voicetraining.21. "How to reduce cracking voice"/sudhaRanjith/voiceexercises.

Поділитися
Вставка
  • Опубліковано 8 жов 2024

КОМЕНТАРІ • 110

  • @pocketcinemamakeranilkumar2572
    @pocketcinemamakeranilkumar2572 4 роки тому +122

    എന്റെ പൊന്നു ചേച്ചീ...നന്നായി പാടുന്നതിനു വേണ്ടിയാണ് ഈ വീഡിയോ പോലും കാണുന്നത്...അപ്പോൾ ചേച്ചി പറയുന്നു...പാടാതിരിക്കലാണ് remedy എന്ന്...

    • @beenabeena4807
      @beenabeena4807 3 роки тому +6

      Trueee🤣🤣

    • @Nickgaming-r9r
      @Nickgaming-r9r 3 роки тому

      😂😂

    • @BinduVK-f5h
      @BinduVK-f5h 3 роки тому

      Lol😂

    • @arun3545
      @arun3545 3 роки тому

      🤣🤣

    • @kkpstatus10
      @kkpstatus10 3 роки тому +3

      കൂടുതൽ നേരം പാടുമ്പോൾ പ്രശ്നം വരും തൊണ്ടയ്ക്ക് അതായിരിക്കും ഉദേശിച്ചത് 🤗

  • @devigopakumar9436
    @devigopakumar9436 4 роки тому +40

    എങ്ങനെ ഒരു പാട്ടിന്റെ സ്വരം കണ്ടുപിടിക്കാം എന്നതിനെ പറ്റി ഒരു എപ്പിസോടിടാമോ

  • @ranjithperambra9726
    @ranjithperambra9726 4 роки тому +3

    Inganeyulla arivukal tharunnathinu orupad thanks Mem

  • @dr.rekhadeepak8634
    @dr.rekhadeepak8634 3 роки тому +7

    Mam post a video on voice care tips, best diet for singers and what to eat and what not to eat before a concert

  • @sobhanathankyoufortheiniti20
    @sobhanathankyoufortheiniti20 4 роки тому +3

    Years back I had this problem because I was a teacher and practising music.then doctor told the same thing Mam...

  • @anantharagavan6392
    @anantharagavan6392 4 роки тому +34

    പരുക്കൻ ശബ്ദം മാറാൻ എന്ത് ചെയ്യണം. സ്വര ശുദ്ധി വരാൻ?

    • @Jayarajdreams
      @Jayarajdreams 2 роки тому +3

      ഓംകാരം ജപിച്ചാൽ മതി. Clear ആകും. മന്ത്ര ജപം കൊണ്ടും ശരിയാകും

  • @sanikat1548
    @sanikat1548 3 роки тому +7

    എനിക്ക് പാടാൻ ഇഷ്ടമാണ് പക്ഷേ എനിക്ക് high notes പാടാൻ കഴിയുന്നില്ല
    Why it's happening any remedies
    High pitch kittan endha chechi cheyya
    Please reply

  • @sreeragkmohan123
    @sreeragkmohan123 Рік тому +2

    Thank you mam♥️🙏
    God bless you ♥️🙌

  • @lershaanthonees544
    @lershaanthonees544 3 роки тому +2

    High pitch enikk valare difficult anu orupadu strain cheithanu padunnath nthu cheyyanam

  • @vismayagovindan4284
    @vismayagovindan4284 4 роки тому +2

    mam....enikk hgh pitch edukkan kittunnilla....ithinekkurich oru video upload cheyyumo

  • @indikuzhiyil
    @indikuzhiyil 4 роки тому +4

    Appreciate your generosity and contribution. Your voice also sounds very good. Presentation is appealing. At the same time it would be great thing if you could come to the point as soon as the video begins. Always feels little dragging and beating arround the bush. Expressing my embarrassment.

  • @ShymaMalu-kd3eq
    @ShymaMalu-kd3eq 11 місяців тому

    കൊള്ളാം ചേച്ചി

  • @vishnupriyam8974
    @vishnupriyam8974 Рік тому

    Ennikku low pitch padan പറ്റുന്നില്ല tazhekku edukkan pattunnilla valuthayappol voice mari padan pattunnila athinentha cheyyua

  • @aravindmuraleedharan._
    @aravindmuraleedharan._ 4 роки тому +1

    Paadumbol velliyadikkunnath thudangiyitt kurach varshangalaayii..... Ennikk shabdam maarii vannathinu sheshamaanu eee preshnam thudangiyath.... High pitch paadumbol eppozhum velliyadikkunnund..... Athinu oru tip paranju tharaamo....🙏🙏🙏🙏

  • @BalapriyaBala
    @BalapriyaBala 4 роки тому

    Mam . background of ur vedio is so attractive.l like ragasudharasa.really love u mam

  • @sreepournami
    @sreepournami 9 місяців тому

    Thank you mam .

  • @Realfacts8719
    @Realfacts8719 3 роки тому +2

    Mam njan 8thil padikkumbo paadan oru budhimuttum illayirunnu
    Ippo njan 10thil padikkunnu nalla scratching voice anubhavikkunnu what I do

    • @anooja9828
      @anooja9828 3 роки тому +1

      Enikum itha preshnam😒

    • @vishnupriyam8974
      @vishnupriyam8974 Рік тому

      Anikkum same problem enta ചെയ്യാ ende shabadam mari

  • @LintuLalu
    @LintuLalu Рік тому +1

    എന്റെ issue adupich programmes ok varumpol pettanu sound adakum

  • @ashakuldip1657
    @ashakuldip1657 4 роки тому +2

    Dr. Sudha, can you please add English subtitles to your videos? Thanks!

  • @Jayarajdreams
    @Jayarajdreams 2 роки тому +12

    എന്റെ പ്രശ്നം ഇതൊന്നും അല്ല. ഫാസ്റ്റ് ഗമഗം പാടുമ്പോൾ തൊണ്ട വല്ലാതെ stress അനുഭവപ്പെടുന്നു. ബൃഗ കിട്ടുന്നില്ല. ജണ്ട വരിശകൾ, ധാട്ടു വരിശകൾ , എല്ലാം നാലു കാലത്തിലും പാടുന്നുണ്ട്. ഒരു രക്ഷ ഇല്ല. Perfect ആകുന്നില്ല. സംഗതികൾ എല്ലാം കിട്ടുന്നുണ്ട്. തലനീരിറക്കം , സൈനസൈറ്റിസ് ഉണ്ട്. അത് കൊണ്ട് ആയിരിക്കുമോ. മൂലാധാരം അത്ര സ്‌ട്രോങ് അല്ല

  • @ДокторУнни
    @ДокторУнни 4 роки тому +22

    മാഡം *പാടാൻ തുടങ്ങുമ്പോൾ തൊണ്ടയിൽ കഫം നിറയുന്നതിന് എന്താണ് remedy?

    • @sudharanjith6
      @sudharanjith6  4 роки тому +7

      practice daily ..start practice from the manthra stayi(lower octave)..all the phlegm will come out easily nd the throat becomes clear..

    • @ДокторУнни
      @ДокторУнни 4 роки тому +3

      @@sudharanjith6 thank you madam for immediate reply. did you upload video about manthra stayi?? if not pls make a video about the phlegm problem.that will be great from your side. thank you in advance

    • @sudharanjith6
      @sudharanjith6  4 роки тому +2

      Sure..as soon as possible👍

  • @musiclive-punarjanmam-Studio
    @musiclive-punarjanmam-Studio 7 місяців тому

    theerchayayittum enna vakku kurachu kurachal ,theerchayayttum onnu koodi nannayirikkum 🤪

  • @ratheeshkumar9727
    @ratheeshkumar9727 4 роки тому

    Pattinte swaram kandupidikunnath angane.. Athinekurichulla apisod edamo ..ma'am

  • @reshmiraja8627
    @reshmiraja8627 4 роки тому +3

    Thank you ma'am

  • @themusicpetal2622
    @themusicpetal2622 4 роки тому

    Chechy ee auditon pokumbo enganolla songs anu select cheyyandathu? Athayathu first song avre impress cheyykkan enth cheyyanum??

  • @annchristyshaju5240
    @annchristyshaju5240 3 роки тому

    Chechi.. Njn comrfatble pitchilan padunnathengilum pettann velli veezhum. Athinu ndan remedy?

  • @iqbalthameemikkumidlaj4721
    @iqbalthameemikkumidlaj4721 4 роки тому +4

    വേഷം സൂപ്പറായിട്ടുണ്ട് ഉണ്ട്

  • @jishajacob516
    @jishajacob516 8 місяців тому

    👍👍👍

  • @aryalakshmikb9954
    @aryalakshmikb9954 3 роки тому +4

    മാഡം, ഞാൻ daily practice ചെയ്യാറുണ്ട് എന്നാലും എനിക്ക് പാടി വരുമ്പോൾ സൗണ്ട് down ആയി പോകുന്നു. തുടങ്ങി കുറച്ചു കഴിയുമ്പോൾ first പാടിയ അതെ sound keep ചെയ്യാൻ പറ്റുന്നില്ല. അതെന്തുകൊണ്ടാണ് maam

  • @satheesanalattil7471
    @satheesanalattil7471 Рік тому

    Mam kuttikalil padumbol cracking voice varunnathu endhukandanu?

  • @copsabbro5384
    @copsabbro5384 Рік тому

    Mam ee Velli veezhunnadu Engane ozhivaakam

  • @deepasreekanth2592
    @deepasreekanth2592 4 роки тому

    Mam pls put a vedio about.. how to knw the correct pitch.. pls pls..

  • @aneeshal58
    @aneeshal58 2 місяці тому

    ❤❤❤❤🎉

  • @navinsdancemagic
    @navinsdancemagic 2 роки тому

    Hi mam njan 4 years music padichitund but ipo ettavum sankadam ente voice anu🥺sankadapettalum ee voice kondu palayidathum munnetam undayitund. But sweet voice, female voice ennu ellarum parayum nerathe sankadam thonniyitund but ipo kuzhapamila enkilum padumbol anu sankadam. Ee voice perfect akkan enthelum vazhi undo sweetnes mattan

  • @anjanaradhakrishnan5491
    @anjanaradhakrishnan5491 4 роки тому

    Eniku pathinja sworam anu madam athinentha cheyyendee

  • @sabeelbasheer666
    @sabeelbasheer666 4 роки тому +1

    Padumbol velli veezhal kurukan remedy undo?

  • @bhagyasree2485
    @bhagyasree2485 3 роки тому +1

    Nk high pitch oke nalla pole kaikarym cheyan patuarn. Bt ipo kure nalai padathirunapo. Ipo nk high pitchl padan patunilla..munpathe pole Padane patunilaa. Ntha cheyka

    • @carolina1754
      @carolina1754 3 роки тому +1

      Same situation enik. Padathe irunn..
      Ipo high pitch edukkan patunilla... Sound okke crack avunu🚶😒

    • @sree7403
      @sree7403 2 роки тому

      Yes . same problem

  • @WalkwithKochuZ
    @WalkwithKochuZ 4 роки тому +5

    ചേച്ചി ഞാൻ പാടുമ്പോൾ വൈബ്രേഷൻ ആണെന്ന് എല്ലാവരും പറയുന്നു... എന്താണ് ചെയ്യേണ്ടത്??

    • @aapuarfath705
      @aapuarfath705 4 роки тому +1

      എനിക്കും ഈ ഒരു പ്രോബ്ലം ഉണ്ട്..
      പാടുമ്പോൾ വോയിസ്‌ വൈബ്രേറ്റ് ചെയ്യുന്നു

    • @synonyms7832
      @synonyms7832 3 роки тому +4

      Settings l poi vibration off cheyyuka

    • @shuhaibams
      @shuhaibams 3 роки тому

      @@synonyms7832 yes

  • @sheebamv3128
    @sheebamv3128 4 роки тому

    Masin madiyille song
    Tutorial cheyumo mam

  • @vishnudas1282
    @vishnudas1282 4 роки тому +1

    Thanks ma'am..

  • @bilalbilu3152
    @bilalbilu3152 3 роки тому +1

    Mam song paadumboll thondayill kabham vannu voice karakarap varunnu 😣😣

  • @thecivilizedape
    @thecivilizedape 3 роки тому +1

    😁Crack ennal velli adi año? Ennal pwolich

  • @Pabloeditz
    @Pabloeditz Рік тому +1

    Teacher എനിക്ക് ഇപ്പോ 20 വയസായി ഇഞ്ഞി എനിക്ക് പാട്ട് പഠിക്കാൻ പറ്റുമോ.....? 🥺🥺🥺🥺🥺

  • @unnikrishnanpv4992
    @unnikrishnanpv4992 4 роки тому +1

    മാഡം നമസ്കാരം. തൊണ്ടക്ക് നീണ്ട കാലം വിശ്രമം കൊടുക്കുമ്പോൾ അത് അടയുമോ എന്നാണ് പേടി. ഒരു പക്ഷെ അധികം ഉച്ചത്തിൽ പാടാതിരുന്നാൽ മതിയോ?

  • @nekhasvlog4594
    @nekhasvlog4594 4 роки тому

    OK madam cheyam evide eppazum cracking voice und

  • @vandanapraseed9231
    @vandanapraseed9231 4 роки тому

    Mam diary product kazhikkunnathu over aayaal voice cracking varaan chance undo. I mean milk

    • @sudharanjith6
      @sudharanjith6  4 роки тому +1

      Diary products causes phlegm production...so better avoid too much intake of diary products..

  • @vandanapraseed9231
    @vandanapraseed9231 4 роки тому +1

    Thanks mam

  • @nazeersab18
    @nazeersab18 4 роки тому

    മന്ത്രസ്ഥായി എങ്ങനെ, എന്താണ് എന്ന് പറഞ്ഞുതരാമോ മാം..

    • @ebinek8206
      @ebinek8206 3 роки тому

      (സിംപിൾ ആയി പറയുകയാണ് ശെരിക്കും ഇത് ശ്രുതി ബേസ് ആണ്)
      പ്രധാനമായി സ്ഥായികൾ മൂന്നു തരം ഉണ്ട്.
      1.മധ്യസ്ഥായി
      സാധാരണ നമ്മൾ സംസാരിക്കുന്ന ശബ്ദം.അധികം ഉച്ചത്തിൽ അല്ലാത്തതും തീരെ പതുക്കെ അല്ലാത്തതും ആയത്.
      2.മന്ദ്രസ്ഥായി
      ശബ്ദം താഴ്ത്തി പാടുന്നത്.
      3.താരസ്ഥായി
      ഉച്ചത്തിൽ പാടുന്നത്
      ഇത് കൂടാതെ മന്ദ്രസ്ഥായി ക്കും താരസ്ഥായിക്കും ഒരു വകഭേദം കൂടി ഉണ്ട്.അനു മന്ദ്രസ്ഥായി(മന്ദ്രസ്ഥായിയെക്കാൾ ഒരൽപ്പം താഴ്ന്നത്/പരമാവധി താഴ്ത്തി പാടാൻ കഴിയുന്നത്), അതി താരസ്ഥായി (താര സ്ഥയിയെക്കാൾ ഒരൽപ്പം കൂടിയത്/മാക്സിമം ഉച്ചത്തിൽ പാടാൻ കഴിയുന്നത്)എന്നിവ.😀

  • @r_th_z
    @r_th_z 2 роки тому +4

    “അതെല്ലാം നല്ല 😌ശബ്ദം ഉള്ളവർ പാടണം... 😹🚶🏻‍♂️ഇതൊന്നും നമ്മുക്ക് പറ്റുന്നില്ല 😑😑... But!!! ഞാൻ എങ്ങാനും പാടിയാൽ 😂😂 ഇവിടെ കൊലപാതകം നടക്കും 😂😂😂😂😂

  • @xyawvz
    @xyawvz 4 роки тому +1

    Nice mam❤️

  • @donatenson8497
    @donatenson8497 3 роки тому +1

    🙏🏻❤❤🥰🤗

  • @sparrowgames4149
    @sparrowgames4149 3 роки тому +1

    Appo ini paadumbol voice nte problem varaathirikkaan paadaathirunnaal mathi alle😃😂🤣🤣

  • @sobhanamurali5859
    @sobhanamurali5859 4 роки тому

    Thanku mam

  • @rockygamer315
    @rockygamer315 4 роки тому +1

    Ee paatt paadunnavar smoke cheyyunnath kond enthelum kuzhapamundo ????????

    • @sudharanjith6
      @sudharanjith6  4 роки тому +1

      Definitly..Lung capacity kurayum..Breath control kurayum..paadumbol idaykkidYkku breath cut aavum..so dont smoke..stop smoking..

    • @rockygamer315
      @rockygamer315 4 роки тому

      @@sudharanjith6 Thanks a lot

  • @nowfalvu6665
    @nowfalvu6665 2 роки тому

    എവിടെ ഒരു പാടു നാൾ ആയി

  • @ajayakumarsukumaran3549
    @ajayakumarsukumaran3549 4 роки тому

    Very interesting and informative...
    Thanks mam....

  • @sarathsankark4296
    @sarathsankark4296 2 роки тому

    പാറയിൽ ചിരട്ട ഒരുക്കുന്ന ശബ്ദം പോവാൻ എന്ത് ചെയ്യണം

  • @happypetsstory5411
    @happypetsstory5411 4 роки тому +2

    പാടുമ്പോൾ nasal tone വരാതിരിക്കാൻ എന്തെങ്കിലും remedy ഉണ്ടോ

  • @swathiks8681
    @swathiks8681 4 роки тому +1

    high pitch paadumbol voice cut aai ponath enthaanenn parayamo mam.. is there any remedy for me???

  • @footballunity2566
    @footballunity2566 4 роки тому

    Cegerett valicha voice prblm undoo

  • @sameenampmownpalakkal4690
    @sameenampmownpalakkal4690 4 роки тому

    sarala varishakal 2 kittunilla

  • @raju36123456
    @raju36123456 3 роки тому

    ummma

  • @muhibbmedia4851
    @muhibbmedia4851 4 роки тому +1

    2 മാസം ആയി തൊണ്ട വേദനയും ഇടക് ശബ്ദം അടയുകയും ചെയുന്നു... പലരെയും കാണിച്ചു... ENT നെ കാണിച്ചു അപ്പോൾ തൊണ്ടയിൽ vocal cordsil നീരുണ്ട് എന്നാണ് പറഞ്ഞത്... vocal warm up ചെയ്യാൻ പറഞ്ഞു... tabletsum കഴിക്കുന്നുണ്ട്... vocal warm up എങ്ങനെയാണ് ചെയ്യേണ്ടത് എന്ന് പറഞ്ഞു തരാമോ

    • @unnikuttanj7325
      @unnikuttanj7325 3 роки тому +1

      Orupaadu eriv,orupaad Puli, masalas, koottathe irikkua ., correct time ill food kazhikkuka ,nannaay Vellam kudikkuka,orupaad strain cheyyathe irikkua .... acidity undel athu maattaan nokkuka....paattukaar ettavum kooduthal anubhavikkunna prblm aanith

  • @zoomcam7706
    @zoomcam7706 4 роки тому

    HI

  • @SuryaSudheesh-b1f
    @SuryaSudheesh-b1f 9 місяців тому

    എനിക്ക് ഒരുപാടു വോയ്‌സ് ഉണ്ട്, ഇതിൽ ഏതാണ് നല്ല വോയ്സ് എന്ന് കണ്ടുപിടിക്കാൻ പറ്റാത്ത ഞാൻ 😂

  • @anilkumark4293
    @anilkumark4293 4 роки тому

    Very good programme mam

  • @The_introvert_one
    @The_introvert_one 2 роки тому

    Theatre il poii Cinema kand koovi thulli shabdham poi vannh vdo kaanunnavar undo😹❤️

  • @pankajamjayagopalan655
    @pankajamjayagopalan655 3 роки тому +1

    ♥🙏

  • @janeeferjaneefer1752
    @janeeferjaneefer1752 2 роки тому +1

    ഈ പറയുന്നത് ഒരു പരിധി വരെ തെറ്റാണ്, അങ്ങനെയാണെങ്കിൽ യേശുദാസ് , spb യൊക്കെ റെസ്റ്റ് ഇടുത്തിരുന്നെങ്കിൽ അവരുടെ പാട്ടുകൾ ഇണ്ടാകില്ലായിരുന്നു. കാരണം അവരൊക്കെ ദിവസവും 12, 13 പാട്ടുകൾ വെച്ച് പാടിയിരുന്നു.അവർക്കൊക്കെ പാടാനുള്ള capacity കൂടുതൽ ലദിച്ചത് കൂടുതൽ പാടിക്കൊണ്ടിരന്നപ്പോളാണ്.
    യേശുദാസ് കുറെയെങ്കിലും voice care ചെയ്തിരുന്നു.spb എന്തും വാരിവലിച്ച് കഴിക്കുന്ന പ്രകൃതമാണ് അദ്ദേഹത്തിന് റെക്കോഡിങ്ങിനായാലും stage show ഉണ്ടെങ്കിലും Ice Cream , choclate 2 Peg സ്മോൾ വരെ അദ്ദേഹം കഴിക്കും അതാണ് spb.