FRIDAY VISHESHAM // New Simple recipe // Onion gravy for Dosa // Chit chats

Поділитися
Вставка

КОМЕНТАРІ • 183

  • @rahmathsharafu7362
    @rahmathsharafu7362 9 місяців тому +15

    വീട് എന്തൊരു അടുക്കും ചിട്ടയിലുമാണ് ഒതുക്കി വൃത്തിയായി വെച്ചിരിക്കണ്
    👍👍❤🌹

  • @ayswariyasudarsanan9549
    @ayswariyasudarsanan9549 9 місяців тому +28

    ഇത്രയും സ്നേഹമുള്ള വിനി ചേച്ചിയെ ഞങ്ങൾക്ക് തന്ന അമ്മക്കിളിക്ക് ഒരുപാട് നന്ദി 🙏🏻🙏🏻💝💝

  • @deepababu1650
    @deepababu1650 9 місяців тому +2

    Simply superb. I agree with you. Garden beautifully organised.❤❤❤

  • @SujithaAdvika-uh4du
    @SujithaAdvika-uh4du 9 місяців тому +2

    Simple cury ❤❤❤❤❤beautiful garden ❤️❤️❤️

  • @shyamalapoduval4772
    @shyamalapoduval4772 9 місяців тому +11

    Vini,തികച്ചും നിങ്ങൾ പറയുന്നത് സത്യസന്ധമായ കാര്യങ്ങളാണ്, really മനസ്സ് കൊണ്ട് നിങ്ങളെ അഭിനന്ദിക്കുന്നു,,👍

  • @santhakumari1677
    @santhakumari1677 9 місяців тому +3

    Super vini and beautiful Garden 👌❤

  • @sunitham4452
    @sunitham4452 9 місяців тому +3

    You have created an amazing garden at your home. So talented you are in organizing home ,garden and what not. Really inspiring. God bless😊

  • @rahmathsharafu7362
    @rahmathsharafu7362 9 місяців тому +6

    ചോദ്യത്തിനുള്ള മറുപടിയും പരിഹാരവും അസ്സലായി വിനിച്ചേച്ചി 🥰🥰🥰🥰

  • @user-ic1je3kv1h
    @user-ic1je3kv1h 9 місяців тому +3

    ശരിയാണ് വിനിമോള് പറഞ്ഞതുപോലെ എന്റെ ഭർത്താവും അതുപോലെ യാണ് wedding day, birthday ഒന്നും നിശ്ചയം ഇല്ല, മക്കളുടെ പിറന്നാൾ ദിവസം ആയാൽ മോളുടെ പിറന്നാൾ ആണ് പുഷ്പാഞ്ജലി ചെയ്യണേ നെയ് വിലക്കു വെക്കണേ എന്നൊക്കെ പറയണം, നല്ല അറിവുകൾ സ്റ്റെല്ലക്കു, സന്തോഷിനും പറഞ്ഞു കൊടുത്തതിൽ മറ്റുള്ളവർക്കും അതുപോലെ മനസിലാക്കി പെരുമാറാൻ കഴിയും വിനിമോളെ 🥰🥰🥰❤️

  • @rahmathsharafu7362
    @rahmathsharafu7362 9 місяців тому +9

    വിനിചേച്ചിടെ സംസാരം കേൾക്കുമ്പോ തന്നെ എന്തോ ഒരു സന്ദോഷവും സമാധാനവും കിട്ടുന്നുണ്ട് .ഞങ്ങൾ ഇനിയും പ്രതീക്ഷിക്കുന്നു ഇതുപൊലെ ഉള്ള
    വീഡിയോസ് 🥰🥰🥰👍

  • @vasanthyiyer9556
    @vasanthyiyer9556 9 місяців тому

    Very nice video special your pooja then your garden thanksvini

  • @preethidileep668
    @preethidileep668 9 місяців тому +5

    സംസാരവും, ചുറ്റുപാടും 🥰🥰പോസിറ്റീവ് എന്നർജി വിനി ❤❤നല്ലൊരു വീഡിയോ

  • @geethamenon2597
    @geethamenon2597 9 місяців тому +1

    ഹായ് വിനീ...🙏😀
    പതിവ് പോലെ ഇന്നത്തെ സ്പെഷ്യൽ വീഡിയോ ദൃശ്യങ്ങളും, അതിമനോഹരമായ ഒരു അനുഭവം തന്നെ ആയിരുന്നു ഞങ്ങൾക്ക്..!!🌹👍🙏 വിനി കാലത്ത് പെട്ടെന്ന്, തേങ്ങാ പാൽ ചേർത്ത് തയ്യാറാക്കിയ സൂപ്പർ ഉള്ളിക്കറി വളരെ ഇഷ്ടമായി ട്ടോ, ഡിയർ!👍
    പൂച്ചകൾക്ക്🐱 ഭക്ഷണം കൊടുത്ത രംഗങ്ങളും വളരെയധികം ആസ്വദിച്ചു!😀👏👏👏 നല്ല അടുക്കും ചിട്ടയും ഉള്ള ഒരു അടുക്കള ആ വീടിന്റെ ഐശ്വര്യം തന്നെയാണ്..!🙏🌹 അവിടെ ദേവീ കടാക്ഷം എന്നും ഉണ്ടാകും.! തീർച്ചയായും.!!!🙏🙏 എനിക്കും ഈ കാര്യം വളരെ നിർബന്ധമാണ്, വിനിയെപ്പോലെ തന്നെ!👍
    വിനിയ്ക്ക് എൻെറ അഭിനന്ദനങ്ങൾ..🌹👍👍
    പിന്നെ, "ഇന്നത്തെ ചിന്താവിഷയം" വളരെ ലളിതമായ രീതിയിൽ, എന്നാൽ,വളരെ ഗൗരവത്തോടെ കണ്ട്, കൃത്യമായും വ്യക്തമായും പോംവഴി നിർദ്ദേശിച്ച് , വിനി കൈകാര്യം ചെയ്ത വിധം വളരെയേറെ രസകരമായി!!🙏 ഇനിയും ഇതുപോലുള്ള നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു..ട്ടോ!!❤
    സ്നേഹപൂർവ്വം, ആശംസകൾ!!💐💐💐💐

  • @nandhakumarv.b1889
    @nandhakumarv.b1889 8 місяців тому +1

    Vini chechiyude veedu nalla positive vibe ondi

  • @dineshpai6885
    @dineshpai6885 9 місяців тому

    Hi Vini Nice Video Super 👌👍 Garden Adipoli 👌👍🙏😊

  • @smitharamesh1514
    @smitharamesh1514 9 місяців тому

    Very good advice its very helpful for 80% family even our family same issue thank u so much ur advice

  • @rahmathsharafu7362
    @rahmathsharafu7362 9 місяців тому +3

    വിനിച്ചേച്ചി ഗാർഡൻ സൂപ്പർ 👍♥️

  • @preetharamesh4422
    @preetharamesh4422 9 місяців тому

    Ishtaayi ....video super....super....njan innu vacha kri kayapuli....super....

  • @lekhat
    @lekhat 9 місяців тому

    Such a nice video, thankyou vini chechi

  • @kavitasankhe9500
    @kavitasankhe9500 9 місяців тому +2

    Superb Vini 👌👌

  • @anandanair77
    @anandanair77 8 місяців тому

    You are very mature and extremely wise, you give very good advice!

  • @ushakannan7270
    @ushakannan7270 9 місяців тому

    Chechii upayogikunna chandhana thiri ethanu

  • @kumarimenon1458
    @kumarimenon1458 9 місяців тому +2

    Hi Vini as always a lovely vlog..Loved all the morning rituals. Loved the way you solved the issue so tactfully. Enjoyed listening to your lovely talk.Keeo going Vini you are rocking ❤❤😊

  • @rathnachandran2182
    @rathnachandran2182 9 місяців тому +2

    Well replied Vini...Idellam gentsil common aanu..nothing to worry...So this is the solution, and be happy for the other many good qualities in men .... Understand them and live happily 👍👍❤️❤️

  • @ajeenatitus9053
    @ajeenatitus9053 9 місяців тому

    Jeeraka vellam aano kudikkunnath.

  • @user-vc2lj4lc7m
    @user-vc2lj4lc7m 9 місяців тому

    Chechi.. Njan kozhikodunu palakdkk kalyanam kazhinj poyathu anu..... Avidathe reethikal okay especially oro vishesha divasangal enganeya acharikedathu enu oru series cheyo.... Avidathe ammayodu chodichal correct ayit oru reply ila... Njan cheytholam ene parayu... Butenik ellam padikanam enu und...

  • @rrukminidevi4169
    @rrukminidevi4169 9 місяців тому +2

    Very true. This happens in our house also. As you say we have get used to it.

  • @soumyaks9598
    @soumyaks9598 9 місяців тому +2

    Lovely chechi 🥰

  • @sreekumariks9820
    @sreekumariks9820 9 місяців тому +1

    Super question, super and positive answer, santhoshinu matramalla ente problem same , your advice is 👍👍👍👍👍👍
    This is why we are watching your videos Thankyou 🥰🥰🥰🥰🥰🥰

  • @syamanandan8739
    @syamanandan8739 9 місяців тому

    Hi Vini. Very good advise to that couples. Appreciate you.

  • @ashakrishnakumar3861
    @ashakrishnakumar3861 9 місяців тому +6

    വളരെ സത്യം...ഇതൊക്ക നിസ്സാര കാര്യം... നമുക്ക് adjust ചെയ്യാവുന്നതേയുള്ളു... പുരുഷന്മാർ മറവിക്കാരാണ്. 😄

  • @deltabobydelta6607
    @deltabobydelta6607 9 місяців тому +1

    Vinichechechi entha parayanae entae birthday october 31 st aanu njan october 1 thottae parayum athu ella divasom ini ithra days ondu enuuu....ennnalum chilapol choykum date....😂😂😂

  • @mohananap6776
    @mohananap6776 9 місяців тому

    Valare. Esharanugraham. Ulla. Pujamuri

  • @valsalaep262
    @valsalaep262 9 місяців тому +1

    ഹായ് വിനി.. Correction vlog ഉം ഇന്നത്തെ തും സൂപ്പറാ ട്ടോ.പലർക്കും ഇത്‌ സഹായകമാകും .. God bless you..

  • @sobhavasudevan1007
    @sobhavasudevan1007 9 місяців тому +2

    Kitchen idh poley avanam..enikum idh nirbandhamanu..❤

  • @lincyjohn6313
    @lincyjohn6313 9 місяців тому +1

    Super vinichechi❤❤

  • @meenakumarivg4715
    @meenakumarivg4715 9 місяців тому +2

    Nice vlog 🥰👌👍

  • @worldwiseeducationkottayam6601
    @worldwiseeducationkottayam6601 9 місяців тому

    Super advice.🙏

  • @RanjithKumar-wb8jk
    @RanjithKumar-wb8jk 9 місяців тому

    Nice❤ first cament subha Chennai

  • @sheebajacob8749
    @sheebajacob8749 9 місяців тому +5

    മോളെ നിന്നെ ദൈവം അനുഗ്രഹിക്കട്ടെ 😘😘

  • @manjusreekumar5910
    @manjusreekumar5910 9 місяців тому +2

    Nice vlog ❤

  • @smithakp5836
    @smithakp5836 9 місяців тому +1

    Very very useful video,thank u so much.......നേരിട്ട് കാണണം എന്നുണ്ട് 😊

  • @chandrapwilson5241
    @chandrapwilson5241 9 місяців тому

    Good advices

  • @shyamaretnakumar5868
    @shyamaretnakumar5868 9 місяців тому

    So before brahma muhurtam you have a bath ,right. What time there approximately

  • @seethalakshmiganesh5765
    @seethalakshmiganesh5765 9 місяців тому

    Hi Vini very nice video 👌👍

  • @manjujayaraj5826
    @manjujayaraj5826 9 місяців тому

    Garden super

  • @RinuJai
    @RinuJai 9 місяців тому +1

    It's a nice talk. Love you vini chechi.

  • @SkuLL_editxyz
    @SkuLL_editxyz 9 місяців тому +1

    സന്തോഷ് and സ്റ്റെല്ല സൂപ്പർ

  • @devadathak2944
    @devadathak2944 9 місяців тому

    Super vlog vini chechi 😍 pav baji recipe iduvo chechi plz

  • @chithrabenny5442
    @chithrabenny5442 9 місяців тому +1

    Vinichechi paranjapole thanneya birthday de karyam njanum cheyyaru😂😂😂😂

  • @arunimaAadi
    @arunimaAadi 9 місяців тому +1

    ❤❤❤❤super

  • @sadhanasatheesh2848
    @sadhanasatheesh2848 9 місяців тому

    Garden onnu kanikkane

  • @salininair2477
    @salininair2477 9 місяців тому

    Ennale vini chechi avial swapnaum kandu ennu paranjille, njan ennu swapanum kandu chechi

  • @jumanahasin5498
    @jumanahasin5498 9 місяців тому

    ചേച്ചിയുടെ ചുരിദാർ ഇഷ്ടപ്പെട്ടു👍

  • @preejachandran2850
    @preejachandran2850 9 місяців тому

    Innathe charchavishayam kettappol nalla thamasa thonni. Last 11 kollam aayi nanam illathe njan ente pirannal day ravile parayum ente pirannal aanu innu ennu. Appol ulla wish cheyyalum wow feelum kandal😅😅😅 kunjacko boban thudangi chocolate heros ellam thottu pokum. 😂😂 ennittu uchakku lunchinu varumbol payasavum ilayil bhakshanavum kandal chodikkum innu entha visesham ennu😢. Ella kollavum ithu thanne repeat. Pakshe gift okke adipoli akum(njan ormippichal). 😅

  • @sheelapushkaran866
    @sheelapushkaran866 9 місяців тому

    Super vini👌❤️

  • @anjithaa8074
    @anjithaa8074 9 місяців тому +1

    Thank you so much my dear sister for the valuable words...love youuu...❤😊

  • @JeenaBenny-it4qw
    @JeenaBenny-it4qw 9 місяців тому

    Super vini🎉❤❤❤

  • @vishnupriyavichu4833
    @vishnupriyavichu4833 9 місяців тому

    Vini chechi orupadu ishtam❤

  • @rajimk8272
    @rajimk8272 9 місяців тому

    Vini super nanum oru poochaayayenkil❤😂

  • @safoorakanakakal9988
    @safoorakanakakal9988 9 місяців тому

    ഹായ് വിനി ചേച്ചി എന്റെ പേര് ഫാത്തിമ്മ സഫൂറ ഞാൻ വിനി ചേച്ചിയുടെ വീഡിയോസ് മിസ്സ്‌ ആവാതെ എന്നും കാണുന്ന ആളാണ് എനിക് വളരെ ഇഷ്ട്ടം ആണ് ചേച്ചിയുടെ പാചകം വളരെ നന്നാവുന്നു ഉണ്ട് ആശംസകൾ ❤

  • @naifsakariya4866
    @naifsakariya4866 9 місяців тому +1

    Vini ടെ വീട് വൃത്തി spr.പാവാണ്‌ വിനി. നല്ല ഇഷ്ടമാണ് വിനിയെ. ഞാൻ സീന. എനിക്ക് വേണ്ടി പ്രാർത്ഥിക്കണം ❤

  • @Manikku_Vlogs
    @Manikku_Vlogs 9 місяців тому

    Motivative vedio

  • @preejachandran2850
    @preejachandran2850 9 місяців тому

    Entha vinichechi dosa crispy ayal? Weight loss or health issues varumo? Njanum weight loss dietil aanu. Athanu chodichathutto

  • @jyothigopidas9091
    @jyothigopidas9091 9 місяців тому

    Pls vini nnan paranna karyathe patty parayu..onnu...
    Ottakutty problem..❤🙏

  • @sreelathanair1080
    @sreelathanair1080 9 місяців тому +3

    How can u be so honest….loves u❤❤❤❤

  • @sanjaysanthosh6044
    @sanjaysanthosh6044 9 місяців тому +2

    Angana oru world war ozhivakiya vini kitty love u. Anda hus ethupola anu njan gift oka vangi kodukum anikkum vangum.hus vangithannathanannu parayum pullikum happy anikkum happy relatives num happy❤

  • @renukaraj5538
    @renukaraj5538 9 місяців тому

    Very nice vlog

  • @mohananap6776
    @mohananap6776 9 місяців тому

    Ethokke. Kanumnathe. Ere santhosham

  • @jyothisethumadhavan6293
    @jyothisethumadhavan6293 9 місяців тому

    Good ❤

  • @abhinavc8090
    @abhinavc8090 9 місяців тому

    ചേച്ചിയുടെ കിച്ചൺ 👌👌🥰

  • @krishnavenialphonse1462
    @krishnavenialphonse1462 9 місяців тому

    Vini dear...Super vlog❤❤❤❤

  • @anjunair8643
    @anjunair8643 9 місяців тому

    Ingane tadi kondulla ambalatthil daily velakku kathichu vechal agathum poga pona edathilum okke kari pidikyarillye? How do you manage that?

    • @viniskitchen9947
      @viniskitchen9947  9 місяців тому

      Thudakkum

    • @anjunair8643
      @anjunair8643 9 місяців тому

      Still my doubt is tadi kedavumo ennu? Do you put it in water n wash?

  • @nimisha5166
    @nimisha5166 9 місяців тому +1

    Chechi what u said is correct ❤😅😅

  • @binji4147
    @binji4147 9 місяців тому +1

    ഹഹ... ഞാനും ഇങ്ങനെ തന്നെയാചെയ്യാറ്... വഴക്കുണ്ടാക്കിയിട്ടും പിണങ്ങിയിട്ടും കാര്യമില്ലന്ന് മനസിലാക്കി നേരത്തെ ഡേറ്റും ദിവസവും ഒക്കെ പറഞ്ഞേക്കും... അവർക്ക് വല്ല്യ കാര്യങ്ങൾ തലയിൽ വച്ചു നടക്കുമ്പോൾ ഇതൊന്നും മനസ്സിൽ നിൽക്കില്ല.. വഴക്കുണ്ടാക്കി സമയം കളയാം എന്നല്ലാതെ നമുക്ക് വേറെ നേട്ടവുമില്ല... നേരത്തെ പറഞ്ഞു കാര്യങ്ങൾ നേടാം.. അതാണ് ബുദ്ധീന്ന് ഞാനും മനസിലാക്കി.. സന്തോഷവും സമാധാനവും.. 😂😝🥰🥰😍👍

  • @milanmanoj8566
    @milanmanoj8566 9 місяців тому +1

    👌👌

  • @drdeeptinair6196
    @drdeeptinair6196 9 місяців тому

    Very true chechi....we must understand if our partner doesn't remember...it's not coz they don't love us..just they cant remind. My huss is also same..I also do as u only .i tell him in advance and get whatever I want..both happy

  • @athulyanair2976
    @athulyanair2976 9 місяців тому

    Hai vini chechiii.... Vijayadashami orukkagal early video ....talk polaeyayalum mathiii ....cheyumo plz

  • @sreedevijaison7108
    @sreedevijaison7108 9 місяців тому

    Vini how can I contact you??? I m from Kenya

  • @remyasubash3014
    @remyasubash3014 9 місяців тому

    Positive vibes

  • @akhilarajpm9691
    @akhilarajpm9691 9 місяців тому

    Vinichechi ammakum achakkum sugallyy

  • @sudhavarrier6978
    @sudhavarrier6978 9 місяців тому

    Super

  • @bindukrishnan3475
    @bindukrishnan3475 9 місяців тому +15

    വിനിയുടെ വീഡിയോ കണ്ടാൽ ഞാൻ ഉടനെ കാണും പോസിറ്റീവ് വൈബ് ആണ് കിട്ടുന്നത് 🥰 പൂജ വിശേഷങ്ങൾ ആണ് കൂടുതൽ ഇഷ്ടം 🙏 34 വർഷങ്ങൾ ആയി മക്കളെ കല്യാണം കഴിഞ്ഞിട്ട് 3 മക്കൾക്ക് കല്യാണ പ്രായമായി ഇതുവരെ എന്റെ birthday hus നു അറിയില്ല മൂപ്പരുടെയും അറിയില്ല കുട്ടികളുടെയും 😅എല്ലാം ഞാൻ മുൻകൂട്ടി പറയും enjoy👍ചെയ്യും അത്രേ ഉള്ളു 😍

    • @vidyaajith364
      @vidyaajith364 9 місяців тому +1

      Me too

    • @soniyasaji6436
      @soniyasaji6436 9 місяців тому

      എനിക്കും

    • @balakrishnan2485
      @balakrishnan2485 9 місяців тому

      മിക്കവാറും എല്ലാ വീട്ടിലും അമ്മമാരാണ് ഇതൊക്ക ഓർത്തു വെച്ച് എല്ലാം ചെയ്യുന്നത്. ഞാനും ഒരു അമ്മയും അച്ഛമ്മ യുമാണ്. Hus, മക്കൾ, മരുമക്കൾ, പേരക്കുട്ടികൾ എല്ലാവരുടെയും പിറന്നാളിന് വഴിപാട് ചെയ്യുന്നതും അവരെ അത് ഓർമിപ്പിക്കുന്നതും ഞാൻ തന്നെ. കഴിഞ്ഞ 6മാസം മൂത്ത മകന്റെ ഫാമിലി യുടെ അടുത്ത് പോകും മുൻപ് ആ 6മാസം വരുന്ന 2പേരക്കുട്ടികൾ, മൂത്ത മകൻ, ഇളയ മകൾ എന്നിവരുടെ നാളിൽ അടുത്തുള്ള ക്ഷേത്രങ്ങളിൽ വഴിപാടുകൾ ഏല്പിച്ചിട്ടാണ് പോയത്. ഇല്ലെങ്കിൽ ഒരു സമാധാനവും ഉണ്ടാകില്ല. അതാണ്. ഞാൻ ഇന്ദിര -ഒരു rtd. Teacher ആണ്.

  • @anithabinu4411
    @anithabinu4411 9 місяців тому +1

    Supper ചേച്ചി

  • @sumivijayan9516
    @sumivijayan9516 9 місяців тому

    ചേച്ചി സൂപ്പർ 🥰

  • @hari2459
    @hari2459 9 місяців тому

    Super o super
    Radha cbe

  • @binjubinjumanoj4280
    @binjubinjumanoj4280 9 місяців тому +3

    വിനിചേച്ചി പറഞ്ഞതെല്ലാം സത്യം ആണ്. എന്റെ ഹസബൻഡ് മറക്കും. സങ്കടം അതല്ല മദ്യപാനം ആണ്.

  • @minnalagru
    @minnalagru 9 місяців тому +1

    Vlog super

  • @user-jr2ux7sb9w
    @user-jr2ux7sb9w 9 місяців тому

    കോലം ഇട്ടത് 👌👌👌👌 മറ്റുള്ളവരോട് പെരുമാറുന്നതും എന്തു പ്രശ്നവും solve ചെയ്യുന്നതും ഉള്ള കഴിവ് വിനിക്കുണ്ട് എന്നുള്ളത് ഒരു സംശയവും ഇല്ല ok keep it up. ഒരു സംശയം ബ്രഹ്മ മുഹൂർത്തം ആണോ അതോ ബ്രാഹ്മ മുഹൂർത്തം ആണോ ഇതിൽ ഏതാണ് ശരി?

  • @Nithyakanoth
    @Nithyakanoth 9 місяців тому

    Hai chechi sugamnoo

  • @sreelekshmimalu
    @sreelekshmimalu 9 місяців тому +2

    👏👍👌💗

  • @Amal-yv6ij
    @Amal-yv6ij 9 місяців тому

    വിനിയമ്മാ 👋👋ഇതാണ് ഞങ്ങടെ വിനിസ്........ ഇതുപോലെ അങ്ങ്ട് സംസാരിക്ക.... ഞങ്ങൾക്കിത് നല്ല ഇഷ്ട്ടാണ്......

  • @vishalakshinair3008
    @vishalakshinair3008 9 місяців тому

    Hi Vini iam from Hubli Karnataka state nattil Quilandy my hus fm Palghat i like and love your all episodes your way of talking style and pooja all. Pls reply me. Iam your chechi❤🥰😊

  • @shilpisajith136
    @shilpisajith136 9 місяців тому +1

    ❤❤❤❤

  • @manjusreekumar5910
    @manjusreekumar5910 9 місяців тому

    Postive vibe❤😂🎉

  • @anilajose63
    @anilajose63 9 місяців тому

    എന്തുവാ ഈ ഓല്മ്പുവ എന്നു വച്ചാൽ?

  • @mohananap6776
    @mohananap6776 9 місяців тому

    Namaskaram. Chechy

  • @ajukga5736
    @ajukga5736 9 місяців тому

    വിനി ചേച്ചി period ആയികഴിഞ്ഞാൽ എങ്ങനെയാ വിളക്ക് കത്തിക്കൽ?

  • @an29ta
    @an29ta 9 місяців тому

    😍👍

  • @lathasuresh9623
    @lathasuresh9623 9 місяців тому

    🙏🙏