സജനക്ക് ഭാര്യ ഉണ്ടായിരുന്നു - പക്ഷേ ഇപ്പോൾ ചെയ്തത് തെറ്റ് - ലൈവിൽ സത്യം തുറന്നടിച്ച് സീമ വിനീത്

Поділитися
Вставка
  • Опубліковано 5 лют 2025
  • For any copyright infringement please contact malayalamnews2017@gmail.com

КОМЕНТАРІ • 609

  • @sinusawafsawaf4400
    @sinusawafsawaf4400 4 роки тому +79

    സജിന കല്യാണം കഴിച്ചതല്ല പ്രശ്നം. ആ കുട്ടിയുടെ സ്വർണവും പണവുമായി മുങ്ങിയതാണ് പ്രശ്നം. അത് നല്ലതാണെന്നാണോ നിങ്ങൾ പറയുന്നത്. അത് വെയ്ക്തമാക്കു

  • @MehnoorDiaries
    @MehnoorDiaries 4 роки тому +51

    പടച്ചവൻ തന്ന ശരീരം കൊണ്ട് തൃപ്തി പെട്ട് ജീവിക്കുക 👌

  • @jince3888
    @jince3888 4 роки тому +117

    ചുമ്മാ ചിലക്കാതെ ആ പെണ്ണിന്റെ 7പവനും ഒരുലക്ഷം രൂപയും കൊണ്ട് കൊടുക്കാൻ പറ. നിങ്ങൾ എത്ര ന്യായം പറഞ്ഞാലും ഞങ്ങൾക്ക് കാര്യങ്ങൾ മനസിലായി ഞങ്ങൾ നല്ല കുത്തരി ചോറാണ് കഴിക്കുന്നത് നിങ്ങളുടെ ബിരിയാണി അല്ല.

  • @thakhdirsvlog9453
    @thakhdirsvlog9453 4 роки тому +47

    ഞങ്ങൾ സത്യത്തിന്റെ കൂടെ നിൽക്കും എന്നുള്ളവർ ഇവിടെ ലൈക്ക് ചെയ്യൂ👍

  • @shamsudheenccherankara9213
    @shamsudheenccherankara9213 4 роки тому +42

    ഒരു പെണ്ണിനെ കല്യാണം കഴിച്ചു പറ്റിച് പോയി ഇപ്പോ കിടന്നു മോങ്ങുന്നു. നിങ്ങളോടുള്ള ഒരു ബഹുമാനം എല്ലാം കളഞ്ഞു (ആ പെൺകുട്ടിക്ക് നീതി വാങ്ങി കൊടുക്കൂ അറ്റ്ലീസ്റ്റ് ഡിവോഴ്സ് )

  • @FRQ.lovebeal
    @FRQ.lovebeal 4 роки тому +101

    *സഹായ മനസുള്ള മലയാളി സമൂഹത്തെ nice ആയി സജ്‌ന തേച്ചു അതാണ് സത്യം 🙏🙏*

    • @wafamyworldmypassion6424
      @wafamyworldmypassion6424 4 роки тому +3

      Ys crrct 😁😄

    • @musicworldvideos3383
      @musicworldvideos3383 4 роки тому +2

      Athe

    • @praveenkumarg6730
      @praveenkumarg6730 4 роки тому +6

      അങ്ങനെ anal തേക്കാത്ത ara ഉള്ളത്. സജിന കോടികൾ onnum മുക്കിയില്ലല്ലോ.

    • @sajnaakbar8003
      @sajnaakbar8003 4 роки тому

      Sathiyam

    • @daffodils5154
      @daffodils5154 4 роки тому +1

      @@praveenkumarg6730 ആരേം പറ്റിക്കാതെ ജീവിക്കുന്നവരും ഈ ലോകത്ത് ഉണ്ട് 😏😏😏😏

  • @bijupv9492
    @bijupv9492 4 роки тому +227

    നിങ്ങളെല്ലാവരും കൂടി ഒരു റൂമിലിരുന്ന് പറഞ്ഞ് തീർക്ക്.. ഇതു പോലൊരു public platform ൽ ഇരുന്ന് പരസ്പരം ചെളിവാരി എറിഞ്ഞ് ഞങ്ങളെ വെറുപ്പിയ്ക്കാതെ..ഛെ.. എന്തൊരു ശല്യമാണിത്😬😬

    • @dhiluvkd2445
      @dhiluvkd2445 4 роки тому +1

      Paavam sajna

    • @layalachuz3008
      @layalachuz3008 4 роки тому +13

      തനിക്കു സൗകര്യമുണ്ടെങ്കിൽ കണ്ടാൽ മതി... പബ്ലിക് പ്ലാറ്റഫോം തന്റെ തറവാട് സ്വത്താണോ

    • @layalachuz3008
      @layalachuz3008 4 роки тому +1

      @@bijupv9492... പോടാ ഊളെ

    • @bindhujaammu6281
      @bindhujaammu6281 4 роки тому

      Well said

    • @sunithabijubiju5934
      @sunithabijubiju5934 4 роки тому +1

      അതേ... നാണം ille evattakalkku

  • @AzizAziz-fv8kg
    @AzizAziz-fv8kg 4 роки тому +85

    നല്ല മെച്ചൂവേഡ് ആയ ഡീസൻറായ രണ്ട് ട്രാൻജെന്റേഴ്സിനെ ഞാനാദ്യമായി കാണുകയാണ്, പറഞ്ഞതൊക്കെ ന്യായം, വിഷമം തോന്നി, അല്ലാഹു എല്ലാവർക്കും സമാധാനം നല്കട്ടെ!!!

  • @thejujothu8027
    @thejujothu8027 4 роки тому +56

    നിങ്ങൾ രണ്ടാളും സൂപ്പർ... സീമ നന്നായി സംസാരിച്ചു.. ഗോഡ് ബ്ലെസ് you...

  • @shifnashadheedh7826
    @shifnashadheedh7826 4 роки тому +44

    നിനക്കൊന്നും ബുദ്ധിയില്ലേ ആാാ വോയിസ്‌ കേട്ടാൽ തന്നെ സജ്‌ന ഞമ്മളെ ചതിച്ചതാണ് എന്ന് മനസ്സിലാവും ഞങ്ങളെ
    മണ്ടൻ മാറാക്കി .... Enikk ninodu oru ishttamundaayirunnu athu ippom ഹണിയോട് തോന്നുന്നു respect ഹണി you are perfectly

    • @santhnusreekumar9960
      @santhnusreekumar9960 4 роки тому

      തെറ്റ് ചെയ്യാത്തവർ ആരും ഇല്ല.... ഒരു വീട് വെക്കാൻ വേണ്ടി ചെയ്തു.. ഇതിലും വലിയ തെറ്റ് ചെയ്തവർ സമൂഹത്തിൽ ഉണ്ട്... ഒരു വിരൽ ചുണ്ടി മറ്റുള്ളവരോട് സംസാരിക്കുമ്പോൾ ബാക്കി 3വിരൽ നമ്മുടെ നേർ നിൽപ്പുണ്ട്... ഒരാളെ കൊല്ലക്ക് കൊടുത്തിട്ട് എന്ത് നേടാനാണ്..

    • @daffodils5154
      @daffodils5154 4 роки тому

      @@santhnusreekumar9960 നാട്ടുകാരെ പറ്റിച്ചാണോ വീട് വെക്കേണ്ടത്, വീടിലെങ്കിൽ വാടക വീട്ടിൽ കിടക്കണം അതാ മാന്യത... വീട് ഇല്ലാതെ ജീവിക്കുന്ന ഒരുപാട് പേര് ഇവിടെ ഉണ്ട്.. എല്ലാവരും വീട് വെക്കുന്നത് കഷ്ട്ടപെട്ടു ജോലി എടുത്തും ലോൺ വെച്ചും ഒകെ തന്നെയാ... തെറ്റ് എന്ത് പറഞ്ഞാലും തെറ്റ് അല്ലാതെ മാറുന്നില്ല ഈ പൈസ കൊടുക്കുന്നവർക് ആർക്കും ചുമ്മാ കിട്ടുന്നതല്ല ജോലി ചെയ്ത് കിട്ടുന്നതാണ് മനസ്സിൽ നന്മ ഉണ്ടായൊണ്ട് സഹായിക്കാൻ വരുന്നവരെ മണ്ടൻ ആകിയില്ലേ ഇവള്???

    • @santhnusreekumar9960
      @santhnusreekumar9960 4 роки тому

      @@daffodils5154 ഇതൊന്നും ഇത്ര വലിയ തെറ്റ് ആയിട്ട് എനിക്ക് തോന്നിയില്ല ഈ കാലത്ത്... Cash കൊടുത്തവരുടെ cash ഏത് രീതിയിലും പോകാതില്ല, കാരണം അതുകൊണ്ട് ഒരു വീട് vakanam എന്നാണ് അവർ ചിന്തിച്ചത്... ഹോട്ടൽ വക്കാൻ കിട്ടുന്ന cash എടുത്ത് വീട് വെക്കുന്നു, അത്രയേയുള്ളൂ.. ആ voice യിൽ kuda ഉള്ള കുട്ടിക്ക് സർജറി ക്ക് 1lakhs kodukamann പറയുന്നുണ്ട്... Sajna അത്ര മോശം ആണ് എന്ന് അഭിപ്രായം എനിക്ക് തോന്നിയില്ല..

    • @rifaasyoutuberifaas8068
      @rifaasyoutuberifaas8068 4 роки тому

      .

  • @mmmsr3032
    @mmmsr3032 4 роки тому +1

    U r correct 👍👍👍👍🙏🙏🙏

  • @fathimashefeek786
    @fathimashefeek786 4 роки тому +102

    നിങ്ങൾ എന്തൊക്കെ യാണ് ഈ പറയുന്നത്. കല്യാണം അല്ല ഇവിടെ വിഷയം. ആ പെണ്ണിന്റെ കയ്യിൽ നിന്നും വേടിച്ച പൈസയും സ്വർണ വും തിരിച്ചു കൊടുക്കാൻ പറയു. അവർ ഇപ്പോഴും വാടക വീട്ടിൽ ആണ് കിടക്കുന്നത്. ഷാജിക്ക് മാത്രമേ സങ്കടവും കണ്ണീരും ഉള്ളൂ. കൊള്ളാലോ.

    • @indulekhaprince
      @indulekhaprince 4 роки тому +4

      അതേ ഇവരുടെ കൂട്ടത്തിൽ ഉള്ള ഒരു ട്രാൻസ് women aanu Oru aanu ഇതുപോലെ പറ്റിച്ചു càsh ആയിട്ട് പോയത് എങ്കിൽ അടങ്ങി ഇരിക്കുമോ???

  • @runajamshi1790
    @runajamshi1790 4 роки тому +83

    ആ പാവം സ്ത്രീ ഡിവോഴ്സ് ചോയ്ച്ചിട്ടും കൊടുക്കാതെ അവരുടെ goldum പൈസയും അടിച്ചു mati mungiyavanu vendi ee roshapedumbo... feeling pucham on u both🤬🤬🤬

    • @achumuth7660
      @achumuth7660 4 роки тому +1

      ഹൈറുന്നിസയ്ക്ക് ഇനി ഡിവോഴ്സ് കൊടുത്തൂടെ സജനമോൾക്ക് വേണ്ടത് മണവാട്ടി അല്ലല്ലോ മണവാളനല്ലേ

  • @deepavm4871
    @deepavm4871 4 роки тому +18

    ഇതിൽ ശരിയും തെറ്റും ഞാൻ നോക്കുന്നില്ല നിങ്ങൾ പറഞ്ഞ് 👍👍👍

  • @AnaPaula-oc4hi
    @AnaPaula-oc4hi 4 роки тому +58

    സീമ നീ രഞ്ജു ചേച്ചിയെ കുറ്റപ്പെടുത്തിയത് ശരിആയില്ല നിങ്ങളെ ഈ നിലയിൽ എത്തിച്ചത് ചേച്ചി ആണ് അത്‌ മറക്കരുത്

  • @തനിനാടൻഉപ്പ്
    @തനിനാടൻഉപ്പ് 4 роки тому +40

    സജന പൈസയും സ്വാർണ്ണവും തിരിച്ച് കൊടുത്തിട്ട് വർത്തമാനം പറയ് അന്തസ് വേണം

  • @SalluloiD
    @SalluloiD 4 роки тому +164

    ഇങ്ങനെ പുലമ്പാതെ ആ പെണ്ണിന്റെ കയ്യിൽനിന്നും സ്ത്രീതമായി വാങ്ങിയ പണവും പൊന്നും കൊടുക്കാൻ പറ നിങ്ങളുടെ സജ്‌നാ സജിയോട് ആ പെണ്ണ് ഇത്രകാലം വിഷമിച്ചത് വിഷമമല്ലേ അതോ നിങ്ങക് മാത്രമേ വിഷമവും ചൊറിച്ചിലും ഉള്ളോ.....???

    • @muhammadshamil7703
      @muhammadshamil7703 4 роки тому +2

      👍👍👍👍👍👍👍👍👍

    • @soorajabraham5552
      @soorajabraham5552 4 роки тому +1

      👍

    • @priyadinakaran3035
      @priyadinakaran3035 4 роки тому +12

      മനുഷ്യരാരും സമ്പൂർണ്ണരല്ല, തെറ്റുകുറ്റങ്ങളെല്ലാം ഉണ്ടാവും. വിവാഹം കഴിച്ച സമയം ആ വ്യക്തി പുരുഷനായിരുന്നു എങ്കിലും അദ്ദേഹത്തിന്റെ ഉള്ളിൽ സ്ത്രീത്വം എന്ന അവസ്ഥ ഉണ്ടായിരുന്നിരിക്കണം ആ അവസ്ഥ വീട്ടുകാരോട് പോലും പറയാൻ പറ്റാത്ത അവസ്ഥആയിരിക്കണം ആ ഒരവസ്ഥയിലായിരിക്കണം അദ്ദേഹം വിവാഹം ചെയ്യേണ്ടി വന്നത് പിന്നീട് ശരീരവും, മനസ്സും സ്ത്രീയുടെ അവസ്ഥയിലേക്ക് വന്നപ്പോൾ വീടുവിട്ട് പോരേണ്ടി വന്നു കാണും അങ്ങനെ മനസ്സിന്റെ ഇച്ച അനുസരിച്ചു സ്ത്രീയായി മാറി . ഇത് മനഃപൂർവം മാറുന്നതല്ല. അവർ ആ ഒരു അവസ്ഥയിലേക്ക് ആകുന്നതു കൊണ്ടാണ് ഇങ്ങനെയൊക്കെ സംഭവിക്കുന്നത് . പൌരുഷമുള്ള ഒരു പുരുഷനും സ്ത്രീയാകുവാൻ ആഗ്രഹിക്കുകയില്ല . അവരുടെ ശരീരത്തിന്റെയും, മനസ്സിന്റെയും മാറ്റത്തിനു വിധേയമാകുന്നതുകൊണ്ടാണ്, അവർ പെണ്ണാകുവാനും, അല്ലെങ്കിൽ ആണാകുവാനും അവർ തയ്യാറാകുന്നത്. ഈ ഭൂമിയിൽ യഥാർത്ഥ മനുഷ്യ ജീവിതം നയിക്കുന്നത് ഈ ആത്മമിത്രങ്ങൾമാത്രമാണ് സ്‌നേഹവും, കരുണയും, സത്യവും അവരുടെ ജീവിതത്തിൽ അവർ കാത്തു സൂക്ഷിക്കുന്നു. എന്തിനാണ് അവർക്കു നേരെ പടയണി ഒരുക്കുന്നത്? ഇവരെ മനസ്സിലാക്കുന്നതിനു പകരം അവരെ അവഹേളിക്കുന്നത് ഒട്ടും ശരിയല്ല. അവർ ഈ പ്രപഞ്ചനിയമം അനുസരിച്ചു ജീവിക്കുന്ന നന്മനിറഞ്ഞ ഹൃദയമുള്ളവരാണ് . ജനിക്കുന്ന സമയത്ത് പുരുഷനാണെങ്കിൽ വളരുന്ന സമയത്ത് അവനിൽ സ്ത്രൈണത എന്നൊരു അവസ്ഥ വരുമ്പോൾ അവന്റെ മനസ്സ് ഒരു സ്ത്രീയായി മാറുവാൻ അവനെ പ്രേരിപ്പിക്കുന്നു ആ സമയത്ത് ബന്ധമോ, സ്വന്തമോ നോക്കാനുള്ള മനസ്സ് അവർക്കുണ്ടാവുകയില്ല . ഒരേയൊരു ലക്ഷ്യമേയുള്ളു പുരുഷശരീരം വെടിഞ്ഞു ഒരു സ്ത്രീയാവുക . അങ്ങനെ തന്നെയാണ് ഇവിടെയും സംഭവിച്ചിരിക്കുന്നത് . അതുകൊണ്ട് ആ വ്യക്തിയെ തേജോവധം ചെയ്യാതെ ഭാര്യ ഉൾപ്പെടെയുള്ളവർ അവരെ മനസ്സിലാക്കു പ്ലീസ് . ഈ സമൂഹത്തിൽ എന്തെല്ലാം അക്രമങ്ങളാണ് ഓരോരു ത്തരും ചെയ്തുകൂട്ടുന്നത് . പീഡനം, കുഞ്ഞുങ്ങളുടെ നേർക്കുള്ള അതിക്രമം മദ്യപാനം, മയക്കുമരുന്ന്. മനുഷ്യനെ പച്ചക്കു കത്തിക്കുന്നത്, ഭാര്യ ഭർത്താവിനെ വഞ്ചിക്കുന്നു,, ഭർത്താവ് ഭാര്യയെ വഞ്ചിക്കുന്നു, ഇതൊന്നും ട്രാൻസ്ജന്റർ കമ്മ്യൂണിറ്റിയിൽ ഇല്ല അവർ നന്മയുടെ പാതയിലൂടെ അധ്വാനിച്ചു ജീവിക്കുന്നു. എന്നിട്ടും അവരെ എന്തിനു അവഹേളിക്കുന്നു.?

    • @praveenkumarg6730
      @praveenkumarg6730 4 роки тому +8

      Enithu etrayum നാൾ aa pennavida ആയിരുന്നു. Oru ഭാഗം മാത്രം ആണ് ശരി annu വിചാരിക്കരുത്.

    • @SalluloiD
      @SalluloiD 4 роки тому +6

      @@priyadinakaran3035 എന്റെ പൊന്നു മോളെ ഈ സജ്‌ന ഷാജി ആദ്യം കരഞ്ഞു വിഡിയോ ഇട്ടപ്പോൾ അവളെ ശല്ല്യം ചെയ്തു എന്ന്‌ പറഞ്ഞ ആ വ്യക്തിയെയും അവിടത്തെ പോലീസ് ഉദ്ദ്യോഗസ്ഥരെയും മനസ്സ്‌കൊണ്ട് വെറുത്തുപോയവനാണ് ഈ ഞാൻ കാരണം ട്രാൻസ്ജൻ എന്നാൽ എനിക്ക് ഒരുപാട് ബഹുമാനവും സിംപതിയും ഉള്ള ഒരു വിപാകമായത്കൊണ്ട് പിന്നെ നിങ്ങളീ പറഞ്ഞ അവരുടെ അവസ്ഥയും വിഷമവും അറിയുന്തോറും ആ ഒരു വ്യക്തിയായി അവരുടെ അവസ്ഥയിൽ വിഷമിക്കുന്ന ആളാണ്‌ ഞാൻ. പിന്നെ ഒരു വെക്തി എനിക്ക് വിഷമം ഉണ്ട് എന്ന്‌ പറഞ്ഞാൽ അവരുടെ വേദനയിൽ പങ്ക് ചേരുന്ന ഒരാളായത്കൊണ്ട് സജ്‌ന ഷാജി എന്ന വെക്തി എന്നെ ഒരിക്കൽ വിവാഹം ചെയ്തിരുന്നു ഞാൻ ജോലിക്ക് പോയിട്ടായിരുന്നു ഞങ്ങളുടെ കുടുംബം മുന്നോട്ട് കൊണ്ടുപോകാൻ ശ്രമിച്ചത് പക്ഷെ ഒരു ദിവസം അങ്ങേരെ കാണാനില്ല എവിടെയോ പോയി ആ നിമിഷം മുതൽ ആ പെണ്ണിന്റെ ഒറ്റപ്പെടൽ നെയ്ത് കൂട്ടിയ സ്വപ്നങ്ങൾ ഇല്ലാതെയാകുന്നു വർഷങ്ങൾ കാത്തിരുന്നിട്ടും കാണാതെയാകുമ്പോൾ ജീവിക്കാനുള്ള കൊതി തീരുന്നു അപ്പോൾ ആരൊക്കെയോ അവളെ സമീപിക്കുന്നു എന്നിട്ട് അവളോട് പറയുന്നു നീ അവനെ വിളിച് ഡൈവോയ്‌സ്‌ തരാൻ പറ എന്നാൽ നിനക്ക് മറ്റൊരു ജീവിതത്തെ പടുത്തുയർത്താമല്ലോ മനസ്സില്ലാ മനസ്സോടെ ആ പെണ്ണ് ഒരു വക്കീലിനെ സമീപിക്കുന്നു പക്ഷെ അവൻ ഒരു മറുപടിപോലും കൊടുക്കുന്നതും ഇല്ല അങ്ങനെ ഇതിന്റെ പുറകെ നടന്ന വക്കീൽ ഫീസ് ചോദിക്കുമ്പോൾ കൊടുക്കാൻ കഴിയാതെയും മുന്നോട്ടുള്ള ജീവിതം കാണാതെയും മനസ്സുരുകുന്ന ഒരു പെണ്ണിന്റെ വേതനയോളം ഈ സജ്‌ന ഷാജി അനുഭവിച്ചു കാണില്ല ഒരു പക്ഷെ ആ പെണ്ണിന്റെ കണ്ണീരിന്റെ ബലമായിരിക്കും ഇപ്പോൾ സജ്‌ന ഷാജി അനുഭവിക്കുന്നത്. അത്കൊണ്ട് എനിക്ക് ഒന്നേ പറയാനുള്ളൂ ആരും ആരെയും ചതിക്കാതിരിക്കുക വേദനിപ്പിക്കാതിരിക്കുക ആകെ ഒരു ജീവിതമേ ഉള്ളു പിന്നെ ഒരു നാട്ടിൽ മാത്രം ഒതുങ്ങിക്കൂടുന്നവരെ സമൂഹം കാണില്ല അത്കൊണ്ട് തന്നെ ക്രൂക്ഷിക്കുകയും ഇല്ല ഇത് സജ്‌ന ഷാജി എന്ന വെക്തി സമൂഹമാധ്യമങ്ങളിൽ ഒരുപാട് മുന്നേ വയറലായതാണ് വയറലാകാൻ കാരണം കരഞ്ഞു കണ്ണ് നിറഞ്ഞ മുഖം കണ്ടാൽ മലയാളികളുടെ മനസ്സ് വേദനിക്കും അത്കൊണ്ട് തന്നെ എല്ലാവിധ സഹായങ്ങളും അവർ നൽകും പക്ഷെ അത് ചതിയായിരുന്നു എന്ന് ആ മലയാളികൾക്ക് മനസ്സിലായാൽ ചവിട്ടി പാതാളത്തിലേക്കു താഴ്ത്തുകയും ചെയ്യും. അതാ ഞാൻ ആദ്യം പറഞ്ഞത് ജീവിതത്തിൽ ആരെയും ചതിക്കരുത് വേദനിപ്പിക്കരുത് എന്ന്‌ 🙏🙏

  • @soniyashibu5056
    @soniyashibu5056 4 роки тому +23

    സീമക്കുള്ള പ്രശ്നം കാളപെറ്റുന്നു കേൾക്കുമ്പോ കയറെടുക്കും, എല്ലാർക്കും നല്ലത് ചെയ്യാൻ ശ്രമിക്കുന്നതാണ് പക്ഷെ എല്ലാം തിരിഞ്ഞു വരുന്നു

  • @BAHRAINMALLU2023
    @BAHRAINMALLU2023 4 роки тому +32

    സീമ...നിങ്ങളെ ഞാൻ ബഹുമാനിക്കുന്നു.... നിങ്ങൾ പറയുന്നത് വളരെ ശരിയാണ് ...എന്നെപോലെ കുറെ പേരുണ്ട് സീമേ, മിഖേ,നിങ്ങളെ സപ്പോർട്ട് ചെയ്യാനും നിങ്ങൾ പറയുന്നത് മനസിലാക്കാനും....... Well said....

  • @rahmanadhil7741
    @rahmanadhil7741 4 роки тому +17

    അർഹിക്കാത്ത പബ്ലിസിറ്റി വ്ലോഗിലൂടെ കിട്ടികഴിഞ്ഞപ്പോൾ ഇപ്പോൾ എന്തൊക്ക വിളിച്ചുപറയണം എന്നു അറിയാത്ത അവസ്ഥയാണ് പലർക്കും. തിന്നിട്ട് എല്ലിന്റെ ഇടയിൽ കുത്തുന്ന പോലെ. കുത്തിത്തുടങ്ങിയപോലെ

    • @lradora6428
      @lradora6428 4 роки тому

      Ningal parayunnathu shariyanu.pinna anganayoru lady undagil compensation koduthu vittaku. Sajana tansgendee ayittundagil avarkum jeevikkan edam kodukku.

  • @eforenglish1127
    @eforenglish1127 4 роки тому +42

    സജ്‌ന കല്യാണം കഴിച്ചത് ഒരു തെറ്റ് അല്ല. ആ പെൺകുട്ടിയോട് സത്യം തുറന്നു പറഞ്ഞു കുറച്ചു time എടുത്തിട്ടാണെങ്കിലും വാങ്ങിയ സ്ത്രീധനം തിരിച്ചു തരാമെന്നു പറഞ്ഞു ആ contact നിലനിർത്താമായിരുന്നു . പിന്നെ മറ്റുള്ളവർ പണം കൊടുത്തപ്പോൾ സ്വീകരിക്കാൻ പാടില്ലായിരുന്നു. ആരും പണം തരണ്ട എന്റെ ബിരിയാണി വാങ്ങിയാൽ മതി എന്ന് പറഞ്ഞാൽ മതിയായിരുന്നു.ഇതിപ്പോ കുളിപ്പിച്ച് കുളിപ്പിച്ച് കുട്ടിയെ ഇല്ലാതാക്കി.

  • @marwabakers2021
    @marwabakers2021 4 роки тому +1

    അല്ല, കഴിക്കുന്നത് ബിരിയാണിയാ...
    ഈ മനുഷ്യത്വം കാണിക്കേണ്ടത് ആരോടാ ? അറിയാൻ വയ്യാത്ത ചോദിച്ചതാ...
    ആ ഭാര്യയ്ക്ക് ആര് നീതി കൊടുക്കും,
    അവർക്ക് പ്രതിക്കരിക്കാൻ തോന്നിയ സമയത്ത്
    പ്രതിക്കരിക്കും ok ''
    'ആ ഭാര്യയേ പറ്റിച്ച സ്വർണ്ണം, പൈസ കൊടുക്ക് . എന്നിട്ട് ഡയലോഗ് അടിക്ക്: ഒരു പ്രശ്നം വന്നപ്പോ നിങ്ങളെ ആരും തരം താഴ്ത്തിയോ
    സഹായിക്കാനായി എല്ലാവരു ഓടി എത്തിയിലേ
    അത് എന്താ നിങ്ങൾ കണ്ടില്ലേ... ബാക്കി ആൾക്കാേരേ കോ മാളി ആക്കിയിട്ട് '... അതിനേ കുറിച്ച് ഒന്നും പറയാനല്ല കഷ്ടം.. ഇതാ പറയുന്നേ ചതി ഒരിക്കലും വിജയിക്കില്ല... അവർക്ക് ഈ അവസ്ഥ എത്തിയത് എങ്ങനാ സ്വന്തം പ്രവർത്തിയാ മറക്കരുത്.' ചളി വാരി എറിഞ്ഞത് നിങ്ങടെ കമ്യൂണി യിലേ ആളലേ

  • @robinpradeep1765
    @robinpradeep1765 4 роки тому +1

    Big salute and support 🙏🏻🙏🏻🙏🏻

  • @AlPhaMallu
    @AlPhaMallu 4 роки тому +39

    പിന്നെ എന്തിനാ സജ്‌ന ഭാര്യക്ക് വിവാഹമോചനം നൽകാത്തത്.അതിൽ തന്നെ കള്ളത്തരം ഇല്ലേ.

  • @lifeisbeautiful7802
    @lifeisbeautiful7802 4 роки тому +1

    Suryamma you are great💪💪💪💪💪💪😍😍😍😍😘😘😘😘😘😘😘😘😘😘😘

  • @reenas3901
    @reenas3901 4 роки тому +10

    Seema chechi nigal randalum super. Parayenda reethiyil nigal samsarikkunnund. Good

  • @riyavaisakhvaisakh4634
    @riyavaisakhvaisakh4634 4 роки тому

    Seema chechine enikku orupadu ishtamanu pakshe ee kariyathil enikku parayanullathu endhannu vachal sajina ahaji kaliyanam kazhichathu ente nattukariye anu ippo avarude jeevitham seem chechikku arinjooda avarippo vadakakkanu thamasikkunnadhu athrayum kashtapadanu jeevidham kaliyanathinu vendiyanu avaru veeduvare vittathu ariyamo njangalum kudiyatha kaliyanathinu

  • @yesiamok3917
    @yesiamok3917 4 роки тому

    I cannot understand anything.
    Please somebody explain it clearly.

  • @binduvinodp247
    @binduvinodp247 4 роки тому +37

    സീമയുടെ വാക്കുകൾ കണ്ണ് നനയിച്ചു എല്ലാവർക്കും നല്ലതു വരട്ടെ . പ്രാർത്ഥിക്കുന്നു.

  • @dinishk.s9519
    @dinishk.s9519 4 роки тому +24

    സജന തെറ്റ് ചെയ്തിട്ടില്ലെങ്കിൽ എന്തിനാണ് ആത്മഹത്യക്ക് ശ്രമിച്ചത് തെറ്റ് ചെയ്ത് ആൾക്കാരാണ് കുറ്റബോധം ഉണ്ടാവുകയുള്ളൂ ആ കുറ്റബോധം സജനയ്ക്ക് ഉണ്ട് അതിനാലാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്

    • @jitheshk2218
      @jitheshk2218 4 роки тому +5

      ആത്മഹത്യ ചെയ്യുന്നവരൊക്കെ തെറ്റ് ചെയ്തവരാണോ?

  • @BabuBabu-us9pz
    @BabuBabu-us9pz 4 роки тому +3

    ഏതായാലും കോവിഡ് കാലത്തു ഇതുപോലെത്തെ കുറെ സംഭവം
    നടന്നതുകൊണ്ട് ഞങ്ങൾക്കു
    സമയംപോയതറിഞ്ഞില്ല
    😄😄😄😄😄😄

  • @neharikan8129
    @neharikan8129 4 роки тому

    Excellent speech 👍👌🙏

  • @nostalgia2669
    @nostalgia2669 4 роки тому +4

    God bless u..... sisters.... sajna paavam.... god pls bless her....

  • @JasFlavour
    @JasFlavour 4 роки тому +26

    നിങ്ങളുടെ സംസാരം ഒരുപാട് ഇഷ്ടപ്പെട്ടു നല്ല മെസ്സേജ് 👍👍👍👍നിങ്ങളുടെ ജീവിതത്തിൽ ഒരുപാട് സങ്കടംഗങ്ങളിലൂടെ കടന്ന് വന്ന നിങ്ങൾ ഇതൊന്നും മൈന്റ് ചെയ്യണ്ട ഒരിക്കലും കരയരുത്..👍👍 നിങ്ങൾ കരയുന്നത് കണ്ടപ്പോൾ കണ്ണ് നിറഞ്ഞു

    • @musthalifamuthu2482
      @musthalifamuthu2482 4 роки тому

      Pinne ivark mathramalle sangadaghalullu thet cheythath sajna ath thetannenkil avalavanu shiksha kitannam allathe ighane nyayikarikalla vendath avara samudayathil pettavare ighane cheythal ivar veruthe viduo orikalumilla shiksha kitunnath vare prathikarikum

  • @neethusumeshvyshu2905
    @neethusumeshvyshu2905 4 роки тому +38

    ബിരിയാണി വിഷയത്തിന് ശേഷം സജ്‌ന യുടെ മാര്യേജ് 😂😂എന്തായാലും സജ്‌ന ഷാജിമോൻ തെറ്റ് ചെയ്തു എങ്കിൽ ശിക്ഷ കിട്ടും... പിന്നെ സജ്‌ന ഒരു പെണ്ണിന്റ ജീവിതം നശിപ്പിച്ചു അതിനെ പറ്റി നിങ്ങൾ ഒന്നും പറയുന്നില്ല

  • @sherupp1234..-_
    @sherupp1234..-_ 4 роки тому +19

    സീമ ന്യായീകരണ കമ്മിറ്റിക്കാരി ആണെന്ന് തോന്നുന്നു. ചുമ്മാ തിളയ്ക്കുന്നത് എന്തിന്. നിങ്ങൾ എപ്പോഴും ബഹളം വയ്ക്കുന്നത് എന്തിനാണ്? പലപ്പോഴും വല്ലാത്ത അരോചകം ആവുന്നു. നിങ്ങളുടെ സമൂഹത്തിൽ ഈ പ്രശ്നം പറഞ്ഞു തീർക്കൂ. എല്ലാവരും ഇങ്ങനെ കുടുംബ പ്രശ്നം ചർച്ച ചെയ്യാൻ സോഷ്യൽ മീഡിയ വഴി ഇറങ്ങിയാൽ അതിനെ നേരം കാണൂ. മാത്രവുമല്ല സീമയുടെ പലപ്പോഴും ഉള്ള ചില ന്യായീകരണ വീഡിയോകൾ കാണുമ്പോൾ ന്തോ അടിച്ചേല്പിക്കൽ പോലെ ആണ് തോന്നുന്നത്. വല്ലാത്ത ചില ഫിലോസഫികൾ 😆 ഒക്കെ കേൾക്കുമ്പോൾ ചിരി വരുന്നു. അവർ പറയുന്നത് മാത്രം ആണ് ന്യായം എന്ന തരത്തിൽ ആണ് സംസാരം മുഴുവൻ

  • @sajukochappan
    @sajukochappan 4 роки тому +20

    തെറ്റും കുറ്റവും എല്ലാവര്ക്കും ഉണ്ടാവും എന്ന് നീ പറയുന്നു എന്നീട്ടു ഒരു പയ്യന് ഒരു തെറ്റ് പറ്റിയിട്ടു നീ എന്താ ചെയ്തത്... നാണമില്ലേ... ഒരു പയ്യന്റെ ജീവിതം നീ നശിപ്പിച്ചില്ലേ

  • @venugopalkochi5335
    @venugopalkochi5335 4 роки тому +34

    സീമ നന്നായി സംസാരിച്ചു അഭിനന്ദനങ്ങൾ

  • @KrishnaKumar-du5jt
    @KrishnaKumar-du5jt 4 роки тому

    Nicely explained

  • @mymu1980
    @mymu1980 4 роки тому +45

    Sajnayude വൈഫ്‌ വന്നതാണോ നിനക്ക് സൂക്കേട്.... ഒന്ന് നിർത്തി podee

  • @swapnasatheesh-qq6wu
    @swapnasatheesh-qq6wu 4 роки тому +17

    ഒരുപാട് ബഹുമാനത്തോടെ പറയട്ടെ. ഇനി അതികം വിശ ദികരിക്കാൻ. നില്കാതെ. ആ പെൺകുട്ടിയുടെ കാര്യത്തിൽ. നിങ്ങൾ. എല്ലാവരും കൂടി ഒരു തീരുമാനം eduk

  • @jilukg1558
    @jilukg1558 4 роки тому

    Sathyamaan enikum thoniyakaariyangal aan ningal paranjadh..... rekshapedan pidivallikittiyappo cheyidhpoyadhagam. Good chechi... ningal paranjadh correct

  • @mikhaelprayergorup8344
    @mikhaelprayergorup8344 4 роки тому +14

    Super msg .ഇതുപോലെ പ്രതികരിക്കുക .

  • @mumthazt6477
    @mumthazt6477 4 роки тому

    Super 👍

  • @dileepchris2581
    @dileepchris2581 4 роки тому +25

    Cool down seema cool down ക്ഷമിക്കു സുഖജീവിതം അനുഭവിക്കുന്നവർക് പാവങ്ങളുടെ വേദന കഷ്ടപ്പാട് അറിയില്ല അല്ലെകിൽ അറിയില്ലെന്ന് നടിക്കുന്നവരോട് പറഞ്ഞിട്ടു കാര്യമില്ല സീമ

  • @shafeeqvalanchery2545
    @shafeeqvalanchery2545 4 роки тому +26

    സത്യത്തിൽ ഇവരെല്ലാരും കൂടെ നമ്മളെ ഊളന്മാരാക്കുവാണോ..... ശ്യേ ന്തു പറയാനാ 🙄🙄🤦‍♀️🤦‍♀️🤦‍♀️🤦‍♀️

  • @nancykaduthuse2437
    @nancykaduthuse2437 4 роки тому +1

    ഒളിച്ചിരുന്ന് സംസാരിക്കാതെ ഭാര്യ എന്ന് പറഞ്ഞവരോട് സമൂഹത്തിനുമുന്നിൽ വന്ന് സംസാരിക്കാൻ പറ

  • @Arundhathi123
    @Arundhathi123 4 роки тому

    Ee cut cheythunnu parayunnundallo...Enna cut cheyyaatha audio idu

  • @ഓലത്തുച്ച്ഓലത്തുച്ച്

    നിങ്ങൾ പറഞ്ഞത് വളരെ ശരിയാണ് നമ്മൾ മനുഷ്യനായി ജീവിക്കാൻ പഠിക്കണം അല്ലാതെ മറ്റുള്ളവരുടെ കുറ്റവും കുറവും കണ്ടു പിടിക്കാനല്ല ശ്രമിക്കേണ്ടത്

  • @smithafelix743
    @smithafelix743 4 роки тому +1

    Super

  • @ambilybaby8334
    @ambilybaby8334 4 роки тому +1

    Y currect

  • @shibubabukollam1947
    @shibubabukollam1947 4 роки тому +15

    സീമ.. എന്തെകിലും ഒരു സ്റ്റാൻഡിൽ നിൽക്കു ഓരോ ദിവസം വന്ന് കരയാതെ... സൂര്യ ആണ് ഈ പറഞ്ഞത് പ്രെസവിക്കും എന്ന് അല്ലെ.. നിങ്ങൾ തന്നെ തമ്മിലടിക്കു

    • @sumikc7405
      @sumikc7405 4 роки тому +2

      വെറുതെ സൂരിയെ വലിച്ചു ഇയ്ക്കുന്നു ഇവരും കണക്കാ സജ്നയുടെ ഭാര്യ ഒരു മനുഷ്യൻ അല്ലേ ഇവരുടെ കാര്യം മാത്രം ആണോ വേദന അവൾ എന്ത് ചെയ്തു ഇങ്ങനെ എങ്കിൽ മാന്ന്യമായി പിരിയായിരുന്നില്ല അത് സമൂഹത്തിൽ നടക്കുന്നത് അല്ലേ എനിക്ക് നിന്റെ കൂടെ ജീവിക്കാൻ കയില്ല എന്ന് തുറന്ന് പറയു അപ്പൊ തിരില്ലേ പ്രശ്ന ഞങ്ങൾ നിങ്ങളെ അംഗീകരിക്കു ഇങ്ങനെ പറ്റിക്കരുത്

  • @athiraravi6443
    @athiraravi6443 4 роки тому

    Polichu super enik parajuthe oke ishttam ayyie chechii video cheyy

  • @razalthasni657
    @razalthasni657 4 роки тому +46

    നിന്നൊക്കൊന്നും നാണവും മാനവും ഇല്ലേ ഞായികരിക്കാൻ വരുന്നു

  • @kallukallu4063
    @kallukallu4063 4 роки тому +36

    സജ്‌ന ക്ക് ആർത്തി കൂടി അതാണ്

  • @fishhuntingpage4053
    @fishhuntingpage4053 4 роки тому +2

    ന്യായികരിക്കാൻ വന്നവരോട് ഒന്നേ പറയാനുള്ളു, എന്നും ആർക്കും ആരെയും പറ്റിച്ചു ജീവിക്കാൻ കഴിയില്ല, സത്യം ജയിക്കാൻ കുറച്ചു സമയം എടുക്കും, ഇവിടെയും അതുതന്നെ സംഭവിച്ചു, പിന്നെ കല്യാണം കഴിച്ച സ്ത്രീ ഇതുവരെ എവിടാരുന്നു ഇപ്പം പൊന്തിവന്നു എന്ന് അട്ടഹസിക്കുന്നോരോട് ഒന്നേ പറയാനുള്ളു ഇവന്റെ പെരുമാറ്റം കൊണ്ട് സ്വന്തം കുടുംബം വഴിയാധാരമായപ്പോൾ, എല്ലാവ രാലും ഉപേക്ഷിക്കപ്പെട്ടപ്പോൾ ഒരുപെണ്ണ് എന്തുചെയും, ഇപ്പോൾ എവിനായിട്ടു ഒരു അവസരം കൊടുത്തു അതുകൊണ്ട് ഇ ചതിയും നാടറിഞ്ഞു. ഇതു സത്യമാണെങ്കിൽ അവർക്ക് നീതികിട്ടണം, തെറ്റ് ചെയ്തില്ല എങ്കിൽ പിന്നെന്തിന് അല്മഹത്യക്ക് ശ്രെമിച്ചു

  • @jayanpv1
    @jayanpv1 4 роки тому

    Seema you well said

  • @muhammedafsalafsal2462
    @muhammedafsalafsal2462 4 роки тому

    Chechi sajina 8 year munne kanoor IL oru merid cheyith oru Vidio njn kandu avlude 1 lakh rupeesum 7 pavan gold kondu poya oralan endelum ariyamo

  • @nishadnishu2119
    @nishadnishu2119 4 роки тому

    Polichu

  • @കാമുകൻ-ങ2ഠ
    @കാമുകൻ-ങ2ഠ 4 роки тому

    നീ എല്ലാരോടും ഉടക്കാണല്ലോ സീമ വിനീതെ. ചിലക്കാതെ ആ പെണ്ണിന് കൊടുക്കാനുള്ള സ്വർണ്ണം കൊടുക്കാൻ പറ ഷാജിമോനോട് 😠😠😠

  • @anubabeesh3326
    @anubabeesh3326 4 роки тому

    nice ...

  • @aneesaansari6754
    @aneesaansari6754 4 роки тому +3

    വളരെ നല്ല കാര്യം നിങ്ങളിൽ ഒരാൾക്ക് ഒരു പ്രശ്നം വന്നപ്പോൾ നിങ്ങൾ അവർക്കുവേന്നി ഇത്രയും സംസാരിച്ചല്ലോ നല്ലത് തന്നെ പക്ഷേ അവരുടെ ഭാര്യയുടെ അവസ്ഥ എന്താണ് നിങ്ങൾ മനസിലാക്കാത്തത് അവരുടെ അവസ്ഥ ഓർത്തിട്ട് നിങ്ങൾക്ക് ഒരു പശ്നവും ഇല്ല അത് എന്ത് നീതിയാണ് മനസ്സിലാക്കു നില്ല

    • @safiyasalam4991
      @safiyasalam4991 4 роки тому

      ഈ ഭാര്യ ഇത്രയും നാള് എവിടെ ആയിരുന്നു സജ്നക്ക് കൊറെ പൈസ കിട്ടി എന്ന് അറിഞ്ഞ് കൊണ്ട് വന്നത് തന്നെയാണ് ഇതിന് മുൻപ് പല വിടിയോയും സജ്ന ചെയ്തത് ഈ ഭാര്യ എന് പറയുന്ന കുട്ടികണ്ടില്ലെ അന്നെന്തപ്രതികരിക്കാത്തത് ഒരു രിതിയിൽ മറ്റൊരു രീതിയിൽ കഷ്ട്ടത അനുഭവിക്കുന്നവര എല്ലാവരും ഇതിന് മുൻപും ഇവിടെ പോലിസും സോഷ്യൽ മിടിയയും ഒണ്ടായിരുന്നല്ലോ.. ഓഇപ്പഴണല്ലോ സജ്നയുടെ ലൈവ് ---

  • @babukunjono3668
    @babukunjono3668 4 роки тому

    Good

  • @shayanshanu8218
    @shayanshanu8218 4 роки тому

    Hi

  • @jiswinjoseph1290
    @jiswinjoseph1290 4 роки тому +1

    ഒരാൾ ഒരാൾക്ക് പാര ആവുന്നത് നിർത്തിക്കണം നിങ്ങൾ ഇടപെട്ടു..... നിങ്ങളുടെ സപ്പോർട്ടിനു 👍

  • @renjithraju2690
    @renjithraju2690 4 роки тому +1

    Hello😖😖😖😖😖😖😖😖😖

  • @Nila-188
    @Nila-188 4 роки тому +9

    നിങ്ങളുടെ കൂട്ടത്തിൽ ഒരു നല്ല കൂട്ടായിമ ഉണ്ടാരുന്നു. പക്ഷേ ഇപ്പോൾ അതും ഇല്ലാതായിന്ന്‌ തോന്നുന്നു. പിന്നെ നിങ്ങൾ പറയുന്നതിൽ കാര്യം ഉണ്ട്ന്ന് തോന്നുന്നു.

  • @ameerashajahan3822
    @ameerashajahan3822 4 роки тому

    👍👍👍👍👍...igine venam pradhikarikan

  • @MLP__PTM
    @MLP__PTM 4 роки тому +8

    സജ്നക്ക് ഇത്തിരി ആക്രാന്തം കൂടിപോയി....സജ്നയെ കുറിച്ച് കേട്ടതിലെല്ലാം സജ്ന ശരിക്കും തെറ്റുകാരിതന്നെ..

  • @shamapa9977
    @shamapa9977 4 роки тому

    Hi Seema nalla samsaram I like

  • @manoj.aash.pandalam4288
    @manoj.aash.pandalam4288 4 роки тому +7

    സീമ ഞാനും ഒരു trans ആണ്. നിങ്ങൾ പറഞ്ഞത് മുഴുവൻ ശെരി ആണ് ആ കൊച്ചമ്മ marundallo അവളും മാരെ എല്ലാം ഒരു പാഠം പഠിപ്പിക്കണം. കൊറോണ കാലത്തു ആർട്ടിസ്റ്റുകളുട കിറ്റുകൾ എല്ലാം ഒറ്റയ്ക്ക് പുഴുങ്ങി തിന്നു മറ്റുള്ളവരുടെ കാര്യങ്ങൾ തിരിഞ്ഞു നോക്കിയിട്ടില്ല അപ്പോ എല്ലിനിടയിൽ കുത്തല് വരും. സജനക്കു വേണ്ടി നമുക്ക് prarthikkam. 🙏🙏🙏🙏🙏🙏🙏🙏🙏

  • @physcogame3173
    @physcogame3173 4 роки тому

    കലക്കി

  • @reethammad8576
    @reethammad8576 4 роки тому +23

    സജ്നയെക്കുറിച്ച് സീമ പറയുന്നത് വളരെ സതൃമാണ്. ഈ ഭാരൃ ഇതുവരെ എവിടെയായിരുന്നു. ഈ നാലുവർഷം ഷാജി യെക്കുറിച്ച് ഓർക്കാതെ സജ്നക്ക് കുറച്ചു പൈസ കിട്ടിയപ്പോഴാണോ അവൾക്ക് ബോധം വന്നത്. പൈസ യാണ് പ്രശ്നം രണ്ടാമത്തെ വീഡിയോ യും തെറ്റല്ല സീമ നമ്മളെല്ലാം കഷ്ടപ്പെടുന്നത് ഒരു കൂരയുണ്ടാക്കാനാണ്. അവിടെ ട്രാൻസ് എന്നോ അല്ലാത്തവരെന്നോ ഇല്ല. സജ്ന കള്ള൦ പറഞ്ഞതായി തോന്നുന്നുമില്ല. തയ്യാറുള്ളർ കാശുകൊടുത്തു. കൊടുത്ത വർക്ക് പ്രശ്നവുമില്ല. പിന്നെ ഭാരൃ ഒരു ട്രാൻസ്ജൻടർ എന്ന നിലക്ക് ഷാജി പെണ്ണിനെ രക്ഷിക്കുക യാണ് ചെയ്തത് നമുക്കു കാത്തിരിക്കാ൦ സത്യം പുറത്തുവരു൦

    • @runajamshi1790
      @runajamshi1790 4 роки тому +1

      ഒരു പാവം പെണ്ണിനെ ചതിച്ചു ഒഴിവാക്കിയിട് അവളെ കുറ്റപ്പെടുത്താൻ എങ്ങനെ തോന്നുന്നു

    • @Ponnusyt
      @Ponnusyt 4 роки тому

      ഈ കണക്കിന് ഇനി sajanayude ഭാര്യ പറയുന്നതും എങ്ങനെ വിശ്വസിക്കും 🙄🤔🤔

    • @raajiyasbakelab2595
      @raajiyasbakelab2595 4 роки тому

      Athey aa pennu ithuvare case polum koduthittillernnu aval aage agrahikkunnathu avan avalude kayyil ninnum adichumattiya thukayanu
      Allathe ente husband aayi thanne nilkanamenno onnum aval unnayikkunnilla athu polum cheyyan kazhiyille sajnakku ? 8 varsham jeevitham nashtaooeduthiyille divorce polum kodukkathe
      Cash ithra kittumennariyumpol koodi aa wifinu kodukkan sajna udeshichittilla ennu vyakathamanu appol pinne aval munnottu varathe enthu cheyyanam
      Ithu vare aa kutti ayal ayalkishtamulla pole ullathukondu jeevikkatte ennayirikkum udeshichathu ennal cash kittithudangiyittum thante kayil ninnu adichondu poyathu thirichukodukkunnillel ithupole mediayil varuka thanneyanu cheyyendathu

  • @malluexplore4u979
    @malluexplore4u979 4 роки тому +1

    സീമ കലക്കി

  • @mohammedshareef.v.p3510
    @mohammedshareef.v.p3510 4 роки тому +10

    ആരാ ചോറ് കഴിക്കുന്നത് നിങ്ങളുടെ കൂട്ടത്തിൽ നിന്നും ഒരുത്തി അല്ലെ വോയ്സ് റെക്കോർഡ് ലീക് ആക്കിയത് പിന്നെ കുറവുകൾ എല്ലാർക്കും ഉണ്ട് പിന്നെ മറുപടി പറയണം ആവശ്യത്തിന് അല്പം കൂടിയോ എന്നൊരു തോന്നൽ

  • @maryamrutha7958
    @maryamrutha7958 4 роки тому

    Kalakki

  • @muhammadashif7425
    @muhammadashif7425 4 роки тому

    Seema chechikk ippo channel ille

  • @shanthilalitha4057
    @shanthilalitha4057 4 роки тому +3

    സൂപ്പർ ആണ് 👌

  • @muthumanisvlog8868
    @muthumanisvlog8868 4 роки тому

    പിന്നെ ചാവുമ്പോ ആദരാഞ്ജലികൾ അല്ലാതെ ഹാപ്പി ബർത്ത് ഡേ പറയോ ആരെങ്കിലും

  • @dakshaparus9515
    @dakshaparus9515 4 роки тому

    ചേച്ചി ഞാനാണ് പാർവതി നമ്മുടെ കമ്മ്യൂണിറ്റി തന്നെയാണ് നമ്മൾക്ക് നാണക്കേട് ഉണ്ടാക്കുന്നത് ഒരാൾ ഉയർന്നു വരുന്നതും സമൂഹത്തിൽ മാന്യമായി ജോലി ചെയ്തു ജീവിക്കാൻ അനുവദിക്കില്ല. എല്ലാവരും ഒരുപോലെ ആവുകയില്ല എല്ലാവർക്കും അവരുടേതായ കുറവുകളും കുറ്റങ്ങളും കാണും നമുക്കെല്ലാവർക്കും സജിനി ക്കുവേണ്ടി പ്രാർത്ഥിക്കാം

  • @pratheekshkumar8851
    @pratheekshkumar8851 4 роки тому

    Ethokka enthathu..

  • @achumuth7660
    @achumuth7660 4 роки тому +20

    നിങ്ങൾ സജ്നയ്ക്ക് വേണ്ടി വാദിക്കരുത് ചേച്ചീ

  • @whitepearl6722
    @whitepearl6722 4 роки тому +10

    ഇന്ന് ആ സ്ത്രീ യുടെ ഓഡിയോ കേട്ടിരുന്നെ guys. അത് കേട്ടപ്പോ എന്തോ ഒരു വിഷമം. അതിന്റെ സങ്കടം കേട്ടപ്പോ...

  • @maniprb6038
    @maniprb6038 4 роки тому +1

    Super. Areacod

  • @rprr7696
    @rprr7696 4 роки тому +1

    ചേച്ചി പറഞ്ഞത് എല്ലാം ശെരിയാണ്

  • @greeshmabibin6544
    @greeshmabibin6544 4 роки тому

    എന്റെ പൊന്ന് സീമ ചേച്ചി ഇങ്ങനെ ഉള്ള കാര്യങ്ങൾ നിങ്ങൾ personal ആയി സംസാരിച്ചു തീർക്കു.

  • @fathimayaya7711
    @fathimayaya7711 4 роки тому

    Nigal valare nannayi samsarikkunnuu,

  • @joshnajoseph9253
    @joshnajoseph9253 4 роки тому +6

    കുറെ ഉളകൾ ഉണ്ട് കേരളത്തിൽ മറ്റുള്ളർ നശിച്ചു കാണാൻ🙄🙄🙄

  • @AliAkbar-xv1rg
    @AliAkbar-xv1rg 4 роки тому

    Nic

  • @shibilishamsudeen4931
    @shibilishamsudeen4931 4 роки тому +1

    Sajinayude second voice clip and vedio is very wrong sorry

  • @topnotchservicelines5567
    @topnotchservicelines5567 4 роки тому

    Superb seema honeyde videol same karyam njan chodchrunu

  • @rubiaslam197
    @rubiaslam197 4 роки тому

    Seema onne manasilakanam abhiprayam parayam athe mattuvarude melil aakaruth mattullavarude kuravukal ningalum parannu

  • @anilanpkd
    @anilanpkd 4 роки тому

    എന്റെ സഹോദരി അവരെ വെറുതെ വിടു.. അവർ ജീവിക്കട്ടെ.. ഒരു പൊട്ടത്തരത്തിനു പറഞ്ഞതാണ്.. എല്ലാവരുടെയും സപ്പോർട്ട് കിട്ടിയപ്പോൾ ആ കുട്ടി വല്ലാതെ സന്തോഷിച്ചു.. ഒന്നും ഇല്ലെന്നു തോന്നിയിടത്തു ഇത്രയുമൊക്കെ കിട്ടിയപ്പോൾ അത് മറ്റുള്ളവർക്ക് കൂടെ കൊടുക്കാമെന്നു കരുതിയില്ലെ എന്നാൽ ആ ഫോൺ കാൾ റെക്കോർഡ് ചെയ്തു പബ്ലിഷ് ആക്കിയവർ അല്ലെ ചെറ്റത്തരം കാണിച്ചത്.. എനിക്ക് തോന്നിയത് പറഞ്ഞെന്നു മാത്രം നിങ്ങൾ എല്ലാവരും ഒറ്റകെട്ടായി നിൽക്കണം .. നിങ്ങളുടെ ഒരുമായാണ് നിങ്ങള്ക്ക് കേരളത്തിൽ വലിയ അംഗീകാരത്തിന് കാരണം ആയതു.. നേരിട്ട് ഇടപെട്ടില്ലെങ്കിലും എനിക്കും ഉണ്ടായിരുന്നു നിങ്ങളിൽ ഉള്ള സുഹൃത്തുക്കൾ .. നിങ്ങൾ തമ്മിൽ തല്ലരുത് പ്ളീസ് ... ഒരു സഹോദരന്റെ അഭ്യർത്ഥന ആണ് .. പ്ളീസ്

  • @chinnuarya9283
    @chinnuarya9283 4 роки тому +21

    നീ ഒക്കെ പെണ്ണ്, ആണുങ്ങളുടെ തലയിൽ വന്നു കേറുന്നത് എന്തിനു.... കൂടുതൽ പറയല്ലേ.... ഇത്രയും ചെയ്തത് sheri എന്ന് പറഞ്ഞു നമ്മൾ ഇരിക്കണോ..... പറയുമ്പോൾ സൂക്ഷിച്ചു സംസാരിക്കാൻ പഠിക്ക്...

  • @mahalekshmianna94
    @mahalekshmianna94 4 роки тому

    Ethokke aaranennu polum ariyathe antham vittirikkunna njan....enthanu preshnam..aryillallo..

  • @priyanidheesh4833
    @priyanidheesh4833 4 роки тому

    Correct

  • @VibesVisionVlog
    @VibesVisionVlog 4 роки тому

    സത്യം ചേച്ചി

  • @shylajoseph8103
    @shylajoseph8103 4 роки тому

    Yes correct

  • @cheecha1005
    @cheecha1005 4 роки тому

    Doubt അതല്ല dears. ഈ sajna ,genetically transgender തന്നെ ആണോ.. Physically male ആണെങ്കിലും ഒരു സ്ത്രീക്ക് മറ്റൊരു സ്ത്രീയോടൊപ്പം life share ചെയ്യാ൯ എങ്ങനെ സാധിച്ചു .. !!!

  • @Sana-th9nv
    @Sana-th9nv 4 роки тому +1

    സീമ 👍👍👍👍🌹🌹🌹🌹🌹