ഞാൻ ഷോപ്പിംഗ് ചെയ്തതും നങ്ങളുടെ പെരുന്നാൾ ഡ്രെസ്സും കണ്ടാലോ 😍😍😍

Поділитися
Вставка
  • Опубліковано 7 лют 2025

КОМЕНТАРІ • 345

  • @ameenaaa9158
    @ameenaaa9158 2 роки тому +103

    കളറിലും ഭംഗിയിലും അല്ല കാര്യം മോളേ നമ്മുടെ മനസ്സ് നന്നാവണം അതിലേക്കാണ് അള്ളാഹു നോക്കുന്നത് പിന്നെ ഡ്രസ്സുകൾ എല്ലാം സൂപ്പർ ലൈറ്റ് കളർ നല്ല ഭംഗിയുണ്ട് സനയുടെ നിയാസിനെ അഡ്രസ്സും നല്ല സൂപ്പർ ആണ് പെരുന്നാളും പിറന്നാളും ഒരുമിച്ച് ഭംഗിയായി കഴിയാം എല്ലാത്തിനും പടച്ചവൻ ആയുസ്സും ആരോഗ്യവും ആഫിയത്തും നിങ്ങൾക്ക് തരട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲

  • @zuha2412
    @zuha2412 2 роки тому +27

    സന കുട്ടി നല്ലൊരു മോള് ഉമ്മ നിവർത്തി ഇടുന്ന ഡ്രസ്സ് എല്ലാം മോളോട് പറയാതെ തന്നെ അവള് മടക്കി വെക്കുന്ന കണ്ടിട്ട് ഒരുപാട് ഇഷ്ട്ടം മോളോട് , എല്ലാ മാക്കളെം അല്ലാഹ് സ്വാലിഹആയ സന്താനങ്ങൾ ആക്കി തരട്ടെ ആമീൻ

  • @mubashirav9458
    @mubashirav9458 2 роки тому +68

    👍👍👍 കളറിനു ശബ്ദത്തിനും ഭംഗിക്കും എന്താ കുറവ് ഒരു കുറവുമില്ല അതിലൊന്നും ഒരു കാര്യവുമില്ല ഡ്രസ്സുകൾ ഒക്കെ സൂപ്പറായിട്ടുണ്ട് മാഷാ അള്ളാ

  • @aflahpt8472
    @aflahpt8472 2 роки тому +6

    Soufide sound superanalloo...kananum monjan...Dress ellam super...

  • @fairuzfaiz3097
    @fairuzfaiz3097 2 роки тому +3

    നിങ്ങൾക്ക് നിങ്ങളുടേതായ ഭംഗിയുണ്ട്... നല്ലൊരു ശബ്ദവുമാണ് നിങ്ങളുടേത്... പറയുന്നവർ പറയട്ടെ....നിങ്ങൾ പൊളിയാണ് 🔥🔥

  • @nusswould1100
    @nusswould1100 2 роки тому +19

    നമുക്ക് എന്ത് കുറവുകൾ ഉണ്ടേലും അത് പടച്ചവൻ തന്നതല്ലേ. അത് മറ്റുള്ളവർ മോശമായിട്ട് പറയുന്നുണ്ടേൽ മൈൻഡ് ആക്കാൻ നിക്കണ്ടാ എന്ന അതിന് ആണ് നേരം. ആ പറയുന്നവരോട് നിങ്ങൾക് നിങ്ങള്ടെ കുറ്റങ്ങളും കുറവുകളും ശ്രദ്ധിച്ചാൽ പോരെ ബാക്കി ഉള്ളവർ എങ്ങനെ എങ്കിലും ആയിക്കോട്ടെ അത് നിങ്ങൾ എന്തിന് നോക്കണം.... നിങ്ങൾ പൊളിക്ക് ഇത്താ😍😍😍😍😍 ഡ്രസ്സ് എല്ലാം sprr😍😍😍😍

  • @annuhasee3814
    @annuhasee3814 2 роки тому +24

    ഡ്രസ്സൊക്കെ സൂപ്പറായിട്ടൂണ്ട് സൗഫീ👌🥰🥰❤️ എല്ലാരുടെയും പെരുന്നാള്‍ ഭംഗിയായി കഴിയട്ടെ 😍

  • @abiziya9580
    @abiziya9580 2 роки тому +10

    Kuttikalk eppoyum simple dress anu comfort akunnath

  • @bareera1235
    @bareera1235 2 роки тому +1

    ആരെയും റബ്ബ് എല്ലാം തികഞ്ഞതാക്കി കൊടുത്തിട്ടില്ല...എങ്കിലല്ലേ നമുക്ക് മറ്റുള്ളവരെ കുറ്റം പറയാൻ പാടുള്ളൂ....സോഫി, എല്ലാ ഡ്രെസ്സും സൂപ്പർ 👍👍👍👍, 😍സന കുട്ടീടെ വല്ലിമ്മ എടുത്ത ഡ്രസ്സ്‌ പൊളിചക്ണ്.. 🌹🌹... പെരുന്നാൾ ഉഷാറാകട്ടെ ♥️

    • @rasiyaa2123
      @rasiyaa2123 2 роки тому

      നൗഫി നിന്റെ ഡ്രസ്സ് അല്ല സൂപ്പറായിട്ടുണ്ട് മാഷാ അള്ളാ പറയുന്നവർ എന്തും പറഞ്ഞോട്ടെ അത് മൈൻഡ് ചെയ്യേണ്ട

  • @thanseelaansalthachiansal6865
    @thanseelaansalthachiansal6865 2 роки тому +5

    എവിടെരുന്നു ഇത്താത്ത കണ്ടില്ലാരുന്നു അല്ലോ മാഷാ അല്ലാഹ് ഡ്രസ്സ്‌ എല്ലാം അടിപൊളി അഡ്വാൻസ് ഈദ് മുബാറക് 😍😍😍

  • @thachurits8524
    @thachurits8524 2 роки тому +1

    Light colors dress Adipoli Ithaa 😍nalla Cherum , ello Adipoli

  • @ajameela1450
    @ajameela1450 2 роки тому +1

    മാഷാ അല്ലാഹ് സഔഫി മോളെ
    നിന്റെയും കുട്ടികളു ടെയും പെരുന്നാൾ ഡറസ്കൾ അടിപൊളി 😍😍😍

  • @mumtazfazal2.035
    @mumtazfazal2.035 2 роки тому +2

    Ithade vedio kànd kondirikkan orupad ishttan..... Keep going

  • @Ramsisinu
    @Ramsisinu 2 роки тому +13

    മാഷാ അല്ലാഹ്. സൗഫി ഇത്തയുടെ ഡ്രസ്സ്‌ അടിപൊളി.

  • @fabulousdayswithlubnaasif8398
    @fabulousdayswithlubnaasif8398 2 роки тому +1

    Soufithaa.parayunnavar parayatte ..avarallalo ningalude jeevitham theerumanikunnath..ulla jeevithal agrahathode santhoshathode jeevikku.. ellaam open aayi parayunnuntallo🥰👍 sanakkutti ishtam😘😘😘

  • @rajularajula903
    @rajularajula903 2 роки тому +10

    സുഫിന്റെ ഡ്രസ്സ്‌ സൂപ്പർ.. ഇനി സൗഫി കളിയാക്കിയവരുടെ മുന്നിൽ അടിപൊളിആയി നടക്കട്ടെ👍'കാക്കോലം മുക്കാചമയം 'എന്നാണല്ലോ ചൊല്ല്.. അടിച്ചുപൊളിക്ക്

  • @neversaynever5813
    @neversaynever5813 2 роки тому +13

    എല്ലാ ഡ്രെസ്സും പൊളി ഇത്താന്റെ ഡ്രെസ്സിന്റെ റേറ്റ് കൂടി പറയാമായിരുന്നു

  • @ifununu2219
    @ifununu2219 2 роки тому +36

    ഡ്രസ്സ്‌ എല്ലാം 👍🏻👍🏻 നല്ല കളർ പെരുന്നാൾ പൊളിക്കും 🥰🥰🥰🥰

  • @aynusworld7020
    @aynusworld7020 2 роки тому +7

    3 aale dress pwoli aanu. Nalla colours aanu.

  • @rashibashi9610
    @rashibashi9610 2 роки тому +4

    വീട്ടിൽ ഉപ്പ വന്ന സന്തോഷം ഇവടെ ഡ്രസ്സ്‌ എടുത്തസന്തോഷം ആകെ കൂടി വീഡിയോ കണ്ട ഞങ്ങക്കഅതിലേറെ സന്തോഷം

  • @riyamol372
    @riyamol372 2 роки тому +1

    Ithathade dress nalla bangi ind kaanan🥰 colours okke

  • @muhammadshihal1099
    @muhammadshihal1099 2 роки тому +1

    സൗഫീ എല്ലാഡ്രസ്സും അടിപൊളി ആയിരിക്കുന്നു സൗഫിയുടെട്ടോപ് എനിക്ക് നല്ലംഇഷ്ട്ടപെട്ടു ഓരോന്നിന്ന് എന്താവില എല്ലാം സൂപ്പർ ആണ്

  • @MohammadAshraf-uh1gf
    @MohammadAshraf-uh1gf 2 роки тому

    Dress ellam super anh itha . itra kurach edukan banglore atre duram poyadano.

  • @foodshorttvidiyo9709
    @foodshorttvidiyo9709 2 роки тому +11

    Aa മുദി രി കളർ ഡ്രസ്സ്‌ അടിപൊളി അദ് സന കുട്ടിക്ക് അടിപൊളി ആവും 🥳🥳🥳🥳

  • @SsAkTp
    @SsAkTp Рік тому

    ningl ningalude dress collection kanicha vedio yil kure tops kamdallo

  • @arwakunchammed6499
    @arwakunchammed6499 2 роки тому +6

    Soufithaante dress okke adipoli

  • @fazeelasahad6882
    @fazeelasahad6882 2 роки тому

    Ithante dresskalokke sooper aayittund tto.kaftan top adipoli aayittund masha allah

  • @mufeedamufi5446
    @mufeedamufi5446 2 роки тому +2

    Kalarilum bangiyilumonnumalla karyam...manas clear aavanam..pinne dress okke super

  • @fadiyau2924
    @fadiyau2924 2 роки тому +1

    Itha onnu kondum negative comments lu veshmikanda. Aara parnje itha k colour kurva bangi illann e loghath Ella manshanmaarum avaravarde bangi il aanu jenikkunne adh judge cheyyan aarkkum avakasham illa nte kannil itha k oru kozhpom illa itha k ithadethaya bangi und, clear face mogha lakshanm ellam und ithak.pinne samsaram okke ithak ithade style. Ithade manassum adhupole nallathaanu.may god bless you....itha super aanu😍😍❤️

  • @lachoosworld7633
    @lachoosworld7633 2 роки тому

    Ummakum noufunum koodi endelum oke vangamayirnnu ningalk eppoyum support noufu alle noufu alle ningale oru karakk ethichath... Saralla ini adutha perunnalinu 2 month alle olooo apol edthalum mathi... Vilayonnum alla oru cheruthayit vangiyalum avark ath sandoshamagum randu ummamarkum oro maxi engilum........

  • @nasarperambra9395
    @nasarperambra9395 2 роки тому

    അടിപൊളി. ഡ്രസ്സ്‌ പൊളിച്ചു. സൗഫിത്ത പിസ്ത കളർ അടിപൊളി. മക്കളുടെയും പൊളിയാണ്. സന മിയാസ് പെരുന്നാൾ ദിവസംഅടിപൊളിയാക്കണം.

  • @haseenahaseena1265
    @haseenahaseena1265 2 роки тому +1

    MashaAllhah dres super.👍👍 Ead mubarack .❤️

  • @minnu2507
    @minnu2507 2 роки тому +8

    ഇനി പെരുന്നാൾ ഉഷാർ ആവട്ടെ 🥰🥰🥰

  • @__-fu5js
    @__-fu5js 2 роки тому

    Masha allah drs ellam super ayittund 😍😍 enikk sanakuttiyude 2mathhe drs ishdaye

  • @fathimaisha7429
    @fathimaisha7429 2 роки тому +5

    Soufi ninte dress ellam supper... light colour ninakk nalla bangi undavum... masha allah

  • @Muthuzvlog1
    @Muthuzvlog1 2 роки тому +1

    താത്ത ഇല്ലാട്ടോപ് അടിപൊളി ആണ് ട്ടോ ഇങ്ങളവർത്താനം ഇഷ്ടം ആണ് സന കുട്ടി മിയസ് കുട്ടി hiii

  • @farza7442
    @farza7442 2 роки тому +2

    ഡ്രെസ്സുകൾ polichu, soufitha ഇപ്രാവശ്യമാണ്‌ പൊളിച്ചത്

  • @thasmiyaashi374
    @thasmiyaashi374 2 роки тому

    Sofinte dress yello adi poliyaaaaaaaa😍😍😍nalla resand

  • @Nammak_monjayalo.
    @Nammak_monjayalo. 2 роки тому

    Abaya modelin ethraya rate aayad

  • @suminaamin5645
    @suminaamin5645 2 роки тому

    Soufi itha 90%alukal negative parayan undejil baki 10% alukale positive parayan kanum.. Aah 10% alukal parayunnath ketta mathi... E negative adicha alukal ellam thikajavar ano. Pinne ithak agavayikilam onnum padachavan thanillalo. Masha allah ithak nannayi samsarikanum pattunund, kananum nallathann.allahu oro vikthiudeyum hirthayathilek annu nokunnath.. Itha onnu kondum vishamikenda😊😊

  • @fidhafidha9711
    @fidhafidha9711 2 роки тому +29

    സൗഫിതാടെ ഡ്രസ്സ്‌ ഒക്കെ അടിപൊളി.... കളർ അടിപൊളി 🤩❣️

  • @muhafalayan1094
    @muhafalayan1094 2 роки тому +1

    Dress adipoli parayunnavar prayatte allahu namude hrdhayathilekanu nokuka ningal polikim👍

  • @abdulshihab4316
    @abdulshihab4316 2 роки тому +2

    സൗന്ദര്യം ആർക്കാ വേണ്ടേ മനസ്സ്‌ മൊഞ്ചയാൽ മതി👌കുറ്റം കണ്ടെത്തുന്നവർക് അതിനെ സമയുള്ളൂ😏

  • @ameenaaa9158
    @ameenaaa9158 2 роки тому +6

    നാട്ടിലേക്ക് പോകുമ്പോൾ വീട്ടുകാർക്ക് ഡ്രസ്സ് ഒന്നും വാങ്ങിയില്ലേ ഇത്രയ്ക്കും വിലക്കുറവിന് ഡ്രസ്സ് കിട്ടിയപ്പോൾ ചക്കര എങ്കിലും വാങ്ങാം ആയിരുന്നില്ലേ ഒരു ഒരു ഡ്രസ്സ് അവൾക്ക് കൂടി എടുക്കാം ആയിരുന്നില്ലേ

    • @myworld6310
      @myworld6310 2 роки тому +2

      Avalk dress gift kittiyittundallo

  • @AZWA442
    @AZWA442 2 роки тому

    Soufinte dres nalla ishtayi nalla colour👍👍👍

  • @rasheedhaumar2240
    @rasheedhaumar2240 2 роки тому +4

    Parayunnavar parayatte nammalkku nammaldethaya reethi 👌👌👌

  • @haseenabegum7152
    @haseenabegum7152 2 роки тому

    Adilonnum oru karyamilla saufee.color ulla salha epo kashtapet kondirikaa colir kond.saufi nalla bhangu anallo kanan

  • @ameenaaa9158
    @ameenaaa9158 2 роки тому +4

    ദയവുചെയ്തു മക്കളെ മലയാളം പഠിപ്പിക്കാൻ നോക്കു മോളേ അതല്ലേ നല്ലത് അവിടെ തമിഴ് പറഞ്ഞോട്ടെ ഇവിടെ വരുമ്പോൾ അവർ മലയാളം സംസാരിക്കട്ടെ

  • @ayshaayshu1573
    @ayshaayshu1573 2 роки тому +1

    Adi poli sofithatha nalla bagiyund anik nalla esdaayi

  • @SeenaNaser7
    @SeenaNaser7 Рік тому

    Dress ellam sprrrr👌👌👌👌🥰🥰🌹

  • @kunjolktkl7314
    @kunjolktkl7314 2 роки тому

    എല്ലാം സൂപ്പർ ആയി കുട്ടികൾ സ്വന്തോഷം ഉണ്ടാവട്ടെ അളിയന് എടുത്തീലെ

  • @hindbeeviam80
    @hindbeeviam80 2 роки тому

    Dress ellam adipoli, light colour ittal nalla rasamaan

  • @ishaworld2620
    @ishaworld2620 2 роки тому +14

    Soufi ithayum dress 👗 powlichu 👍👍👍👍👍👍

  • @nishamshanu2904
    @nishamshanu2904 2 роки тому +4

    Masha allah dress ellam super🥰👌👌

  • @nishusworld3908
    @nishusworld3908 2 роки тому +1

    Rate parayo pls

  • @sabiraummutty1021
    @sabiraummutty1021 2 роки тому +4

    ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഒന്ന് വിഷയത്തെ കൂട്ടണ്ട

  • @fathimaamnacarfts815
    @fathimaamnacarfts815 2 роки тому +3

    സൂപ്പർ ആയി എല്ലാരുടെ ഡ്രസ്സ്
    സനമോള് ഹാപ്പിയല്ലേ മോളു 🥰🥰😊

  • @yazeen8b751
    @yazeen8b751 2 роки тому

    Tope rate parayumo

  • @sajeethmk6505
    @sajeethmk6505 2 роки тому

    Iththa super💫💫💫 ayii tto

  • @nishunoushi4958
    @nishunoushi4958 Рік тому

    Soufita dressala suppar🥰👍

  • @mufeedav1176
    @mufeedav1176 2 роки тому +2

    Masha allah adipoli 😍itha adipoli anh❤️❤️❤️

  • @basheerm1539
    @basheerm1539 2 роки тому +4

    ഡ്രസ്സുകൾ എല്ലാം അടിപൊളിയായിട്ടുണ്ട് നല്ല കളർ ഡ്രസ്സുകൾ ആണ് സോഫി താ നിങ്ങൾക്ക് നിങ്ങളുടെ ഡ്രസ്സ് ഇന്റെ റൈറ്റ് കൂടി പറയാമായിരുന്നു പറയാമായിരുന്നു 👍👍👍👌👌😍😍

  • @shaikamichul3447
    @shaikamichul3447 2 роки тому +1

    Ittha Ellam super Eni igl pidittham vidum pedikandatto

  • @ambuuzzzambu7218
    @ambuuzzzambu7218 2 роки тому +3

    Sowfiiththa mashaallahh drass okye polich❣️

  • @jumirafi8508
    @jumirafi8508 2 роки тому

    Dress ellaam super aayikkunu ttooo...mashaallah

  • @asns4018
    @asns4018 2 роки тому +3

    Dress അടിപൊളി ആയിട്ടുണ്ട്.😍
    എനിക്ക് ഒന്നും എടുത്തില്ല 😰 കുട്ടികൾക്കു എടുത്തപ്പോൾ paisa kazinju.
    Room വടക കൊടുക്കാനുണ്ട് veed onnum ഇല്ല.😰
    ഒരു മാക്സി പോലും വാങ്ങിയില്ല.
    സാരമില്ല അടുത്ത പെരുന്നാളിന് ഇടാൻ അള്ളാഹു തൗഫീഖ് ചെയ്യട്ടെ 😭
    ദുആ cheyyane എല്ലാവരും

  • @rubeenarubi35
    @rubeenarubi35 2 роки тому +5

    Coulor and tops അടിപൊളി ✌🏻

  • @farhanshefeek
    @farhanshefeek 2 роки тому

    ചക്കരക്ക് ഒന്നും വാങ്ങിയില്ലേ

  • @afeelamuneer3579
    @afeelamuneer3579 2 роки тому +6

    Miyas കുട്ടിക്ക് ടീസർ ട്ട് എടുത്ത് കൊടുക്കണം.എല്ലാം sirtt ആക്കരുത്.എല്ലാം ബംഗി ആയിട്ടുണ്ട്.

  • @rishanariza4938
    @rishanariza4938 2 роки тому +2

    ആ കഫ്ത്താനിയുടെ റൈറ്റ് എത്രയാ

  • @fathimafathima4717
    @fathimafathima4717 2 роки тому

    ദൂ ർത്ത് ഇല്ലാതെ ജീവിക്കാൻ നോക്ക് സൗഫി അതാണ് നല്ലത് ഉമ്മാനെ കണ്ട് പടിക്ക് 10രൂപ കിട്ടുമ്പോൾ 1000ചിലവാക്കിയാൽ ജീ വിതം മുന്നോട്ട് പോകുല ഉമ്മാനെ കണ്ട് പടിക്ക് ഇത്‌ നന്നല്ല 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @shareefp9086
    @shareefp9086 2 роки тому +4

    പിസ്ത കളർ ആണ് രസം സൗഫി താ 👌👌👌🥰🥰🥰

  • @SsAkTp
    @SsAkTp Рік тому

    miyasinte birthday dres ennu paranj 2 set kaanichallo

  • @drawingcrafting1103
    @drawingcrafting1103 2 роки тому +2

    Dress എല്ലാം adipoli👍🏻👍🏻

  • @muhammedrazeen9613
    @muhammedrazeen9613 2 роки тому +3

    Yellam adipoli..yellathinteyum rate pryamayirunnu

  • @nezaponnu4671
    @nezaponnu4671 2 роки тому

    പെരുന്നാളിന് നാട്ടിൽ വരുന്നില്ലേ

  • @Shahilavlog0305
    @Shahilavlog0305 2 роки тому +9

    ഉമ്മയും മോനുo kanddukondirikkayirunnu

  • @shahmarinu1751
    @shahmarinu1751 2 роки тому +1

    Masha Allah dress suppar😚😚

  • @mohdsinan1647
    @mohdsinan1647 2 роки тому +2

    മാഷേ അള്ളാ ഡ്രസ്സ് സൂപ്പർ ആയിട്ടുണ്ട് വളരെയധികം സന്തോഷമായി ചക്കരക്ക് ഉമ്മാക്കും ഡ്രസ്സ് എത്തിയില്ലേ സൗന്ദര്യത്തിൽ എല്ലാ മനസ്സു നന്നായാൽ മതി ഇനിയും നല്ല സന്തോഷമായി ജീവിക്കട്ടെ ഉയർച്ചയിൽ ആവട്ടെ എന്നും പ്രാർത്ഥന ഉണ്ടാവും 🤲🤲🤲🤲😘👍

  • @noufiyaap6014
    @noufiyaap6014 2 роки тому

    Perunnal Monday alle

  • @hakeemmib1609
    @hakeemmib1609 2 роки тому +2

    Kafthaanik cash ethrayaan

  • @afeelamuneer3579
    @afeelamuneer3579 2 роки тому +6

    പൊളിച്ചു👍👍👍👍😍😍😍😍

  • @bushrasalim8006
    @bushrasalim8006 2 роки тому

    എല്ലാം അടിപൊളി ആയിട്ടുണ്ട് soufi

  • @minnuminnu3203
    @minnuminnu3203 2 роки тому +2

    സന മോൾ നല്ല കുട്ടി ആ ഡ്രസ്സ്‌ ഒക്കെ നല്ല പോലെ മടക്കി വെച്ചു 👍👍👍

  • @nafeesak6991
    @nafeesak6991 2 роки тому +1

    Drassokke suppar 👌👌👌👌 perunnalplokkum insha allah🥰🥰🥰😍😍😍

  • @jamshipolijamshi8795
    @jamshipolijamshi8795 2 роки тому

    Saufithante dressinte colour ellam nannayitund

  • @braingames5381
    @braingames5381 2 роки тому +1

    Dress ellam adipoli

  • @Flower12003
    @Flower12003 2 роки тому +1

    Cash sukhshichit chilavaki pettennu oru veedu vekan nokuka dress avishathin medicha madhi oru veeda adyam vendadh 🙏

  • @suhararafeek3555
    @suhararafeek3555 Рік тому

    ഒരു മനുഷ്യന് നല്ല മനസ്സ് മതി നിറത്തിൽ ഒരു കാര്യമില്ല

  • @farzanamuhsin5725
    @farzanamuhsin5725 2 роки тому

    Sofitha aaa top s oke idumpo shall roll aki idu nala bhangi indavum🙂🙂

  • @steetcorner539
    @steetcorner539 2 роки тому

    Dress okke super
    Color adipoli ayittund

  • @rittuff6724
    @rittuff6724 2 роки тому

    ഇക്കാന്റെ ഡ്രസ്സ്‌ evide

  • @mohamedhaneen1775
    @mohamedhaneen1775 2 роки тому +1

    പിസ്ത കളർ super എല്ലാം 👍

  • @sinusidu7195
    @sinusidu7195 2 роки тому

    നിങ്ങളുടെ പെരുന്നാൾ ഡ്രസ്സ് സൂപ്പർ ആയിരിക്കുന്നു എനിക്ക് നല്ല ഇഷ്ടമായി

  • @muthuzainofficial9279
    @muthuzainofficial9279 2 роки тому +4

    സൗഫിത്ത നിങ്ങളെ എല്ലാ വീഡിയോസും ഞാൻ കാണാറുണ്ട് ഒരുപാട് ഇഷ്ട്ടം ആണ് നിങ്ങളെ നിങ്ങളെ ഫാമിലിയെയും. ഡ്രസ്സ്‌ എല്ലാം നല്ല ഭംഗി ഉണ്ട്.
    പിന്നെ സൗന്ദര്യം എന്ന് പറയുന്നത് നിറത്തിലെ ശബ്ദത്തിലോ അല്ല ഓരോ മനസിലും ആണ് അവരുടെ ഭംഗി. അത് ഇത്താക്ക് ഉണ്ട് 🥰

  • @faisalrishana6433
    @faisalrishana6433 2 роки тому

    താത്ത ആ രണ്ടാമത്തെ ടോപ് ന് എത്ര ആയി

  • @rasheeda311
    @rasheeda311 2 роки тому +9

    ഡ്രസ്സ്‌ എല്ലാം സൂപ്പർ ആയിട്ടുണ്ട് 👍🏻👍🏻

  • @shadiyammol8769
    @shadiyammol8769 2 роки тому +3

    Nice dress. ♥️🔥🔥എല്ലാവരുടെ ഡ്രെസ്സും 🔥🔥🔥

  • @vloginvlog7258
    @vloginvlog7258 2 роки тому +2

    Nagateev para younnavar parayatay maint chayyanda

  • @kuttikurumbans3828
    @kuttikurumbans3828 2 роки тому

    സൗഫി ബാഡ്കമന്റ് നോക്കണ്ട ഡ്രെസ്സെല്ലാം അടിപൊളിയാട്ടോ 🥰🥰🥰👌👌👌