വിവാഹ പൊരുത്തത്തിൻ്റെ ഏഴ് ചോദ്യങ്ങൾ| Seven questions of marriage match(Astrology)

Поділитися
Вставка
  • Опубліковано 19 січ 2025

КОМЕНТАРІ • 17

  • @amanika980
    @amanika980 8 місяців тому

    Madam ezham bavathipan detrimendal aayal enthavum oru video cheyumo

  • @vimalsachi
    @vimalsachi 8 місяців тому +1

    Very good informative video 🙏🇮🇳

  • @lekshmisanthiraj
    @lekshmisanthiraj 8 місяців тому

    Mamyente monte jananasamayam 3august rathri1. 05aanu . Jana na sthalam Atlanta, Geogia, USA. Jathakom onnu parayamo

  • @AswathyRaj-fd6ru
    @AswathyRaj-fd6ru 8 місяців тому

    Madam ..ente thalakuri onnu nokamoo...
    Arranged marriage aayirunnu.. jathakam nokiyathumayirunnu..but ennum njngalkidayil prashnangalanu.ippol divorce nte vakkiloode aanu pokunnathu.. enthenkilum problem undonnu nokamoo madam..
    Girl D.OB - 20/05/1996 time -11.35 a.m
    Boy Dob - 08/05/1990 time- ariyilla
    Star - chothi

  • @JithinPrakash-qk7sk
    @JithinPrakash-qk7sk 8 місяців тому +1

    Thank you madam 🙏

  • @prabhavenu1722
    @prabhavenu1722 8 місяців тому

    Madam oru pothuvaya vedhiyil eathok onnu parayavo potty jodhishikal karanam kuttikalude Bhavini pokuvanu

  • @minisundaran1740
    @minisundaran1740 8 місяців тому

    മാഡം എന്റെയും ഹസ്ബന്റിന്റെയും ദശകൾ മാറി വരികയാണ്. ഹസ്ബന്റിന്റെ നാൾ അനിഴം കുംഭ ലഖ്‌നം പത്തിൽ നിൽക്കുന്ന ചന്ദ്രന്റെ ദശ ഓഗസ്റ്റിൽ കഴിയും. പിന്നെ പതിനൊന്നിൽ നിൽക്കുന്ന ചൊവ്വ ദശ.എന്റെ പൂരാടം നാൾ മകര ലഖ്‌നം മൂന്നിൽ നിൽക്കുന്ന രാഹുവിന്റ ദശ നവംബർ ൽ കഴിയും. ശേഷം എട്ടിൽ നിൽക്കുന്ന വ്യാഴം ദശയാണ് വരുന്നത്. അത് ദോഷം ഉണ്ടോ.

  • @amanika980
    @amanika980 8 місяців тому

    Rahu dhashayil intercaste marriage mathrame nadakkulu ennu parayunnu

  • @sujiths2083
    @sujiths2083 8 місяців тому

    സ്ത്രീ ദീർഘ പൊരുത്തം എന്താണ് അതിൽ ഉള്ള ദോഷം എന്താണ് ഒന്നു വിശദീകരിക്കാമോ

  • @aswathythangachi397
    @aswathythangachi397 8 місяців тому +1

    മാഡം രോഹിണി ജൂലൈ 15 മകം ഫെബ്രുവരി 8 ഈനാളുകൾ തമ്മിൽ ചേർക്കാമോ

  • @syamaladevik4917
    @syamaladevik4917 8 місяців тому +1

    ജാതകത്തിൽ ഏഴാം ഭാവത്തിൽ മകരത്തിൽ ശുക്രൻ ശനി രാഹു ചൊവ്വ എന്നീ ഗ്രഹങ്ങൾക്കൊപ്പം നിലക്കുന്ന ശുക്രൻ നവാംശത്തിൽ കന്നിയിൽ നീചരാശിയിൽ നിന്നാൽ വിവാഹ ജീവിതം ദുരിതമായിരിക്കുമോ ഈ ജാതകത്തിലെ ചൊവ്വഏഴിൽ നില്ക്കുന്നത് ദോഷം തരുമ

    • @janardhananp6992
      @janardhananp6992 8 місяців тому

      40vayasilNadannillengil80vayassilNadakkumenneparayathadBhagyam

  • @sujiths2083
    @sujiths2083 8 місяців тому

    നമസ്കാരം
    മാഡം ഗ്രഹനിലയിൽ നോക്കിയാൽ ഒരാളുടെ കല്യാണം കുടുംബത്തിൽ നിന്നോ അന്യ സമുദായത്തിൽ നിന്നോ ആണ് നടക്കുന്നത് എന്നു പറയാൻ കഴിയുമോ

  • @UshakumariR-x9e
    @UshakumariR-x9e 8 місяців тому

    👍

  • @nikhilsastro3745
    @nikhilsastro3745 8 місяців тому +1

    രാഹു ദശയിലെ രാഹു, ശനി, സൂര്യൻ, ചന്ദ്രൻ, ചൊവ്വാ അപഹാരങ്ങൾ വളരെ ദോഷം ചെയ്യുമെന്നുള്ളത് അനുഭവമാണ്.
    അപ്പോൾ രാഹു പൂജയല്ലാതെ മറ്റ് എന്തു പരിഹാരമാണ് ചെയ്യേണ്ടത്.

  • @drvusha6199
    @drvusha6199 8 місяців тому

    👍