КОМЕНТАРІ •

  • @ponnuponnu1779
    @ponnuponnu1779 4 роки тому +2

    Revathy enik viswasamilla... E Jan. 24 nu seshama kadamkeri mudinjath.. Help cheyyunna karyangal kudi mudakathil aayi

  • @arjunpraj4654
    @arjunpraj4654 4 роки тому +5

    തിരുമേനിയെ ഒരുപാട്.. വിശ്വാസമാണ്.

  • @ponnuponnu1779
    @ponnuponnu1779 4 роки тому +2

    Njan meenam rashy aanu.. Revathy .kadam keri ipol suicide mathrame ulu... Njan nth cheyyanamennu Onnu paranju tharumo

    • @mohammadkrishnanmohammad7105
      @mohammadkrishnanmohammad7105 4 роки тому

      അയ്യോ എന്താണ് പറ്റിയത് എന്ത് ചെയ്യുന്നു പറയാൻ തയ്യാര് ആണെങ്കിൽ പരിഹാരം ഉണ്ടാക്കാം ഞാനും രേവതിയാണ് കഴിഞ്ഞ 6 വർഷം എന്റ്റെ 29 വർഷ ജീവിതത്തിലെ ഏറ്റവും ദയനീയമായ നരകതുല്യമായ ജീവിതം ആയിരുന്നു താങ്കൾ എവിടെയാണ് എന്ന് പറഞ്ഞാൽ ഞാൻ അതിനു അടുത്തുള്ള ഉപകര പെടുന്ന വ്യക്തികളെയും മറ്റു സ്ഥാനങ്ങളെയും പറഞ്ഞു താരം നല്ല കാലം വരുന്നു എന്നതിന്റെ ആദ്യത്തെ തെളിവാണ് ഇപ്പോൾ തോന്നുന്ന സൂയിസൈഡ് ചിന്തയൊക്കെ അതിനു കിഴടങ്ങരുത് അത് ആത്മ വഞ്ചനയാണ് കഴിവ് കേടാണ് 😪😪😪😒😒😒😒😥😥😥😥🤔🤔🙆‍♂️🙆‍♂️🙆‍♂️

  • @Salabhaskitchen
    @Salabhaskitchen 4 роки тому

    ഉതൃട്ടാതി 38, 39 വയസ്സുകളിൽ അച്ഛൻ മരിച്ചു കഠിന ഹൃദയവേദന എന്ത് ചെയ്യണം ,ഭർതൃവീട്ടുക്കാരെ കൊണ്ടും ഒരു ഗുണവും ഇല്ല. ഒരു രീതിയിലും സ്വസ്ഥത സമാധാനം ഇല്ലേ ഇല്ല. ഒരു waste life. മൂന്ന് മക്കളെ ഓർത്ത് മരിച്ചു ജീവിക്കുന്നു. ഉത്രട്ടാതി നക്ഷത്രം ഒരു രീതിയിലും സമാധാന ജീവിതം ചിന്തിക്കരുത്. കിട്ടില്ല. ആരെയൊക്കെ എങ്ങനെ സ്നേഹിച്ചാലും കുറ്റവും കുറവുകളും മാത്രം' മീന കൂറിലെ ഉതൃട്ടാതി യാ ഞാൻ ഒരു ഗുണവും എനിക്കുണ്ടായിട്ടില്ല. എന്തിനോ വേണ്ടി ജീവിച്ച് പോകുന്നു.

  • @nithendra
    @nithendra 4 роки тому +1

    🙏