ഭാവ ഗായകൻ പി ജയചന്ദ്രന്റെ മധുചന്ദ്രിക | P Jayachandran | Madhuchandrika | Epi 3 | Kairali TV

Поділитися
Вставка
  • Опубліковано 10 вер 2024
  • #kairalitv #kairalinews
    Madhuchandrika | Episode - 3 | Kairali TV
    Kairali TV
    Subscribe to Kairali TV UA-cam Channel here 👉 bit.ly/2RzjUDM
    Kairali News
    Subscribe to Kairali News UA-cam Channel here 👉 bit.ly/3cnqrcL
    Kairali News Live
    Subscribe to Kairali News UA-cam Channel here 👉 tiny.cc/4cbwmz
    *All rights reserved by Malayalam Communications LTD. The use of any copyrighted work without the permission of the owner amounts to copyright infringement. violation of IPR will lead to legal actions

КОМЕНТАРІ • 20

  • @jabirpt6563
    @jabirpt6563 4 роки тому +5

    Jayatta I love you

  • @ratheeshratheesh4549
    @ratheeshratheesh4549 4 роки тому +5

    jayachandran great

  • @MidhunMathew5770
    @MidhunMathew5770 Рік тому

    വല്ലാത്ത വരികൾ മനസ്സിനെ പിടിച്ചിരുത്തുന്നു ❤

  • @midhunkb8223
    @midhunkb8223 4 роки тому +3

    ❤️❤️❤️❤️😍

  • @madhuchiramughathu646
    @madhuchiramughathu646 3 роки тому +1

    Great lyrics and superlative singing by PJ

  • @arunraj_Creationz_
    @arunraj_Creationz_ 4 роки тому +2

    ❤❤❤

  • @shajin7201
    @shajin7201 3 роки тому

    Jayetta, എത്ര ഭംഗിയായിട്ടാണ് "കാറ്റടിച്ചു കൊടുംകാറ്റടിച്ചു"പാ ടിയിരിയ്ക്കുന്നത്., especially the humming is extra ordinary beautiful.എത്ര തേനൂറുന്ന വശീകരിക്കുന്ന ശബ്ദം, ഈ പ്രായത്തിലൂം.

    • @chandrashekharanmenon8957
      @chandrashekharanmenon8957 2 роки тому

      L

    • @kamaruddinmk5699
      @kamaruddinmk5699 Рік тому

      സംഗീത ബോധമുള്ള അവധാരകർ ഇത്തരം പ്രോഗ്രാമുകളുടെ ഒരു ഭാഗ്യമാണ്. ജയേട്ടനോടൊപ്പം ഞാനീ കുട്ടിയുടെ മുഖത്ത് മിന്നി മറയുന്ന ഭാവങ്ങളും ശ്രദ്ധിക്കുകയായിരുന്നു....

  • @berylphilip2171
    @berylphilip2171 3 роки тому

    👏👏🙏🙏

  • @antonyshani
    @antonyshani 2 роки тому

    🙏🙏😍

  • @madhusoodananvayana5421
    @madhusoodananvayana5421 2 роки тому

    ഏന്റെ ഇഷ്ട ഗായകൻ
    ആ കിലുക്കമുള്ള സ്വരമാധുരി
    ഇന്നിപ്പോൾ ഏറെ തെളിമയോടെ
    കൂടുതൽ ഇമ്പ മുള്ളതായ് തീർന്നു.
    ഒരു നൂറ്,നൂറ് ഗാനങ്ങളിനിയും.
    ആലപിക്കാൻ അദ്ദേഹ ത്തിനാവട്ടെ
    സത്ഗുരുവേ ശരണം...

  • @vinodpp4022
    @vinodpp4022 4 роки тому +1

    അപാര ഗാനരചന, അപാര ആലാപനം:

  • @prajeeshpjn
    @prajeeshpjn 4 роки тому +4

    Sangeetha saagaram Jayettan

  • @shemi6116
    @shemi6116 3 роки тому +1

    ഭാവ ചക്രവർത്തി

  • @mathewkurichiyil9691
    @mathewkurichiyil9691 Рік тому +1

    പതിരുള്ള നാഴൂരി നെല്ലുമായെന്നമ്മ
    പടികേറിയെത്തുന്ന സായന്തനം
    കണ്ണീരു പെയ്യുന്ന കോലായിലെന്നുടെ
    ശോക രാമായണ പാരായണം (പതിരുള്ള)
    ഓർമ്മകൾക്കിപ്പോഴും ബാല്യം
    ഓണ നിലാവു പോൽ ദീപ്തം
    ഓർമ്മകൾക്കിപ്പോഴും ബാല്യം
    ഓണ നിലാവു പോൽ ദീപ്തം
    ചിതലുകൾ ചിത്രം വരക്കുന്ന ചുമരിൽ
    ചിരിതൂകി അച്ഛൻ്റെ ഛായാചിത്രം (ചിതലുകൾ.....
    ഇല്ലായ്മ തൻ കളി തൊട്ടിലിൽ അനുജൻ്റെ
    എല്ലാം മറന്നുള്ള മയക്കം
    ചിങ്ങക്കിളി പാടും പാട്ടിലും കദനം
    ഓർമ്മകൾക്കിപ്പോഴും ബാല്യം
    ഓണ നിലാവു പോൽ ദീപ്തം
    ഒഴിയാത്ത വേദന തീരുവാൻ മുത്തശ്ശി
    വെറുതേ പുരട്ടുന്നു ധാന്വന്തരം (ഒഴിയാത്ത....
    ക്ലാവു പിടിച്ചോരു ഓട്ടു കിണ്ണം പോലെ
    കുഞ്ഞേച്ചി തൻ ലോല ചിത്രം
    ചിങ്ങക്കിളി പാടും പാട്ടിലും കദനം
    ഓർമ്മകൾക്കിപ്പോഴും ബാല്യം
    ഓണ നിലാവു പോൽ ദീപ്തം

    • @MidhunMathew5770
      @MidhunMathew5770 Рік тому

      എന്താ ഗാനം ❤❤❤❤വരികൾ 👌👌👌👌

  • @madhu-cv2ce
    @madhu-cv2ce 2 роки тому

    റീലി, P. ജയചന്ദ്രൻകുട്ടൻ. താങ്കൾഗാനഗന്ധർവ്വൻ. തന്നെയാണ്.

  • @oldfox09
    @oldfox09 4 роки тому +2

    Shake hand നമ്മൾ ഇപ്പോൾ promote ചെയ്യരുത്. പ്രോഗ്രാം കൊള്ളാം