻ റുപ്പീസ് വേണം. അധികം ആരും പോകില്ല 😂😂
Great visuals & excellent description of the flora & fauna of the Southern most point Curverville Island
Antarctica videos muthal kanam thudiythe ane , ippom Egypt & israel series complete cheythu❤❤❤
Fantastic looking beautiful scene wonderful travel video beautiful city beautiful place beautiful scene wonderful looking super good story sherinz beautiful daylong good looking beautiful beech wonderful very nice man hai God bless you family happy enjoy my friends
1 million അടിക്കാന്‍ ആയല്ലോ....❤❤
It's actual expeditions very in formative video
ദ എന്റെ മോനെ. നീ ഇങ്ങ് വന്നെ. നിനക്ക് എന്താ പണി. എവിടന്നാ ഇങ്ങനെ ഉലകം ചുറ്റാൻ എവിടന്നാ കാശ്. അടിപൊളി😂😂😂😂
#10 എപ്പിസോഡ് വരാൻ വേണ്ടി വെയിറ്റ് ചെയ്തവർ ഉണ്ടോ ❤❤
Background music 👍👍👍
Your vlogz are fantastic, keep going, lots are following you🌹
ഓരോ ദിവസം ചെല്ലുമ് തോറും nigalil adicted ❤❤❤❤❤
അടിപൊളി നല്ല അനുഭവം എല്ലാം കഴിയുന്നത്ര നന്നായി പകർത്തികാണിച്ചുതന്നു very very happy big thanks for you ഇനിയും യാത്രകൾ പ്രതീക്ഷിക്കുന്നു❤❤😊
ബോറടി ഇല്ല അതാണ് മെയിൻ ❤️❤️❤️
അടുത്ത രാജ്യം എവിടെ ആണോ ഇതു പോലെ അഡിറ്റ് ആക്കുമോ ❤
വല്ലാത്ത സുഖിപ്പീര് ആണല്ലോ 😂😂😄
😊
എന്തായാലും കൊള്ളാം
ഈ സീരീസ് കഴിയുമ്ബഴേക്കും 1 മില്യൺ ആവട്ടെ ❤
Very.. Good videos... Thanks serin❤
❤❤അല്ലേലും ഇത് തന്നെ അല്ലേ അവിടെ പണി😅😅😅😅😊😊
Videos kanumbo oru documentary kanda pole aan❤❤
😅😅ഇത് തന്നെ അല്ലെ 😊😊😊എപ്പോഴും ചെയ്തു കൊണ്ടിരിക്കുന്നത്😅😅😅😅😅
Super adipoli
ഇത് കണ്ടിട്ട് Pingu പെൻഗ്വിൻ കാർട്ടൂൺ ഓർമ വരുന്നു
Videos എല്ലാം👌😊
Thanx for the detailed information about Antarctica ❤
Manoharam🥰🥰👌👌👌👌
Well done! Truly an inspiration.Your patience and perseverance paid off finally. Happy to see the whales❤
Antarctica vlogs intro❤️
Chettoi അടുത്തത് artic ഇൽ പോകു 😍
Very nice video.
Superb!❤❤❤
Wow.... 😍
Super 👍🏼👍🏼
❤❤❤🎉🎉 SUPER VIDEO SHERIN
❤❤❤❤❤ super ❤❤❤❤❤ super
You have good videography skills ❤😊
Ettante video ithra addit ayath njn mathram ano.... Enik ariyila ithra istathode kanda video vere ila❤♥️🌸
Poli❤
Nice vlog bro❤
Artic il pokanm ini sherin ketto...oru alarchayum illate inganete discription nu thanks...
Views um subscribers um koodatelu vishamam und..ithreyum effort edutitum alkark itonum kanande
Bro next trip il camera update aakkanam
Kidu video🥵
Penguins വെള്ളാട്ട പോക്കർ പോകുന്ന പോലെ ണ്ട്
Njan idan vanna cmnt 😅
Sherin Bro ini nalloru camera koodi vahanam apo ithilum mikacha visual treat njahalk kittum❤
Super🎉🎉
Super👌🥰
അയ്യോ ഓരോരുത്തരുടെ ഹോം ടൂർ ന് പോലും ഭയങ്കര views ഇത്രയും നല്ല ഒരു ബ്ലോഗ് ചെയ്യുന്ന ഷെറിനെ അംഗീകരിക്കുക തന്നെ വേണം. പോയി കാണുന്ന ഒരു രീതി കിട്ടുന്നു 🥰🥰🥰🥰🥰👍
നല്ലൊരു ക്യാമറ വേണം ഭായ് ഇതുപോലുള്ള യാത്രയിൽ.
Nice ♥️👍🙋👌♥️
Nice bro❤❤❤
Superb videos.....
Very beautiful ❤️ good morning
Congratulations 🎉🎉🎉🎉❤🎉🎉🎉🎉
Super❤❤❤❤
❤❤super ❤
Super
No words.... 🔥💥
ഹോ അങ്ങനെ വന്നു എത്ര ദിവസം നോക്കി ഇരുന്ന വീഡിയോ ആ 🥰🥰🥰
Antartica❤❤❤
supper❤
Must see everything
👍👍👍👍
1M waiting 🫡💀
Pwoli 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
Kaatirunnu kaathirunnu adutha vlogm vannu..😂😂..❤❤ njn ippo Antarctica ulla pole aaahn........ ❤ Sherin chetta... u r most lucky man in the kerala.....
Adutha charithram questions
Que:- Antarctica yil poi mundumadakki kuthiya eaka malayaali
Ans:- mmade Sherin chettan❤❤🎉 #(romanjification)
thanks for the support
@@sherinzVlog ☺️☺️☺️🥳🥳
Super....😂❤Sherin😂😂
Super poli
സ്ഥിരം പ്രേക്ഷകർ ഉണ്ടോ 😍😍😍
❤❤❤
Ee penginukal marrikille apo athre freezing coldill engganeya athinte shareeram azhukipokune..atho anggane thanne kedakuvo...oru doubt ane😊
Super
Puthiya vlog vanno enn nokan vannatha apozhkm vannu 😍
ആ നടത്തം 😂😂😂
ഇനി അടുത്തത് സ്വിറ്റ്സർലൻഡ് വേണം എന്നുള്ളവർ ലൈക് അടി 😍😍
❤❤👍👍
ദേ ഷെറിൻ ചേട്ടന്റെ തോളത്തു പെങ്ക്‌ജിങ് 😂
❤❤👌🏻
❤❤❤❤❤❤❤❤❤❤❤
കാത്ത് ഇരിക്കുകയായിരുന്നു10 ഭാഗം.
Exam aayitum kaanunavar undo🥲
❤😊
🎉🎉🎉
എനിക്കും ഗ്രിൽ ഭയങ്കര ഇഷ്ടമാണ്.
❤❤😊😊
Avatarile music ano ath kidilam sadhanam music onn parayane
Adichu fit aayo sherin bro? Kannu kandal ariyam
First ❤
Ethra divasam ninnu avide ??