കാലമേറെ കഴിഞ്ഞിട്ടും മാറാത്ത ഒരു സത്യമാണ്....വിവരവും ബോധവും ഇല്ലാത്ത ചില പണ്ഡിത വേഷധാരികൾ

Поділитися
Вставка
  • Опубліковано 3 жов 2024
  • #junctionhack #dranilmuhammed

КОМЕНТАРІ • 194

  • @manikandankannan2541
    @manikandankannan2541 3 роки тому +48

    അനിൽ സാർ വളരെ സത്യസന്ധമായ ഭാഷയിൽ വെക്തമായി കാര്യങ്ങൾ വളരെ ലളിതമായ ഭാഷയിൽ വിവരിക്കുന്നു, സാറിന് ഒരു ബിഗ് സല്യൂട്ട്

    • @muhammedm2307
      @muhammedm2307 3 роки тому +5

      സാർ 10000 കൊല്ലം ഇനിയും കഴിഞ്ഞാലും സത്യത്തെ മറച്ചുവെക്കുന്ന ഒരു കൂട്ടം ആളുകൾ രഹസ്യമായും പരസ്യമായും ഇവിടെ ഉണ്ടാകും മുൻ കാമികളായ പണ്ഡിതർ അല്ലാഹുനെയും
      റസൂൽ സല്ലള്ള ഹു'വിനെയും അറിയാമായിന്നു അവർക്ക് അല്ലാഹു
      മഹ്ഫിറത്ത് മർഹത്തും നൽകട്ടെ ആമീൻ

    • @shihabshihab4411
      @shihabshihab4411 3 роки тому

      ആമീൻ യാ റബ്ബുൽ ആലമീൻ

    • @withoutfear568
      @withoutfear568 3 роки тому

      ua-cam.com/video/eHzM7rVges4/v-deo.html

  • @ramlavahab4837
    @ramlavahab4837 3 роки тому +8

    അസ്സലമുഅലയിക്കും സെർ വളരെ സത്യ സന്ദമായ കാര്യമാണ് സെർ പറയുന്നത് അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ.

  • @shihabshihab4411
    @shihabshihab4411 3 роки тому +12

    അന്ന് പുരോഹിതന്മാർ ആയിരുന്നു വിദ്യാഭ്യാസം നേടുന്നതിന് എതിര് നിന്നത് എങ്കിൽ ( ഇന്നുമുണ്ട് അക്കൂട്ടർ അത് മറക്കുന്നില്ല ) പുരോഗമന രാഷ്ട്രീയ പ്രസ്ഥാനം എന്നു പറയുന്ന സിപിഎമ്മി ന്റെ ഇപ്പോഴത്തെ അവസ്ഥ എന്താണ്. വിദ്യാഭ്യാസപുരോഗതി ഇല്ലാത്തതുകൊണ്ടാണ് സമുദായം പുറകോട്ട് പോകുന്നത് എന്നു മനസ്സിലാക്കി സാമുദായിക സംഘടനകൾ ധാരാളം സ്കൂളുകളും കോളേജുകളും തുടങ്ങിയത്. എന്നാൽ അതിനെതിരെയാണ് സിപിഎം തിരിഞ്ഞിരിക്കുന്നത്. ഉന്നത വിദ്യാഭ്യാസം നേടുന്ന വിദ്യാർത്ഥികളെ തീവ്രവാദ സംഘടനകളിലേക്ക് റിക്രൂട്ട് ചെയ്യുന്നു എന്നാണ് ആരോപണം. ജമാഅത്തെ ഇസ്ലാമിയുടെ മറവിലാണ് ഈ ആരോപണങ്ങൾ ഒക്കെ ഇവർ ഉയർത്തുന്നത്. ഇളമരം കരീം ഒക്കെ പറഞ്ഞത് കേട്ടാൽ ഹിന്ദുത്വ സംഘടനകൾ ഒന്നും ഒന്നുമല്ല. യുപി തെരഞ്ഞെടുപ്പിൽ യോഗി ആദിത്യനാഥ് പയറ്റിയത് വിഎസ് അച്യുതാനന്ദൻ പറഞ്ഞ ലൗ ജിഹാദ് ആയിരുന്നു. ഇനി വരുന്ന യുപി തിരഞ്ഞെടുപ്പിൽ യോഗി ആദിത്യനാഥ് പയറ്റുന്നത് എളമരം കരീമും സിപിഎമ്മും പറയുന്ന വിദ്യാഭ്യാസ ജിഹാദ് ആയിരിക്കും. ഇവരെയും തിരിച്ചറിയാൻ കൗമി ന് കഴിയണം. മുസ്ലിം യുവാക്കൾ ഉന്നത വിദ്യാഭ്യാസം നേടുന്നത് ഇവർക്ക് തീരെ ദഹിക്കുന്നില്ല ഇതും കൂടി എല്ലാവരും മനസ്സിലാക്കാൻ തയ്യാറാവണമെന്ന് അഭ്യർത്ഥനയുണ്ട്. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് പ്രവേശനം ലഭിക്കുന്നതിനുവേണ്ടി പരിശീലനം നൽകുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളെ എല്ലാം തീവ്രവാദ റിക്രൂട്ട്മെന്റ് കേന്ദ്രങ്ങൾ ആയിട്ടാണ് എളമരം കരീമും സിപിഎമ്മും ആരോപിക്കുന്നത്. ഈ ആരോപണങ്ങളിലൂടെ ഇത്തരം വിദ്യാഭ്യാസ സ്ഥാപനങ്ങളെ തകർക്കുക എന്ന ലക്ഷ്യം കൂടി സിപിഎം മുന്നോട്ടുവെക്കുന്നുണ്ട് ഇവരെ കരുതിയിരിക്കുക. എളമരം കരീം പറഞ്ഞത് തന്നെയാണ് ദൽഹി സർവകലാശാല പ്രൊഫസർ രാകേഷ് പാണ്ഡേയും പറഞ്ഞത് രാകേഷ് പാണ്ഡേ ഹിന്ദിയിൽ പറഞ്ഞു എളമരം കരീം മലയാളത്തിൽ പറഞ്ഞു ഇവർ തമ്മിൽ ഭാഷയിൽ മാത്രമേ വ്യത്യാസമുള്ളൂ ആശയത്തിൽ ഒരു വ്യത്യാസവുമില്ല ഇത് കൗമിന് തിരിയുമോ?
    ഡോക്ടർ അനിൽ മുഹമ്മദിന് തിരി ഞ്ഞിട്ടുണ്ടോ? നാം ഇത് തിരിച്ചറിയുന്നില്ല എങ്കിൽ ത്രിപുര യിലേക്കുള്ള ദൂരം വളരെ അടുത്താണ്.
    എന്തായാലും ഈ വിഷയം അവതരിപ്പിച്ച ഡോക്ടർ അനിൽ മുഹമ്മദിന് അഭിനന്ദനങ്ങൾ. 💐

  • @shereespm5795
    @shereespm5795 3 роки тому +6

    അനിൽ മുഹമ്മദ്‌ സാർ മർഹൂം കെ ഉമർ മൗലവിയുടെ ഓർമ്മകളുടെ തീരത്ത് എന്ന ഗ്രന്ഥം വായിക്കണം.

  • @abdalrhmankyrla4164
    @abdalrhmankyrla4164 Рік тому

    അനിൽ സാർ ഇങ്ങനെയുള്ളവ ഇനിയും ഈ സമുദായ ത്തിന് അറിയിച്ചു കൊടുക്കുക സത്യം യുവ സമൂഹം അറിയട്ടെ

  • @shafymohammed412
    @shafymohammed412 3 роки тому +34

    English പഠിച്ചാൽ നരകത്തിൽ പോകും എന്ന് പറഞ്ഞവർക്ക് ഇന്ന് എത്ര ഇംഗ്ലീഷ് മീഡിയം സ്കൂൾ ഉണ്ടെന്ന് അവർക്ക് തന്നെ നിശ്ചയമില്ല.

    • @cbnazeer3951
      @cbnazeer3951 3 роки тому

      ഇംഗ്ലീഷുകാരോടുള്ള എതിർപ്പ് പ്രകടിപ്പിച്ചത് കോട്ടിമാറ്റല്ലേ

    • @hajashaju7686
      @hajashaju7686 3 роки тому

      ഇസ്ലാമിന്റെ മുദ്രവാക്യം പരിപൂർണ്ണ പരിശുദ്ധ കലിമത്ത് തൗഹീദ് ആണ്, അത് സംഘടനാ ബിംബങ്ങളുടെ മുദ്രവാക്യമായ കേവലം നാലോ അഞ്ചോ അക്ഷരങ്ങൾ കൊണ്ട് അലങ്കരിച്ച ഇംഗ്ലീഷ് വാക്കുകൾ അല്ല... കലിമത്ത് തൗഹീദ് റൂഹാക്കി ജീവിച്ചു മുഹ്മിനായി മരിക്കുക....

    • @cbnazeer3951
      @cbnazeer3951 3 роки тому

      @@hajashaju7686 ഉപദേശം.പോക്കറ്റിൽ വച്ചോളൂ

    • @hajashaju7686
      @hajashaju7686 3 роки тому

      @@cbnazeer3951 തന്റെ ചെവിയിലേക്ക് ഓതി തന്നത് ഉപദേശമല്ല പരമമായ സത്യത്തെയാണ് അതായത് പരിശുദ്ധ തൗഹീദ് (പരിപൂർണമായ കലിമ )... തള്ളി കളഞ്ഞാലും മനസ്സിലാക്കി സ്വീകരിച്ചാലും എനിക്ക് ഒരു ചുക്കും ഇല്ല...

  • @Muhammedshaheen_18
    @Muhammedshaheen_18 3 роки тому +21

    100% വാസ്തവം തന്നെയാണ്

  • @kksprime
    @kksprime 3 роки тому +14

    ഇസ്ലാമിന് ഒറ്റ ആശയമേ ഉള്ളു, അത് നൂറായാലും 1000 ആയാലും ഒന്ന് തന്നെ

  • @kulsurahman4314
    @kulsurahman4314 2 роки тому

    അനിൽ സർ അങ്ങേക്ക് അല്ലാഹുവിന്റെ അനുഗ്രഹം ഉണ്ടാവട്ടെ. ആമീൻ

  • @alavipathiyil3121
    @alavipathiyil3121 3 роки тому +12

    ഇപ്പോൾ ഹദീസ് . ഹവയായി പോയി. ഇന്ന് അവർക്ക്, വനിതാ കോളേജ് ശരിഅത്ത് കോളേജ് . ഹോസ്റ്റൽ എല്ലാം ഉണ്ട് .

    • @AbdulLatheef-dv7ug
      @AbdulLatheef-dv7ug 3 роки тому

      Alavi Pathiyil, അതെ. അതും നരകത്തിലെ ഭാഷയായ ഇംഗ്ലീഷ് മീഡിയത്തിൽ!!!!

  • @AbdulLatheef-dv7ug
    @AbdulLatheef-dv7ug 3 роки тому +3

    സർ, പറയേണ്ടത് നിഷ്പക്ഷമായി തന്നെ പറഞ്ഞു. നന്ദി.

  • @muhammedp2386
    @muhammedp2386 3 роки тому +5

    സ്ത്രീകൾ ഖുർആൻ പഠിക്കുകയും അതിന്റെ അർത്ഥം പഠിക്കുകയും ചെയ്ത ഞങ്ങൾ കഞ്ഞി കുടി മുട്ടും അനുസര അതുകൊണ്ടായിരുന്നു

  • @ismailm4786
    @ismailm4786 3 роки тому +4

    ഇന്ന് വിദ്യാഭ്യാസത്തി ലൂടെ കാശ് ഉണ്ടാക്കാം എന്ന തിരിച്ച റിവാണ് കാന്തപുരം അതിലേക്കു തിരിങ്ങത്, അല്ലാതെ സമുദായത്തിന് വിദ്യാഭ്യാസം ഉണ്ടാക്കാൻ വേണ്ടിയല്ല

  • @muhammedk.k9943
    @muhammedk.k9943 3 роки тому +12

    നേരം വെളുക്കാത്തവർ ഇനിയുമുണ്ട്!!!!

    • @SR-em1zn
      @SR-em1zn 3 роки тому

      ധാരാളം

    • @shihabshihab4411
      @shihabshihab4411 3 роки тому

      കമന്റുകൾ വായിക്കുമ്പോൾ അത് മനസ്സിലാകുന്നുണ്ട്

    • @withoutfear568
      @withoutfear568 3 роки тому

      ua-cam.com/video/eHzM7rVges4/v-deo.html

  • @Task6795
    @Task6795 3 роки тому +7

    ഒരു പക്ഷെ, സാർ ഈ ഒരു ചാനൽ തുടങ്ങുമ്പോൾ കരുതിയിട്ടുണ്ടാവുക, നിഷ്പക്ഷമായി കാര്യങ്ങൾ അവതരിപ്പിക്കാനുള്ള ഒരു വേദി എന്ന നിലയിലായിരിക്കും... പക്ഷെ, സത്യം പറയുമ്പോൾ സമുദായത്തിലെ ഇത്തിൽകണ്ണികളുടെ തനി സ്വഭാവം താങ്കൾക്കു ഈ കാലത്തു പോലും എങ്ങിനെയുണ്ട്....

  • @nizarkv1337
    @nizarkv1337 3 роки тому +15

    അന്നേരം ബുദ്ദിയില്ലാ ഇന്ന് ബുദ്ദി ഉദിച്ചു വർഷങ്ങൾക്ക് മുമ്പ് ഈ മൗലാന മാര് ഫോട്ടോ എടുപ് വിഡിയോ ഇതൊ ക്കെഉളള കല്യാണത്തിന് പോവാത്തവർ വരെയുണ്ടായ കാലമുണ്ടായിരുന്നു ഇന്ന് വല്ല്യയ മൗലാന മാര് ഫ്ലെക്സ്സിയിലാണ് ' പ്രതിക്ഷപെടുന്നു ഇന്നെങ്കിലും ബുദ്ദി ഉദിച്ചല്ലോ, ഈ മൗലാന മാര്സമുധായാത്തെ വീണ്ഡികളാക്കി വിവരവും വിദ്യാഭ്യസവുമില്ലാത്ത കൗമാക്കി മാറ്റിക്കഴിഞ്ഞ തലമുറയെ,, എന്തായിരുഈ മൗലാന്മാരുടെ പൗരോഹിത്യം

    • @sajeenarasheed4719
      @sajeenarasheed4719 3 роки тому

      ശരിയാണ് എന്തും ആദ്യം എതിർക്കും പിന്നെ അത് തന്നെ അങ്ങ് ഏറ്റെടുക്കും. വീഡിയോ ഉള്ള കല്യാണം എതിർത്ത് . ഫോട്ടൊ എതിർത്ത് TV എതിർത്ത്
      ഇപ്പൊ അതെല്ലാം ഹലാലായി

  • @shafymohammed412
    @shafymohammed412 3 роки тому +4

    Well said sir

  • @abumubinabumubi8094
    @abumubinabumubi8094 3 роки тому +2

    To be continued ?

  • @abdulvahabm
    @abdulvahabm 3 роки тому

    100 വർഷം പിന്നടുമ്പോഴും, അദ്ദേഹം ഈ ലേഖനത്തിൻ്റെ അവസാനം പറയുന്ന ഭാഗം നമ്മുടെ കുറെ ആൾക്കാർ, എന്നേ പറയാവൂ, പണ്ഡിതർ എന്ന് വിളിക്കാൻ അർഹതയില്ലാത്ത കുറെ വേഷ നാമധാരികൾ കെങ്കേമമായി കൊണ്ടാടുന്നു.. ..ഈ ജന്മങ്ങൾ ഈ കേരളത്തിലെ സാമാന്യ കൗമിനെ എങ്ങോട്ടാ കൊണ്ട് പോകുന്നെ.....? കൗമു സ്വയം തിരുത്തട്ടെ...

  • @mansooralikk8808
    @mansooralikk8808 3 роки тому

    സൂപ്പർ അവതരണം

  • @abduljabbarlebba1142
    @abduljabbarlebba1142 2 роки тому

    നമ്മൾ കുറെ വിഡ്ഢികൾ, കഴുതകൾ സമൂഹ ത്തിൽ അനങ്ങാപ്പാറ യായി ജീവിച്ചു. അപ്പോൾ മൂലീയക്കന്മാർ അത് മുതലെടുത്തു. ഇപ്പോഴും അത് മുതലെടുത്തു കൊണ്ടിരിക്കുന്നു. ആണിനെ പെണ്ണാക്കുന്നു, ഇന്നുവാർത്തകട്ടിടം പിറ്റേന്ന് തട്ടുപൊളിച്ചു ഉദ്ഘാടനം ചെയ്തിരുന്നതായി മണ്മറഞ്ഞ വരെ പറ്റിപൊക്കിപറയുന്നു. അതിന് കയ്യടി ക്കാൻ ഇപ്പോഴും ആയിരങ്ങൾ.നമ്മൾ നന്നാകില്ല മക്കളെ നന്നാകില്ല. അള്ളാഹു കാക്കട്ടെ ആമീൻ എന്ന് ദുആ ചെയ്യാം

  • @zeenathahmadkutty5462
    @zeenathahmadkutty5462 3 роки тому +4

    ഇസ് ലാം മതം എക്കാലത്തും വൈജ്ഞാനിക മേഖലയിൽ മുന്നിട്ട് നിന്നിരുന്നു. നിർവധി മുസ്‌ലിം നേതാക്കന്മാർ കേരളത്തിൽ അതിനായി പ്രവർത്തിച്ചിട്ടുമുണ്ട്. തിരു-കൊച്ചി മുസ്ലിം ജമാഅത്ത് ഫെഡറേഷന്റെ ആഭിമുഖ്യത്തിൽ കൂട്ടമായ പ്രവർത്തനം നടത്തിയിട്ടുണ്ട്. മൗലവി എ.എം.മുഹമ്മദ് ശാഫി, മജീദ് മരക്കാർ അഡ്വ: അബ്ദുല്ലത്ത്വീഫ് തുടങ്ങിയവരാണ് അതിന് നേതൃത്വം നൽകിയതു അവരുടെ പ്രവർത്തനഫലമായാണ് തിരു - കൊച്ചിയിൽ ഭൗതിക വിജ്ഞാനത്തിൽ മുസ്ലിംകൾ മലബാറിനേക്കാൾ മുന്നിട്ട് നിൽക്കുന്നത്. സാരസൻ , അൻസാരി, ഇശാഅത്ത് തുടങ്ങിയ മാസികകളും അന്നുണ്ടായിരുന്നു. മജീദ് മരയ്ക്കാർ ചീഫ് എഡിറ്ററും മറ്റ് രണ്ട് പേർ എഡിറ്ററുമായാണ് അൻസാരി മാസിക പെരുമ്പാവൂരിൽ നിന്നിറങ്ങിയതു്. 1918 ൽ ആലപുഴ നിന്ന് മൗലവി എ.എം.എം. ശാഫി സാരസൻ മാസികയും 1908 ൽ അദ്ദേഹത്തിന്റെ പിതൃവ്യൻ അബ്ദുൽ ഖാദിർ മൗലവി ആലപ്പുഴ നിന്ന് ഇശാഅത്തമാസികയും ഇറക്കി. നിരവധി സ്ത്രീ പുരുഷന്മാർ സാക്ഷരത കൈവരിച്ചവരായിരുന്നു.

    • @muhammedk.k9943
      @muhammedk.k9943 3 роки тому +2

      എന്റെ അനുഭവം ഇതാ, എൻെറ 4സഹോദരിമാരെ സ്കൂളിൽ അയക്കുന്നതിൽ ഞാനും എന്റെ ഉമ്മയും കുറേ പഴി ചാരൽ കേട്ടതാണ്.ആണുങൾകൊക്കെ ഞങ്ങളുടെ കുടുംബത്തിൽ സർക്കാർ ജോലി ഉണ്ടെങ്കിലും സ്ത്രീകളെ പീഡിപ്പിക്കുന്നത് ദയനീയം.നേരം വെളിച്ചത്തിൽ ഇല്ലാത്തവർ ഇനിയും ഉണ്ടേയ്!!!!!?

    • @abdulsalam-iw8jv
      @abdulsalam-iw8jv 3 роки тому +2

      വളരെ കാലി ക പ്രസക്തി യുള്ള, വിലയിരുത്തൽ അഭിനന്ദനങ്ങൾ സഹോദരി.

    • @withoutfear568
      @withoutfear568 3 роки тому

      ua-cam.com/video/eHzM7rVges4/v-deo.html

  • @MUHAMMED-ALI.99
    @MUHAMMED-ALI.99 3 роки тому +3

    Very good information 👌

    • @withoutfear568
      @withoutfear568 3 роки тому

      ua-cam.com/video/eHzM7rVges4/v-deo.html

  • @sarithafiroshsarithafirosh6783
    @sarithafiroshsarithafirosh6783 3 роки тому +2

    Sir enik onnu contact cheyyan pattumoe

  • @muneerain4279
    @muneerain4279 3 роки тому +1

    ഇംഗ്ലീഷ് ഭാഷ നരകത്തിലെ ഭാഷ എന്ന് പറഞ്ഞതിനിറെ കാരണം ബ്രട്ടീഷുകാരോടുള്ള വിരോധമായിരുന്നു.രാജ്യ സ്നേഹം കൊണ്ട് ..

  • @khdkutty1664
    @khdkutty1664 3 роки тому +2

    ' niskaaram '. bhaasha ethaa?

  • @abdulgafoorm8144
    @abdulgafoorm8144 3 роки тому +1

    .anil.sar.oru.kalathu.yallaa.mathathilum.etharam.prasnangalundairunu.
    .engleesh.brtish.verotham.kondanu
    .angana.paranchathu.bro

  • @abdurahmanp6605
    @abdurahmanp6605 3 роки тому +1

    Good speech

  • @majeedpulikodan5095
    @majeedpulikodan5095 3 роки тому +1

    Sir correct 💯 👌👌👌👌👌

  • @gafoorastaco3656
    @gafoorastaco3656 3 роки тому +1

    പഴയ കാല യഥാസ്തിക മുസ്ലിം പണ്ഡിതന്മാർ ആണ് ഓരോരൊ ഇല്ലാ കാര്യങ്ങൾ പറഞ്ഞു മുസ്ലിം സമൂഹത്തെ ഇത്ര മാത്രം പിന്നോട്ട് കൊണ്ടു പോയത്.അവരുടെ പിൻ ഗാമികൾ ഇപ്പോഴും ഓരോ അനാചാരങ്ങൾ പാവങ്ങളുടെ മേൽ അടിച്ചേൽപിക്കുന്നുണ്ട്.

  • @hibafathima5526
    @hibafathima5526 3 роки тому

    well said sir👍

  • @shamsuddeenk7476
    @shamsuddeenk7476 3 роки тому

    Very good evar nnavillasir

  • @abdulbasheer1064
    @abdulbasheer1064 3 роки тому

    കടയില്‍നിന്ന് എന്തെങ്കിലും വാങ്ങിക്കൊണ്ട് വന്നാല്‍ കവറിലെ സാധനം നാം എടുക്കുകയും, കവറ് കച്ചറയിലേക്ക് തള്ളുകയും ചെയ്യും. കവറില്‍ എത്ര സമയം ആ മൂല്യമുള്ള വസ്തു ഇരിക്കുന്നുവൊ, ആ സമയമത്രയും ആ കവര്‍ നമുക്ക് പ്രിയപ്പെട്ടതാണ്. ആ വസ്തു അതില്‍നിന്ന് നീങ്ങിയാല്‍ പിന്നെ അത് ഒഴിവായ് കിട്ടേണ്ട ഒരു പ്ളാസ്റ്റിക് കിറ്റ് മാത്രമാണ്.
    ആത്മാവ് നമ്മളില്‍നിന്ന് നീങ്ങിയാല്‍ നമ്മളും ഒരു പ്ളാസ്റ്റിക്ക് കിറ്റ് തന്നെയാണ്. ആത്മാവിനെ വഹിച്ച് നടക്കുന്ന ഒരു കവറാണ് നമ്മുടെ ശരീരം. ആത്മാവ് നീങ്ങിയാല്‍ പിന്നെ നമ്മുടെ നിലയും, വിലയുമൊക്കെ പോയി. പിന്നെ എങ്ങനെയെങ്കിലും ഒഴിവായ് കിട്ടിയാല്‍ മതി മറ്റുള്ളവര്‍ക്ക് നാം.
    നാം ഭംഗിയാക്കുന്നത് കവറിനെയാണ്. യതാര്‍ത്ഥത്തില്‍ ഭംഗിയാക്കേണ്ടത് അതിനകത്തുള്ള ആത്മാവിനേയാണ്. അതിനെയാണ് മലക്കുകള്‍ സ്വീകരിക്കുന്നത്.
    കടയിലുള്ള ഫ്രൂട്സുകള്‍ ചീഞ്ഞതും, അത് ഇട്ട് തരാനുള്ള കവര്‍ സൂപ്പറും... ഇത്കൊണ്ട് കാര്യമുണ്ടൊ? ആളുകള്‍ നോക്കുന്നത് കവറിനെയല്ല, ഫ്രൂട്സിനെയാണ്. അതിനാല്‍ നാം കവറ് നന്നാക്കുന്നതിന് മുമ്പായി ആത്മാവിനെ പരിശുദ്ധമാക്കുക. എങ്കില്‍ മരിക്കുംമ്പോള്‍ നമ്മെ സ്വീകരിക്കുന്നത് ഇങ്ങനെയായിരിക്കും.
    ''ഹേ സമാധാനമടഞ്ഞ ആത്മാവേ, നീ നിന്റെ രക്ഷിതാവിങ്കലേക്ക് തൃപ്തിപ്പെട്ട് കൊണ്ടും, തൃപ്തി ലഭിച്ചുകൊണ്ടും മടങ്ങിക്കൊള്ളുക.''( 89 - 27, 28)

  • @kamarudheenveevee2541
    @kamarudheenveevee2541 2 роки тому

    You will be remembered as a warrior who waged war against this fake scholars...

  • @rarematerials9711
    @rarematerials9711 3 роки тому +5

    Good speech

  • @moosakuttypoovankavil708
    @moosakuttypoovankavil708 3 роки тому +6

    സാർ ഈ മൗലവിയെ left Govt പാഠപുസ്തകങ്ങളിൽ നിന്ന് എന്തിന് പുറതാക്കി മുസ്ലിം രക്ഷപെടരുത് എന്ന മാക്സിൻ ചിന്ത മാത്രം, Pls answer sir

  • @abdullatmthookiyamoola6850
    @abdullatmthookiyamoola6850 3 роки тому +6

    സമൂഹം ശരിയായ രീതിയിൽ അറിവ് പഠിക്കാത്ത താണ് ഈവഗ തിരിച്ചറിവ് കിട്ടാതിരിക്കാൻ
    ഏക കാരണം

  • @moideenk6922
    @moideenk6922 3 роки тому

    പഴയ കാല ഓർമ്മകൾ..,
    ഞാൻ കുറെ പിറകോട്ട് പോയി

  • @mahinbenganamohammed4824
    @mahinbenganamohammed4824 3 роки тому

    Magdoom thanganmare jahilugayirunnuo

  • @alavikt8802
    @alavikt8802 3 роки тому +4

    ഇഖ്റ. എന്നതിന്റെ അർത്ഥം അന്നുള്ളവർ മനസ്സിലാക്കിയിട്ട് ഉണ്ടാവില്ല.. ആയിഷ ബീവിയുടെ.സ..അവർ മനസ്സിലാക്കിയിട്ടുണ്ട് ആവില്ല..

  • @AbdulRahman-do8iv
    @AbdulRahman-do8iv 3 роки тому +3

    Nallad chindhikkan allhahu toufeeq cheyyatte

  • @sakeerhussainsakeerhussain7963
    @sakeerhussainsakeerhussain7963 3 роки тому +2

    സത്യം

    • @withoutfear568
      @withoutfear568 3 роки тому

      ua-cam.com/video/eHzM7rVges4/v-deo.html

  • @hassainarkm9720
    @hassainarkm9720 3 роки тому

    AMMAVA NINGAL ENNE ADIKKENDA NJAN NANNAVILLA

  • @musthafaputhiyaveetilputhi4510
    @musthafaputhiyaveetilputhi4510 3 роки тому +1

    100%👍👌👌👌👌👌

  • @kmk6979
    @kmk6979 3 роки тому

    സൂപ്പർ

  • @abdusamadthorappa5399
    @abdusamadthorappa5399 3 роки тому

    എത്രത്തോളം പുരോഗതി ഉണ്ടായി ഇതിലെ മനസ്സുകൾ വായിച്ചാൽ അറിയാം. അറിവ് ഉള്ളവർ അവരുടെ കയ്യിൽ തോക് ആണ്. പോരാട്ടത്തിന് അത് പോലെ ഉള്ളതോ. അതിൽ മികച്ചതോ വേണം എന്ന് പറഞ്ഞൽ അത് പറ്റില്ല. ബ്രിട്ടീഷ്കാരോടുള്ള സമര വീര്യം കുറയും. അത് അവരുടെ ആയുധം ആണ്. നമ്മൾ അത് എടുക്കാൻ പാടില്ല.എന്നത് പോലെ ആണ്. ഇംഗ്ലീഷ് ഭാഷ പഠിക്കാതിരിക്കൽ അവരോടുള്ള വെറുപ്പാണത്രെ. ഇങ്ങനെ പറഞ്ഞു വെളുപ്പിക്കാൻ ആളുകൾ ഉള്ളപോൾ നമ്മുടെ അവസ്ഥ കഷ്ടം
    ആ നിലപാട് എടുത്തവർ ഇന്ന് ഉണ്ടങ്കിൽ ആ തീരുമാനം തെറ്റായി എന്ന് പറഞ്ഞേനെ.സംസ്കാരം അയലത്തു കൂടെ പോവത്തവരും ഉണ്ട്. രണ്ടാളുകൾ ദേഷ്യപെട്ടാൽ വീട്ടിൽ ഉള്ളവരെ എന്തിന് പറയണം.

  • @mohamedkassim7355
    @mohamedkassim7355 3 роки тому +2

    ഉമ്മുൽ മുഉമിനീൻ ഹഫ്സ ബിൻത് ഉമർ റളിയള്ളാഹു അൻഹ ഖുർആൻ സ്വന്തം കൈപ്പടയിൽ എഴുതി സൂക്ഷിച്ചു പോന്ന മഹതിയായിരുന്നു എന്ന് ചരിത്രം രേഖ പെടുത്തുന്നു. എന്നിട്ടാണ് ഇമ്മാതിരി ബോഷ്‌കുകൾ എഴുന്നള്ളിച്ചിരുന്നത്. എന്റെ ഉമ്മാക്ക് മലയാളം എഴുതാനും വായിക്കാനും അറിയില്ല എന്നാലോ അറബി-മലയാളം അറിയാം. മലയാള ഭാഷയോട് മുസ്ലിം സമൂഹത്തിന് എതിർപ് ഉണ്ടായിരുന്നു എന്ന് വിശ്വസിക്കുന്നില്ല, ലിപി വ്യത്യാസം ഉണ്ടായിരുന്നു വെങ്കിലും പഠിപ്പിച്ചു വിട്ടത് മലയാളം തന്നെ അല്ലെ. മലയാളം അല്ലാതെ വേറെ ഒരു ഭാഷയും നമുക്ക് വശമുണ്ടായിരുന്നില്ലല്ലോ. സത്യത്തിൽ കേരളത്തിലെ മുസ്ലിം ചരിത്രം ഒന്ന് കൂടി പഠിച്ചു രേഖപെടുത്തേണ്ടിയിരിക്കുന്നു. എന്തെന്നാൽ പ്രവാചകൻ സല്ലല്ലാഹു അലൈഹിവസല്ലം തങ്ങളുടെ കാലത്ത് തന്നെ ഇസ്ലാം കേരളത്തിൽ എത്തി എന്ന് പറയുന്നു എന്നിട്ടും ആ ദീനിന്റെ ഒരു പ്രകാശവും മുസ്ലിങ്ങളിൽ കാണുന്നില്ല. മറിച്ച് പ്രവാചകൻ തിരുമേനിയുടെ മരണശേഷം ഉടലെടുത്ത വിഭാഗീയ വിശ്വാസങ്ങളും ആചാരങ്ങളും വെച്ച് പുലർത്തുന്ന മുസ്ലിം സമൂഹം കേരളത്തിൽ എങ്ങനെ ഉണ്ടായി. പഠിക്കണം വരും തലമുറയ്ക്ക് അതൊരു മുതൽക്കൂട്ടാവും.

    • @z-4tec696
      @z-4tec696 3 роки тому

      നിങ്ങൾക്ക് വേറെ പണി ഒന്നുമില്ലെ മാഷെ
      താങ്കൾ മുജാഹിളകൾക്ക് ഓശാന പാടലാണ് പതിവ്
      സമൂഹത്തിൽ ഭിന്നിപ്പ് ഉണ്ടാക്കിയ ആളാണ് മേൽ പറഞ്ഞ മൗലവി

    • @mohamedkassim7355
      @mohamedkassim7355 3 роки тому

      @@z-4tec696 റബ്ബിനരികിൽ ചെല്ലുമ്പോൾ അറിയാം... ഇന്ഷാ അല്ലാഹ് ആരായിരുന്നു വഴികേടില്ലെന്ന്... അതുവരെ കാത്തിരിക്കണോ? റബ്ബി zidni ഇൽമാ... പ്രാർത്ഥിച്ചോളൂ,...

    • @withoutfear568
      @withoutfear568 3 роки тому

      ua-cam.com/video/eHzM7rVges4/v-deo.html

  • @voiceofshaduli7147
    @voiceofshaduli7147 3 роки тому

    അൽപ്പം വെള്ളം കുടിക്കൂ....

  • @shamsushamsu3352
    @shamsushamsu3352 3 роки тому

    "കാലം മാറിയാലും കോലം മാറില്ല "

  • @muhammedunais1628
    @muhammedunais1628 3 роки тому +2

    Swandam tettu kanilla

  • @muhammedalimvp9528
    @muhammedalimvp9528 3 роки тому +1

    👌👍👌👍👌👍

  • @salihkt4298
    @salihkt4298 3 роки тому

    Real

  • @__tae_rose___
    @__tae_rose___ 3 роки тому

    സ്ത്രീകൾക്നേരം വെളുത്താൽ മൗലവി മാരുടെ വരുമാനംകുറയും.

  • @abdurahimanc6909
    @abdurahimanc6909 3 роки тому

    Pandum ippozhum samoohathil swadheenam cheluthan pandithark kazhiyum. Athu kondanu nabi paranjad:ulamayum umaraum nannayal samooham nannakum ennu. Ella mada panditharkum ithu badhakamanu. Souhrdathode jeevkkunna janathe thammil thallikkan ivar sramikkunnu. Nallavarum und. Orikkalum matha pravachakanmreyum nethakkaleyum kalangappedutharuth. Pachakkalavu parayan madikkatha achanmarum panditharum sradhichal nallath. Samoohathinu gunam cheyyananu ella yadhartha matha nethakkalum sramikkendath.

  • @maideenpa71
    @maideenpa71 3 роки тому

    👍👍👍

  • @nizar4483
    @nizar4483 3 роки тому +2

    ഇംഗ്ലീഷ് പഠിക്കാതിരുന്നത് ബ്രിട്ടീഷുകാരോടുള്ള ബഹിഷ്കരണ സമരമായിരുന്നു. ബ്രിട്ടീഷ് സ്നേഹമുള്ള അനിലിനോട് അത് പറഞ്ഞിട്ട് കാര്യമില്ല.

    • @noushadnase
      @noushadnase 3 роки тому +4

      കഷ്ടം... നിന്നെ പോലെ ഉള്ള കോവർ കഴുത കൾ ആണ് സമസ്ത കാരുടെ ബലം... ആരായിരുന്നു ബ്രിട്ടീഷ് കാർക്ക് ഓസന പാടി നടന്നിരുന്ന ആളുകൾ. ഖുതുബി എന്ന അന്നത്തെ സമസ്ത യുടെ പണ്ഡിതൻ ബ്രിട്ടീഷ് കാർക് അനുകൂല നിലപാട് ആയിരുന്നു... അറിയോ??? പിന്നെ പെണ്ണ് കൈ എഴുതു പഠിക്കാൻ പാടില്ല ന്ന് പറഞ്ഞത് ബ്രിട്ടീഷ് വിരോധം ആണോ

  • @mahinbenganamohammed4824
    @mahinbenganamohammed4824 3 роки тому

    Idanu Mone njangale cunni

  • @kksprime
    @kksprime 3 роки тому +1

    ഇംഗ്ലീഷ് ഭാഷയോടുള്ള എതിർപ്പ് ഭ്രിട്ടീഷുകാരോടുള്ള എതിർപ്പായിരുന്നു സാഹിബെ

    • @SR-em1zn
      @SR-em1zn 3 роки тому

      അമേരിക്കയിൽ പോയാൽ മലയാളമാണോ സംസാരിക്കുക പൊട്ട

    • @AbdulRaheem-kr9dt
      @AbdulRaheem-kr9dt 3 роки тому +1

      ബ്രിട്ടീഷുകാരോടുള്ള എതിർ പിന് ഭാഷ എന്ത് പിഴച്ചു.
      ഇംഗ്ലീഷ് നരകത്തിലുള്ള ഭാഷയാണെന്നാ മുസ്ല്യാക്കൾ പറഞ്ഞിരുന്നത്

    • @hashimputhanveettil2306
      @hashimputhanveettil2306 3 роки тому

      അപ്പൊ ഇംഗ്ലീഷ്കാരായ മുസ്ലിങ്ങൾ ഏത് ഭാഷ ഉപയോഗിക്കണം?.

    • @kksprime
      @kksprime 3 роки тому

      @@SR-em1zn ബ്രിട്ടീഷുകാർ ഇവിടെ ഭരിച്ചിരുന്ന കാലത്ത് അന്നത്തെ നേതാക്കൾ എടുത്ത തീരുമാനമാണത്. അല്ലാതെ ഇന്നത്തെ കാലത്തുള്ള വിശയമല്ല ബുദ്ദി ജീവി സഹോദരാ

    • @kksprime
      @kksprime 3 роки тому

      @@AbdulRaheem-kr9dt തെളിവ് പോരട്ടെ

  • @aboobackersidheeque5505
    @aboobackersidheeque5505 3 роки тому

    100👌👌👌👌👌👌👌👌👌👌👌👌👌👌👌

  • @shamsuddeenk7476
    @shamsuddeenk7476 3 роки тому

    Malayalam haram ennanu padipichath fathva unde

  • @abdulgafoorm8144
    @abdulgafoorm8144 3 роки тому +1

    .anil.sar.ningal.varuppikunu.
    .ningal.tharam.thavaruthu.

  • @myview9782
    @myview9782 3 роки тому +2

    INNUM ANNUM MUSLIM SAMOOHATHINTE VALARCHAK ETHIRU VIVARAMKETTA MATHA PANDITHAMARAYA SHIYA MOLLAKARANU. SONTHAM VAYARU ATH MATHRAMANU AVARUDE CHIN THA.

    • @shihabshihab4411
      @shihabshihab4411 3 роки тому +1

      ഇക്കൂട്ടരെ മതപണ്ഡിതന്മാർ എന്നു പറയരുത്. ഇവർ പുരോഹിതന്മാരാണ്. അവർ വിദ്യാഭ്യാസം നേടുന്നതിനെ എതിർക്കും. എങ്കിലേ ഇവർക്ക് മാല കച്ചവടവും മുടി കച്ചവടവുമൊക്കെ പൊടിപൊടിക്കാൻ പറ്റൂ. ഇപ്പോളിതാ സീരിയൽ ബൾബും ലൈറ്റ് കച്ചവടവുമൊക്കെ. ഈ കൗമിനെ എന്തായാലും ഇവർ സ്വർഗ്ഗത്തിൽ കൊണ്ട് എത്തിക്കുക തന്നെ ചെയ്യും. ഈ കൗമിനെ കാത്ത് മറ്റൊരു ഭാഗ്യം കൂടി അവിടെ കാത്തിരിപ്പുണ്ട്. ശൈത്താൻറെ
      ഖുത്തുബ

    • @aseesuk7002
      @aseesuk7002 3 роки тому

      90%Muslim
      Samuthaya
      nethakan
      maarum
      Vivaram
      Ketta
      Viddikel
      Aanu
      Only
      Matha
      Kachavadam

    • @withoutfear568
      @withoutfear568 3 роки тому

      ua-cam.com/video/eHzM7rVges4/v-deo.html

  • @moideenk6922
    @moideenk6922 3 роки тому

    Rafeeq pakka....
    Arada.pandithan.......

  • @noushadnase
    @noushadnase 3 роки тому +1

    സമസ്ത kubbori മൊല്ലാക്ക മാരുടെ കാര്യം ഇങ്ങനെ ഓക്കേ തന്നെ ആണ്....

  • @മാനിഷാദ
    @മാനിഷാദ 3 роки тому +1

    അൽ ഇസ്ലാഹ് മാസിക അല്ലെ

  • @basheerckbasheer6239
    @basheerckbasheer6239 3 роки тому

    🙏🙏🙏🌹🌹🌹🙏🙏

  • @kasaragodkal148
    @kasaragodkal148 3 роки тому

    ❤👍🤝🤝🤲🤲

  • @mohammedharis6013
    @mohammedharis6013 3 роки тому +1

    അവസാന ഭാഗം വായിച്ചപ്പോൾ മനസ്സിലായിലേ അനിലേ അതിലെ തെറ്റ്
    മലയാളം പഠിക്കുന്നതില്ല അതിലൂടെ മുസ്‌ലിംകളിലേക്ക് കുത്തി നിറക്കാൻ ഒരുങ്ങിയിരുന്ന ആശയങ്ങളെയാണ് എതിർ തിരുന്നത് അത് ദീനിന് പരിചയമില്ലാത്ത പുത്തൻ വാദങ്ങളായിരുന്നു
    ഇനി ഇന്ന് മുസ്ലിം സമുധായം വിദ്യാഭ്യാസപരമായി എത്ര മുന്നേറിയിട്ടുണ്ടെന്ന് കണ്ണ് തുറന്ന് കാണു അനിലേ
    നിന്റെ ഖൗമിനെ ന്യായീകരിക്കാൻ എന്തൊക്കെ പാട് പെടണം ലേ കഷ്ടം

    • @kunhammedmanikkoth9540
      @kunhammedmanikkoth9540 3 роки тому

      മുസ്‌ലിം സമുദായം മുന്നേറിയത് ഈ പറഞ്ഞ കൗമിന്റെ പ്രവർത്തനം കൊണ്ട് തന്നെയാ

  • @harisshamsudheen7404
    @harisshamsudheen7404 3 роки тому

    ANNATTHE PUROHITHAER ENNUM UNDU .AVRANU ENNUM MUSLIM SAMOOHATHINETE DROHIGAL.

  • @mohammedharis6013
    @mohammedharis6013 3 роки тому +1

    ദീൻ എന്താണന്ന് തിരിയാത്തതാണ് അന്നത്തെ മൗലവിയുടെ പ്രശ്നം. 100 വർഷത്തിന് ശേഷം നിന്റെയും

  • @nazeemmoosa2853
    @nazeemmoosa2853 3 роки тому +1

    👌

  • @sanchari734
    @sanchari734 3 роки тому

    🤗🤗🤗എൻ്റെ പോന്നു സാറേ... പണ്ട് വിദ്യാഭ്യാസം കുറവായിട്ടും ഒരു കുറവും ഉണ്ടായിട്ടില്ല. അന്തസ്സോടെ മനസ്സമാധാനത്തോടെ ജീവിച്ചു പോയ ഒരു സമൂഹത്തെ, ഇന്ന് പൂർണ്ണ വിദ്യാഭ്യാസം നേടി മനസ്സമാധാനം നഷ്ട്ടപ്പെട്ടു ജീവശവമായി ജീവിതം നയിക്കുന്ന ഞാനും നിങ്ങളും എന്തിന് വേണ്ടി ദോഷം പറയണം. ,🤔
    ഹേ ... വിദ്യാഭ്യാസം പോലും. ..അത് നേടിയിട്ടും നന്നാവാത്ത ആധുനിക സമൂഹം . വെറും പുച്ഛം മാത്രം

  • @ismailamoor3738
    @ismailamoor3738 3 роки тому

    ആളുകൾ കയറാത്ത തീവണ്ടിയുടെ കമ്പാർട്ട്മെന്റ് ലേക്ക് ബ്രിട്ടീഷുകാർ ആളുകളെ ആളുകളെ തിരുകിക്കയറ്റി വ ഡോർ അടച്ചപ്പോൾ ചിലരുടെ കയ്യും കാലും ഡോറിന്റെ പുറത്തായിരുന്നു ഇത് കണ്ട് ബ്രിട്ടീഷുകാർ വീണ്ടും ഡോർ കുട്ടി അടച്ച് തിരൂരിൽ നിന്നും കോയമ്പത്തൂരിലെ പോത്തൻ ഊരിലേക്ക് കൊണ്ടുപോകുകയും അവിടെവെച്ച് ഡോർ തുറന്നു നോക്കിയപ്പോൾ കെട്ടിപ്പിടിച്ച് കിടക്കുന്ന മൃതദേഹങ്ങൾ.മലമൂത്ര വിസർജനം ചെയ്ത് കിടക്കുന്ന മൃതദേഹങ്ങൾ. അപ്പോൾ കമ്പാർട്ട്മെന്റ് ഉള്ളിൽ ഇളകിപ്പോയി കിടക്കുന്ന ഒരു ആണിയുടെ ദ്വാരത്തിൽ ഏക്ക് മൂക്ക് ചേർത്തുപിടിച്ചുകൊണ്ട് ശ്വാസം പിടിച്ചുനിർത്തുന്ന ഒരാൾ അപ്പോൾ മറ്റൊരാൾ ഇയാളുടെ പറയുന്നു സഹോദരാ നീയൊന്ന് അല്പം മാറി നിൽക്കു ഞാൻ ഒന്ന് വിശ്വസിക്കട്ടെ ഒരിറ്റ് ശുദ്ധവായു ഇത് ചെയ്ത വെള്ളക്കാരൻ ഓട് നിന്റെ ഭാഷ സ്വർഗ്ഗത്തിലെ ഭാഷയാണെന്ന് പറയണോ ഇല്ല ഈ നാടിന്റെ മക്കൾ പറഞ്ഞു നിന്റെ ഭാഷ നരകത്തിലെ ഭാഷ എന്ന്

  • @rayyanet5022
    @rayyanet5022 3 роки тому

    അതെ, സ്ത്രീകളുടെ അതിർ വിട്ട വിദ്യാഭ്യാസം കൊണ്ടുണ്ടായ നാശം ഇന്ന് ലോകം അനുഭവിക്കുന്നു....

  • @muhammedmusthafa2580
    @muhammedmusthafa2580 3 роки тому

    Ee moyanth anililin ethra kitiyalum madiyavilla.vahab saqafi nallam vayar nirach kodukkunnund

  • @abdullakoiloth3195
    @abdullakoiloth3195 3 роки тому +1

    ചിലപ്രത്യേക സാഹചര്യത്തിൽ സ്ത്രീകൾക്ക് ഭൗതീക അറിവു പഠിക്കാൻ കഴിയാത്തതിനെ സുന്നികളുടെ മേൽ ആരോപിക്കുന്നത് നല്ലതല്ല. ധാരാളം മഹാ പണ്ഡിതന്മാരുടെ കാലത്തു് വക്കം മൗലവിയെ പോലെയുള്ളവരെ സുന്നികളുടെ നേതാവാക്കേണ്ട ആവശ്യം വരുന്നില്ലല്ലൊ.. ആത്മീയമായി ജനങ്ങളെ ഉയർത്താൻ ശ്രമിച്ച പണ്ടിതന്മാർ നിരവധിയാണ്. അതേ പോലെ വിദ്യാഭ്യാസ പരമായും ഇപ്പോഴും ഉയർത്തിക്കൊണ്ടിരിക്കുന്നു. അവരെ നമുക് അഭിനന്ദിക്കാം.

  • @faisalmuneerpaloli
    @faisalmuneerpaloli 3 роки тому +1

    👍👍🌹

  • @thahirahassan9576
    @thahirahassan9576 3 роки тому

    അൽ ഇസ്ലാഹ്, അൽ ഇസ്ലാം ഏതാണോ?

  • @rafeekpakka2593
    @rafeekpakka2593 3 роки тому +1

    ഇയാൾ ഇയാളുടെ പണി നോക്ക്
    മതത്തിന്റെ കാര്യം പണ്ഡിതൻ മാർ നോക്കിക്കോളും

  • @rayyanet5022
    @rayyanet5022 3 роки тому

    ഈ സമുദായം വിദ്യാഭ്യാസ, ഉദ്യോഗ മണ്ഡലങ്ങളിൽ പുറകോട്ടടിച്ചതിൽ പ്രധാന പങ്ക് വഹിച്ചത് തന്നെ പോലെയുള്ള ചെറ്റകൾക്ക് ജന്മം നൽകിയ ബഹുമാനമുള്ള പിതാക്കളാകുമോ.... അതാവും ശെരി

    • @withoutfear568
      @withoutfear568 3 роки тому

      ua-cam.com/video/eHzM7rVges4/v-deo.html

  • @musthafak437
    @musthafak437 3 роки тому

    മുസ്‌ലി യാക്കന്മാർ പെൺ കുട്ടികളെ അക്ഷരം പഠിപ്പിക്കരുത് എന്ന് പണ്ട് പറഞ്ഞത് ഇപ്പൊൾ മനസ്സിലായില്ലേ ,അക്ഷരം പഠിക്കാൻ അവർ maharam ആയിട്ടുള പുരുഷൻ കൂടെ ഇല്ലാതെ സഞ്ചരിക്കുന്നു കോളജിൽ അന്യ പുരുഷൻ്റെ കൂടെ ഒരേ ക്ലാസ്സിൽ ഇരിക്കുന്നു പിനെ പഠനം കഴിഞ്ഞ് അന്യ പുരുഷൻ്റെ കൂടെ ഇട കലർന്ന ജോലിക്ക് പോകുന്ന എല്ലാം ഹറാം .ഇനി ജോലിക്ക് പോവാതെ രാഷ്ട്രീയത്തിൽ ഇറങ്ങി ഭരണ രംഗത്ത് എത്തിയാൽ അതിനെക്കുറിച്ചും പ്രവാചകൻ പറഞ്ഞിട്ടുണ്ട് """സ്ത്രീകൾ നേതൃത്വത്തിൽ ഇതിയാൻ രാജ്യം നശിച്ചു പോകും """ അത് കൊണ്ട് ഇസ്ലാം originality യോടെ practise ചെയ്യുക

  • @LIFE-gc2id
    @LIFE-gc2id 3 роки тому

    മുസ്ലിം സമുദായത്തെ പരിഷ്കരിക്കേണ്ട സമയത്ത് പരിഷ്കരിക്കാൻ സാധിച്ചിട്ടില്ല എന്നാണോ പറയുന്നത്?
    അടിസ്ഥാനപ്രമാണങ്ങൾ മാറാതെ പരിഷ്കരിച്ചതു കൊണ്ട് വല്ല കാര്യമുണ്ടോ ?
    ആ വിധത്തിലുള്ള പരിഷ്കാരങ്ങൾ അംഗീകരിക്കുവാൻ എല്ലാവരും തയാറാകുമോ?

  • @blackcobra8357
    @blackcobra8357 3 роки тому +1

    സിറിയയിൽ നിന്നും വന്ന മുസ്ലിം അഭയാർഥികൾ ജർമ്മനിക്ക് പണി കൊടുത്തു, മുൻ ജർമൻ ചാൻസലർ എയ്ഞ്ചലോ മാർക്കിൽ വിമർശനശരങ്ങളുടെ നടുവിൽ😑😑😑😑😑 വാർത്ത മറുനാടൻ മലയാളിയിൽ

    • @blackcobra8357
      @blackcobra8357 3 роки тому

      പുതിയ ജർമൻ ഭരണകൂടം ശക്തമായ നടപടി എടുക്കാൻ തീരുമാനിച്ചു ഇനി അഭയാർഥികൾക്ക് ജർമനിയിൽ പ്രവേശനമില്ല 😊😊😊😊😊

    • @unitedagenciesutd744
      @unitedagenciesutd744 3 роки тому +1

      Good,speech🌹

    • @majeedkutty9437
      @majeedkutty9437 3 роки тому

      Marpapapaude visadeekaranam kando

    • @voiceofstraight3261
      @voiceofstraight3261 3 роки тому +1

      Black cobra, ബ്രട്ടീഷ്കാരുടെ ഷൂ നക്കികൾ ഇന്ത്യക്ക് പണി കൊടുത്തു കൊണ്ടിരിക്കുന്നു

    • @voiceofstraight3261
      @voiceofstraight3261 3 роки тому +1

      @@majeedkutty9437 മാർപ്പപ്പയുടെ വിശദീകരണം കാണാതെ ഇരിക്കാൻ അല്ലെ അച്ഛൻ വളി ജിഹാദ് പുറത്ത് വിട്ടത്

  • @akbarppktp1611
    @akbarppktp1611 3 роки тому +2

    അൽ ഇസ്ലാമോ. അൽ ഇസ്ലാഹോ ഇംഗ്ലിഷ് ഭാഷയോട് എതിർപ്പ് വരാൻ കാരണം വിശ്വാസത്തിന്റെ ഭാഗമായ രാജ്യ സ്നേഹവും. ബ്രട്ടീഷ് കാരോടുള്ള അടങ്ങാത്ത വിരോധവും സമൂദായത്തിൽ താഴെ തട്ടിൽ വരെ വ്യാപിച്ചിരുന്നത് കൊണ്ടാണ്. സാഹിബെ

  • @koyammonqassim4808
    @koyammonqassim4808 3 роки тому

    ഏതംങ്കിലും ഒരു മാസിക വായിച്ചാൽ പൊളിഞ്ഞ് ചിന്ന പിന്നമാക്കുന്ന ഒരു ഇസ്ലാം
    മഥവി സ്വാസംമുസ്ലിം വിസ്വാസികളിൽ
    മുസ്ലിംങ്കളിൽ ആരിലും ഇല്ല
    ഇല്ല എന്ന് അനിൽ മുഹമ്മദ് സാർക്ക് അറിയില്ല എന്ന് മനസിലായി

    • @naseerabduljabbar2457
      @naseerabduljabbar2457 3 роки тому

      കുറാഫാത് ഞങ്ങളുടെ ലക്ഷ്യം ..

  • @tellyou...1338
    @tellyou...1338 3 роки тому

    പറയുന്നവർക്ക് ഓരോരുത്തരുടെ തായ ശൈലിയുണ്ട് നിങ്ങൾ രാഷ്ട്രീയ പ്രസംഗം കേട്ടിട്ടില്ലേ.......
    മുസ്ലിയാക്കന്മാർ പറയുന്ന ശൈലിയോട് മാത്രം എന്താ താങ്കൾക്ക് ഇത്ര ദണ്ണം

  • @husainn192
    @husainn192 3 роки тому +2

    😂😂അവിടെ യും വഹാബി മൗലവി മാർ കളിച്ചു

    • @dhashaavathaardhashaavatha2293
      @dhashaavathaardhashaavatha2293 3 роки тому +1

      എന്ത് കളിച്ചു?

    • @hassankutty6413
      @hassankutty6413 3 роки тому +1

      വഹാബിമാർ എല്ലാ എതിർപ്പുകളും തരണം ചെയത് മുന്നോട്ടു പോയത് കൊണ്ടാണ് താങ്കൾക്ക് ഇന്ന് ഇവിടെ "മലയാളത്തിൽ " കമന്റ് എഴുതാൻ കഴിഞ്ഞത്. അല്ലങ്കിൽ അതും അറബി മലയാളത്തിൽ എഴുതേണ്ടി വന്നേനെ!

    • @dhashaavathaardhashaavatha2293
      @dhashaavathaardhashaavatha2293 3 роки тому +1

      @@hassankutty6413 😄😄

    • @husainn192
      @husainn192 3 роки тому

      @@hassankutty6413 പക്ഷേ ഞങ്ങൾ ആരും ദമ്മാജിലേക് പോവാൻ നിർദേശിച്ചിട്ടില😂😂😂

    • @withoutfear568
      @withoutfear568 3 роки тому

      ua-cam.com/video/eHzM7rVges4/v-deo.html

  • @voiceofshaduli7147
    @voiceofshaduli7147 3 роки тому

    നിഷ്പക്ഷം എന്ന പേരിൽ കടുത്ത വഹാബി പക്ഷം

    • @naseerabduljabbar2457
      @naseerabduljabbar2457 3 роки тому

      ഇസ്ലാമിന്റെ ശബ്ദം ആകൂ സഹോദരാ ... വെറും കുറാഫിയാകതെ.

  • @straightthink2477
    @straightthink2477 3 роки тому

    നിനക്ക് എന്തോ അസുഖം ഉണ്ട് അനിൽ....
    കാര്യമായ ഈ അസുഖം എവിടെയെങ്കിലും കാണിച്ചു സുഖപ്പെടുത്തുക....
    സമൂഹത്തിന് ബാധ്യതയായി വിഡിയോ ചെയ്യാതിരിക്കുക....

    • @withoutfear568
      @withoutfear568 3 роки тому

      ua-cam.com/video/eHzM7rVges4/v-deo.html

  • @moideenk6922
    @moideenk6922 3 роки тому

    ആരൃനെഴുത്. ഹറാം..
    ആദ്യ കാല മൂസ്ലിയാകൾ തന്ന ഫത്‌വ.

  • @majeedmajd8525
    @majeedmajd8525 3 роки тому

    നിനക്ക് വട്ട് മാറാൻ ചികിത്സിക്കരു തോ

  • @tellyou...1338
    @tellyou...1338 3 роки тому

    അനി സാറിന്റെ ശൈലി..
    വിഷയങ്ങൾ ഇല്ലാത്തതുകൊണ്ടാണോ ഇങ്ങനെ സ്വയം ചെറുതാവുന്നത്

  • @moidunnigulam6706
    @moidunnigulam6706 3 роки тому

    ഒരാൾ വാ തുറക്കുമ്പോൾ അയാളുടെ വിവരക്കേട് പുറത്തു വരും എന്നത് നിങ്ങളുടെ ടിപ്പണി കേട്ടാൽ മനസ്സിലാകും. . ആഴത്തിൽ പഠിക്കണം ഡോട്ടറേ .

  • @abuhannaarimanal3128
    @abuhannaarimanal3128 3 роки тому +1

    സാറേ അന്നു പെൺകുട്ടികൾ കൂടുതൽ പഠിക്കുന്നത് നല്ലതല്ല പെട്ടന്ന് കെട്ടിച് വിടണം എന്ന കാഴ്ചപ്പാടു മുസ്‌ലിംകളിൽ മാത്രമല്ല... മറ്റു മതസ്ഥരിലും അങ്ങിനെ ആയിരുന്നു.. എന്നാൽ തന്നെയും എല്ലാവരും അങ്ങിനെ ആയിരുന്നില്ല... ഇന്നും ചിലർ എല്ലാ മതത്തിലുള്ളവരും 18 ആയാൽ ഉടനെ വിവാഹം ചെയ്യുന്നവർ ഉണ്ട്... ചില സന്ദര്ഭങ്ങളുൽ പ്രധിഷേധം എന്ന നിലക്കൊക്കെ ചിലപ്പോൾ ചില ഭാഷ പഠനം നിരുത്സാഹ പ്പെടുത്തീട്ടു ഉണ്ടാവാം... ഇന്ന് മുസ്‌ലിം സമുദായം വിദ്യാഭ്യാസത്തിൽ പുരോഗതിയിലുണ്ട്... താങ്കൾ ഇത്തരം വിഷയങ്ങൾ പറയുന്നത് കൊണ്ട് എന്താണ് ലക്ശ്യമിടുന്നത്...

    • @dhashaavathaardhashaavatha2293
      @dhashaavathaardhashaavatha2293 3 роки тому +2

      പഴയ ഫത്‌വ ഇന്നും നില നിൽക്കുന്നുണ്ട് സമസ്തയുടെ അലമാരയിൽ അവർ ഇതു വരെ അത് മാറ്റി പറഞ്ഞിട്ടില്ല

    • @saleemmohammed8240
      @saleemmohammed8240 3 роки тому

      👍🤝

    • @abuhannaarimanal3128
      @abuhannaarimanal3128 3 роки тому

      @@dhashaavathaardhashaavatha2293 ഇന്ന് വിദ്യാഭ്യാസത്തിൽ മുന്നിൽ നില്കുന്നത് സമസ്തക്കാർ ആണല്ലോ

    • @withoutfear568
      @withoutfear568 3 роки тому +1

      ua-cam.com/video/eHzM7rVges4/v-deo.html

    • @withoutfear568
      @withoutfear568 3 роки тому

      ua-cam.com/video/sKcd_6HIbWA/v-deo.html