"മോശം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്; അവർ ആ​ഗ്രഹിച്ചത് ചെയ്ത് കൊടുത്തിട്ടുള്ള അവസരങ്ങൾ വേണ്ട": Maneesha

Поділитися
Вставка
  • Опубліковано 12 вер 2024
  • അവർ ആ​ഗ്രഹിച്ചത് ചെയ്ത് കൊടുത്തിട്ടുള്ള അവസരങ്ങൾ വേണ്ടെന്ന് Singer Maneesha. മോശം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും മനീഷ.
    #actressmaneesh #hemacommitteereport #malayalamfilmindustry #singermaneesha #malayalamnews #news18kerala #keralanews
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language UA-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/des...

КОМЕНТАРІ • 87

  • @user-ke2jd2nq1s
    @user-ke2jd2nq1s 17 днів тому +55

    ഞാൻ ഒരു ആൺകുട്ടിയാണ്. എങ്ങിനെ പെൺകുട്ടികളോടും സ്ത്രീകളോടും എങ്ങിനെ മാന്യമായി പെരുമാറേണ്ട കാര്യങ്ങൾ കുടുംബങ്ങളിൽ നിന്ന് പഠിപ്പിക്കേണ്ടതുണ്ട്.
    അഭിനന്ദനങ്ങൾ❤❤

    • @rajum.george3432
      @rajum.george3432 17 днів тому +2

      വിത്ത് ഗുണം പത്തുഗുണം...

  • @user-ob4io6bk8v
    @user-ob4io6bk8v 17 днів тому +21

    ആൺ കുട്ടിയെ , നല്ല അമ്മമാർ തീർച്ചയായും നല്ല രീതിയിൽ സ്ത്രീകളോട് പെരുമാറാൻ പഠിപ്പിക്കും,, അതിനാൽ ഏതൊരു സ്ത്രീയെ കാണുമ്പോൾ അവന്റെ അമ്മയെ ഓർമ വരും,, എന്നു വെച്ചു അവനു സ്ത്രീകളോട് സെക്സ്ൽ താല്പര്യം ഇല്ലാതാകില്ല,,, അവർ സ്ത്രീകളോട് നല്ല രീതിയിൽ പെരുമാറി രഹസ്യം ആയി അവന്റെ താല്പര്യം അറിയിക്കും,, പെൺകുട്ടിക്ക് താല്പര്യം ഇല്ല എങ്കിൽ , അവൻ അതു അംഗീകരിച്ചു, അവർ നല്ല കൂട്ടുകാരായി തുടരും,, പക്ഷെ അതിനു നല്ല അമ്മക്കും, അപ്പനും ജനിക്കണം എന്നു മാത്രം,, അതു മനസ്സിൽ ആക്കാനാണ് പേരിന്റെ അറ്റത്തു വാല് വെക്കുന്നത്,,,, അല്ലാതെ ഷോ കാണിക്കാനല്ല 🥰🌹🌹🙏🙏🙏

    • @HuskyElaine
      @HuskyElaine 17 днів тому

      വാല് വച്ചവർ തന്നെ കൂടുതലും പ്രശ്നക്കാർ

  • @user-hs4ic2ep6s
    @user-hs4ic2ep6s 17 днів тому +4

    Very good.
    Sss u r true. I would recollect the best advice my mother imparted when I was getting to adolescent age. Hardly when I was 13/14 years old, she advised me that when u approach or mingle with ur girl friends, always imprint ur sister's face on them n help them. It's really great n powerful.👍
    Pls share it with all family.

  • @user-tw8og5vv7w
    @user-tw8og5vv7w 17 днів тому +23

    മീഡിയക്കാരും മോശമല്ല എന്ന് പറയാൻ തുടങ്ങി.നാളെ ലേഡി റിപ്പോർട്ടറിന്റെ പരാതി വരും അതു മുക്കരുത്

  • @komalkomalnairvly
    @komalkomalnairvly 17 днів тому +15

    You correct mam വീട്ടിൽ നിന്ന് തുടങ്ങണം

  • @melvinsthomas3386
    @melvinsthomas3386 17 днів тому +13

    ആഹാ bigg boss ഇൽ കാസ്റ്റിംഗ് couch നെ കുറിച്ച് അഖിൽ മാരാർ പറഞ്ഞപ്പോൾ ഇങ്ങനെ ഒന്നുമല്ലല്ലോ പ്രതികരിച്ചത്....നല്ല പിള്ള ചമഞ്ഞത് മറന്നുപോയോ....

    • @Amiiamitha2
      @Amiiamitha2 17 днів тому +9

      Aaha bigboss ile casting couch ne patty paranja akhil marar ippo aanungale manushyaranu enn paranju vettakkare thangi samsarikkunnath appo ok aayirikkum 😂

    • @firecracker2275
      @firecracker2275 17 днів тому +1

      സത്യം

    • @vishnur6556
      @vishnur6556 17 днів тому +6

      ആഹ് akhil maarar സിനിമടെ കാര്യം വന്നപ്പോ കാല് മാറിയല്ലോ 😂😂

    • @shijinarameshan3445
      @shijinarameshan3445 17 днів тому

      👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

    • @ShahadPeter
      @ShahadPeter 16 днів тому +4

      വാക്കിനു വില ഇല്ലാത്ത അഖിലിനെ ഒക്കെ താങ്ങാൻ പോയാൽ തങ്ങുന്നവൻ നാണം കെടും ... അവൻ പിറ്റേനു പറഞ്ഞ കാര്യം മാറ്റി പറയും..

  • @user-tw8og5vv7w
    @user-tw8og5vv7w 17 днів тому +8

    ഇന്നു ചില നടിമാർ വേട്ടക്കാരൻ മാപ്പ് പറഞ്ഞതുകൊണ്ട് (കോപ്പ്)കൊടുത്തു എന്ന് പറയുന്നു.പൈസ കിട്ടിയതുകൊണ്ടാണോ വിഷയത്തിൽ മാറ്റം വരുത്തിയത് .അവർ ഇന്നുഒരു ചാനലിൽ അവരെ ജെനത്തിന് പരിചയപ്പെടുത്തുന്നത് കണ്ടു.ഇതിനായിരുന്നോ ആക്ഷേപം പറഞ്ഞത്.മറ്റൊരു നടി(വെളുത്തിട്ട്,പുട്ടിയും,പെയ്ന്റും,ചെയ്ത)എന്നെ മീഡിയകാർ പേടിപ്പിച്ചെന്നു പറയുന്നു,തുണി ഉടുത്താനോ വരുന്നത്,അതിൽക്കണ്ടന്റു,ഉണ്ടൊ (അതെനിക്കു കിട്ടുന്നില്ല,വേണം, എനിക്കുകണ്ടന്റു വേണം)എന്ന് ചോദിച്ചു പീഡിപ്പിച്ചു എന്ന് പറയുന്നു .കുറച്ചു കഴിയുപൊളെല്ലാവരും നല്ലവർ ആകും

  • @user-ob4io6bk8v
    @user-ob4io6bk8v 17 днів тому +1

    സ്ത്രീ producers,, directors നോട് ഞാൻ സഹകരിക്കാൻ തയ്യാറാണ്,, എനിക്ക് സിനിമയിലോ, സീരിയൽ ലിൽ ഓ നല്ല ഒരു അഭിനയ oppertunitiy തരാമോ 🥰🥰🥰🌹🌹🙏

    • @anaghasudheep3095
      @anaghasudheep3095 17 днів тому +2

      ആണുങ്ങളോട് പറയൂ... Gay ആയ ഏതെങ്കിലും പ്രൊഡ്യൂസർ or director നിനക്ക് chance തരും...

  • @tholoorshabu1383
    @tholoorshabu1383 17 днів тому +4

    ബാലൻ K നായർ ചേട്ടാ..... ഞങ്ങളെ രക്ഷിയ്ക്കണമേ...😮😮😮😮

  • @razakvaniyambalam
    @razakvaniyambalam 17 днів тому +1

    കുന്നുമ്മൽ.....?

  • @RajendranVayala-ig9se
    @RajendranVayala-ig9se 17 днів тому +3

    നടികൾക്കും അഭിനയം ചാനലിലും ആവാം - ലക്ഷങ്ങൾ തട്ടാനുള്ള നീക്കവും ആവാം

  • @pushkalashaji5678
    @pushkalashaji5678 17 днів тому

    Correct Maneesha.

  • @Truespeach123
    @Truespeach123 17 днів тому +29

    എന്താണ് സഹോദരിമാരെ നിങ്ങൾക്ക് പറ്റിയത്❓❓ സിനിമയിൽ അഭിനയിക്കുക എന്നത് തന്നെയും ഏറ്റവു മോശമാണ് പിന്നെന്തിന് വേറെ മോശം അനുഭവം ❓❓ ഈ വൃത്തികെട്ട മേഖല വിട്ട് മാന്യമായി വീട്ടിൽ ഇരുന്ന് ജോലി ചെയ്ത് ജീവിച്ചു കൂടെ ❓

    • @TheBonlessTongue
      @TheBonlessTongue 17 днів тому +9

      ഹറാമായിരിക്കും അല്ലേ കോയാ? പുര കത്തുമ്പോൾ വാഴ വെട്ടുക, അല്ലേ?

    • @Truespeach123
      @Truespeach123 17 днів тому +5

      @@TheBonlessTongue എടാ കോയമേ, ബുദ്ധിയില്ലേ പറഞ്ഞത് മനസ്സിലാക്കാൻ❓ പുരകത്തുമ്പോൾ കത്താൻ കാരണമായ തീയാണ് അണക്കേണ്ടത്. അതാണ് ഞാൻ പറഞ്ഞത്.. ഇതിന്റെ അടിസ്ഥാന കാരണമാണ് നാം കുഴിച്ചുമൂടേണ്ടത്. അത് പെണ്ണ് അഭിനയിക്കാൻ പോകലാണ്

    • @anusasi1500
      @anusasi1500 17 днів тому +5

      ​@@Truespeach123അഭിനയിച്ചു എന്ന് കരുതി ആരും ഇവുടെ മോശം ആകുന്നില്ല..... മദ്റസകളിൽ നിരവധി ഇതിനപ്പുറം പീഡന ങ്ങൾ വന്നിട്ടുണ്ട്.... അതുകൊണ്ട് ഇനി മദ്രസ വേണ്ട.... ഉസ്താദ് വേണ്ട എന്ന് theerumanikumo

    • @christyantony9290
      @christyantony9290 17 днів тому +1

      Thalibanisam aanu koya uddeshichathu

    • @Sarah-ut1mk
      @Sarah-ut1mk 17 днів тому

      Tell the men out there to behave rather than women to stop doing wat they like to do..

  • @jeil4649
    @jeil4649 15 днів тому +1

    ആദ്യം ഒന്ന് പുകഴ്ത്തി പതുക്കെ എന്തെങ്കിലും കിട്ടുമോ എന്ന് രാവിലെ ചുരണ്ടി നോക്കാം

  • @MohanKumar-k1b
    @MohanKumar-k1b 17 днів тому

    ഇതേതൊക്കെയാ സാധനങ്ങൾ ഞാൻ കണ്ടിട്ടില്ല ഇത് വരെ ഒരു സിനിമ യിലും

  • @ashrafmohammed1490
    @ashrafmohammed1490 17 днів тому

    അവതാരികയ്ക്ക് എന്ത് സന്തോഷം കുറച്ചു ഓവറാണ്

  • @palarivattamsasi6151
    @palarivattamsasi6151 17 днів тому +3

    Cromakey വളരെ മോശം ന്യൂസ്‌ 18

  • @Heyfuturedoctors
    @Heyfuturedoctors 17 днів тому

    Support kittunilla vicharchu aa Samayathu pradhikkarichillakil nammal aranju kond kuttam cheyyuka annu .. akramanathin kootu nikkukka annu allakil soyam ira akka pedukka annu ...

  • @thankachany8287
    @thankachany8287 17 днів тому +1

    ഇന്നലെ ശ്രീ കൃഷ്ണ ജയന്തി ആയിരുന്നു ചാനലുകാർ അറിഞ്ഞില്ലേ ആവോ ?

    • @vishnur6556
      @vishnur6556 17 днів тому +1

      Ath ന്താ ithra pretyekitha.. Elaam varshavum ullath ale

  • @AparnaPSown
    @AparnaPSown 17 днів тому

    New 18 ellarum veluppikkan nokkunnundallo...prathikarikkan late aaya prasanam

  • @happinessunlimited3629
    @happinessunlimited3629 17 днів тому +4

    ശെരിക്കും പൊക്കിയടിച്ചു പറഞ്ഞു മനീഷയെകൊണ്ട് എന്തെങ്കിലുമൊക്കെ പറയിക്കുക ... 😂😂😂 പീഡിപ്പിക്കുവാൻ വരുന്നവൻ ആരായാലും മുൻപോട്ടു കൂടുതൽ ഒന്നും ആലോചിക്കാതെ ഒന്ന് പൊട്ടിച്ചാൽ എല്ലാ അവന്മാരും സാദനം താഴ്ത്തി വെച്ചു പൊക്കോളും ... വലിയ മാനസിക രോഗികൾ മാത്രമേ വീണ്ടും അവിടെ നിൽകുകയുള്ളൂ

  • @eManoharatheram
    @eManoharatheram 9 днів тому

    ചെയ്തു കിട്ടിയിട്ടുളളവർ തുറന്നു പറയില്ല എന്ന ധൈര്യം അപാരം 😂

  • @sajitkumarvasudevan5971
    @sajitkumarvasudevan5971 17 днів тому +1

    അവസരങ്ങൾ കുറയും പക്ഷെ, അവസരങ്ങൾ കുറയുന്നത് തെറ്റല്ലെ?, ആത്മാർത്ഥത ഇല്ല, കഴുവിനെ പ്രോൽസാൽഹിപ്പിക്കണം

  • @hassanvadakkan1812
    @hassanvadakkan1812 17 днів тому

    മാധ്യമ രംഗത്തെ സ്ത്രീ കൃഷണത്തിലും ഗവർമെണ്ട് അന്യേശിക്കണം

  • @muhammadshareef3223
    @muhammadshareef3223 17 днів тому

    മനീഷ വല്ലതും പറഞ്ഞതുകൊണ്ട് ഞങ്ങൾക്ക് കുറച്ച് ഇറച്ചി തിന്നണം വേഗം പറ ആരുടേങ്കിലും പേര് പറഞ്ഞാൽ മതി സത്യമാവണമെന്നില്ല

  • @hassanvadakkan1812
    @hassanvadakkan1812 17 днів тому

    മാധ്യമ രംഗത്തെ സ്ത്രീ കൃഷണത്തെ പറ്റിയും ഹേമ കമ്മറ്റിയെ കൊണ്ട് അന്വേശിപ്പിക്കാൻ ഗവർമെണ്ട് തയ്യാറാവണം

  • @Pathu.ormakal
    @Pathu.ormakal 17 днів тому

    ഒരു പരിധിയുണ്ട്😡😡😡 ജനങ്ങൾ ഈ വാർത്ത കണ്ട് കണ്ട് ഇളകി കഴിഞ്ഞാൽ സിനിമയിൽ ഉള്ള നടിമാർക്കും എല്ലാവർക്കും നല്ല അടി കിട്ടും..... മാധ്യമങ്ങൾക്കും കിട്ടും..........
    വേറെ വല്ല വാർത്തകളും ഇടൂ, ജനങ്ങൾക്ക് ആവശ്യമുള്ള വാർത്തകൾ ഇട്ടോ??????
    എന്നും ജനങ്ങളെ പറ്റിക്കരുത്......
    സിനിമ നടികളുടെ പുറകെ പോയിട്ട്.. അവർ ശരീരം വിറ്റ് നടക്കുന്നവരാണ്, അവരുടെ പുറകിൽ ജനങ്ങൾക്ക് പോകേണ്ട ആവശ്യമില്ല..........

  • @sheryissac3647
    @sheryissac3647 17 днів тому

    ഇതൊക്കെ ആരാ, മഴകാലത്തു മണ്ണിര പൊങ്ങി വരുന്ന പോലെ ഓരോരോ അവതാരങ്ങൾ

  • @Ani-gi1pf
    @Ani-gi1pf 17 днів тому

    Nalla best teamaaa😅😅😂😂😂

  • @ashrafvm5064
    @ashrafvm5064 11 днів тому

    ഈ ചാനൽ സെക്സ് മാത്രം ആയോ വേറെ ഒന്നും കിട്ടില്ല ഇവർ ക്ക്

  • @hassanvadakkan1812
    @hassanvadakkan1812 17 днів тому

    മാധ്യമ രംഗത്തും ഈ ലൈഗിഗത ചൂഷണം നടക്കുന്നു എന്ന് പലരും പരസ്യമായി പറയാൻ തുടങ്ങിയിരിക്കുന്നു ഇതിലും ഒരു കമ്മറ്റിയെ വെച്ച് ഗവർമെണ്ട് അന്വേശണം നടത്തണ😊

  • @sau.jiddha
    @sau.jiddha 17 днів тому

    കഥ പിന്നെ പറയാം പെട്ടന്ന് കാര്യം പറയൂ

  • @huzainhuzain9887
    @huzainhuzain9887 15 днів тому

    അമ്മ.നന്നായാൽ.ആൺ.മക്കളും.നന്നാകും

  • @SajiMuttathil
    @SajiMuttathil 16 днів тому

    അല്ല മാപ്രകളെ പുതിയൊരു വിഷയം കിട്ടിയപ്പോൾ സമൂഹത്തിൽ കത്തിപ്പടർന്ന കാഫിർ വിവാദം എന്തായി, മുക്കിയോ സർക്കാരിന് വേണ്ടി

  • @dileepanvm2599
    @dileepanvm2599 17 днів тому

    Avatararkku entu santosham. Ira kittiya kazhukante santosham.

  • @vinunair8437
    @vinunair8437 16 днів тому

    വർഷങ്ങളായി സിനിമ കാണുന്നവർ ഇത് വരെ കാണാത്തവരാണ് ഇപ്പോൾ സിനിമ നടി എന്ന് പറഞ്ഞു വരുന്നത്. ഇവരൊക്കെ ആരാ 🤔🤔😂😂

  • @ivyverghese2153
    @ivyverghese2153 9 днів тому

    Ban BIGBOSS

  • @kans3000
    @kans3000 17 днів тому +1

    ലെ നടിമാർ : "ഞാനും ഇനി പ്രതികരിച്ചില്ലെങ്കിൽ കിടന്നു കൊടുത്ത് അവസരം നേടി എന്ന് കരുതുമോ?? " ആഹ് ഒരു വെളിപ്പെടുത്തൽ നടത്താം

  • @Hhhgvvhjea
    @Hhhgvvhjea 17 днів тому +1

    Maneesh chechi

  • @Yathrastatusworld
    @Yathrastatusworld 17 днів тому

    ആരാ ഈ സീരിയലുകൾ കാണുന്നെ അതിന്... ഛർദിയ്ക്കാൻ വരുന്നു സീരിയൽ എന്ന് കേട്ടാൽ തന്നെ... ഇപ്പോ സിനിമയും അത് പോലെ തന്നെ.. ബ്ലാ.. 🤮🤮🤮 പിന്നെ ഇവർക്ക് ഈ നടിക്ക് പരാതി ഉണ്ടെങ്കിൽ അത് കേൾക്കണം മനുഷ്യ നല്ലേ

  • @gobi6310
    @gobi6310 9 днів тому

    Wereyou5eyare

  • @ajuzi998
    @ajuzi998 17 днів тому

    ഇ പടകങ്ങളെ എവിടുന്ന് തപ്പിപിടിച്ചു കൊണ്ടുവരുന്നു... 🙄🙄 മാധ്യമങ്ങൾ കുറെ
    തിന്നുന്നുണ്ട്....

  • @martinantony2785
    @martinantony2785 17 днів тому

    Innale oruthin peru matti kodeshwari ayyooo

  • @mustafathadathil2196
    @mustafathadathil2196 17 днів тому

    😁😁😁😁 ഇപ്പോൾ കോമഡി ആയിട്ട് തോനുന്നു

  • @ShahadPeter
    @ShahadPeter 16 днів тому

    ഇതേതാ ഈ അമ്മച്ചി 😂

  • @RajendranVayala-ig9se
    @RajendranVayala-ig9se 17 днів тому

    പൊക്കിയടിച് വിവരം പോർത്തൽ ഹയ്

  • @sagarpk1095
    @sagarpk1095 16 днів тому

    ആരാ ഈ അമ്മായി?

  • @janeeshjane4311
    @janeeshjane4311 17 днів тому

    😂😂😂അങ്ങട് സുഖിപ്പിക്ക ചാനൽ പോരുന്നതെല്ലാം ഇങ്ങു പോരട്ടെ വെച്ച്

  • @ShameemSha-vx9uv
    @ShameemSha-vx9uv 17 днів тому

    💣💣😜

  • @thahagaming2404
    @thahagaming2404 17 днів тому

    Nuna nuna. Pachakkallam

  • @nazarta-fy5fu
    @nazarta-fy5fu 17 днів тому

    പുതിയൊരു വെടിയും കൂടെ കൊണ്ടുവന്നിട്ടുണ്ട് ഇക്കിളി കഥകൾ തന്നെ എല്ലാ ദിവസവും

  • @AnilkumarKumar-po1wf
    @AnilkumarKumar-po1wf 17 днів тому

    Kuduthal pokkathe tazze vizum eathuru thalla koppe odikkkkkko

  • @Kuttanaadan
    @Kuttanaadan 17 днів тому

    Othiri thallathu 😂😂😂😂

  • @user_64320_qouyjjh
    @user_64320_qouyjjh 17 днів тому +1

    Chumma...oooooo

  • @maliksameer453
    @maliksameer453 17 днів тому

    😂

  • @nasarp
    @nasarp 17 днів тому

    മീഡിയ വിചാരിച്ച പോലെ ഒന്നും കിട്ടിയില്ല😃

  • @shafiriyadh7951
    @shafiriyadh7951 17 днів тому +1

    അടുത്ത സാധനം ഇറക്കുമതി ചെയ്തു 😅😅😅😅 പുതിയ ട്രെൻഡ് 40 വർഷത്തിന് മുൻപ് എന്റെ അവിടെ തോണ്ടി 25 വർഷത്തിനുമുൻപ് എന്നെ പിച്ചി 😅😅😅😅 നാണമില്ലേ റേറ്റിംഗ് ന് വേണ്ടി ചാനലുകൾ ചെയുന്ന ഈ വൃത്തികെട്ട പരദൂഷണം അതിനേക്കാൾ ഗതികെട്ട ഒരു ഹേമ കമ്മിറ്റി റിപ്പോർട്ടും