ജഡ്ജസിന്റെ ചോദ്യങ്ങൾ കേട്ട് അറിയാതെ ദൈവത്തിനെ വിളിച്ചുപോയി മിയക്കുട്ടി...

Поділитися
Вставка
  • Опубліковано 12 сер 2021
  • Zap your hunger with the all-new ChicKing Peri Per!!! It's real Peri Peri hot!
    The extra kick of the Peri Peri sauce will take you for a hot ride. Takeaway/Home delivery is available.
    Download the ChicKing App - bit.ly/3s70J5m
    Order Through WhatsApp - 8589970000
    Join us on
    Facebook- / flowersonair
    Instagram- / flowersonair
    Twitter / flowersonair
  • Розваги

КОМЕНТАРІ • 1,1 тис.

  • @abdulkadarcv.3554
    @abdulkadarcv.3554 2 роки тому +51

    മിയാ കുഞ്ഞു മോളുടെ പാട്ടുകൾ എത്ര കേട്ടാലും മതിവരില്ല തമ്പുരാൻ അനുഗ്രഹിക്കട്ടെ. എന്നെന്നും.

  • @ashankk8947
    @ashankk8947 2 роки тому +42

    പ്രിയ മിയ മോൾക്ക് ❤❤❤❤❤❤❤❤എല്ലാ കമെന്റ്കൾക്കും നിഷ്കളങ്കമായും, ഹാസ്യാത്മകമായും മറുപടി പറഞ്ഞു ജഡ്ജെസിനെയും, പ്രേക്ഷകരെയും കൈലെടുക്കുന്ന പ്രിയ മോൾക്ക് ആയുരാരോഗ്യ സൗഖ്യം നേരുന്നു !!!!!💪💪💪🙏🙏🙏👌👌👌🌷🌷🌷🌷❤❤❤❤💃💃💃💃🙋🙋🙋🙋.

  • @arunsiva4290
    @arunsiva4290 2 роки тому +32

    ഒരു കുഞ്ഞ് വാനമ്പാടി ക്കുള്ള എല്ലാ ഗുണങ്ങളും മിയ മോൾക്ക് അനുഗ്രഹമായി കിട്ടിയിട്ടുണ്ട് 🌹🌹

  • @pramikattakode1466
    @pramikattakode1466 2 роки тому +48

    മിയകുട്ടി 💕💕💕💕നല്ല sweet voice മിടുക്കി മോൾ, നിഷ്കളങ്ക മോൾ, എന്ത് ടെൻഷനിൽ ആയാലും മോൾടെ സംസാരം കേട്ടാൽ എല്ലാം അലിഞ്ഞുപോകും ആ മാതാപിതാക്കൾ എന്ത് ഭാഗ്യം ചെയ്തവരാ 💕💕💕ദൈവം അനുഗ്രഹിക്കട്ടെ മോളെ 🙏💕💕💕.

  • @ankhithap5262
    @ankhithap5262 2 роки тому +50

    പൊളി മോളൂ
    സൂപ്പർ പാട്ടാണ് മോളുടെ
    ഞാൻ ദിവസവും ഉറങ്ങാൻ നേരം മിയ കുട്ടിയുടെ പാട്ട് കേൾക്കാറുണ്ട് കൊച്ചു കൊച്ചു തമാശയും സംസാരവും എനിക്ക് വളരെ ഇഷ്ടമാണ് 😊
    മിയ കുട്ടി എനിക്ക് വളരെ ഇഷ്ടമാണ്😘😘😘
    ഐ ലവ് ഇറ്റ് 😇

  • @arifanaseer7779
    @arifanaseer7779 2 роки тому +174

    മോൾക്ക് അല്ലാഹുവിന്റെ കാവൽ ഒരുപാട് ഒരുപാട് ഉണ്ടാകട്ടെ ഇനിയും നല്ല നല്ല പാട്ടുകൾ പാടാൻ അല്ലാഹു തൗഫീഖ് ചെയ്യട്ടെ സുന്ദരിക്കുട്ടി മിയ കുട്ടീ 🥰🥰❤💯🌹🌹

  • @shamilshamil8457
    @shamilshamil8457 2 роки тому +112

    മോളു
    ഇടക്കൊരു അള്ളാഹു അക്ബർ പറഞ്ഞു.
    അൽഹംദു ലില്ലാ.
    അള്ളാഹു അനുഗ്രഹിക്കട്ടെ.
    കാത്തു രക്ഷിക്കുമാറാകട്ടെ.

  • @MetroManaf
    @MetroManaf 2 роки тому +30

    Miya moll ❤️ മിയ കുട്ടി വന്നാൽ ചിരിയുടെ ഉത്സവമാണ് മനസ്സിന് കുളിരും 😘😘😘

  • @liya4585
    @liya4585 3 роки тому +369

    ഉറങ്ങാൻ നേരം ഈ പാവക്കുട്ടിയുടെ ഒരു പാട്ടെങ്കിലും കേൾക്കാതെ ഞാൻ ഉറങ്ങാറില്ല Love you Molu

  • @manjusaji7996
    @manjusaji7996 2 роки тому +79

    എന്റെ പൊന്നു അങ്കിൾ മാരെ 🤣🤣🤣മിയമിയ മിയമിയ 😆😆 നല്ല രസം കണ്ടിരിക്കാൻ ❤❤❤

    • @rms5523
      @rms5523 2 роки тому +4

      അവൾ ഒരു wonder girl ആണ് ഈ പ്രായത്തിൽ ഇങ്ങനെ ശ്രുത് ചേർത്ത് തെറ്റില്ലാതെ പാടുന്നത് real miracle ആണ്. God gifted. Wish her good health and long life.

  • @sumayyamm5893
    @sumayyamm5893 2 роки тому +19

    ആദ്യ എപ്പിസോഡ് കണ്ടപ്പോൾ തന്നെ ഞങ്ങൾ നൂഡിൽസ് ബേബി എന്നാ വിളിക്കാറുള്ളത് 😂😂😂😂😂🥰🥰🥰

  • @shylarasheed3724
    @shylarasheed3724 2 роки тому +83

    😂😂😂ഈ കുഞ്ഞിന്റെ ഒരു കാര്യം. ചിരിച്ചു ഒരു വഴിക്കാകും. നല്ല talent ഉള്ള കുട്ടി. സിനിമ യിലേക് നല്ല chance ഉണ്ട്‌. പണ്ടത്തെ മാമട്ടി കുട്ടിയമ്മ പോലെ. എന്തു നല്ല മോളാ. കിലുക്കം പെട്ടി ❤😍

    • @rizky123bg4
      @rizky123bg4 2 місяці тому +1

      😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤1000000000000ppma❤❤❤❤maimia❤❤❤❤❤❤❤❤❤❤❤❤❤❤❤❤😢🎉🎉❤❤❤❤❤❤❤❤❤❤❤❤😂😂❤❤❤❤❤❤❤❤🎉🎉🎉🎉❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤misw❤❤❤❤❤❤❤❤❤😂😂❤❤🎉🎉❤❤

  • @malinibaitp5883
    @malinibaitp5883 2 роки тому +9

    ഒരു കൊച്ചു വാനമ്പാടി കിളിക്കൊഞ്ചലുകൾ എല്ലാവരെയും ആകർഷിക്കും ദൈവം അനുഗ്രഹിക്കട്ടെ മോളെ ❤

  • @NamrusWorld
    @NamrusWorld 3 роки тому +307

    മിയ കുട്ടി 😍 so cute🥰
    I like her noodles hair 🤩

    • @aleyammat.j.622
      @aleyammat.j.622 2 роки тому +6

      Chakara muthe enthoru cute. Samsaram kettittu kothi marunnilla.soooooo cute and beautiful hair good singing. Molude song kettittanu njan urangaru.athraqishtamanu.🥰🥰🥰🥰🥰🥰🥰🌷

    • @indira7506
      @indira7506 2 роки тому

      😀

    • @raveendranpadachery4792
      @raveendranpadachery4792 2 роки тому

      Beautiful 😍❣️❤️

    • @rahmant2887
      @rahmant2887 2 роки тому

      @@indira7506
      ,

    • @rabighrabigh8635
      @rabighrabigh8635 Рік тому

      Faihfathima

  • @Gghhvbbbhhh
    @Gghhvbbbhhh 3 роки тому +593

    ഈ കൊച്ചു കുട്ടിയുടെ പാട്ടും സംസാരവും കൊച്ചു കൊച്ചു തമാശകളും എനിക്ക് ഒരുപാട് ഇഷ്ട്ടമാണ് ❤❤❤❤❤❤❤❤

  • @user-eo3km7gl2p
    @user-eo3km7gl2p 3 роки тому +701

    ഈ കൊച്ചു മിടുക്കിക്ക് ഒരു 1000ലൈക് കൊടുത്താലോ എന്നാ നെക്കിക്കോ

  • @sulaimankkr3285
    @sulaimankkr3285 3 роки тому +199

    മിയ കുട്ടി മോളുടെ പാട്ട് ഇഷ്ടമാണ് മോളെയും ഇഷ്ടമാണ് നൂറുവട്ടം

  • @essavlog.
    @essavlog. 2 роки тому +6

    എന്ത് രസമാണ് മിയ കുട്ടിയുടെ സംസാരം കേൾക്കാൻ കുറേനേരം കേൾക്കാൻ തോന്നുന്നു ചക്കര ഉമ്മ

    • @sulaikarh9210
      @sulaikarh9210 2 роки тому

      പാവം അതിനെ കഷ്ടപ്പെടുതല്ലേ അങ്കിൾമാരെ 😂

  • @shamsudeenshamsudeen6404
    @shamsudeenshamsudeen6404 2 роки тому +19

    ആകണ്ണെറിഞ്ഞത് അസ്സലായി 'ഹോ...! ഞങ്ങളെങ്ങാനും ഇങ്ങനെ കണ്ണെറിഞ്ഞാൽ കണ്ണ് തെറിച്ചു പോയതു തന്നെ ' കലക്കി മിയക്കുട്ടി

  • @babyanirudhan3982
    @babyanirudhan3982 2 роки тому +64

    മിടുക്കി: മോളേ ദൈവ്വം അനുഗ്രഹിക്കട്ടെ

  • @shinysuresh8765
    @shinysuresh8765 2 роки тому +61

    ഈ പോന്നു മോൾ ക്ക് ആരുടേം കണ്ണ് തട്ടാ തി രിക്കട്ടെ ♥♥

  • @AbbasAbbas-ot5gf
    @AbbasAbbas-ot5gf 2 роки тому +20

    എല്ലാം മറക്കാൻ മിയകുട്ടി പാട്ടും കൊഞ്ചാലും 👍🌹💕👌

  • @samsichanhu6249
    @samsichanhu6249 3 роки тому +477

    മിയ കുട്ടിയുടെ പാട്ട് നേക്കാളും ഇഷ്ടം അവളുടെ സംസാരം ആണ്😍

  • @saleenapv8867
    @saleenapv8867 2 роки тому +15

    മിയ കുട്ടി k നന്നായി ഇനിയും ഇനിയും പാട്ടുപാടാന്‍ kazhiyate 🌹🌹🌹♥️😍god bless you 😍

  • @annapeter5633
    @annapeter5633 2 роки тому +10

    ഈ കൊച്ചു ചിരിപ്പിച്ചു കൊല്ലും. Love you miyamole😍😍😍😍

  • @niyastk3325
    @niyastk3325 2 роки тому +26

    ഇത്രയും വലിയ judges എങ്ങനെയാണു ഇത്രയും simple ആയി പെരുമാറുന്നത്

  • @rosemolstanley9411
    @rosemolstanley9411 3 роки тому +51

    മോന്റെ പാട്ട് കേൾക്കുമ്പോൾ എല്ലാ വിഷമതകളും മറന്ന് അതിയായ സന്തോഷം ലഭിക്കും അതുപോലെതന്നെ മോൻ്റെ സംസാര രീതികളും👍❤️

    • @user-ne1ms6el8e
      @user-ne1ms6el8e 2 роки тому +1

      😂

    • @lathika6781
      @lathika6781 2 роки тому +2

      ജഡജസ് അൽപം കൂടി പോകന്നില്ലേ.

  • @sojoshow23
    @sojoshow23 2 роки тому +83

    മനസ്സമ്മതം... മിയകുട്ടിക്ക് എന്നും എപ്പോളും.. ചക്കരയുമ്മ 😍Solly teacher Calicut🤗

    • @swalihnambiyath7874
      @swalihnambiyath7874 2 роки тому +1

      Aun

    • @sobhanamr7045
      @sobhanamr7045 2 роки тому

      ഇന്നൊരു ഒട്ടകപ്പക്ഷികുഞ്ഞിനെ പോലെയുണ്ട് മിയ

  • @jessyshaji9019
    @jessyshaji9019 3 роки тому +294

    മിയക്കുട്ടിക്ക് എംജി അങ്കിൾ നെ എന്തിഷ്ടാ.... എത്ര സ്വീറ്റ് ആയിട്ടാണ് അവൾ എംജി അങ്കിൾനെ വിളിക്കുന്നെ... നന്നായിവരട്ടെ പൊന്നേ.... ചക്കര ഉമ്മ... 🥰🥰🥰🥰😘😘😘😘😘

    • @mala1185
      @mala1185 2 роки тому +1

      ua-cam.com/video/-5bwToXmYuM/v-deo.html😂

    • @sherlyjoshua2775
      @sherlyjoshua2775 2 роки тому +13

      She really likes him and he gives a lot comfort and confidence. He likes her as his own child. Bless him

    • @faazfaaamfaaim8011
      @faazfaaamfaaim8011 2 роки тому +1

      00000plllll0

    • @saifmarvel132
      @saifmarvel132 2 роки тому

      @@sherlyjoshua2775 //'നല്ല പാട്ട്

    • @saifmarvel132
      @saifmarvel132 2 роки тому +2

      നല്ല പാട്ട്

  • @thressiammaiype4514
    @thressiammaiype4514 3 роки тому +26

    Midukki Cute Vavea God bless you🙏🥰🥰🥰

  • @kumariwdr6318
    @kumariwdr6318 2 роки тому +4

    ഞാൻ ഉറങ്ങാൻ നേരം മിയ മോളുടെ പാട്ടും മേഘന മോളുടെ പാട്ടും കേൾക്കാതെ ഞാൻ ഉറങ്ങൂല ♥❤ഒത്തിരി ഇഷ്ട്ടമാണ് ♥🤣🤣🤣🤣👌👌👌👌അടിപൊളി 👍👍

  • @sameenaksameenak4004
    @sameenaksameenak4004 3 роки тому +285

    എന്റെ മിയക്കുട്ടീ ചിരിച്ച് ചിരിച്ച് മണ്ണുകപ്പി..നിന്റെ സംസാരം കേൾക്കുമ്പോ സങ്കടങ്ങളെല്ലാം മറക്കും

  • @sajithaminisathyan6504
    @sajithaminisathyan6504 3 роки тому +227

    മിയക്കുട്ടിനെ കണ്ടാ ഉടനെ ഓടിയെത്തും☺✨💙✨✨✨

  • @mbappeboy6992
    @mbappeboy6992 3 роки тому +185

    മിയ കുട്ടിയെ Thumbnailയിൽ കണ്ട്
    കയറിയതാ എന്തായാലും പൊളിച്ചു...!!❣️😍

  • @rosely4326
    @rosely4326 2 роки тому +175

    മിയക്കുട്ടി പാവക്കുട്ടി പോലുണ്ട്, മിയ യെ കണ്ടാൽ എവിടെ ആയാലും ഓടി എത്തും ഞാൻ.......മിയ യുടെ സംസാരം കേട്ട് അഭിമാനത്തോടെ പുഞ്ചിരിക്കുന്ന, ഇത്രയും training കൊടുത്തു കൊണ്ടു വന്ന ബാപ്പ ക്ക് ഒരു big സല്യൂട്

  • @siyadck8836
    @siyadck8836 2 роки тому +292

    മിയ കുട്ടിയുടെ പാട്ട് അതി മനോഹരം കിളിക്കൊഞ്ചലുകൾ അതിനേക്കാൾ മനോഹരം.... ദൈവം അനുഗ്രഹിക്കട്ടെ

    • @jezamolriyas2236
      @jezamolriyas2236 2 роки тому +5

      Appozhum anughrahikkata

    • @miniraju1898
      @miniraju1898 2 роки тому +2

      Miyea chakkare umma god bless all time you

    • @safiyaam7488
      @safiyaam7488 2 роки тому

      Pavam miya kutty. Kutiye vallathe samsarippikalle. Pls

    • @safiyaam7488
      @safiyaam7488 2 роки тому

      Kuttiye vallathe veruppikalle pls enik sahikan patunnilla

    • @creativejutsu3775
      @creativejutsu3775 2 роки тому

      @@miniraju1898 ഐ

  • @preethauk5283
    @preethauk5283 2 роки тому +34

    മിയക്കുട്ടിക്ക് എം ജി അങ്കിൾനെ ഒത്തിരി ഇഷ്ട്ടമാ അല്ലേ

  • @abdhullatheef6373
    @abdhullatheef6373 2 роки тому +31

    നല്ലാ ട്ടാലൻന്റ് ഉള്ള കുട്ടിയാണ് മിഅ മോൾ നിഷ്ക്കളങ്കയായ മനസ് മിഅ കുട്ടി സൂപ്പറായി സോങ്ങ് അഭിനന്ദനങ്ങൾ

  • @sajithaminisathyan6504
    @sajithaminisathyan6504 3 роки тому +640

    മിയക്കുട്ടീടെ സംസാരം കേട്ടാൽ എല്ലാ ടെൻഷനും മാറും☺✨❤️✨✨✨

  • @surumisohar3515
    @surumisohar3515 2 роки тому +49

    മിയകുട്ടിയുടെ പാട്ട് എത്ര കേട്ടാലും കണ്ടാലും മതിയാകില്ല വീണ്ടും വീണ്ടും കാണും 💞💞മോളൂട്ടി umma

  • @sandhyavijay1224
    @sandhyavijay1224 3 роки тому +31

    Othiri eshtamayi Miya molu ❤️❤️❤️
    Super 👌 👍❤️

  • @rasilulu4295
    @rasilulu4295 2 роки тому +34

    നിഷ്കളങ്കമായ മനസ്സിൽ നിന്നെ ദൈവം വലിയവൻ എന്നുവരു 👍👍👍👍👍👍😍😍😍😍😍😍😍😍

  • @maheswaranramasubramaniam1113
    @maheswaranramasubramaniam1113 2 роки тому +26

    Realy it is god gift to the small kid though I am not fluent in malayalam i have heard almost all songs teaching mr sreekumar kathali kathakali is beautiful finally she said correct with thumbs up is super

  • @absolutelyexperience2328
    @absolutelyexperience2328 2 роки тому +44

    Such a sporting child, very good performance. Very jovial mol.🤗

  • @badushlal
    @badushlal 2 роки тому +47

    ഉറങ്ങുന്നതിന്റെ മുമ്പ് മിയകുട്ടിയുടെ ഒരു വീഡിയോ എങ്കിലും കണ്ടിട്ടേ ഉറങ്ങാറുള്ളു ( ടെൻഷനും വിഷമങ്ങളും എല്ലാം മറന്ന് ഉറങ്ങാൻ കഴിയും )❤❤❤❤❤❤❤

  • @mubashirarahman3908
    @mubashirarahman3908 3 роки тому +29

    കുട്ടി പറഞ്ഞത് സത്യം തന്നെ ആണ്... കാലങ്ങളായി നമ്മള് മനസ്സ് എന്ന് പറഞ്ഞു ഹൃദയത്തിലേക്കാണ് കൈ വെക്കുന്നത്.. യഥാർത്ഥത്തിൽ മനസ്സ് തലച്ചോറിൽ ഒരു ഭഗത് ആണ് സ്ഥിതി ചെയ്യുന്നത്. കൂടുതൽ പഠനങ്ങൾ നടന്നു കൊണ്ടിരിക്കുന്നു. :)

  • @majithumajithu3437
    @majithumajithu3437 2 роки тому +47

    മിയ കുട്ടി ചിരി കാണുമ്പോൾ മനസ്സിൽ എന്ത് വിഷമം വന്നാലും മാറും

  • @ayishasworld3676
    @ayishasworld3676 2 роки тому +63

    മിയകുട്ടി മോളെ നീ വലിയ നിലയിൽ
    ഏറ്റുമ 😍😍😍😍 എല്ലവരും മിയകുട്ടിയുടെ ഫാൻസ്‌ ആക്കണം ok
    Miyakutti

  • @bobsfotoart
    @bobsfotoart 3 роки тому +55

    ഇതിന്റെ ഒടുവില്‍ എന്റെ കണ്ണ് നിറഞ്ഞു ..........

    • @mala1185
      @mala1185 2 роки тому

      ua-cam.com/video/-5bwToXmYuM/v-deo.html😂

    • @elizabethjacob6820
      @elizabethjacob6820 2 роки тому +2

      Cute Miya ❤padiyath 👌👌👌

  • @bold7351
    @bold7351 3 роки тому +68

    Our little dolll.... 💕💕🥰😘😘😘

  • @user-dy8rq9te7n
    @user-dy8rq9te7n 2 роки тому +33

    ജഡ്ജസിനെക്കാൾ ബുദ്ധി ഉണ്ട് ആ കുട്ടിക്ക്. മനസ്സ് നെഞ്ചിൽ ആണത്രേ 😃

    • @vijayancr921
      @vijayancr921 2 роки тому

      Avar thamasha paranjathalleda potta....ninakkathu pidikittilla Karanam nee verum pottana

  • @krishnankutty754
    @krishnankutty754 2 роки тому +20

    Excellent Miya grand. God bless. All thre best.

  • @nadeekasanjiwani8977
    @nadeekasanjiwani8977 2 роки тому +16

    Miya,I don't know your language but every time I want to watch and listen your cute voice.

  • @shamsukadar9409
    @shamsukadar9409 2 роки тому +9

    എൻറെ കഫി ലി എൻറെ കുടുംബത്തിലെ എല്ലാവർക്കും മിയ കുട്ടിയെ വളരെ ഇഷ്ടമാണ്

  • @dthirumangai7592
    @dthirumangai7592 2 роки тому +12

    I become cracy of your songs miya Kutty really fantastic voice very expressive

  • @jobithomas3174
    @jobithomas3174 2 роки тому +146

    അള്ളാഹു അക്ബർ 👌🏻👌🏻

  • @indirasouparnika6062
    @indirasouparnika6062 2 роки тому +9

    ഇപ്പൊ മിയകുട്ടിയുടെ പാട്ടും കൊച്ചു തമാശകളും കണ്ടാണ് രാത്രി ഉറങ്ങുന്നത്.. ഏതു ടെൻഷനും മാറും.

  • @sreejayaps656
    @sreejayaps656 3 роки тому +38

    മിടുക്കിക്കുട്ടി.... മിയക്കുട്ടി..... ❤❤❤🌹🌹🌹

  • @naseemhakku11
    @naseemhakku11 2 роки тому +64

    ചിരിച് ചിരിച്ച് ചാവും ഈ പരിപാടി കണ്ടാൽ മിയകുട്ടി പോളി..

  • @jyothilakshmi7582
    @jyothilakshmi7582 3 роки тому +11

    Kazhinja seasonile sreeharium miyakuttiyum orupoleyanu. Nalla rasamanu avar vannal. Miya nannay padunnumund

  • @josetavarez611
    @josetavarez611 2 роки тому +9

    Esta encantadora y hermonsisima niña tiene un talento extraordinario y una luz sin igual. ¡Bendiciones a sus padres!

  • @chandrikanair5023
    @chandrikanair5023 2 роки тому +9

    Miracle ponnu mole Miracle singing! GOD BLESSYOU MOLU

  • @supunwedasinghe1
    @supunwedasinghe1 2 роки тому +37

    I cant understand the language, but she's sweet like anything, bless her future . LOVE FROM ENGLAND

  • @anasva972
    @anasva972 3 роки тому +43

    മിയ കുട്ടി സൂപ്പർ 💕👍

  • @rosechege8830
    @rosechege8830 2 роки тому +10

    didn't understand language...but the voice!!oh my God truly God-given

  • @girishmanghat9657
    @girishmanghat9657 2 роки тому +68

    REALLY PROUD HER MOTHER AND FATHER.

  • @nsnmpalani7891
    @nsnmpalani7891 2 роки тому +45

    അല്ലാഹു അക്ബർ......😍😍😍😘

  • @omanafelix8500
    @omanafelix8500 2 роки тому +17

    ചുന്ദരി വാവ തകർത്തു. 🥰🥰

  • @sharafsubairinteractiveeng2962
    @sharafsubairinteractiveeng2962 2 роки тому +21

    മിയക്കുട്ടിക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു. ഒരു വലിയ ഗായികയാകും. ലോകം കീഴടക്കും ഈ കൊച്ചു മിടുക്കി. സർവ്വമംഗള ഐശ്വര്യവും മോളുടെ ജീവിതത്തിൽ ഉണ്ടാകട്ടേ എന്ന് ആശിക്കുന്നു.

  • @sisterreji8484
    @sisterreji8484 2 роки тому +24

    Very smart. Very young but very talented and expressive. Wish you all the best and God's blessings dear young one

  • @centurysilks1593
    @centurysilks1593 3 роки тому +99

    മലയാള കരയ്ക് ദൈവം
    നൽകിയ സമ്മാനം
    Miyaaa

    • @padminiamma741
      @padminiamma741 2 роки тому

      Topsinger I

    • @muralidharannair4841
      @muralidharannair4841 2 роки тому

      Parayaan vaakukal poraa

    • @narayanikuttiamma742
      @narayanikuttiamma742 2 роки тому

      മിയ കുട്ടി നീ ഒരു സംഭവം തന്നെ മിടുക്കി കുട്ടി.....

    • @narayanikuttiamma742
      @narayanikuttiamma742 2 роки тому

      'പറയാൻ വാക്കുകൾ ഇല്ല മിയ കുട്ടി മിടുക്കി കുട്ടിയാണ് ട്ടോ.

    • @narayanikuttiamma742
      @narayanikuttiamma742 2 роки тому

      മിയ മലയാള നാടിൻ്റെ അഭിമാനം

  • @muhammedshafi8016
    @muhammedshafi8016 3 роки тому +31

    Miya&mg 😍👍🏻

  • @fyrosebegum5025
    @fyrosebegum5025 2 роки тому +10

    MashaAllah super voice may Allah bless her abundantly always I like all the judges

  • @loveandloveonly9393
    @loveandloveonly9393 2 роки тому +72

    മിയക്കുട്ടി കണ്ണെറിഞ്ഞത് ഇഷ്ടപ്പെട്ടത് ആർക്കൊക്കെ ❤❤❤

  • @rahiyach1975
    @rahiyach1975 2 роки тому +32

    സൂപ്പർ മോളൂ... jaudges ന്റെ തമാശകൾ അവളെ കൂടുതൽ strong ആക്കുന്നു..

    • @sherlyjoshua2775
      @sherlyjoshua2775 2 роки тому +2

      She enjoys MG Uncle's jokes and it makes her very stong

  • @ghoshrav
    @ghoshrav 2 роки тому +185

    മിയക്കുട്ടിയുടെ പാട്ടും തമാശകളും ഫ്ലവേഴ്സി ന് പ്ലസ് പോയിന്റാണ്

  • @roshinsebastian4094
    @roshinsebastian4094 2 роки тому +24

    Miyamol love ur song ..Love ur talking...Really stress Ellam marumm ....Really like Soomuch daaa chakkaraeyyyy

  • @sandhyajayasekara6041
    @sandhyajayasekara6041 2 роки тому +7

    I dont no this language ..but.
    Lovely..sweet girl ......love soooo much my rose flower miyakutti 🌹🌹🌹🌹🌹🌹🌹🌹🌹🇱🇰🇱🇰🇱🇰🇱🇰🇱🇰

  • @yoonusbabukunnummal3394
    @yoonusbabukunnummal3394 2 роки тому +90

    എത്ര തിരക്കായാലും മിയക്കുട്ടിയുടെ പാട്ട് വന്നാൽ കണ്ടിരിക്കും ഒരുപാട് ഇഷ്ട്ടം 😍😍😍😍

  • @redcat5548
    @redcat5548 2 роки тому +74

    പോന്നുമോളേ എനിക്ക് ഒരു പാട് ഇഷ്ടമാണ് പടച്ചവൻ അനുഗ്രഹിക്കട്ടെ

  • @johnymathew6810
    @johnymathew6810 2 роки тому +6

    Miyakutty is miracles is this age she maybe good singer in the future god bless miyakutty .

  • @madhusudanhiriyur7601
    @madhusudanhiriyur7601 2 роки тому +8

    I don't understand Malayalam, but love to see Miya Mangeshkar's performance.

  • @indulr8913
    @indulr8913 2 роки тому +8

    അള്ളാഹു അനുഗ്രഹിക്കട്ടെ.... Very nice molu... 👍

  • @shamimbasheer9063
    @shamimbasheer9063 2 роки тому +7

    മലയാള രാജ്യത്തെ പെൺകുട്ടി 👍👍👍

  • @shajuedakandiyil1982
    @shajuedakandiyil1982 2 роки тому +8

    പൊന്നു മോളെ കണ്ണെര് കിട്ടാതിരിക്കട്ട 🙏🙏🙏🙏🙏🙏❤❤❤❤❤❤

  • @anithadavid4576
    @anithadavid4576 2 роки тому +7

    Molu, you are God's gift.
    it's good to hear the little news of the mol & Judge's questions.
    How beautifully you are singing.

  • @shafashaza4028
    @shafashaza4028 3 роки тому +24

    Miyakutty 😍😍😘😘😘😘😘😘👏👏🔥🔥😘😘😘👏👏🔥🔥🔥

  • @kavithav.n3747
    @kavithav.n3747 3 роки тому +30

    എന്റെ പൊന്നുമുത്തേ... 😘😘

  • @radhakrishnantn8797
    @radhakrishnantn8797 2 роки тому +10

    ഇതു് മനുഷ്യക്കുട്ടിയല്ല. ഒരു പ്റത്യേക അവതാരമാണു് !!!
    ദൈവമേ ! നന്നായിവരട്ടെ.😘

  • @muhammedalan2786
    @muhammedalan2786 2 роки тому +17

    Uncle parayunnath nalla kaaryam aanu ath polichu 😂👍

  • @MayaDevi-kh3ml
    @MayaDevi-kh3ml 2 роки тому +6

    Excellent replies of Miyakkutty about manass. Cute Miyakkutty. Excellent singing. Everyone likes Miyakkutty. Miyakkuttikku ummakal

  • @pkgirija5507
    @pkgirija5507 2 роки тому +73

    മിയ മോളുടെ പാട്ടും സം സംസാരവും കേട്ടാൽ മനസ്സിൻറെ വിഷമം എല്ലാം മാറും

    • @selmakk1588
      @selmakk1588 2 роки тому +2

      ഒരുപാട് ഇഷ്ട്ടം മിയകട്ടീ

    • @anusreeanu9336
      @anusreeanu9336 2 роки тому +1

      എനിക്കും ഒരുപാട് ഇഷ്ടം ആണ് മിയ മോളെ ♥♥♥♥

    • @remaav6248
      @remaav6248 2 роки тому

      @@anusreeanu9336 d by

  • @meerabaich814
    @meerabaich814 2 роки тому +24

    My darling chakkare...miyakutty....daily 3times..just like medicine..i hear her music..really i feel great relief...tension free...can't sleep without hearing her music once in a day....love u sooooo much chakkare..sure u will reach great heights...blessed parents....may god bless u my little princess...🥰🥰👍👍

  • @masboobmasboob8959
    @masboobmasboob8959 2 роки тому +10

    എനിക്ക് മിയ മോളുടെ പാട്ട് എനിക്ക് ഇഷ്ടമാണ്. Superrrrrrrr😘😘😘😘😘😘😘

  • @rosemariefernandes6600
    @rosemariefernandes6600 2 роки тому +18

    I ask God to bless n protect this child. I hope the promoters of this child pay the parents commensurately. The parents seem to be simple people.

  • @girijanair348
    @girijanair348 2 роки тому +19

    Miyakutty’s songs are so great! ❤️ Hope Flowers will upload in the Y Tube. We really missed her songs.

  • @sajithsajith563
    @sajithsajith563 2 роки тому +7

    Iam srilankan very nice voice baby God bless you

  • @shahamshaham908
    @shahamshaham908 3 роки тому +31

    Star magic ella divasavum vennam

  • @anithamadanan8307
    @anithamadanan8307 2 роки тому +5

    കുഞ്ഞു പാടുന്നത് കേട്ടാല് മാതി വരുന്നില്ല 1000ലൈക്

  • @silvindsouza6657
    @silvindsouza6657 2 роки тому +8

    Miya Kutty so cute lovely baby, I'm in love with you Miya. I don't know Malayalam but still I love to watch your songs singing so melodiously. Your talk is also so cute & attractive baby. God bless you.