അത്തിപ്പറ്റ ഉസ്താദിനെ കാണാൻ അദിയായ മോഹവുമായി ഞാൻ പോയി കണ്ടു ഒരിക്കൽ എന്തൊരു വിനയം രണ്ടു കൈകൊണ്ടും എന്റെ മുഖം ഉസ്താദ് തടവി അല്ലാഹ് ആ മഹാന്റെ ദറജ uyarthane ആമീൻ
@@Ismail_Vatakara @Ismail_Vatakara അല്ല. ഇത് സ്വാലിഹ് ഹുദവി തൂത ആണ് അദ്ദേഹത്തിന്റെ ഉപ്പ C k മൊയ്‌ദുട്ടി മുസ്‌ലിയാർ 5 വർഷം മുമ്പ് തെയ്യോട്ട്ചിറ കമ്മുസൂഫി maqaam പള്ളിയിൽ തഹജ്ജുദ് നിസ്കാരം കഴിഞ് സുബ്‌ഹി ബാങ്ക് അൽപ്പം മുമ്പ് പള്ളിയിൽ വെച്ച് വഫാത്തായി. അവരുടേ അനുസ്മരണം നടത്തിയ പ്രഭാഷണം ആണ് ഇത്.
ആരുടെ പ്രസംഗമാണ് എന്നറിയില്ല പക്ഷേ നല്ലൊരു പ്രസംഗമായി തോന്നിയപ്പോൾ ഞാൻ യൂട്യൂബിൽ അപ്ലോഡ് ചെയ്തു ഷെയർ ചെയ്യുമല്ലോ അവരുടെ വഴിയിലായി ജീവിക്കാൻ അല്ലാഹു തൗഫീഖ് ചെയ്യട്ടെ
@@Ismail_Vatakara അല്ല. ഇത് സ്വാലിഹ് ഹുദവി തൂത ആണ് അദ്ദേഹത്തിന്റെ ഉപ്പ C k മൊയ്‌ദുട്ടി മുസ്‌ലിയാർ 5 വർഷം മുമ്പ് തെയ്യോട്ട്ചിറ കമ്മുസൂഫി maqaam പള്ളിയിൽ തഹജ്ജുദ് നിസ്കാരം കഴിഞ് സുബ്‌ഹി ബാങ്ക് അൽപ്പം മുമ്പ് പള്ളിയിൽ വെച്ച് വഫാത്തായി. അവരുടേ അനുസ്മരണം നടത്തിയ പ്രഭാഷണം ആണ് ഇത്.
എനിക്ക് ജന്മം തന്ന വെള്ളം തന്ന വായു തന്ന ഭക്ഷണം തന്ന മഴ തന്ന കാറ്റിനെ അയച്ച തണുപ്പ് തന്ന ചൂട് തന്ന ആരോഗ്യം തന്ന ഇനി നാളെ സ്വർഗവും തരാം എന്ന് പറഞ്ഞ കാരുണ്യവാനായ അല്ലാഹുവിൽ ഞാൻ പങ്ക് ചേർക്കുകയോ , അവനോടല്ലാതെ ആരോടാണ് ഞാൻ പ്രാർത്ഥിക്കുക ,അവനല്ലാതെ ആരാണ് എന്നേ സഹായിക്കുക ,ഇല്ല റബ്ബേ ഈ ദാസന് നീ മാത്രം മതി . ഇടി വെട്ടുമ്പോൾ ഞാൻ പേടിച്ചു വിളിച്ചത് നിന്നെ മാത്രം റബ്ബേ , കൊടുകാറ്റു വന്നപ്പോളും വിളിച്ചത് നിന്നെ മാത്രം റബ്ബേ , വെള്ളപ്പൊക്കം വന്നപ്പോളും എന്നേ രക്ഷിച്ചത് നീ മാത്രം റബ്ബേ , വേറെ ആരും അതിൽ പങ്ക് ചേർന്നിട്ടില്ലല്ലോ ,എല്ലാ കഴിവും നിനക്കല്ലോ , ഈ കേരളത്തിൽ ഇത്രയും വലിയ പ്രളയം എന്ന ദ്രിഷ്ട്ടാന്തം കണ്ടിട്ടും ഇനി അടുത്തത് വരുന്നേ എന്നറിഞ്ഞിട്ടും അല്ലാഹുവല്ലാതെ വേറെയാരാണ് സത്യവിശ്വാസികളേ നമ്മെ സഹായിക്കുക . ചിന്ദിക്കൂ ദൃഷ്ടാന്തമുണ്ട്
ആര് ശിർക്കിനെ ന്യായീകരിക്കാൻ വേണ്ടി ഏത് കിതാബ് ഓതി പേടിപ്പിച്ചാലും അല്ലാഹുവിന്റെ ഖുർആൻ നമ്മുടെ കൂടെയുണ്ട് ,ലോകാവസാനം വരെ Az-Zumar(36) أَلَيْسَ اللَّهُ بِكَافٍ عَبْدَهُ ۖ وَيُخَوِّفُونَكَ بِالَّذِينَ مِنْ دُونِهِ ۚ وَمَنْ يُضْلِلِ اللَّهُ فَمَا لَهُ مِنْ هَادٍ തന്‍റെ ദാസന്ന് അല്ലാഹു മതിയായവനല്ലയോ? അവന്ന് പുറമെയുള്ളവരെ പറ്റി അവര്‍ നിന്നെ പേടിപ്പിക്കുന്നു. വല്ലവനെയും അല്ലാഹു പിഴവിലാക്കുന്ന പക്ഷം അവന്ന് വഴി കാട്ടാന്‍ ആരുമില്ല.
പ്രാർത്ഥന അല്ലാഹുവിനോട് മാത്രം, പ്രവാചകന്റെ പാത മുസ്‌ലിമിന്റെ പാത قُلْ إِنَّمَا أَدْعُو رَبِّي وَلَا أُشْرِكُ بِهِ أَحَدًا ( നബിയേ, )പറയുക: ഞാന്‍ എന്‍റെ രക്ഷിതാവിനെ മാത്രമേ വിളിച്ചു പ്രാര്‍ത്ഥിക്കുകയുള്ളൂ. അവനോട് യാതൊരാളെയും ഞാന്‍ പങ്കുചേര്‍ക്കുകയില്ല. ഖുർആൻ 72(20)
പ്രിയപ്പെട്ട സുഹൃത്തെ, انعمت عليهم എന്ന വഴിയിലെ വിളക്കുകൾ ആണ് ബഹുമാനപ്പെട്ട കണ്യാലയും അത്തിപ്പറ്റ ഉസ്താദുമൊക്കെ.... അല്ലാഹുവിലേക്ക് ഉള്ള വഴി ഖുർആൻ അല്ല അല്ലാഹുവിൻ്റെ റസൂലിലൂടെ ആണ്. അതിനാൽ صراط الذين انعمت عليهم എന്നത് വളരെ പ്രധാനമാണ്. അത് മനസ്സിലാക്കാത്ത അബ്ദുൽ വഹാബു വിളമ്പിയ വീഞ്ഞും കുടിച്ച് ദീൻ പറയാൻ വരല്ലേ...
മുസ്ലിങ്ങളെ, ചിന്ദിക്കൂ അല്ലാഹുവിനെ പേടിയില്ലേ ഇനിയെങ്കിലും ബിദ്അത്തും ശിർക്കും ഒഴിവാക്കൂ. സംഘടന വാദം എന്തായി തമ്മിൽ തല്ലു എന്തായി ദർഗകൾ, മാലകൾ, നേർച്ചകൾ, റാത്തീബ്, ഏലസ്സ്, ശകുനം നോക്കൽ ഒഴിവാക്കൂ. സുന്നത്തിലേക്ക് വാ അല്ലാഹുവിൽ വിശ്വാസം വിട്ട്, അവൻ നേരിട്ട് സഹായിക്കൂല എന്ന് പറഞ്ഞു ദർഗ്ഗകളിലേക്കു /മഹാന്മാരിലേക്കു ഓടിയിട്ടു എന്തായി. അവുലിയാക്കളാണ് ലോകം നിയന്ദ്രിക്കുന്നതു മറഞ്ഞ കാര്യങ്ങൾ അവർ അറിയുമെന്നുമുള്ള കുഫ്രിന്റെ വാക്ക് പറഞ്ഞിട്ട് ഇപ്പോൾ എന്തായി. അല്ലാഹു മാത്രമല്ലേ ലോകം നിയന്ദ്രിക്കുന്നതു, അവൻ മാത്രമല്ലേ മറഞ്ഞ കാര്യങ്ങൾ അറിയുന്നവനും, ഇനിയും അഹങ്കരിക്കണോ വീട്ടിനുള്ളിൽ ഒറ്റക്കായില്ലേ ആരുണ്ട് തുണ "അല്ലാഹു മാത്രം" ഒരു ചെറിയ വൈറസ് കൊണ്ട് അല്ലാഹുവിന്റെ പരീക്ഷണം കണ്ടില്ലേ. അല്ലാഹു മാത്രമാണ് കഴിവുള്ളവൻ എന്നറിഞ്ഞില്ലേ. അവനോട് മാത്രമേ തേടാവൂ എന്നറിഞ്ഞില്ലേ. മുസ്ലിമായി ജീവിച്ചു മരിക്കൂ അല്ലാഹു കാക്കട്ടെ, ആമീൻ മൂസാനബിയെ (അ)ഫിർഅവുൻ കൊല്ലാൻ വന്നപ്പോൾ മൂസാ നബി(അ) അല്ലാഹുവിനെ വിളിച്ചു അവനിൽ എല്ലാം ഭരമേല്പിച്ചു. അല്ലാഹു രക്ഷപ്പെടുത്തി, എന്നാൽ പിന്നീട് ജൂതന്മാർ മൂസാനബിയെ (അ) കാക്കണേ എന്ന് വിളിച്ചു പങ്ക് ചേർത്തു പിഴച്ചു. ഈസാ നബിയേ(അ) ശത്രുക്കൾ കുരിശിൽ തറക്കാൻ നേരം ഈസാ നബി(അ)അല്ലാഹുവിനെ വിളിച്ചു അവനിൽ എല്ലാ സങ്കടങ്ങളും വേദനകളും പറഞ്ഞു ഭരമേല്പിച്ചു, അല്ലാഹു ഈസാനബിയെ(അ) ഉയർത്തി രക്ഷപെടുത്തി, ഇതെല്ലാം ഈസാനബി(അ)യുടെ സ്വയം കഴിവാണെന്നു പറഞ്ഞു പിന്നീട് വന്ന ക്രിസ്ത്യൻസ് പ്രയാസം വരുമ്പോൾ അല്ലാഹുവിനു പകരം ഈസാ നബി(അ)യേ വിളിച്ചു, വഴി പിഴച്ചു പോയി. എന്നാൽ മുത്തു നബി(സ്വ)യുടെ മദ്രസ്സയിൽ നിന്നും ദീൻ പഠിച്ച അല്ലാഹുവിനെ മാത്രം ആരാധിക്കുന്ന ബദ്രീങ്ങൾ, അവരുടെ എല്ലാ വിഷമങ്ങളും പ്രയാസങ്ങളും, പരാതികളും അല്ലാഹുവിൽ മാത്രം ഭരമേല്പിച്ചു മുത്ത് റസൂൽ (സ്വ)യോടൊപ്പം അണിചേർന്നു പോരാടി, അല്ലാഹു സഹായം നൽകി അവർ വിജയിച്ചു. അവരോടെല്ലാം റസൂൽ (സ്വ)മുന്നറിയിപ്പ് കൊടുത്തിരുന്നു, ഇനി വരുന്ന സമൂഹത്തിൽ പെട്ടവരിൽ ഒരു വിഭാഗം ചാണിനു ചാണായും മുഴത്തിനു മുഴമായും വേദക്കാരെ പിൻപറ്റുമെന്നു. അതുകൊണ്ട് ഖുർആനും സുന്നത്തും മുറുകെ പിടിക്കുക, അവർ രക്ഷപ്പെടുമെന്നു. എന്നാൽ പിൽക്കാലത്തു വന്ന ചിലർ അല്ലാഹുവിനെ പറയേണ്ടിടത്തു ബദ്രീങ്ങളെ കാക്കണേ/ഷെയ്ഹേ കാക്കണേ എന്നും പറഞ്ഞു അല്ലാഹുവിൽ പങ്ക് ചേർത്തു. ഇന്നും കാൽ തെന്നി വീഴാൻ പോകുന്ന നേരം ഒന്നും പറ്റാതെ എണീറ്റാൽ അല്ലാഹു കാത്തു, അൽഹംദുലില്ലാഹ് എന്ന് പറയേണ്ടിടത്തു, ബദ്രീങ്ങൾ കാത്തു, ഷെയ്ഹ്/തങ്ങൾ കാത്തു ,എന്ന ശിർക്കിന്റെ ഭാഷ സംസാരിക്കുന്ന വല്ലിപ്പമാരും വല്ലിമ്മമാരും ഉള്ള നാട്. ബിദ്അത്ത് കൊണ്ട് നരകമുണ്ടെന്നു മുന്നറിയിപ്പ് തന്ന നമ്മുടെ കരളിന്റെ കഷ്ണമായ മുഹമ്മദ് നബി (സ്വ)യുടെ വാക്ക് വിലകൽപ്പിക്കാത്ത പുരോഹിതൻമാരും അവരുടെ അണികളും. അല്ലാഹു കാക്കട്ടെ, ആമീൻ ഇബ്നു മസ്‌ഊദ്(റ)ല്‍ നിന്ന്: നബി(സ) ഊന്നിപ്പറഞ്ഞു: എനിക്ക് മുമ്പ് അല്ലാഹു നിയോഗിച്ചയച്ച ഏത് നബിക്കും തന്‍റെ ജനതയില്‍ ആത്മമിത്രങ്ങളും സ്വന്തം ചര്യ പിന്‍പററുന്നവരും ആജ്ഞാനുവര്‍ത്തികളും ഉണ്ടാകാതിരുന്നിട്ടില്ല. അവര്‍ക്കു ശേഷം പ്രവര്‍ത്തിക്കാത്തത് പറയുകയും കല്‍പിക്കപ്പെടാത്തത് പ്രവര്‍ത്തിക്കുകയും ചെയ്യുന്ന പിന്‍ഗാമികള്‍ അചിരേണ അവരെ പ്രതിനിധികരിച്ചു. അവരോട് കൈകൊണ്ട് ജിഹാദ് ചെയ്തവനാരോ, അവനത്രെ സത്യവിശ്വാസി. വാക്കുകളിലൂടെ എതിര്‍ത്തവനും സത്യവിശ്വാസിയാണ്. ഹൃദയം കൊണ്ട് വെറുത്തവനും സത്യവിശ്വാസി തന്നെ. പക്ഷെ അതിനപ്പുറം ഒരുകടുകിട ഈമാന്‍ അവശേഷിക്കുന്നില്ല. (മുസ്ലിം) ഖുർആൻ "അല്ലാഹുവിനു പുറമെയുള്ളവരെ അവനു സമന്മാരാക്കുന്ന ചില ആളുകളുണ്ട്, അല്ലാഹുവേ സ്നേഹിക്കുന്നത് പോലെ ഈ ആളുകൾ അവരെയും സ്നേഹിക്കുന്നു. എന്നാൽ സത്യവിശ്വാസികൾ അല്ലാഹുവിനോട് അതിശക്തമായ സ്നേഹമുള്ളവരെത്ര. ഈ അക്രമികൾ പരലോക ശിക്ഷ കണ്മുന്നിൽ കാണുന്ന സമയത്ത് ശക്തി മുഴുവൻ അല്ലാഹുവിനാണെന്നും അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാണെന്നും അവർ കണ്ടറിഞ്ഞിരുന്നുവെങ്കിൽ ". Al baqrah (165) അല്ലാഹു അഅലം
@@jaferaa ഒറ്റ ഉത്തരം എല്ലാം അല്ലാഹുവിനോട് മാത്രം ഖുർആൻ അല്ലാഹുവിൽ വിഗ്രഹങ്ങളേയും ,പ്രവാചകന്മാരെയും അവുലിയാക്കളെയും,മൗലാമാരെയും ഒക്കെ പങ്ക് ചേർക്കുന്ന മക്കയിലെ ആളുകളോട് പറഞ്ഞ അതേ സത്യത്തിലേക്ക് നമ്മളും മടങ്ങുക . ഖുർആൻ قُلْ لِمَنِ الْأَرْضُ وَمَنْ فِيهَا إِنْ كُنْتُمْ تَعْلَمُونَ ( നബിയേ, ) ചോദിക്കുക: ഭൂമിയും അതിലുള്ളതും ആരുടെതാണ്? നിങ്ങള്‍ക്കറിയാമെങ്കില്‍ ( പറയൂ. ) سَيَقُولُونَ لِلَّهِ ۚ قُلْ أَفَلَا تَذَكَّرُونَ അവര്‍ പറയും; അല്ലാഹുവിന്റേതാണെന്ന്. നീ പറയുക: എന്നാല്‍ നിങ്ങള്‍ ആലോചിച്ച് മനസ്സിലാക്കുന്നില്ലേ? قُلْ مَنْ بِيَدِهِ مَلَكُوتُ كُلِّ شَيْءٍ وَهُوَ يُجِيرُ وَلَا يُجَارُ عَلَيْهِ إِنْ كُنْتُمْ تَعْلَمُونَ നീ ചോദിക്കുക: എല്ലാ വസ്തുക്കളുടെയും ആധിപത്യം ഒരുവന്‍റെ കൈവശത്തിലാണ്. അവന്‍ അഭയം നല്‍കുന്നു. അവന്നെതിരായി ( എവിടെ നിന്നും ) അഭയം ലഭിക്കുകയില്ല. അങ്ങനെയുള്ളവന്‍ ആരാണ്? നിങ്ങള്‍ക്കറിയാമെങ്കില്‍ ( പറയൂ. ) سَيَقُولُونَ لِلَّهِ ۚ قُلْ فَأَنَّىٰ تُسْحَرُونَ അവര്‍ പറയും: ( അതെല്ലാം ) അല്ലാഹുവിന്നുള്ളതാണ് നീ ചോദിക്കുക: പിന്നെ എങ്ങനെയാണ് നിങ്ങള്‍ മായാവലയത്തില്‍ പെട്ടുപോകുന്നത്?
@@thafseer3893 ശിർക്കിന്റെ ഡെഫിനിഷൻ ആണോ ഇത്?. 3 ചെറിയ കാര്യം അതിന്റെ ഡെഫിനിഷൻ ചോദിച്ചു. 1, ശിർക്ക് 2, തൗഹീദ് 3, ഇബാദത്ത് ഇവ എന്താണെന്ന് നിങ്ങൾക്ക് അറിയാമെങ്കിൽ പറയുക. ഇല്ലെങ്കിൽ ഇല്ല എന്ന് പറയുക. നിങൾ ഒരു കാര്യത്തെ അത് ശെരി/തെറ്റ് ആയി കണക്കാക്കാൻ ഉള്ള മാനദണ്ഡം എന്താണ് എന്നാണ് എന്റെ ചോദ്യം? ശിർക്ക് എന്താണെന്ന് ബോധ്യമായലെ ഏതൊക്കെ ആണ് ശിർക്ക് ഏതൊക്കെ ശിർക്ക് അല്ല എന്ന് മനസ്സിലാക്കാൻ കഴിയൂ.. നിങ്ങൾക്ക് ചോദ്യം മനസ്സിലായി എന്ന് കരുതുന്നു. ഉത്തരം പ്രതീക്ഷിക്കാമോ..?
അത്തിപ്പറ്റ ഉസ്താദിനെ കാണാൻ അദിയായ മോഹവുമായി ഞാൻ പോയി കണ്ടു ഒരിക്കൽ എന്തൊരു വിനയം രണ്ടു കൈകൊണ്ടും എന്റെ മുഖം ഉസ്താദ് തടവി അല്ലാഹ് ആ മഹാന്റെ ദറജ uyarthane ആമീൻ
Aameen 🤲🤲
Aameen
MashaALLAH
Ameen
ആമീൻ 🤲
അല്ലഹു നമ്മെ എല്ലാവരെയും മൗല യുടെ തണലിൽ ഒരുമിപ്പിക്കട്ടെ
അമീൻ
Aameen
ആമീൻ
Padachon keninju pokumallo ore samayam aarudeyokke thanalil orumippikkum
Aameen
അമീൻ
അൽഹംദുലില്ലാഹ് ആമീൻ അള്ളാഹു വിന്റെ പൊരുത്തം ഉള്ളവരിൽ ഉൾപ്പെടുത്തട്ടെ ആമീൻ
മൗലാൻ്റെ എല്ലാ ഭാവങ്ങളും ഇന്ന് ഞാൻ കാണുന്നത് മൂരിയാട് ഹംസ മുസ്ലിയാർ അള്ളാഹു ദ്വീർഗ്ഗായുസ് നൽകട്ടെ ആമീൻ
Ustadine kaanaan pattumo
@@usaidtp4479 പറ്റും ഇന്ഷാ അള്ളാഹു
ഉസ്താദിന്റെ സ്ഥലം ഇവിടെയാണ് സഹോദരാ..? എങ്ങിനെ കാണാൻ പറ്റും ??
@@riyankp മലപ്പുറം പനങ്ങാങ്ങര ആണ് വീട് അവിടെ ആരോട് ചോദിച്ചാലും പറഞ്ഞിതരും
Alhamdulillha
അത്തിപ്പൊറ്റ ഉസ്താദിനേ എനിക്ക് അറിയാം.... ഞാൻ കണ്ടിട്ടില്ല യീ കാലത്ത് ഇത്രനല്ല ഒരു മനുഷ്യനെ....
Lloolkkkkkkolol
شيخنا شيخ المشائخ ونورالمشائخ مظهر ذات الحق شيئ لله الشيخ عبد الله القادري مولى الجلالي قدس الله سره العزيزة
യാ മൗല
Yaaa moulaaaa......
اللهم نفعنا بهم و جمع بيننا و بينهم في الجنة
മൗലാഹ്' ---
Ya moula 🖤
Samasthayeyum.samasthayude.aalimeengaleyum.athipatausthadineyum.moulayeyum.murugapidicholu."adanhaq".allahu.aathanalilayijeevikkaanthoufeeqnalkattee....
Ya moulaa
Good speech
YA MOULA🥰
അൽഹംദുലില്ലാഹ് ❤അള്ളാഹു അക്ബർ 🤲🤲🤲
ദീനിന്റെ സത്ത മഹത്തുക്കൾ
ആമീൻ
അൽഹംദുലില്ലാഹ്
Yaamaulah
Gf
ഈ ഉസ്താദിന്റെ പേര് എന്താ, നല്ല ശബ്ദം
അസ്‌ലം അസ്ഹരി പൊയ്ത്തുംകടവ്
@@Ismail_Vatakara
@Ismail_Vatakara
അല്ല. ഇത് സ്വാലിഹ് ഹുദവി തൂത ആണ്
അദ്ദേഹത്തിന്റെ ഉപ്പ C k മൊയ്‌ദുട്ടി മുസ്‌ലിയാർ 5 വർഷം മുമ്പ് തെയ്യോട്ട്ചിറ കമ്മുസൂഫി maqaam പള്ളിയിൽ തഹജ്ജുദ് നിസ്കാരം കഴിഞ് സുബ്‌ഹി ബാങ്ക് അൽപ്പം മുമ്പ് പള്ളിയിൽ വെച്ച് വഫാത്തായി. അവരുടേ അനുസ്മരണം നടത്തിയ പ്രഭാഷണം ആണ് ഇത്.
സ്വാലിഹ് ഹുദവി തൂത
മാഷാ അല്ലാഹ്
Alhadulillha
ഹോ ഹോ, സർഗാത്മഗതയുടെ മൂർത്തീഭാവം അവിടുന്ന് മൗലാ;
Alhamdulillah
ആരുടെ പ്രസംഗമാണ് എന്നറിയില്ല പക്ഷേ നല്ലൊരു പ്രസംഗമായി തോന്നിയപ്പോൾ ഞാൻ യൂട്യൂബിൽ അപ്ലോഡ് ചെയ്തു ഷെയർ ചെയ്യുമല്ലോ അവരുടെ വഴിയിലായി ജീവിക്കാൻ അല്ലാഹു തൗഫീഖ് ചെയ്യട്ടെ
ماشاء الله اللهم اجعلنى وأهلي فى زمرة خدمه
Swalih hudawi duda
@@abdurahman1639 swalih hudavi thootha
@@FAIZANMEDIA swalih hudaviyude
Moidu usthadinte monaanu
Ameen
മദദ് മൗലാ...മദദ്
Al madad ya moula
ഖുർആൻ
Al-Ahzab (17)
قُلْ مَنْ ذَا الَّذِي يَعْصِمُكُمْ مِنَ اللَّهِ إِنْ أَرَادَ بِكُمْ سُوءًا أَوْ أَرَادَ بِكُمْ رَحْمَةً ۚ وَلَا يَجِدُونَ لَهُمْ مِنْ دُونِ اللَّهِ وَلِيًّا وَلَا نَصِيرًا
പറയുക: അല്ലാഹു നിങ്ങള്‍ക്ക് വല്ല ദോഷവും വരുത്താന്‍ ഉദ്ദേശിച്ചിട്ടുണ്ടെങ്കില്‍ - അഥവാ അവന്‍ നിങ്ങള്‍ക്ക് വല്ല കാരുണ്യവും നല്‍കാന്‍ ഉദ്ദേശിച്ചിട്ടുണ്ടെങ്കില്‍ - അല്ലാഹുവില്‍ നിന്ന് നിങ്ങളെ കാത്തുരക്ഷിക്കാന്‍ ആരാണുള്ളത്? തങ്ങള്‍ക്ക് അല്ലാഹുവിനു പുറമെ യാതൊരു രക്ഷാധികാരിയേയും സഹായിയേയും അവര്‍ കണ്ടെത്തുകയില്ല.
താൻ എന്തൊരു വെട്ടിത്തരമാണ് ഇങ്ങനെ വിളമ്പുന്നത്
.... തന്റെയും മണ്ടത്തരത്തിന് ഞാൻ ഖുർആൻവെച്ച് മറുപടി പറഞ്ഞു തരാം
ഖുർആൻ ഒക്കെ വെച്ച് തെളിവ് പറയാണെങ്കിൽ ഇപ്പോൾ ടൈപ്പിങ്ങിന്റെ ഒരു വിഷയം ഉള്ളതുകൊണ്ട് വാട്സപ്പിൽ ഞാൻ കുറെ വ്യക്തമായി തെളിയിച്ചുതരാം
ഇബിലീസിന്റെ പണിയെടുക്കരുത് സ്വന്തം നന്നായില്ലെങ്കിൽ രണ്ട് ദിക്റ് ചൊല്ലുന്നവരെ അതിൽ നിന്ന് തെറ്റിക്കരുത്
Ith aara prasangikkunnad
സ്വാലിഹ് ഹുദവി ദൂത
@@Ibrahim-ne7gjഅസ്‌ലം അസ്ഹരി പൊയ്ത്തുംകടവ്
@@Ismail_Vatakara
അല്ല. ഇത് സ്വാലിഹ് ഹുദവി തൂത ആണ്
അദ്ദേഹത്തിന്റെ ഉപ്പ C k മൊയ്‌ദുട്ടി മുസ്‌ലിയാർ 5 വർഷം മുമ്പ് തെയ്യോട്ട്ചിറ കമ്മുസൂഫി maqaam പള്ളിയിൽ തഹജ്ജുദ് നിസ്കാരം കഴിഞ് സുബ്‌ഹി ബാങ്ക് അൽപ്പം മുമ്പ് പള്ളിയിൽ വെച്ച് വഫാത്തായി. അവരുടേ അനുസ്മരണം നടത്തിയ പ്രഭാഷണം ആണ് ഇത്.
ഗുഡ് സ്പീച്
يي محل" ا🤲
Supper
atipata usad kanyala moula great friends
പാണ്ടിക്കാട്. കാജാ. നഗർ.. യൂട്യൂബിൽ. അടിച്ചു. നോക്കു 😍😍🍭🍫🍫
Not good
വേണ്ട
@@sadikali329 കാരണം?
വ്യാജൻ
തനി ഫ്രോഡ്
മഹാന്മാരുടെ വഴികളിൽ ബൈഅത് ചെയ്യാൻ നോക്കൂ,, മദഹ് മാത്രം കൊണ്ട് ആയില്ല
Usthad oru shaikhine baiath cheythavaran
ഉസ്താദ്നോടായി പറഞ്ഞതല്ല, എല്ലാരോടും ഒരു ഉണർത്തലാണ് ഉദ്ദേശിച്ചത്
ഒരു മഹാനെ അറീച്ച് തരുമോ
@@jabir905 ഇതിൽ പറഞ്ഞ കണ്യാല മൗലയുടെയും അത്തിപ്പറ്റ ഉസ്താദ്ന്റെയും ഖലീഫമാർ ഉണ്ടല്ലോ
അദാണ് എന്റെ ഉപ്
Eth
ആരാ ഇത്
സ്വാലിഹ് ഹുദവി തൂത
Mashaallhaaa
Alhamdulilla😰
Avar randu perum maranappettille pinne enganeyanu kelkkuka
ഇത് മരിക്കുന്നത്മുഹിന്മ്പുള്ള5hanu സുഹൃത്തേ
💚💚💚
Al hamdulilla.
🌷
يا مولا...
Evaru okke aaru
.
എനിക്ക് ജന്മം തന്ന വെള്ളം തന്ന വായു തന്ന ഭക്ഷണം തന്ന മഴ തന്ന കാറ്റിനെ അയച്ച തണുപ്പ് തന്ന ചൂട് തന്ന ആരോഗ്യം തന്ന ഇനി നാളെ സ്വർഗവും തരാം എന്ന് പറഞ്ഞ കാരുണ്യവാനായ അല്ലാഹുവിൽ ഞാൻ പങ്ക് ചേർക്കുകയോ , അവനോടല്ലാതെ ആരോടാണ് ഞാൻ പ്രാർത്ഥിക്കുക ,അവനല്ലാതെ ആരാണ് എന്നേ സഹായിക്കുക ,ഇല്ല റബ്ബേ
ഈ ദാസന് നീ മാത്രം മതി .
ഇടി വെട്ടുമ്പോൾ ഞാൻ പേടിച്ചു വിളിച്ചത് നിന്നെ മാത്രം റബ്ബേ ,
കൊടുകാറ്റു വന്നപ്പോളും വിളിച്ചത് നിന്നെ മാത്രം റബ്ബേ ,
വെള്ളപ്പൊക്കം വന്നപ്പോളും എന്നേ രക്ഷിച്ചത് നീ മാത്രം റബ്ബേ ,
വേറെ ആരും അതിൽ പങ്ക് ചേർന്നിട്ടില്ലല്ലോ ,എല്ലാ കഴിവും നിനക്കല്ലോ ,
ഈ കേരളത്തിൽ ഇത്രയും വലിയ പ്രളയം എന്ന ദ്രിഷ്ട്ടാന്തം കണ്ടിട്ടും ഇനി അടുത്തത് വരുന്നേ എന്നറിഞ്ഞിട്ടും അല്ലാഹുവല്ലാതെ വേറെയാരാണ് സത്യവിശ്വാസികളേ നമ്മെ സഹായിക്കുക .
ചിന്ദിക്കൂ
ദൃഷ്ടാന്തമുണ്ട്
Enthonnu???!!!
Entha udhesam???
😄😃😀
ഖുർആൻ
41(46)
مَنْ عَمِلَ صَالِحًا فَلِنَفْسِهِ ۖ وَمَنْ أَسَاءَ فَعَلَيْهَا ۗ وَمَا رَبُّكَ بِظَلَّامٍ لِلْعَبِيدِ
വല്ലവനും നല്ലത് പ്രവര്‍ത്തിച്ചാല്‍ അതിന്‍റെ ഗുണം അവന് തന്നെയാകുന്നു. വല്ലവനും തിന്‍മചെയ്താല്‍ അതിന്‍റെ ദോഷവും അവന് തന്നെ. നിന്‍റെ രക്ഷിതാവ് ( തന്‍റെ ) അടിമകളോട് അനീതി കാണിക്കുന്നവനേ അല്ല.
ആര് ശിർക്കിനെ ന്യായീകരിക്കാൻ വേണ്ടി ഏത് കിതാബ് ഓതി പേടിപ്പിച്ചാലും
അല്ലാഹുവിന്റെ ഖുർആൻ നമ്മുടെ കൂടെയുണ്ട് ,ലോകാവസാനം വരെ
Az-Zumar(36)
أَلَيْسَ اللَّهُ بِكَافٍ عَبْدَهُ ۖ وَيُخَوِّفُونَكَ بِالَّذِينَ مِنْ دُونِهِ ۚ وَمَنْ يُضْلِلِ اللَّهُ فَمَا لَهُ مِنْ هَادٍ
തന്‍റെ ദാസന്ന് അല്ലാഹു മതിയായവനല്ലയോ? അവന്ന് പുറമെയുള്ളവരെ പറ്റി അവര്‍ നിന്നെ പേടിപ്പിക്കുന്നു. വല്ലവനെയും അല്ലാഹു പിഴവിലാക്കുന്ന പക്ഷം അവന്ന് വഴി കാട്ടാന്‍ ആരുമില്ല.
പ്രാർത്ഥന അല്ലാഹുവിനോട് മാത്രം,
പ്രവാചകന്റെ പാത
മുസ്‌ലിമിന്റെ പാത
قُلْ إِنَّمَا أَدْعُو رَبِّي وَلَا أُشْرِكُ بِهِ أَحَدًا
( നബിയേ, )പറയുക: ഞാന്‍ എന്‍റെ രക്ഷിതാവിനെ മാത്രമേ വിളിച്ചു പ്രാര്‍ത്ഥിക്കുകയുള്ളൂ. അവനോട് യാതൊരാളെയും ഞാന്‍ പങ്കുചേര്‍ക്കുകയില്ല.
ഖുർആൻ 72(20)
Suhurthe ee "vilichu prarthanan" yethila ullath... onn vishadikarikkamo..? Vilikathe prarthichal prarthana avoole...?
പ്രിയപ്പെട്ട സുഹൃത്തെ, انعمت عليهم എന്ന വഴിയിലെ വിളക്കുകൾ ആണ് ബഹുമാനപ്പെട്ട കണ്യാലയും അത്തിപ്പറ്റ ഉസ്താദുമൊക്കെ.... അല്ലാഹുവിലേക്ക് ഉള്ള വഴി ഖുർആൻ അല്ല അല്ലാഹുവിൻ്റെ റസൂലിലൂടെ ആണ്. അതിനാൽ صراط الذين انعمت عليهم എന്നത് വളരെ പ്രധാനമാണ്. അത് മനസ്സിലാക്കാത്ത അബ്ദുൽ വഹാബു വിളമ്പിയ വീഞ്ഞും കുടിച്ച് ദീൻ പറയാൻ വരല്ലേ...
ഇതാണ് കഴമ്പുള്ള ഉപദേശം
പടച്ചോനെ...
ഇൗ ഗ്രൂപ്പ് ഔലിയക്കൺമർ...
ethonnum ee covid kalath no need
Ni ellaa idathum undallo bro...ninak thalpriyam illangi ni kelkkanda ,thalpriyam ulla aalukal kettolum visvasicholum🖐
@@muhammedfaris2610 my dear etharam aalukalude aduthunn rakshappedan samayam aayee otherwise what is the difference between others
@@muhammedfaris2610 currect
മുസ്ലിങ്ങളെ, ചിന്ദിക്കൂ
അല്ലാഹുവിനെ പേടിയില്ലേ
ഇനിയെങ്കിലും ബിദ്അത്തും ശിർക്കും ഒഴിവാക്കൂ.
സംഘടന വാദം എന്തായി
തമ്മിൽ തല്ലു എന്തായി
ദർഗകൾ, മാലകൾ, നേർച്ചകൾ, റാത്തീബ്, ഏലസ്സ്, ശകുനം നോക്കൽ ഒഴിവാക്കൂ.
സുന്നത്തിലേക്ക് വാ
അല്ലാഹുവിൽ വിശ്വാസം വിട്ട്, അവൻ നേരിട്ട് സഹായിക്കൂല എന്ന് പറഞ്ഞു ദർഗ്ഗകളിലേക്കു /മഹാന്മാരിലേക്കു ഓടിയിട്ടു എന്തായി. അവുലിയാക്കളാണ് ലോകം നിയന്ദ്രിക്കുന്നതു മറഞ്ഞ കാര്യങ്ങൾ അവർ അറിയുമെന്നുമുള്ള കുഫ്രിന്റെ വാക്ക് പറഞ്ഞിട്ട് ഇപ്പോൾ എന്തായി. അല്ലാഹു മാത്രമല്ലേ ലോകം നിയന്ദ്രിക്കുന്നതു, അവൻ മാത്രമല്ലേ മറഞ്ഞ കാര്യങ്ങൾ അറിയുന്നവനും, ഇനിയും അഹങ്കരിക്കണോ
വീട്ടിനുള്ളിൽ ഒറ്റക്കായില്ലേ
ആരുണ്ട് തുണ
"അല്ലാഹു മാത്രം"
ഒരു ചെറിയ വൈറസ് കൊണ്ട്
അല്ലാഹുവിന്റെ പരീക്ഷണം കണ്ടില്ലേ.
അല്ലാഹു മാത്രമാണ് കഴിവുള്ളവൻ എന്നറിഞ്ഞില്ലേ. അവനോട് മാത്രമേ തേടാവൂ എന്നറിഞ്ഞില്ലേ.
മുസ്ലിമായി ജീവിച്ചു മരിക്കൂ
അല്ലാഹു കാക്കട്ടെ, ആമീൻ
മൂസാനബിയെ (അ)ഫിർഅവുൻ കൊല്ലാൻ വന്നപ്പോൾ മൂസാ നബി(അ) അല്ലാഹുവിനെ വിളിച്ചു അവനിൽ എല്ലാം ഭരമേല്പിച്ചു.
അല്ലാഹു രക്ഷപ്പെടുത്തി, എന്നാൽ പിന്നീട് ജൂതന്മാർ മൂസാനബിയെ (അ) കാക്കണേ എന്ന് വിളിച്ചു പങ്ക് ചേർത്തു പിഴച്ചു. ഈസാ നബിയേ(അ) ശത്രുക്കൾ കുരിശിൽ തറക്കാൻ നേരം ഈസാ നബി(അ)അല്ലാഹുവിനെ വിളിച്ചു അവനിൽ എല്ലാ സങ്കടങ്ങളും വേദനകളും പറഞ്ഞു ഭരമേല്പിച്ചു, അല്ലാഹു ഈസാനബിയെ(അ) ഉയർത്തി രക്ഷപെടുത്തി,
ഇതെല്ലാം ഈസാനബി(അ)യുടെ സ്വയം കഴിവാണെന്നു പറഞ്ഞു പിന്നീട് വന്ന ക്രിസ്ത്യൻസ് പ്രയാസം വരുമ്പോൾ അല്ലാഹുവിനു പകരം ഈസാ നബി(അ)യേ വിളിച്ചു, വഴി പിഴച്ചു പോയി.
എന്നാൽ മുത്തു നബി(സ്വ)യുടെ മദ്രസ്സയിൽ നിന്നും ദീൻ പഠിച്ച അല്ലാഹുവിനെ മാത്രം ആരാധിക്കുന്ന ബദ്രീങ്ങൾ, അവരുടെ എല്ലാ വിഷമങ്ങളും പ്രയാസങ്ങളും, പരാതികളും അല്ലാഹുവിൽ മാത്രം ഭരമേല്പിച്ചു മുത്ത് റസൂൽ (സ്വ)യോടൊപ്പം അണിചേർന്നു പോരാടി, അല്ലാഹു സഹായം നൽകി അവർ വിജയിച്ചു. അവരോടെല്ലാം റസൂൽ (സ്വ)മുന്നറിയിപ്പ് കൊടുത്തിരുന്നു, ഇനി വരുന്ന സമൂഹത്തിൽ പെട്ടവരിൽ ഒരു വിഭാഗം ചാണിനു ചാണായും മുഴത്തിനു മുഴമായും വേദക്കാരെ പിൻപറ്റുമെന്നു. അതുകൊണ്ട് ഖുർആനും സുന്നത്തും മുറുകെ പിടിക്കുക, അവർ രക്ഷപ്പെടുമെന്നു.
എന്നാൽ പിൽക്കാലത്തു വന്ന ചിലർ അല്ലാഹുവിനെ പറയേണ്ടിടത്തു ബദ്രീങ്ങളെ കാക്കണേ/ഷെയ്ഹേ കാക്കണേ എന്നും പറഞ്ഞു അല്ലാഹുവിൽ പങ്ക് ചേർത്തു.
ഇന്നും കാൽ തെന്നി വീഴാൻ പോകുന്ന നേരം ഒന്നും പറ്റാതെ എണീറ്റാൽ അല്ലാഹു കാത്തു, അൽഹംദുലില്ലാഹ് എന്ന് പറയേണ്ടിടത്തു, ബദ്രീങ്ങൾ കാത്തു, ഷെയ്ഹ്/തങ്ങൾ കാത്തു ,എന്ന ശിർക്കിന്റെ ഭാഷ സംസാരിക്കുന്ന വല്ലിപ്പമാരും വല്ലിമ്മമാരും ഉള്ള നാട്. ബിദ്അത്ത് കൊണ്ട് നരകമുണ്ടെന്നു മുന്നറിയിപ്പ് തന്ന നമ്മുടെ കരളിന്റെ കഷ്ണമായ മുഹമ്മദ് നബി (സ്വ)യുടെ വാക്ക് വിലകൽപ്പിക്കാത്ത പുരോഹിതൻമാരും അവരുടെ അണികളും. അല്ലാഹു കാക്കട്ടെ, ആമീൻ
ഇബ്നു മസ്‌ഊദ്(റ)ല്‍ നിന്ന്: നബി(സ) ഊന്നിപ്പറഞ്ഞു: എനിക്ക് മുമ്പ് അല്ലാഹു നിയോഗിച്ചയച്ച ഏത് നബിക്കും തന്‍റെ ജനതയില്‍ ആത്മമിത്രങ്ങളും സ്വന്തം ചര്യ പിന്‍പററുന്നവരും ആജ്ഞാനുവര്‍ത്തികളും ഉണ്ടാകാതിരുന്നിട്ടില്ല. അവര്‍ക്കു ശേഷം പ്രവര്‍ത്തിക്കാത്തത് പറയുകയും കല്‍പിക്കപ്പെടാത്തത് പ്രവര്‍ത്തിക്കുകയും ചെയ്യുന്ന പിന്‍ഗാമികള്‍ അചിരേണ അവരെ പ്രതിനിധികരിച്ചു. അവരോട് കൈകൊണ്ട് ജിഹാദ് ചെയ്തവനാരോ, അവനത്രെ സത്യവിശ്വാസി. വാക്കുകളിലൂടെ എതിര്‍ത്തവനും സത്യവിശ്വാസിയാണ്. ഹൃദയം കൊണ്ട് വെറുത്തവനും സത്യവിശ്വാസി തന്നെ. പക്ഷെ അതിനപ്പുറം ഒരുകടുകിട ഈമാന്‍ അവശേഷിക്കുന്നില്ല. (മുസ്ലിം)
ഖുർആൻ
"അല്ലാഹുവിനു പുറമെയുള്ളവരെ അവനു സമന്മാരാക്കുന്ന ചില ആളുകളുണ്ട്, അല്ലാഹുവേ സ്നേഹിക്കുന്നത് പോലെ ഈ ആളുകൾ അവരെയും സ്നേഹിക്കുന്നു. എന്നാൽ സത്യവിശ്വാസികൾ അല്ലാഹുവിനോട് അതിശക്തമായ സ്നേഹമുള്ളവരെത്ര. ഈ അക്രമികൾ പരലോക ശിക്ഷ കണ്മുന്നിൽ കാണുന്ന സമയത്ത് ശക്തി മുഴുവൻ അല്ലാഹുവിനാണെന്നും അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാണെന്നും അവർ കണ്ടറിഞ്ഞിരുന്നുവെങ്കിൽ ".
Al baqrah (165)
അല്ലാഹു അഅലം
ഒരു കാര്യവുമില്ല..!! വഹാബിസം പടിക്ക് പുറത്താണ്..!
@@jaferaa വഹാബിസമല്ല ,ഇത് ഇസ്‌ലാമാണ് .കുറാഫികളും വഹാബികളും തമ്മിൽ തള്ളാതെ മുസ്‌ലിമാകുക
@@thafseer3893
1,എന്താണ് ശിർക്ക്?
2, തൗഹീദ്
3, പ്രാർത്ഥന.
3 ചെറിയ ചോദ്യമാണ്. ഇതിന് ഡെഫിനിഷൻ ഒന്ന് പറഞ്ഞു തന്നാൽ നന്നായിരുന്നു.
@@jaferaa ഒറ്റ ഉത്തരം
എല്ലാം അല്ലാഹുവിനോട് മാത്രം
ഖുർആൻ
അല്ലാഹുവിൽ
വിഗ്രഹങ്ങളേയും ,പ്രവാചകന്മാരെയും അവുലിയാക്കളെയും,മൗലാമാരെയും ഒക്കെ പങ്ക് ചേർക്കുന്ന മക്കയിലെ ആളുകളോട് പറഞ്ഞ അതേ സത്യത്തിലേക്ക് നമ്മളും മടങ്ങുക . ഖുർആൻ
قُلْ لِمَنِ الْأَرْضُ وَمَنْ فِيهَا إِنْ كُنْتُمْ تَعْلَمُونَ
( നബിയേ, ) ചോദിക്കുക: ഭൂമിയും അതിലുള്ളതും ആരുടെതാണ്? നിങ്ങള്‍ക്കറിയാമെങ്കില്‍ ( പറയൂ. )
سَيَقُولُونَ لِلَّهِ ۚ قُلْ أَفَلَا تَذَكَّرُونَ
അവര്‍ പറയും; അല്ലാഹുവിന്റേതാണെന്ന്.
നീ പറയുക: എന്നാല്‍ നിങ്ങള്‍ ആലോചിച്ച് മനസ്സിലാക്കുന്നില്ലേ?
قُلْ مَنْ بِيَدِهِ مَلَكُوتُ كُلِّ شَيْءٍ وَهُوَ يُجِيرُ وَلَا يُجَارُ عَلَيْهِ إِنْ كُنْتُمْ تَعْلَمُونَ
നീ ചോദിക്കുക: എല്ലാ വസ്തുക്കളുടെയും ആധിപത്യം ഒരുവന്‍റെ കൈവശത്തിലാണ്. അവന്‍ അഭയം നല്‍കുന്നു. അവന്നെതിരായി ( എവിടെ നിന്നും ) അഭയം ലഭിക്കുകയില്ല. അങ്ങനെയുള്ളവന്‍ ആരാണ്? നിങ്ങള്‍ക്കറിയാമെങ്കില്‍ ( പറയൂ. )
سَيَقُولُونَ لِلَّهِ ۚ قُلْ فَأَنَّىٰ تُسْحَرُونَ
അവര്‍ പറയും: ( അതെല്ലാം ) അല്ലാഹുവിന്നുള്ളതാണ്
നീ ചോദിക്കുക: പിന്നെ എങ്ങനെയാണ് നിങ്ങള്‍ മായാവലയത്തില്‍ പെട്ടുപോകുന്നത്?
@@thafseer3893 ശിർക്കിന്റെ ഡെഫിനിഷൻ ആണോ ഇത്?.
3 ചെറിയ കാര്യം അതിന്റെ ഡെഫിനിഷൻ ചോദിച്ചു.
1, ശിർക്ക്
2, തൗഹീദ്
3, ഇബാദത്ത്
ഇവ എന്താണെന്ന് നിങ്ങൾക്ക് അറിയാമെങ്കിൽ പറയുക. ഇല്ലെങ്കിൽ ഇല്ല എന്ന് പറയുക.
നിങൾ ഒരു കാര്യത്തെ അത് ശെരി/തെറ്റ് ആയി കണക്കാക്കാൻ ഉള്ള മാനദണ്ഡം എന്താണ് എന്നാണ് എന്റെ ചോദ്യം? ശിർക്ക് എന്താണെന്ന് ബോധ്യമായലെ ഏതൊക്കെ ആണ് ശിർക്ക് ഏതൊക്കെ ശിർക്ക് അല്ല എന്ന് മനസ്സിലാക്കാൻ കഴിയൂ..
നിങ്ങൾക്ക് ചോദ്യം മനസ്സിലായി എന്ന് കരുതുന്നു.
ഉത്തരം പ്രതീക്ഷിക്കാമോ..?
സൊയം പൊ'ക്കി
കാന്തൻ
Pacha. Nuna parazunna. Evarck allahu. Poruth kodukkatte
abdu abdunalakath ninakkum
ഇങ്ങിനെയൊരു നുണയാണെന്ന് പറയുന്നത് നീ പറയുന്നത് പച്ചക്കള്ളം
മനുഷ്യൻ അവന് കഴിയാത്തതിന്റെ ശത്രുവാണ്
നിങ്ങൾക്ക് അറിയാത്ത കാര്യം എന്നതാണോ നുണ എന്ന് പറയുന്നത്. തന്റേടം ഉണ്ടെങ്കിൽ സത്യം അറിയാൻ താല്‍പര്യം ഉണ്ടെങ്കിൽ ആ നാട്ടില്‍ പോയി അന്വേഷിക്കു.....
മിസ്റ്റർ അബ്ദു ഞാൻ അത്തിപറ്റക്കാരൻ ..... നിനക്ക് ശൈഖുനയെ പറ്റി അറിയണോ എന്നാൽ ഇങ്ങോട്ട് വാ
ഉസ്താദ് ശരി ആയിരിക്കും പക്ഷെ ഇത് എല്ലാം ഉടായിപ്പ് ആണ്
റസൂൽ ചെരിയ എത്ര പറയാൻ ഉണ്ട്
വേണ്ടത്ര കഴമ്പില്ലാത്ത ,നീട്ടിവലിച്ച സ്വയം പൊക്കുന്ന കുറേ കസർത്ത്
.......??? പ്രൗഢമായ എന്തെല്ലാം ഉണ്ട് പറയാൻ ....???
പ്രതീകാത്മകമായി പറയുന്നത് മനസ്സിലാവില്ല അല്ലെ?
അല്ലാഹ് ബോധം തരട്ടെ
അല്ലാഹുവിനെ സ്നേഹിച്ചവരെ സ്നേഹിക്കാൻ കഴിയാത്തത് ഈമാന്റെ ബലക്ഷയം തന്നെ...
Edo kuraafi. Allahuvinezum. Quraaninezum. Paralokatthinezum. Patti. Parannu koduck
Toufeeq venam auliyàkkale manassilakkan .
Ariyillankil kuttam parayanda sookshikkunnad nalladan
@@murshidmk8337 കണ്യാല മൗലയെ അറിഞ്ഞവർക്കറിയാം അള്ളാഹു സന്മാർഗ്ഗം നൽകാൻ കണക്കാക്കിയെങ്കിൽ മുത്ത് മൗലയെമനസിലാവും .... (മുത്ത് നബിയെയും ഹിദായത്തിന്റെ വെളിച്ചംകിട്ടിയവർക്കെമനസിലാവൂ ) അറിവില്ലെങ്കിൽ നാരായഅറിവ്നെടുക അറിവില്ലാതെ മൗലയെവിമർശിച്ചാൽ ( എന്റെ വലിയിനെ ആരെങ്കിലുംവിമർശിച്ചാൽ അവനൊട് അള്ളാഹുയുദ്ധം പ്രക്യാപിച്ചു )
Abdu than oru durandam anallo
Abdunalakath മാഷെ അല്ലാഹുവിന്റെ അടുപ്പക്കാർക്ക് കിട്ടുന്ന ആ പോസിറ്റീവ് എനർജി അറിയാത്ത താനാണ് യഥാർത്ഥ ഖുറാഫി
ലോകത്തെ ഏറ്റവും വലിയ മണ്ടന്മാരാണ്... മഹാന്മാരെ തള്ളി പറയുന്നവർ...
Agent aano manushare pizhappikkunnavanmar
ആരുടെ agent
Shiyakkalum agent
Shiyakalude agent
നിങ്ങൾ ക് ഇവരെ അറിയുമോ
Enna ariyana samastha mathathinte alukal
Mashaallah
Maasha Allah
Gftgi
യാ മൗലാ
ആമീൻ
Ya moula
അൽഹംദുലില്ലാഹ്
അൽഹംദുലില്ലാഹ്
Ya moula
അൽഹംദുലില്ലാഹ്