മാളുകുട്ടി Surprise ആയി ഞങ്ങളെ കൂട്ടാൻ Airport- ൽ വന്നപ്പോൾ 😍

Поділитися
Вставка
  • Опубліковано 11 вер 2024
  • address
    '''''"""""""""""
    sreemon chandran
    kollamthanathu house
    upputhara p. o
    upputhara
    685505
    insta id-dream world of sree
    8714271736
    @dreamworldofsree2745

КОМЕНТАРІ • 119

  • @ranjinic909
    @ranjinic909 9 місяців тому +62

    അമ്മയുടെ മുഖത്ത് ഒരു സന്തോഷവും കാണുന്നില്ല മോളെ കണ്ടിട്ട് ഒരു സന്തോഷവും കാണിച്ചില്ല

  • @lavanyam.b5324
    @lavanyam.b5324 9 місяців тому +21

    ഈ അമ്മയെന്നാ മാളുട്ടിയെ കണ്ടിട്ട് മൈൻഡ് ചെയ്യാത്ത .

  • @rapscalleditz404
    @rapscalleditz404 9 місяців тому +18

    Ammack malune kanditt oru santhoshamilla

  • @praveena409
    @praveena409 9 місяців тому +20

    സമൂഹം മാതൃക ആകേണ്ട ഒരു കുടുംബം 🙏... വലിയ സാമ്പത്തിക ഭദ്രത ഒന്നും ഇല്ലാത്ത ഒരു അച്ഛൻ അമ്മ ( പേരെന്റ്സ് ന്റെ ഒത്തൊരുമ ആണ് ഈ കുടുംബത്തിന്റെ വിജയം...)3 മക്കൾ മാത്രം ആണ് അവരുടെ സമ്പാദ്യം അവരെ അവര്ക് ചിന്തിക്കാൻ പറ്റാത്ത രീതിയിൽ നല്ല വിദ്യഭ്യാസം കൊടുത്തു... പൊന്നു ന്റെ കാര്യം പറയാതെ ഇരിക്കാൻ കഴിയില്ല... അവൾക് ജോലി കിട്ടിയപ്പോൾ പേരെന്റ്സ് നെ സഹോദരങ്ങളെ ചേർത്ത് നിർത്തി വളരെ മാന്യമായി മുന്നോട്ട് പോകുന്നു god bless

  • @remyabala6810
    @remyabala6810 9 місяців тому +10

    മാളുകുട്ടി നല്ലവണ്ണം വെച്ചു അടിപൊളി 😍😍

  • @SophyReji-ln1lb
    @SophyReji-ln1lb 9 місяців тому +13

    മാളുകുട്ടിക്ക് പപ്പയോടു ആണല്ലോ ഇഷ്ടം

  • @fixeyesonjesus1586
    @fixeyesonjesus1586 9 місяців тому +4

    Malukutty vannam vechu..sundari ayittu unde...face okke vannam vechu...ithu annu nallathu ketto...kochuachan and family kum Radhamma kum...oru salute...Malu kutty ye egene sundari akiyene....

  • @behappywithpets4487
    @behappywithpets4487 9 місяців тому +30

    ദുബായിൽ പോയി തടിക്കാൻ പോയ ശ്രീകുട്ടൻ മെലിഞ്ഞയും പോയി നാട്ടിൽ ഇരുന്ന മാളുകുട്ടി സുന്ദരി ആവുകയും ചെയ്തു..... 🤔🤔🤔🤣🤣🤣മോളമ്മക്ക് പൊന്നുവിനെ വിട്ടു പോന്നതിൽ നല്ല സങ്കടം ഉണ്ട്....😢😢😢

  • @salihasadhiksadhik8830
    @salihasadhiksadhik8830 9 місяців тому +11

    Maalu kutty nalla chundari kutti aayi❤❤❤

  • @dileepkumarvk3927
    @dileepkumarvk3927 9 місяців тому +15

    Molammaykku enthu patti. Oru santhoshavum illallo.

  • @mallikaajay1311
    @mallikaajay1311 9 місяців тому +7

    Malune kanditt enda Amma tharich ninnath

  • @moidunniabubakar8912
    @moidunniabubakar8912 9 місяців тому +3

    ശ്രീക്കുട്ടാ ഇനി മേലിലും വണ്ടിയിൽ യാത്ര ചെയ്യാൻ പോകുന്നതിന്റെ മുമ്പ് നാലഞ്ച് ഏലക്ക കയ്യിൽ വയ്ക്കുക വണ്ടിയിൽ കയറുന്ന സമയത്ത് ചുരുങ്കൻ ചവക്കുന്നത് പോലെ ചവച്ച് ചവച്ച് ചവച്ച് ചവച്ച് ചവച്ച് ചണ്ടി ആവുമ്പോൾ തുപ്പുക അങ്ങനെ ചെയ്താൽ ശർദ്ദിയിൽ നിന്ന് ഒഴിവാകും ചെയ്തു നോക്കൂ ഒരു വട്ടം ഓക്കേ

  • @anuphilip3853
    @anuphilip3853 9 місяців тому +4

    Malukutty vannam vechu.eniyum ksheenikkand nokkane.

  • @SakeenaSakeena-gr7wf
    @SakeenaSakeena-gr7wf 9 місяців тому +30

    അമ്മയെ കണ്ടിട്ടും ഒരു സന്തോഷം കാണുന്നില്ല 😄

  • @nafeesanafeesa8988
    @nafeesanafeesa8988 9 місяців тому +12

    അമ്മക് പോന്നുനെ പിരിഞ്ഞ ടെൻഷൻ ഇനിയും മാറീറ്റില്ല എന്ന് തോന്നുന്നു അതാണോ സന്തോഷം ഇല്ലാത്തത്

    • @remyakp1519
      @remyakp1519 9 місяців тому +2

      അതാണ്. ആ മുഖം കണ്ടപ്പോൾ എനിക്ക് അങ്ങനെ തോന്നി

    • @dreamworldofsree2745
      @dreamworldofsree2745  9 місяців тому

      Sankdavaa

  • @sachujithu4406
    @sachujithu4406 9 місяців тому +16

    മാളുകുട്ടി കവിളൊക്കെ വച്ച് സുന്ദരി കുട്ടി ആയി ❤️❤️❤️

  • @BindoosStudio
    @BindoosStudio 9 місяців тому +2

    മാളുകുട്ടി കൊച്ചച്ചന്റെ വീട്ടിൽ നിന്നപ്പോൾ കുറച്ചു കൂടി സുന്ദരി ആയി 🥰🥰...മാളുകുട്ടി സ്കൂളിൽ പോയില്ലെന്നു അമ്മയെ കൊണ്ടുസാർനെ വിളിച്ചു പറയിക്കുമെന്ന്... Sir എപ്പോഴെ ഇക്കാര്യം അറിഞ്ഞു ..ഈ വീഡിയോ കണ്ടിട്ട് 🤣🤣🤣

  • @meeradas8775
    @meeradas8775 9 місяців тому +5

    പാവം പോന്നു കുട്ടികൾ ആയാൽ ഇങ്ങനെ വേണം കഴിഞ്ഞത് ഒന്നും മറക്കാത്ത മോള് maalukutty chundariii pappene കണ്ടപ്പോൾ ഹാപ്പി ആയില്ലേ അമ്മേനെ sradhikkutto God bless you all

  • @linchu452
    @linchu452 9 місяців тому +11

    മാളുകുട്ടിക്ക് happy ആയേ ❤️😘🥰

  • @shabeenamuneermuneer7970
    @shabeenamuneermuneer7970 9 місяців тому +5

    അപ്പയും അമ്മയും trolli തള്ളുന്നു ശ്രീക്കുട്ടൻ പിറകിന്ന് തള്ളുന്നു 😄

  • @linilini1236
    @linilini1236 9 місяців тому +5

    അമ്മ പനിയും കൂടി ആയപ്പോൾ ക്ഷീണിച്ചു 🥰 റസ്റ്റ്‌ എടുക്ക് ❤️ എല്ലാം റെഡിയാവട്ടെ

  • @user-po2kq2pn9i
    @user-po2kq2pn9i 9 місяців тому +3

    Nalla sundhari ayittunde malutty ❤❤

  • @sansandra9071
    @sansandra9071 9 місяців тому +12

    നാട്ടിലെ വീഡിയോക്ക് വേണ്ടി വെയിറ്റ് ചെയ്‌വാർന്നു....... എന്നാലും പെട്ടെന്ന് പൊന്നുവിനെ ഒറ്റക്കാക്കി വന്നപ്പോൾ ചെറിയ വിഷമവും ഉണ്ട്..... 🥰❤️😍

  • @saneeshsaneesh9568
    @saneeshsaneesh9568 9 місяців тому +4

    ഇന്നാണ് വീഡിയോ കാണാൻ ഒരു സുഖം 💞💞💞

  • @bindhuhari7524
    @bindhuhari7524 9 місяців тому +2

    Maalukkuttiude sandhosham

  • @jamees_vlog
    @jamees_vlog 9 місяців тому +17

    മാളൂട്ടി കുറച്ചു തടിച്ചു

  • @SNVLOGSBYSWATHINANDANA2.-he9jw
    @SNVLOGSBYSWATHINANDANA2.-he9jw 9 місяців тому +3

    Dubai shopping unboxing video chayamo

  • @amruthanj1451
    @amruthanj1451 9 місяців тому +11

    Hii malukuttyy😊 ammakku vayyathakondano oru mood off polee onnum mindiyillallo..

  • @ahalyaajeeshahalyaajeesh4414
    @ahalyaajeeshahalyaajeesh4414 9 місяців тому +4

    എല്ലാവരെയും ഒരുമിച്ച് കണ്ടപ്പോൾ വളരെ സന്തോഷം L❤you all❤❤❤❤❤

  • @priyamathew4760
    @priyamathew4760 9 місяців тому

    Jose Uncle very Cute &Care ❤❤❤God. bless you.

  • @athiravisakhathiravisakh7935
    @athiravisakhathiravisakh7935 9 місяців тому +1

    First kathirikkuvayirunnu videoyk vendi 🥰🥰🥰🥰🥰

  • @mylittleworld1203
    @mylittleworld1203 9 місяців тому +9

    അമ്മയ്ക്ക് മകനെ കണ്ടപ്പോൾ സന്തോഷം ആയി... മകനും സന്തോഷം ആയി... അതാണ് അമ്മ മനസ്സ് 🙏🏻🥰

  • @lathamuraleedharan7485
    @lathamuraleedharan7485 9 місяців тому

    Sreekuttanu pengamare enthoru caring anu

  • @AyshaMmmm-bs1nx
    @AyshaMmmm-bs1nx 9 місяців тому +5

    Maricha veetl ponnle

  • @bincyribu3948
    @bincyribu3948 9 місяців тому +2

    അങ്ങനെ നാട്ടിൽ എത്തി അല്ലേ. ഇനിയും ഇവിടെ നിന്നും തുടങ്ങണം..

  • @jidhamol
    @jidhamol 9 місяців тому

    മാളു കുട്ടി 👍👍👍

  • @tharaeliyas4148
    @tharaeliyas4148 9 місяців тому

    This family really lucky

  • @user-qw2cz9oi4j
    @user-qw2cz9oi4j 9 місяців тому +2

    പൊന്നുവിനെ. ഒത്തിരി സങ്കടമായി. അല്ലേ പാവം

  • @ajimon-cd2eq
    @ajimon-cd2eq 9 місяців тому +5

    നമ്മുടെ വീട് എപ്പോഴും നമുക്ക് സ്വർഗം ആണ്

  • @vlogvalley9057
    @vlogvalley9057 9 місяців тому

    God bless you

  • @saneeshsaneesh9568
    @saneeshsaneesh9568 9 місяців тому +4

    അവിടുത്തെ വീഡിയോ ഒക്കെ കൊള്ളാം but നമുക്ക് നാട് അല്ലെ കാണാൻ ആഗ്രഹം നാട് അത് ഒരു വികാരം അല്ലെ......

  • @nibinvnibinv7343
    @nibinvnibinv7343 9 місяців тому +1

    Ethu cinimaya sreekutta

  • @AmeerCp-yu4kd
    @AmeerCp-yu4kd 9 місяців тому +2

    ❤️

  • @binu2141
    @binu2141 9 місяців тому +1

    👍👍🥰

  • @sujakrishnan4185
    @sujakrishnan4185 9 місяців тому +3

    Avomin nalil orubhagam kazhicha mathi

  • @basheervilangilbasheer5793
    @basheervilangilbasheer5793 9 місяців тому +2

    Pappayudethamasa😊

  • @salihasadhiksadhik8830
    @salihasadhiksadhik8830 9 місяців тому +5

    Avasaanathe aa kurachu photos kandit sharikum sangadam aayitto😢 ponnune njangalkum miss aakunnu❤😢

  • @user-nv7jg8vl3h
    @user-nv7jg8vl3h 9 місяців тому +3

    ശീ കുട്ടനും മോളമ്മയും ക്ഷീണിച്ച് പോയി മാളു കുട്ടി തടി വെച്ചിട്ടുണ്ട്.❤

  • @shalukiran6687
    @shalukiran6687 9 місяців тому +3

    ❤❤❤malutty surprise kodathu . santhoshum ayii ellavarae onnichu kanndittu

  • @DaniyaSajith-gt2lb
    @DaniyaSajith-gt2lb 9 місяців тому +1

    ❤❤❤

  • @mathewce4691
    @mathewce4691 9 місяців тому +2

    Hellovideosuper

  • @anilnair4941
    @anilnair4941 9 місяців тому

    Pappa mol ishtam

  • @saneeshsaneesh9568
    @saneeshsaneesh9568 9 місяців тому +2

    ഇത്രയും ദിവസം കാത്തിരുന്നു

  • @eliakuttyjohn1213
    @eliakuttyjohn1213 9 місяців тому +2

    ട്രാവല്‍ ചെയ്യുമ്പോൾ vomit cheyyathirikan ഒരു gravole kazhial മതി

  • @SunithaM-ij8zh
    @SunithaM-ij8zh 9 місяців тому +2

    ❤❤❤❤❤ മാളുക്കുട്ടി ഹാപ്പി ആയോ ഞങ്ങൾക്ക് ഒത്തിരി സന്തോഷമായി

  • @FayasK-tq7sl
    @FayasK-tq7sl 9 місяців тому +1

    Hai

  • @nazeemabeevi5156
    @nazeemabeevi5156 9 місяців тому +3

    Mallukutty othiriyyudea sunddariyayittundu I miss you ponnukiliy ❤❤❤❤

  • @sathysarojini376
    @sathysarojini376 9 місяців тому +1

    Radhammakue enthinteya shoot

  • @jobinjoseph5574
    @jobinjoseph5574 9 місяців тому

    🥰🥰🥰🥰❤❤❤

  • @daffodils6678
    @daffodils6678 9 місяців тому +3

    Ponu oru ponnanuto ❤❤❤❤❤❤❤❤❤❤

  • @misriyamizri6751
    @misriyamizri6751 9 місяців тому +2

    Molammak mala vagiyo

  • @mallikaajay1311
    @mallikaajay1311 9 місяців тому +1

    Malukutti thadichin

  • @FayasK-tq7sl
    @FayasK-tq7sl 9 місяців тому +1

    Sugamano

  • @fam_04
    @fam_04 9 місяців тому +2

    Home tour cheyuoo

  • @sujakrishnan4185
    @sujakrishnan4185 9 місяців тому +1

    പാൽ പാൽ ചേർന്ന ആഹാരം പുളി രസമുള്ള ആഹാരം ഇവ കഴിക്കാതിരുന്നാൽ ആരും സര്തിക്കില്ല
    പിന്നെ ഇത്രയും വലിയ യാത്രയിൽ Avomin pills കഴിച്ചാൽ മതി

  • @aryaa6995
    @aryaa6995 9 місяців тому +2

    ❤hi മാളുകുട്ടാ ഹാപ്പി ആയോ 🥰

  • @misriyamizri6751
    @misriyamizri6751 9 місяців тому +3

    Achammakkum radhammakkokke ndhu patti.. Oru dheshyam pole.. Gulfilnn vannavare iru mindum illallo

  • @sathymohan1540
    @sathymohan1540 9 місяців тому

    ദൂരെയാത്ര പോകുമ്പോൾ ഭക്ഷണം കുറച്ച കഴിക്ക

  • @sheelasuresh21
    @sheelasuresh21 9 місяців тому

    Ponnu❤

  • @reshmianil8564
    @reshmianil8564 9 місяців тому

    ഞങ്ങൾ വീട്ടിൽ എത്തി😂😂 വീട് കണ്ടപ്പോൾ ഒരു സമാധാന o. മാളുക്കുട്ടി ചക്കരക്കുട്ടി ഇപ്പഴാണ് സമാധാനം ആയത്🎉🎉🎉🎉

  • @ayshathnaseema123
    @ayshathnaseema123 9 місяців тому +3

    Malutti thadichu

  • @ramlathismail2783
    @ramlathismail2783 9 місяців тому +1

    Hai. Malu. Kutti

  • @ambilisrajs8567
    @ambilisrajs8567 9 місяців тому +7

    Radhamma acting undo

  • @jokkuttenvava5650
    @jokkuttenvava5650 9 місяців тому

    ശ്രീകുട്ടാ നമ്പർ തരുമോ

  • @shybisabu275
    @shybisabu275 9 місяців тому +2

    First aane pinnem

  • @jamees_vlog
    @jamees_vlog 9 місяців тому +1

    Hai

  • @mathaconsultancy4534
    @mathaconsultancy4534 9 місяців тому +2

    ❤❤❤

  • @dharmmathaks4427
    @dharmmathaks4427 9 місяців тому +1

    ❤❤❤❤

  • @diyaajal9390
    @diyaajal9390 9 місяців тому +1

    ♥️♥️♥️

  • @FayasRandathani-cx3fz
    @FayasRandathani-cx3fz 9 місяців тому +1

    ❤❤❤❤

  • @Samjith-he9qp
    @Samjith-he9qp 9 місяців тому +1

    ❤❤❤❤❤

  • @daffodils6678
    @daffodils6678 9 місяців тому +1

    ❤❤❤❤❤❤

  • @sheenas4020
    @sheenas4020 9 місяців тому

    🥰🥰🥰😍😍😍

  • @sheelasajeev8999
    @sheelasajeev8999 9 місяців тому

    ❤❤❤❤

  • @aswathyanilkumar6083
    @aswathyanilkumar6083 9 місяців тому

    ❤❤❤

  • @ambilybiju2973
    @ambilybiju2973 9 місяців тому +3

    ♥️♥️♥️

  • @princesomarajan4290
    @princesomarajan4290 9 місяців тому +2

    ❤❤❤

  • @daffodils6678
    @daffodils6678 9 місяців тому +1

    ❤❤❤❤❤❤

  • @mivagirish124
    @mivagirish124 9 місяців тому +2

    Hai