Crossbow making, fishing and cooking തോക്ക് തെറ്റാലി ഉണ്ടാക്കുന്നതും മീൻ പിടിക്കുന്നതും

Поділитися
Вставка
  • Опубліковано 19 сер 2021
  • #homemadecrossbowgun
    #homemadecrossbowhunting
    #homemadecrossbowfishing
    #homemadecrossbowguneasy
    #homemadecrossbowtrigger
    #crossbowtrigar
    #crossbowtriger
    #crossbowtriggar
    #homemadehighpowercrossbow
    #homemadeeasycrossbow
    #crossbowtutorial
    #crossbowMalayalamtutorial
    #homemadecrossbowtutorial
    #fishgun
    #crossbowmakingMalayalam
    #thokkthettali
    #Tokkutettali
    #Thokutettali
    #Thokthettali
    #Thoktetali
    #spear gun
    #speargun
    #speargunmalayalamtutoriyal
    #fishgun

КОМЕНТАРІ • 152

  • @srvoicemovieexplain
    @srvoicemovieexplain 2 роки тому +9

    പൊളിച്ചു ചേട്ടാ നിങ്ങടെ അ place അടിപൊളിയാ വീഡിയോ making 👍👍 പിന്നെ ഈ കാര്യം ഞാൻ ഇതിന് മുന്നെയും പറഞ്ഞിട്ടുണ്ട് ഇപ്പൊ രണ്ടാമത്തെ പ്രാവശ്യമാണ് പറയുന്നെ thumbnail കുറച്ചൂടെ അടിപൊളിയക്കിയൽ വീഡിയോ നല്ല റീച്ച് കിട്ടും thumbnail കുറച്ചൂടെ അടിപോളിയക്കണം കാരണം ചേട്ടൻ ചെയ്യുന്ന വീഡിയോ അടിപൊളിയാണ് ❤️❤️ അതുകൊണ്ടാ ❤️❤️

    • @shubingopinath
      @shubingopinath  2 роки тому +2

      Thanks , കഴിഞ്ഞ പ്രാവശ്യം പറഞ്ഞപ്പോൾ മാറ്റിയിരുന്നു , തംബ് നെയിൽ നു വേണ്ടി പ്രത്യേകം. ആപ്പ് ഉണ്ടോ

    • @srvoicemovieexplain
      @srvoicemovieexplain 2 роки тому +1

      @@shubingopinath അതെ ചേട്ടാ ഹാഷ്ടാഗ് കൊടുക്കുമ്പോൾ സ്പേസ് വേണ്ട കേട്ടോ

    • @shubingopinath
      @shubingopinath  2 роки тому

      ഹാഷ് ടാഗ്‌ കഴിഞ്ഞു സ്പേസ് വേണ്ട ഓക്കേ കറക്റ്റ് ചെയ്തു അതിനു ശേഷം വരുന്ന വാക്കുകൾക്കിടയിൽ സ്പേസ് വേണമോ ?

    • @skyridersrc3644
      @skyridersrc3644 2 роки тому

      @@shubingopinath canva okke nallatha

  • @alexabraham6293
    @alexabraham6293 2 роки тому +5

    സന്തോഷത്തോടെ അച്ചനും മകളും ,നല്ല പ്രകൃതി ഭംഗിയും, നന്നായിരിക്കട്ടെ

  • @TechnofreakzbyMidhun
    @TechnofreakzbyMidhun 2 роки тому +5

    കിടിലൻ iteam ആണലോ 👌 മീൻ പിടിച്ചതും കാണാൻ super ആയിരുന്നു

  • @afsalbabu2787
    @afsalbabu2787 2 роки тому +3

    ഇത് വാങ്ങാൻ കിട്ടുമോ

  • @sararaphy4622
    @sararaphy4622 9 місяців тому +1

    ബ്രോ... സൂപ്പർ മീൻ പിടുത്തം.. 🙏🏻നമിച്ചിരിക്കുന്നു 👌👌.

  • @TechnofreakzbyMidhun
    @TechnofreakzbyMidhun 2 роки тому +1

    വീഡിയോ പൊളിച്ചുട്ടോ പൊളി സനം 🔥🔥 ഇനിയും ഇത് പോലത്തെ കിടിലൻ iteams പോരട്ടെ 👌

  • @manjupillai43
    @manjupillai43 2 роки тому +1

    ഇത് സംഭവം കൊള്ളാല്ലോ!! അപ്പോ അറിയാൻ വൈയ്യതതായി ഒന്നും ഇല്ല അല്ലേ!! ഞാൻ പണ്ടേ ഈ channel fan ആണ്. ഇപ്പൊ തിരിച്ചു uk എത്തി, ജോലിയും വീട്ടു കര്യങ്ങൾ ഓക്കേ ആയി തിരെ സമയം കിട്ടാറില്ല.
    വീണ്ടും കാണാം....🙂

    • @shubingopinath
      @shubingopinath  2 роки тому

      ആള്‌ എവിടെപ്പോയി എന്ന് വിചാരിക്കുകയായിരുന്നു ? വളരെ സന്തോഷം വീണ്ടും കണ്ടതിൽ , നല്ല വ്യൂവേഴ്സ് ഉള്ള ചാനൽ ആയിരുന്നല്ലോ ഇട്ടു കളയണ്ട .

  • @LJVideosbyLijoAbraham
    @LJVideosbyLijoAbraham 2 роки тому +1

    Super! Good video! 🙂👍 Ithinte 2nd version (without spring leafs) innalu kadayil vannappol kandirunnu. Rubber tube vechu cheythathu. Ithinaano atho rubber tube version aano power kooduthal?

    • @shubingopinath
      @shubingopinath  2 роки тому

      റബ്ബറിനാണ് കൂടുതൽ പവർ

    • @LJVideosbyLijoAbraham
      @LJVideosbyLijoAbraham 2 роки тому

      @@shubingopinath OK. thanks!
      Maybe you can try this next: ua-cam.com/video/X2l8pQoCAoI/v-deo.html

  • @SoudaminisWorld
    @SoudaminisWorld 2 роки тому +1

    വളരെ നല്ല വീഡിയോ ,കാണാൻ വൈകിപ്പോയി 👌👌❤❤

  • @vickyblackvickyblack3594
    @vickyblackvickyblack3594 2 роки тому +1

    ഒരു രക്ഷയുമില്ലലോ ബ്രോ

  • @alexabraham6293
    @alexabraham6293 2 роки тому +2

    Happy father and daughter good natural beauty, good luck

  • @austindavis6296
    @austindavis6296 2 роки тому +2

    Adipwoli 👌🏻keep going

  • @SujithPV220182
    @SujithPV220182 2 роки тому +1

    അടിപൊളിയായിട്ടുണ്ട്. അഭിനന്ദനങ്ങൾ 👌

  • @skyridersrc3644
    @skyridersrc3644 2 роки тому

    Chetta... Gun polichu... മീൻ ചുട്ട രീതി എനിക്കിഷ്ട്ടപെട്ടു

  • @Farmer9598
    @Farmer9598 4 місяці тому +1

    Super ❤

  • @monikvs1690
    @monikvs1690 2 роки тому

    Super. New idea. People will take. Up this. V good. Extraordinary.

  • @rangoli7782
    @rangoli7782 2 роки тому +1

    സൂപ്പറായിട്ട് ഉണ്ട് അഭിനന്ദനങ്ങൾ

  • @snehatumbi6
    @snehatumbi6 2 роки тому +1

    Chettaa nalla kidilan work 👌👌

  • @elshaddaiangler7934
    @elshaddaiangler7934 2 роки тому +1

    Super adipoli Bro God Jesus bless you and your family 👪

  • @DeepasFILTERART
    @DeepasFILTERART 2 роки тому +1

    സൂപ്പർ

  • @jeevanprakash7465
    @jeevanprakash7465 2 роки тому +2

    Nalla video chetta❤️🔥

  • @shajahanali4644
    @shajahanali4644 2 роки тому +2

    Nice sir ❤️❤️❤️❤️

  • @bibinsebastian984
    @bibinsebastian984 2 роки тому +1

    Subin chettan kalakkn video ningal scn aanalla manushya

  • @AjayKumar-kn2hm
    @AjayKumar-kn2hm 2 роки тому

    Kidilam chetta. Super

  • @kungfujai
    @kungfujai 2 роки тому +2

    Wow super good power lake 50 ❣️

  • @unnikuttan2431
    @unnikuttan2431 2 роки тому +1

    Ellamm super please good kazhikumbol enkillum alpam onnu chiri masheeee

  • @vishakbabu787
    @vishakbabu787 Рік тому +1

    Super

  • @amaleshashok5535
    @amaleshashok5535 2 роки тому +2

    👌

  • @aashique629
    @aashique629 2 роки тому +1

    Orennam undaki tharunne ,kidilan ayotund 🔥

  • @sudheerali2086
    @sudheerali2086 2 роки тому +1

    സൂപ്പർ 👏👏👏👏

  • @sub2j4j90
    @sub2j4j90 2 роки тому +4

    നല്ല അദ്വാനം+ നല്ല റിസൾട്ട്..🥰

  • @cuisineofsrilankaofficial
    @cuisineofsrilankaofficial 2 роки тому +1

    super

  • @gokulmohan2745
    @gokulmohan2745 2 роки тому +2

    കാഞ്ചി ലോക്കിന്റ white round shape സാധനം എന്താണ്

    • @shubingopinath
      @shubingopinath  2 роки тому +1

      നൈലോൺ റോഡ് കട്ട് ചെയ്ത് എടുത്തത്

    • @gokulmohan2745
      @gokulmohan2745 2 роки тому +1

      @@shubingopinath എവിടുന്നാണ് വാങ്ങാൻ കിട്ടും,price എങ്ങനെ

    • @shubingopinath
      @shubingopinath  2 роки тому +1

      ഹാർഡ്‌വെയർ ഷോപ്പിൽ rod കിട്ടും , അതിൽ നിന്ന് മുറിച്ചെടുക്കണം

    • @gokulmohan2745
      @gokulmohan2745 2 роки тому

      @@shubingopinath Thanks

  • @mujeebrahman2391
    @mujeebrahman2391 2 роки тому +1

    സൂപ്പർ ചേട്ടാ പാട്ട് അതിലും സൂപ്പർ 🥰

  • @gamingwithkichuzz9330
    @gamingwithkichuzz9330 2 роки тому +1

    ADIPOLI

  • @baijudevassy4862
    @baijudevassy4862 2 роки тому +1

    👍

  • @AshokAmm
    @AshokAmm Рік тому +1

    I need to buy this. Could you tell me how much is this ?

  • @sreekant5693
    @sreekant5693 2 роки тому

    Very good

  • @rajeshrpillai8635
    @rajeshrpillai8635 2 роки тому +1

    ചേട്ടാ ഈ റൗണ്ട് വട്ട് എവിടെ വാങ്ങിക്കാൻ കിട്ടും എന്താണ് അതിന് പറയുന്നേ

    • @shubingopinath
      @shubingopinath  2 роки тому

      ഫൈബർ റോഡ് ആണ് അതിൽ നിന്ന് ഒരു പീസ് മുറിച്ചെടുത്ത് ആണ് മിൽ സ്റ്റോഴ്സിൽ കിട്ടും

  • @vipinbaby81
    @vipinbaby81 2 роки тому

    അടിപൊളി

  • @vlogger4360
    @vlogger4360 Рік тому +1

    Enth meen aanu ath ? Koorivaala ?

  • @roney6562
    @roney6562 2 роки тому +1

    this video 😍

  • @cheachyang3502
    @cheachyang3502 2 роки тому

    any screw to hold the steel limp ? thks , can't understand your language, pls write English thks

    • @shubingopinath
      @shubingopinath  2 роки тому +1

      steel പാളികൾ എല്ലാം ചേർത്തു നടുക്ക് ഒരു screw ഉണ്ട്

    • @cheachyang3502
      @cheachyang3502 2 роки тому

      @@shubingopinath cannot understand your language , send English ok thks

    • @cheachyang3502
      @cheachyang3502 2 роки тому

      @@shubingopinath thks boss

  • @amaldev8082
    @amaldev8082 2 роки тому

    Super 👍👍👍👍

  • @akhilanand07
    @akhilanand07 2 роки тому +1

    Nice🔥price ?

    • @shubingopinath
      @shubingopinath  2 роки тому

      പറഞ്ഞ സമയത്തു തീർത്തു തരാൻ ചിലപ്പോൾ പറ്റില്ല അതുകൊണ്ട് ഏൽക്കുന്നില്ല , പലരും ചോദിക്കുന്നുണ്ട് , എനിക്ക് കടയാണ് , സമയമാണ് പ്രശ്‍നം

  • @jobykorattiparambil8614
    @jobykorattiparambil8614 Рік тому +1

    ചുണ്ട് തെറ്റാലി ഉണ്ടാക്കി കൊടുക്കുമോ

  • @goodfood229
    @goodfood229 2 роки тому +1

    I need this weapon

  • @sajimarangattu4386
    @sajimarangattu4386 2 роки тому +1

    👍പൊന്നിടായിയിൽ എവിടെ ആണ് വീട്, ഞാൻ ചെറുകുന്നം

    • @sajimarangattu4386
      @sajimarangattu4386 2 роки тому

      @@shubingopinath ചെറുകുന്നം കമ്പനിപടിയാണോ

    • @shubingopinath
      @shubingopinath  2 роки тому +1

      മില്ലുംപടി അച്ചാർ കമ്പനിക്കടുത്തു

  • @jobysalas9827
    @jobysalas9827 2 роки тому

    🙏👌

  • @ajojohn9445
    @ajojohn9445 2 роки тому +1

    👍😁😁

  • @S-..o
    @S-..o 2 роки тому +1

    I am sidharth

  • @binip.k7365
    @binip.k7365 2 роки тому

    👌🏻👌🏻💜💜

  • @sarak.k4612
    @sarak.k4612 2 роки тому +1

    Onn enikkum undakki tharumoo

    • @shubingopinath
      @shubingopinath  2 роки тому

      തരാല്ലൊ എവിടെയാണ് സ്ഥലം

  • @gamingwithkichuzz9330
    @gamingwithkichuzz9330 2 роки тому +1

    ❤🥰🥰

  • @sniperbanuapetualang5774
    @sniperbanuapetualang5774 2 роки тому +1

    Like 🙏👍👍

  • @kumarvr1695
    @kumarvr1695 2 роки тому +1

    താങ്കളുടെ വീഡിയോകൾ ഏറെ പുതുമയുള്ളതും സാങ്കേതിക പരമായ മേന്മ പുലർത്തുന്നവയുമാണ്. എങ്കിലും ഇത് പോലുള്ള വീഡിയോകളിൽ കുട്ടികൾ അനുകരിയ്ക്കരുത് എന്ന ഒരു മുന്നറിയിപ്പ് ഉൾപ്പെടുത്തുന്നത് നന്നായിരിയ്ക്കും. കാരണം ഇത് പോലുള്ള ഉപകരണങ്ങൾ കുട്ടികൾ മുതിർന്നവരുടെ മേൽനോട്ടമില്ലാതെ നിർമ്മിയ്ക്കാനും അപകടകരമായ രീതിയിൽ ഉപയോഗിയ്ക്കാനും സാധ്യത ഏറെയാണ്. ശ്രദ്ധിയ്ക്കുമല്ലോ.

    • @shubingopinath
      @shubingopinath  2 роки тому

      താങ്ക്സ് , അടുത്ത വിഡിയോയിൽ ശ്രദ്ധിക്കാം

  • @shaz54
    @shaz54 2 роки тому +1

    പൊളിച്ചു dear
    കൂട്ടവാമോ

  • @ASHOKKumar-sz8kf
    @ASHOKKumar-sz8kf 2 роки тому +1

    Once my grandma said.... some pearls are not found by academy........ "decades can prove"... it's happened...... I'm familiar with a late coming boy in my class .... one smile... just pasted in face....(Weapon to kill teacher's... argument.).......... dedicated to ALL Self employed students........

  • @sreenandusworld5031
    @sreenandusworld5031 2 роки тому

    Super👌👌

  • @ramanthuravoor1959
    @ramanthuravoor1959 Рік тому

    Pls ph no good works

  • @ikeditz4782
    @ikeditz4782 2 роки тому +2

    Poli😍🔥

  • @bennykakkayam6026
    @bennykakkayam6026 2 роки тому +1

    Price? Cond:number

  • @rokbow2523
    @rokbow2523 2 роки тому +1

    Go to see doctor 🤮🤮🤮🤮🤮🤮🤮🤮🤮🤮

  • @shukkoorpnazar964
    @shukkoorpnazar964 2 роки тому +1

    Super

  • @AneeshPS4
    @AneeshPS4 2 роки тому +1

    Super

  • @rageshks6096
    @rageshks6096 2 роки тому

    Super