@@summerland6366 ആദ്യം ഇയാളും മുറ എന്ന് തന്നെ പറഞ്ഞിരുന്നത്,, ഇയാളുടെ വീഡിയോ ഇട്ട ഒരാൾ തന്നെ ഇപ്പോ പറഞ്ഞത് കണ്ടില്ലേ,, മുറ ഒന്നും അല്ല, ഇയാൾ മാത്രമല്ല, മൊത്തത്തിൽ,, പിന്നെ ഇയാളുടെ കുട്ടികളെ ഇയാൾ തിരിച്ചെടുക്കുന്നു എന്നുള്ളത് നല്ല കാര്യം 🙌,, വേറൊരു കാര്യം ഞാൻ ഒന്ന് ചോദിക്കട്ടെ,, ലോഡ് വന്നു ഒരുഡേ കഴിഞ്ഞിട്ട് കുട്ടിയെ കൊടുക്കാൻ ഉള്ള മനസ് കാണിക്കാൻ പറ്റോ,, ആൾകാർ പറയുന്നത് പോലെ ലോഡ് വരുമ്പോ ഒരു ഡേ കൂട്ടി പറയണം,,,,ചാണകത്തിന് കൂടി പൈസ വാങ്ങി ആണ് കുട്ടികളെ കൊടുക്കുന്നത്,, കുട്ടികൾ ആൾറെഡി 5000 ആപ്പ് തന്നെ കൂടുതൽ അല്ലെ,,, നിങ്ങൾക് മതിപ്പ് വിലയിൽ കൊടുത്താൽ എന്താണ് നഷ്ടം,,, കഴിക്കുന്ന പുല്ലിനും വയ്ക്കൊലിനും എല്ലാത്തിനും പൈസയും, ഇപ്പോ മാർക്കറ്റിൽ പോയ് വാങ്ങാൻ പറ്റാത്ത അവസ്ഥ ആയി,, അവർ മുമ്പ് 15 ന് തന്നോണ്ടിരുന്നത് ഇപ്പോ 25 ആക്കി,, അവർ നോക്കുമ്പോൾ വേറെ. ബോഡി weight വെച്ച അവരും വില പറഞ്ഞു തുടങ്ങി🙌🙌🙌🙌നിങ്ങക് ബിസിനസ് ചെയ്യാം,,, ബാക്കി ഉള്ളവരെ കൂടി സപ്പോർട്ട് ചെയ്ത് ചെയ്യൂ,,, നിങ്ങൾക് നേട്ടം മാത്രം ഒള്ളു,, കർഷകർക്ക് ലാഭം ഉണ്ടെങ്കിൽ അവർ പിന്നും വരുന്നു,, ബട്ട് നിങ്ങൾ മതിപ്പ് വിലയിൽ കൊടുത്തോ,,, ഞൻ challenge ചെയുന്നു, ആന്ധ്ര കഴിഞ്ഞു വരുന്ന കുട്ടികൾക്കു മാത്രം ന്തേ മതിപ്പ് വില ഇല്ലാത്തത് ☺️☺️☺️☺️☺️☺️,,, കർഷകർക്ക് വാങ്ങുമ്പോൾ ആൾറെഡി 5000 കൂടുന്നു, നിങ്ങക് അത് മാറ്റിയാൽ അവര്ക് പിന്നും 5000 പ്രോഫിറ് കൂടി കിട്ടില്ലേ,, കർഷകർക്ക് വേണ്ടി നിൽക്കുന്ന firms അല്ലെ, not only u,, all the farms, i tell u,.. Any way wish your next more 3 vehicles🙌🙌🥰
Pothine keyari panni ennu vilicha aadyathe pothu kachavadakkaran. 😂
ഇതിൽ ഒരു മുറ കുട്ടി പൊലും ഇല്ലല്ലൊ
കണ്ണിന് കുഴപ്പം വല്ലോം ഉണ്ടോ
Idikan varunno panni😅
ഇയാൾ അല്ലെ പറയുന്നത് മുറ എന്ന് പറഞ്ഞു കൊടുക്കില്ല എന്ന് 🤣🤣
അതിനു ഇപ്പോൾ എന്ത് പറ്റി. ഈ മുറ പരുപാടി ആദ്യം അല്ല എന്ന് തെളിയിച്ചത് ഈ ഇയാൾ തന്നെ ആണ്. അതിനു മുമ്പ് ഒറിജിനൽ മുറയുടെ ഒരു കാലം ഉണ്ടായിരുന്നു.
@@summerland6366 ആദ്യം ഇയാളും മുറ എന്ന് തന്നെ പറഞ്ഞിരുന്നത്,, ഇയാളുടെ വീഡിയോ ഇട്ട ഒരാൾ തന്നെ ഇപ്പോ പറഞ്ഞത് കണ്ടില്ലേ,, മുറ ഒന്നും അല്ല, ഇയാൾ മാത്രമല്ല, മൊത്തത്തിൽ,,
പിന്നെ ഇയാളുടെ കുട്ടികളെ ഇയാൾ തിരിച്ചെടുക്കുന്നു എന്നുള്ളത് നല്ല കാര്യം 🙌,,
വേറൊരു കാര്യം ഞാൻ ഒന്ന് ചോദിക്കട്ടെ,, ലോഡ് വന്നു ഒരുഡേ കഴിഞ്ഞിട്ട് കുട്ടിയെ കൊടുക്കാൻ ഉള്ള മനസ് കാണിക്കാൻ പറ്റോ,, ആൾകാർ പറയുന്നത് പോലെ ലോഡ് വരുമ്പോ ഒരു ഡേ കൂട്ടി പറയണം,,,,ചാണകത്തിന് കൂടി പൈസ വാങ്ങി ആണ് കുട്ടികളെ കൊടുക്കുന്നത്,, കുട്ടികൾ ആൾറെഡി 5000 ആപ്പ് തന്നെ കൂടുതൽ അല്ലെ,,, നിങ്ങൾക് മതിപ്പ് വിലയിൽ കൊടുത്താൽ എന്താണ് നഷ്ടം,,, കഴിക്കുന്ന പുല്ലിനും വയ്ക്കൊലിനും എല്ലാത്തിനും പൈസയും, ഇപ്പോ മാർക്കറ്റിൽ പോയ് വാങ്ങാൻ പറ്റാത്ത അവസ്ഥ ആയി,, അവർ മുമ്പ് 15 ന് തന്നോണ്ടിരുന്നത് ഇപ്പോ 25 ആക്കി,, അവർ നോക്കുമ്പോൾ വേറെ. ബോഡി weight വെച്ച അവരും വില പറഞ്ഞു തുടങ്ങി🙌🙌🙌🙌നിങ്ങക് ബിസിനസ് ചെയ്യാം,,, ബാക്കി ഉള്ളവരെ കൂടി സപ്പോർട്ട് ചെയ്ത് ചെയ്യൂ,,, നിങ്ങൾക് നേട്ടം മാത്രം ഒള്ളു,, കർഷകർക്ക് ലാഭം ഉണ്ടെങ്കിൽ അവർ പിന്നും വരുന്നു,,
ബട്ട് നിങ്ങൾ മതിപ്പ് വിലയിൽ കൊടുത്തോ,,,
ഞൻ challenge ചെയുന്നു, ആന്ധ്ര കഴിഞ്ഞു വരുന്ന കുട്ടികൾക്കു മാത്രം ന്തേ മതിപ്പ് വില ഇല്ലാത്തത് ☺️☺️☺️☺️☺️☺️,,, കർഷകർക്ക് വാങ്ങുമ്പോൾ ആൾറെഡി 5000 കൂടുന്നു, നിങ്ങക് അത് മാറ്റിയാൽ അവര്ക് പിന്നും 5000 പ്രോഫിറ് കൂടി കിട്ടില്ലേ,, കർഷകർക്ക് വേണ്ടി നിൽക്കുന്ന firms അല്ലെ, not only u,, all the farms, i tell u,.. Any way wish your next more 3 vehicles🙌🙌🥰
@@summerland6366Original murakku pandu innum annatheyum innatheyum double inu mukalil vilayaa..
@@tt-jc7sb ശരി ആണ് പറഞ്ഞത്.
No mura