പട്ടാപകലും ചൂട്ടുംമിന്നിച്ച് മനുഷ്യനെതേടി | Pattaapakalum Chootumminnichu | SufiSong

Поділитися
Вставка
  • Опубліковано 2 гру 2024

КОМЕНТАРІ • 84

  • @SameerBinsiMajboor
    @SameerBinsiMajboor 2 роки тому +2

    Ustad!

    • @ThavakkalMusthafaKadalundi
      @ThavakkalMusthafaKadalundi  2 роки тому +1

      *ഹായ് ബിൻസി ഭായി*
      *അൽഹംദുലില്ലാഹ്*
      *വളരെ ഏറെ സന്തോഷം*
      *ഇശ്‌ഖ്*
      🌹🌹🌹🌹🌹🌹
      🤲🤲🤲🤲🤲🤲

  • @khadheejamuhammed3064
    @khadheejamuhammed3064 2 роки тому +5

    കണ്ട് കിട്ടുവാൻ പ്രയാസമാണ്
    കിട്ടുന്നവർ ഭാഗ്യവാന്മാർ
    പ്രതീക്ഷ കൈവിടാതെ അന്വേഷിക്കാം
    മനുഷ്യമനസ്സിനെ നന്മയിലേക്ക് നയിക്കുവാൻ സൂഫിയാക്കൾ രചിച്ച ഗാനങ്ങൾക്ക് ഈണം നൽകി അതിമനോഹരമായി ഞങ്ങളിലെക്ക് എത്തിക്കുന്ന ഉസ്താദിന് റബ്ബ് ആഫിയ ത്തുള്ള ദീർഗായുസ്സു നൽകി അനുഗ്രഹിക്കട്ടെ

    • @ThavakkalMusthafaKadalundi
      @ThavakkalMusthafaKadalundi  2 роки тому +2

      *അൽഹംദുലില്ലാ നിങ്ങളുടെ ഹൃദയം നിറഞ്ഞ പ്രാർത്ഥനകൾ എന്നും എനിക്കുണ്ടാവണം. ഇനിയും ഇതു പോലുള്ള കാവ്യങ്ങൾ നിങ്ങളിലേക്ക് എത്തിക്കാനും. അത് നിങ്ങൾക്ക് കേൾക്കാനും. കാരുണ്യവാനായ നാഥൻ നമ്മൾക്കേവർക്കും തൗഫീഖ് നൽകി അനുഗ്രഹിക്കട്ടെ.ആമീൻ*

    • @khadheejamuhammed3064
      @khadheejamuhammed3064 2 роки тому +2

      ആമീൻ

    • @ThavakkalMusthafaKadalundi
      @ThavakkalMusthafaKadalundi  2 роки тому +1

      🧡❤️🖤🤎💜💙💚💛

  • @jafferjubily5862
    @jafferjubily5862 Рік тому +2

    സൂപ്പർ

  • @kunchamunp.8793
    @kunchamunp.8793 4 роки тому +1

    പണ്ട് സോക്രട്ടീസ് എന്ന മഹാ വ്യക്തി
    ചൂട്ടു൦ കത്തിച്ചു മനുഷ്യരുടെ ഇടയിൽ നിന്നു ഇങ്ങിനെ ചെയ്തിരുന്നു....
    പക്ഷേ മനുഷ്യനെ കണ്ടില്ല....
    കാമിലായ മനുഷ്യനെ കണ്ടില്ല
    ഉസ്താദ് തവക്കൽ മുസ്തഫ ക്ക് അഭിനന്ദനങ്ങൾ നേരുന്നു

  • @muhammadalijauhar3553
    @muhammadalijauhar3553 4 роки тому +3

    ഇതിന്റെ പല വേർഷൻ കേട്ടിട്ടുണ്ട്. പക്ഷെ മുസ്തഫകാ പാടിയപോലെ ആർക്കും പാടാൻ പറ്റിയില്ല. ഇനിയും ഒരുപാട് പാടാൻ റബ്ബ് തുണനൽകട്ടെ..

    • @ThavakkalMusthafaKadalundi
      @ThavakkalMusthafaKadalundi  4 роки тому

      Muhammad Ali Jauhar
      ആമീൻ യാ റബ്ബൽ ആലമീൻ നിങ്ങളുടെ ഈ
      സ്നേഹത്തിന്റെ പ്രാർത്ഥന
      അള്ളാഹു സ്വീകരിച്ച് അനുഗ്രഹിക്കട്ടെ
      ആമീൻ,,,

    • @manavankerala6699
      @manavankerala6699 Рік тому

      ​@@ThavakkalMusthafaKadalundiഅനശ്വര കലാകാരൻ ഉദയഭാനു സാറിനെ ഓർത്തു പോയി❤❤❤

  • @satharkunnath1140
    @satharkunnath1140 3 роки тому +2

    നന്നായി പാടി ഒരു പാട് ഇഷ്ടായി ട്ടോ. അക്ഷരങ്ങൾ എല്ലാം കിടു ആയിട്ടുണ്ട്

    • @ThavakkalMusthafaKadalundi
      @ThavakkalMusthafaKadalundi  3 роки тому

      അൽഹംദുലില്ലാഹ്..
      ഇശ്ഖ്.. ഹബീബീ..
      നിങ്ങളുടെ മനസിൽ തട്ടിയ
      ഇഷ്ടത്തെ ഏറെസന്തോഷപൂർ
      സ്വീകരിക്കുന്നൂ...

  • @manavankerala6699
    @manavankerala6699 Рік тому +1

    ഉദയഭാനു സാറിൻ്റെ ശബ്ദം പോലുണ്ട്❤❤❤

    • @ThavakkalMusthafaKadalundi
      @ThavakkalMusthafaKadalundi  Рік тому +1

      *മാഷാ അല്ലാഹ്*
      *അൽഹംദുലില്ലാഹ്*
      *ഇശ്ഖ്*
      🌹🌹💜🌹🌹
      🤲🤲🤲🤲🤲

  • @irfanirfan8322
    @irfanirfan8322 4 роки тому +1

    Ningalku ennum edu saadikate🌹🌹🌹🌹👌

    • @ThavakkalMusthafaKadalundi
      @ThavakkalMusthafaKadalundi  4 роки тому

      അൽഹംദുലില്ലാഹ്..
      ആമീൻ യാ റബ്ബൽ ആലമീൻ..

  • @KAJAMOHINUDDEEN
    @KAJAMOHINUDDEEN 11 місяців тому +1

    Vegam irakki mahdiye annu to God 99 on dream. Then 99 my son😢. Ante habeeeb paranghadh inium velivavan und ofter. irangum mahdi. eesaa ipol ante roohil lane irakiyal. Ante habbeb Paranghadh. Veiruthyamaavum Ante dhaath shobikkunnadh koidudhal. Akramam cheidhaal aaa allam ante adimagal alle ante dhaath il ninnalle rooh oodhiyadh Annu😊

  • @hmuploades599
    @hmuploades599 4 роки тому +2

    മഹാനായ സൂഫിവര്യൻ്റെ പാട്ട് സിനിമയിലും മറ്റും അവതരിച്ച് മേനി നടിക്കുന്നവരെ പറ്റി എന്തു പറയാനാണ്. മുസ്തഫക്ക് ആശംസകൾ

  • @shamsudheenchelari866
    @shamsudheenchelari866 4 роки тому +3

    "ആത്മാമായി തേടിയാൽ 'ഒരു പക്ഷേ
    കണ്ടെത്തിയേക്കാം.!.... അല്ലേ.
    '

  • @salahudheenayyoobi3674
    @salahudheenayyoobi3674 2 роки тому +1

    മുസ്തഫക്കയ്യിൽ നിന്നാണ് ഇതിന്റെ ആധുനിക ലോകത്തേക്കുള്ള തുറവി. അദ്ദേഹം സാധു ആയതുകൊണ്ടും കച്ചവടം ചെയ്യാൻ കൂടുതൽ അറിയാത്തതുകൊണ്ടും പലരും ആദ്യത്തിൽ അതിന്റെ ക്രെഡിറ്റ് കൊണ്ടുപോയി. എന്നാൽ അദ്ദേഹം ഇപ്പോഴും അത് ഉള്ളുതുറന്നു പാടുമ്പോൾ ആണ് അതിന്റെ ഒരു ഗുരുത്വത്തിന്റെ മണം വരുന്നത്.

    • @ThavakkalMusthafaKadalundi
      @ThavakkalMusthafaKadalundi  2 роки тому +3

      *അൽഹംദുലില്ലാഹ് എതാർത്ഥ സത്യം തുറന്ന് പറഞ്ഞ എന്റെ ഹൃദയത്തിന്റടിതട്ടിലിരിക്കുന്ന പ്രിയ സ്വലാഹുദ്ദീൻ അയ്യൂബി മാഷോട് ഏറെ ബഹുമാനവും സന്തോഷവും അതിലേറെ ആദരവും ഈയുള്ളവൻ അറിയിക്കുന്നു.* 🙏💜💚
      *അൽഹംദുലില്ലാഹ്*
      *ഇശ്ഖ്. ഹബീബീ*

  • @shamsudheenchelari866
    @shamsudheenchelari866 4 роки тому +2

    "താങ്കളുടെ ശബ്ദമാധുര്യാത്താൽ ഈ പാട്ട് കേൾക്കാൻ ' പ്രത്യേഹ സുഖമുണ്ട്'
    അല്ലാഹു വിന്റെ അനുഗ്രഹം എന്നും നിങ്ങൾക്ക് ഉണ്ടാകട്ടെ.

    • @ThavakkalMusthafaKadalundi
      @ThavakkalMusthafaKadalundi  4 роки тому

      Shamsudheen Chelari
      ആമീൻ യാ റബ്ബൽ ആലമീൻ
      അള്ളാഹു നിങ്ങളു പ്രാർത്ഥന സ്വീകരിച്ച് അനുഗ്രഹിക്കട്ടെ ആമീൻ

  • @ashik123as3
    @ashik123as3 4 роки тому +3

    original mashaallah

  • @sadhiqaliali179
    @sadhiqaliali179 4 роки тому +2

    Ikkaa nalla aalaabanam

  • @haninazinutub
    @haninazinutub 4 роки тому +2

    Superb

  • @muhammadalijauhar3553
    @muhammadalijauhar3553 4 роки тому +2

    Masha Allah 😍

  • @koyamangat9570
    @koyamangat9570 3 роки тому +2

    الحمد لله

  • @Chinnathambi-pw7yh
    @Chinnathambi-pw7yh Рік тому +1

    ❤❤❤❤

  • @sadhiqaliali179
    @sadhiqaliali179 4 роки тому +1

    Ningalkku orpaadu thanks. Kadaayikkal haji sahibinte songs naay kaathirikkunu

    • @ThavakkalMusthafaKadalundi
      @ThavakkalMusthafaKadalundi  4 роки тому

      Sadhiqali Ali
      ഇൻഷാ അള്ളാഹ്
      കടായിക്കൽ ഹാജിന്റെ
      പാട്ട് വൈകാതെ തന്നെ
      നമ്മുടെ ചാനലിൽ വരും

  • @abugaisykk8803
    @abugaisykk8803 4 роки тому +1

    Masha Allah super song

  • @Sanjeri_Perfumes
    @Sanjeri_Perfumes 4 роки тому +2

    മനുഷ്യനെ തേടുന്നു...🌹🌹🌹

  • @KAJAMOHINUDDEEN
    @KAJAMOHINUDDEEN 4 місяці тому +1

    Kaanaam few kollam kayinghal Aarkaa vadd bra and annu keddi vecha mudhal cruel hert fithina chadhi bm vanjanak 😊

  • @XvHe-y5i
    @XvHe-y5i Рік тому +1

    sulaiman nabium balkees raajni ivare randalem oru good song undakooo😊😢

  • @abugaisykk8803
    @abugaisykk8803 4 роки тому +2

    ❤️❤️❤️❤️

  • @manupapennumma5129
    @manupapennumma5129 4 роки тому +1

    Masha allah

  • @Sidhique400
    @Sidhique400 4 роки тому +2

    🌷🌷🌷

    • @sadhiqaliali179
      @sadhiqaliali179 4 роки тому

      Musthafa bay orupad ishtamanu ningalude aalabanam

  • @KAJAMOHINUDDEEN
    @KAJAMOHINUDDEEN 11 місяців тому +1

    12 year's eadh kollavum irangandavar. irangiyekaam malakoothil descuss eesa nabide mrg il Amlakugal vare pangedukum 7 maamsam 7 ma'am Poole aavum

  • @KAJAMOHINUDDEEN
    @KAJAMOHINUDDEEN 11 місяців тому +1

    At on pkd 2 person God's and ccj 4 little persons at dxb little persons 😊. And khilir inte rootil ullavare yaa. moosa Nabine routil Kure und ddo just parangha e ulloo😊

  • @KAJAMOHINUDDEEN
    @KAJAMOHINUDDEEN 4 місяці тому +1

    Kachavadam zakath keddi vecha sornam zakath god ask 😢 anik kaanikkappeddu so anik Mony venda as over 10p inr or 50 inr madhi to live ok 😊

  • @KAJAMOHINUDDEEN
    @KAJAMOHINUDDEEN 4 місяці тому +1

    Koodigal mudhal Ulla M F zakath kodukkatha are as deffrent kaanunnu bro. So hallaj says aniyanu ini 1🌍 safety yella annu 😊7🌍il ayyappan vaaver pooya loogam thanne best brahmmi dhevi raani de soobanam aduth palli ☪️und annu 😊

  • @XvHe-y5i
    @XvHe-y5i Рік тому +1

    مفتلحي عند ها قول روح الحلاج (ض) ضاحكا مني يقول مني منه ( ها ) ؟ 😮😮❤❤😢😢😊😊 وعنده مفتاح الغيب يقولل حلاج (ض) وعندها مفتاح الغيب لك 😮

  • @XvHe-y5i
    @XvHe-y5i Рік тому +1

    لا باس لاعبا مني بعد البركة مرمم و نزل الملك)(س) اذهب الي عالمي ولاكن انتظر * يفتح قبر سليمان (س) 😢😮😊

  • @XvHe-y5i
    @XvHe-y5i Рік тому +1

    رءيت اخص الناس قبل ٧ سنة فقال يا خاجا اين المسلم الكامل في هاذالزمان؟ اين يحيي المسلم؟ فقلت يا سيدي انا محبكم ادعوازي 😢 فقال جعل الله لك انسانا كاملا امين واطي الله لك زوجةا سكونيةا واوالادا صالحا مع فرة العين ٣١٣+٩٩

  • @KAJAMOHINUDDEEN
    @KAJAMOHINUDDEEN 11 місяців тому

    99 qatham odhiyaal. God 99 paraum to Asadul Ilah asadul ilahe. Ante moon yenne kanan aagrahikjunnu jhaan vilikkadde avane hallajinte Aduthek. Then asadul ilaah paraghekam ninte ishdam Poole cheidhoo annu or little time pinthichekaam 😊

  • @KAJAMOHINUDDEEN
    @KAJAMOHINUDDEEN 7 місяців тому

    Now walk 😮 bro as rue ert saleem. M. F on ☪️ so on 7, 🕉️✝️✍️🌎🤤🤕🏇 soudhaaa. 4 ☪️vedham. Ante goothram 70000🕉️ baad me madhaaa70000✝️ dikayengee sub bagavan kaa sirshdi veibhavam tk bafj me thumnaku diyengee vedha 6666bagavan kaa 99 beddaa. Tk bola 4☪️🧕🧑‍🚒🧑‍🍳🥷🏌️🏃🏃⛹️🧜🧚🤕🤤😘

  • @KAJAMOHINUDDEEN
    @KAJAMOHINUDDEEN 11 місяців тому +1

    God no paraunnavar um. As lasy. Sorhgam prabichekkam little persons says sorga. Naragam. Und. God 99 no annu then sorgam naragam undakiyadh no answer averk😮 nalladh cheidhaal aathmaaa simorgathilek. Baad undayal naragathilek aaathma pinne aver says. On earth sorgam naragam good cheidhaal on earth sorgam bad cheidhaal naragam ivide. OK hallaj R to earth thanne yaa sorgam. Naragam kondu varuga Annu within 66 years ee world thagid podi aakum sun's late. Ananghu pooogum within that's Ananda koodi km. A noo purappedda frm galaxy purappedda nashathrangal * to earth or 7 earth jinnu'S vannu padhiyoum within 66 years but in which years aathmakalk ariyilla. ini Ulla kaalalm aareum kaaryam nokadhe sondhamayi kaaryam nokuga yellarum sorgathilek potekam my matter andhaa annulla Avastha😊. Hallaj R

  • @KAJAMOHINUDDEEN
    @KAJAMOHINUDDEEN 11 місяців тому

    I walk angooddum nadakkaaa SP hallaj R says ofter 99 qatham Quran u say to God I wish to see you only that Kure paraumbol God nu alivu varum pichakaran Kure mudalaliyod chodichal koduthillengil Lajja varum God nu 99 ipol Annood paraunnu. God. Hallaje ante moone ante dhaathilek 99 qatham oodhi kondirikkunnu anne kanan jhaan ante moone vilichal. Ninte aduthek aven Annood parayoo. Hallaje 7 sky 7 earth full seecrate kanikkadhe andhinu yenne née nearathe vilichu Annu hallaj of aathmaaa paraghu to God ninne kanan alle. 313 nte arvahugal aduthek varanalle ninte moonte aa graham SO pls u finish his wish anaal avanood Para wite cheyyaan avante baryanod little wite cheyyaan jhaanum avane kanan aagrahikjunnu annu parayoo 😊

  • @rassakpm95
    @rassakpm95 2 роки тому +1

    Masha allha

  • @Chinnathambi-pw7yh
    @Chinnathambi-pw7yh Рік тому +1

    ❤❤❤❤❤❤