Це відео не доступне.
Перепрошуємо.

ആത്മനിറവ് പ്രാപിച്ചവരുടെ ജീവിതത്തിൽ ഉണ്ടാകുന്ന പ്രകടമായ മാറ്റങ്ങൾ എന്തെല്ലാം /Pastor. Shibu Thomas

Поділитися
Вставка
  • Опубліковано 31 січ 2024
  • ആത്മനിറവ് പ്രാപിച്ചവരുടെ ജീവിതത്തിൽ ഉണ്ടാകുന്ന പ്രകടമായ മാറ്റങ്ങൾ എന്തെല്ലാം /Pastor. Shibu Thomas Oklahoma /HEAVENLY MANNA
    #pastorsujisunil# #pasroranilkodithottamlatestmessages #christiansermons#pastoranishelapparalatestmessage#heavilymanna #pastorsujisunil#attitudeofChrist #MalayalamChristianmessages #latestchristianmessage #havingaChristLikeAttitude# God'slove#fastingprayer

КОМЕНТАРІ • 65

  • @joyabraham396
    @joyabraham396 22 дні тому +2

    Praise the Lord

  • @rosammajoseph3967
    @rosammajoseph3967 5 місяців тому +3

    God bless you dear pastor, thank you my Lord Jesus 🙏

  • @johnsamuel4057
    @johnsamuel4057 5 місяців тому +3

    What a great message to the new generation of Pentecost Church.

  • @AmminiJohn-ve2yp
    @AmminiJohn-ve2yp 5 місяців тому +8

    ഈ കാലത്ത് വേണ്ട നല്ല ദൂത് പാസ്റ്റർ

  • @samuelgeorge9492
    @samuelgeorge9492 Місяць тому +1

    Praise the lord

  • @bennyyohannan3777
    @bennyyohannan3777 15 днів тому +2

    അഭിഷേകം
    പ്രവിക്കാത്തവർ അഭിഷേകത്തെ കുറിച് കമെന്റ് ഇടാതെയിരിക്കുന്നതാണ് നല്ലത്

  • @rajammapaul9044
    @rajammapaul9044 5 місяців тому +2

    Praise the Lord.

  • @kottareji593
    @kottareji593 4 місяці тому +1

    Praise God ✋

  • @lizzy13
    @lizzy13 5 місяців тому +2

    നല്ല ദുത് sthothrom

  • @rosammajoseph3967
    @rosammajoseph3967 5 місяців тому +1

    Praise you Jesus

  • @bijucmathew1769
    @bijucmathew1769 5 місяців тому +4

    Amen... Amen... Amen

  • @user-fe7mo7wf4p
    @user-fe7mo7wf4p 5 місяців тому +2

    Amen amen

  • @lekharaju2052
    @lekharaju2052 5 місяців тому +1

    👍👍👍

  • @elcypaul4194
    @elcypaul4194 5 місяців тому +1

    Amen

  • @AmminiJohn-ve2yp
    @AmminiJohn-ve2yp 5 місяців тому +1

    🙏👍

  • @aliceraju1416
    @aliceraju1416 5 місяців тому +2

    Praise the Lord,Sthothram,Amen

  • @KeysDiminished
    @KeysDiminished 5 місяців тому +2

    എന്തോ ആരെയോ എവിടെയോ കുത്തി സംസാരിക്കുന്നത് പോലെ...🙂

    • @heavenlymannaofficial
      @heavenlymannaofficial  5 місяців тому +1

      🙏🙏🙏

    • @rejismusic2461
      @rejismusic2461 5 місяців тому +3

      തുറന്ന് സംസാരിക്കാനും ഇങ്ങനെ ഒരാൾ വേണം

    • @truthoftruths1804
      @truthoftruths1804 5 місяців тому +1

      കുഷ്ഠം പിടിക്കാത്ത ശരീരത്തിൽ കുത്ത് കൊണ്ടാൽ മനസ്സിലാകും. അല്ലാത്തവർക്ക് ഒരു മാറ്റവും പ്രതീഷിക്കുന്നില്ല.

    • @truthoftruths1804
      @truthoftruths1804 5 місяців тому +1

      Acts 2:37
      [37]ഇതു കേട്ടിട്ടു അവർ ഹൃദയത്തിൽ കുത്തുകൊണ്ടു പത്രൊസിനോടും ശേഷം അപ്പൊസ്തലന്മാരോടും: സഹോദരന്മാരായ പുരുഷന്മാരേ, ഞങ്ങൾ എന്തു ചെയ്യേണ്ടു എന്നു ചോദിച്ചു.
      Now when they heard this, they were pricked in their heart, and said unto Peter and to the rest of the apostles, Men and brethren, what shall we do?

    • @shantyaneeshshanty165
      @shantyaneeshshanty165 9 днів тому

      കുത്തി അല്ല വചനം വചനം ആയി പറയുന്നു

  • @thomasthomas-ny6km
    @thomasthomas-ny6km 5 місяців тому +1

    Holy spirit for Pentecostal pastors and believers group only??? Marubasha for what?? Horrible.

  • @SportshubPalai
    @SportshubPalai 5 місяців тому +3

    അപ്പൊ പ്രവർത്തിയിൽ പരിശുദ്ധത്മാവ് യഹൂധന് യേശു മിശിഹാ ആണെന്ന് വിശ്വസിക്കുവാൻ കൊടുത്ത അടയാളം ആണ്... Act തീരാറാകുമ്പോൾ പരോശുദ്ധത്മ പ്രാപിക്കൽ കുറയുന്നതായി കാണാം. So book of act ഇൽ പറയുന്ന ഭൂരിപക്ഷം കാര്യങ്ങളും അവിടേം കൊണ്ട് തീർന്നു.. അതെടുത്തു ഓളം ഉണ്ടാക്കാo😁😁😁ലേഖങ്ങൾ ആണ് പുതിയ നിയമ സഭയുടെ main

    • @heavenlymannaofficial
      @heavenlymannaofficial  5 місяців тому

      🙏🙏

    • @jerinjoyoommen
      @jerinjoyoommen 5 місяців тому +1

      @sportshub Aaha ath sheri. Brother chettanu vachanm ariyaanjit ulla preshnama. 😂 church is progressing by the power of the holy spirit. The same epistles say, the kingdom of God is not a matter of talj, but it is in power! Jesus said, you are in error bcoz u dont know the scriptures and power of God. Holy spirit was sent to be with his children till the end. And when his spirit is on you, you have power. Pishcachinte main trap aanu to limit holy spirit in people's lives with this kinda wrong idea that u just said!

    • @SportshubPalai
      @SportshubPalai 5 місяців тому

      @@jerinjoyoommen ബ്രോ നമ്മൾ പഠിച്ചു വെച്ചതാണ് ശരി എന്ന് വിചാരിച്ചാൽ നമുക്ക് വചനം പഠിക്കാൻ സാധ്യമല്ല... താങ്കൾ പറയുന്ന church യഹൂദന്മാർക് മിശിഹായെ തിരിച്ചറിയാൻ ഉള്ള യഹൂദ വിശ്വാസികളുടെ church ആണ്. 😁നമുക്കു രക്ഷയും ആത്മാവും ഫ്രീയായി കിട്ടിയതാണ് അതിനെ കാത്തിരുന്നു പ്രാപിക്കണ്ട

    • @SportshubPalai
      @SportshubPalai 5 місяців тому

      @@jerinjoyoommen 2 ആം അധ്യായം മുതൽ പകര പെടുന്ന പരിശുദ്ധ ആത്മാവ് അവസാന അധ്യാങ്ങളിൽ എല്ലാവർക്കും ലഭിക്കുന്നില്ല. ഇന്നും അങ്ങനെ അല്ലെ 😁.. ഓരോ കാലഘട്ടങ്ങളിലും H s ന്റെ പ്രവർത്തനം വ്യത്യാസം ഉള്ളതായി കാണാം.... പിന്നെ തർക്കിച്ചാൽ നമുക്കു നേട്ടം ഇല്ല.. ഞാനും താങ്കളും രക്ഷിക്കപ്പെട്ടതാണെകിൽ ദൈവത്തോടൊപ്പം ഉണ്ടാകും 🥰

    • @dr.k.t.varughese3151
      @dr.k.t.varughese3151 5 місяців тому +1

      @@jerinjoyoommenDoes any Pastor have holy spirit? If they have holy spirit they will be able to love their enemies like themselves as proof.

  • @dr.k.t.varughese3151
    @dr.k.t.varughese3151 5 місяців тому +3

    യേശുവിന്റെ ആട്ടിൻ കൂട്ടത്തിന്റെ വാതിലിൽ കൂടി കയറാത്ത പാസ്റ്ററോ, നായകനോ നടത്തുന്ന സഭ തട്ടിപ്പ് സഭ യാണ്, അവരുടെ കർണ്ണരസമായ ഉപദേശങ്ങളും, മനുഷ്യൻ കാണേണ്ടതിനുള്ള സാക്ഷ്യ പ്രകടനവും,പാട്ടും ഉപവാസവും, പ്രാർത്ഥനയും എല്ലാം വ്യാജവും അവർക്കു സമ്പത്ത് ഉണ്ടാക്കുവാനും, അവരുടെ കുടുംബം ശക്തി പ്പെടുത്തുവനും മാത്രം ആകുന്നു. ഇതിൽ നിന്നു ഈ പാസ്റ്റർ അല്ലെങ്കിൽ ഓരോ പാസ്റ്റർ മാരും എങ്ങനെ വിഭിന്നമാണ് എന്ന് അക്കമിട്ടു അവർ വെളിപ്പെടുത്തുമോ? ചോദിക്ക് അപ്പോൾ മനസ്സിലാകും അവരുടെ ശവക്കുഴി തൊണ്ടയിൽ നിന്നും വരുന്ന വാക്കുകൾ യേശുവിന്റെ വചനം ദുഷിപ്പിക്കുവാൻ എത്ര ശക്തി ഉള്ളതാണ് എന്ന്.

    • @gracymanthottathil2586
      @gracymanthottathil2586 5 місяців тому

      Njan
      Oru.prssnam.prarthikuvan.oru.dhaivadasane
      .called.he.asked.me.to.g
      .p.tenthousand
      Rs
      .when.i.am.going
      Through.fire.

    • @dr.k.t.varughese3151
      @dr.k.t.varughese3151 5 місяців тому

      @@gracymanthottathil2586 അവൻ തല്ലിപ്പൊളി, അവന്റെ പ്രാർത്ഥന ദൈവം സ്വീകരിക്കില്ല. നിങ്ങൾ നേരിട്ടു യേശുവിനോട് അപേക്ഷിച്ചാൽ യേശു മറുപടി തരും.

    • @dr.k.t.varughese3151
      @dr.k.t.varughese3151 5 місяців тому +1

      @@gracymanthottathil2586 You dont require a mediator or assisted prayer to reach Jesus. You are the best one for you to pray to Jesus.

    • @dr.k.t.varughese3151
      @dr.k.t.varughese3151 5 місяців тому

      But no pastor will ask you to pray yourself, but will ask give him or her your request and they will pray and want to take credit for your blessings from God.

    • @heavenlymannaofficial
      @heavenlymannaofficial  5 місяців тому

      🙏🙏🙏

  • @stephenthomas34
    @stephenthomas34 5 місяців тому +2

    Praise the Lord

  • @thundiyamkulamtraders9835
    @thundiyamkulamtraders9835 3 місяці тому +1

    Praise the lord