Ladies psychology/Female psychology in malayalam /womens psychology

Поділитися
Вставка
  • Опубліковано 2 жов 2024
  • Today sharing, ladies psychology
    #ladiesPsychology#WomenspsychologyInMalayalam

КОМЕНТАРІ • 386

  • @sree3113
    @sree3113 2 роки тому +5

    സ്ത്രീകളുടെ മനസ് കുന്തം ആണ്...
    ഒരു ചുക്കിനും ചുണ്ണാമ്പിനും കൊള്ളാത്ത റൗഡി കളോടൊപ്പം ഒളിച്ചോടും.. നമ്മളെ പോലുള്ള നേരം വണ്ണം കുടുംബം നോക്കുന്നവരെ ഇവർക്ക് venda...സ്ത്രീ അബല അല്ല തബല ആണ്

    • @wingknight7132
      @wingknight7132 Рік тому +1

      സ്ത്രീകൾ തിരിച്ചു വരും എന്നാൽ rowdy യുടെ കൊച്ചിനെ വയറ്റിൽ ചുമന്നുകൊഡ്

    • @prasanthvkolumbilPrasanth
      @prasanthvkolumbilPrasanth 11 годин тому

      Correct

  • @wb1623
    @wb1623 3 роки тому +121

    പുരുഷനും ഭർത്താവായും, അച്ഛനായും, മകനയും, സഹോദരൻ ആയും കടമകൾ നിർവഹിക്കുന്നു എന്നാണ് എനിക്ക് തോന്നുന്നത്

  • @jaseeljesi9059
    @jaseeljesi9059 2 роки тому +40

    വളരെ ശരിയാണ്, എല്ലായിടത്തും കാണുന്നതും ഇത് തന്നെയാണ്, ആണുങ്ങൾ പെണ്ണിന്റെ മനസ്സ് മനസ്സിലാക്കി പ്രവർത്തിക്കുന്നു, happy ആയി ജീവിക്കുന്നു, മനുഷ്യർ എല്ലാവരും വ്യത്യസ്ത സ്വഭാവവും ചിന്താഗതിയും ഉള്ളവരാണ്, so സ്ത്രീകൾ ഇത് പോലെ ആണിന്റെ character മനസ്സിലാക്കി പെരുമാറിയാൽ അവൾ ആഗ്രഹിച്ചതിനേക്കാൾ കൂടുതൽ അവളെ happy ആക്കാൻ പുരുഷന് കഴിയും, but മിക്ക സ്ത്രീകളും അതിന് ശ്രമിക്കാറില്ല എന്നാണ് സത്യം

  • @nizamudeen9100
    @nizamudeen9100 3 роки тому +38

    ആർക്കെങ്കിലും കെയർ വേണോ കുറച്ചു കെയർ എടുക്കട്ടെ😀😁

  • @vishnuvv7457
    @vishnuvv7457 2 роки тому +5

    ഒറ്റവാക്കിൽ fake ആയി പെരുമാറിയാൽ ഇഷ്ട്ടപെടും.... 👍🏽

  • @shivak976
    @shivak976 3 роки тому +19

    സ്ത്രീകളുടെ മന:ശാസ്ത്രം വളരെ ഹൃദ്യമായി അവതരിപ്പിച്ചിട്ടുണ്ട്

  • @മൈക്കിൾഅഞ്ഞൂറ്റി

    അച്ഛൻ സഹോദരൻ ഭർത്താവ് ഇത് കടമ അല്ല അല്ലെ... അതോ ഇവരൊക്കെ ജീവിതത്തിലെ നാടക കഥാ പാത്രങ്ങളോ...

  • @sunilkumarveni7071
    @sunilkumarveni7071 3 роки тому +6

    നല്ല വീഡിയോ. ഇതു പോലുള്ള വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു.

  • @syamraj2604
    @syamraj2604 Рік тому +2

    Unda. Digficulta.manasilakkan ate seriya. Purushanmare kuttapeduthunnu. Streekale pokkunnu.stree enthanenn lokam kandkondirikua.athinepatty parayathate entha.sneham koduthalum avasaram kittiyal purushane vanchikkunna stree.quatation koduth husine konne kamukante koode pokunnaval kamasukhathine vendi petta kunjine are parayil talapottich konnitt pokunnaval itokke strreekala.itokke newsilude lokam kandatha.pinne ipol bankkovercha visathattipp moshanam ..kolapathakam....tudangi Orupad criminal caseukalil streekal prethikala.itilokke kandal manyatha ullavalumar polum und.ennittum streek sneham. Streek koppe ..nanamille parayan??30 sathamanam kanum nalla streekal.itil etha nallatennum chathikkathaval ennum njangal purushanmar tiricharinj snehikkum.kamathine vendy chathikkathavalmare engane thirichariyum??polich nokam pattilla.atukonf aavasyathine snehavum mattum arhatha pettal mathy ketto?

  • @kiranrs7959
    @kiranrs7959 3 роки тому +4

    Women psychology : ഒരു നിമിഷം തരു നിന്നിലലിയാൻ, ഒരു യുഗം തരൂ നിന്നെ അറിയാൻ എന്നാണല്ലോ 😊

  • @tonyissac7126
    @tonyissac7126 3 роки тому +2

    ഞാൻ ഇതേപോലെയുള്ള ചെറിയ ചെറിയ സംസാരങ്ങൾ ഒന്നും നടത്താൻ ആഗ്രഹിക്കാത്ത ആളാണ്..എത്ര അടുത്ത കൂട്ടുകാർ ആണേലും ഞാൻ അങ്ങനെ ഒന്ന് ചോദിക്കാറില്ല... ഹോസ്റ്റലിൽ നിൽക്കുന്ന സമയത്ത് അമ്മ എപ്പോഴും വിളിച്ചു ഇങ്ങനെ ചെറിയ കാര്യങ്ങൾ ചോദിക്കാറുണ്ട്.. പക്ഷേ എനിക്ക് അങ്ങനെയുള്ള ഫോൺ കോളുകൾ വല്ലാത്ത ബുദ്ധിമുട്ട് ആണ്‌...മാറ്റാൻ ശ്രമിച്ചാലും എനിക്ക് അതിന് പറ്റില്ല, കാരണം അത് എന്റെ പേഴ്സണാലിറ്റിയുടെ ഭാഗമാണ്...ഈ വീഡിയോ കാണുമ്പോൾ ഞാനൊക്കെ ഒരു കമ്മിറ്റ്മെന്റിൽ പോകാതെ ഇരിക്കുന്നത് ആയിരിക്കും നല്ലത് എന്ന് തോന്നുന്നു

  • @appu3794
    @appu3794 3 роки тому +5

    ഭാര്യമാർ ഭർത്താക്കൻമാരെ സ്നേഹിച്ചില്ലെങ്കിൽ സ്നേഹം കിട്ടുന്ന ഇടത്തോട്ട് അവർ പോകും

  • @sreejitht.s5220
    @sreejitht.s5220 Рік тому +1

    കല്യാണം കഴിക്കാതിരുന്നാൽ പോരേ 😂😂

  • @saji1234able
    @saji1234able 3 роки тому +8

    Beautiful presentation.Highly informative video on female psychology more than reading a book on this subject.Thank you so much.

  • @supporter5888
    @supporter5888 2 роки тому +2

    See നിങൾ പറയുന്നത് കുറെ ശരിയാണ് എന്നാല് എല്ലാവരും ഇങ്ങനെയല്ല , പിന്നെ എല്ലാവരും അങ്ങോട്ടും ഇങ്ങോട്ടും മനസ്സിലാക്കണം.., കുട്ടികളെ മാതാപിതാക്കളും ,അവരെ കുട്ടികളും .. ഒരു സാധാരണ കുടുംബത്തിൽ പലപ്പോഴും ഒരു പ്രായം എത്തുമ്പോൾ ബോയ്സ് തന്നെയാണ് പ്രശ്നം ഉണ്ടാക്കുന്നത് അവരെ പലപ്പോഴും അമ്മമാർ പോലും മനസ്സിലാകാതെ പോകുന്നു .... I support your views and opinion but the world is not only designed for making women's happy but also for men

  • @neerajamidhila761
    @neerajamidhila761 3 роки тому +6

    നല്ല വീഡിയോ. ഇനിയും ഇതുപോലുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു..

  • @Shafeeqmelattur-
    @Shafeeqmelattur- 3 роки тому +2

    Ee purushanu oru sthanavum ille

  • @azfa4056
    @azfa4056 3 роки тому +3

    Valuable message..thank you for choosing best topic...

  • @meenumc8101
    @meenumc8101 3 роки тому +1

    Good message ithupolathe videos iniyum paratheeshikunnu

  • @bcvlog6962
    @bcvlog6962 3 роки тому +2

    ക്യാഷ് സ്ത്രീകൾക്ക് വേണ്ട എന്നോ...? ചിരിപ്പിക്കരുത് 😂

    • @anandakrishnananandu2324
      @anandakrishnananandu2324 3 роки тому

      😂

    • @sagarsuresh9451
      @sagarsuresh9451 3 роки тому

      😂

    • @Ytd359
      @Ytd359 Рік тому +1

      ഞാനും അതാ ആണ് ഞാനും ശ്രദ്ധിച്ചത്. സ്ത്രീകൾ പറയുന്നതിന്റെ opposite ആണ്‌ അവര്‍ക്ക് വേണ്ടത്‌

  • @messim4360
    @messim4360 3 роки тому +3

    വളരെ ശാസ്ത്രീയമായി തന്നെ എക്കാലവും പ്രസക്തമായ ഒരു വിഷയം ഇവിടെ അവതരിപ്പിച്ചത്. ഈ ടിപ്പ്സ് ഓർത്താൽ തീർച്ചയായും എല്ലാ കുടുംബങ്ങളും സ്വർഗ്ഗതുല്യമാകും.👍

  • @hameed5732
    @hameed5732 Рік тому +2

    വളരെ ലളിതവും മനോഹരവുമായ അവതരണം
    ഉപകാരമുള്ള വീഡിയോ.
    അഭിനന്ദനങ്ങൾ

  • @ദർശനഡിജിറ്റൽ

    സിംപിൾ പെർഫോമൻസ്..... വെരി.... ഗുഡ്...... നല്ല വീഡിയോസ് പ്രതീക്ഷിക്കുന്നു.....?...... അപ്രതീക്ഷിതമായി.... മറുനാടൻ കമെന്റ്ഇൽ കണ്ടുമുട്ടി.....?

  • @shoneshaji1009
    @shoneshaji1009 3 роки тому +2

    Clearly explained many things. This are very valuable also

  • @shijuabraham9314
    @shijuabraham9314 Рік тому +1

    കൂട്ടില്ല

  • @babukchira
    @babukchira 3 роки тому

    Avatharanam nannaettundu. Othiri eshttappettu.👍👍👏👏

  • @realman7768
    @realman7768 2 роки тому +1

    നല്ല പൊക്കവും വണ്ണവും നിറവും ആണിനുണ്ടെങ്കിൽ പെണ്ണ് കൂട്ടുകൂടാൻ 100 % റെഡി. പിന്നെ കല്യാണം കഴിഞ്ഞു കഴിഞ്ഞാൽ മറ്റു കൊള്ളാവുന്ന ആണുങ്ങളുമായി പെലയാടാനുള്ള അവസരങ്ങൾ ഉണ്ടാക്കണം. വീടും സ്വത്തും പെണ്ണിന പേരിലായിരിക്കണം. പൊക്കം കുറഞ്ഞ മനുഷ്യൻ പുരുഷനല്ല കോമാളി. അവനെ ഇരയാക്കി ജീവിക്കുന്നതിൽ യാതൊരു തെറ്റുമില്ല 😀😀😀😀😀🤭👍

  • @armahadevan2417
    @armahadevan2417 3 роки тому +1

    തന്നേക്കാൾ പ്രായം കുറഞ്ഞവരെ സ്ത്രികൾ ഇഷ്ടപ്പെടാറുണ്ടോ.i mean dating ?

  • @midhunlalp8238
    @midhunlalp8238 2 роки тому

    ഒരു പുരുഷന് സ്ത്രീയെ മനസ്സിലാകണമെങ്കിൽ വിവാഹ ബന്ധത്തിൽ ഏർപ്പെട്ടാൽ മാത്രമേ സാധിക്കൂ

  • @anilek8905
    @anilek8905 3 роки тому +2

    Sthreekaley,mathram care cheythal mathiyo purudhnmark tention onnum illey

  • @leelammasworld8207
    @leelammasworld8207 3 роки тому +1

    Good evening
    Good sharing, you are correct
    Welcome

  • @yoyofunny6284
    @yoyofunny6284 3 роки тому +4

    Great and usefull tips 😍😍

  • @veenakailas5262
    @veenakailas5262 3 роки тому +1

    Nice video....must watch one....Do more such videos

  • @dhipu1991
    @dhipu1991 Рік тому +1

    Thanks. ..

  • @anunandhaanish7308
    @anunandhaanish7308 3 роки тому

    Good topic chechi well presented..... Like ur attitude and presented very well

  • @sajithtvs4470
    @sajithtvs4470 3 роки тому +1

    അപ്പോൾ പുരുഷൻ ഒരു യന്ത്രമാണോ 🤔

  • @vineethn1628
    @vineethn1628 3 роки тому +4

    Criticise ചെറിയ തോതിലെങ്കിലും സഹിക്കാൻ പറ്റില്ലെങ്കിൽ എങ്ങനെ ശരിയാകും 🙄

  • @chandanakb9686
    @chandanakb9686 3 роки тому +5

    well explained everything

  • @ManojKumar-db3ge
    @ManojKumar-db3ge 2 роки тому +1

    Kooduthal CARE cheydittanu kanjav adikkunnavante koode pogunnad

  • @dreamsmaker6979
    @dreamsmaker6979 Рік тому +1

    💯യോജിക്കുന്നു... Well presentation

  • @mekha9314
    @mekha9314 3 роки тому +1

    Thanks for sharing for valuable message 👍👍👍👍

  • @vivekponna3935
    @vivekponna3935 3 роки тому +1

    Ellam sthreekalkk mathram alle care um , timem ellam avrde mind nammal settakanam entha ith anugalum manushyan thannalle sahajeevi aah oru pariganana anugalum aagrehikum ... purushamar aarum pottanmar alla ... avrkk vendath adyam arinj cheyth nokk sthreekale nigal thottupokum aanygalde snehathinte munbill niglkk venam enn avasgyapedunnath palathum nigal polum aryathe nigalkk kittum adhyam sthreekal purushanmark nalla oru positive mind jeevikan olla kodukanam baki nigalk vendatgellam avn tharum nigade partner aaro ayal .. nigal sthreekal agrehikunnath etgrayo athilum kooduthal

  • @sachithkn6512
    @sachithkn6512 Рік тому

    Churukki paranjal pennungalle eppoyum pokki paranjum, aavishyangal niraveti koduthum, avare sandhoshippichum jeevikkan ale?
    Thirichu angine aanungalkku aghrahikkavo? Avo? .. Ala eni athu aghrahikkunnavar sthreekalle adimakallakkunnavar aayi pokile😊

  • @rakhithedreamer
    @rakhithedreamer 3 роки тому +1

    Sariyada ee mgs ellarilum ethatteee

  • @fathimasulaiman3310
    @fathimasulaiman3310 3 роки тому +1

    reallly goood speech...nannny samsarichu

  • @aelnaes1588
    @aelnaes1588 3 роки тому

    Valare vythysthamaya oru chinthagathi nannayi avatharippichu

  • @nerrekhai7158
    @nerrekhai7158 3 роки тому +1

    Good topic and well presented. Thank you

  • @anithanayar1781
    @anithanayar1781 3 роки тому +1

    Usefull tips അടിപൊളി ആയിട്ടുണ്ട് 👍👍👍

  • @venisunilkumar5822
    @venisunilkumar5822 3 роки тому +2

    സ്ത്രീകളുടെ മനശാസ്ത്രം എത്ര ഭംഗിയായിട്ടാണ് അവതരിപ്പിച്ചത്.

    • @pjroy5052
      @pjroy5052 2 роки тому

      അതായതു പറഞ്ഞു വരുന്നത് ഒരു യാഥാർഥ്യബോധമോ,മൂല്യ ബോധമോ ,കടമ ബോധ്യമോ,ഭാവി വർത്തമാന പ്ലാനിങ്ങോ, സത്യവിചാരമോ ,മര്യാദയോ ഒന്നുമില്ലാത്തവരാണ് പെണ്ണുങ്ങൾ എന്നാണ് ....ഇവരാണ് ദേവത,കെടാവിളക്ക്,തുളസീദളം, മാലാഖ, പ്രപഞ്ചധാരം, ക്ഷമാപർവ്വം, ലക്ഷ്മി,കാര്യകർത്താവ്, ,സ്നേഹം വിടർത്തുന്ന പൂന്തിങ്കൾ......തുടങ്ങിയ സാധനങ്ങളാണെന്നു പെണ്ണുകൊതിക്കവികൾ എഴുതി സ്ഥാപിച്ചു വച്ചിരിക്കുന്നത് ...ശരിക്കുള്ള സ്നേഹം എന്താണെന്ന് മനസ്സിലാകാത്തവർ കാമത്തിന്റെ പോളിഷ് ചെയ്ത രൂപമായ പ്രേമത്തെ സ്നേഹമാണെന്നു തെറ്റിദ്ധരിക്കുകയാണ്. അത് അവരുടെ ഉള്ളിൽ തിങ്ങിവിങ്ങുന്ന കാമാതാല്പര്യങ്ങൾ നിവർത്തിച്ചെടുക്കാൻ അവന്മാരുടെ ന്യൂറോൺസ് ശൃംഖല കൊണ്ട് നടത്തിയെടുക്കുന്ന തറ മാനിപുലേഷൻ മാത്രമാണ്.ഇതിനെ ആണ് ഫേക്ക് ഫെമിനിസ്ട്ടുകൾ കൊണ്ടുനടക്കുന്ന വിചാരസംഹിതയുടെ വൈരുധ്യവും .

  • @muttayyamurali1789
    @muttayyamurali1789 3 роки тому

    വളരെ ഉപകാരപ്രദമായ വീഡിയോ 👌👌👍

  • @lovesanskrit7696
    @lovesanskrit7696 3 роки тому

    Nalla nalla arivukal ee karyagal sredhichal nammude kudunna bhangal urachathavum

  • @nourintnavas
    @nourintnavas 3 роки тому

    Nice Sharing, kettukondirikkan nalla rasamund , useful message dear,

  • @ridaizza7959
    @ridaizza7959 3 роки тому +2

    Valuable information

  • @sobhagopinathan
    @sobhagopinathan 3 роки тому +2

    Very good presentation with cute smile.. Thank u shiya for this video

  • @sheshashafeeq9860
    @sheshashafeeq9860 3 роки тому +1

    Clearly explained & nice presentation

  • @ameerti6382
    @ameerti6382 3 роки тому +1

    Informative. Thanks for sharing.

  • @izzza3114
    @izzza3114 3 роки тому +2

    Well said...keep posting such videos..

  • @johnsina1617
    @johnsina1617 3 роки тому +1

    Lot to know about woman psychology

  • @sarathlalajithaajitha5983
    @sarathlalajithaajitha5983 3 роки тому

    Hi shiya, very nice video and u explained very well

  • @armahadevan2417
    @armahadevan2417 3 роки тому +2

    സൗന്ദര്യം ഉണ്ടെങ്കിൽ ഇതെല്ലാം വാരി കോരി കൊടുക്കാൻ ആള് ഉണ്ടാവും 😂

  • @lillykitchen9761
    @lillykitchen9761 3 роки тому +1

    Useful video. Thank you for sharing.👍👍

  • @sobhagopinathan
    @sobhagopinathan 3 роки тому +2

    Shiya, this i watched second time. Super

  • @yoyofunny5947
    @yoyofunny5947 3 роки тому

    Nalla video ayerunuu. Koraya usefull ayee information undayee

  • @mamcook7335
    @mamcook7335 3 роки тому +1

    Aha . Pretty here

  • @renjithkannan3817
    @renjithkannan3817 3 роки тому +1

    Enthadukunu
    Ponne

  • @agubaby1373
    @agubaby1373 3 роки тому +1

    thats a very good topic normally neglected

  • @momandme143
    @momandme143 3 роки тому +1

    U r right....very nice share.....thnk u for the share

  • @Kunjutan30
    @Kunjutan30 2 роки тому +2

    Good presentation 👏

  • @fathimabeevi665
    @fathimabeevi665 3 роки тому +3

    you explain everything really well I really liked your video presentation so please keep going

  • @foodlover9889
    @foodlover9889 Рік тому +1

    Useful vedio.thanks for sharing

  • @tocafay2584
    @tocafay2584 3 роки тому +1

    Nannayit explain cheythu 😍😍

  • @sreejitht.s5220
    @sreejitht.s5220 Рік тому +1

    കയർ കിട്ടിയാൽ 😇😇

  • @sandhyadr5070
    @sandhyadr5070 3 роки тому +1

    yes true....well presented chechi....good topic.conveyed very well.

  • @johanng3068
    @johanng3068 3 роки тому +1

    Really useful video 👍thanks for sharing

  • @ambilitom7295
    @ambilitom7295 3 роки тому +1

    Good one , thanks for sharing, palarum masilakatha karyngal

  • @studentzonepallivalavu5043
    @studentzonepallivalavu5043 3 роки тому +1

    Good talk. Very interesting 👍

  • @shoneshaji9384
    @shoneshaji9384 3 роки тому +3

    Clearly explained psychology of ladies
    Great uploading

  • @MalusVlog
    @MalusVlog 3 роки тому

    Good upload dear

  • @minukarunakaran7894
    @minukarunakaran7894 Рік тому +1

    എനിക്ക് അറിയാൻ പറ്റും.👍👍👍👍🙏

  • @minhamuhammed2477
    @minhamuhammed2477 3 роки тому +1

    Well explained thanx for sharing

  • @jjodreamofdesignz9986
    @jjodreamofdesignz9986 Рік тому

    Depressione kurich chothikamo

  • @sumathisumathicp2749
    @sumathisumathicp2749 3 роки тому

    പ്രകൃതി സൗന്ദര്യം സ്ത്രീ പുരുഷന്നായിട്ടല്ലോ

  • @muhammedshareef278
    @muhammedshareef278 3 роки тому +1

    you said well I really liked your presentation I just loved you videos so please keep going

  • @zainzubair4086
    @zainzubair4086 3 роки тому +1

    Kettirikkan nalla rasamund.. Good dear

  • @sooraltabiah3944
    @sooraltabiah3944 3 роки тому +2

    Well said nd thanks for sharing 👍

  • @sheenasulaiman7107
    @sheenasulaiman7107 3 роки тому +1

    Veryyy goood explanationnn

  • @shesmy2251
    @shesmy2251 3 роки тому +1

    Very useful message passed..thank for this video

  • @unnikrishnantp4982
    @unnikrishnantp4982 2 місяці тому

    Ithu onnum Allah money venam

  • @ssspiceskitchen3361
    @ssspiceskitchen3361 3 роки тому +2

    Ethu kalakkitto 👏👏

  • @suham5847
    @suham5847 3 роки тому +1

    Good information. Positive one. Thanks for sharing.

  • @joviansstar5906
    @joviansstar5906 3 роки тому +1

    Good information..

  • @sahanazsaha7182
    @sahanazsaha7182 3 роки тому +1

    Good explanation

  • @thomasjoseph621
    @thomasjoseph621 Рік тому +1

    As long as Mummy is happy, everybody is happy....!

  • @smilewithsmith1068
    @smilewithsmith1068 3 роки тому +1

    Valuable information

  • @chandrabhasi1508
    @chandrabhasi1508 3 роки тому +2

    nicely presented

  • @seagatedeira5386
    @seagatedeira5386 3 роки тому +2

    Thank you 😊

  • @anoopshaji4984
    @anoopshaji4984 3 роки тому +1

    Urgent aaayitt ee video thappi Vanna le naaaaan

  • @ishaisha9168
    @ishaisha9168 3 роки тому +1

    Nalloru message aanu. Nice sharing

  • @vijayarajkp7361
    @vijayarajkp7361 2 роки тому +1

    Ok എല്ലാം സമ്മതിക്കുന്നു, ഇനി ഒരു video കൂടി ചെയ്യണം, അത് husbundinodulla ഒരു ഭാര്യടെ കടമകൾ. നിങ്ങൾ പറഞ്ഞത് നല്ല karyangakanu പക്ഷെ ഒരു കുടുംബം നേരെ പോകണം മെങ്കിൽ രണ്ടു പേരുടേയും കടമകൾ നിവർത്തിക്കണം, അല്ലാതെ പുരുഷനിൽ നിന്ന് കിട്ടുന്നത് പ്രേതീക്ഷിക്കുന്നതല്ല ആത്യം എന്താണോ ഭാര്യ ഒരു പുരുഷനിൽ നിന്ന് പ്രതീക്ഷിക്കുന്നത് ആദ്യം അത് ഭാര്യ ഭർത്താവിന് കൊടുക്കണം അല്ലാതെ സ്ത്രീകൾക്ക് കിട്ടേണ്ട കാര്യങ്ങൾ മാത്രം പറഞ്ഞാൽ പോരാ