Akhil Marar ആരെയാണ് പേടിക്കുന്നത് ? വെല്ലുവിളിച്ച് Sobha Viswanath | Big Boss

Поділитися
Вставка
  • Опубліковано 30 жов 2024

КОМЕНТАРІ • 148

  • @apoorvakiran
    @apoorvakiran 6 місяців тому +75

    മാരാർ ❤❤❤❤❤

  • @meenuNambiar
    @meenuNambiar 6 місяців тому +40

    Marar🔥

  • @rajiveenaveena9693
    @rajiveenaveena9693 6 місяців тому +24

    Full support Akhil bro ❤❤❤❤❤

  • @mgthampi8912
    @mgthampi8912 6 місяців тому +107

    ശോഭയ്ക്ക് ഒരു മാറ്റവും ഇല്ലല്ലോ!! ജനങ്ങൾ അദ്ദേഹത്തെ വോട്ട് നൽകി വിജയിപ്പിച്ചു സീസൺ 5 കഴിഞ്ഞ് ഇത്രയും നാളായിട്ടും അതംഗീകരിക്കാൻ പറ്റിയിട്ടില്ല!!

    • @SaifuneesaM-u5c
      @SaifuneesaM-u5c 5 місяців тому +3

      ജനങ്ങൾ കബളിപ്പിക്കപെടുന്നു ഇത് ആവർത്തിക്കപ്പെടുന്നു

    • @roshinvincent4223
      @roshinvincent4223 5 місяців тому

      😂😂 evil anu onn enn marar parayathe parnju... Evl evde vann ath theliyichooo.... Budhiyillathvl allel ee nattkesokk ettedukkuvooo😂😂😂😂

  • @inshazainab1165
    @inshazainab1165 6 місяців тому +60

    Shobe ഉള്ള ബുദ്ധിയും പോയോ.... ഒന്നൊ രണ്ടോ സ്ത്രീ കൾ ആണ്... ഇതിന് ഇരയായിട്ടുണ്ടാവുക... അവരുടെ പേര് പറയൽ പബ്ലികിൽ പറ്റില്ല... കാരണം നാളെ അവർക്ക് ബുദ്ധിമുട്ട് ആവരുത് എന്ന് വിചാരിച്ചിട്ട്.... നീ ഒരുപെണ്ണല്ലേ shobe.. ചിന്തിക്ക്... ഹീറോയിസം കാണിക്കല്ലേ...

    • @shyniarjun9127
      @shyniarjun9127 5 місяців тому +1

      Budhiyillatha stree .karyam aakanda😂

  • @foodieez84
    @foodieez84 6 місяців тому +11

    മനസ്സിൽ ഇപ്പോഴും വിഷം.... ശോഭ 😖😖

  • @sumishiva6677
    @sumishiva6677 6 місяців тому +139

    ശോഭ .... സംസാരിക്കാൻ അറിയില്ലെങ്കിൽ ഇറങ്ങി പോയി കൂടെ 🤣🤣😂

    • @shalinivinod9705
      @shalinivinod9705 5 місяців тому +2

      Clarity oode alle samsarikunne??

    • @SaifuneesaM-u5c
      @SaifuneesaM-u5c 5 місяців тому

      ശ്ശൊ

    • @geethakumari8666
      @geethakumari8666 5 місяців тому +1

      Sobhaji samsaarikunnath nalla clear aanu

    • @preejacb9230
      @preejacb9230 5 місяців тому

      She has some points and saying clearly unlike others

  • @sreelal3424
    @sreelal3424 6 місяців тому +32

    മാരാർ ❤

  • @sandeepsasidharan5219
    @sandeepsasidharan5219 6 місяців тому +33

    ശോഭ ഇതു ബിഗ് ബോസ്സ് അല്ല ന്യൂസ് ചാനെൽ ആണ്.... സംസാരിക്കാൻ അറിയില്ല ...സാബു തലക്ക് അടിച്ചു പറഞ്ഞു വിടു

  • @rajeshpanicker5658
    @rajeshpanicker5658 6 місяців тому +6

    *മാരാർ* 🥰🥰🥰

  • @fathimapk2218
    @fathimapk2218 6 місяців тому +7

    shobha❤

  • @dondondon1889
    @dondondon1889 5 місяців тому +4

    അഖിൽ മരർ സൂപ്പർ പറഞ്ഞത് സത്യം ❤❤

  • @manumanumol8204
    @manumanumol8204 6 місяців тому +39

    ആദ്യം നീ സംസാരിക്കാൻ പഠിക്കു. പറഞ്ഞിട്ട് അവരെ സോഷ്യൽ മീഡിയ വലിച്ചു കീറുന്നത് കണ്ടിട്ട് രസിക്കാനോ

  • @ranilal2485
    @ranilal2485 6 місяців тому +12

    ശോഭ 👍👍👍

  • @bhavyanair156
    @bhavyanair156 5 місяців тому +5

    ശോഭ പറഞ്ഞത് correct

  • @shan6566
    @shan6566 6 місяців тому +24

    ഇരയുടെ പേര് പറയണം എന്നാണോ ഈ രണ്ട് പെണ്ണുങ്ങളും പറയുന്നത്. ഉവ്വോ

    • @Jayasankhini_kathu
      @Jayasankhini_kathu 5 місяців тому +1

      Allaa… culpritinte name parayaan annu parayunnathu

  • @manojrajendran3834
    @manojrajendran3834 6 місяців тому +13

    Well said by shobha❤

    • @sanameera630
      @sanameera630 5 місяців тому +1

      Yes
      Appreciate your courage to post this comment

  • @ggaa40
    @ggaa40 6 місяців тому +22

    she is not capable of challenging Marar.. She can shout all she wants.

    • @sindhuantony9976
      @sindhuantony9976 5 місяців тому

      ഈ പെണ്ണുംപിള്ളയെ എന്തിനാ ഇൻ്റർവ്യൂ നടത്തുന്നത്

  • @aswanp8800
    @aswanp8800 6 місяців тому +3

    Full support to marar . anghane open ayii paranal avarude balance lyf endhakum.velluvilikal akam but marar nodeee muttan shobha ayitila

  • @sushicherian7601
    @sushicherian7601 5 місяців тому +9

    Shoba well done 🎉🎉🎉🎉🎉🎉

  • @shan6566
    @shan6566 6 місяців тому +18

    കാണാൻ ആളില്ലാത്തോട് ഹെൻഡിംഗ് മാറ്റി വീണ്ടും അപ്ലോഡ് ചെയ്തതതാണ് എന്ന് ആരും പറയില്ല 😂😂😂
    നിങ്ങൾക്ക് തെറ്റിയത് ശോഭ ആയിരുന്നില്ല വേണ്ടത് 😂😂😂

  • @preejacb9230
    @preejacb9230 5 місяців тому

    Great work SHOBHA... Said clearly 👍🏼

  • @smithas3002
    @smithas3002 6 місяців тому +11

    ശോഭ എന്താ ഇതു പറയുന്നത് ആരും കാണില്ല ആ രണ്ടുപേർക്കും പറയരുത് ആ പേര് അഖിൽ ന് നഷ്ടപ്പെടാൻ ഒന്നും ഇല്ല ശോഭ

  • @bhavyanair156
    @bhavyanair156 5 місяців тому +3

    ആരാണെന്ന് dhyryathode പറയണം

  • @sujilkallissery
    @sujilkallissery 6 місяців тому +12

    മാരാർ 🔥

  • @suparnaxavier1943
    @suparnaxavier1943 6 місяців тому +14

    അഖിൽ ഇല്ലാത്ത ചാനൽ ചർച്ച

  • @zaidzaid6971
    @zaidzaid6971 5 місяців тому +2

    ശോഭ പറഞ്ഞതാണ് ശെരി. പേടിത്തൊണ്തൻ അഖിൽ മാരാർ 🤭🤭🤭🤭🤭🤭🤭

  • @mathukuttyem4768
    @mathukuttyem4768 5 місяців тому +1

    Marar👍👍❤️❤️❤️

  • @beenaxavier4380
    @beenaxavier4380 6 місяців тому +7

    Shobha said correct❤

  • @ajaykrishnank8897
    @ajaykrishnank8897 6 місяців тому +8

    Sobha എന്നും കോമഡി തന്നെ.

  • @amaljoajay6683
    @amaljoajay6683 6 місяців тому +9

    Sobha 👍

  • @rahmanar7846
    @rahmanar7846 5 місяців тому +1

    ശോഭ ഇനിയും ബിഗ്‌ബോസിൽ നിന്ന് പുറത്ത് വന്നിട്ടില്ല

  • @vineeshkv9384
    @vineeshkv9384 6 місяців тому +11

    മാരാർ ആ ഷോ നടത്തുന്ന 2പേരെ കുറിച്ചാണ് കുറ്റം പറഞ്ഞത്.

  • @bijuvsdammam4726
    @bijuvsdammam4726 6 місяців тому +11

    Nalla veluppikkal

  • @shine1180
    @shine1180 6 місяців тому +28

    ചോദ്യം എന്ത് പറയണത് എന്ത് ? ശോഭ റിയൽ ലൈഫിലും ഇങ്ങനെയാണോ സാബുമോൻ വരെ പറഞ്ഞു മനസിലാക്കാൻ നോക്കി . ഇവള് കഞ്ചാവ് വല്ലവുമാണോ ഒരു വെളിവുമില്ലാതെ വേറെ ടോപിക്കിനെ കുറിച്ച് സംസാരിക്കുന്നെ ?

  • @neerajmohan9734
    @neerajmohan9734 6 місяців тому +9

    Sabu, Rajit, Robin, Marar 🤗😂👍❤️

  • @VilasiniRajeev
    @VilasiniRajeev 5 місяців тому

    Akhil🔥🔥🔥♥️♥️♥️

  • @bhaskarankaravoor4374
    @bhaskarankaravoor4374 6 місяців тому +4

    അഖിൽ. നിന്നെ. പെടുത്താൻ. സാധ്യത,,,,,

  • @leodas-ed3qs
    @leodas-ed3qs 6 місяців тому +5

    edi mararinte thatt thazhn thanne irikum❤

  • @vincentpk6931
    @vincentpk6931 5 місяців тому +2

    അങ്ങനെ പേര് പറയാൻ പറ്റില്ല പേര് പറഞ്ഞു കഴിഞ്ഞാൽ വേറൊരു കേസ് ആയി വരില്ലേ

  • @spiritualblessings369
    @spiritualblessings369 5 місяців тому +2

    Shoba pls stop this nonsense jealous behavior. If you want to help any lady then dont stand with the aggressor. She is also scared if her name will come out.

  • @ShimjiRagav
    @ShimjiRagav 6 місяців тому +3

    Bigboss il നിന്നിറങ്ങി മനസമാധാനത്തോടെ ഒന്ന് വളി വിടണം എന്ന് പറഞ്ഞ ശോഭ യെ ഞാൻ വല്ലാതെ ഓർക്കുന്നു

  • @Sanjay72071
    @Sanjay72071 6 місяців тому +3

    Dr robin parajath sathyamaay❤

  • @BLACKnWHITE4u
    @BLACKnWHITE4u 6 місяців тому +2

    ഇപ്പോൾ ആൾക്കാർക്ക് കളിച്ചവർ ആരാണെന്നു മനസിലായീ വരുന്നു. ...ഇനിം കളിപ്പിച്ചവർ ബാക്കി

  • @indrankk9384
    @indrankk9384 6 місяців тому +4

    ഈ ഭാഗം ഇപ്പൊ ട്രെൻഡിംഗ് ആയത് കൊണ്ട് അത് കട്ട്‌ ചെയ്തു പോസ്റ്റ്‌ ചെയ്തു ക്യാഷ് ഉണ്ടാക്കുന്നു

  • @m-gamer-yt5908
    @m-gamer-yt5908 5 місяців тому

    Akhil bro❤❤❤❤❤❤❤❤❤

  • @sugathamnair3165
    @sugathamnair3165 6 місяців тому +11

    Sobha🔥

  • @SinuFebi
    @SinuFebi 5 місяців тому +1

    Marar super

  • @JASIMA-y6y
    @JASIMA-y6y 6 місяців тому

    Shobhakk ithokke oru thrill aan...biggbossin shesham aa oru fire kaanikkan oru chance kittya shobha ath utilise cheyyaan😊😊

  • @aminas6925
    @aminas6925 5 місяців тому

    um Akhil

  • @Siraj-n2p
    @Siraj-n2p 6 місяців тому +2

    ശോഭ ഇതിൽ അഖിലിനെ കുറേ കുറ്റം പറഞ്ഞല്ലോ? ശോഭയുടെ അച്ഛനും അമ്മയും വന്നു ഏറ്റവും ഇഷ്ടം അഖിലിനെ എന്ന് പറഞ്ഞത് എന്താണെന്ന് അവരോട് ചോദിക്കുക.. അത് പോലെ ഒരു പാട് പ്രേക്ഷകർ അവരുടെ ഇഷ്ടം ആണ് വോട്ട് ആയി മാറുന്നത്.. ആ വോട്ട് ആണ് winner ആക്കി മാറ്റുന്നത് ഒരാളെ.. ശോഭ ഒരു task കിട്ടിയാൽ അങ്ങേയറ്റം നോക്കും ശരിയാണ്. But task മാത്രമല്ല ഒരാളെ winner ആക്കുന്നത്.. അത് ഒരാളിൽ ഒരു പാട് രസചരടുകൾ കോർത്തിണ ങ്ങുമ്പോഴാണ്, അത് ശോഭയിൽ ഉണ്ടായിരുന്നില്ല ഈ സ്ത്രീ എന്തെ ഇങ്ങനെ എന്ന് തോന്നിപ്പിക്കുന്ന അസൂയ നിറഞ്ഞ പെരുമാറ്റം ആയിരുന്നുശോഭയുടേത് , അത് ശോഭയെ ആരും പറഞ്ഞു മനസിലാക്കി
    തന്നിട്ടില്ല. You r so irritating..
    പിന്നെ ഒരു game show ൽ ഒരാളുടെ character ചിലപ്പോ അയാളുടെ game ആവാം.. അത് കൊണ്ട് തന്നെ അതങ്ങനെ വിട്ടു.. But ഇത്ര നാൾ കഴിഞ്ഞിട്ട് മനസ് ഇങ്ങനെ തന്നെ പുറത്ത് വന്നപ്പോൾ അത് ശോഭയുടെ ഒരു പാട് കാര്യങ്ങൾക്കുള്ള ഉത്തരം ആണ്.. ഇനിയെങ്കിലും അസൂയ മാറ്റി മനസിന്‌ ശുദ്ധി വരുത്തി ജീവിക്കു.. ഈ മനസും വെച്ച് അഭിനയിച്ചു mararude house warming ന് പോയ പോലുള്ള കാര്യങ്ങൾ ചെയ്യരുത്. കാരണം എപ്പോഴെങ്കിലും ഇത് പോലെ മുഖം മൂടി കൾ അഴിഞ്ഞു വീഴും

  • @bijuvaheeda
    @bijuvaheeda 5 місяців тому +1

    കുശുമ്പ് മൂത്ത് അഹങ്കാരം തലക്ക് പിടിച്ച സ്ത്രീ ...

  • @ThankappnThankn
    @ThankappnThankn 5 місяців тому +1

    ശോഭ പറഞ്ഞതിൽ എന്താണ് തെറ്റ് അഖിൽ നേക്കാൾ ഭേദമാണ് ശോഭ ഒരാളെ നമ്മുക്ക് ഇഷ്മില്ലായിരിക്കാം പക്ഷേ അയാൾ പറയുന്നത് ശരിയാണോ അത് accept ചെയ്യാൻ പഠിക്കുക അല്ലാതെ ഇഷ്ടപ്പെടുന്ന ഒരാളുടെ തെറ്റ് കണ്ടാൽ അത് ശരി എന്ന് പറയുന്നത് ശരിയാണോ

  • @mathukuttyem4768
    @mathukuttyem4768 5 місяців тому

    Shobhaye eshtamilla

  • @Smart1994edu
    @Smart1994edu 6 місяців тому +4

    Sabu nu nalla Chri varund

  • @sreekanthsnair5889
    @sreekanthsnair5889 5 місяців тому +1

    അഖിൽ പറയട്ടെ ആ വൃത്തികെട്ട രണ്ട് ആളുകളുടെ പേര്. സ്ത്രീ വിക്ടിംഗ്സിന്റെ പേരല്ല

  • @kkmallugamer7164
    @kkmallugamer7164 5 місяців тому +1

    ശോഭക്കു പ്രവീൺ ചേട്ടനെ അറിയാമോ?

  • @rejanirejani9490
    @rejanirejani9490 6 місяців тому +1

    ശോഭ ആര് നിർബന്ധിച്ച് വിളിച്ചിട്ടാ പോയത്? സത്യം പറ ശോഭേ ? മെഴുക്കാതെ

  • @Lince.S.Kottaram
    @Lince.S.Kottaram 4 місяці тому

    മാരാർ പറഞ്ഞ കാര്യം ഇവൾക്ക് മാത്രം കൊള്ളുന്നതെന്താ...? 😂😂😂😂

  • @Malu99705
    @Malu99705 6 місяців тому

    Akhil paranja aa 2 Pere aaranenne eth vare oru channel num kandupidikkan pattiyilla.allel nth case undayalum Ath cheythatharanennum ,avarde punishment vare soyam nirnayikkunna channels evide nthai silent ayi nikkunnu ?????!

  • @i_KANNAN
    @i_KANNAN 5 місяців тому

    Akhil

  • @amblieamnile8981
    @amblieamnile8981 6 місяців тому +8

    അതിനയാൾ പേരെടുത്ത് ആരെയും ഒന്നും പറഞ്ഞിട്ടില്ല .ഇങ്ങനിങ്ങനെ ഉളള സംഭവങ്ങളും അവിടെ നടക്കുന്നുന്നുണ്ട്.രണ്ടേ രണ്ട് വ്യക്തികൾ മാത്രം responsible എന്നാണ്.

  • @bigb3711
    @bigb3711 5 місяців тому

    Perfect shobha😂😂

  • @seemasuresh9589
    @seemasuresh9589 6 місяців тому +1

    Where us akhil bring him and do discussions if the channel has guts

  • @vksajith6200
    @vksajith6200 5 місяців тому +3

    ശോഭ പറയുന്നതിൽ കാര്യമില്ലേ.? ചിന്തിച്ച് നോക്കൂ..

  • @bibin4308
    @bibin4308 6 місяців тому

    Ee kazhute oke ara ivde pidich irutiye….news 18 shobha combo adipoli…

  • @arunsharmasp
    @arunsharmasp 6 місяців тому +6

    അഖിൽ പറയേണ്ട പരിധിക്കു നിന്നു പറഞ്ഞു.
    അദ്ദേഹത്തിന് ആരെയും പേടിയില്ല…
    ഏഷ്യനെറ്റ് ആ രണ്ടുപേരുടെ പേര് പുറത്ത് പറയട്ടെ. അല്ലേൽ പോലീസ് കേസ് ആക്കി അന്വേഷണം തുടങ്ങണം. എന്തിന് അഖിൽ അവരുടെ പേര് പറയണം, ഏഷ്യനെറ്റ് നോ മേൽപ്പറഞ്ഞ വ്യക്തികൾക്കോ മറ്റൊരു സ്ക്രിപ്റ്റ് ഉണ്ടാക്കി അഖിലിനെ കുടുക്കാനോ..
    പ്രതികരണശേഷിയും നീതിബോധവും ഉള്ള ഒരു ചെറുപ്പക്കാരനെങ്കിലും നമ്മുടെ സമൂഹത്തിൽ നില നിൽക്കട്ടെ…

    • @priyaalbin8665
      @priyaalbin8665 5 місяців тому +1

      അയാൾക്കു ഒരു പുല്ലിനെയും പേടിയില്ല എങ്കിൽ പേര് വെളിപ്പെടുത്തണം... അല്ലാതെ ഞാൻ വലിയ സംഭവം എന്ന രീതിയിൽ വായിൽ തോന്നിയത് പറഞ്ഞു നടക്കണോ....😂😂😂

  • @collegemukkuentertainment7224
    @collegemukkuentertainment7224 6 місяців тому +3

    Oh e thallak oru mattavum illalo🤦🏼‍♂️

  • @aminas6925
    @aminas6925 5 місяців тому

    Iraundakkil alle peru parayendu avarkk ariyam iraillannu athanu avar bold aayi parayunne

  • @padmajamurali8576
    @padmajamurali8576 5 місяців тому

    ശോഭ പരിശുദ്ധയാണ് സമ്മതിച്ചു പോരെ

  • @aminas6925
    @aminas6925 5 місяців тому

    Shopa parayumma kettal ariyam karct aanu ennu veppralam illa tenshan illa oralude samsaram kelkkumpol ariyam

  • @ADITRI-r9o
    @ADITRI-r9o 6 місяців тому +1

    This is absurd Contention , why are u continuing what was going on between both of u in side big boss

  • @akhil3456
    @akhil3456 5 місяців тому

    Kidannukoduthavarude peru parayathath victim ayondalla because angane paranjal vyakthihatyakk kesu varum mararude peril

  • @vishnukumar-tn8ep
    @vishnukumar-tn8ep 4 місяці тому

    ഇവൾ കിടന്നിട്ട് കപ്പും കിട്ടിയില്ല അത് ആണ് പ്രോബ്ലം

  • @4xyal909
    @4xyal909 5 місяців тому +1

    She is the victim she scared of akhil because truth veliyil vannal avl ayirikum avrude kali pennu 😂

  • @SPEEDYGEMER.2
    @SPEEDYGEMER.2 5 місяців тому

    ഇതൊക്കെ അറിഞ്ഞിട്ടും വേണം വളച്ചൊടിക്കാൻ

  • @VineethKunnool
    @VineethKunnool 6 місяців тому +1

    Maarar paranju comment Edalle mone

  • @usthadhotel5763
    @usthadhotel5763 6 місяців тому +4

    Anthina penninte Peru parayunath athintesamadhanam nashipikano

  • @divinemusicthrishan3065
    @divinemusicthrishan3065 6 місяців тому

    Akhil randudhivasam bb cup Shobhakk kodukku please😂😂😂😂😂😂

  • @Bangaloretimes866
    @Bangaloretimes866 6 місяців тому +2

    ആരൊക്കെ എന്തൊക്കെ പറഞ്ഞാലും .... മാരാരുടെ തട്ട് താന്നു തന്നെ ഇരിക്കും..... Beware it😍

  • @suji404
    @suji404 5 місяців тому +2

    ശോഭനുണ പറയുന്നു

  • @Ramanan721
    @Ramanan721 6 місяців тому

    Shobhaye degrade chythillenkile athishaym ullu

  • @007sankb
    @007sankb 6 місяців тому +15

    പേര് പറഞ്ഞാൽ കേസ് ആകും എന്ന് മനസിലാക്കാൻ ഉള്ള വിവരം ഇല്ലേ...

  • @Asifkm13
    @Asifkm13 5 місяців тому

    Enit chechi dgpye kandu case kodutho

  • @govindn3536
    @govindn3536 6 місяців тому

    sexual harrasment anubhavicha oru victim nde peeru aa vyaktide permission illaade parayan patuo??
    3 victims have already came out in support of marar's statements. Athum ee vaka velluvili uyarthunnath oru self claimed feminist...balebesh!
    Also her arguments are out of context...Marar raised sexual allegations against those 2 persons in Asianet linking these 2 with sibins exit...shoba and rinosh started targeting marar citing topics completely out of context for what?? Either Shoba and Rinosh have clear personal/selfish interests in protecting those 2 in Asianet or some other reason

  • @manjuarun9711
    @manjuarun9711 5 місяців тому

    Shobha puramlokamarijathu enganayanannu avalkku ariyam athinta bhalamanukanikkunnathu 😅😅😅😅😅

  • @liznamthahara7301
    @liznamthahara7301 6 місяців тому +2

    ഈ ശോഭ ഒരു മന്ദബുദ്ധിയാണെന്ന് വീണ്ടും വീണ്ടും തെളിയിക്കുന്നു

  • @johncena1394
    @johncena1394 5 місяців тому

    0:24 🥥 und

  • @Yazar988
    @Yazar988 5 місяців тому

    Enthi vivarakkedanu ivar parayunnathu... engane victims nte peru parayum ?? Avarde avastha pinne enthakum

  • @mirashnachu
    @mirashnachu 6 місяців тому +1

    Ni aanu aa aal.. purathekk varilla ennulla dhairyathil vannu chilakkunnu.. ni oru waste aanenn oru thavana theliyichathanu, veendum theliyikkalle.. ninte ee swabavm kondanu ni van parachayam aayth

  • @VijayaSree-po9en
    @VijayaSree-po9en 6 місяців тому

    Eval kke oru preshnam undayappo ale eval paranjittillallo.pineda

  • @Jupitermazha
    @Jupitermazha 5 місяців тому

    Sabumon te photo ano vechekane anakam onum illalo😂

  • @VineethKunnool
    @VineethKunnool 6 місяців тому

    Shoba parayunathu sathyam alle

  • @ANIL-j2v6y
    @ANIL-j2v6y 5 місяців тому

    Anganeparayan pattilla

  • @MsW.61
    @MsW.61 5 місяців тому

    Mararkk ariyam evide eppo parayanam enn

  • @cutelittlethings__
    @cutelittlethings__ 5 місяців тому

    Ivalu ethu mandi aaa pedippikkapetta pennitee peru aru aa pareyunew🥲🥲

  • @ADITRI-r9o
    @ADITRI-r9o 6 місяців тому

    He gas given explanations , then why are people like still feigning to bark , already promise to investigate is declared so what's the real problem

  • @beenaxavier4380
    @beenaxavier4380 6 місяців тому +1

    Marar verum veeravadham

  • @amalrajtdamalrajtd5201
    @amalrajtdamalrajtd5201 5 місяців тому

    Sabunte chiriyil Und elam eval verum ahnkari anu

  • @An.indian124
    @An.indian124 6 місяців тому

    Asianet veluppikkal😂😂💯