സംഘാടകർക്ക് എന്താപറ്റിയത് എന്ന് ചോദിക്കാൻ ആണ് എനിക് തോന്നുന്നത് ഇതിൽ വായ്ച്ചതിൽ ഏറ്റവും ബുദ്ധിമുട്ടുള്ള പാട്ടുകൾ വായ്ച്ചത് രാഗദീപം തന്നെയാണ്... Fast number വായ്ക്കുമ്പോൾ അതിൽ ഒരു ടീം താളം ഓടുന്നത് കേട്ടാൽ മനസ്സിലാവും... ക്ലാസിക് നഗുമോ യുടെ അടുത്ത് പോലും വക്കാൻ പറ്റുന്നത് സെൻ്റ്. മരീസ് ൻ്റ മാത്രമായിട്ടാണ് എനിക്ക് തോന്നിയത് 11:54, 13:42 ഇതിനൊക്കെ കൊടുക്കാൻ തോന്നിയാലോ😂 അതിൻ്റ perfect കേൾക്കണമെന്നുണ്ടെങ്കിൽ കൈരളി വായച്ചത് യൂട്യൂബിൽ തന്നെ കിടപ്പുണ്ട് ഒരു ടീമിൻ്റെ ക്ലാസിക് കണ്ടത്തെ ഇല്ല പഴനി മല മുരുകന് എന്ന ക്ലാസിക് ഫസ്റ്റ് song അടിപൊളി ആയി വായച്ചിട്ടുണ്ട്... പിന്നെ ശാരികെ നിന്നെ കാണാൻ എന്നാണ് മെലെടി അല്ലാതെ ആയത്? Fast വായ്ക്കുമ്പോൾ മിക്കവാറും മറ്റു ടീമുകളുടെ താളം അല്ലെങ്കില് ടോട്ടൽ സൗണ്ട് ലെവൽ മാറുന്നുണ്ട് Clasic song ൻ്റ കാര്യത്തിൽ സെൻ്റ്. മെരീസ് ആണോ രാഗദീപം ആണോ എന്ന് confusion വരാം പക്ഷേ അത് തീർത്തുകൊടുതിട്ടയിരുന്നു രാഗദീപത്തിൻ്റെ fast number
Bro sambhavam njnum aneshichu semi classic song anu paranje bt ragadeepam padiyathu classic song ayi poyi athanu 4th leku aye. padiyathil ragadeepam thaney anu best bt ethanu karanam
New sangeeth❤
st.marys ❤❤❤❤
New Sangeeth power❤
Newsangeeth...
Mathapoov...❤❤❤
എന്നാലും സ്നേഹ രാഗത്തിന്റെ പ്രമദവനത്തിന് കൊടുത്തല്ലോ 💥
snehragam supar
St. Marys 💙
St marys🔥
St Mary's ❤
Ohh nice ❤😍😍band set for you
Sneharagaham 💥
Sneharagam ❤
സംഘാടകർക്ക് എന്താപറ്റിയത് എന്ന് ചോദിക്കാൻ ആണ് എനിക് തോന്നുന്നത്
ഇതിൽ വായ്ച്ചതിൽ ഏറ്റവും ബുദ്ധിമുട്ടുള്ള പാട്ടുകൾ വായ്ച്ചത് രാഗദീപം തന്നെയാണ്... Fast number വായ്ക്കുമ്പോൾ അതിൽ ഒരു ടീം താളം ഓടുന്നത് കേട്ടാൽ മനസ്സിലാവും... ക്ലാസിക് നഗുമോ യുടെ അടുത്ത് പോലും വക്കാൻ പറ്റുന്നത് സെൻ്റ്. മരീസ് ൻ്റ മാത്രമായിട്ടാണ് എനിക്ക് തോന്നിയത്
11:54, 13:42 ഇതിനൊക്കെ കൊടുക്കാൻ തോന്നിയാലോ😂 അതിൻ്റ perfect കേൾക്കണമെന്നുണ്ടെങ്കിൽ കൈരളി വായച്ചത് യൂട്യൂബിൽ തന്നെ കിടപ്പുണ്ട്
ഒരു ടീമിൻ്റെ ക്ലാസിക് കണ്ടത്തെ ഇല്ല
പഴനി മല മുരുകന് എന്ന ക്ലാസിക് ഫസ്റ്റ് song അടിപൊളി ആയി വായച്ചിട്ടുണ്ട്...
പിന്നെ ശാരികെ നിന്നെ കാണാൻ എന്നാണ് മെലെടി അല്ലാതെ ആയത്?
Fast വായ്ക്കുമ്പോൾ മിക്കവാറും മറ്റു ടീമുകളുടെ താളം അല്ലെങ്കില് ടോട്ടൽ സൗണ്ട് ലെവൽ മാറുന്നുണ്ട്
Clasic song ൻ്റ കാര്യത്തിൽ സെൻ്റ്. മെരീസ് ആണോ രാഗദീപം ആണോ എന്ന് confusion വരാം പക്ഷേ അത് തീർത്തുകൊടുതിട്ടയിരുന്നു രാഗദീപത്തിൻ്റെ fast number
Bro sambhavam njnum aneshichu semi classic song anu paranje bt ragadeepam padiyathu classic song ayi poyi athanu 4th leku aye. padiyathil ragadeepam thaney anu best bt ethanu karanam
@@shibinvv2607 ok ഞാൻ ഈ വിഡിയോ മാത്രം ആണ് കണ്ടത്... രഗദീപതിന് ചുമ്മാ... പഴംതമിഴ് പാട്ടിഴയും പാടിയാൽ മതിയാർന്ന് 😂🥺...
.
Ragadheepam sound kuravaann... Ivanmaar entho vazhipaadu kazhikkunna poleyaa kottunne🤣
ആഹാ..... 🙏
@@bandsetforyou6913 st Mary's, voice of palakkad, new voice, navadhara, kochin kalabhavan...ivrude okey prgrm kaanuu
കൊള്ളാം😂
രാഗദീപം...3-4 വർഷം ആയ്ട്ട് ആര്ടിസ്റ്കൾ ചേഞ്ച് ആകുന്നുണ്ട്., team epolum sett അല്ല... അത് തന്നെ ആണ് കാര്യം
Sneharagaham 💥