കല്യാണം കഴിഞ്ഞപ്പോളാണ് ഇച്ഛ് ഇതൊക്കെ മനസിലായത്.. 😌||short||movie||santhosh and family

Поділитися
Вставка
  • Опубліковано 5 лют 2025
  • #santhoshandfamily#

КОМЕНТАРІ • 65

  • @Binthhaleed
    @Binthhaleed 3 роки тому +6

    ഷിജി വല്ലാതെ കൊഞ്ചുനുണ്ടല്ലോ തേങ്ങ അങ്ങട്ട് ഒറ്റക്ക് ചിരക് ട്ടാ. ആണുങ്ങളെ കൊണ്ട് പണി എടുപ്പിക്കുന്നത് എനിക്കിഷ്ടല്ല. ഇമ്മുട്ടി ന്തിനാ വേലക്കാരി. എന്നും ആ പാവത്തിന് ദോശ കൊടുക്കാതെ ഒന്ന് മാറ്റി പിടിക്ക്. മുളക് വെള്ളം 🤣🤣🤣എല്ലാം ഉഷാർ 👌👌❤❤

  • @rukkusworld8322
    @rukkusworld8322 3 роки тому +5

    രണ്ടുപേരും വളരെ വളരെ സൂപ്പർ അഭിനയം 😍ഷിജി തകർത്തുട്ടോ ❤❤❤❤👍👍👍

  • @aliscookingworld4258
    @aliscookingworld4258 3 роки тому +1

    അവസാനം ഷിജി ഇക്കാന് തന്നെ ആവോ വിളി ചേട്ടൻ നു മറകോ 😄😄കൊള്ളാട്ടോ 👍👍🥰

  • @LOF-LoveOfFamily
    @LOF-LoveOfFamily 3 роки тому +2

    രണ്ടുപേരും തകർത്തു❤️ഒരുപാട് ഇഷ്ടായി സ്കിറ്റ്❤️

  • @angottoingotto7949
    @angottoingotto7949 3 роки тому

    ദോശ ചുരുട്ടി തിന്നണ്ട ര ണ്ട് മണി പഞ്ചാര ഇട്ടാ മതി 🤩 അടുക്കള പണിയെടുക്കണ ഉമ്മാക്ക് കുറ്റം തീർന്ന നേരെ ഉണ്ടോ 🤣 അടിച്ചു പൊളിച്ചു 💞🤩💞💞💞💞

  • @achussfamily5686
    @achussfamily5686 3 роки тому

    എന്താ ഇപ്പോ ചെയ്യാ നിങ്ങളുടെ വീഡിയോസ് ഓരോന്നും കാണുമ്പോൾ നിങ്ങളെ രണ്ടാളേയും ഒന്നു നേരിൽ കാണാൻ അതിയായ ആഗ്രഹം ( തള്ളല്ല ) സുഹൃത്തുക്കളെ തെറ്റിദ്ധരിക്കരുത് ♥️♥️♥️♥️♥️♥️♥️♥️♥️♥️

  • @AnsiyaMahinVlogs8021
    @AnsiyaMahinVlogs8021 3 роки тому

    എന്റെ പൊന്നിക്കാ ഒരു വേലക്കാരിനെ വെച്ചുകൊടുക്ക് 😄.. അടിപൊളി 🥰🥰

  • @explorewithjemi6778
    @explorewithjemi6778 3 роки тому +2

    ഷിജിയും സന്തോഷേട്ടനും ഉഷാർ രണ്ടും പേരും കലക്കി

  • @husainp8548
    @husainp8548 2 роки тому

    കുറെ ചാനലുകൾ ഞാൻ കാണാറുണ്ട് മ്മളെ റസീ യാ ത്ത നെ കണ്ടാൽ മനസിൽ ഒരു കുളിർമ

  • @kochasworld1
    @kochasworld1 3 роки тому +1

    രണ്ടു പേരും തകർത്തഭിനയിച്ചു
    വളരെ നന്നായിരിക്കുന്നു

  • @TechnofreakzbyMidhun
    @TechnofreakzbyMidhun 3 роки тому

    അടിപൊളി skit ആണലോ 👌👌 പൊളിച്ചുട്ടോ

  • @ANARWORLD
    @ANARWORLD 3 роки тому

    അടിപൊളി skit😄😄രണ്ടാളും തകർത്തു അഭിനയിച്ചു 👍

  • @rameenashafeeq2352
    @rameenashafeeq2352 3 роки тому +1

    അടിപൊളി സ്കിറ്റ് ആണല്ലോ അഭിനയം പൊളിച്ചു
    😍😍🥰🥰❤️❤️

  • @sbay1779
    @sbay1779 3 роки тому

    ഷിജി സന്തോഷേട്ടൻ ഓരോ ദിവസവും മികവാർന്ന അഭിനയം

  • @lichuuusandrichuus8773
    @lichuuusandrichuus8773 3 роки тому

    ♥️♥️♥️നല്ല അടിപൊളി skit 👍

  • @MalappuramVadakkiniVlog
    @MalappuramVadakkiniVlog 3 роки тому

    അടിപൊളി അഭിനയം മക്കളെ👍👍👍❤️❤️❤️❤️❤️❤️❤️❤️❤️👍👍👍👍

  • @sabysspicycooksabeena
    @sabysspicycooksabeena 3 роки тому +1

    രണ്ടുപേരും ഒന്നിന് ഒന്നു മെച്ചം skit ellam nannayittu

  • @jazzkitchen3708
    @jazzkitchen3708 3 роки тому

    Adipoli aayitund tto

  • @JaseeraMoiduvlog
    @JaseeraMoiduvlog 3 роки тому

    മുസ്ലിം മായി അഭിനക്കുമ്പോൾ നല്ല രസണ്ട് കാണാൻ. അടിപൊളി 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻സൂപ്പർ

  • @shifuzz5277
    @shifuzz5277 3 роки тому +1

    Good family 🥰🥰

  • @LindiyasKitchen
    @LindiyasKitchen 3 роки тому

    അഭിനയം കലക്കി 😍😍😍😍

  • @MisriyafamilyVLOG
    @MisriyafamilyVLOG 3 роки тому

    *ഇന്ന് ചേട്ടൻ നല്ല മടിയൻ ആണല്ലോ ഷിജി പാവം... ശെരിയാ ഉമ്മമാർ ഇതുപോലെ കഷ്ട്ടപെടുമ്പോൾ നമ്മൾ വല്ലതും ചിന്തിച്ചിട്ടുണ്ടോ അല്ലെ.. സത്യം.. ഇവിടെയും എന്നും ദോശയ .. കറികൾ മാത്രം മാറ്റം.. അത് കലക്കി വേലക്കാരി ഉണ്ടേൽ പണി കുറയും.. ഒന്നും പറ്റിയില്ലലോ ചെറിയ മുറി അല്ലെ ഉള്ളു സമാധാനം.. ലാസ്റ്റ് ചേട്ടന് പണി കിട്ടി പാവം.. എനിക്കും കട്ടനും ദോശ ചുരുട്ടി തിന്നാൻ ഇഷ്ട്ടം.. ആണുങ്ങൾ ചോദിക്കുന്ന ഒരു ചോദ്യം ഉണ്ട് എന്താ നിങ്ങൾക്ക് ഇവിടെ പണി എന്ന് ഇപ്പോൾ മനസ്സിലായില്ലേ എന്തൊക്കെ പണികൾ ഉണ്ടെന്നു... നിങ്ങളുടെ ഓരോ വീഡിയോയിലും നല്ല content ഉണ്ടാവുംട്ടോ അടിപൊളി വീഡിയോ... ഈ സ്നേഹത്തിനു മുന്നിൽ ഷിജി തോറ്റു പോയി.. നിങ്ങളുടെ സ്നേഹം എന്നും നില നിൽക്കട്ടെ... വയ്യാ പറയുമ്പോൾ പൊന്നു പോലെ നോക്കുണ്ടല്ലോ അത് മതി.... 👍*

  • @haseenasameer4225
    @haseenasameer4225 3 роки тому +1

    👍👍

  • @Azeez123vlogs
    @Azeez123vlogs 3 роки тому

    ഇക്ക തുടക്കത്തിൽ അങ്ങനെ ഓക്കേ ആയിരിക്കും പിന്നല്ലേ ട്വിസ്റ്റ്‌ 😄

  • @Ra-njinis_taste-buds
    @Ra-njinis_taste-buds 3 роки тому

    Abhinayichu jeevikkuvalle randalum.thakarthu tto.abhinayathil oru padi munnil shiji thanne😂adi undakkaruthu tto

  • @paruseenusworld9862
    @paruseenusworld9862 3 роки тому

    രണ്ടാളും നന്നായി അഭിന യിച്ചു...... ഷിജി കിടു...

  • @jaya_anil
    @jaya_anil 3 роки тому

    അടിപൊളി അഭിനയം 👍😍

  • @Ziyaaa123
    @Ziyaaa123 3 роки тому

    Santhosh chetta ഷിജി chechi❤സുഗാണോ dears🥰

  • @michualnavlogs8931
    @michualnavlogs8931 3 роки тому

    Randalum acting poli adipoli ayittund super 🥰🥰👍👍

  • @footballsoccer8658
    @footballsoccer8658 3 роки тому +1

    അഭിനയം തകർത്തു 👍👍👍

  • @rafeekrafee1915
    @rafeekrafee1915 3 роки тому

    കറിയൊന്നും മാണ്ട ദോസ ചുരുട്ടി തിന്നോണ്ട് എഞ്ചാതി😂😂😂

  • @KATHUROCKS21991
    @KATHUROCKS21991 3 роки тому

    നല്ല skit ആണല്ലോ

  • @vlogvalley9057
    @vlogvalley9057 3 роки тому

    Wow polechu dear

  • @ayishasvlog183
    @ayishasvlog183 2 роки тому +1

    😀

  • @muhammadshanilshanil122
    @muhammadshanilshanil122 2 роки тому

    എന്നും ഇദെന്നെ 😂

  • @inshairshana5559
    @inshairshana5559 3 роки тому

    😍😍😍👍👍👍❤️❤️

  • @ishoosworldbyshifashami3333
    @ishoosworldbyshifashami3333 3 роки тому

    🥰🥰👍🏻👍🏻

  • @FoodVersionpk
    @FoodVersionpk 3 роки тому

    nice vlog nice sharing keep it up stay blessed and connected and keep sharing.. New friend here hope see you around

  • @afsalappu440
    @afsalappu440 2 роки тому

    അഭിനയം പൊളിച്ചു

  • @ckfamily6217
    @ckfamily6217 3 роки тому

    സൂപ്പർ

  • @husainp8548
    @husainp8548 2 роки тому

    ഇങ്ങനത്തെ ഒരു ഭാര്യയെ കിട്ടിയതിൽ അള്ളാ ഹുവിനു ശുക്ക് റ് ചെയ്യുക

  • @sabiviog6323
    @sabiviog6323 3 роки тому

    സൂപ റായിക്ക്

  • @malappuramvibes7959
    @malappuramvibes7959 3 роки тому

    Moni ആയോ ..ഷിജി

  • @soyasworld2549
    @soyasworld2549 3 роки тому

    നല്ല അഭിനയം ആയിരുന്ന