'മജുവിനെ ഇമോഷണലി ബ്ലാക്ക്മെയിൽ ചെയ്തുവാങ്ങിയ കഥാപാത്രമാണിത്' | Perumani | Vinay Forrt | Sunny Wayne

Поділитися
Вставка
  • Опубліковано 6 тра 2024
  • പേരിലും അഭിനേതാക്കളുടെ ലുക്കിലുമെല്ലാം വ്യത്യസ്തതപുലർത്തി തിയേറ്ററുകളിലെത്താനൊരുങ്ങുന്ന ചിത്രമാണ് മജു തിരക്കഥയൊരുക്കി സംവിധാനംചെയ്യുന്ന പെരുമാനി. പെരുമാനി എന്ന ​ഗ്രാമത്തിന്റേയും അവിടത്തെ ഒരുകൂട്ടം ആളുകളുടേയും കഥപറയുന്ന ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കുവെയ്ക്കുകയാണ് നടന്മാരായ വിനയ്ഫോർട്ട്, സണ്ണി വെയ്ൻ, നവാസ് വള്ളിക്കുന്ന്, സംവിധായകൻ മജു എന്നിവർ.
    Producer: Anjay Das NT
    Camera: Abhilash Chirakkadavu, Jaiwin T Xavier
    Edit: Ajand P
    Click Here to free Subscribe: bit.ly/mathrubhumiyt
    Stay Connected with Us
    Website: www.mathrubhumi.com
    Facebook- / mathrubhumidotcom
    Twitter- mathrubhumi?lang=en
    Instagram- / mathrubhumidotcom
    Telegram: t.me/mathrubhumidotcom
    Whatsapp: www.whatsapp.com/channel/0029...
    #Mathrubhumi

КОМЕНТАРІ • 8