എല്ലാവരും വെക്കുന്ന പോലെ ഒരു advisory വെക്കുന്നതിന് പകരം "നിങ്ങൾക്ക് അപകടം സംഭവിച്ചാൽ ഞാൻ ഉത്തരവാദിയല്ല എന്ന് പറഞ്ഞു ഞൻ ഒഴിയില്ല" എന്ന് പറയാൻ തോന്നിച്ച e മനസ്സ് അന് സ്ട്രെൽ ഇനെ വേറെ ലെവൽ ആകുന്നത്. #strellove
@@sreegovindm7890 മനപ്പൂർവം അല്ല. ഞാൻ അന്ന് minimum 1മണിക്കൂർ നിന്റെ comment തപ്പി, കിട്ടിയില്ല. ഇപ്പോ തപ്പാതെ മുന്നിൽ കണ്ടപ്പോൾ ഒരു സഹായം ചെയ്തേക്കാം എന്ന് കരുതി 😌. ഞാൻ നന്മമരം 😌😌
ഇടയ്ക്ക് ഇടയ്ക്ക് ഈ video എടുത്ത് കാണും...strell ചെയ്തതിൽ എനിക്ക് ഏറ്റവും ഇഷ്ടം ഈ vudeo ആണ്...Z900 🔥...wow...നമ്മുടെ Last Voyager ന്റെ യും bike Z900 ആണ്...so Z900 ഉയിർ 🔥
I have been owning a z900 for the past 1.5 years and have done over 16000km on it.... I love my Z but still it don't compare to the triumph street triple rs... The street triple is just another beast compared to it. My friend owns a street triple rs and every time I'm with him I ride his bike and I give my z to him... The pulling of the street triple triple is unlike anything in its category... The street triple has defeated my Z900 and my friends Z1000 every time we have done a drag race or a rolling race... I will change my bike to the street triple soon just waiting for the newest 2022 model that triumph has announced. If anyone is having an doubt regarding which bike to choose go for the street triple it is just an amazing bike and you won't regret getting it... And owing a triumph is just a much more greater experience due the quality of the motorcycle and the support of the triumph team in India.
Pure sound of Z900 with Akrapovic
ua-cam.com/video/1h3hjOaz98g/v-deo.html
Hai
🤘🤘
Brohh 😍💕
MT 09 power figure kurav aanenkilum acceleration Z900 kadathi vettum
Machannae zx10RR onn review chayeee
ത്രോട്ടിൽ തിരിക്കാനുള്ള തോര ആ വാക്കുകളിൽ കാണാനുണ്ട്. പവർ വിതറുന്ന കർഷകൻ jpg അത് ഇഷ്ടായി 😁😁😁
*എന്നാലും പഹയാ അന്നോട് എനിക്കൊരു അസൂയ ഉണ്ട് എല്ലാ റേഞ്ച് വണ്ടികളും ഓടിക്കാനുള്ള ഒരു ഭാഗ്യം കിട്ടുന്നുണ്ടല്ലോ ആഹ് ഇനീപ്പോ വീഡിയോ കണ്ട് കൊതി തീർക്കാം* 😁
*പഹയാ അന്നോട് എനിക്കും ആസൂയ ഉണ്ട് എല്ലാ വീഡിയോക്കും ആദ്യമേ കമന്റ് ഇടാനുള്ള ഭാഗ്യം കിട്ടുന്നുണ്ടല്ലോ ആഹ് ഇനിയിപ്പോ കമന്റ് കണ്ട് കൊതി തീർക്കാ😂*
നൈസ് ആയിട്ട് ഇങ്ങു പോരെ , നമുക്കെ വണ്ടി ഒരുമിച്ചു ഓടിക്കാം 😉
@@strellinmalayalam njan vannote Strell chetta ....njan vallathoru vandi pranthan aan... pulsar 220 an ente bike...enik ee z900 odikanam....😍🔥❤️
@@strellinmalayalam Me with szr 153😂😂 എന്നെയും എടുക്കുമോ ടീമിൽ..
@@z_i_r_o_p_z0355 me to😀👍💕
60പോവുബോൾ തന്നെ ധൂമിലെ ഹൃതിക് റോഷൻ ആയി എന്നു തോന്നുന്ന ഞാൻ 🙄😄😄😄😄😄
Me too.. same time fear hear.. 😱
😂🤣
Engana സാധിക്കുന്നു
😂😂
ധൂമ്മചാലേ
4:55 - 5:10 ഇത് കാണാൻ വേണ്ടി മാത്രം വീണ്ടും ഇങ്ങോട്ട് വന്നവർ ഉണ്ടോയ്😍
Eppol ee baagam famous aane insta yil
Me
Ee dialogue strell aano undakiyee???
@@abinandrews9863 ntha udeshichathu
@@abinandrews9863 yes
എല്ലാവരും വെക്കുന്ന പോലെ ഒരു advisory വെക്കുന്നതിന് പകരം "നിങ്ങൾക്ക് അപകടം സംഭവിച്ചാൽ ഞാൻ ഉത്തരവാദിയല്ല എന്ന് പറഞ്ഞു ഞൻ ഒഴിയില്ല" എന്ന് പറയാൻ തോന്നിച്ച e മനസ്സ് അന് സ്ട്രെൽ ഇനെ വേറെ ലെവൽ ആകുന്നത്. #strellove
4:55 👌👌ഇതിന്റെ power figures ന്നു പറയുന്നത് CBR ന്റെ അടുത്ത് വയ്ക്കാവുന്ന കാര്യങ്ങൾ അല്ല.. 😘😘😍😍
Ithinte പവർ പാണ്ട പാണ്ട പാണ്ട പാണ്ട (music)😁
@@--.-.-..--.--. 😂
Ee dailog kelkkan vereru sugam ❤️🤩
@@ramshidramshi8883 ❤
*സ്‌ട്രെലിന്റെ സംസാരം കേട്ടാൽ അറിയാം ഈ വണ്ടി ഓടിക്കുമ്പോൾ സ്‌ട്രെൽ എത്രമാത്രം ഹാപ്പി ആണെന്ന്😘*
Google translator copy?
@@antonyalbin9613 manasilaayilla bro
@@devuuuzzchippi4342😆
Exactly
ഇതു കണ്ടിട്ട് കൈതരിച്ചത് എനിക്ക് മാത്രമാണോ....😬👊
ഇജ്ജാതി power..👌👌
🙂
Enikum 1 Ara kollam aayi bike okke ottitt
Mt-09 review വേണ്ടവർ ഒന്ന് like adich strell nte അടുത്ത് എത്തിക്കുക 😁
2nd time ആണ് , strell bro MT-09 nte review n വേണ്ടി കമൻറ് ഇടുന്നത്
Mt09😍😍😍
Mt09
Fz 09 pwoli aanu
MT 09 😘😘😘
ആദ്യമായിട്ടാ strell ചേട്ടന്റെ video upload ചെയ്ത ഉടനെ കാണുന്നത്, ചേട്ടൻ പണ്ടേ പോളിയല്ലേ,, മുത്താണ് strell 😍😍😍
കമെന്റ് നോക്കാൻ വന്ന എല്ലാവർക്കും.
Happy onam.
Happy onam bro
ua-cam.com/video/HzpE37ELxks/v-deo.html Akash Ajith
Best thing about this bike which I felt was heat management and doing 40 to 50 kmph in city traffic in 6th gear without the need of shifting down...
Topend കണ്ട് വാപൊളിച്ചിരുന്നുപോയി....
എജ്ജാതി performance 🔥
Satyam.....ohhhh
Haaa😍🤩
Top end ശെരിക്ക് എടുത്തിട്ടില്ല ,,
Top end = 240-250
@@ameensvisuals313 tune chytha 🔥
kawasaki enna top endaaaaa monuse
Kawasaki Z900
Strell : നിസ്സാരം..😀🤣😂
🤣😂
ഒരു സൈക്ക്ൾ വരെ വാങ്ങാൻ പോലും കാശിലാത്ത ഞാൻ മാച്ചാന്റെ ഒരു വിഡിയോ പോലും കാണാതിരിക്കാറില്ല വെറുതെ ഒരു സുഖം😉
Same avastha
എന്റെയും തലവിധി
Ellam shariyaavun
Joli onnum ille bro
@@jamsheedjamshi1240 enthonnade
മക്കളെ , ഈ വീഡിയോ കണ്ടിട്ട് നിങ്ങളാരും ആരും നിങ്ങളുടെ 150cc/200 cc ബൈക്ക് എടുത്ത് ബസിന്റെ യോ ലോറിയുടെ യോ അടിയിൽ ചാടരുത്..😁.. Happy Onam to u
ua-cam.com/video/HzpE37ELxks/v-deo.html ഒരു vandibakthan
1M ആയതിനു ശേഷം കാണുന്നവർ😍👍
Adutha vrsham vera
@@FAYIX views aan udheshiche avan
Ithippo athramathe vattam aan kanunnath enn count cheythitt illa 😅😅😅
😌😌
1 m aayittilla
മിസൈലിന്റ കുഞ്ഞിന്റെ ശബ്ദം ഒരു രക്ഷേം ഇല്ല ! 😇💥💞
Nammalkk okke Duke 200 paranjittullu😍
@@the___wanderlust___8341 ath polum illatha njan 😁
"ഞാൻ just ഒന്ന് നിർത്തിയിട്ട് കാണിച്ചുതരാം" 6:00
150Kmph അടിപൊളി ബാ പൂവാം
😁😁😁🤣 njanum srethichu athu
Vandi nirthaaan space nokkippoyatha bro
Adyam ayitt Ann ingane oru all bike side akunnath 😆😆
എത്ര തവണ കണ്ടെന്ന് ഓർമ പോലും ഇല്ല......
Strell❣️❣️❣️
9:11 വളരെ സീരിയസ്സായി റിവ്യു കണ്ടു കൊണ്ടിരിക്കുമ്പോൾ വന്ന ജഗതി മെമം.. പൊളിച്ചു! 😍😎
215kmph...
Bro itrayum speedil Vandi Indiayil odikkanda highly risk
With love from ernakulam😍😍😍😍😍😍😍😍
That's record....1st Malayalam bike review to touch 1 million💯♥️❌
*strell subscriber പ്രേമികൾക് എന്റെയും കുടുംബത്തിന്റെയും ഓണാശംസകൾ നേരുന്നു*
*happy onam*
Hey pachathoppi onam ashamsagal😍
Happy Onam bro :)
@@strellinmalayalam strell machaa😘
Nee ivideyum indo ..Pacha thoppi
Ninne nammade avi vlogil kandinalla
Iyaal mattoru kumbidi aan ellasthalaathum undallo😁😁
പവർ വിതറുന്ന കർഷകൻ, 😁😁
കുതിരയെ വിഴുങ്ങിയ ജഗതി
😂🤣
*1 Million Congrats STRELL ❤️*
*മച്ചാനെ നോക്കീം കണ്ടും ഒക്കെ ഓടിക്കുക..*
*Ride Safe💕*
Strellന്റെ hayabusa റീവ്യൂ വേണ്ട ആൾക്കാർ ഉണ്ടോ? 😂😂🤙🤙
വേണം...എന്നിട്ട് വേണം പോയി ഒരെണ്ണം എടുക്കാൻ.. 😅
I'em weiting...😂
[Vijay.jpg]
കൊറേ നാളായി ഈ ചോദ്യം ചോദിക്കണം എന്ന് വിചാരിച്ചു നിക്കുന്നു... 😍😍😍😍
yep
Z650 oru review cheyyamo....waiting and comparison alsoo■■■■■■■■■■■■■●●●●●●●
ഒരുപാട് കാലമായി ഞാൻ ഇതു പറയുന്നു പറഞ്ഞു പറഞ്ഞു മടുത്തു 🙁 എന്നാലും നിർത്തൂല 😜😁
7:02 typical Rider dialogue " Ride safe bro "
Use headphones🎧
And feel the akrapovic💣.............
I wish i could buy an inline 4 cylinder with in 5yrs...may god help me and all bike lovers to acheive der dreams ride safe ...😚
U will
Endau job bro
എന്റെ splendor ഇൽ കയറി ഇരുന്നപ്പോൾ ഞാൻ അറിയാതെ ഈ scene ഒന്നാലോചിച്ചു പോയി 🤕😏
Enthelum patiyo
@@shebinbiju7238 aye
@@amal5524 😅
@XDrip glamour bs4😛😛
Stranger: How much??
Strell: Almost 10 Lakhs...
Stranger: വോകെ..തേങ്‌സ്..😐😐
😁
😂😂
😆
😂😂
Stranger was creepy..
215 speed it's not easy man
Strellettan ishttan jinninte kunji😘😘😘😘😘😘
Nissaram
ആ റോഡ് കണ്ടോ..? 215 അല്ല 300 എടുക്കാം ബ്രോ.. നമ്മൾടെ റോഡിൽ കൂടി 90 ഇൽ കേറിയാൽ മതി വല്ല ഓടയിലും കിടക്കും..
kannan ponnu atha nammale road allallo kulam Alle off roade pattuz😂😂😂😂
@@worldgamehunters3742 sathyam
1M adyamayitt ee video adichittundel athinte karanam de 4:55 ithann
+ Panda bgm koodi ayal 🔥🔥✌️
Really good review man. And it happens to be in Malayalam. Good stuff!
Bro orikal njn comment cheythayirunu.z800 inte video iduon. Ipo z900 ittu.Oh man u r great
4:55 legendary dialogue 😂
അനിയനെ പൊക്കാൻ പറഞ്ഞിട്ട് ചേട്ടനെ പൊക്കി അല്ലേ .നിഞ്ച 300😟😟😖
Ath Chettan alla vallyachana
😁😁😁
_215 kmh!!😰😮 ഒന്ന്_ *പയ്യെപ്പോ...😍*
4:59 another brilliant thing 💗😘🫂
*Akrapovic + Rev matching + Strell = 😳*
You have a fabulous throttle control man.. awesome 👌💚
While he was feeling happy at top end i felt that i was sitting at the back with strell.
Love your videos bro👏👏👏
ഞാൻഈ വണ്ടി ഓടിക്കുന്നത് പോലെ സ്വപ്നം കണ്ടു ഇരുന്നുപോയി
😐💫💭
വെറുപ്പിക്കുന്ന bgm കൾ ഇടാത്തത് ആണ് strell ന്റെ വീഡിയോ യുടെ വിജയരഹസ്യത്തിൻറ്റെ ഒരു കാരണം....
Sathyam
Namulu pullide bakil irikana feelaa.. kelkumbol..
3:48 ...215km/hr😲
Japanese engineering marvel... Oh God...Kawasaki is insane 😱
Japanese sony🥰
Happy Onam.strell.🤗🤗🤩😍😍
*💥യാ മോനേ... എജ്ജാതി പവർർ...🔥*
_{After 1M views}_
Hope you reached in your
hometown.......wishing you a very happy Onam 😊
*01:26** മാടമ്പള്ളിയിലെ ആ ചിത്ത രോഗിയെ ഞാൻ കണ്ടെത്തി*
😁😁
999k 😍 1M ayonn edak nokkunnile strell mone🤭😍
എപ്പോ വിളിച്ചാലും വരാൻ നിൽക്കുന്ന 125 കുതിരകൾ.. 😀
അത് കലക്കി..
Safe ride bro😊🤘
Kaavya simham...
വീഡിയോ ഇത്രയൊക്കെ തന്നെയുള്ളുവെങ്കിലും ഭീകര ജീവി Strell ആണ് 🙏🙏🙏🙏🙏😁😁😁
ഇപ്പോഴത്തെ വിഡിയോയും രണ്ട് വർഷം മുൻപത്തെ വിഡിയോയും തമ്മിൽ ഒരു വ്യത്യാസമില്ല uff 💥🔥
First 1 million, congrats strell 💗
First alla sl
Idhinte pewer karanam 1million adichirikunnu💙💙💙💙
4:55-5:10 എത്ര വട്ടം കണ്ടിട്ടും മടുപ്പ് തോന്നാത്ത ഒരേ ഒരു വീഡിയോ kawasaki🥰🥰
മച്ചാൻ 200 കടന്നു.. njn അത് മാത്രേ നോക്കിയുള്ളൂ 😂😍 uff ഇജ്ജത്തോ ഒരു power.. 🙏
Nice..vedio bro❤always katta fan😍Happy Onam broi
Still watching this video (2023 ) and one of the classy videos from strell 🙌❤️
So when are you going to upload a MT09 ride impression/ review?!
Yeah bro
പെട്ടന്ന് ചാവണം എന്നുണ്ടേൽ ഈ വണ്ടി Careless ആയി ഒന്ന് ഓടിച്ചാൽ മതി എന്ന് സാരം..😅
ആണ്ടവാ, അതൊക്കെയാണ് മരണം 😌
@@govinds8138 ottayadikku chathillel athanu jeevitham
@@govinds8138 വേണ്ടപ്പോൾ ഒന്നും റിപ്ലൈ ഇടത്തും ഇല്ല കമന്റ് ഇടത്തും ഇല്ല... കള്ള ഫ്യൂരി...😂
@@govinds8138 നമ്മളും മരിക്കും വല്ല തേങ്ങ വേണോ വല്ലോം...
@@sreegovindm7890 മനപ്പൂർവം അല്ല. ഞാൻ അന്ന് minimum 1മണിക്കൂർ നിന്റെ comment തപ്പി, കിട്ടിയില്ല. ഇപ്പോ തപ്പാതെ മുന്നിൽ കണ്ടപ്പോൾ ഒരു സഹായം ചെയ്തേക്കാം എന്ന് കരുതി 😌.
ഞാൻ നന്മമരം 😌😌
ഇത് എത്ര കണ്ടാലും മതിയാവുന്നില്ല....one of the best video 🤩🤩🤩🤩
രോമാഞ്ചം ഡിയർ...ലൈക്ക് ഓർഗസ്‌മിക് 😍❤️
Al'hamdulillah വാപ്പ ഒരുവിധം പൈസ സെറ്റ് ചെയ്യുന്നു z 900 മെടികാൻ. വിഷ് me luck. Salaam❤️🥰✌️
All the best
Work and buy. You feel good
@@karim3894 yeah
പാവം ഗൾഫിൽ നിന്ന് കഷ്ടപെടുന്നുണ്ടാവും
All the best bro
വണ്ടി 200 കേറിയപ്പോൾ എന്റെ കൈയൊക്കെ വിറച്ചു ഞാൻ അറിയാതെ തല വീഡിയോയിലെ വിൻഷിൽഡ് വരെ താഴ്ത്തി.... സമ്മതിച്ചു... പൊളി അവതരണം... ഭീകരൻ വണ്ടി
Vaasu annan edutha shesham vannavarundo🦅🦅
Z900 EAGLE 🦅⚡️
✨️
Ente strelle ... Onnu manasillakunna bhashayil para ........ A fan of u
Bro riding 200+ is not a joke... so far I have seen u as a very responsible rider... with all love and affection ride safe bro.... happy Onam 🙂🙂🙂
Thanks for the care 😊
2:18 *THUG* 😂🔥
ഇടയ്ക്ക് ഇടയ്ക്ക് ഈ video എടുത്ത് കാണും...strell ചെയ്തതിൽ എനിക്ക് ഏറ്റവും ഇഷ്ടം ഈ vudeo ആണ്...Z900 🔥...wow...നമ്മുടെ Last Voyager ന്റെ യും bike Z900 ആണ്...so Z900 ഉയിർ 🔥
1 million views loading 🔥🔥
1 million 🥰
Njna thanney oru 10 Thavana kanditund 😋
Ippo itha veendu 🤗
Strellinte vdosil
Z900 oru rare pwoli vdo thanneyanu💯❤
I Always Love Z900, Because I Owned One, Oru Reksha illa Power Also enta Exhaust Stock aayirunu
Dude ..... pls do reviews on super bikes agian .... This is just vere level bro !💥💥
എന്റീശോയേ... എന്നാ രസവാ ഈ സ്കൂട്ടർ കാണാൻ...
ഇതൊണ്ടാക്കിയ കൊച്ചിനെ കാത്തോളണേ കർത്താവേ... ആമേൻ... 😇🤝
ഉം നമ്മടെ ഈഗിൾ അണ്ണൻ എടുത്തു
ഇനി പരുന്ത് parakkum😍
4:55 is what you came for 🔥
Chetoyiii thumbnail verae level.....
Look kidukki
H2R റിവ്യൂ ചെയ്യുന്ന strell നെ ഞാൻ ഇടക്ക് സ്വപ്നം കാണാറുണ്ട്...!!
Strellum ആ സ്വപ്നം സദാ കാണാറുണ്ടാവും..!
1 തവണയിൽ കൂടുതൽ ഈ വീഡിയോ കണ്ട എത്ര പേർ ❤❤...
Stopped counting watching this over and over ❤️💯
💪 Kawasaki . that's enough 😯😍🔥
💚
Strell fans inu like adikan ulla cmnt ❤️🤙🏻
I have been owning a z900 for the past 1.5 years and have done over 16000km on it.... I love my Z but still it don't compare to the triumph street triple rs... The street triple is just another beast compared to it.
My friend owns a street triple rs and every time I'm with him I ride his bike and I give my z to him... The pulling of the street triple triple is unlike anything in its category... The street triple has defeated my Z900 and my friends Z1000 every time we have done a drag race or a rolling race... I will change my bike to the street triple soon just waiting for the newest 2022 model that triumph has announced.
If anyone is having an doubt regarding which bike to choose go for the street triple it is just an amazing bike and you won't regret getting it... And owing a triumph is just a much more greater experience due the quality of the motorcycle and the support of the triumph team in India.
Strell വണ്ടി ഓടിക്കുന്ന റോടൊക്കെ കണ്ടപ്പോഴാണ് നമ്മുടെ റോടൊക്കയെട്ത്ത് കിണറ്റിലിടാൻ തോനുന്നത്......
Athin ippo kinar aanallo road😳
Global Clash Media mysore bangalore highway
BNGLOR HYBD highway
Aa muthe ividathe road okke thodanu.
Bangalore aado ithu..
5 മണിക്ക് വരും എന്ന് വിചാരിച്ചു പറ്റിച്ചല്ലേ
Strell ishttam ❤❤❤
എല്ലാവർക്കും ഹാപ്പി ഓണം
Leesham late aayi 😁
Congrats for first 1M
Go ahead !!!
Duke 790 review കൂടി പ്രതിക്ഷിക്കുന്നു 😍😍
Hey I'm waiting. Please ine wynad varumbo make a meet up.
Ariykkanam
സ്ട്രെൽ മീറ്റപ്പ് നടത്തും :-
വീഡിയോ കോൺഫറൻസിങ്ങ് വഴി😜
Ys streel plss
ഗിയർ down ചെയ്യുമ്പോൾ, tthrottle apply ചെയ്യുമ്പോൾ ഉള്ള സൗണ്ട്... എന്റെ മോനെ ഒരു രക്ഷയുമില്ല 😍😍😍😍😍
Road to 1 million views ♥️😍
Polliku muthe. May god bless you. Lots of love and strell ishttam.
ഇത് കണ്ടിട്ട് രോമാഞ്ചം വന്നു ..എവിടെ എന്റെ വണ്ടി..
ലെ my Unicorn 😲
oh god that downshift at 8:13.. pure madness!!!