എന്റെ ആമ്പൽ നട്ടിട്ട് ഒരു വർഷം ആയി ഇതു വരെ പൂ വന്നില്ല, ഞാൻ കിഴി കെട്ടി ഇട്ട് വളം കൊടുത്തു, പക്ഷെ പുതിയ ഇലകൾ മാത്രം vaരുന്നു, ഇല ബ്രൗൺ കളർ ആണ് പൂവ് നല്ല കളർ ആകും എന്ന് കരുതി ആണ്, ഇതു വരെ എടുത്തു മാറ്റത്തത്, സൺലൈറ്റ് കിട്ടാൻ അത് ഇളക്കി നല്ലത് പോലെ മണ്ണിൽ മുകളിൽ കുറച്ചു പൊക്കി വച്ചു, എന്തായിരിക്കും പൂ വരാത്തത്
വളങ്ങൾ കൂടുതലായി ഉപയോഗിക്കാതിരിക്കുക, ഫിഷിന് over feed ചെയ്യാതിരിക്കുക, ഉണങ്ങിയ ഇലകൾ കട്ട് ചെയ്തു കളയുക ഇത്രയും ശ്രദ്ധിച്ചാൽ ഫിഷ് ടാങ്കിൽ വെള്ളം ക്ലിയർ ആയിരിക്കും
ചേച്ചി ഒരുപാട് ആളുകളോട് ചോദിച്ചു കിട്ടിയില്ല പ്ലീസ് പ്ലീസ് സ്റ്റോക്ക് ഉണ്ടെങ്കിൽ കൊറിയർ വഴി മതി വില ഇടുമോ ഇപ്പോഴാണ് ചേച്ചിയുടെ വീഡിയോ കണ്ടത് പ്ലീസ് ചേച്ചീ സ്റ്റോക്ക് ഉണ്ടെങ്കിൽ പറയണേ
എനിക്ക് ഒരു സിമന്റ് pot മാത്രേ ഉള്ളു വൈറ്റ് ആമ്പൽ ആണ് അതിലിപ്പോ ഒത്തിരി തൈകൾ വന്നു.. അതുകൊണ്ടാണോ അറിയില്ല mother plant ന്റെ ഇലകൾ ആദ്യത്തെക്കാളും ചെറുതാകുന്നു പൂവുകളും എല്ലാ തൈകളും കൂടി വളർന്നാൽ വളക്കുറവ് ഉണ്ടാകില്ലേ ആ തൈകളൊക്കെ പിഴുതു മാറ്റിക്കൊടുക്കണ്ടേ? എന്റെ കൈയ്യിൽ ഉള്ളത് white night bloomer ആണ്
Thanks a lot
പല വീഡിയോയിലുംനിന്ന് വളരെ വ്യത്യസ്തമായി, വ്യക്തമായി, വിവരങ്ങൾ നൽകിയിട്ടുള്ള വീഡിയോ... വീണ്ടും ഇതുപോലുള്ള വിവരങ്ങൾ ഞങ്ങൾ പ്രതീക്ഷിക്കുന്നു.
Thank you
കൊള്ളാം.,.. ആംബലിന് ഇങ്ങനെ വളം ചെയ്യാം എന്നത് ഒരു പുതിയ അറിവാണ്... Thank you very much
Thank you keep watching
Good video
Good video, and explanations, different from other types of video, explained in detail ed 👍😊really helpful
Thank you
ഞാൻ കുറേ വീഡിയോ സേർച്ച് ചെയ്തു പക്ഷെ ഈ വീഡിയോ എനിക്ക് വേണ്ട എല്ലാം ഉത്തരം കിട്ടി. Thank you.
Thank you dear😊♥️. Keep watching
Informative 👍🏼
Thank you
ഇവിടെയും അതാണ് പ്രശ്നം ഒച്ച്. ഇനി ചേച്ചി പറഞ്ഞപോലെ ചെയ്ത് നോക്കണം.
O K, തീർച്ചയായും ഒച്ച് പോകും
Thank you for watching
Ellu podium chanaka podiyum idumbol guppies ine matano
വളരെ ഉപകാരപ്രദമായാവിഡിയോ 💪
Thank you
Cowdung ആമ്പലിൽ ഇട്ടുകൊടുക്കുമ്പോൾ ഗപ്പിയേ affect cheyyumo? Guppy ye അതിൽനിന്നും മാറ്റേണ്ടി വരുമോ?Plz rply😊
Good video 👍🏻👍🏻
Thank you
Ilakal manja niram aayi pokunnu. Help chyyamo. Enth chyyanam
Kurach kazhyumbol pazhaya ilakal manja niram aayi pokarund
Puthita ilakal fresh ayirikunnundo?
What is the white powder thing she wrapped in a cloth ? For what purpose . Can someone reply ? Thanks
It’s lime stone powder for removing impurities in soil & works as a neutralizer by maintaing pH
Chechi anikk oru bullseye waterlilly tharuvo plzz 😟 plz.. ..
Good video ,advice👍 thanks
Thank you
Kummayam ittal gappy chavillea?
Ellu podi ittukoduthal meen thathupovumo
Ella tto... Keep watching. Thank you
Chechi ambal kulathil thavala(makri), (Frog)shallyam maran enthu cheyanam
Potassium permanganate ettal thavala kunjalum chatholum. Shesham aa vellam matti vere vellam ozhichal mathi. Keep watching. Thank you
Thank you
Keep watching. Thank you
ഫക്ടം ഫോസ് ചേർക്കമോ
Kumayam itta meen chavumoo?????
Kumayam ital meen chavila
Orupad idathirunal mati
Thanks for watching
Please tell
What to say in English for the fertilizers you have put in white cloth piece
Dried cow dung, bone meal. Keep watching. Thank you
Aambal ilakal yellow colour aakunnu...valuppavum kurayunnu ilakalude ..karanam endhanu?....poov ittittum othiriyayi
Ambel chila enghalku dormancy und. Aa plant dormancy stage il pokunnathakam. Veendum bulb il ninnum thai mulachuvannolum.
Ambal 2/3muttukal ind onum viriyunnilla 🙂 cheruthayi onnu virinjapole avum nnit vendum pazhe pole avunnu 🥺 athin enthaa cheyaa?
Eda chilapoo ath night viriyunnath aayirikkum... Night viriyunna ambal rathri 10 manikk virinj ravle 10 mani aavumbo close aavum
രാത്രി വിരിയുന്ന ആമ്പൽ തണലിൽ വക്കാമോ.തണലിൽ വച്ചാൽ പൂവിടുമോ
രാത്രി വിരിയുന്ന ആമ്പലിനും നല്ല വെയിൽ കിട്ടണം എന്നാലേ പൂവിടു
Thank you for watching
Ambal potill azolla full ayal problem undo
What is kummayam🤔
Valakadakalil vanghan kittum.
My lilly's bud cheeejuuu pokunu
ചേച്ചിയെ കോൺടാക്ട് ചെയ്യാൻ ഉള്ള നമ്പർ തരുമോ??
Messenger il vannolu... @Limmy Palliyil Antony
@@limmyscreativeworld9918 okay chechi
Potassium permanganate guppies ullappo idan pattillallo...
Guppy ne mattittu venam edan. Keep watching
രാസവളം ഇട്ടാൽ മീൻ ചത്തുപോകില്ലേ
കുമ്മായം ഇടുമ്പോൾ guppies നെ മാറ്റണോ?
തീർച്ചയായും മാറ്റണം അല്ലെങ്കിൽ ഗപ്പികൾ ചത്തുപോകും
Thanks for watching
Chechi രാസവളം idumbol Guppies na mattano?
Mattanam. Ellenkil chathu pokum
Thy venam ayachu tharumo
Sorry.. eppo thy ellatto
Ma'am, കുമ്മായം ഇടുമ്പോൾ ഫിഷ് നെ മാറ്റണോ?
Mattunnathanu nallathu. Thank you. Keep watching
@@limmyscreativeworld9918 ok.thank you.
എന്റെ ആമ്പൽ നട്ടിട്ട് ഒരു വർഷം ആയി ഇതു വരെ പൂ വന്നില്ല, ഞാൻ കിഴി കെട്ടി ഇട്ട് വളം കൊടുത്തു, പക്ഷെ പുതിയ ഇലകൾ മാത്രം vaരുന്നു, ഇല ബ്രൗൺ കളർ ആണ് പൂവ് നല്ല കളർ ആകും എന്ന് കരുതി ആണ്, ഇതു വരെ എടുത്തു മാറ്റത്തത്, സൺലൈറ്റ് കിട്ടാൻ അത് ഇളക്കി നല്ലത് പോലെ മണ്ണിൽ മുകളിൽ കുറച്ചു പൊക്കി വച്ചു, എന്തായിരിക്കും പൂ വരാത്തത്
ആമ്പൽ ഉള്ള ഫിഷ് ടാങ്കിൽ വെള്ളം തെളിയാൻ എന്താ ചെയ്യുക
വളങ്ങൾ കൂടുതലായി ഉപയോഗിക്കാതിരിക്കുക, ഫിഷിന് over feed ചെയ്യാതിരിക്കുക, ഉണങ്ങിയ ഇലകൾ കട്ട് ചെയ്തു കളയുക ഇത്രയും ശ്രദ്ധിച്ചാൽ ഫിഷ് ടാങ്കിൽ വെള്ളം ക്ലിയർ ആയിരിക്കും
തൈ നട്ടു കുറച്ച് കഴിയുമ്പോ ഇലകൾ എല്ലാം ചീഞ്ഞു ചെടി നശിച്ചു പോകുന്നു.. കാരണം എന്താണ്. പരിഹാരം??
👍
Thank you
കുമ്മായം ചേർക്കുമ്പോൾ ഗപ്പികൾ ചത്തുപോവില്ലേ?
കുമ്മായം ചേർക്കുന്നതിനു മുൻപ് ഗപ്പികളെ മാറ്റണം
Thank you keep watching
19-19-19ntha
Fertilizer anu
നീല ആമ്പൽ ഇന്റെ തൈ തരുമോ വില എത്ര
Eppo sale nu ayittillatto. Keep watching. Thank you
ചേച്ചി ഒരുപാട് ആളുകളോട് ചോദിച്ചു കിട്ടിയില്ല പ്ലീസ് പ്ലീസ് സ്റ്റോക്ക് ഉണ്ടെങ്കിൽ കൊറിയർ വഴി മതി വില ഇടുമോ ഇപ്പോഴാണ് ചേച്ചിയുടെ വീഡിയോ കണ്ടത് പ്ലീസ് ചേച്ചീ സ്റ്റോക്ക് ഉണ്ടെങ്കിൽ പറയണേ
നീല ആമ്പലിന്എത്ര രൂപയാണ് ഫോൺ നമ്പർ തരുമോ പ്ലീസ് പ്ലീസ്
Ambal thy undo
Sorry epoo stock ellatto. Thank you keep watching
എനിക്ക് ഒരു സിമന്റ് pot മാത്രേ ഉള്ളു വൈറ്റ് ആമ്പൽ ആണ് അതിലിപ്പോ ഒത്തിരി തൈകൾ വന്നു.. അതുകൊണ്ടാണോ അറിയില്ല mother plant ന്റെ ഇലകൾ ആദ്യത്തെക്കാളും ചെറുതാകുന്നു പൂവുകളും എല്ലാ തൈകളും കൂടി വളർന്നാൽ വളക്കുറവ് ഉണ്ടാകില്ലേ ആ തൈകളൊക്കെ പിഴുതു മാറ്റിക്കൊടുക്കണ്ടേ? എന്റെ കൈയ്യിൽ ഉള്ളത് white night bloomer ആണ്
Valam ellathathukondakum. Pinne verukal niranjittundakum. Taikal parichumatti plant onnu repot cheyyu. Keep watching. Thank you
എനിക്ക് കുറച്ച് വിത്ത് വേണംട്ടാ...
Ok
ആമ്പലിന്റെ തൈ വേണം
അയച്ചു തരുമോ?
Bull's-eye undo
Blue ആമ്പലിന്റെ തൈ തരുമോ
ഇപ്പോൾ തൈ ഇല്ലല്ലോ.
വൈറ്റ് ആമ്പൽ തരുമോ
Sorry... eppo stock ella. Thank you. Keep watching
ചേച്ചി തൈകൾ കൊടുക്കാനുണ്ടൊ?
Sorry, ഇപ്പോൾ സ്റ്റോക്ക് ഇല്ല.
Thank you keep watching
@@limmyscreativeworld9918 ആവുമ്പോൾ പറയണം
Parayam tto
number ? doubt ഉണ്ട്
Contact me on meesenger. Limmy palliyil antony
👍
Thankyou.
Keep watching
Thank you
Thank you for watching