പൊട്ടിച്ചിരിക്കണമെന്നുണ്ടെങ്കിൽ ദാ ഇതൊന്നു കണ്ടാൽ മതി | Bumper Chiri Aaghosham

Поділитися
Вставка
  • Опубліковано 26 січ 2022
  • #OruchiriIruchiriBumperchiri #Bumperchiriaaghosham #MazhavilManorama #manoramaMax
    ► Subscribe Now: bit.ly/2UsOmyA
    ചിരിച്ചു മറിയാൻ ആഗ്രഹിക്കുന്ന പ്രേക്ഷകർക്കായി കിടിലൻ കൗണ്ടറുകൾ കൊണ്ട് സമ്പന്നമായ ഒരു സൂപ്പർ ഡ്യുപ്പർ സ്‌കിറ്റ്
    ഫുൾ എപ്പിസോഡ് കാണാൻ ക്ലിക് ചെയ്യു : bit.ly/35uihkv
    Bumperchiriaaghosham || saturday to sunday @ 9.00 PM || Mazhavil Manorama
    #MazhavilManorama #manoramaMAX #Bumberchiriaaghosham #ComedyProgram
    ► Visit ManoramaMAX for full episodes: www.manoramamax.com
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil
    ►Download the manoramaMAX app for Android mobiles
    play.google.com/store/apps/de...
    ►Download the manoramaMAX app for iOS mobiles apps.apple.com/in/app/manoram...
  • Розваги

КОМЕНТАРІ • 198

  • @rasheed9601
    @rasheed9601 2 роки тому +107

    സുമേഷ് റൗഡി വേഷം എന്നും ചിരിപ്പിച്ചു ഊപ്പാട് ഊരി പോകും..
    എത്ര നല്ലൊരു ആർട്ടിസ്റ്റാണ്...

  • @abidvava8273
    @abidvava8273 2 роки тому +67

    ചൊക്ലി സുധൻ ഫാൻസ്‌ ഇവടെ കമോൺ 😄

  • @reenaraju4579
    @reenaraju4579 2 роки тому +27

    സുമേഷിന്റെ കോമഡി വളരെ ഇഷ്ട്ടമാണ്

  • @aneeshpa3927
    @aneeshpa3927 2 роки тому +69

    സുമേഷ് അസാധ്യ പെർഫോമൻസ്, നല്ല കോമഡി, ഒരുപാട് ആളില്ലാത്തതുകൊണ്ട് പൊളിച്ചു

  • @shanavaskhan9016
    @shanavaskhan9016 2 роки тому +220

    സുമേഷ് ശരിക്കും നല്ല റേഞ്ച് ഉള്ള നടൻ ആണ്... പഴയ പൂജപ്പുര രവി, അടൂർ ഭാസി ലെവലിൽ അഭിനയം എത്താറുണ്ട്... അഭിനന്ദനങ്ങൾ 👍👍👍

  • @KMShafeeqOfficial
    @KMShafeeqOfficial 2 роки тому +72

    ആത്മാർത്ഥമായി ഞാൻ പറയുന്നു വളരെ ചെറിയ പോരായ്മകൾ ഒഴിച്ചാൽ ഇത്രയും ഗംഭീരമായ ഒരു കോമഡി സ്കിറ്റ് കണ്ട് ഞാൻ ഇപ്പോൾ അടുത്തകാലത്തൊന്നും ഇത്രയും ചിരിച്ചിട്ടില്ല ... 💯

  • @user-tm3rv3ye8i
    @user-tm3rv3ye8i 2 роки тому +151

    സുമേഷ് അണ്ണനെ കാണുമ്പോൾ തന്നെ ചിരി വരും 😀😀

    • @ashidanasreen6224
      @ashidanasreen6224 2 роки тому +3

      Sathyam ,pulli adipoliya

    • @user-tm3rv3ye8i
      @user-tm3rv3ye8i 2 роки тому +4

      @@ashidanasreen6224 ആക്ഷൻ കൊണ്ട് മാത്രം ചിരിപ്പിക്കാനും കഴിവുള്ള കലാകാരനാണ് സുമേഷ്

    • @vpsasikumar1292
      @vpsasikumar1292 2 роки тому +1

      @@user-tm3rv3ye8i allrounder

    • @lailaak6725
      @lailaak6725 2 роки тому +2

      വളിപ്പ് തമാശ

    • @user-tm3rv3ye8i
      @user-tm3rv3ye8i 2 роки тому

      @@lailaak6725 ആളുകളെ ചിരിപ്പിക്കുക എന്നതാണ് പ്രധാനം വളിപ്പ് എന്നതിന് പ്രസക്തിയില്ല 😁

  • @noljames9562
    @noljames9562 2 роки тому +29

    8:14 എന്റമ്മോ ചിരിച്ച് ചത്ത്‌ 😂🤣

    • @blackman2015
      @blackman2015 2 роки тому +1

      😂😂😂😂😂😂😂😂😂😂😂😂😂😂😂

    • @abdulrazakk9176
      @abdulrazakk9176 2 роки тому

      ഞാനും😂

  • @mansoorkallumpuram3849
    @mansoorkallumpuram3849 2 роки тому +7

    1000thil oruvan🔥❤️🔥❤️
    Sumesh chetta Mammukka Kazhinja pinne Ningaloda ishttam❤❤❤
    Acting A Tha level🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @pavikarthik4214
    @pavikarthik4214 Рік тому +4

    സുമേഷ് ചേട്ടൻ പൊളി 🔥🔥🔥🔥🔥🔥

  • @sheejasheeja6430
    @sheejasheeja6430 2 роки тому +4

    അടിപൊളി സൂപ്പർ .സജി ചേട്ടാ സൂപ്പർ

  • @mr......heart-hacker
    @mr......heart-hacker 2 роки тому +4

    Sumesh chettan pwolichu...... ❤️❤️❤️❤️

  • @ashrachusayamoz9819
    @ashrachusayamoz9819 2 роки тому +14

    Adipoli 😂

  • @kadukvlogs8521
    @kadukvlogs8521 2 роки тому +11

    സുമേഷ് ❤🥰💪

  • @appuunni476
    @appuunni476 2 роки тому +10

    സുമേഷ് സൂപ്പർ

  • @jaisonfrancisjohn4089
    @jaisonfrancisjohn4089 2 роки тому +2

    അടിപൊളി സ്‌കിട്......

  • @m.sbadhusha5602
    @m.sbadhusha5602 2 роки тому +10

    8:24 🤣🤣🤣🤣

  • @jasjas4411
    @jasjas4411 2 роки тому +10

    ഇയാൾ സിനിമയിൽ കേറിയാൽ പൊളിക്കും 😍

    • @deepak--7878
      @deepak--7878 2 роки тому

      All sinimayil Ind man😁

    • @jasjas4411
      @jasjas4411 2 роки тому

      @@deepak--7878 🤭🤭🤭മിസ്റ്റേക്ക് പറ്റി

  • @sathya993
    @sathya993 2 роки тому +19

    8:12😂😂😂😂😂

  • @adsdigitalstudioklcy4474
    @adsdigitalstudioklcy4474 2 роки тому

    sumesh muthalle .......oru rekshayumilla

  • @priyasubash5692
    @priyasubash5692 2 роки тому +1

    Ente ponnu sumesh chettaaa. Ayyayyo chirichu chathu...😂😂

  • @cutiekitty7975
    @cutiekitty7975 2 роки тому +3

    സുമേഷ് 🥰🥰🥰

  • @chandrabosenimisha7440
    @chandrabosenimisha7440 2 роки тому +4

    sumesh super actor anu

  • @vpsasikumar1292
    @vpsasikumar1292 2 роки тому +2

    ❤️sumesh

  • @noufalnoufal2353
    @noufalnoufal2353 2 роки тому

    Super super 💖

  • @salmaalavudheen6050
    @salmaalavudheen6050 2 роки тому +1

    Sumesh chettan polichu

  • @travellingfoodtruck4136
    @travellingfoodtruck4136 2 роки тому +1

    Waiting ayirunnu

  • @pramodmathur6947
    @pramodmathur6947 2 роки тому

    Polichu

  • @sandhyasumesh8700
    @sandhyasumesh8700 2 роки тому

    Sumeshettan👍..😄😄 ❤❤❤🥰🥰🥰

  • @AshishGokul
    @AshishGokul 2 роки тому +1

    nice

  • @6676S
    @6676S 2 роки тому +12

    Love my bro Sumoooo❤️

  • @jollygeorge6044
    @jollygeorge6044 2 роки тому

    Superb

  • @GFX7gamer
    @GFX7gamer 2 роки тому +1

    VALIPP ITHU KETTU CHIRIKKUNNATHANGANA

  • @sajansuresh60
    @sajansuresh60 2 роки тому +1

    Sumesh 👍🏼

  • @user-sk3ho6pu3p
    @user-sk3ho6pu3p 2 роки тому +1

    ❤️

  • @dhaneshpaloli9132
    @dhaneshpaloli9132 Рік тому

    Super❤

  • @kp-xs3gr
    @kp-xs3gr 2 роки тому +41

    Sumesh is a superb comedian 👌😂😂

  • @shilaboban8852
    @shilaboban8852 2 роки тому

    Super Super ❤️❤️ Sumeshum . ❤️👍👍

  • @pro-star_official
    @pro-star_official Рік тому

    Sumesh ijjathi🔥

  • @roopesh725
    @roopesh725 2 роки тому +8

    Bhaviyile jagathy chettan pulliyaanu..... Sumesh👏👏👏👏

  • @vpsasikumar1292
    @vpsasikumar1292 2 роки тому +1

    Sumesh 🙏🙏🙏

  • @moopannzz4902
    @moopannzz4902 2 роки тому

    Umbhaaaaall

  • @manjusathyan1
    @manjusathyan1 2 роки тому +1

    😂😂choodu koodiyal 😂😂

  • @amrutamayurveda
    @amrutamayurveda 2 роки тому +1

    Ellam kollam climax👹👹ethilum nallathu kuzhiyana varunnu ennu parayunna ayirunnu 😀😀😀

  • @nadhanababu9293
    @nadhanababu9293 2 роки тому +5

    😂😂😂😂poli🤩

  • @shaa2780
    @shaa2780 2 роки тому

    Adipoly

  • @ismailveevee3164
    @ismailveevee3164 2 роки тому

    👍👍

  • @lailaak6725
    @lailaak6725 2 роки тому +1

    ചിരി വരുന്നില്ലല്ലോ? മഞ്ജു ചിരിച്ചു ചാവും

  • @muralinair6995
    @muralinair6995 2 роки тому +5

    ഇത് കണ്ടു ചിരിക്കാൻ മഞ്ജുവിനെ പറ്റു നോർമലയ ആൾകാർ ചിരിക്കില്ല

  • @nisamtalks
    @nisamtalks 2 роки тому +10

    സുമേഷ് അണ്ണൻ 😁👍

  • @sathya993
    @sathya993 2 роки тому +10

    കാടമുട്ടേന്ന് ഒട്ടകപ്പക്ഷി 😂😂😂😂😂😂കിടു കൗണ്ടർ 😂😂😂

  • @jobinjames1239
    @jobinjames1239 6 місяців тому

    😊

  • @shobinweddingstudio1411
    @shobinweddingstudio1411 2 роки тому

    അടിപൊളി എന്ന് പറയണം എന്നുണ്ടെങ്കിൽ.......

  • @mohammedyousuf3146
    @mohammedyousuf3146 2 роки тому +2

    avide erikunna kure komaligal chirichu

  • @abdulsalaam6816
    @abdulsalaam6816 2 роки тому

    😀👌

  • @muhammedfawas312
    @muhammedfawas312 2 роки тому

    😂😂😂😂😂8amathe minitile polam comedy😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @aswathysooraj5747
    @aswathysooraj5747 2 роки тому

    👍👍👍👍👍👍👍

  • @Jinjuruki
    @Jinjuruki 2 роки тому

    😊😁😍👍👍

  • @Muttar
    @Muttar Рік тому

    4:00😂😂😂

  • @drishyavudya7586
    @drishyavudya7586 2 роки тому +6

    😂😂😂😂😂👍👍👍🤣🤣🤣🤣

  • @anandhu5184
    @anandhu5184 2 роки тому

    Eanthada akann akann pokunne 😀😂

  • @SBKTALKZ
    @SBKTALKZ 2 роки тому +2

    😂😂

  • @freedomfighter7061
    @freedomfighter7061 2 роки тому +29

    അവരുടെ മൈക്ക് ഓഫ് ചെയ്തുടെ ബാക്ക്ഗ്രൗണ്ട് 🙏ചിരി നല്ല ബോറാ

    • @manjumanohar1344
      @manjumanohar1344 2 роки тому

      അതിനാണു bro അവർക്ക് കാശുകൊടുക്കുന്നത്.

  • @glory3109
    @glory3109 2 роки тому

    😂😂😂👍

  • @osama--bin.
    @osama--bin. 2 роки тому

    ഇതെന്ന കോമഡിയാ

  • @jaseenajannat2916
    @jaseenajannat2916 2 роки тому

    Red dress sumeshennano name.asadhyanadan monjulla comedy artist

  • @sabarikrishna6556
    @sabarikrishna6556 2 роки тому +5

    Sumesh anna pwoli...

  • @rithulrJ
    @rithulrJ 2 роки тому +8

    😂😂😂👌

    • @zahrazahwa
      @zahrazahwa 2 роки тому

      ua-cam.com/video/f4JIadIxMTc/v-deo.html

  • @irshadvc
    @irshadvc 2 роки тому +1

    Avasaam Ellavarum screenilekku nokkiyad kandaa,😄😄😄😄,... Dinosaurine Screenil kanikkan marannu , Screen operator Chaya kudiklan poyadaanennu thonunnu

  • @nisartv5690
    @nisartv5690 2 роки тому +1

    Mannaan katta enthu comedy

  • @craftbookrecords9555
    @craftbookrecords9555 2 роки тому +6

    നിക്കറിട്ട മദാമ്മ ഫ ഫൂ

    • @jyothimuth344
      @jyothimuth344 2 роки тому +1

      നിക്കറിട്ട മാതാ മഹാ ബോർ ആയിപ്പോയി നല്ല ഒരു പരിപാടിക്ക് ഇങ്ങനെ കാണിച്ചത് ദൈവത്തെ ഓർത്ത് ഇങ്ങനെയുള്ള പരിപാടി കോമഡി പരിപാടി നടത്തുമ്പോൾ ഈ നിക്കറിട്ട പെണ്ണുങ്ങളെ കൊണ്ട് ഇതിന്റെ വല്ല കാര്യമുണ്ടോ ആയിരിക്കുന്നവൻ മാരുടെ ഒറ്റ പടം ഇതുവരെ കണ്ടിട്ടില്ല സിനിമയെ വെറുത്തു

    • @ashrafas4820
      @ashrafas4820 2 роки тому +1

      Ara adh
      Black dress itta kutti ano udheshichadh
      Anengil enik Nalla cute ayita thonniye 😘

  • @ashif5169
    @ashif5169 2 роки тому +2

    ❤️‍🔥🔥🤣🌟🤣🔥❤️‍🔥

  • @sukumarannarayanan9186
    @sukumarannarayanan9186 2 роки тому +3

    ദയവു ചെയ്തു ഒരു ചിരി ഇരുചിരി ബംബർ ചിരിക്കു വേറെ പേരിടീക്കരുത്

  • @handmadestale8896
    @handmadestale8896 2 роки тому +1

    😂😂😂🤣

  • @shinsonthomas3476
    @shinsonthomas3476 2 роки тому +1

    Chirikkan entha ullathu

  • @shakkuvaliyakath2938
    @shakkuvaliyakath2938 2 роки тому +3

    Naseer manju pilla karthik surya ivare ozhivakkiyal super program anu

  • @risvan28
    @risvan28 2 роки тому +1

    Hi💕❤ 😂

  • @mr.m.m7817
    @mr.m.m7817 2 роки тому +1

    Me first 🤣

    • @zahrazahwa
      @zahrazahwa 2 роки тому

      ua-cam.com/video/f4JIadIxMTc/v-deo.html

  • @hakeemakhakeem4922
    @hakeemakhakeem4922 2 роки тому +1

    ഇങ്ങേര് എല്ലാ സ്കിറ്റിലും കിതപ്പാ
    അതെന്നാ 🤔

  • @sebinphotography3004
    @sebinphotography3004 2 роки тому

    🤣🤣🤣🤣🤣

  • @manapuramdesham5619
    @manapuramdesham5619 2 роки тому

    തല്ലിപ്പൊളി

  • @Shaneeshpulikyal
    @Shaneeshpulikyal 2 роки тому

    കഞ്ഞി 😞

  • @jaseemomh2305
    @jaseemomh2305 2 роки тому

    0.10 second bgm eatha

  • @abijithachuthan8781
    @abijithachuthan8781 Рік тому

    😂

  • @MMPGAMINGS
    @MMPGAMINGS 2 роки тому +2

    Shaji... Shaji... Paashanam shaji... Music @4

  • @dtgameing3982
    @dtgameing3982 2 роки тому

    Inthu enthu movie ulla actress ann gys irikunne kesat ayittu

  • @user-ok1ml2lq8y
    @user-ok1ml2lq8y Рік тому

    Sumeesh

  • @rebinreo5725
    @rebinreo5725 2 роки тому

    nei kolanthai

  • @silentmonk876
    @silentmonk876 2 роки тому +1

    Ethu film inte promotion anu

  • @nikhilmk4920
    @nikhilmk4920 2 роки тому

    Manju onnu chelakadhiri

  • @najeebamohammed4155
    @najeebamohammed4155 2 роки тому

    ഈ കോമഡികണ്ടു ചിരിക്കുന്നവർ കോമഡി എന്താണന്നു പഠിക്കേണ്ടതുണ്ട്?

  • @vinod.t6140
    @vinod.t6140 Рік тому +1

    ആ തുണിയില്ലാതെയിരിക്കുന്നത് ആരാണ് 🤔

  • @shuhailnm787
    @shuhailnm787 2 роки тому +11

    സമയവും നെറ്റും കളയണ്ട...🏃🏻🏃🏻

  • @suneesh591
    @suneesh591 Рік тому +1

    ഇതും കോമഡി ആണെന്ന് പറയുന്നത് ആണ് ഏറ്റവും വല്യ കോമഡി😂😂ഇതൊക്കെ കണ്ട് കക്കക്കക്ക വെക്കാൻ ഒരു വെടല മഞ്ജു പിള്ള

  • @vaishakmbg8402
    @vaishakmbg8402 2 роки тому +1

    സുമേഷ് നല്ല കോമേഡിയനാണ്...
    പക്ഷേ ഇതൊക്കെ അസഹനീയമാണ്

  • @johnsonvettom4273
    @johnsonvettom4273 2 роки тому +1

    തുണി...ഇല്ലാതിരുന്ന...അവൾക്ക്...ഒരു...വലിയ... ജോക്കി...വാങ്ങി കൊടുക്കു🙏😀

  • @SunilSunil-yx9br
    @SunilSunil-yx9br 2 роки тому

    Patte

  • @rafirex2123
    @rafirex2123 2 роки тому

    സ്കിന്റെ ദാരിദ്ര്യം നല്ലോണമുണ്ട്

  • @suneeshnarayanan7047
    @suneeshnarayanan7047 2 роки тому +1

    😆

    • @zahrazahwa
      @zahrazahwa 2 роки тому

      ua-cam.com/video/f4JIadIxMTc/v-deo.html

  • @maruthagramam5488
    @maruthagramam5488 2 роки тому +13

    ഇത് കണ്ട് ചിരിക്കണമെങ്കിൽ ആരെങ്കിലും ഇക്കിളി ആക്കേണ്ടി വരും വളിപ്പ്

    • @rasool785
      @rasool785 2 роки тому

      വെറും ചളി

    • @favasjr8173
      @favasjr8173 2 роки тому

      കുട്ടിയുടുപ്പിട്ടുവന്ന് വളഞ്ഞുകുത്തിയിരിക്കുന്ന നാടൻ മദാമ്മയാണ് ഇതിലേറ്റവും കോമഡി....