Watching on 27-07-2023 ശ്രീ അയ്യപ്പൻറെ കഥകട്ടിരുന്നപ്പോൾ ഞാൻ ഓർത്തത് ഇതുപോലുള്ള അയ്യപ്പന്മാർഇപ്പോഴും ജീവിച്ചിരിക്കുന്നുണ്ടാവില്ലേ നാളെ മരണത്തിനപ്പുറം വാഴ്ത്തപ്പെടേണ്ടവർ
ആ..! ഇന്നും പ്രണയമാണെനിക്ക് ആ വരികളോട്.. ആ പ്രതിഭയോട്.. ആ കലാകാരനോട് ... ആ കവിയോട് മാഞ്ഞു പോയ വസന്തത്തിലെ ആ മഞ്ഞിൻ തുള്ളിയോട്.. എഴുത്തിന്റെ ലോകത്തെ ആ കാണാ കണ്മണിയോട്... 😍😍😍😚
പച്ചയായ മനുഷ്യജീവിതം നാട്യങ്ങൾ ഇല്ലാതെ ആടിതീർത്ത് ഏറെ ചിന്തകളും അനുഭവങ്ങളും നമ്മളിലേക്ക് പകർന്ന് യാത്രയായി. അദ്ദേഹം പറഞ്ഞപോലെ മരിച്ചവരാണ് എന്റെ ചങ്ങാതിമാർ.. അവിടെ ചങ്ങാതിമാർക്കിടയിൽ പുതിയ ജീവിതം ആടിത്തുടങ്ങുകയാകും പച്ചയായ ജീവിതം 🌹🌹🌹
അന്ത്യനാളുകളിൽ തിരുവനന്തപുരം സെക്രട്ടറിയേറ്റ് നടയിൽ നരകയാതന അനുഭവിച്ചു കിടന്നാണ് അദ്ദേഹം മരണപ്പെട്ടത്. എന്റെ കണ്ണു കൊണ്ട് കണ്ടതായ ഒരു സത്യമാണ്. തിരിച്ചറിയാതിരുന്നതുകൊണ്ടോ എന്തോ അറിയില്ല ' ഒരാളും അദ്ദേഹത്തെ തിരിഞ്ഞു പോലും നോക്കിയിരുന്നില്ല. വളരെ അവശനായിരുന്നു. മുമ്പ് എന്റെ വീടിനടുത്ത് ഒരു വീട്ടിൽ കുറേക്കാലം താമസിച്ചപ്പോൾ അന്നു അടുത്തിടപ്പെട്ട പരിചയം വെച്ച് എനിക്ക് ആളെ മനസ്സിലായി. ഭക്ഷണം വാങ്ങിക്കൊടുക്കാൻ നോക്കിയപ്പോൾ 'സനേ ഹപൂർവ്വം അന്ന് അദ്ദേഹം അത് നിരസിക്കുകയാണുണ്ടായത്. എഴുന്നേറ്റിരുന്ന് ഭക്ഷണം കഴിക്കാനുള്ള ശേഷി പോലും ഇല്ലാതെയായിരുന്നു നിമിഷ കവിയായ അദ്ദേഹം അവിടെ കിടന്നിരുന്നത്
ജേക്കബ് കൊടിയാട്ട് പോസ്റ്റ് ചെയ്തിട്ടുള്ള എല്ലാ അയ്യപ്പൻ വീഡിയോ കളും കണ്ടു. അവസാനം സങ്കടം സഹിക്കാതെ ഞാൻ കരഞ്ഞു പോയി. കവി അയ്യപ്പനെപ്പോലെ അയ്യപ്പൻ മാത്രമേ ഉള്ളൂ. ഇനി മറ്റൊരു അയ്യപ്പൻ ഉണ്ടാകാനും പോകുന്നില്ല. സ്വന്തം ജീവിതം കൊണ്ടും കവിതകളെ കൊണ്ടും അയ്യപ്പൻ ഈ സമസ്ത ലോകങ്ങളെയും തോൽപ്പിച്ചിരിക്കുകയാണ്. ഹേ മനുഷ്യാ ... നിനക്ക് ഒരിക്കലും കവി അയ്യപ്പനെ മനസ്സിലാകുക ഇല്ല. കാരണം അത്രമേൽ അന്ധകാരത്തിലാണ് നീ പതിച്ചിട്ടുള്ളത്.
Sathyam.njan sri. Ayyappande oru varikale kettullu..appol thottu manasil vallatha oru vingal..sesham ayyappan sir nde videos ippol youtubil thirayukayanu.vallatha oru nashtabodam thonunnu
ജീവിക്കുന്നു എങ്കിൽ ഇങ്ങിനെ ജീവിക്കണം... കടപ്പാടും ബന്ധങ്ങളും ഇല്ലാതെ ഒരു യാത്ര..... തന്റെ സിഗനേച്ചർ എവിടെയോ കോറിയിട്ട് ഒരു തിരികെ യാത്ര ഒരിക്കലും തിരിച്ചു വരാത്ത യാത്ര ❤❤❤❤❤
പലതും പഠിക്കാൻ ഉണ്ട് അയ്യപ്പനെന്ന കവിയുടെ ജീവിതത്തിൽ നിന്നും ?ഒരു നിമിഷം കരഞ്ഞു പോയി അയ്യപ്പൻ സാറിന്റെ കഥ കേട്ട് നമിക്കുന്നു 🙏🙏ഇനി ഈ ലോകത്ത് ഇതുപൊലെരു കവി ഇല്ലാ 🥰❤️
ജീവിച്ചിരിക്കുമ്പോൾ വളരെ യാധികം അറടിക്കപ്പെട്ടവർ തന്നെയായിരുന്നു. പകരം ഒരു അവധൂതൻ ആവുക എന്നത് അഷേധത്തിന്റെ ചോയ്സ് ആയിരുന്നു. എല്ല അനുകളികങ്ങളും കവിതകൾക്ക് വേണ്ടി കാതിരുന്നിയൂന്നു.
ഇപ്പോളും എന്റെ മരണം നിനക്ക് കഞ്ഞി നൽകുന്നു എങ്കിൽ സന്തോഷം... മറക്കില്ല പെടാപാടിനിടയിലും നീ ചെന്ന് ചേരുമ്പോൾ നിന്നെ കാത്തിരിക്കുന്ന നല്ല മുഖങ്ങളെ. 😔വെറുതെ വിട്ടൂടെ കഴിഞ്ഞെങ്കിൽ എന്നെ എനിക്കായി മാത്രം 😔ഞാൻ ജീവിച്ചോട്ടെ എനിക്കുള്ളവർക്ക് വേണ്ടി വീണ്ടും 😔
നേർ പച്ചയായ ജിവിതവും കലർപ്പില്ലാതെ ജീവിച്ച് തീർത്ത ഒരു പാവo മനുഷ്യൻ മറ്റുള്ളവരുടെ ഹൃതsങ്ങളിൽ അദ്ദേഹത്തിൻ്റെ കവിതയും അദ്ദേഹവും എന്നോ സ്ഥാനം പിടിച്ചിരികുന്നു അദ്ദേഹം മരിച്ചിട്ടില്ല അദ്ദേഹത്തിൻ്റെ കവിതയിലൂടെ അദ്ദേഹം എന്നും ജീവിച്ചിരിക്കും
കാട്ടാക്കട പാടിയപോലെ ഛർദ്ദിൽ മണക്കും ചാനൽ ചർച്ചകൾ.. അദ്ദേഹം ആ റിപോർട്ടറോട് ചോദിക്കുന്നുണ്ടായിരുന്നു ഇതൊന്നും റെക്കോർഡ് ചെയ്യില്ലല്ലോന്ന്. ചിലതൊക്കെ ഒഴിവാക്കാമായിരുന്നു.
കരള് പങ്കിടാൻ വയ്യെന്റെ പ്രണയമേ പകുതിയും കൊണ്ടു പോയി ലഹരിയുടെ പക്ഷികൾ ഞാൻ പ്രേമത്തെയും കലാപത്തെയും ഒരുപോലെ സ്നേഹിച്ചവനാണ്... പ്രേമം പരാജയപെട്ടു കലാപം തുടരുകയാണ് - എ . അയ്യപ്പൻ
ബഹുമാന്യ കവിരത്നമേ ആപദങ്ങളില്‍ എന്നുടെ അശ്രുപൂജ. ആദ്യ മായെനിക്ക് ലഭിച്ച അങ്ങയുടെ(കവി.എ.അയ്യപ്പന്‍ പുരസ്കാരം)സ്മരണയുടെ വേടനുംഅമ്പുംഉള്ള ശില്പം കാത്തുസൂക്ഷിയ്ക്കുംഞാന്‍ അമൂല്യ നിധിയായി,കാക്കുക അങ്ങെന്നെ കാവ്യ പാതകളില്‍.
ഹേ ചാനൽ കോമരങ്ങളേ, നിങ്ങൾക്കൊന്നും ആത്മാവെന്നൊന്നില്ലേ... എത്ര നിന്ദയോടും പുശ്ചത്തോടുമാണ് ആ മഹാത്മാവിനോട് നിങ്ങൾ പെരുമാറിയത്..... ശപിക്കപ്പെടാതിരിക്കാൻ ആ കവിഹൃദയത്തോട് പ്രാർത്ഥിക്കു.....
കവി pk ഗോപി (ഗോപിയേട്ടൻ )യുടെ വീട്ടിൽ വെച്ച് പരിചയപ്പെട്ടു, കോഴിക്കോട് മെഡിക്കൽ ക്യാമ്പസ് സ്റ്റുഡന്റ് ജോസഫ്നൊപ്പവും പിന്നെ വടകര ഹോട്ടലിൽ വെച്ചും കണ്ടു. ഈ വീഡിയോ കാണുമ്പോൾ അതെല്ലാം ഓർക്കുന്നു, കവിക്കും കവിതകൾക്കും മരണമില്ല.....
അനാഥ ബാല്യങ്ങളുടെ കണ്ണീരു പെയ്യുന്ന തെരുവോരങ്ങളിൽ നിന്നെ ഞങ്ങൾ കണ്ടെടുക്കുന്നു. പ്രണയ ബീജങ്ങൾ അടക്കം ചെയ്യപ്പെട്ട ശവ കാടുകളിൽ നിന്റെ കവിതകൾ കണ്ടെടുക്കുന്നു . പ്രിയപ്പെട്ട കവി അയ്യപ്പാ ' മൃതിയിൽ നിന്ന് വസ്ത്രം പിഴിഞ്ഞുടുക്കൂ.ശിരസറ്റ് തെരുവിൽ ചിതറിയ കവിതയിൽ ഒന്നു കൂടി....
മരണവീട്ടിലെ മഴ തോരുന്നില്ല.. മഴയെ ശപിച്ചു ബന്ധുക്കൾ.. മഴയെ പ്രണയിച്ചവന്റെ മരണത്തിനു വരാതിരിക്കാനാവില്ലെന്നു.. മഴയും
എന്താ വരികൾ. ജീവൻ ഉണ്ടെന്ന് തോന്നിപ്പിക്കുന്ന വരികൾ
Laaav
💓 2020
Enna llea
❤
❤
🌸
adheham adhehathinte kavithayil paranjath ekkalathum aalukal nenjilettum
മരണത്തിന് അപ്പുറവും ഞാൻജീവിക്കും അവിടെ ഒരു പൂക്കാലം ഉണ്ടായിരിക്കും ,🌹എ അയ്യപ്പൻ
Watching on 27-07-2023 ശ്രീ അയ്യപ്പൻറെ കഥകട്ടിരുന്നപ്പോൾ ഞാൻ ഓർത്തത് ഇതുപോലുള്ള അയ്യപ്പന്മാർഇപ്പോഴും ജീവിച്ചിരിക്കുന്നുണ്ടാവില്ലേ നാളെ മരണത്തിനപ്പുറം വാഴ്ത്തപ്പെടേണ്ടവർ
കരളു പങ്കിടാൻ വയ്യെന്റെ പ്രണയമേ.. പകുതിയും കൊണ്ടു പോയി ലഹരിയുടെ പക്ഷികൾ... എനിക്കേറ്റവും പ്രീയപ്പെട്ട അദ്ദേഹത്തിന്റെ വരികൾ 👌
💝പച്ചയായ മഹാത്മാവ്..
കണ്ണു നിറഞ്ഞു പോകുന്നു കാണുമ്പോൾ..
പ്രണയത്തെ പ്രണയിച്ച കവി A.അയ്യപ്പൻ 🙏🙏
ആ..! ഇന്നും പ്രണയമാണെനിക്ക്
ആ വരികളോട്..
ആ പ്രതിഭയോട്..
ആ കലാകാരനോട് ...
ആ കവിയോട്
മാഞ്ഞു പോയ വസന്തത്തിലെ
ആ മഞ്ഞിൻ തുള്ളിയോട്..
എഴുത്തിന്റെ ലോകത്തെ
ആ കാണാ കണ്മണിയോട്... 😍😍😍😚
Yap
100%😢😢😢😢😢😢
ഏറ്റവും ഇഷ്ട്ടപ്പെട്ട കവി ❣️❣️....
50rs കൊടുത്ത ആ മോനേ..,
ഇത് എത്ര തവണ കണ്ടു എന്ന് എനിക്ക് തന്നെ അറിയില്ല ...
ഇദ്ദേഹം എന്റെ മനസിന് ഒരു പുതിയ ചിറകു സമ്മാനിച്ചിറക്കുന്നു നന്ദി ഈ പുതിയ യുഗത്തിലും പഴയ യുഗത്തിലേക്ക് പറക്കാൻ ഒരു ചിറകു തന്നതിന്
മലയാളത്തില്‍ `പിറന്നു'പോയ് അതാണ് അദ്ദേഹം ചെയ്ത തെറ്റ്..
ജീവിച്ചിരിക്കുമ്പോള്‍ അറിയില്ലന്ന് നടിക്കും...മരിക്കുമ്പോള്‍ കല്ലറക്ക് പോലും കാത് കൊടുക്കും..
കരളു പങ്കിടാൻ വയ്യെന്റെ ഹൃദയമേ...
പകുതിയും കൊണ്ടു പോയ് ലഹരി തൻ പക്ഷികൾ........💖💖💘💘
💞
മലയാളം നന്ദികേടു കാട്ടി...ഈ മനുഷ്യനോട്
SHAM DILU
Nandhikedalla adhekathinu aarudeyum owdhaaryam ishtamalla
ഈ മനുഷ്യനെ അറിയാൻ എനിക്കൊരു ലോക്ക് ഡൗൺ കാലം വേണ്ടിവന്നു 7 aug 2021
ബഹുമാനത്തോടും കൂടി നന്ദു♥️
കാണാൻ കൊതിച്ചപ്പോൾ കാലം മായ്ച്ചു കളഞ്ഞ കവി.... അയ്യപ്പേട്ടൻ....
😥😥😥😥😥🙏
പച്ചയായ മനുഷ്യജീവിതം നാട്യങ്ങൾ ഇല്ലാതെ ആടിതീർത്ത് ഏറെ ചിന്തകളും അനുഭവങ്ങളും നമ്മളിലേക്ക് പകർന്ന് യാത്രയായി. അദ്ദേഹം പറഞ്ഞപോലെ മരിച്ചവരാണ് എന്റെ ചങ്ങാതിമാർ..
അവിടെ ചങ്ങാതിമാർക്കിടയിൽ പുതിയ ജീവിതം ആടിത്തുടങ്ങുകയാകും പച്ചയായ ജീവിതം 🌹🌹🌹
അന്ത്യനാളുകളിൽ തിരുവനന്തപുരം സെക്രട്ടറിയേറ്റ് നടയിൽ നരകയാതന അനുഭവിച്ചു കിടന്നാണ് അദ്ദേഹം മരണപ്പെട്ടത്. എന്റെ കണ്ണു കൊണ്ട് കണ്ടതായ ഒരു സത്യമാണ്. തിരിച്ചറിയാതിരുന്നതുകൊണ്ടോ എന്തോ അറിയില്ല ' ഒരാളും അദ്ദേഹത്തെ തിരിഞ്ഞു പോലും നോക്കിയിരുന്നില്ല. വളരെ അവശനായിരുന്നു. മുമ്പ് എന്റെ വീടിനടുത്ത് ഒരു വീട്ടിൽ കുറേക്കാലം താമസിച്ചപ്പോൾ അന്നു അടുത്തിടപ്പെട്ട പരിചയം വെച്ച് എനിക്ക് ആളെ മനസ്സിലായി. ഭക്ഷണം വാങ്ങിക്കൊടുക്കാൻ നോക്കിയപ്പോൾ 'സനേ ഹപൂർവ്വം അന്ന് അദ്ദേഹം അത് നിരസിക്കുകയാണുണ്ടായത്. എഴുന്നേറ്റിരുന്ന് ഭക്ഷണം കഴിക്കാനുള്ള ശേഷി പോലും ഇല്ലാതെയായിരുന്നു നിമിഷ കവിയായ അദ്ദേഹം അവിടെ കിടന്നിരുന്നത്
Avashanaya oral anennu arinjal adhyamhosptl alle kondu povendathu
Adeham marichathu thambanooril aanello
അദ്ദേഹത്തെ കുറിച്ച് അറിയനായപ്പോൾ എനിക്ക് കരച്ചിലാണ് വന്നത്-20 -3-2021
പച്ചമനുഷ്യൻ......❤️❤️❤️
കരളുപങ്കിടാൻ വയ്യന്റെ പ്രണയമേ.. പകുതിയും കൊണ്ടുപോയി ലഹരിയുടെ പക്ഷികള്‍..... ❤️
💞
Mashe അങ്ങയുടെ ഓർമ്മയിൽ മനസ്സ് വിങ്ങുന്നു.
100%സഹോദരി
ജേക്കബ് കൊടിയാട്ട് പോസ്റ്റ് ചെയ്തിട്ടുള്ള എല്ലാ അയ്യപ്പൻ വീഡിയോ കളും കണ്ടു. അവസാനം സങ്കടം സഹിക്കാതെ ഞാൻ കരഞ്ഞു പോയി. കവി അയ്യപ്പനെപ്പോലെ അയ്യപ്പൻ മാത്രമേ ഉള്ളൂ. ഇനി മറ്റൊരു അയ്യപ്പൻ ഉണ്ടാകാനും പോകുന്നില്ല. സ്വന്തം ജീവിതം കൊണ്ടും കവിതകളെ കൊണ്ടും അയ്യപ്പൻ ഈ സമസ്ത ലോകങ്ങളെയും തോൽപ്പിച്ചിരിക്കുകയാണ്. ഹേ മനുഷ്യാ ... നിനക്ക് ഒരിക്കലും കവി അയ്യപ്പനെ മനസ്സിലാകുക ഇല്ല. കാരണം അത്രമേൽ അന്ധകാരത്തിലാണ് നീ പതിച്ചിട്ടുള്ളത്.
ലിങ്ക് ഇടാമോ sir
Sathyam.njan sri. Ayyappande oru varikale kettullu..appol thottu manasil vallatha oru vingal..sesham ayyappan sir nde videos ippol youtubil thirayukayanu.vallatha oru nashtabodam thonunnu
കരളു പങ്കിടാൻ വയ്യ എന്റെ പ്രണയമേ പകുതിയും കൊണ്ടുപോയി ലഹരിയുടെ പക്ഷികൾ 💔
ജീവിക്കുന്നു എങ്കിൽ ഇങ്ങിനെ ജീവിക്കണം... കടപ്പാടും ബന്ധങ്ങളും ഇല്ലാതെ ഒരു യാത്ര..... തന്റെ സിഗനേച്ചർ എവിടെയോ കോറിയിട്ട് ഒരു തിരികെ യാത്ര ഒരിക്കലും തിരിച്ചു വരാത്ത യാത്ര ❤❤❤❤❤
മരണത്തിലും. ആ. ചെറിയ പുഞ്ചിരി തന്ന്. മറഞ്ഞു. പോയ...... . . കവി 🌷🌷
പലതും പഠിക്കാൻ ഉണ്ട് അയ്യപ്പനെന്ന കവിയുടെ ജീവിതത്തിൽ നിന്നും ?ഒരു നിമിഷം കരഞ്ഞു പോയി അയ്യപ്പൻ സാറിന്റെ കഥ കേട്ട് നമിക്കുന്നു 🙏🙏ഇനി ഈ ലോകത്ത് ഇതുപൊലെരു കവി ഇല്ലാ 🥰❤️
100%👍👍👍
അദ്ദേഹം എഴുതിയ ഒരു വരി മതി അദ്ദേഹത്തെ മലയാളം ഉള്ള കാലം വരെ ഓര്‍ക്കാന്‍. ഈ ആഭാസം നിന്‍റെ മേല്‍ ഇടിത്തീയായ് പൊഴിയും.....
അയ്യപ്പൻ സാർ ഇഷ്ടം. കപടത കളില്ലാത്ത സ്വാഭാവികതകളുടെ കവി 😍😍😍
100%👍👍
ഈ കഴിവുകളൊന്നൂം സ്വ ർഗത്തിൽ വച്ച് നഷ്ടപ്പെടാതെ മദ്യപിചിക്കാത്ത അയ്യപ്പനായി വരേണമേ ...........കണ്ടു കോതി തീർന്നില്ല നിന്റെ ........❤
അയാളുടെ കവിതകൾ ആഘോഷിക്കപ്പെടുമ്പോൾ ആയാളും ആഘോഷിക്കപ്പെടുന്നു സത്യത്തിൽ അയാൾ ആഘോഷിക്കപെടേണ്ടവനേ അല്ല.... 🌼
A അയ്യപ്പൻ എന്നും മനസ്സിൽ ഒണ്ട് ഈ 2020തിലും
2021❤️
പ്രണയത്തിന് ഹൃദയവും മദ്യത്തിന് കരളും പകുത്തു കൊടുത്ത മനുഷ്യൻ
2021ൽ 🙏
അയ്യപ്പൻ എന്ന കവിയുടെ മരണത്തെ ആഘോ ഷിക്കുന്നവരെ... നിങ്ങൾ പാപികളാകുന്നു
ഇദ്ദേഹത്തിന്റെ "പുലയാടിമക്കൾ" എന്ന കവിത 👌👌👌👌
Aa Kavitha eddhathinte alla
പുലയാടി മക്കൾ ഇദ്ദേഹത്തിൻ്റെ അല്ല.
കവി ജീവിചിരുന്നപോള്‍ എല്ലാവരും എവിടെ ആയിരുന്നു, ജീവിച്ചിരുന്നപോല്‍ ആരധിക്കണമായിരുന്നു
ജീവിച്ചിരിക്കുമ്പോൾ വളരെ യാധികം അറടിക്കപ്പെട്ടവർ തന്നെയായിരുന്നു.
പകരം ഒരു അവധൂതൻ ആവുക എന്നത് അഷേധത്തിന്റെ ചോയ്സ് ആയിരുന്നു.
എല്ല അനുകളികങ്ങളും കവിതകൾക്ക് വേണ്ടി കാതിരുന്നിയൂന്നു.
കവി അയ്യപ്പൻ അദ്ദേഹത്തിന് ദൈവം സ്വർഗം കൊടുത്തു അനുഗ്രഹിക്കട്ടെ
ജീവിച്ചിരിക്കുന്നവർക് വായ്‌ക്കരി തന്നിട്ട് മരിച്ചവൻ...
ഇപ്പോളും എന്റെ മരണം നിനക്ക് കഞ്ഞി നൽകുന്നു എങ്കിൽ സന്തോഷം... മറക്കില്ല പെടാപാടിനിടയിലും നീ ചെന്ന് ചേരുമ്പോൾ നിന്നെ കാത്തിരിക്കുന്ന നല്ല മുഖങ്ങളെ. 😔വെറുതെ വിട്ടൂടെ കഴിഞ്ഞെങ്കിൽ എന്നെ എനിക്കായി മാത്രം 😔ഞാൻ ജീവിച്ചോട്ടെ എനിക്കുള്ളവർക്ക് വേണ്ടി വീണ്ടും 😔
ഒരു വിങ്ങലോടെയല്ലാതെ അയാളുടെ കവിതകളിലൂടെ കണ്ണോടിക്കാൻ കഴിയില്ല മലയാളിക്ക് ❤️
100%സഹോ
ആയ്യപ്പെട്ടെന് എന്നും ഒരു സാധരണ മനുഷ്യനാണ്.............
വേദന...ഹൃദയംവിങ്ങും വേദന
100%😢😢😢😢
തോരാത്ത മഴ ആണ് എ അയ്യപ്പൻ ......ഒരിക്കലും തോരില്ല
മരണത്തിനപ്പുറവും ഞാന്‍ ജിവിക്കും അവിടെ ഒരു പൂക്കാലമുണ്ടായിരിക്കും...🌹🌹
A ayyappan poet ജീവിക്കുന്നു njangaliloode😕😕😕
നേർ പച്ചയായ ജിവിതവും കലർപ്പില്ലാതെ ജീവിച്ച് തീർത്ത ഒരു പാവo മനുഷ്യൻ മറ്റുള്ളവരുടെ ഹൃതsങ്ങളിൽ അദ്ദേഹത്തിൻ്റെ കവിതയും അദ്ദേഹവും എന്നോ സ്ഥാനം പിടിച്ചിരികുന്നു അദ്ദേഹം മരിച്ചിട്ടില്ല അദ്ദേഹത്തിൻ്റെ കവിതയിലൂടെ അദ്ദേഹം എന്നും ജീവിച്ചിരിക്കും
കാട്ടാക്കട പാടിയപോലെ ഛർദ്ദിൽ മണക്കും ചാനൽ ചർച്ചകൾ.. അദ്ദേഹം ആ റിപോർട്ടറോട് ചോദിക്കുന്നുണ്ടായിരുന്നു ഇതൊന്നും റെക്കോർഡ് ചെയ്യില്ലല്ലോന്ന്.
ചിലതൊക്കെ ഒഴിവാക്കാമായിരുന്നു.
തിരിച്ചറിയാതെ പോയ മാതൃക
ഇനി ഇല്ല ഇതുപോലെ ഒന്ന്.
Ariyathapoya pranayam Anu ayapan sir marakilla nigale ariyuna arum
തൊഴുകൈയോടെ ഇപ്പോഴും തൊഴുന്നു ഞങ്ങൾ
കരള് പങ്കിടാൻ വയ്യെന്റെ പ്രണയമേ
പകുതിയും കൊണ്ടു പോയി
ലഹരിയുടെ പക്ഷികൾ
ഞാൻ പ്രേമത്തെയും കലാപത്തെയും ഒരുപോലെ സ്നേഹിച്ചവനാണ്...
പ്രേമം പരാജയപെട്ടു കലാപം തുടരുകയാണ്
- എ . അയ്യപ്പൻ
അയ്യപ്പൻറെ കവിതകൾ ലഹരി പോലെ ഊർജവും തരുന്നു അദ്ദേഹത്തിന്റെ കവിതകൾ നോക്കൂ എത്ര അർത്ഥവത്താണ്
Greeshmame sakhi........
Entha kavithaaaa
Ayyappan chettan ishtam maathram
Legend🥀
ബഹുമാന്യ കവിരത്നമേ ആപദങ്ങളില്‍ എന്നുടെ അശ്രുപൂജ.
ആദ്യ മായെനിക്ക് ലഭിച്ച അങ്ങയുടെ(കവി.എ.അയ്യപ്പന്‍ പുരസ്കാരം)സ്മരണയുടെ വേടനുംഅമ്പുംഉള്ള ശില്പം കാത്തുസൂക്ഷിയ്ക്കുംഞാന്‍ അമൂല്യ നിധിയായി,കാക്കുക അങ്ങെന്നെ കാവ്യ പാതകളില്‍.
കവി എ.അയ്യപ്പന്‍ സ്മാരക പ്രഥമ പുരസ്കാരം(2012)ലഭിച്ച യുവകവി ഭൂതക്കുളം ബിജുനമ്പൂതിരി യുടെ നിത്യപ്രണാമം
Biju.g Biju.g 9447286415 .9446786598
ഹേ ചാനൽ കോമരങ്ങളേ,
നിങ്ങൾക്കൊന്നും ആത്മാവെന്നൊന്നില്ലേ...
എത്ര നിന്ദയോടും പുശ്ചത്തോടുമാണ് ആ മഹാത്മാവിനോട് നിങ്ങൾ പെരുമാറിയത്.....
ശപിക്കപ്പെടാതിരിക്കാൻ ആ കവിഹൃദയത്തോട് പ്രാർത്ഥിക്കു.....
great
50 രൂപ കൊടുത്തത് വല്ലാത്ത ഒരു പരിപാടി ആയി പോയി
varshangalkk munp aa 50 rropakk valiya vila aayirunnu ennanu ente oru ith.
പച്ചയായ മനുഷ്യൻ
2025 ലേക്ക് അടുക്കുന്ന ഈ നാളിൽ ഇദ്ദേഹത്തെ ഓർക്കുന്നഎത്ര മനുഷ്യന്മാരും ഈ ലോകത്ത്😢
🌹Ayyappan.Sir Prannaamam🙏
പൂവിലൂടെ എനിക്ക് തിരിച്ചു പോകണം... 🥀
കവി pk ഗോപി (ഗോപിയേട്ടൻ )യുടെ വീട്ടിൽ വെച്ച് പരിചയപ്പെട്ടു, കോഴിക്കോട് മെഡിക്കൽ ക്യാമ്പസ് സ്റ്റുഡന്റ് ജോസഫ്നൊപ്പവും പിന്നെ വടകര ഹോട്ടലിൽ വെച്ചും കണ്ടു. ഈ വീഡിയോ കാണുമ്പോൾ അതെല്ലാം ഓർക്കുന്നു, കവിക്കും കവിതകൾക്കും മരണമില്ല.....
മദ്യലഹരിയിലായ കവിയെ 50 ഉലുവ കൊടുത്തു പീഡിപ്പിക്കുന്ന തെണ്ടികൾ
Latif Ali ...sir paranjathu sariyanu koduthilel koduthilenne ullo....ayyapante viyarpinu polum und mahathwam...post cheythathoke nallathu pakshe idaykku kavi parayunund..ithu ningal recrd cheyunillallo..ennittum
+Nithya Chaithanya ശരിക്കും കവിയെ അവർ ഉപയോഗിക്കുന്ന പോലെ എനിക്കും തോന്നി
ayyapan sir ezhuthiya polathe oru line ee cheytha mahanmarkkarkebkilum pattiyirunel parayayirunnu..ith..
@@nithyachaithanya7198 ബുദ്ധി കൂടിയാലും കുഴപ്പം തന്നെ ,,, ഇപ്പൊൾ മരണ ശേഷം ഒരു ചിന്ത ഉണ്ടെങ്കിൽ , അദ്ദേഹം റിപ്പെന്റ് ചെയ്യുന്നുടയിരിക്കാം
@latif ali ഒന്നു പോടോ
അവരുടെ സൗഹൃദവും സംസാരവും മനസ്സിൽ ഒരു സന്തോഷം നൽകി
A GREAT POET EVER SEEN IN KERALA !
Pranayam A. Ayyappan🙏🙏.. Ningale ariyan vykippoyi..
Aadhunika MahaKavi - A Great minimalist ever had in the literature.
2020 🌻
Angayeyum kavitakaleyum eppozhum kode ulla ee lahariyum ellam istamayirunnu... ee nashicha lokath ninn vidavangiya.. Angeyk oru kodi pranamam....
അദ്ദേഹത്തിന്റെ പ്രണയിനിയെ എവിടേയും നാം കണ്ടില്ല. അതും അദ്ദേഹത്തിന്റെ മനോഹരമായ സങ്കല്പം മാത്രമായിരുന്നോ.... അറിയില്ല.
Alla muneer
Jenniye ariyille..
വാതിലിന്റെ സാക്ഷ ഞാനിട്ടില്ല പക്ഷേ കാണാം ദൂരെ സാക്ഷിയായി കത്തുന്നലോ നിന്റെ പട്ടടകൾ 🌼
🤗🖤
🙏🙏🙏
മലയാളികള് ആധാരികാൻ മരനു പോയ കവി ............
എന്ന് പറഞ്ഞൂടാ.. അദ്ദേഹത്തിന്റേതായ ഒരു ആരാധക വൃന്ദം ഉണ്ടായിരുന്നു
Verum chetta aayirunnu....
@@rpeople7688 nee verum aaradhakan....sathyamariyathavan..... 5 vayasulla pen kuttiye peedippichittundiyaal
@@dailyvlogs7379 അറിയില്ല ....സത്യം അനോഷിക്കെട്ടെ ...
@@dailyvlogs7379 no verum kalla katha.
ഭാഷയെ ആഘോഷമാക്കിയ കവി........ 🌷🌷🌷🌷🌷
നഗരത്തിന്റെ തിരക്കിൽ നിന്ന് ഒഴിഞ്ഞ് നിൽക്കാൻ നഗരത്തിന്റെ ഘട്ടറിലേക്ക് എടുത്ത് ചാടിയവൻ.
താങ്കള്‍.... മനസ്സിൽ... Grhathurtham... കാത്തു.... Suhsikinnualanu.......മനോഹരം ആയിട്ടുണ്ട്..... തുടരുക....
പ്രാണസഗിയെ അത്ര മാത്രം സ്നേഹിച്ചു പോയ്യക്കും ഈ കവി ❤️😘😘😘
Pranayam illa ennu kettu ullathu kavidha ezhudhunnathilannum
missing him.....never knew about him....
സ്നേഹം മാത്രം 🖤
💞
I will support you
പുഞ്ചിരിയിൽ സ്നേഹം നിറഞ്ഞ മനുഷ്യൻ
ബോധ മനസ്സിന്റെ സൃഷ്ടികൾ വെറും വെച്ചു കെട്ടാണ്. അബോധ മനസ്സുകളിൽ നിന്നാണ് ശാശ്വത ശബ്ദമുയരുന്നത്. അതാണ് അയ്യപ്പൻ ....
Loving legend
BBST KAVITHA
Njan chindickunnu...nammude lokam nammude jeevitham..nammude adambharam ...onnumallatha..e manushyanil...arokkayo vannu cherunnu
Pranamam 🙏🙏😥😥
ഇനിയെന്ത് എന്ന് ചിന്തിച്ച കാലത്ത് ഇനിയുമൊരുപാട് എന്ന് പറഞ്ഞു തന്ന മനുഷ്യൻ
Greate man......
ഇഷ്ടം
50 roopak adhehathe pradharshana vasthu aakiyille?
80 ukalude madhyathil jnaan ente padana muriyde chumaril ayyappante. "veedu vendaatha kutti "" ena kavitha ottichu vachu. Pinne oru meena maasa choodulla divasam ellaam upeshichu Ernakula thekku poyi. Aadhya joli kittiyathu Ernakulathu aayirunnu . Pinne 25 varshathekku veettilekku pokaan kazhiyatha oru saahachayam undaayi.. Achan amma ammavan markku ishta pedaatha oru pen kuttiye vivavam kazhikkaan aagrahi chathinte peril ellaa kudumbangalum enne bhrashtu kalpichu akatti niruthi. Neenda 25 varshangal angane poyi. Pinne kaalam kazhiju poyittum achanamma maarkku , enne oru makan aayi kaanan kazhinjilla . oduvil achanodum ammayodum mattu bhandhukkalodum , enikkum bhandham illa ennu jnaanum thiricharinju. 30 /35 varshangalkku shesham achante marana thinu kudumba veetil poyappol aa chumarile ayyappan te kavitha orthu poyi . Aa chumaril jnaan kure neram nokki ninnu.koumaara kalathe Ayyappante aa kavitha ente jeevithathil, aram pattiyathu pole thonni.
ഇഷ്ട്ടം a അയ്യൻ
ഇതൊരു ചൂഷണം ആയി പോയി അദ്ദേഹം നിങ്ങളെ വിശ്വസിച്ചു അതാണ് അദ്ദേഹം ചെയ്തെ തെറ്റ്
ചൂഷണമല്ല പച്ച മലയാളത്തിൽ തന്തയില്ലായ്‌മ്മ
മനസ്സ് വിങ്ങുന്നു😥😥😥😥😥😥😥😥😥😥😥
അനാഥ ബാല്യങ്ങളുടെ കണ്ണീരു പെയ്യുന്ന തെരുവോരങ്ങളിൽ നിന്നെ ഞങ്ങൾ കണ്ടെടുക്കുന്നു.
പ്രണയ ബീജങ്ങൾ അടക്കം ചെയ്യപ്പെട്ട ശവ കാടുകളിൽ നിന്റെ കവിതകൾ കണ്ടെടുക്കുന്നു .
പ്രിയപ്പെട്ട കവി അയ്യപ്പാ ' മൃതിയിൽ നിന്ന് വസ്ത്രം പിഴിഞ്ഞുടുക്കൂ.ശിരസറ്റ് തെരുവിൽ ചിതറിയ കവിതയിൽ ഒന്നു കൂടി....
Love you ayyappa
ayyapa tankal jeevikkunu njangaliloode
2020❤
❤❤❤❤❤❤❤❤
Favorite poet 💖
Eppol ee paraunna monmar annu evidayayirunnu foo
ജനകീയ കവി അയ്യപ്പന്റെ ആത്മാവിന്
ഇതിലെ ചില സീനുകൾ ഡൽഹിയിൽ ഷൂട്ട് ചെയ്തതല്ലേ