The Truth | സന്തോഷിക്കണോ ദുഖിക്കണോ എന്നത് നമ്മുടെ തീരുമാനമാണ് | Shivajyothi media Keralam

Поділитися
Вставка
  • Опубліковано 28 вер 2024
  • The Truth - സന്തോഷിക്കണോ ദുഖിക്കണോ എന്നത് നമ്മുടെ തീരുമാനമാണ് | Happiness and Sadness - Our own Choice
    Welcome to “The Truth” Series - • THE TRUTH - ( Power of...
    ഈ ലോകത്തിലെ നമ്മുടെ ജീവിതം നമുക്ക് തന്നെ ഒരു ഭാരമാകുന്നത് ജീവിത്തോടുള്ള നമ്മുടെ വീക്ഷണത്തിലുള്ള അപാകതകള്‍ കൊണ്ട് മാത്രമാണ്. ജീവിക്കുവാനുള്ള ശാസ്ത്രം അഥവാ കല നമുക്ക് കൈമോശം വന്നിരിക്കുകയാണിന്ന്. അതിനാലാണ് ഭൌതികമായി എല്ലാം നിറഞ്ഞു കവിഞ്ഞിട്ടും മാനസികമായി ഭൂരിഭാഗം പേരും തളര്‍ന്നിരിക്കുന്നത്. ശാന്തി നഷ്ടമായിരിക്കുന്നത് ഉള്ളിലാണ്. പക്ഷേ എല്ലാവരും പുറത്താണ് അതിനെ തിരയുന്നത്. അതുകൊണ്ടുതന്നെയാണ് ശാന്തി അന്വേഷിക്കുന്തോറും അകന്നുപോയിക്കൊണ്ടിരിക്കുന്നത്.
    Thanks for watching our channel Shivajyothi Media
    Your Like is valuable Reward to us,
    Share is Divine Service
    Your Subscription adds strength to our Community
    Your Comments are our Inspirations.
    Subscribe to our channel - / @shivajyothimedia
    For more details visit our website - www.kerala.brahmakumaris.com
    To Learn Meditation contact any of Brahmakumaris Meditation Centers,
    it is FREE. there are centers all over Kerala and the world over....
    To Learn Rajayoga Meditation,
    Brahma Kumaris Meditation Center District Head Quarters in Kerala
    TRIVANDRUM--------------0471-2743299, 9895576576
    KOLLAM-----------------------0474-2761815, 9895837479
    PATHANAM THITTA----0473-4224676, 9495435578
    ALAPPUZHA----------------9895041993, 9995868033
    KOTTAYAM------------------9746470002, 8921689280
    IDUKKI--------------------------9895837479
    KOCHI--------------------------0484-2346950, 8281590864
    THRISSUR--------------------0487-2422345, 9388350847
    PALAKKAD-------------------0491-2578525, 9446820448
    MALAPPURAM-------------0494-2499939, 8281602918
    KOZHIKODE------------------0495-2770568, 9746334202
    WAYANAD--------------------0493-6206179, 9995586665
    KANNUR-----------------------0497-2712456, 9995009519
    KASARGODE----------------0499-4222901, 7975134264
    #Shivajyothimedia
    #Peaceofmindtvmalayalam
    #Brahmakumariskerala
    #Shivajyothibhavan

КОМЕНТАРІ • 229

  • @TheKhadersha
    @TheKhadersha 8 років тому +87

    The Truth എന്ന പ്രോഗ്രാമിലൂടെ താങ്കൾ അവതരിപ്പിക്കുന്ന ഓരോ വിഷയം അതി മനോഹരമായി ഹൃദയത്തിൽ പതിപ്പിക്കാൻ താങ്കൾക്ക് ഉള്ള ആ കഴിവിന് ഒരു BIG SALUTE
    ,,,,,നിങ്ങൾ വേറേ ലെവലാണ് ബായ്.....

  • @prasadkuttankuttan1063
    @prasadkuttankuttan1063 3 роки тому +6

    ഇതു എത്ര പ്രാവശ്യം കേട്ടു എന്നു പറയുന്നില്ല... ഓരോ പ്രാവശ്യം കേൾക്കുമ്പോളും എനർജി ലെവൽ, ഉള്ളിലെ ആത്മവിശ്വാസം എല്ലാം ഉയർന്നുകൊണ്ടേരിക്കും ❤🙏🙏🙏 ഓംശാന്തി 🌹

  • @grandmaschannel5526
    @grandmaschannel5526 2 роки тому

    തീർച്ചയായും അങ്ങ് പറഞ്ഞത് വളരെ സത്യമാണ്. ജീവിതത്തിൽ വളരെ കഷ്ടപ്പെട്ട് ധാരാളം പണം സമ്പാദിച്ചാലും സന്തോഷം കിട്ടണമെന്നില്ല എന്ന് ഇപ്പോൾ മനസിലാക്കുന്നു. ഇനി യെങ്കിലും കുറച്ച് എന്നിലേക്ക് തന്നെ തിരഞ്ഞ് സന്തോഷിക്കാൻ ശ്രമിക്കും. ഇത്രയും നന്നായി കാര്യങ്ങൾ മനസിലാക്കി തന്നതിന് വളരെ നന്ദിയുണ്ട്. നമസ്കാരം🙏🙏🙏

  • @MaayaDevNair
    @MaayaDevNair 7 років тому +5

    I am glad I saw The Truth video series. Daily I make sure to listen to couple of videos from this section. Thank you for sharing such wonderful spiritual wisdom. Om Shanti

    • @govindannambiar7472
      @govindannambiar7472 2 роки тому

      sir. there is no words to express my happiness in hearing your divine speech.

  • @mehakmedia1634
    @mehakmedia1634 6 років тому +43

    അങ്ങയുടെ വാക്കുകൾ കേട്ടാൽ തന്നെ മനസ്സിന് ഒരുപാട് ആശ്വാസം കിട്ടും !! ഞാൻ കേട്ടതിൽ വെച്ച് ഏറ്റവും നല്ല അവതരണം. ഒരു പാട് നന്ദി !!

  • @preethimb182
    @preethimb182 2 роки тому +1

    നന്ദി സർ

  • @maheshgm9764
    @maheshgm9764 4 роки тому +1

    Good realistic, practical, natural teaching helpful. Universal spiritual awareness about mankind really useful

  • @divyashenoy8193
    @divyashenoy8193 5 років тому +2

    Explained in a very simple and Beautiful way..Thank you soo much for such a superb video

  • @vinod.c1669
    @vinod.c1669 4 роки тому +1

    Great words mind changing thoughts everyone should have watch it..❤❤

  • @aboobackerbacker3702
    @aboobackerbacker3702 3 роки тому +1

    നമസ്ക്കാരം

  • @happyzone4532
    @happyzone4532 3 роки тому +2

    Great

  • @seethapremavasan9090
    @seethapremavasan9090 6 місяців тому

    Thank you🙏🥰❤️🌹

  • @bijugeorge550
    @bijugeorge550 3 роки тому

    Very good message happy thank you very much friend

  • @fideliaalexander2069
    @fideliaalexander2069 7 років тому +2

    really it works thank you sir

  • @geetharaman8355
    @geetharaman8355 Рік тому

    Om Shanthi 🙏❤️

  • @abulhassan9932
    @abulhassan9932 8 місяців тому

    സാർ .നമ്മൾ സ്വയം സന്തോഷം തിരിച്ചു പിടി ചാലും.. നമ്മുടെ മക്കളുടെയും കുടുംബത്തിലുളളവരുടേയും ദുരിതം കാണുമ്പോൾ അവരെ സ്നേഹിക്കുന്ന നമ്മൾ എങ്ങനെ സന്തോഷിക്കാൻ പറ്റും

  • @dasdas9832
    @dasdas9832 3 роки тому +1

    Omshanthi 🌹👍

  • @reenajayasenan9755
    @reenajayasenan9755 2 роки тому

    ഒരായിരം നന്ദി sir 🙏🙏🙏

  • @saijusdiarysbysaijuvarghes5518
    @saijusdiarysbysaijuvarghes5518 8 років тому +1

    thanks your valuable advice

  • @lifetimesweb8234
    @lifetimesweb8234 4 роки тому +1

    ഒരു പാട് പ്രധാന പ്പെട്ട അറിവുകൾ ഈ video യിൽ ഉണ്ട്👌,, വീണ്ടും വീണ്ടും ഈ video കാണുമ്പോളെ അത് മനസ്സിലാകൂ 👍

  • @abdulkareemabdulkareem9500
    @abdulkareemabdulkareem9500 2 роки тому

    വളരെ നല്ല അറിവുകൾ നമസ്കാരം

  • @paramshanti3590
    @paramshanti3590 8 років тому +2

    Superb അനിൽ ഭായി

  • @sreenivaspr4624
    @sreenivaspr4624 5 років тому

    SWAMIJI...GREAT MESSAGE.....SO THANKS....👌👌👌👌👌👌👏👏👏👏👏🙏🙏🙏🙏🙏

  • @karthikac4607
    @karthikac4607 2 роки тому

    Thank you Sooo much Sir 🙏🙏

  • @pampallykutties464
    @pampallykutties464 3 роки тому

    Thank you so much sir 😍😍😍
    Very informative

  • @subramanyan3461
    @subramanyan3461 Рік тому

    👍

  • @jayanthiv7863
    @jayanthiv7863 3 роки тому +1

    Om shanthi 🙏🙏🙏

  • @priyashaju3646
    @priyashaju3646 6 років тому +3

    Thank u so much, very valuable message.

  • @hari.hari.8279
    @hari.hari.8279 4 роки тому +1

    Om shanthi

  • @padmajapk4678
    @padmajapk4678 Рік тому

    🙏🙏🙏

  • @xxbladexx4014
    @xxbladexx4014 3 роки тому +1

    സാധിച്ചു 🙂

  • @jollypothen3954
    @jollypothen3954 5 років тому +1

    great👍👍👍👍👍

  • @MrGmett4
    @MrGmett4 3 роки тому

    🙏thank u sir..for Ur nice msg

  • @rahulrahulistha
    @rahulrahulistha 6 місяців тому

    ❤❤❤

  • @SushamaBhasi
    @SushamaBhasi 8 місяців тому

    👍🙏

  • @kuttis123
    @kuttis123 2 роки тому

    Good speech

  • @sivasankarantp3852
    @sivasankarantp3852 3 роки тому

    Thank you

  • @babysaradha5378
    @babysaradha5378 5 років тому +1

    Big salute,👍

  • @pavithrank1012
    @pavithrank1012 5 років тому +1

    Super brother

  • @sumithrasumi7419
    @sumithrasumi7419 3 роки тому

    Thanks

  • @radhikaradhi3834
    @radhikaradhi3834 Рік тому

    Om Shanti🙏

  • @reenajayasenan9755
    @reenajayasenan9755 Рік тому

    🙏🙏🙏🙏🙏

  • @sajeevp4306
    @sajeevp4306 5 років тому +2

    കോടി പ്രണാമം "ഗുരുജി "

  • @manu5387
    @manu5387 4 роки тому

    Mahatharam 🙏🙏🙏🙏🕉️🕉️santhi 🕉️🕉️🕉️🕉️🙏❤️❤️❤️❤️❤️Great.

  • @ganeshkpillai693
    @ganeshkpillai693 5 років тому

    Thank you sir

  • @sasibaleri3386
    @sasibaleri3386 3 роки тому

    Om Shanti

  • @ashianashams2813
    @ashianashams2813 4 роки тому

    Well said sir...

  • @aboobackerbacker3702
    @aboobackerbacker3702 3 роки тому +1

    എനിക്ക് വളരെ സുഖം കിട്ടി

  • @dileepjosbaby
    @dileepjosbaby 3 роки тому

    Nice talks

  • @athulravi8727
    @athulravi8727 2 роки тому

    Thank you..so much..enghane effective aaya reethiyil meditation cheyyam ennooru video cheyyuo..thudakkakkarkk

  • @manumansu6699
    @manumansu6699 2 роки тому +2

    ഈ ശബ്ദത്തിന്റെ ഉടമസ്ഥൻ ആരാണ് ആരെങ്കിലും ഒന്ന് പറഞ്ഞു തരുമോ

  • @sunandhabaisunandhabai7813
    @sunandhabaisunandhabai7813 4 роки тому

    OmSanthi Baba

  • @shahbin3150
    @shahbin3150 3 роки тому

    T
    Thanksvalrekarct

  • @mehakmedia1634
    @mehakmedia1634 6 років тому +2

    നമ്മുടെ ഉപബോധ മനസ്സിനെ എങ്ങനെ മാറ്റിയെടുക്കാം എന്നതിനെ പറ്റി ഒരു വീഡിയോ ഇടാമോ ? വിലപ്പെട്ട ആ വീഡിയോ ക്കായി പ്രതീക്ഷയോടെ കാത്തിരിക്കുന്നു !!

  • @sreekanth.m2451
    @sreekanth.m2451 8 років тому +1

    👌💖

  • @manjudiyamanju4236
    @manjudiyamanju4236 8 років тому +2

    great message swaiji I will follow you

  • @jayakumarv3010
    @jayakumarv3010 3 роки тому

    Nice

  • @bismichannel4299
    @bismichannel4299 5 років тому

    sir super

  • @viswendrakb3961
    @viswendrakb3961 5 років тому

    polichu

  • @Peerless_Boutique234
    @Peerless_Boutique234 4 роки тому

    Oralk kaivisham kittiyal ayal pinne pottiya pattam polaville?

  • @lathikasuraj7783
    @lathikasuraj7783 4 роки тому +1

    താങ്കളുടെ വാക്കുകൾ ആണ് അസുഖം വരുന്നു ആരും തന്നെ സ്നേഹം വഴി സമാധാനം തരില്ല എന്നതിന് കേൾക്കാൻ തോന്നാറ്. വാട്സാപ്പ് നമ്പർ കിട്ടിയെങ്കിൽ നന്നായി

  • @jayasreem.r.5802
    @jayasreem.r.5802 4 роки тому

    Edaikk ee advertisment.. kelkkunna aa oru interest murinju pokunnu... please.

  • @aashique629
    @aashique629 4 роки тому +1

    🙏👌

  • @jishnut4316
    @jishnut4316 5 років тому

    Great help

  • @arshadmn4406
    @arshadmn4406 7 років тому

    ആരെങ്കിലും നമ്മളെ കൂടോത്രമോ മന്ത്രവാദമോ ചെയ്താൽ നമ്മൾക്ക് എന്താ വഴി സഹോദര ഇതിനെ ബന്ധപ്പെടുത്തി ഒരു വീഡിയോ ഉണ്ടാക്കി ഇടാമോ അല്ലെകിൽ ഒരു പരിഹാരം പറഞ്ഞു തരുമോ എന്നെ ആരോ ചെയ്തത് പോലെ എനിക്ക് തോന്നുന്നു pls help me

  • @asrukasaragod
    @asrukasaragod 7 років тому

    Orupariharam paranj tarumo

  • @saheerks1868
    @saheerks1868 4 роки тому +16

    കേമം എന്ന് പറഞ്ഞാൽ ബഹു കേമം.. മനോഹരമായ ക്ലാസ്സ്‌.. പ്രണാമം ഗുരുജി

  • @abhilashkoodathinalkunnel1951
    @abhilashkoodathinalkunnel1951 4 роки тому

    Thanks

  • @lalbahadurbahadur7639
    @lalbahadurbahadur7639 7 років тому

    thank you

  • @bkmartinkd1554
    @bkmartinkd1554 2 роки тому

    👍

  • @sujeshchirakal2168
    @sujeshchirakal2168 6 років тому +24

    മനസ്സിനുള്ളിലൂടെ കടന്നു ചെന്ന് ഇതാണ് നിങ്ങടെ പ്രശ്നം എന്ന് കാട്ടിത്തരുന്നു... പറയാൻ വാക്കുകളില്ല... great...

  • @108-m9v
    @108-m9v 5 років тому +19

    പ്രത്യേകിച്ച് എടുത്ത് പറയേണ്ടതില്ല.ഇതൊക്കെ ആണ് സുവിശേഷം. അർത്ഥവത്തും അതിമനോഹരവുമായ സന്ദേശം..

  • @rajeenasathya6694
    @rajeenasathya6694 4 роки тому +9

    നമ്മുടെ സന്തോഷം നമ്മുടെ ഉളളിൽ തന്നെ ഉണ്ട് . മെഡിറ്റേഷൻ ദിനചര്യ ആക്കിയാൽ അത് അനുഭവം ചെയ്യും ഓം ശാന്തി

  • @girijanampoothiry4066
    @girijanampoothiry4066 2 роки тому +3

    ഇതുപോലൊരു അറിവ് ഇതിന് മുമ്പ് ആരും തന്നെ പറഞ്ഞിട്ടില്ല. നമസ്കരിക്കുന്നു.🙏🙏

  • @layavinyasam3759
    @layavinyasam3759 5 років тому +6

    വളരെ മൂല്യവത്തായത്. ഒന്നും പറയാനില്ല. നന്ദി.. ഒരുപാട് . അതി മനോഹരമായ അവതരണം. ഭാവോജജ്വലം.

  • @leenasvarkey8132
    @leenasvarkey8132 4 роки тому +5

    ഒരുപാട് നന്ദി 🙏, ഒരു മെഡിറ്റേഷൻ ക്ലാസ്സ്‌ കഴിഞ്ഞപോലെ,താങ്കൾക്ക് ഈശ്വരൻ സർവ ഐശ്വര്യങ്ങളും തരട്ടെ, മനസ്സ് തകർന്നു പോയപ്പോൾ ആയിരുന്നു ഞാൻ ഈ വീഡിയോ കണ്ടത്.....

  • @radhadevi5248
    @radhadevi5248 2 роки тому +1

    Hari0m

  • @sanoopkoppam7765
    @sanoopkoppam7765 2 роки тому +1

    മനസ് ഫുൾ ഹാപ്പി ആയി ഓം ശാന്തി

  • @sreekumarvg921
    @sreekumarvg921 2 роки тому +1

    Thank you so much guruji

  • @sumathisumathicp2749
    @sumathisumathicp2749 3 роки тому +2

    ഓം

  • @leelakp9204
    @leelakp9204 3 роки тому +2

    Thanks baba omshanthy

  • @wavesocean9841
    @wavesocean9841 3 роки тому +6

    ഇത്രയും മനോഹരമായ.. ഒരു വിശകലനം... Amazing sir.

  • @asmabib9599
    @asmabib9599 2 роки тому +1

    Super talk

  • @pradeepp5220
    @pradeepp5220 4 роки тому +2

    അതിർ വരമ്പുകൾ ഇല്ലാത്ത മനസിനെ പിടിച്ചു നിർത്താൻ സഹായം ആയ വാക്കുകൾ

  • @chinnuchinnoos8030
    @chinnuchinnoos8030 5 років тому +4

    നിങ്ങളുടെ അവതരണം വളരെ നന്നായിട്ടുണ്ട് ...

  • @balachandrannairs3097
    @balachandrannairs3097 3 роки тому +1

    ഒാംശാന്തി

  • @ENGLISHUPKPZ
    @ENGLISHUPKPZ Рік тому

    Go ahead with ur program it's great messages for us

  • @saleenalalu2507
    @saleenalalu2507 Рік тому

    Wonder full message 👍👍🙏 thanku sir🙏

  • @vijayadharanpillai7670
    @vijayadharanpillai7670 3 роки тому +1

    ഓം ശാന്തി! വളരെ ശരിയായ assessment!!

  • @shajipacheri876
    @shajipacheri876 5 років тому +2

    നന്ദി ഹൃദയസ്പർശിയായ അവതരണം

  • @sobhavijayan5227
    @sobhavijayan5227 Рік тому

    Hreat vedieo om santhy🙏🙏

  • @guru7020
    @guru7020 4 роки тому +2

    ഓം ശാന്തി 💗💗🙏

  • @VasanthaKumari-pm2kp
    @VasanthaKumari-pm2kp Рік тому

    Omsanthi🙏🙏🙏

  • @Dhyanam-OM
    @Dhyanam-OM Рік тому

    Om Shanti

  • @sreelatha2329
    @sreelatha2329 5 років тому +3

    Beautiful message 👌👌👌👌👌👌

  • @renjithkr5314
    @renjithkr5314 5 років тому +3

    ഒരു big salute

  • @noushadnou3321
    @noushadnou3321 4 роки тому +1

    Njan.eenimishammuthal.entemanassil.ninnumellanegativityumeduthumatti.thankusir

  • @jafarpp3488
    @jafarpp3488 5 років тому +2

    Great

  • @sreekalavijayan5981
    @sreekalavijayan5981 2 роки тому +1

    🙏👍👍👍

  • @parvathybindhu2763
    @parvathybindhu2763 Рік тому

    Tnq.... qqqqq🙏