അദ്വൈതാനുഭൂതി 🕉️ 30 June 2024 🕉️ പൂജനീയ സ്വാമിജി ദുർഗ്ഗാനന്ദ സരസ്വതി 🕉️ ആദ്ധ്യാത്മിക പ്രഭാഷണം 46

Поділитися
Вставка
  • Опубліковано 30 чер 2024

КОМЕНТАРІ • 39

  • @prabodhanandaswami6428
    @prabodhanandaswami6428 5 днів тому +1

    നമസ്ക്കാരം സ്വാമിജി❤

  • @prabhitam6546
    @prabhitam6546 4 дні тому

    Hariom swamiji

  • @prabhitam6546
    @prabhitam6546 3 дні тому

    Hariom swamiji pranamamThankyou

  • @rajalekshmi2717
    @rajalekshmi2717 5 днів тому

    Pranamamguruji

  • @kriya862
    @kriya862 6 днів тому +3

    നമസ്തേ ഗുരു ജീ 🌹🙏🏻 ഓരോ വീഡിയോ വരുന്നതും കാത്തു ഇരിക്കുന്നു 🙏🏻നന്ദി

  • @manjuchandran6438
    @manjuchandran6438 5 днів тому

    🙏🏻സ്വാമിജി

  • @lathababu8879
    @lathababu8879 5 днів тому

    pranamam.swamiji🙏🙏🙏

  • @SureshKumar-en2gc
    @SureshKumar-en2gc 5 днів тому

    🙏🙏🙏🌹❤

  • @girijaramesh4272
    @girijaramesh4272 5 днів тому

    Thank you Swamiji❤🙏

  • @CkDavid
    @CkDavid 4 дні тому

    നമസ്ക്കാരം സ്വാമിജി, 🙏
    തത് അഹമസ്മി എന്ന 'പ്രയോഗം' ഞാനിൽ നിന്നും താനിലേക്ക് ഉയരുവാൻ ഏറെ
    സഹായകരം തന്നെയാണ്. ഈ പുതിയ അനുഭവവാക്യം സാക്ഷാൽക്കരിക്കാൻ, ഏവർക്കും കഴിയുമാറാകട്ടെ!
    പ്രണാമം🙏

  • @ggirish7641
    @ggirish7641 4 дні тому

    Soulful

  • @ALHAMAD12
    @ALHAMAD12 6 днів тому +1

    നമസ്കാരം ഗുരുജി 🙏🙏🙏 ശ്രദ്ധ ഉണ്ടാവാൻ അനുഗ്രഹിക്കണേ 🙏

  • @ShobaNair-vq7eg
    @ShobaNair-vq7eg 5 днів тому

    Swami spoke of Eckhart Tolle whose videos are my guidelines in life! Was surprised. Then swamy spoke of UA-cam watchers, me being one! 🙏🙏🙏. I attended Tatwamasi classes some time ago in Tvm.

  • @radhakrishnaprabhu7608
    @radhakrishnaprabhu7608 5 днів тому

    Swamiji Namaskaram Nandri 🙏🙏🙏

  • @mohananpanikkassery6709
    @mohananpanikkassery6709 6 днів тому +1

    നമസ്കാരം സ്വാമി 🙏

  • @mohiniamma6632
    @mohiniamma6632 5 днів тому

    🙏സംപൂജ്യ ഗുരുജി🙏അവിടുന്ന് അരുളിച്ചെയ്തനുഗ്രഹിച്ച നാമരൂപധാരിയായ "ഞാനെയും"യഥാർത്ഥ "ഞാനി നെയും"(താനിനേയും) ഞങ്ങൾ ഉൾക്കൊണ്ടുകൊണ്ട്🙏അവിടുത്തെ തൃപ്പാദപദ്മങ്ങളിൽ🙏സാദര പ്രണാമം🙏🙏🙏

  • @manjumahesh710
    @manjumahesh710 5 днів тому

    🙏🏻🙏🏻

  • @user-iv6pt1ru8m
    @user-iv6pt1ru8m 5 днів тому

    Namaste guruji

  • @drbsudhakaranpillai1131
    @drbsudhakaranpillai1131 5 днів тому

    ആവർത്തിച്ചാവർത്തിച്ചു കേട്ടാലും ഈ അമൃത രസത്തിന് കുറവില്ല".ആവർത്തിക്കുന്തോറും രമിപ്പിക്കുന്നതാണ് സാത്വിക സുഖം "എന്ന് ഭഗവദ്ഗീത " അഭ്യാസാദ് രമതേ" സുധാകരൻ ആറ്റിങ്ങൽ

  • @prematilakan4553
    @prematilakan4553 6 днів тому +1

    🙏നിധിദ്ധ്യാസം എങ്ങനെ യാണ്? 🙏വിചാരം ചെയ്താൽ മാത്രം മതിയോ? 🙏

    • @swamidurganandasaraswathi4640
      @swamidurganandasaraswathi4640 5 днів тому

      ശ്രവണത്തിലൂടെ ഗ്രഹിച്ച കാര്യങ്ങൾ നിരന്തര വിചാരത്തിലൂടെ (മനനം) ഉറപ്പിക്കുക. അതിൽ ഉണ്ടാകുന്ന ഉറപ്പു തന്നെയാണു് നിദിദ്ധ്യാസനം!
      All my blessings
      🌷🌷🌷🌷🌷🌷

  • @user-iv6pt1ru8m
    @user-iv6pt1ru8m 5 днів тому

    ഞാന്‍ എന്ന് parayunnatu eiswaran തന്നെ alle

    • @swamidurganandasaraswathi4640
      @swamidurganandasaraswathi4640 5 днів тому +1

      ഈശ്വരസാക്ഷാത്ക്കാരം ഉണ്ടാകുന്നതുവരെ തന്നിലെ 'ഞാൻ' ഈശ്വരന്റെ പ്രതിബിബം മാത്രമായിരുക്കും! സാക്ഷാത്ക്കാരത്തിനു ശേഷം സർവ്വവും ഈശ്വരാകാരമായിരിക്കുമ്പോൾ ഞാനും അതുതന്നെയായിരിക്കും!!
      All my blessings
      🌷🌷🌷🌷🌷🌷

  • @jeep2173
    @jeep2173 6 днів тому +1

    🙏🙏🙏🙏🙏🙏