This is not a single incident. Every time we are getting the same the news from northern part of Kerala.Now the oppositions are against EVM. They just want to blame BJP. If EVM is not introduced can you immagine a true election.
പിണറായിയുടെ ഭരണ കാലത്ത് ഇതല്ല ഇതിന്റെ അപ്പുറത്തും നടക്കും. അന്വേഷണം അത് ഒന്നും നടക്കാൻ പോകുന്നില്ല തങ്കമ്മ ചേച്ചി. അതുകൊണ്ടാണ് ഇനിയും LDF വരും കേരളം മുടിയും 😍😍😍😍😍
ബൂത്ത് ഏജന്റ് പ്രദേശത്തുള്ള എല്ലാവരെയും പ്രത്യേകിച്ച് സ്ത്രീകളെ തിരിച്ചറിഞ്ഞുകൊള്ളണം എന്നില്ല,... കള്ളവോട്ട് ചെയ്തവരുടെ പാർട്ടിയിൽ ഉള്ള ബൂത്തിൽ ഇരിക്കുന്നവർക്ക് തന്നെ കൃത്യമായി അറിയാം കള്ളവോട്ട് ആരാണ് ചെയ്തതെന്ന്,...
ജീവിച്ചിരിക്കുന്നവരുടെ അവസ്ഥ ഇതാണങ്കിൽ മരിച്ചു പോയ എത്രയോ പേർ ഇന്ന് ഓട്ട് ചെയ്യാൻ വന്നു കാണും മഹാ കഷ്ടം ഓട്ടർ അയ്ടി ആധാറും മൊബയിൽ നമ്പറുമായി ലിങ്ക് ചെയ്യുക
അതാണ് ഈ ഇലക്ക്ഷൻ സംവിധാനം സുധാര്യമല്ല പിന്നെ എന്ത് ജനാതിപത്യം അത് അപ്പോ തന്നെ കണ്ടുപിടിച്ചിട്ട് ആ വ്യക്തിയെ പിടിച്ച് അപ്പോൾ തന്നെ ജയിലിലടക്കാൻ കഴിഞ്ഞില്ലെങ്കിൽ എന്തിനാണ് ക്യാമറ സംവിധാനം എന്തിന് പോലീസ് സെക്യൂരിറ്റി പിന്നെ എന്തിന് തിരഞ്ഞ് എടുപ്പ് ഉദ്യോഗസ്ഥർ അവിടത്തെ ഓഫീസർമാരുടെ സപ്പോർട്ട് ഇല്ലാതെ അത് നടക്കില്ല അവർ കൂടി ശിക്ഷാർഹരാണ്
അവിടിരിക്കുന്നവർക്കു കൈകൂലി പുളിക്കുമോ??? പണം കിട്ടിയാൽ കണ്ണടക്കുന്ന ആൾക്കാരല്ലേ 99.99999% വും,, ബൂത്തിൽ ഇരിക്കുന്നവർക്ക് 5 വർഷത്തിൽ ഒരിക്കൽ കിട്ടുന്ന അവസരം അല്ലെ, വിടുമോ?? പണത്തിന്റെ മുമ്പിൽ രാഷ്ട്രീയം ഒക്കെ മറക്കും,, അതാണ് പണമിസം,,, moneyisam , 🥰🥰 എല്ലാ അവസരങ്ങളും ഉപയോഗിച്ച് പണം ഉണ്ടാക്കുക,, 🥰🥰
എപ്പോസ് മെഷീൻ അമർത്തിയാലേ റേഷൻ അരി കിട്ടു അതുപോലെ സ്വന്തം വിരൽ അമർത്താതെ വോട്ട് ചെയ്യാൻ സാധിക്കുന്ന വിധത്തിൽ വോട്ടിങ് സംവിധാനം വേണം അമർത്തിയ ചിന്ഹത്തിന്റെ പേപ്പർ സ്ലിപ് ബാലറ്റ് ബോക്സിൽ നിക്ഷേപിക്കുക എങ്കിലേ ജനാധിപത്യം correct ആകൂ
ആധാർ കാർഡുമായി ഇന്ത്യയിലെ മുഴുവൻ voter id യും ബന്ധിപ്പിച്ചാൽ ഈ പ്രശ്നം തിരും. ഇത് ഇടതനും വലതനും സമ്മതിക്കില്ല പിന്നെ കള്ളവോട്ട് എന്ന് പറയുന്നത് ഇലക്ഷൻ വരുമ്പോൾ
Agents അറിയാം. അവർ ഉരുളുകയാണ്. Officers നും ഒരു ഉത്തരവാദിത്തവും ഇല്ലേ. ID card എന്തിനാണ് ചോദിക്കുന്നത്, ആളിനെ തിരിച്ചറിയാനല്ലേ. ഉ ത്തരവാദിത്തമില്ലാത്ത ആപ്പീസറന്മാർ.
ഫിംഗർ print scan ചെയ്തു id card same വിരൽ അടയാളം ഉറപ്പാക്കണം സംവിധാനം ഇല്ലാതെ ഒന്നും അല്ല പാസ്പോർട്ട് office എമിഗ്രേഷൻ ചെയ്യുന്ന അതുപോലെ ഒരാൾവ് ഒരു വട്ടം എന്ന ഒരു വോട്ട് അത് ഭരണ ഘടനയുടെ ഏറ്റവും പ്രധാന കാര്യ... അതിലും കള്ളത്തരം
ഇത് മെഷീൻൻ്റെ പ്രോബ്ലംസ് ആണ് ,സിസി ക്യാമറ ചെക്ക് ചെയ്തിട്ട് കാര്യം ഇല്ല ,അത് അവിടെയുള്ള പോലീസിനും ,ഉദ്യോഗസ്ഥർക്കും അറിയാം , അതാണ് ചെക്ക് ചെയ്യുവാൻ അധികാരം ഇല്ല എന്ന ഉടായിപ്പ് ന്യായം നിരത്തുന്നത് ,,,
During 1971 gen. Election I have entered the booth, and I was told that my vote has alrrady cast by some one else. After prolonged arguement I was permitted to cast my votr by name Open vote., which has no value at all. It will be taken into a/c. If there is a tie bttwm. th contestants. I remember that my 1st vote was lost like that!
കള്ളവോട്ട് ചെയ്തവനെയും ചെയ്യാൻ കൂട്ടുനിന്നവരെയും ഈ ബുത്തിനു മുന്നിൽ പരസ്യവിചാരണ ചെയ്യണം
ആര് ചെയ്യും ആര് ചെയ്യും
എവടെ,
ഒന്നും നടക്കില്ല...
This is not a single incident. Every time we are getting the same the news from northern part of Kerala.Now the oppositions are against EVM. They just want to blame BJP. If EVM is not introduced can you immagine a true election.
ഉത്തരവാദിത്തം ഇല്ലാതെ ഒരാളുടെ വോട്ടു മറ്റൊരാൾ ചെയ്തതിൽ തീർച്ചയായും പോളിംഗ് ഉദോഗസ്കന്മാരുടെ പേരിൽ നടപടി എടുക്കണം
Correct id original aano ennu nokkanam pinne face nokkanam cash kittiyitudvum athavum id original nokkathe face nokkathe vote cheyan vittathe
Id photoyum vanna alum thammil vallya samyatha illa.. Epozhum id photos update cheythittilla alukal..
ഈ ബൂത്തിൽ ചാർജ് ഉണ്ടായിരുന്ന ഉദ്യോഗസ്ഥരഏജന്റുമാരെ എല്ലാവരുടെയും പേരിൽ നടപടി വേണം
ആധാറുമായി പോയി വിരൽ വെച്ചതിന് ശേഷം വോട്ടു ചെയ്യുന്ന രീതി ആക്കുക അത് മാത്രമേ വഴിയുള്ളു
പിണറായിയുടെ ഭരണ കാലത്ത് ഇതല്ല ഇതിന്റെ അപ്പുറത്തും നടക്കും. അന്വേഷണം അത് ഒന്നും നടക്കാൻ പോകുന്നില്ല തങ്കമ്മ ചേച്ചി. അതുകൊണ്ടാണ് ഇനിയും LDF വരും കേരളം മുടിയും 😍😍😍😍😍
ഇതിനു പിന്നിൽ ബിജെപി
ഈ പണി ബിജെപിക്കെ അറിയൂ വെറുതെ പിണറായിയെ പറയേണ്ട
Ethrayum Kalam keralathil engane undayitila. Eth BJP karude sthiram parupadiya
കള്ളവോട്ട് ചെയ്തു പോയാൽ ആരൊക്കെ നിയമനടപടി നേരിടണം പ്രമുഖ അഭിഭാഷകരുമായി അഭി മുഖം പ്രതീക്ഷിക്കുന്നു
ചേച്ചി വിടരുത് സത്യം കണ്ടു പിടിക്കണം
കണ്ടുപിടിച്ചു ജീവ പര്യന്തം ശിക്ഷ കൊടുക്കണം. ബൂത്തിലെ സർക്കാർ ഉദ്യോഗസ്ഥരുടെ ജോലി നഷ്ട്ടപെടുത്തണം.
പോളിംഗ് ബൂത്തിൽ ക്യാമറ വെച്ചിരിക്കുന്നത് എന്തിനാണ്
പുഴുങ്ങി തിന്നാൻ. അതല്ല എങ്കിൽ UDF ന്റെ കള്ളോട്ടു പിടിക്കാൻ. 🥰🥰🥰🥰
ആദ്യം പറഞ്ഞത് നടക്കും...അത്ര തന്നെ...@@sethumadhavanmenon7677
Electral commission complaint ചെയ്യണമല്ലോ
പിണറായി യുടെ ആള്‍ക്കാര്‍ ആകും
സുന്ദരിമാരെ ഫോട്ടോ എടുക്കനാവും. അല്ലാതെന്തിനാ 🤣🤣
തീർച്ചയായും ഇത് ചെയ്തത് ആരാണെന്ന് എല്ലാവർക്കും അറിയാം ഇങ്ങനെയുള്ളവരെ പരസ്യ വിചാരണ ചെയ്തു ശിക്ഷിക്കണം
എലെക്ട്രേൽ റോൾ ആധാർ കാർഡുമായി ബന്ധിപ്പിക്കുക ബിയോമേട്രിക് സംവിധാനം ഏർപ്പെടുത്തുക
Athu vennam ration card gas ellam tumb aaki ithinu thumb illa. Veetil aarum veruthe iriknda ennu vijaarichu aadhar pan linking aane
ആരു ഭരിച്ചാലും കള്ളവോട്ട് തടയാൻ കഴിയില്ല, അല്ലെ? ഇതിനെതിരായി എന്തെങ്കിലും ചെയ്യണം. പിന്നെ ബൂത്ത് ഏജന്റ് ന്റെ ആവശ്യം എന്താ?
ബൂത്ത് ഏജന്റ് പ്രദേശത്തുള്ള എല്ലാവരെയും പ്രത്യേകിച്ച് സ്ത്രീകളെ തിരിച്ചറിഞ്ഞുകൊള്ളണം എന്നില്ല,... കള്ളവോട്ട് ചെയ്തവരുടെ പാർട്ടിയിൽ ഉള്ള ബൂത്തിൽ ഇരിക്കുന്നവർക്ക് തന്നെ കൃത്യമായി അറിയാം കള്ളവോട്ട് ആരാണ് ചെയ്തതെന്ന്,...
Free ആയി ഒരു lunch ഉം ഒരു small ഉം 🤣
ഇതുകൊണ്ടാണ് 'ഇത് കേരളമാണ് ' എന്ന് തമ്പുരാൻ കൂടെ കൂടെ അലറുന്നത്.
പോളിംഗ് ഓഫീസർ ക്ക് തെറ്റ് പറ്റിയതോ കരുതി കൂട്ടി തെറ്റിച്ചതോ?
Family vannu poyappol theerumanichirikkum ini ivar varilla ennu?
കരുതിക്കൂട്ടി ചെയ്ത തെറ്റ്
അവിടെ ഏജന്റ് ഇല്ലേ. അവർക്ക് അറിയില്ലേ
ജീവിച്ചിരിക്കുന്നവരുടെ അവസ്ഥ ഇതാണങ്കിൽ മരിച്ചു പോയ എത്രയോ പേർ ഇന്ന് ഓട്ട് ചെയ്യാൻ വന്നു കാണും മഹാ കഷ്ടം ഓട്ടർ അയ്ടി ആധാറും മൊബയിൽ നമ്പറുമായി ലിങ്ക് ചെയ്യുക
Enth enthinmel link cheythaalum communistkal kallavote cheythirikkum
കള്ളവോട്ട് സ്പോൺസർ ചെയ്യുന്നത് ആരായിരിക്കുമെന്ന് ഒരു ധാരണ എല്ലാവർക്കുമുണ്ട്.
അത് എല്ലാവർക്കും അറിയുന്ന കാര്യം
ആരാ ഒരു ക്ലൂ tharumo
Kulu kam
Yes@@bhageerathysoman8630
ചെമ്പ് ഗോബി 500വീതം കൊടുത്തു. അതറിഞ്ഞോ.
❤വളരെ വിചിത്രമായ....ഈബീലിസുകളുടെ വിജയം😂😢😅
വോട്ടിംഗ് ന് ബിയോമേട്രിക് സംവിധാനം വേണം. എന്താ മടിക്കുന്നത്?
Olakka. All these tools creates more cheaters.
Oh God
ആധാർ കാർഡ് ലിങ്ക് ചെയ്താൽ കള്ള വോട്ട് നടക്കില്ല എന്നാണ് വിശ്വാസം
അതാണ് ഈ ഇലക്ക്ഷൻ സംവിധാനം സുധാര്യമല്ല പിന്നെ എന്ത് ജനാതിപത്യം അത് അപ്പോ തന്നെ കണ്ടുപിടിച്ചിട്ട് ആ വ്യക്തിയെ പിടിച്ച് അപ്പോൾ തന്നെ ജയിലിലടക്കാൻ കഴിഞ്ഞില്ലെങ്കിൽ എന്തിനാണ് ക്യാമറ സംവിധാനം എന്തിന് പോലീസ് സെക്യൂരിറ്റി പിന്നെ എന്തിന് തിരഞ്ഞ് എടുപ്പ് ഉദ്യോഗസ്ഥർ
അവിടത്തെ ഓഫീസർമാരുടെ സപ്പോർട്ട് ഇല്ലാതെ അത് നടക്കില്ല അവർ കൂടി ശിക്ഷാർഹരാണ്
😄😄😄😄😄😄ഇത് കേരളം ആണോ?
കട്ടു തിന്നുന്നവർക്ക് അത് ഒരു ശീലമായിരിക്കും
ഇത് ഒരു അപ്ഡ്ജസ്റ്റ്മെന്റ് തന്നെയാണ്.... സീരിയൽ നമ്പർ പരിശോധിച്ചു signature കൂടി ഒത്തു നോക്കിയാൽ ആളെ കണ്ടു പിടിച്ചു കൂടെ...
If this happens in Kerala you can imagine _ _
Living together നു നിയമം ഉള്ള കാലമല്ലേ അപ്പോൾ voting together സംഭവിച്ചാലും വകുപ്പുണ്ടാവും
വേണ്ടെന്ന് വെച്ചിട്ടാ കണ്ടുപിടിച്ചാൽ പ്രേശ്നമാകുമായിരിക്കും
ബൂത്തിൽ ഇരുന്നവർ എന്തിനാണ് വന്നിരുന്നത് എന്ന് മനസിലായില്ലേ
ഈ ഐഡി കാർഡ് വേറെ കള്ളൻ കയ്യിലുണ്ടെങ്കിൽ അവന് ഈ ചേച്ചി ചെയ്യുന്ന എല്ലാ കാര്യങ്ങളും ചെയ്യാൻ സാധിക്കും
ഇത് കാലം കുറേയായി തുടങ്ങിയിട്ട് ! പരിശീലനം കിട്ടിയ ടീം ഉണ്ട് വിടരുത് ശിക്ഷ കിട്ടണം നമ്മള് കടലാസാണോ
പരാതിക്കാരി. പ്രതി ആകുന്ന കാലം,,,,
പിണറായി ഭരിക്കുമ്പോൾ ഇതിലും അപ്പുറം നടക്കും
Panarayi barikunidathu mathram Kalla vote undayirunila. BJP ulla edathane eth sabavikare
Excellent interview. 🎉
ഈ വോട്ടിന് വിലയുണ്ട്. ഒരു വോട്ടിന് ജയാപജയങ്ങൾ വന്നാൽ ഇവരുടെ വോട്ട് പരിഗണിക്കും
Id card check ചെയ്യാതെ വോട്ട് ചെയ്യാൻ അനുവദിച്ച ഉദ്യോഗസ്ഥരുടെ പേരിൽ കർശന നടപടി ' എടുക്കണം
ഫിംഗർ പ്രിന്റ് അല്ലെ കൂടുതൽ വിശ്വസനീയം ? പിന്നെ എന്തെ ഇലക്ഷന് കമ്മീഷൻ അതെപ്പറ്റി ആലോചിക്കാത്തത്?
Thankamma cheni. Poliya
പിന്നെ അവകാശം കേരള മുഖ്യൻ മാത്രമേ ഉള്ളോ ♥️♥️♥️👍🏻
പൊക്കണം ആരായാലും പിടിക്കണം....
കേസ് കൊടുക്കണം
ബൂത്ത് ഏജന്റ് അവിടെ ഇരിക്കുന്നത് ഇങ്ങനെ യുള്ള തട്ടിപ്പുകൾ ചൂണ്ടിക്കാണിക്കാനല്ലേ. 😬
,മുഖൃ തിരഞ്ഞെടുപ്പ് കമ്മിഷണർക്ക് പരാതി നൽകുക ഒപ്പം president നും പരിഹാരം താനെ ഉണ്ടാകും
ഉദ്ദേശസമയം വച്ച് ഒപ്പ് വച്ചത് ക്യാമറയിൽ പരിശോധിച്ചാൽ ഈ സിയായി കണ്ടുപിടിക്കാം!
Nokkan adhikaramilla ennu paranjavan thanneyayirikkum cheythathu...polling officers avanmaru thanneyanu cheythathu...Pinarayi magic 🎉🎉🎉🎉
Ithe pole oru ummachi thirich poyi
ടെൻഡർ വോട്ട് ചെയ്യുക എന്നതാണ് അതിൻ്റെ നടപടി.
കള്ളവോട്ട് count ആകില്ല.
എന്നു വച്ചാൽ?
കള്ള vote cheyan enthinane help cheyunathe booth officer face nokkathe original vote id nokkathe aano avarud job correct aayi cheyede
ചെറിയ വത്യാസം (തുല്യത ) വന്നാൽ മാത്രമേ പേപ്പറിൽ ചെയ്ത ടെൻറർ വോട്ട് പരിശോധിക്കുകയുള്ളൂ
യഥാർത്ഥ വോട്ടറുടെ വോട്ടു പരിഗണിക്കും
എന്നാണ് എൻ്റെ അറിവ്
Salute this mother
അവിടിരിക്കുന്നവർക്കു കൈകൂലി പുളിക്കുമോ??? പണം കിട്ടിയാൽ കണ്ണടക്കുന്ന ആൾക്കാരല്ലേ 99.99999% വും,, ബൂത്തിൽ ഇരിക്കുന്നവർക്ക് 5 വർഷത്തിൽ ഒരിക്കൽ കിട്ടുന്ന അവസരം അല്ലെ, വിടുമോ?? പണത്തിന്റെ മുമ്പിൽ രാഷ്ട്രീയം ഒക്കെ മറക്കും,, അതാണ് പണമിസം,,, moneyisam , 🥰🥰 എല്ലാ അവസരങ്ങളും ഉപയോഗിച്ച് പണം ഉണ്ടാക്കുക,, 🥰🥰
എൽഡിഎഫ് വരും എല്ലാം ശരിയാകും നാളെ ശരിയാവും മറ്റന്നാള് ശരിയാവും ഇതാണ് നമ്മുടെ രാഷ്ട്രീയം ഒടുക്കം നമ്മൾ ശരിയാവും എങ്ങനെ ആലോചിക്കുക
Ellayidathum ithe kalikal
ആ സെക്ഷനിലെ ബൂത്ത് ഏജൻറ് മാർ ഉണ്ടാവില്ലേ അവർക്കറിയില്ല
Kerala has become a strong notorious state of erstwhile UP or Bihar
അവിടിരുന്ന ഏതോ ബൂത്ത്‌ഏജന്റിന് വ്യക്തമായി അറിയാം. ഇനിയും ഒന്നും അറിയാനില്ല., 😂😂
Good night madam news reporte very important what can we do now? Thank you very much
ഇങ്ങനെ ആണ് കേരളം ഒഴികെയുള്ള മുഴുവൻ സംസ്ഥാനങ്ങളിലും നടക്കാറുള്ളത് അത് ഇവിടെയും പ്രാബല്യത്തിൽ വരാൻ തുടങ്ങിയത് ലക്ഷണമാണ്
എപ്പോസ് മെഷീൻ അമർത്തിയാലേ റേഷൻ അരി കിട്ടു
അതുപോലെ സ്വന്തം വിരൽ അമർത്താതെ വോട്ട് ചെയ്യാൻ സാധിക്കുന്ന വിധത്തിൽ വോട്ടിങ് സംവിധാനം വേണം
അമർത്തിയ ചിന്ഹത്തിന്റെ പേപ്പർ സ്ലിപ് ബാലറ്റ് ബോക്സിൽ നിക്ഷേപിക്കുക എങ്കിലേ ജനാധിപത്യം correct ആകൂ
Gracy, very good information.
It is to be implemented urgently.
അയ്യോ.. അങ്ങനെ കള്ള വോട്ട് ഇല്ലാതായാൽ പിന്നെ കേരളത്തിൽ കമ്മ്യൂണിസ്റ്റ് കാർ ജയിക്കില്ല
അതാണ് VVPAT. അറിയില്ലെങ്കിൽ അറിവുള്ളവരോട് ചോദിച്ചു മനസ്സിലാക്കു
ബൂത്ത് ഏജൻ്റുമാർ എന്തു ചെയ്യുകയായിരുന്നു. ഒരു പാർട്ടിക്കാർ മാത്രമല്ലല്ലോ ബൂത്തിൽ ഉണ്ടായിരിക്കുന്നത്.
ഇനി കണ്ടു പിടിച്ചാലും അതു മറന്നുപോകും
ടെൻ്റോഡ് വോട്ട് എന്നു പറയുന്നതാണ് ഇവർ നിലവിൽ ചെയ്തിട്ടുള്ളത് ഇതിന് വാലിഡിറ്റി ഇല്ല
Election commission il complaint koduthu koode ?
360 ദിവസവും വോട്ടിൽ ആളെ ചേർക്കുന്നവരെ അറിയില്ലെ വ്യക്തി 3 പോട്ടെങ്കിലും ഇതിന് പരിശീലനം ലഭിച്ചവരുണ്
റേഷൻ വാങ്ങാൻ വിരലമർത്തിയാൽ മതി
എങ്കിൽ വോട്ടു ചെയ്യാനും അതുപോരേ?
എത്ര രാഷ്ട്രീയക്കാർ പിൻതുണക്കും?
TN ശേഷനുണ്ടായിരുന്നെങ്കിൽ അതും സംഭവിച്ചേനേ!😅
Vote ചെയ്യണം എന്ന് വലിയ ആഹ്വാനം ഒക്കെ ചെയ്യുന്ന Election Commission- ന് കള്ള vote തടയാൻ ഒരു സംവിധാനവും ഇല്ലേ- Election എന്ന പ്രഹസനം 😅😅😅😅😅😅😅😅
ഇരുപത്തി എണ്ണായിരം കള്ളവോട്ട് ചെയ്യാൻ ആളുകളെ ഒരുക്കി നിർത്തിയവരുണ്ടല്ലോ അവരുടെ പണിയായിരിക്കും ഇത് .
ആധാർ കാർഡുമായി ഇന്ത്യയിലെ മുഴുവൻ voter id യും ബന്ധിപ്പിച്ചാൽ ഈ പ്രശ്നം തിരും. ഇത് ഇടതനും വലതനും സമ്മതിക്കില്ല പിന്നെ കള്ളവോട്ട് എന്ന് പറയുന്നത് ഇലക്ഷൻ വരുമ്പോൾ
അവിടെയിരിക്കുന്ന പോളിംഗ് ഏജന്റിന്റെയ കണ്ണിൽ കുരു ആയിരുന്നോ
Success of Democracy !!
Pinarayi Magick 🎉🎉🎉🎉🎉
നമ്മുടെ രാജ്യത്തെയും രാജ്യത്തിൻ്റെയും ഒരവസ്ഥ
Jai shri ram jai shri ram Jai Bharat Mata Ki Jai Jai Bharat
ക്യാമറയിൽ അറിയില്ലെങ്കിൽ പിന്നെ എന്തിനാണ് ക്യാമറ.
മൃതർ വന്നു അല്ലേ 😂😂😂😂
ഒരു പാടുകള്ള വോട്ടു നടന്നിട്ടുണ്ട്
Polling team is responsible!!
ആധാർ ആയി വോട്ടേഴ്‌സ് ലിസ്റ്റ് ലിങ്ക് ചെയ്യിക്കാൻ എന്താണ് രാഷ്ട്രീയ പാർട്ടി കൾക്ക് വിഷമം
File a case in the court urgently.
Agents അറിയാം. അവർ ഉരുളുകയാണ്. Officers നും ഒരു ഉത്തരവാദിത്തവും ഇല്ലേ. ID card എന്തിനാണ് ചോദിക്കുന്നത്, ആളിനെ തിരിച്ചറിയാനല്ലേ. ഉ ത്തരവാദിത്തമില്ലാത്ത ആപ്പീസറന്മാർ.
ബൂത്ത് എജെന്റ് എന്ന ലേബലില്‍ ഇരിക്കുന്നവര്‍ എന്തിനു ഇരിക്കുന്നു
A case must be registered against the officer in charge. It is his/ her duty to prevent such cases.
ഫിംഗർ print scan ചെയ്തു id card same വിരൽ അടയാളം ഉറപ്പാക്കണം സംവിധാനം ഇല്ലാതെ ഒന്നും അല്ല പാസ്പോർട്ട് office എമിഗ്രേഷൻ ചെയ്യുന്ന അതുപോലെ ഒരാൾവ് ഒരു വട്ടം എന്ന ഒരു വോട്ട് അത് ഭരണ ഘടനയുടെ ഏറ്റവും പ്രധാന കാര്യ... അതിലും കള്ളത്തരം
വാർഡിലെ ജനബന്ധം ഉള്ള ആളാണ് ബൂത്ത് ഏജന്റായി ഇരിക്ക്ന്ന തെങ്കിൽ ഒര് കളളവോട്ടും നടക്കില്ല ജന ബന്ധം ഇല്ലാത്തത് കൊണ്ടാണ് ഇങ്ങനെ സംഭവിക്ക്ന്നത്
എല്ലാ പാർട്ടിയുടെയും ഓരോ ആളുകൾ അവിടെ ഇരിക്കുന്നുണ്ട്
എന്തുകൊണ്ട് ആധാറുമായി ബന്ധിപ്പിക്കുന്നില്ല
This polling booth had the PVs AI Camera 😂. This will send the fine for the duplicate voter 😅 😂 😢
ക്യാമറ പിന്നെ എന്തിനാണ്,?
ഞമമക് ഇന്ന് നൈറ്റ് ബോട്ട് ആയിരുന്നു എൻറ് ദൈവമോ ഇരുന്ന് ഇരുന്ന് നിന്ന് നിന്നും ചർതി എളെയി പോഴി ഇതു വരെയും ഇങ്ങനെ ബേ ട്ട ചെയ്തിടില
Ithu pullu pole kandupidikkam.pidikkilla kaarannam okke adjustment.
എപ്പോഴെങ്കിലും ആധാറിന്റെ ഒറിജിനൽ കോപ്പി ഏതെങ്കിലും കടയിൽ എടുത്തിട്ടുണ്ടെങ്കിൽ അവർക്കു extra copy എടുക്കുവാൻ കഴിയും
എല്ലാ സ്ഥലത്തും എല്ലാവരെകൊണ്ടും കോപ്പി കൊടുപ്പിച്ചിട്ടുണ്ട് സർകാർ. ഗ്യാസ് ഏജൻസി യില് കൊടുത്തിട്ടില്ലെ എല്ലാവരും? ഒരു ഉദാഹരണം മാത്രം.
ക്യാമറ പരിശോധിക്കാനല്ലെങ്കിൽ പിന്നെ കാഴ്ചക്കണോ വച്ചിരിക്കുന്നത് വിചിത്രം ആയ നിയമങ്ങൾ
👌👌
Case should be filed against the polling team.
അയ്യോ തങ്കമ്മ ചേച്ചി ആടിനെ പട്ടിയാക്കുന്ന നാടാണ് നമ്മുടെ നാട് , അവസാനം ചേച്ചിയാണ് കളളവോട്ടു ചെയ്തത് എന്ന് വരുത്തി തീർക്കും കെട്ടോ.
ഇത് മെഷീൻൻ്റെ പ്രോബ്ലംസ് ആണ് ,സിസി ക്യാമറ ചെക്ക് ചെയ്തിട്ട് കാര്യം ഇല്ല ,അത് അവിടെയുള്ള പോലീസിനും ,ഉദ്യോഗസ്ഥർക്കും അറിയാം , അതാണ് ചെക്ക് ചെയ്യുവാൻ അധികാരം ഇല്ല എന്ന ഉടായിപ്പ് ന്യായം നിരത്തുന്നത് ,,,
How can this possible? Don't the boith agent verify ID with photo?
പിന്നെന്തിനാ കുറെ കിഴന്കന്മാരവിടെ ഇരിക്കുന്നത്
ഇനി അഥവാ ഒരു വീഴ്ച പറ്റിയതാണെന്കിൽ അത് കണ്ട് പിടിക്കേണ്ടത് അവരുടെ ചുമതലയല്ലേ
Kallavote cheytha samayam votting machinel ariyaan pattumengil aa time cctv check cheythaal mathiyallo...
Kallanmar bharikkumbol ithilappuravum sambhavikkum
Written complaint to election commissioner…….?!
നിയമം അറിയുന്നവർ ഇതിന് ഒരു മറുപടി തരണം ഈ സഹോദരിക്ക് നീതി കിട്ടുമോ?
No.her vote is just an appeasement
During 1971 gen. Election I have entered the booth, and I was told that my vote has alrrady cast by some one else. After prolonged arguement I was permitted to cast my votr by name Open vote., which has no value at all. It will be taken into a/c. If there is a tie bttwm. th contestants. I remember that my 1st vote was lost like that!
Athu athidandath athi ighane pathennam kittiyal seettayi
ഇപ്പോൾ മനസ്സിലായോ തിരിച്ചറിയൽ കാർഡ് ലെ ഫോട്ടോ വികൃതമാക്കി എടുക്കുന്നത്. തിരിച്ചറിയരുത്
Sarkar thanneyanu Kalla vote cheythathu...anveshichittonnum karyamilla pengale 😂😂😂😂😂