അമ്മയാണെ സത്യം ഇത് ഞാൻ ഉണ്ടാക്കിയ ഫുഡാ!

Поділитися
Вставка
  • Опубліковано 16 тра 2024
  • For advertising enquiries
    Contact : 0471-7117000
    Subscribe for More videos :
    goo.gl/TJ4nCn
    Find us on :-
    UA-cam : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.com
    Instagram :
    / kaumudytv
    / keralakaumudi
    / kaumudymovies
    #manjupathrose #aliyans #comedy
  • Розваги

КОМЕНТАРІ • 111

  • @santhoshkumar.n.vkumar496
    @santhoshkumar.n.vkumar496 13 днів тому +38

    ഇവരൊരിക്കലും അഭിനയിക്കുകയാണെന്ന് തോന്നാറില്ല.വലിയ ഭാവിയുണ്ട് മുത്തിന് ❤❤❤

  • @sreelekhavs7932
    @sreelekhavs7932 2 місяці тому +410

    അമ്മയും മോളും സൂപ്പർ. ചേച്ചിടെ മോൾ തന്നെ. Aa ജോട് ഉണ്ട്

  • @mobinsiby2154
    @mobinsiby2154 2 місяці тому +121

    മഞ്ജുവിന്റെ അഭിനയം സൂപ്പർ...
    മകളും സൂപ്പർ

  • @udayakumar5506
    @udayakumar5506 2 місяці тому +99

    കണ്ടോ ചെറിയ ഒരു സീനിൽ പോലും കുട്ടികൾക്കു വേണ്ട ഉപദേശം ഉണ്ണ്ട്.. ഞാൻ മക്കളെ കണ്ണ് അടച്ചു കണ്ടോളാൻ പറയുന്ന ഒരേ ഒരു പ്രോഗ്രാം

  • @parvathy5252
    @parvathy5252 2 місяці тому +211

    araayalum angane venam.. Ath polichu😄

  • @vinodkonchath4923
    @vinodkonchath4923 2 місяці тому +34

    ശരിക്കും അമ്മയും മോളും നല്ല ഒരു കുടുംബം ❤️❤️❤️

  • @shynireji4896
    @shynireji4896 25 днів тому +14

    മഞ്ജുവും മോളും സൂപ്പറാണ്. Uncle ഉം 👍👍👍

  • @elsammajoy9817
    @elsammajoy9817 2 місяці тому +92

    തലയിൽ തൊട്ട് സത്യം ചെയ്യടി....❤❤❤

  • @user-yv4br3jx1x
    @user-yv4br3jx1x 2 місяці тому +122

    Last paranja dialogue vallare nannayi aannum pennumvearthirivila❤❤❤

  • @ramesanpkramesanpk1975
    @ramesanpkramesanpk1975 2 місяці тому +35

    മുത്തേ......❤❤❤❤ അവസാനം മാമനാണെ ഇഷ്ടപ്പെട്ടു........❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️.

  • @HASIFAAKBAR-de5pz
    @HASIFAAKBAR-de5pz 2 місяці тому +11

    അവസാനം ആരാണേലും ഇങ്ങനെ വേണം..... അമ്മ അവിടെ ഒന്ന് താങ്ങിയോ 😂

  • @hasanarp8253
    @hasanarp8253 2 місяці тому +17

    Athmarthamaya abhinayam manju chechi muthe yenavili athumathi polichu superayitnd

  • @remith8501
    @remith8501 2 місяці тому +18

    Manju chechi ❤❤❤❤❤❤❤❤❤

  • @sbr371
    @sbr371 2 місяці тому +5

    അവസാനത്തെ ഡയലോഗ് അച്ഛനിട്ട് അമ്മ 😄

  • @suneeshillath3012
    @suneeshillath3012 2 місяці тому +54

    കനകൻ ഫുഡ് കഴിക്കാൻ വേണമായിരുന്നു...അതാണ്‌ ഇതിന്റെ ഒരു ഇത്...❤

  • @jaseelaa3494
    @jaseelaa3494 2 місяці тому +32

    മുത്തെ ഉമ്മ❤❤❤

  • @harithaasokan5970
    @harithaasokan5970 2 місяці тому +24

    Last dialogue ❤

  • @Hasnarinkuz
    @Hasnarinkuz 2 місяці тому +29

    Last diologue 😊

  • @Smiles550
    @Smiles550 Місяць тому

    പൊളി. സൂപ്പർ എല്ലാവരും മികവ് പുലർത്തി മുത്ത് സൂപ്പർ

  • @sabithasabitha6268
    @sabithasabitha6268 2 місяці тому +33

    Penpilleralla arayalum ingane venam❤

  • @gangadharanthirthala1443
    @gangadharanthirthala1443 2 місяці тому +3

    നല്ലൊരു വീഡിയോ❤❤❤❤❤

  • @Reshma34846
    @Reshma34846 Місяць тому

    Ammayeyum moleyum othiri ishttam 😍😍😍❤❤❤

  • @Muhsina123-gve
    @Muhsina123-gve 2 місяці тому +3

    Njanum pandu ithupole ammaye sahayichatha ipo full kitchen duty enik vittuthannu amma 😢😂😂😂😂

  • @remasudhi
    @remasudhi 2 місяці тому +22

    നന്നാവാൻ സമ്മതിക്കില്ല അല്ലെ 😜😜😜😜

  • @liyasworld7776
    @liyasworld7776 2 місяці тому +55

    ഒലക്ക. ആണുങ്ങൾക്ക് food ഉണ്ടാക്കിയാൽ എന്താ? Food ഉണ്ടാക്കിയാ കെട്ടിച്ചു വിടാൻ ആയെന്നാണോ. Toxic information

    • @PoojaPp-cd7ff
      @PoojaPp-cd7ff 2 місяці тому +2

      Sathym

    • @chakkaraka8656
      @chakkaraka8656 2 місяці тому +1

      Avar parayunna dialogue sarikkum kelkoo

    • @Matridavid
      @Matridavid 2 місяці тому

      ​@@chakkaraka8656
      ഫെമിനിച്ചിയായ മഞ്ജുവിൻ്റെ മനസ്സിൽ ഉറങ്ങി കിടക്കുന്ന പുരുഷ വിരോധം അറിയാതെ പുറത്ത് വന്നതാണ് "ഇങ്ങിനെ വേണം പെമ്പിള്ളേരായാൽ കേട്ടാ" എന്നത്.... പിന്നീടാണ് ഇൻ്റർവ്യുകളിലും മറ്റും വൈറലാകാൻ വേണ്ടി ജണ്ടർ ഈക്വാലിറ്റിയെ കുറിച്ചും, ബോഡി ഷെയിമിംഗിനെ കുറിച്ചും വാ തോരാതെ പറയുന്ന കാര്യം ഓർമ്മ വന്നത്....
      അത് കൊണ്ടാണ് പെട്ടെന്ന് കൂട്ടി ചേർത്തത് ''പെമ്പിള്ളേരല്ല ആരായാലും ഇങ്ങിനെ വേണം" എന്ന് പറഞ്ഞത് കള്ളി.. എന്നിട്ടും "പെമ്പിള്ളേരല്ല ആമ്പിള്ളേരായാലും ഇങ്ങിനെ വേണം" എന്ന് എടുത്ത് പറയാൻ ഫെമിനിച്ചി മഞ്ജുവിൻ്റെ പുരുഷ വിരോധം അനുവദിക്കുന്നില്ല.
      സ്വാർത്ഥബുദ്ധിയായ പെണ്ണുമ്പിള്ളയാണ് ഈ സ്ത്രീ.

  • @sreejithggnambiar3055
    @sreejithggnambiar3055 2 місяці тому +7

    അതിഷ്ടപ്പെട്ടു

  • @abyvarghese5521
    @abyvarghese5521 2 місяці тому

    31:04 lal sir❤️💥entry
    55:05🤣
    1:01 ഒന്നാമൻ

  • @anjithamohanan8603
    @anjithamohanan8603 2 місяці тому +20

    Ente amma ingnea arnnu 🥲🥲

  • @AnilKumar-br9dt
    @AnilKumar-br9dt 2 місяці тому +8

    മുത്ത് നല്ല സുന്ദരിയായല്ലോ .

  • @SunilKumar-hq1vj
    @SunilKumar-hq1vj 2 місяці тому +6

    Super 👌

  • @manzoormanzoor.s1100
    @manzoormanzoor.s1100 2 місяці тому +14

    Muth alukollalloh❤❤❤❤😂😂

  • @ManjuManish-ki1st
    @ManjuManish-ki1st Місяць тому

    Ishttapettutto❤❤

  • @A7FX-f6y
    @A7FX-f6y 2 місяці тому

    Thank you so much this video 📸📸

  • @rajankrishnan1032
    @rajankrishnan1032 2 місяці тому +7

    This is very rarely seen. Family success depends on such activities

  • @sujakj3516
    @sujakj3516 3 дні тому

    Muthoru Sundari kuttiya 😊

  • @luluanas7853
    @luluanas7853 2 місяці тому +4

    Tony njeliyalledi thallippidikkalle

  • @luluanas7853
    @luluanas7853 2 місяці тому +12

    Jonjo njeliyalle

  • @baskarpattu4022
    @baskarpattu4022 Місяць тому

    Nice family❤❤❤❤

  • @Punjiricraft-
    @Punjiricraft- Місяць тому

    അടിപൊളി ☺️

  • @pradeepv.a2309
    @pradeepv.a2309 2 місяці тому

    അതാണ് മുത്ത് 👌👌👍👍

  • @parvathi7154
    @parvathi7154 Місяць тому

    Nice show😍

  • @greeshmamarkosekandathil8013
    @greeshmamarkosekandathil8013 2 місяці тому

    Episode

  • @SushisHealthyKitchen
    @SushisHealthyKitchen 2 місяці тому +2

    Adipoli😂😂

  • @ambilisanthosh3465
    @ambilisanthosh3465 2 місяці тому

    Manju❤ original

  • @DevadharuNew
    @DevadharuNew 2 місяці тому +50

    Manju weight koodiyo

  • @anithakottur8042
    @anithakottur8042 2 місяці тому

    Manju very natural acting

  • @sreejamolpk7048
    @sreejamolpk7048 2 місяці тому

    Ithilum cheriya prayathil njanithokei cheithittundu....nallathanno...midukkiyanenno arum oru vakkupolum paranjittilla....😊

    • @hillnorhillnor1091
      @hillnorhillnor1091 Місяць тому

      ഞാനും എന്നോടും ആരും പറഞ്ഞിട്ടില്ല, എന്ന് മാത്രമല്ല ഇവൾ എന്തുണ്ടാക്കിയാലും ഒരു tastum ഇല്ല എന്ന് mother കല്യാണം കഴിഞ്ഞ ഉടനെ എന്റെ husbandinode പറഞ്ഞു. പക്ഷേ, ഞാൻ food ഉണ്ടാക്കി കൊടുത്തപ്പോൾ husbandinu നല്ല ഇഷ്ടമായി. നീ ഉണ്ടാക്കിയ ഫുഡിന് എല്ലാം നല്ല taste ഉണ്ടല്ലോ. എന്നിട്ട് നിന്റെ അമ്മ എന്താണ് അങ്ങനെ പറഞ്ഞത് എന്ന് ചോദിച്ചു😭😭😭

  • @rajinachandren1374
    @rajinachandren1374 Місяць тому

    Manjunte arthi theerrnnnillleee

  • @user-is3tw1km6z
    @user-is3tw1km6z 2 місяці тому +3

    Good girl

  • @vishnuraj5872
    @vishnuraj5872 Місяць тому

    ഇവർ അഭിനയിക്കുക ആണെന്ന് തോന്നുന്നില്ല ഒർജിനൽ എല്ലാ വീട്ടിൽ ഉള്ള അതെ പോലെ മറ്റുള്ള സീരിയൽ നു different സൂപ്പർ

  • @sreekumarta9712
    @sreekumarta9712 2 місяці тому

    മുത്തിൻ്റെ അഭിനയം Super❤

  • @AlwinGundu
    @AlwinGundu 14 днів тому

    Super 🌟😘🥰😚

  • @Lekshmi-ep8tq
    @Lekshmi-ep8tq 3 дні тому

    👍🏻👍🏻👍🏻❤️❤️❤️❤️❤️

  • @user-le8pc8cz5b
    @user-le8pc8cz5b 2 місяці тому +4

    ❤❤❤❤

  • @balusvlogs1312
    @balusvlogs1312 Місяць тому

    Super

  • @rajagopalsukumarannair4206
    @rajagopalsukumarannair4206 2 місяці тому +4

    ❤️❤️❤️✋🏻

  • @HariHari-uc5kg
    @HariHari-uc5kg 2 місяці тому +4

    Akshaya

  • @floweringmachaan947
    @floweringmachaan947 2 місяці тому +2

    മുത്ത് പറ്റിച്ചതാ

  • @trucklovermallus9718
    @trucklovermallus9718 2 місяці тому +1

    4/2

  • @user-wn3ov6zt3t
    @user-wn3ov6zt3t 2 місяці тому

    Super. Food ❤

  • @jamalponnani1651
    @jamalponnani1651 2 місяці тому +3

    😢 ഈ കാട്ടുമാക്കാൻ ഏതാ

  • @anitharaniak8009
    @anitharaniak8009 2 місяці тому +3

    🥰🥰

  • @niyamerin
    @niyamerin Місяць тому

    Originally 🎉

  • @lathapr4017
    @lathapr4017 Місяць тому

    എന്റെ വീട്ടിലും ഉണ്ട് ഒരെണ്ണം ഒരു ചായ പോലും വെക്കാൻ അറിയാത്ത ഒരു സാധനം,😢

  • @AnjanaAkash-oh1cb
    @AnjanaAkash-oh1cb 2 місяці тому +6

    മുത്തേ ❤❤❤

  • @omanakuttanpillaiomanakutt1635
    @omanakuttanpillaiomanakutt1635 2 місяці тому

    മുത്തേ മ് അങ്ങ് വളന്നു 😅

  • @samajyamanoj5246
    @samajyamanoj5246 Місяць тому

    ❤️❤️❤️❤️❤️

  • @ajithpd4437
    @ajithpd4437 2 місяці тому

    💚💚👌👌

  • @shmnashihab1287
    @shmnashihab1287 2 місяці тому +1

    ❤❤❤❤❤❤❤❤❤❤❤

  • @bindusudheer1016
    @bindusudheer1016 2 місяці тому +3

    👍👍👍👍🥰🥰🥰🥰🥰

  • @manikandanbabu6180
    @manikandanbabu6180 2 місяці тому +2

    തക്ലി

  • @user-fw3tj6cp4s
    @user-fw3tj6cp4s 2 місяці тому

    ❤❤❤❤❤

  • @LIONOFJUDAH285
    @LIONOFJUDAH285 2 місяці тому +13

    വെണ്ടക്ക തോരൻ ആണോ അതോ മെഴുക്കുപെരട്ടി ആണോ?

  • @JERINPAROLICKAL
    @JERINPAROLICKAL Місяць тому

  • @RineeshacvappuRishalrine-in9pr
    @RineeshacvappuRishalrine-in9pr 2 місяці тому +1

    😂😂😂😂❤

  • @GirijaDileep
    @GirijaDileep 2 місяці тому

    👌👌😂❤️❤️❤️❤️

  • @anjukrishna9513
    @anjukrishna9513 2 місяці тому +1

    🎉

  • @HariHari-uc5kg
    @HariHari-uc5kg 2 місяці тому +2

    Hi

  • @se-bro1255
    @se-bro1255 2 місяці тому

    🥰🥰🥰

  • @FMCreationzz
    @FMCreationzz 2 місяці тому +7

    ❤❤😂😂

  • @santhoshadimaly
    @santhoshadimaly 2 місяці тому +2

    ഇതാര് വാങ്ങിച്ചോണ്ട് വന്നു എന്ന് മതിയാരുന്നു....
    ഹോട്ടലീന്ന് എന്നത് കുറച്ചു കൂടിപ്പോയി.
    ഞാൻ ഉണ്ടാക്കി.... എന്ന് പറയുന്നിടത്ത് ഇതൊക്ക ഞാനുണ്ടാക്കിയതാ എന്ന് പറഞ്ഞാൽ സ്വഭാവീകമായേനെ. ഐറ്റം മുഴുവൻ പറയുന്നത് ഓവർ ആയി. അവസാനത്തെ പെമ്പിള്ളേരല്ല ആരായാലും ഇങ്ങനെ വേണം എന്നത് സൂപ്പർ

  • @asiyaasiya7521
    @asiyaasiya7521 2 місяці тому +6

    എന്താ അത്ഭുതം
    ഇത്ര വലിപ്പം ഇല്ലേ ഒന്നുല്ലെങ്കിൽ

  • @k.ebraham7181
    @k.ebraham7181 2 місяці тому +23

    Midukki.
    Eligible to get married 😂😂😂😂
    Orumma njanum ❤

  • @AkhilPs-cp2jk
    @AkhilPs-cp2jk 2 місяці тому

    Hiii

  • @ShobaGopinathan
    @ShobaGopinathan 2 місяці тому

    Manju ne vannam kude kude varunnu be careful

  • @manuatham2010
    @manuatham2010 2 місяці тому

    ♥️♥️♥️

  • @sathyanjs
    @sathyanjs 2 місяці тому +1

    G u b n a d s , g f f

  • @hinusworld6930
    @hinusworld6930 2 місяці тому +6

    Muthu നീ കഴുത്ത് test ചെയ്യണം. തൈറോയ്ഡ് നോക്കണം❤❤

    • @preejachandran2850
      @preejachandran2850 2 місяці тому +2

      Chilappo onnum kanilla. Njan oru age thottu ethu dr kandalum avar adyam parayunna test anu. Kazhuthu janichappo thottu oru valayam pole thadippanu. Athanu. 35 vayassayi. Innevare above 3 TSH poyitte illa. Antibodies adakkam tested😅

    • @aswathyvinod6759
      @aswathyvinod6759 День тому

      Sathyam enikum thonni.

  • @user-tm6cx8tn8e
    @user-tm6cx8tn8e 2 місяці тому +11

    ഇതൊക്കെ തന്നെയല്ലേ പഴയകാല അമ്മമാർ പെൺപിള്ളാരെ പ്രോൽസാഹിപിചത്
    ഇന്നെത്തെ പെൺപിള്ളാരെ ഹോട്ടൽ പോയി വാങി വരും..

    • @peaceforeveryone967
      @peaceforeveryone967 2 місяці тому +2

      ആമ്പിള്ളേർക്കും പ്രോത്സാഹനം ആകാം.

  • @nikeshpp2050
    @nikeshpp2050 6 днів тому

    👎🏻👎🏻👎🏻👎🏻

  • @user-ec9xb1ns7x
    @user-ec9xb1ns7x 2 місяці тому

    Muthine kalikkan kittunnavante bagyam🍌😋

  • @amrutha2588
    @amrutha2588 2 місяці тому +3

    manju enthanu bharANI POLE

    • @PAPPUMON-mn1us
      @PAPPUMON-mn1us 2 місяці тому

      😂

    • @kannanmohan3984
      @kannanmohan3984 2 місяці тому

      നിങ്ങൾ സ്ലിം ബ്യൂട്ടി ആണല്ലോ അല്ലെ അവർക്കും ജീവിക്കണ്ടേ സുഹൃത്തേ.. മെലിഞ്ഞ വർ മാത്രം ജീവിച്ചാൽ മതിയോ..

    • @rajirajan7920
      @rajirajan7920 2 місяці тому +2

      സർജറി കഴിഞ്ഞാൽ ഇനി ശരീരം തടിക്കും..... Dont do body shaming

  • @sunithamusthafa2570
    @sunithamusthafa2570 Місяць тому

    എന്തൊരു തടി

  • @leneesh-eo4gy
    @leneesh-eo4gy День тому

    കോമഡി ആണോ ഉദ്ദേശിച്ചത്

  • @pallikkaragranites
    @pallikkaragranites 2 місяці тому

    Episode

  • @selinvarghesemathew8561
    @selinvarghesemathew8561 Місяць тому

    ❤❤❤

  • @sabeena._zubair
    @sabeena._zubair 2 місяці тому

    ❤❤❤❤

  • @user-mx4pq5eu2h
    @user-mx4pq5eu2h 2 місяці тому

    ❤❤❤❤❤