ദാരിദ്ര്യം നിറഞ്ഞ ഈ വ്ലോഗ്ഗറുടെ ദുരവസ്ഥ ഒന്നു കണ്ടു നോക്കൂ, കരഞ്ഞു പാണ്ടാറടങ്ങി പോയി😭| Midhula Vlogy

Поділитися
Вставка
  • Опубліковано 5 жов 2024
  • #midhulavlogy #malayalamlifestylevlog #malayalamtroll

КОМЕНТАРІ • 267

  • @angrygrl4446
    @angrygrl4446 Рік тому +198

    ഇവരെയൊന്നും അറിയാത്ത ഞാൻ.. മൂലക്കിട്ട എല്ലാത്തിനേം കാണിച്ചു തന്നു പ്രശസ്തയാക്കുന്ന ഖൈസ് ബ്രോയും... 😩ഞാൻ പോണ് 🚶‍♀️🚶‍♀️

  • @shylasimon8215
    @shylasimon8215 Рік тому +280

    😂😂ഇതോടെ ആ കൊച്ചിന് reach കൂടാൻ സാധ്യതയുണ്ട്.അതിനുവേണ്ടി ആ കൊച്ചിന്റെ video react ചെയ്ത ഖൈസിന്റെ നല്ല മനസ് ആരും കാണാതെ പോകരുത്. 🤣🤣സൂപ്പർ Khaiz 👍👍👍😍❤

    • @vaavadeepudeepu2475
      @vaavadeepudeepu2475 Рік тому +1

      😂😂

    • @Aks-nu3lc
      @Aks-nu3lc Рік тому +1

      ഇവന്റെ ഫ്രണ്ട് ആണ്....
      അവൾക് റീച് ഉണ്ടാക്കി കൊടുക്കാൻ ആണ്

    • @salman-fw6fz
      @salman-fw6fz 4 місяці тому +1

      ​@@Aks-nu3lcAthinenthaan aa kuttide vlog aa kutti atheelum chyyndh ijj oole reachum nokirno🤌

  • @itZ__mE__AnN
    @itZ__mE__AnN Рік тому +38

    ഇതൊക്കെ കണ്ട് പിടിച്ചു നമ്മളെ കാണിക്കുന്ന ഇക്ക ആണ് പൊളി 🔥🔥❤️❤️❤️❤️❤️....

  • @kurumbans877
    @kurumbans877 Рік тому +82

    ഇതിനൊന്നും വീട്ടിൽ ആരും ഇല്ലേ .... ഭിക്ഷടനക്കാർക് പോലും കാണില്ല ഇങ്ങനെ ദാരിദ്ര്യം പറച്ചിൽ 🙄

  • @snpz894
    @snpz894 Рік тому +68

    thumbnail nthina ngl eppzhum ea mongunna pole nikkne🙄

  • @rahmathnisha9938
    @rahmathnisha9938 Рік тому +20

    നിങ്ങൾ ചെയ്യുന്ന വീഡിയോ ഒക്ക ഞാൻ കാണാറുണ്ട് അതിലൊന്നും ഞാൻ ഒരു തെറ്റും കണ്ടില്ല പാവം അല്ലെ എന്തിനാണ് ആ പെൺകുട്ടിയെ കളിയാക്കി വീഡിയോ ചെയ്യുന്നത് ഞാൻ എന്റെ അഭിപ്രായം പറഞ്ഞന്നേ ഒള്ളു

  • @racheljacob647
    @racheljacob647 Рік тому +51

    She will get more subscribers due to this reaction...😅😅.....good job kaiz❤

  • @akhilbabutirur4385
    @akhilbabutirur4385 10 місяців тому +15

    Tankal a kuttye valarey nannayi kaliyaakkunnund. Aa kuttiyudey prayamenkilum onnu consider cheyyandey? May b ithu kanumbol aa kuttyudey prayathil oru kochinte manasikavastha ninagalk manasilakkan pattanjittavum. Allel adhinum upari thankalk content venam enna chindha aayirikkam ithu cheyyippichadh.
    Food,fashion, travel, reacting,lifestyle,profession anganey pala vlogs cheyyunnavar und.. 2 pennuketty adhintey peril video itt viral aakunna alkkarund. Udayip kanich viral aavan nokkunnavarum und.
    Anganey ullavarudey idayil avaludey prayathintey arivillaymayavum allel reach kittan or viral aavan kaanicha adhibudhi aavam, inagney video cheydhadh, enik ithramathram kaliyakkan ulla onnayi thonunnilla.
    Aa kutty avaludey chanelil avalkishttamulladh ittottey. Thalparyam ullavar kandottey, allathavar kananda. Ini abhiprayam endhu thaneyaayalum aa videoil thanney comment idalo.
    Endhayalum thankalk contentinu vendi thankaludey channelil aa cheriya kuttye kaanich video cheydhadhil enik ottum yojippilla. Valarey moshamanu enney njna parayu. Ithu theerthum ente abhiprayam mathramanu. Ithinidu yojikkunnavarum viyojikkunnavarum undavum.

  • @abidatp2346
    @abidatp2346 Рік тому +34

    50 രൂപയിൽ നിന്നും 10 ന് പൊറോട്ട വാങ്ങി, 30 ന് അവിൽ മിൽക്ക്, പത്തിന് പാലും വെള്ളം, പിന്നെ പത്തിന് ചോക്ലേറ്റ് വാങ്ങി 🤔

  • @itsme-qm4id
    @itsme-qm4id Рік тому +31

    നാളെ avalde പുതിയ vedio വരും." 10 രൂപ de bus ടിക്കറ്റ് എടുത്ത് കല്യാണ ചിലവൊന്നും കൂടാതെ എങ്ങനെ ഒരു life set ആക്കാം " khaiz bro പെട്ട് 🤣🤣🤣

    • @pkc9150
      @pkc9150 9 місяців тому

      😂😂

  • @NjanumEnteUmmayum
    @NjanumEnteUmmayum Рік тому +33

    ഇക്കാക്ക നോക്കും കുട്ടിനെ 😂😂😂👌🏻

  • @badarudheen8094
    @badarudheen8094 Рік тому +76

    3 വർഷമായിട്ട് ആഗെ കയ്യിലുള്ളത് 10 രൂപ 🤔🤔
    ഇത്രയും കാലം എവിടായിരുന്നു 😂🤣. ഈ കുട്ടിയെ subscriber ചെയ്തവരെ സമ്മധിക്കണം.

    • @sayujyasajeev6422
      @sayujyasajeev6422 Рік тому +1

      3 varshamaya pershse ena paranje🐱

    • @badarudheen8094
      @badarudheen8094 Рік тому

      @@sayujyasajeev6422 മനസ്സിലായില്ല മലയാളത്തിൽ ടൈപ് ചെയ്യോ 😌

    • @dp5030
      @dp5030 Рік тому

      ​@@sayujyasajeev6422ente kayyil adhilum pazaya purse inde😂😂

  • @mubashiramubashira7332
    @mubashiramubashira7332 Рік тому +64

    ഈ vedio കണ്ട് ചിരി അടക്കാൻ വയ്യ.. ഇന്നത്തെ കാലത്ത് ഇത്രയും വിവരം ഇല്ലാത്ത കുട്ടികളോ 😂😂😂

  • @karthikat.p4581
    @karthikat.p4581 Рік тому +30

    അതിനിപ്പോ എന്താണ്... ആ കൊച്ചു വലിയ തെറ്റ് ചെയ്ത പോലെയാണല്ലോ 😂

    • @sumesha7105
      @sumesha7105 Рік тому

      Sathyam 😏

    • @SJMR000
      @SJMR000 Рік тому +2

      എന്തും തിന്നാനുള്ള വകയൊക്കെ അവനുണ്ട്. അതിന്റെ കുത്തിക്കഴപ്പാണ്.

  • @midhulavlogy
    @midhulavlogy Рік тому +13

    ചിലർ 1000 ങ്ങൾ ചിലവാക്കി video ചെയുന്നു. എന്നാൽ ഞാൻ simply ആയി പൈസ ചിലവ് ഇല്ലാതെ video ചെയ്യാം എന്ന് കാണിക്കാം 5 video കൊണ്ട് insta 19k youtube 1k 😌 . കളിയാക്കുന്നവർ കളിയാക്കും. 💯എന്തായാലും thanks എന്നെ troll കുറച്ച് പേരിൽ കൂടെ അറിയിച്ചതിന് 🙏

  • @neelakantang2104
    @neelakantang2104 Рік тому +17

    നല്ല തമാശയായി അവതരിപ്പിച്ചു. പക്ഷെ 'എന്റെ കൂടെ പോരുന്നോ' എന്ന് ചോദിച്ചത് ശരിയായില്ല എന്നാണ് എന്റെ അഭിപ്രായം.

  • @leelapv4280
    @leelapv4280 Рік тому +16

    ജീവിതത്തിൽ ഇന്ന് വരെ ആരുടെ കൈയിലും പൈസ ഇല്ലാതെ ഇരിക്കില്ല ഞാൻ വേണൽ ഒരു 50 രുവ തരാം അതിന്റെ കൂടെ 😢enikk ഒരു ദിവസം 500 പോലും തികയുന്നില്ല ടൗണിൽ പോയാൽ

  • @RameenaRafeek-w7e
    @RameenaRafeek-w7e Рік тому +11

    കൊച്ചിന്റെ വയറ്റിൽ കൊക്കോപുഴു ഉണ്ടോ ആവോ 🏃‍♀️🏃‍♀️🏃‍♀️

  • @hariknvkm
    @hariknvkm Рік тому +16

    ഈ കുട്ടിയെ പോലെ ഉള്ളവർ വീഡിയോ ചെയ്യട്ടെ... അപ്പോൾ അല്ലേ താങ്കൾക്ക് എന്തെങ്കിലും വീഡിയോ ചെയ്യുവാൻ ഉള്ള content കിട്ടുകയുള്ളൂ 😂

  • @sairathomas6130
    @sairathomas6130 Рік тому +23

    ആ കുട്ടിയുടെ എല്ലാ videos ഉം Khaiz Hit ആക്കി..ഇനിയും subscribers കൂടും👍👌😍😍

  • @_Annraj_
    @_Annraj_ Рік тому +16

    Khaiz bro ഇത് ഒരുമാതിരി ഇരന്നു തിന്നുന്നവരെ തുരന്നു തിന്നുന്ന പരിപാടി ആയിപ്പോയി.

  • @smithasoosisoosi5678
    @smithasoosisoosi5678 11 місяців тому +3

    ആ കുട്ടി ജീവിച്ചോട്ടെടോ... തനിക്കെന്തിന്റെ കേടാ... എല്ലാരുടേം വീഡിയോ തപ്പി content ഉണ്ടാക്കലല്ലേ തന്റെ ജോലി.... നിനക്കെന്താ സ്വന്തമായൊന്നും ചെയ്യാനില്ലേ

  • @arszz7080
    @arszz7080 Рік тому +26

    ഇനി ആ കുട്ടി ഞാൻ വരാമെന്ന് പറഞ്ഞാൽ😁

  • @adukkala3898
    @adukkala3898 Рік тому +7

    Alla....epo 10 rs nu.....vishapu mattiya....finance management nadathiya...oralai .....appreciate cheyyelle vendath.....50 rs....adich poliyum kanichu...appreciate her

  • @mayachandrathil
    @mayachandrathil Рік тому +40

    എന്നാലും ബ്രോ...... വീഡിയോ ഇടാനാണേലും ഇത് കാണാനുള്ള ക്ഷമ കാണിച്ചല്ലോ😂😂😂😂😂😂

  • @zn3039
    @zn3039 Рік тому +9

    ഈ വീഡിയോ കണ്ട് ആ പെണ്ണിന്റെ ചാനൽ പോയി നോക്കിയവരുണ്ടോ. 😝😝😝😝😝
    കുറച്ചു പൈസ കൊണ്ട് അടിച്ചുപൊളിക്കുന്ന ഇവൾക്ക് കുറച്ചധികം പൈസ കിട്ടിയാൽ എന്തൊക്കെ ചെയ്യുമോ ആവോ 🤣🤣🤣
    എന്തായാലും ഈ വീഡിയോയിലൂടെ അവളുടെ ദാരിദ്ര്യം കണ്ടു അക്കൗണ്ട് നിറയാൻ സാധ്യത ഉണ്ട് 🤪🤪

  • @sajuchirayath371
    @sajuchirayath371 Рік тому +10

    She will come home with a SMILING😁😁😁LIVING GIFT SOON😀😀😀.

  • @abledtraveller6876
    @abledtraveller6876 Рік тому +4

    ithokke enthinanu explaine cheyunath.angne nokumbo ninkum dharidhram thnne alle

  • @AthulVlogs1998
    @AthulVlogs1998 Рік тому +6

    ഇങ്ങനെയും പ്രൊപ്പോസ് ചെയ്യാം 😂😂എന്ന് പഠിച്ചു 😂

  • @saranyasdreamcatchervlogz.
    @saranyasdreamcatchervlogz. Рік тому +10

    ചിരിച്ചു ഒരു വഴിയായി😅

  • @advsuhailpa4443
    @advsuhailpa4443 Рік тому +14

    10 രൂപ കൊണ്ട്
    അടിച്ച് പൊളിക്കാം എന്ന്
    കുട്ടി കാട്ടി തന്നൂ🌟👍

  • @NjanumEnteUmmayum
    @NjanumEnteUmmayum Рік тому +7

    ഇങ്ങനെയല്ല ന്റെ മൃദുല 🤣🤣

  • @shahidashahi5341
    @shahidashahi5341 Рік тому +7

    ഈ Kaizക്കൻ്റെ ഒരു കാര്യം ചിരിക്കാൻ വയ്യ😂😂😂

  • @megabyte6745
    @megabyte6745 10 місяців тому +1

    Oru hotalil verunna aalkark paisa illathe vellam, toilet, lemon enniva kodkkukkanm enn niyamam und bro. Free ann ath kodthillel nammuk case vare kodukkam.

  • @vinayaraj1639
    @vinayaraj1639 Рік тому +3

    ഭാഷ ശുദ്ധി സംസരത്തിൽ വരുത്താൻ ശ്രദ്ധിക്കുമല്ലോ

  • @mylouve2473
    @mylouve2473 Рік тому +4

    പ്രായപൂർത്തി ആയിട്ട് തീർച്ചയായും ആ കുട്ടി കൂടെ പോരും😅😅

  • @caliber1867
    @caliber1867 Рік тому +3

    Aval endangilum chaidhote
    Iven edha
    Content kshamam aano khaiz cheta

  • @SinuS-f5l
    @SinuS-f5l 4 місяці тому

    ആരെന്തു പറഞ്ഞാലും വേണ്ടി എനിക്ക് സംഭാഷണം നല്ല ഇഷ്ടമായി

  • @TheAbinn
    @TheAbinn Рік тому +6

    You doing great.... ❤❤

  • @Loveujhhjjkk
    @Loveujhhjjkk 4 місяці тому +2

    Indrajith vlogyude loveran☺️

  • @Aerahhh
    @Aerahhh Рік тому +5

    Indrajith vlogy ye pole avan nokka🙂👩🏻‍🦯

  • @diyadaksha4030
    @diyadaksha4030 Рік тому +5

    Awwww 🤦🏻‍♀️🤦🏻‍♀️react cheyan anelum ith kanda ikkaye 🙏🏻🙏🏻🙏🏻😝😝😝🤣🤣

  • @AiRa677
    @AiRa677 Рік тому +3

    പെൻ വാങ്ങി അടിച്ചു പൊളിക്കുന്ന കുട്ടി.

  • @aju2247
    @aju2247 3 місяці тому +2

    I think..Indrajith volger nte lover aan ee chechi....!

  • @Monisharajan-ot4pu
    @Monisharajan-ot4pu Рік тому +11

    അവസാനം ഇതല്ല എന്റെ മിഥുല.....😂😂escape 🏃‍♂️

  • @achu_ajsal
    @achu_ajsal Рік тому +5

    പാവം ജീവിച്ച് പോട്ടേ

  • @SwathyBA
    @SwathyBA Рік тому +3

    Chetanu content dharidryam aanenu manasilayi....😂

  • @sitharaanilkumar5593
    @sitharaanilkumar5593 Рік тому +8

    എന്താ അന്റെ ഉദ്ദേശം..100 subscribers നെ 1000 അക്കാനാണോ 😂

  • @Eirene_katzzz
    @Eirene_katzzz Рік тому +11

    Kaize igalendoru monjjaan ❤
    Expression ente ponno …….

  • @ann77
    @ann77 Рік тому +5

    Ath oru Kunj Koch aanenn oru Minimum common sense illathe poyallo🙄😏

  • @Tuttu-k4h
    @Tuttu-k4h Рік тому +7

    അവള് മിടുക്കി ആണ്. 10 രുപാക് വിശപ്പ് അടുക്കിയത് കണ്ടോ. ഇവിടെ ഒരാള് 10 രുപക് പിച്ച എടുത്ത് വിശപ്പടക്കുന്നത്

  • @NidhiyaJobin-nl3gx
    @NidhiyaJobin-nl3gx Рік тому +8

    ഇക്കാക്ക നോക്കും കുട്ടിനെ 😜😜😜

  • @Trexbud
    @Trexbud Рік тому +2

    Khaiz bro updated avan und.. ee reel njan kurach maasangalk munne kandatha😂. Current affairs ayit vaa setta

  • @whiteflower_talks
    @whiteflower_talks Рік тому +3

    Bro, enikkum oru channel und..subscribers kuravanu, ethenkilum oru video kuttam kand pidich react cheyth reach akki tharumo? 😂

  • @rashmiap8560
    @rashmiap8560 Рік тому +4

    Kittuna kaash okke adichu polikunna orro manushyar.....aadambaram allengil content daaridram...😂😂😂😂

  • @ahnaf_hariz4552
    @ahnaf_hariz4552 Рік тому +2

    ഇതിനാണ് പറയുക "അടുപ്പിൽ ഊതുന്നവന്റെ ആസനത്തിൽ ഊതുക"😂😂😂

  • @aakashzz7488
    @aakashzz7488 Рік тому +3

    കൊച്ചിനെ റീച് ആകാനുള്ള psychological move അല്ലെടാ😊

  • @fathimaNuhya
    @fathimaNuhya 6 місяців тому

    പാവം ആണ് ആ കുട്ടി എങ്ങനെയെങ്കിലും ജീവിക്കട്ടെ

  • @greenplot3736
    @greenplot3736 Рік тому +4

    😂😂😂😂😂 ചിരിച്ച് പണ്ടാരം അടങ്ങി

  • @Eva___gaming
    @Eva___gaming Рік тому +3

    Ithoke entha ipo eduth react cheyan ole nalakaryan ulath njn chettante subsriber ahn ith enth content ahn ah kutti athin ishttam ulath vangi thinatee oru content kandupidich vanirikunu😐.. theetapandaram nh viliakan pattiya ishttampole food vech over akkana channels verem ind athoke eduth react chey alathe ithil ipo ithrem valich neeti video cheyan enth mangaya ulath .. nigal cheythathil vech worst contents le onnan ith🙌🙌

  • @nikhilbhagavankattil9201
    @nikhilbhagavankattil9201 Рік тому +3

    Subscribers കൂടുന്നത് അനുസരിച്ചു ഫുഡിന്റെ മാറ്റം

  • @dreamgirlscreations3858
    @dreamgirlscreations3858 Рік тому +3

    Ennem koodi ithupole reacty reach tharumo Anna 😢😭

  • @aashiksyt6280
    @aashiksyt6280 8 місяців тому

    ആ കുട്ടി instagram ൽ ആകെ 10 video ഇട്ടിട്ടുള്ളു ആ 10 video ന്റെ views നോക്കിയാൽ മതി ആ കുട്ടിയുടെ Power❤️🔥

  • @sreechithras9366
    @sreechithras9366 Рік тому +1

    Chettan aa kuttiyude video kku react cheythath enthinaaannaa manasilaavathe. React cheyyenda video aanu aa kutty cheythaghenn enik thonnunnillaaa ....

  • @abdulrasheed.p.s.6389
    @abdulrasheed.p.s.6389 Рік тому +3

    എന്തേലും ഒക്കെ കാണിച്ച് ജീവിച്ചു പോട്ടേടെയ്, വിട്ടുകളയണം

  • @arivintepusthakam8149
    @arivintepusthakam8149 Рік тому +1

    ചിരിച്ച് മടുത്തു..... ഒരു രക്ഷയുമില്ല.........

  • @gladiyavincent989
    @gladiyavincent989 Рік тому +6

    Edhinu endhinaa egane kaliyakaneee.. Endhayalum aa kuttyde eshtathinu vlog cheyyunu..ethrakkum kuttam parayanulla oru karyavum adhil ellaaa...Endhayalum bro karenam aa kuttyde channel poyi sub cheydhekkamm..

  • @nasi3162
    @nasi3162 Рік тому +10

    സത്യത്തിൽ khaize നിങ്ങളുടെ gf അല്ലേ പഹയാ ഈ ബുദ്ധിമതി.... 🤨 ഓൾടെ youtube channel reach കൂട്ടാൻ വേണ്ടി ചെയ്ത പണിയല്ലേ ഇത്... 😌😌😜
    എങ്ങനായാലും khaize ന്റെ offer ചുമ്മാ കളയല്ലേ കുട്ടീ..... 😌😂🤭

  • @resmirs8228
    @resmirs8228 Рік тому +2

    E Koch veetil ninnu onnum kazhikkule apo?

  • @LUCKY-dj2uj
    @LUCKY-dj2uj Рік тому +2

    Ningakentha aval enth veno cheythotte

  • @Eirene_katzzz
    @Eirene_katzzz Рік тому +1

    10 rupa kayyil illathavarkk ee vdo helpfull aakum …. Iganeyum jeevikkam enn

  • @renishkr
    @renishkr Рік тому +12

    ekka aa kochine nannyittu support chaithu adipoli..........reach koodum captionil a kuttiyude name koduthitundu arenkulum sradhichoooo,.......ekka Kattaaa support anu 822 subscribers ayi❤❤❤❤

  • @L_funs
    @L_funs Рік тому

    Enthu veruppikkalaanu chengayi..?

  • @sujik.s2858
    @sujik.s2858 Рік тому +1

    Aa കുട്ടി ഈ വീഡിയോ കണ്ടോ?😅 illgi vegm kann nit adth vlog edkan 10 ₹ boostchay kudikn pova 🤭🫂

  • @sreejagopalan8333
    @sreejagopalan8333 Рік тому +2

    ഇവൾക് തീറ്റ തീറ്റ എന്ന വിചാരം തന്നെ 🤦‍♀️🤦‍♀️🤦‍♀️

  • @shafijamohmd6670
    @shafijamohmd6670 Рік тому +2

    പൊറാട്ടയുടെ കൂടെ ഗ്രേവി കിട്ടും 😜😜ഫ്രീ ആണ്

  • @cjgjjcjg8365
    @cjgjjcjg8365 Рік тому +2

    enta kayil 10 ruva polum ella 😢

  • @Navetrivelgounder
    @Navetrivelgounder Рік тому +3

    എത്തുന്നമ്മടെ vlogyde line alle😊

  • @Arunima_277
    @Arunima_277 Рік тому +2

    Khaiz, Nice😂

  • @Aamii._
    @Aamii._ Рік тому +1

    മ്മടെ ഇന്ദ്രജിത് (indrajith vloggy) ന്റെ പെണ്ണ് അല്ലെ ഇത് 👀😌

  • @JohnVarghese-q9k
    @JohnVarghese-q9k Рік тому +1

    Oru maathiri PSC question pole…😂😂😂😂😂

  • @Temperory255
    @Temperory255 Рік тому +6

    Super reaction bro😅

  • @sruthivipin8721
    @sruthivipin8721 Рік тому +2

    Keralam engottanavo??? Kalakki bro👍🏻

  • @sinisini6107
    @sinisini6107 Рік тому +4

    Jeevichu.pottu.chetta

  • @shalushajan247
    @shalushajan247 11 місяців тому

    കേട്ടിട്ട് എനിക്ക് വിശന്നിട്ട് പാടില്ല ഞാൻ പോയി ബിരിയാണി കഴിക്കട്ടെ

  • @Yahooth_obg3
    @Yahooth_obg3 Рік тому +3

    6:40 പത്തുറുപ്പ്യയ്കൊന്നും ആപ്പിൾ കിട്ടൂല..😅

  • @aswins1360
    @aswins1360 Рік тому +1

    Indrajith volgyde girlfriend alle ith??

  • @NusrathShaji-h7b
    @NusrathShaji-h7b Рік тому +1

    ആ കുട്ടി വരാമെന്നു പറഞ്ഞിട്ടുണ്ട് 😂😂

  • @sabeethahamsa7015
    @sabeethahamsa7015 Рік тому +5

    ജീവിച്ചു പോട്ടെ സാരമില്ല വണ്ടിക്കൂ ലി വേണ്ടെ

  • @nishaharidas8021
    @nishaharidas8021 Рік тому +2

    😅😅 Pavan koch❤

  • @bushrabindhbushra9599
    @bushrabindhbushra9599 Рік тому +1

    എന്നാലും പാലുംവെള്ളം കുടിക്കേണ്ടായിരുന്നു 😜😜😜😜

  • @joantiger7784
    @joantiger7784 Рік тому +4

    Khaiz ❤️

  • @priyasathyan6521
    @priyasathyan6521 Рік тому

    Paisa kondu engane polikkaannu.....kashtam

  • @raks7389
    @raks7389 Рік тому +1

    Khais' new hair style luks stylish😊

  • @Dileepdilu2255
    @Dileepdilu2255 Рік тому +1

    ❤❤❤❤❤🎉

  • @linithaathish2613
    @linithaathish2613 10 місяців тому +1

    Evalku Aaarthi mouthu vattayatha.😂Jagathi paranjathu pole

  • @yami-n-mommy
    @yami-n-mommy 11 місяців тому

    UA-cam റീച്ച് ആകി കിട്ടും എന്ന് അറിഞ്ഞ് വന്നതാ 😅😅😅😅

  • @Lovely.141
    @Lovely.141 Рік тому +16

    ഇങ്ങക്ക് ഈയിടെ ആയിട്ട് ഗ്ലാമർ കൂടുന്നുണ്ട് kto ❤❤❤

  • @niyaash9742
    @niyaash9742 Рік тому +1

    ആ വീഡിയോ എടുത്ത ആൾക്ക് ഒന്നും കൊടുത്തില്ലേ 😄

  • @GereshKumarGeresh
    @GereshKumarGeresh Рік тому +1

    ഒരിക്കലും നടക്കാത്ത കാര്യാ ങ്ങളാണ്