181. ശ്രീലേഖാ മാഡത്തിന്റെ ബില്ലിലെ സത്യം * ആന്ധ്രാ പ്രദേശിൽ Gross metering നടപ്പാക്കിയോ?സത്യമെന്ത്?

Поділитися
Вставка
  • Опубліковано 26 жов 2024

КОМЕНТАРІ • 159

  • @AJElectrical
    @AJElectrical  5 місяців тому

    ബന്ധപ്പെട്ട റെഗുലേഷൻ ആന്ധ്രാ പ്രദേശിലേത് :-
    drive.google.com/file/d/1YNl_NTVbrc54heTDWCWCC81ZX4gl1SHv/view?usp=sharing
    Pls attend to join the wattsapp group.
    forms.gle/MzzLVH8M5AhoM4rD9

  • @malayalee12
    @malayalee12 5 місяців тому +53

    KSEB-യിലെ ശമ്പളം വിദ്യാഭ്യാസ യോഗ്യതക്കനുസരിച്ചും തൊഴിലിനനുസരിച്ചും ഉടച്ചുവാർക്കണം

  • @sukumarannair4833
    @sukumarannair4833 5 місяців тому +32

    താങ്കൾ എന്ത് ന്യായീകരിച്ചാലും kseb ചെയ്യുന്നത് കൊള്ള 😍

  • @velayudhanpa
    @velayudhanpa 5 місяців тому +63

    കെഎസ്ഇബി സ്വകാര്യവൽക്കരിക്കാൻ ജനങ്ങൾ ഒറ്റ കെട്ടായ് സമരം നടത്തണം.

    • @babuthayyil7485
      @babuthayyil7485 5 місяців тому +4

      സുഹൃത്തേ, ജനങ്ങൾ ഒറ്റക്കെട്ടായി സമരം ചെയ്യില്ല. അതിന് നേതൃത്വം ആര് നൽകും?

    • @laluprasad9916
      @laluprasad9916 5 місяців тому

      Delhi യിൽ സ്വകാര്യ വൽക്കരിച്ചത് ഒടുവിൽ എന്തായി. ? എന്തെങ്കിലും അറിയാമായിട്ടാണോ ഈ പറയുന്നത്😅

    • @i6atheesh
      @i6atheesh 5 місяців тому

      😂😂😂 പെട്രോൾ അവസ്ഥ എന്തായി

    • @vasudevannair485
      @vasudevannair485 5 місяців тому

      ​.

    • @leonadaniel7398
      @leonadaniel7398 5 місяців тому

      ​@@laluprasad9916 എന്തായി ?

  • @chndranvcvc448
    @chndranvcvc448 5 місяців тому +59

    കേരളത്തിൽ KSEB ശമ്പളം വാരി കോരി കൊടുക്കുന്നു. അടിക്കടി ചാർജകൂട്ടുന്നു. സർക്കാരും കൂട്ടുനിൽകുന്നു.

    • @muhammedcp6293
      @muhammedcp6293 5 місяців тому

      Kseb kalasubaragal orupaneyum cheyada janagaluda chorakudechi jevekunu merigagal

    • @muhammedcp6293
      @muhammedcp6293 5 місяців тому

      Keralathel oanecheyada vare kore shabalam mati statel egenayonum ella orikalum gunam pedekella ado

    • @rajanam1956
      @rajanam1956 5 місяців тому

      സർക്കാരാണല്ലോ
      കൊള്ളക്കാർ

  • @user-to3nv9hc9q
    @user-to3nv9hc9q 5 місяців тому +40

    കെഎസ്ഇബി യുടെ പ്രശനം അഴിമതിയാണ്,അഴിമതി ഇല്ലാതാക്കാൻ അവർ നോക്കില്ല പകരം ജനങ്ങളെ പിഴിയുക,

    • @leonadaniel7398
      @leonadaniel7398 5 місяців тому +1

      CPM ന് "കന"ത്തിന് ലെവി കിട്ടണമെങ്കിൽ ശമ്പളമായി വാരിക്കോരി കൊടുത്താലേ പറ്റൂ.

  • @Isha-u6y
    @Isha-u6y 5 місяців тому +29

    Kseb കൊള്ളയാണ്

  • @bijunambithanam4448
    @bijunambithanam4448 5 місяців тому +13

    ഇത് സ്വകാര്യ ഏജൻസി ക്ക് കൊടുക്കണം

  • @surendrantp4813
    @surendrantp4813 5 місяців тому +10

    ഇങ്ങനെ കൊള്ളക്കാരെ തീറ്റി പോറ്റാൻ നമ്മെളെന്തിന് കടം വാങ്ങി ബില്ലടക്കണം. സാധാരണക്കാരന് ചെലവ് കുറഞ്ഞ വൈദ്യുതി ലഭിക്കാൻ നടപടി ഉണ്ടായില്ലെങ്കിൽ സമരം ചെയ്യണം.

  • @thomasmathew8888
    @thomasmathew8888 5 місяців тому +20

    KSEB സൂരൃനെ വാങ്ങിയിട്ട് എത്ര നാളായി. Solar production ന് excise duty വാങ്ങുന്നത് എന്തിനാണ്

  • @rajendrantm5921
    @rajendrantm5921 5 місяців тому +19

    മാസം തോറും ബിൽ അടക്കുവാനുള്ള സംവിധാനം ഉണ്ടാക്കുക.

  • @sleebajose2907
    @sleebajose2907 5 місяців тому +4

    കെഎസ്ഇബി പ്രൈവറ്റൈസ് ചെയ്യണം

  • @mkunhikannannair3098
    @mkunhikannannair3098 5 місяців тому +46

    KSEB യുടെ കൊള്ളയെ ന്യായീകരിക്കരുത് സുഹൃത്തേ

  • @sukumarannair4833
    @sukumarannair4833 5 місяців тому +8

    Kseb ജനത്തെ പിഴിയുന്നു 😍😍

  • @ska4036
    @ska4036 5 місяців тому +9

    ഇക്കാര്യത്തിൽ ഒരു കേന്ദ്ര പോളിസി വേണം. അത് കേന്ദ്ര നയം എന്നതിനാൽ സംസ്ഥാനങ്ങൾ നിയമപരമായി നടപ്പാക്കാൻ ബാധ്യസ്ഥർ ആകണം. 🤔😱🥵

  • @ranjith.r.p2832
    @ranjith.r.p2832 5 місяців тому +5

    KSEB SHOULD BE PRIVATISED.

  • @ultimatsymubarak4854
    @ultimatsymubarak4854 5 місяців тому +5

    ഊർജ്ജ പ്രതിസന്ധി നേരിടുന്ന നമ്മുടെ സംസ്ഥാനത്ത്സോളാർ പദ്ധതി ഇങ്ങനെയാണോ പ്രോത്സാഹിപ്പിക്കേണ്ടത്

  • @user-gi3jq8sq5u
    @user-gi3jq8sq5u 5 місяців тому +22

    ഗ്രോസ് മീറ്റർ റീഡിങ് വെച്ചാൽ കേരളത്തിൽ സോളാർ വെച്ചവൻ എല്ലാം ഗോപി വരയ്ക്കും

  • @rajudaniel1
    @rajudaniel1 5 місяців тому +9

    KSEB ഉദ്യോഗസ്ഥനാണല്ലേ

  • @sivaramankumaran7289
    @sivaramankumaran7289 5 місяців тому +18

    കമ്മ്യൂണിസ്റ്റ് കറെണ്ടാണ് 8 രൂപയ്യ്ക്കു കിട്ടുക അദാനി അമ്പാനി കറണ്ടിന് വില 3.90 രൂപ മാത്രം അദാനിയെ കുറ്റം കമ്യൂണിസ്റ്റ് കാർ പറയും

  • @bennichan-qx4cp
    @bennichan-qx4cp 5 місяців тому +11

    Kseb കൊള്ളക്കാർ

    • @Lootrajar
      @Lootrajar 5 місяців тому +1

      Yes.. Generation duty kolla alle..

  • @vijayakumarp7593
    @vijayakumarp7593 5 місяців тому +2

    In one way they are encouraging Solar installation by consumers, at the same time discouraging by implementing exhorbitant charges to the condumer.
    Secondly KSEB has proved to be an inefficient and least financially managed entity causing heavy burden on consumers. Unable to buy bulk loads from other producers by timely decisions at economic prices.

  • @babubaburaj6136
    @babubaburaj6136 5 місяців тому +37

    താങ്കൾ കെഎസ്ഇബി വെള്ളപൂശാൻ നോക്കണ്ട രണ്ടുമാസത്തിലൊരിക്കൽ റീഡിങ് എടുക്കുന്നത്തന്നേ തട്ടിരല്ലേ മീറ്റർ വാടകയെന്നും പറഞ്ഞു നമ്മൾ വാങ്ങിവച്ച മീറ്ററിന് ആജീവനാന്തം വാടക ഈടാക്കുന്നത് അതിലും വലിയ തട്ടീരല്ലേ പിന്നെ ഒരു ഫ്യുവൽ ചാർജ് ദൈവത്തിനു പോലും അറിയില്ല അത് എന്തിനുവേണ്ടിയാണന്ന് ആട്ടോ റിക്കവറി എന്ന് പറഞ്ഞ് മറ്റൊരു തട്ടീര് ഇതൊക്കെ എല്ലാവർക്കുമറിയാം പക്ഷേ വെള്ളരിക്ക പട്ടണത്തിൽ എന്താ ചെയ്യുക എത്ര വെള്ളപൂശാൻ ശ്രമിച്ചാലും വെളിക്കില്ല സുഹൃത്തേ കെഎസ്ഇബി.😊😊😊😊😊

    • @vijayannn2950
      @vijayannn2950 5 місяців тому

      ഇദ്ദേഹം കെഎസ്ഇബിയെ ന്യായീകരിക്കുന്നു
      ഓരോരോ കാരണങ്ങൾ പറഞ്ഞ് എക്സ്ട്രാ ചാർജ്കൾ kseb ഈടാക്കുന്നു
      ഒരുമാസം 250 യൂണിറ്റ് ആണെങ്കിൽ റേറ്റിൽ വളരെ വ്യത്യാസം വരുന്നു, മറിക്കാതെ രണ്ടു മാസം ഒരുമിച്ച് ആകുമ്പോൾ വലിയ തുക കൂടുതൽ കൊടുക്കേണ്ടി വരുന്നു. രണ്ടു രൂപ പെട്രോളിന് വർദ്ധിച്ചാൽ പ്രബുദ്ധ മലയാളി സമരം ചെയ്യുന്നു.
      ഓരോ ബില്ലിലും
      2000 രൂപ കെഎസ്ഇബി പറ്റിച്ചാലും ഭരിക്കുന്ന പാർട്ടിക്കെതിരെ ആരും ശബ്ദിക്കുന്നില്ല.
      അതുകൊണ്ടാണ് ഓരോ മണ്ടനും പൊട്ടനും കെഎസ്ഇബിയിൽ രാജാവായി വിലസുന്നത്.
      വൃക്ഷശിഖരം ഒടിച്ചു കളയാൻ വരുന്നവൻ വാഴയാണെലും കവുങ്ങ്ണേലും കടയ്ക്ക് കത്തിവെക്കുന്നു.

    • @rajeevanrajeevan3013
      @rajeevanrajeevan3013 5 місяців тому +2

      മീറ്റർ നമ്മൾ വാങ്ങി വെച്ചാൽ വാടക കൊടുക്കേണ്ട

    • @leonadaniel7398
      @leonadaniel7398 5 місяців тому

      അന്യസംസ്ഥാനങ്ങളിൽ നിന്നും വീപ്പകളിലാണ് കറണ്ട് കേരളത്തിലേക്ക് കൊണ്ടു വരുന്നത്. 😄😄😄 അപ്പോൾ ഡീസൽ ചിലവ് ജനങ്ങളിൽ നിന്നല്ലേ വാങ്ങേണ്ടത് 😄😄😄

    • @rekhaommanakuttan5448
      @rekhaommanakuttan5448 5 місяців тому

      @@leonadaniel7398 അതല്ലേ സോളാർ വയ്ക്കുന്നത്. ഇപ്പോൾ കൈയിലെ കാശ് പോകും, തമ്പുരാക്കൻ മാരുടെ മുന്നിൽ പിഴ മൂളണം.

  • @anandsahajanandan3505
    @anandsahajanandan3505 5 місяців тому +1

    എനിക്ക് 10kw ആണ് വചിക്കുന്നത.
    ആദ്യം 250/- ആയിരുന്നു ബില്ല്. പിന്നെ അത് 650/- ആയി. ഇപ്പോൾ അതേ 6400/- കഴിഞ്ഞ 3 വർഷം കൊണ്ട് കൂടിയതാണ്. വീട്ടിൽ നിന്ന് 2 ആളുകൾ കൊറഞ്ഞിട്ടെ ഉള്ളൂ.

  • @jayaprasaddasan
    @jayaprasaddasan 5 місяців тому +2

    Kseb argument is that solar energy is in day time only. Charge is low.in kerala production of solar energy is nearly 2lakh unit.per day.Then stop one generator in day time and use that water to produce in night

  • @michaelj4706
    @michaelj4706 5 місяців тому +4

    TATA POWER......
    TORRENT POWER.....
    ADANI POWER .....
    ellam Keralam thil.. Varrattae....
    K S E B....ye....PIRICHU VIDANAM
    ennu JANAGAL onnadagam Aavashyappedunnu 🎉🎉
    KSEB.... SHAMBALAM udan...kurakkanam....ennum jaungal.... KSEB....KOLLA...🎉🎉

  • @pradeepkumarps1488
    @pradeepkumarps1488 5 місяців тому +1

    Peak - സമയത്ത് സോളാർ വർക്ക് ചെയ്യിലല്ലോ? ഈവനിംഗ് മുതൽ പിറ്റേദിവസം സൂര്യൻ, പ്രകാശം തരും വരെ?

  • @FIVEandFIVE
    @FIVEandFIVE 5 місяців тому +3

    Off peak സമയത്ത് ഉപയോഗിക്കാൻ ആണോ ലക്ഷം മുടക്കി സോളാർ വെക്കുന്നത്
    ലക്ഷം പൈസ ബാങ്കിൽ ഇട്ടാൽ അതിൻ്റെ പലിശ മതി peak and off peak current bill അടക്കാൻ 😅😅

  • @shajipb4383
    @shajipb4383 5 місяців тому +7

    ഓഫ്‌ ഗ്രിഡ് ചെയ്താൽ ഈ പ്രശ്നം വരില്ലലോ

    • @sathyansekseb
      @sathyansekseb 5 місяців тому +2

      ഇല്ല. പക്ഷെ ബാറ്ററി മുതലാവില്ല

    • @shajipb4383
      @shajipb4383 5 місяців тому +5

      രണ്ട് മൂന്ന് ലക്ഷം മുടക്കി KSEB യെ നമ്മൾ ഓരോരുത്തരും എന്തിനാണ് തീറ്റിപ്പോറ്റുന്നത്

    • @sulfi
      @sulfi 5 місяців тому +3

      എല്ലാവരും ഓഫ് ഗ്രിഡ് ആക്കുക അപ്പോൾ പ്രശ്നം തീരും. ബാറ്ററി വാങ്ങിയാലും കറൻ്റ് പോകില്ല .പിന്നെ KSEB യെ കുറ്റവും പറയേണ്ടിവരില്ല

    • @averagestudent4358
      @averagestudent4358 5 місяців тому

      മഴക്കാലത്ത് എന്ത് ചെയ്യും പ്രൊഡക്ഷൻ വളരെ കുറവായിരിക്കും

    • @averagestudent4358
      @averagestudent4358 5 місяців тому

      ഈ ബാറ്ററിയുടെ കാര്യം പറയുന്ന പോലെയല്ല .
      സാധാ ബാറ്ററി ആണെങ്കിൽ ഹൈ മെയിൻറനൻസ് ആണ്.
      കൂടാതെ ഏകദേശം 5 , 6 കൊല്ലം ആകുമ്പോൾ മാറ്റണ്ടിവരും.
      ഹൈ പവർ എക്യുപ്മെൻട്സ് ഒക്കെ ബാറ്ററിയിൽ ഓടിച്ചാൽ ബാറ്ററി ലൈഫ് നന്നായി കുറയും.
      കൂടിയ ബാറ്ററി ആണെങ്കിൽ ലൈഫ് കിട്ടും, പക്ഷേ ഇനീഷ്യൽ കോസ്റ്റ് ആണെങ്കിൽ വളരെ കൂടുതലാണ് താനും. ലക്ഷങ്ങൾ ആകും.

  • @devadasana1449
    @devadasana1449 5 місяців тому +4

    Is TOD Tariff made applicable to domestic consumers?Is it for consumption above 500 units?If so it is injustice to the prosumers as they are paying us@Rs.2.69 and billing us onRs.8 above.This is due to their inefficiency and mismanagement.Recently they have refused to accept long term agreement for cheap power which could have been beneficial for them as well as the consumers.Can you comment w.r.to new Central policy of muft bijalee yojana in which consumption up to 300units will be made free.Thank you.

  • @kssajeev3985
    @kssajeev3985 5 місяців тому +3

    എൻ്റെ ഒരു Phase ൽ രാവിലെ 10 മണിയോടുത്ത് 257' V കണ്ടു പരാതി പറഞ്ഞപ്പോൾ Neutral അഴിച്ചു ചുറ്റി ശരിയായി എന്നു പറയുന്നു. താങ്കളുടെ അഭിപ്രായം പ്രതീക്ഷിക്കുന്നു.

  • @viswamk8666
    @viswamk8666 5 місяців тому +3

    KSEB ക്കു ഒരുഅനധികൃത നടപടിയുണ്ടായാൽ ഉടൻ എല്ലാവരും വൈറിങ് ഇളക്കിചെയ്യണംഅല്ലെങ്കിൽഇതുപോലെ വരും എന്നുപറയുന്നതിൽ എന്താണ് താങ്കൾ ഉദ്ദേശിക്കുന്നത്.?
    സാധരണക്കാരെ ഇപ്പോഴും നിങ്ങൾ ദ്രോഹിക്കുന്നു എന്നതിന് നിരവധി തെളിവുകൾ ഉണ്ടെന്നു സത്യമായ കാര്യം.

  • @titto2183
    @titto2183 5 місяців тому +3

    നിങ്ങൾ ഒത്തിരി കഷ്ടപെടണ്ട😂😂😂

  • @abdulmajeed-bb3dp
    @abdulmajeed-bb3dp 5 місяців тому +1

    I feel employee cost per unit cost say per MW of kseb is the highest compared to other power providers. Can we generate this data ?

  • @AbdulmakeedMajeed
    @AbdulmakeedMajeed 5 місяців тому

    എത്ര മനോഹരമാണ് മത്രിമാരും എംഎൽഎ മാരും സുകിച്ചു ജീവിക്കുന്നത് ഒരു വർദനനും ഇവന്മാരെ ബാധിക്കില്ല ജീവിതകാലം മൊത്തം സുകിച്ച് മതിച്ചു ജീവിക്കാം ആയുഷ് കാല പെൻഷൻ ആയുഷ് കാല ചികിത്സ ആയുഷ്കാലം ഒന്നും കയ്യിൽനിന്നും ഒന്നും പൈസാ കൊടുക്കാതെ ജീവിക്കാം ഏതു കാലത്തും വർദ്ദീകുന്ന പെൻഷൻ ടാക്സ്കൊടുത്തും സെസും കൊടുത്തു മുടിയുന്ന സാധരണ ജനം മാത്രം

  • @haridasanvt1699
    @haridasanvt1699 5 місяців тому +4

    Kseb yku മൂട് തങ്ങണോ

  • @catlov97
    @catlov97 5 місяців тому +1

    റീഡിങ് എടുത്താൽ ഉടനെ തന്നിരുന്ന പ്രിന്റ് ഔട്ട്‌ ഇപ്പോൾ തരുന്നില്ല. അതെന്തു കൊണ്ട്? ബിൽ ഇമെയിൽ വഴി നാലു ദിവസത്തിന് ശേഷം അയക്കാൻ കാരണമെന്ത്?

  • @radhakrishnanp1475
    @radhakrishnanp1475 5 місяців тому +3

    Keralathil Hydro power vilayo kooduthal.. high salary employees..

  • @somankarunakaran1633
    @somankarunakaran1633 5 місяців тому +2

    When it will going to be privatazed as cental governnent proppossed. This will be the better solution for public electricity utility contrl by scrach card systems.

  • @happyhappy-kc8kx
    @happyhappy-kc8kx 5 місяців тому

    Sir kseb റിട്ടയർ ജീവനാകരൻ ആയതു കൊണ്ട് കൂടി ആയിരിക്കാം kSEB ഇപ്പോൾ അനുകൂലിക്കുന്നത്

  • @AbdulmakeedMajeed
    @AbdulmakeedMajeed 5 місяців тому

    ഇതിലും ഭേദം കമ്പിപറയുമായിട്ടു കക്കനിറങ്ങുന്നതായിരുന്നു അടിക്കടി കട്ടുവാരും കരൻ്റ്യൂബില്ലുകൂട്ടും ബില്ലുനോകിയാൽ കാണാൻ കഴിയും മീറ്റർവടക ഫിക്സഡ് ചാർജ് ഫ്യുവൽ ചാർജ് fuel സെസ് ഡ്യൂട്ടി GST pinne തുകക്ക് അനുസരിച്ച് ഡ്യൂട്ടി പിന്നെ വീണ്ടും ടാക്സ് പിന്നെ വീണ്ടും സെസ്സ് pinne വീണ്ടും ഫ്യുവൽ ടാക്സ് പിന്നെ വീണ്ടും വീണ്ടും ടാക്സ്

  • @Isha-u6y
    @Isha-u6y 5 місяців тому +10

    എല്ലാമാസവും മീറ്റർ റീഡിങ് എടുത്താൽ സ്ലാബ് മാറില്ല, ബില്ലിൽ നല്ല കുറവ് വരും

    • @johnsonuthuppu5692
      @johnsonuthuppu5692 5 місяців тому +4

      Satyam monthly billing good

    • @sathyansekseb
      @sathyansekseb 5 місяців тому

      ശരിയല്ല.

    • @Rajesh.Ranjan
      @Rajesh.Ranjan 5 місяців тому

      No, never.

    • @eldhovarghese-dw9uk
      @eldhovarghese-dw9uk 5 місяців тому

      രണ്ടുമാസം കൂടുമ്പോൾ ബില്ലിംഗ് എടുത്താലും അത് മന്ത്‌ലി ബില്ലിംഗ് ആയിട്ടാണ് കണക്കാക്കുന്നത് സ്ലാബ് സിസ്റ്റം തന്നെയാണ് താങ്കൾക്ക് തെറ്റിയതാണ്

  • @jackfruit1657
    @jackfruit1657 5 місяців тому +3

    സോളാർ വെക്കുവാൻ ഉള്ള തീരുമാനം ഞാൻ പിൻവച്ചു 😡😡

  • @abduljabbarjabbar4711
    @abduljabbarjabbar4711 5 місяців тому +1

    വർഷങ്ങളായി ഡൽഹി ഇലക്ട്രിസിറ്റി ഉൽപാദന/ വിതരണ കമ്പനി സ്വകാര്യമേഖലയിൽ ആണ്.... കേരളത്തെ അപേക്ഷിച്ച് നാലിലൊന്ന് നും താഴെയാണ് കറണ്ട് ബില്ല്.... ( നമ്മുടെ കേരളാ കറണ്ട് കമ്പനി,, തൊഴിലാളികളും അവരുടെ വിവിധതരം യൂണിയനുകളും അവരെ വളർത്താനുള്ള രാഷ്ട്രീയ പാർട്ടി കളും......പരസ്പര സഹകരണ സഹായ സംഘങ്ങൾ😮😮😮 എല്ലാ ഭാരങ്ങളും അവസാനം പേറേൺണ്ടി വരുന്നത് കേരളത്തിലെ കറണ്ട് ഉപയോഗിക്കുന്ന സാധാരണക്കാർ..... kseb staff കളുടെ service ആണെൻകിൽ ഗുൺഢ കൾകക് സമാനം.....🥹☹️🥺🙄🥴🤧🤧🤧🤧🤧

  • @rajeshs3748
    @rajeshs3748 5 місяців тому +2

    What ever you tell the KSEB is fraudulent and influence of trade union is very much high. We the people of Kerala need multiple services provider in the energy sector also. As a consumer we have certain rights to choose our service provider. Why no political parties as well as other activists are not taking initiative on this matter. The monopoly of KSEB in not good for the people Kerala. Anyone support to my comment please reply me thanks.

  • @pradeepkp2115
    @pradeepkp2115 5 місяців тому +1

    Andhra Regulations ൽ സോളാർ വെച്ച വരെ ബാധിക്കുന്ന ഒരു കാര്യം താങ്കൾ വിട്ടുപോയി എന്ന് തോന്നുന്നു." Energy settlement and billing shall be done on monthly basis"എന്ന് Regulation 16.1 ൽ പറയുന്നുണ്ട്. Solar prosumers നെ negative ആയി ബാധിക്കുന്നതാണ്.

  • @satheesankrishnan4831
    @satheesankrishnan4831 5 місяців тому

    അങ്ങനെയൊരു നടപടി ഉണ്ടായാൽ സോളാർ വച്ചിട്ടുള്ള എല്ലാവരും.. ഒത്തു എക്സ്പോർട്ടിങ് ഡിസ്കണക്ട് ചെയ്യണം

  • @raveendranc9626
    @raveendranc9626 5 місяців тому +1

    Let kseb do monthly reading and issue bill so that consumer can get the benefit of rate , no need pay surcharges of above 500 units etc as now we are not getting these benefits as the bill is for two months and they charges surcharges for above 500 units , etc etc. These is nothing but cheating of consumers
    cheating the consumer

  • @jacobchacko4905
    @jacobchacko4905 5 місяців тому

    കേള്‍ക്കുമ്പോള്‍ ഒരു കാര്യം മനസ്സിലായി.Subscribe ചെയ്തു support ചെയ്യണം.അവസാനമായി നിങ്ങളുടെ ആവശ്യം അതാണു.അതും ശരി ഇതും ശരി.kseb യും ശരി ബില്ലിംഗ ഉം ശരി.ആരാ തെറ്റ് ആരാ വിഡ്ഢികള്‍.കേള്‍ക്കാനായി ഇരിക്കുന്ന നമ്മൾ തന്നെ.
    സുഹൃത്തുക്കളെ ഒരു കാര്യം ഉറപ്പാണ്.ഇത് കൊള്ള ആണ്‌.
    നമ്മുടെ വെള്ളം.നമ്മുടെ വെളിച്ചം.ആരാ ഇതിനു കരം കെട്ടുന്നത്.ലജ്ജ ഇല്ലേ മലയാളി.ഇതിലും ഭേദം മുല കര വും മീശ കര വും തന്നെ.
    ഇപ്പോൾ മനസിലായോ നാം മുന്നോട്ട് എന്നാൽ എന്താണ്
    എന്ന്. ലാല്‍ സലാം.

  • @bridalsmehandibridalsmehan5930
    @bridalsmehandibridalsmehan5930 5 місяців тому +13

    കെഎസ്ഇബിയുടെ അനാസ്ഥയിൽ ,മുൻ ഡിജിപി R . ശ്രീലേഖ യുടെ അനുഭവം തന്നെയാണ് ഞങ്ങൾക്കുമുള്ളത്.
    കറൻ്റ് ബില്ല് ഭയന്നാണ് 5 kv സോളാർ വെച്ചത്.
    പിന്നീട് ആദ്യമൊക്കെ 400,500 രൂപ മാസത്തിൽ ബില്ല് വന്നിരുന്നതു ആശ്വാസമായിരുന്നു.
    ഇപ്പോൾ ഒരു മാസത്തിൽ തന്നെ 5000 രൂപയോളം വെച്ചാണ് കറണ്ട് ബില്ല് വരുന്നത്.
    സോളാർ വെക്കുന്നതിന് മുമ്പ് രണ്ട് മാസത്തിൽ 6000,7000 ഒക്കെ വന്നിരുന്നുള്ളൂ.
    സോളാർ ഏജൻ്റ് കെഎസ്ഇബി യില് പരാതി കൊടുക്കാനവസ്യപ്പെട്ടു.
    പരാതിയും അപേക്ഷയും മുറക്ക് കൊടുത്തെങ്കിലും ഒരു ഫലവും ഉണ്ടായില്ല.
    റീഡിങിനു എത്തുന്ന ഉദ്യോഗസ്ഥനോട് ഇതേ കുറിച്ച് അന്വേഷിച്ചാൽ, കയർത്തു സംസാരിക്കും.
    ഇനിയെന്ത് ചെയ്യേണ്ടതെന്നറിയത്ത അവസ്ഥ

    • @remeshkumarmc3123
      @remeshkumarmc3123 2 місяці тому

      off grid ആക്കൂ and go without kseb ..

  • @josekalan8724
    @josekalan8724 5 місяців тому

    ആഡ്രയിൽ Gross മീറ്ററിംഗിനെ കുറിച്ച് KSEB പ്രചരിപ്പിക്കുന്നത് മന:പൂർവ്വമായിരിക്കാം ജനങ്ങളെ മനസുകൊണ്ട് പാകപ്പെടുത്താനുള്ള തന്ത്രമായിരിക്കാം😮

  • @prpkurup2599
    @prpkurup2599 5 місяців тому +1

    നമസ്കാരം സർ 🙏

  • @SureshKumar-dh3lu
    @SureshKumar-dh3lu 5 місяців тому

    ആ സാറേ സാറിന്റെ സ്പീക്ക് ഞാൻ കേട്ടു അത് കാണുന്നുണ്ട് പക്ഷേ എനിക്കൊരു സംശയം ഒരു സാധാരണക്കാരനായ ഞാൻ എനിക്ക് ലോണെടുത്ത് ഒരു സോളാർ വെച്ചു വീട്ടിലെ അത്യാവശ്യം വേണ്ട കാര്യത്തിലാണ് ഞാൻ ചെയ്തേക്കണേ എങ്ങനെയൊക്കെയാണ് വരേണ്ടത് അറിയില്ല ഒരു അഭിപ്രായം എന്നാണ് അറിയിച്ചാൽ കൊള്ളാം. അങ്ങനെയാണ് രണ്ട് ബാറ്ററി മേടിച്ചു കഴിഞ്ഞാൽ നമ്മുടെ ഉപയോഗത്തിലുള്ള കറണ്ടിനെ കെഎസ്ഇബി ഇന്ന് വേണ്ടാന്ന് കരുതാം

  • @AjiaSanthosh-g7m
    @AjiaSanthosh-g7m 5 місяців тому

    Ningalkke athra avar pay chaiythu engane parayan

  • @sreekumarsreeramakrishnan6011
    @sreekumarsreeramakrishnan6011 5 місяців тому

    wrong interpretation of export and import. exported is after consuption. actual solar production is not available in net meter. total productiin can get from the seperate meter fixed just after solar.

  • @sibilcochin5543
    @sibilcochin5543 5 місяців тому

    കെഎസ്ഇബി യിലെ ശമ്പളം പകുതി ആക്കണം.

  • @happyhappy-kc8kx
    @happyhappy-kc8kx 5 місяців тому

    KSEB പൂർണ്ണ ആയി സ്വകാര്യ വത്കരിച്ചാൽ ഈ പ്രശ്നം പരിഹരിക്കാൻ സാദിക്കും

  • @Rajesh.Ranjan
    @Rajesh.Ranjan 5 місяців тому

    State provides infrastructure and nature provides water.Still Kseb make loss to us.4000cr loss.

  • @Heavensoultruepath
    @Heavensoultruepath 5 місяців тому +1

    Good valuable information great sharing tension, doubt solved thanks a lot sir 🎉

  • @devasiakj
    @devasiakj 5 місяців тому

    ഞാൻ മഴക്കാലത്ത് 10000 ലിറ്റർ വെള്ളം ദിവസവും വാട്ടർ അതോറിറ്റിയുടെ പൈപ്പുകളിലേക്ക് നൽകാം. എനിക്ക് വേനൽ കാലത്ത് വാട്ടർ അതോറിറ്റി ദിവസവും 10000 ലിറ്റർ വീതം ദിവസം തിരിച്ച് തരണം ഇത് ന്യായമാണോ

  • @plackattumathew3557
    @plackattumathew3557 5 місяців тому

    Pls also explain what is this so called "settlement " about. Even while you try to justify the calculation, you fail to disclose complete facts of the issue. For example had the producers been cautioned that their pay out and pay in calculation will be different? Your video appears to be s balancing act (safe). Money invested on solar as it turns out now, can almost cover normal elictric bills if deposited in Bank FDs.

    • @remeshkumarmc3123
      @remeshkumarmc3123 2 місяці тому

      there should be case filed in SC abt those who are taking measures against solar consumers /presumers nd a policy to be made at all India level to promote renewable energy production ,the Union govt will have to support this nd this rascals will learn their lessons

  • @FALAHCOLLECTION
    @FALAHCOLLECTION 5 місяців тому

    കാരണങ്ങളും സാങ്കേതികത്വങ്ങളും എന്തു തന്നെയായാലും, offgrid solar കേരളത്തിൽ എല്ലാ വീടുകളും വയ്ച്ചാൽ KSEB എന്ന പ്രസ്ഥാനം മാറി ചിന്തിക്കേണ്ടി വന്നേക്കാം...

  • @parangodanp3432
    @parangodanp3432 5 місяців тому

    Kseb യെസ്വകാര്യ വത്ക്കരിക്കുക അദാനിയെ ഏല്പിക്കുക. അദാനി, ടാററ തുടങ്ങിയ സ്വകാര്യ മേഖലയിൽ വൈദ്യുതി വിതരണം നടത്തുന്നവർ ഇതിൻ്റെ പകുതിക്കാന്ന് സപ്ലൈ ചെയ്യുന്നത്.

  • @vjdcricket
    @vjdcricket 5 місяців тому

    ഫുൾ ടൈം AC ഇട്ട് സുഖിച്ചിട്ട് 2000 രൂപ അടയ്ക്കാൻ വിഷമം. സോളാർ ഇല്ലായിരുന്നെങ്കിൽ 6000 രൂപ ബിൽ വന്നേനേ.

  • @gopakumarpurushothamanpill6412
    @gopakumarpurushothamanpill6412 5 місяців тому

    ഷേട്ടാ... സ്മാർട്ട്‌ മീറ്റർ വെക്കാത്തതിന്റെ കാരണം?.... അങ്ങോട്ട്‌ കൊടുക്കുന്ന കറന്റ് വില കുറവ്?... പീക്ക് ഹൗർ സമയത്തു ഒരു യൂണിറ്റിന് പകരം എത്ര യൂണിറ്റ് ആണ് read ചെയ്യുന്നത്. അവിടെ തന്നെ ഒരു കൊള്ള. കൂടാതെ ഇതും

  • @sumesh447
    @sumesh447 5 місяців тому +2

    Valare vyakthamayi vishadeekarichathinu thanks.. Sreelekha madam parayunnundallo njan production cheytha units muzhuvanayi exportil kanunnilla ennu... Live usage kazhinju bakki alle export aavoo... Madam vyakthamayi kurachukoode karyangal padikkan undu😂

    • @jithing410
      @jithing410 5 місяців тому

      Live usage kazhinju baaki alla xport aakunnathu, generate cheyyunna units athupole thanne ongrid meter vazhi direct kseb ku aanu xport aakunnathu,athu veetile vere oru loadilum direct use cheyyan pattilla(in ongrid system) ivide ingeru kseb ae vellapooshan ororo pottatharangal paraunnathaanu .

    • @sumesh447
      @sumesh447 5 місяців тому

      @@jithing410 angine alla ennanu njan manassilakkiyittullathum experts parayunnathum... Live usage kazhinju bakki aanu export aavunnathu

    • @jithing410
      @jithing410 5 місяців тому

      @@sumesh447 athu thangal manassilakkiathinte kuzhappam aanu, orikkalum generate cheyyunna units athupole live usage nu ( in dis ongrid system) use cheyyan pattilla, athu direct metr vazhi kseb ku aanu kodukkunnathu, kseb il ninnum varunna current aanu baaki Ella use num upayogikkunnathu.den generate chaithu xport chaitha units il ninnum kseb il ninnum use chaitha units kurakkum, athaanu ongrid system.

    • @sumesh447
      @sumesh447 5 місяців тому

      @@jithing410 Aano... Ok

  • @cdeepak101
    @cdeepak101 5 місяців тому +2

    Well said

  • @-__videos__-
    @-__videos__- 5 місяців тому +1

    എന്തിനാണ് KSEB ജനങ്ങളെ പറ്റിക്കുന്നത്

  • @RajeshKumar-ry4on
    @RajeshKumar-ry4on 5 місяців тому

    Go for off grid solar power.independent power🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @sodesh-qf8yc
    @sodesh-qf8yc 5 місяців тому +1

    Nicely explained sir

  • @prpkurup2599
    @prpkurup2599 5 місяців тому

    Welldone aj welldone 🙏

  • @rekhaommanakuttan5448
    @rekhaommanakuttan5448 5 місяців тому +3

    സോളാർ വച്ച് പുലിവാൽ പിടിക്കേണ്ട.

    • @c.a.narayannarayan141
      @c.a.narayannarayan141 5 місяців тому

      Sure. It doesn’t come free! In the name of 40% subsidy, items are priced 4x

  • @yourbudhu
    @yourbudhu 5 місяців тому +4

    ഒരൊറ്റ ചോദ്യത്തിന് ഉത്തരം കിട്ടിയാൽ ബാക്കികാര്യങ്ങൾ ഒക്കെ ഒക്കെയാണ്
    മീറ്റർ റീഡിങ് എടുക്കുമ്പോൾ പീക്ക് ആൻഡ് ഓഫ് പീക് സമയത്തെ ഉപഭോഗത്തെ എങ്ങനെ? ഏതു മെത്തേഡ് വെച്ചാണ് വേര്തിരിച്ചെടുക്കുക ?
    24 മണിക്കൂറും ഓടുന്ന ഒരു മീറ്ററിൽ റീഡിങ് എടുക്കുന്നതും 2 മാസം കൂടുമ്പോൾ ആയിരിക്കുമല്ലോ ? (അല്ലെങ്കിൽ ഒരു മാസം ) അതെങ്ങനെ ആയാലും , NL .OP , PK എന്നിങ്ങെന് ഓരോ ദിവസത്തെയും പ്രത്യേകം പ്രത്യേകം റീഡ് ചെയ്യാനുള്ള സംവിധാനം നിലവിൽ ഉപയോഗിക്കുന്ന മീറ്ററുകളിൽ ഉണ്ടോ ?

    • @prashobkadavilpparambil9157
      @prashobkadavilpparambil9157 5 місяців тому +1

      ദി ടൈം ഓഫ് ദി ഡേ (TOD) മീറ്റർ എന്നാൽ നിശ്ചിത സമയങ്ങളിൽ വൈദ്യുതി ഉപഭോഗം രേഖപ്പെടുത്തുന്നതിനും സൂചിപ്പിക്കുന്നതിനും അനുയോജ്യമായ ഒരു മീറ്റർ എന്നാണ് അർത്ഥമാക്കുന്നത് .

    • @roomitravel8219
      @roomitravel8219 5 місяців тому

      T1.......t2......t3......

    • @Lootrajar
      @Lootrajar 5 місяців тому +1

      Generation duty nyayAmano?...

  • @gopinathannair4186
    @gopinathannair4186 5 місяців тому

    നിങ്ങൾ എന്തു തന്നെ പറഞ്ഞാലും kseb യുടെ ഇത് കൊള്ള തന്നെയാണ്.

    • @c.a.narayannarayan141
      @c.a.narayannarayan141 5 місяців тому

      Specially non-application of telescopic rates to those consuming more than 250 or 300

  • @vincentcl8264
    @vincentcl8264 5 місяців тому

    KSEB privatise

  • @ponnappanshanthi4957
    @ponnappanshanthi4957 5 місяців тому

    Ethenkilum.oral.camantil.nallathu.parajo.

  • @sunithajose7658
    @sunithajose7658 5 місяців тому

    താങ്കൾ kseb യെ വെള്ളയടിക്കാൻ നോക്കണ്ട. ജനങ്ങളുടെ പരാതി കേൾക്കാൻ ആരും ഇല്ല. ജനങ്ങൾ ദുരന്തങ്ങൾ അനുഭവിക്കുന്നു.

  • @sreesakthisakthi7518
    @sreesakthisakthi7518 5 місяців тому

    Don't go fr on Grid for god's sake

  • @raichelkurian6809
    @raichelkurian6809 5 місяців тому

    Thanks

  • @bijuk8124
    @bijuk8124 5 місяців тому

    നീ വിശദീകരിച്ച് വിഷമിക്കേണ്ട ആവശ്യമില്ല ഞങ്ങൾക്ക് നിന്റെ വിശദീകരണം കേൾക്കണ്ട ഞങ്ങൾക്ക് വേണ്ടത് അദാനിയുടെയോ ടാറ്റയുടെയോ റിലയൻസിന്റെയോ ഇലക്ട്രിസിറ്റി ആണ്.കേരളത്തിലെ വൈദ്യുതി മേഖലയിൽ സ്വകാര്യ കമ്പനികളെ അനുവദിച്ചില്ലെങ്കിൽ കേരളത്തിലെ ജനങ്ങൾ ഒറ്റക്കെട്ടായി സമരത്തിന് ഇറങ്ങണം

  • @josepha.a2961
    @josepha.a2961 5 місяців тому

    🤣😂🥰😂

  • @ponnappanshanthi4957
    @ponnappanshanthi4957 5 місяців тому

    Ente.mashe.nigal.veruthe.nyayeekarikenda.anubhavam.guru.

  • @achuromeo4190
    @achuromeo4190 5 місяців тому +2

    തന്റെ അച്ചിയുടെ പണം അല്ലല്ലോ പോയത്. മാഡത്തിന്റെ പണമല്ലേ അവർക്കു സങ്കടം ഉണ്ടാകും. അതു താൻ വലിയ ടെക്നിക്കൽ കോളേബറേഷൻ ഒന്നും ആക്കാൻ നോക്കണ്ട.

  • @prasadsb9731
    @prasadsb9731 5 місяців тому

    ശ്രീ ലേഖ മാഡം കാര്യങ്ങൾ മനസിലാക്കാതെ പൊതു ജനo തെറി പറയാൻ വേണ്ടി മാത്രം പോസ്റ്റ് ഇട്ടതാണ്.

  • @madhukotrachal1832
    @madhukotrachal1832 5 місяців тому

    ഇവിടെ ഞാൻ 20 Kwh ON GRID solar panel വച്ചു. എന്റെ സ്വന്തം ചിലവിൽ. ഈ വർഷത്തെ refund തരുന്ന മുന്നേ 1% charge എടുക്കാൻ തുടങ്ങി. അന്യായം അല്ലെ? Produce ചെയ്ത current KSEB ക്ക് produce ചെയ്ത current ന്റെ 1% charge KSEB ക്ക്.
    ഇതിനു സാറ് ഉത്തരം തരാമോ 🙏

  • @thomasvarghese3181
    @thomasvarghese3181 5 місяців тому

    എടോ ഇൻഡിയേൽ എവിടെ ബോയ്‌ലർ യുണ്ടോ അവിടെ എല്ലാം കുടുതലും മലയാളി ജോലി ചെയുന്നു അവർക്ക് ശരിക്ക് അറിയാം 1യുണിറ്റ് നെ എത്ര ആകും എന് ഇയാളുടെ കണക്കും ഒട്ടും ശരിയാല

  • @tunerocket
    @tunerocket 5 місяців тому

    എൻ്റെ സുഹൃത്തേ ഇലക്ട്രിസ്റ്റി സ്റ്റേബിൾ ആക്കാൻ ഒരു ഇലക്ട്രിഷ്യനും കഴിയാത്തത് പണി അറിയാത്തതു കൊണ്ടല്ല😂😂😂😂 എങ്ങനെ ഇരിക്കുന്നു തള്ള്

  • @abhinayam2000
    @abhinayam2000 5 місяців тому

    വലിച്ച് നീട്ടി സംസാരിക്കാതെ കൻഡൻ്റ് മാത്രം സംസാരിക്കാൻ പഠിക്കൂ

  • @MadhuKumar-li7cn
    @MadhuKumar-li7cn 5 місяців тому

    Full thallal

  • @unnikrishnan4519
    @unnikrishnan4519 5 місяців тому

    👎

  • @Ghost-no4qv
    @Ghost-no4qv 5 місяців тому

    താങ്കൾ സോളാർ ഇൻസ്റ്റാൾ ചെയ്യുന്ന വ്യക്തിയാണെന്ന് വ്യക്തമായി.

  • @mithunt5
    @mithunt5 5 місяців тому

    സോളാർ ജനേഷൻ നു എന്തിനാണ് ഡ്യൂട്ടി സോളാർ എനർജി kseb കൂത്താടികളുടെ അച്ഛന്റെ വക ആണോ