COLORIZE | BLACK AND WHITE PHOTO TO COLOUR | NEURAL FILTERS PHOTOSHOP AI MALAYALAM

Поділитися
Вставка
  • Опубліковано 5 вер 2024
  • Neural Filter is a tool that empowers you to try non-destructive, generative filters and explore creative ideas in seconds . In this lesson, you learn how to use colorize in Neural Filters.
    -------------------------------------------------------
    വെഡ്ഡിംഗ് ആൽബം ഡിസൈൻ കോഴ്സ് ഓൺലൈൻ ആയി മലയാളത്തിൽ പഠിക്കാവുന്നതാണ്. കോഴ്സിൽ ജോയിൻ ചെയ്യാൻ താല്പര്യം ഉള്ളവർ താഴെക്കാണുന്ന നമ്പറിൽ കോണ്ടാക്ട് ചെയ്യാവുന്നതാണ്.
    CALL / WHATSAPP : 88913 22393
    #neuralfilters #photoshopmalayalam #photoshoptutorial #colorize #blackandwhitetocolor #weddingalbumdesigner #albumdesigncourse #haawoolearn #weddingalbumdesign #colorgradingcourse #photoshoptutorial #photoshopmalayalam #ഫോട്ടോഷോപ്പ്മലയാളം #കളർഗ്രേഡ് #blackandwhite #colorgrading #colourgradingmalayalam #photoshopnewfeaturesmalayalam

КОМЕНТАРІ • 2

  • @rubymoni3888
    @rubymoni3888 28 днів тому +1

    sir softwear athanu use cheyyunn

    • @haawoolearn
      @haawoolearn  28 днів тому

      ഇത് ഫോട്ടോഷോപ്പ് തന്നെ ആണ്. ഫോട്ടോഷോപ്പിൽ വന്നിട്ടുള്ള പുതിയ പ്ലഗിൻ ആണ് ന്യൂറൽ ഫിൽറ്റർ. പുതിയ ഫോട്ടോഷോപ്പ് വേർഷൻ പുർച്ചസ് ചെയ്താൽ ഈ ഫിൽറ്റർ അതിൽ available ആണ്. ഫോട്ടോഷോപ്പ് ഇപ്പോൾ ചെറിയ പൈസക്ക് purchase ചെയ്യാൻ സാധിക്കും. അഡോബിന്റെ വെബ്‌സൈറ്റിൽ പോയി ഫോട്ടോഗ്രാഫി പാക്കേജ് എടുത്താൽ അതിൽ ഫോട്ടോഷോപ്പും ലൈറ്റ്റൂമും കിട്ടും. ന്യൂറൽ ഫിൽറ്റർ ഫുൾ വേർഷൻ കിട്ടണം എങ്കിൽ ഫോട്ടോഷോപ്പ് ഒറിജിനൽ വേർഷൻ ആയിരിക്കണം. കാരണം അത് ഇന്റർനെറ്റ് ബേസ്ഡ് ആണ്. നെറ്റിൽ കൂടിയും ചില പ്ലഗിനുകളുടെ പ്രോസെസ്സസിംഗ് നടക്കുന്നുണ്ട്.