തല്ലിക്കൊന്ന് പതിനാറുണ്ണുന്ന പ്രജാപതി ഈ നാടിന്റെ ഐശ്വര്യം | Pathirum Kathirum

Поділитися
Вставка
  • Опубліковано 25 жов 2024

КОМЕНТАРІ • 110

  • @VijayKumar-gs1bu
    @VijayKumar-gs1bu 10 місяців тому +36

    ഓൺ എയർ പൊളിയാണ് ! അനിലിനും ശീതളിനും അനുമോദനങ്ങൾ!

  • @remyaosmm284
    @remyaosmm284 10 місяців тому +39

    ഇത് നല്ല ഒര് പരിപാടി യാണ്.
    അഭിനന്ദനങ്ങൾ ✍️🌹🙏

  • @trsugath
    @trsugath 10 місяців тому +24

    👍👍👍സുധാകരന് ബോധം ഉണ്ടായത് നന്നായി, ഇത്രേം സത്യം കേൾക്കാൻ പറ്റിയല്ലോ 👍👍👍

  • @sanuab7515
    @sanuab7515 10 місяців тому +38

    CPM കാപാലികരിൽ നിന്നും കുറച്ചു നാൾ അകന്ന് നിന്നപ്പോൾ സുധാകരന്റെ തലയിൽ വെളിച്ചം കടന്നു🙏

  • @PradeepKumar-gc8bk
    @PradeepKumar-gc8bk 10 місяців тому +10

    ഒരാൾക്കു ബോധം വന്നു അത്ര യും സമാധാനം.. സുധാകരൻ സാർ 🙏

  • @GirijaMavullakandy
    @GirijaMavullakandy 10 місяців тому +6

    വളരെ ശരിയായ വിലയിരുത്തൽ. അഭിനന്ദനങ്ങൾ.

  • @muralik3762
    @muralik3762 10 місяців тому +2

    ഹോ എന്തൊരു അവതരണം ഒരു രക്ഷയും ഇല്ല......... ഇതിലും നന്നായി ഈ കാരണഭൂതനെ എങ്ങിനെയാ അവതരിപ്പിക്കുക 👍👍👍 അഭിവാദ്യങ്ങൾ സഖാവേ..............🙏🙏

  • @truthprevails6463
    @truthprevails6463 10 місяців тому +31

    കേരളത്തിലെ എല്ലാ വിഭാഗം ജനങ്ങളും പിണറായിസത്തിൽ നിന്നും എത്ര എത്ര കാതം അകലെയാണ്. സജി ചെറിയാൻ നെറികെട്ട, അഴിമതിക്കാരനായ, ജനങ്ങളെ വെല്ലുവിളിക്കുന്ന നേതാവ്.

  • @georgejoseph8990
    @georgejoseph8990 10 місяців тому +14

    Very good answer for this party appreciate you

  • @pushkinvarikkappillygopi5016
    @pushkinvarikkappillygopi5016 10 місяців тому +16

    Well said sir
    Hearty congrats

  • @bijugopalank6844
    @bijugopalank6844 10 місяців тому +1

    പിണുങ്ങാണ്ടിയുടെ - പതിനാറടിയന്തിരം ഉണ്ണാനായി ജനങ്ങൾ കാത്തിരിക്കുന്നു. -അവതരണം സൂപ്പർ.

  • @bijoypillai8696
    @bijoypillai8696 10 місяців тому +46

    വെളിവു വന്ന ഒരുതൻ പാർട്ടി വിട്ടു പോകുമ്പോൾ അടിമകളായി നൂറു പേര് പാർട്ടിയിൽ ചേരുന്നു.. മയക്കു മരുന്ന് മറിമായം ; അതാണ് പുതിയ CPM ആശയം..

    • @suseelaraj955
      @suseelaraj955 10 місяців тому

      Whole sale of drugs , modern art, MDM

  • @rajagopalsukumarannair4206
    @rajagopalsukumarannair4206 10 місяців тому +9

    സത്യം ബ്രോ.....

  • @bhageerathysoman8630
    @bhageerathysoman8630 10 місяців тому +23

    Ellaa കോമാളികൾക്കും കണക്കിന് കൊടുത്തല്ലോ അനിൽ വള്ളിക്കോട്. 🎉

  • @patriot5857
    @patriot5857 10 місяців тому +34

    G. Sudhakaran is a decent fellow. 🙏

    • @esnarayanan2499
      @esnarayanan2499 10 місяців тому

      Ennu muthal?????
      Athanu chhodyam???????

  • @balakrishnankv5561
    @balakrishnankv5561 10 місяців тому +5

    ചിരിച്ചു മരിക്കാനുള്ള വസ്തുകളാണ് പറഞ്ഞതെങ്കിലും ചിരി വരുന്നില്ല. ദൈവേ, രക്ഷിക്കണേ എന്നേ പറയാൻ തോന്നുന്നുള്ളൂ.

  • @janardhananak5085
    @janardhananak5085 10 місяців тому +10

    തലകനം കളഞ്ഞു സുധാകരൻ നേരായി ചിന്തിക്കാൻ തുടങ്ങി. നന്നായി,

  • @TMPrasad-i2e
    @TMPrasad-i2e 10 місяців тому +11

    Nalla classic vivaranam
    Kalaki bro 👌👌👌👌👌👌

  • @jacoblucy430
    @jacoblucy430 10 місяців тому +5

    സൂപ്പർ

  • @asokarajannair6149
    @asokarajannair6149 10 місяців тому +51

    എല്ലാവന്റെയും അണ്ണാക്കിൽ കൊടുക്കുന്ന അനിൽ വള്ളിക്കോടിന് അഭിനന്ദനങ്ങൾ.

    • @babykuttymathew8644
      @babykuttymathew8644 10 місяців тому +3

      Innanu iyyaludey Peru’ manassilaayathu …..
      Ithaanu the real satire ….. salute to u ….

    • @asokarajannair6149
      @asokarajannair6149 10 місяців тому

      @@babykuttymathew8644 ഞാൻ മുമ്പും ഇദ്ദേഹത്തിന്റെ പേര് പറഞ്ഞിട്ട് ഉണ്ട്. എനിക്ക് അനിലിനെ അറിയാം അനിലിന് എന്നെ അറിയില്ല.

  • @antonyleon1872
    @antonyleon1872 10 місяців тому +1

    Avatharanam 💯 true 👍 thanks

  • @Anjanaajay00000
    @Anjanaajay00000 10 місяців тому +9

    നല്ല പ്രോഗ്രാം

    • @Anjanaajay00000
      @Anjanaajay00000 10 місяців тому +1

      പക്ഷേ അതിനനുസരിച്ചുള്ള റീച്ച് കിട്ടുന്നില്ല

  • @maryjuliet5237
    @maryjuliet5237 10 місяців тому +8

    സത്തുക്കൾ ചെന്നിരന്നാലായർത്ഥത്തിൽ
    സ്വല്‌പമാത്രം / കൊടാ ചില ദുഷ്‌ടന്മാർ /ചത്തുപോം നേരം വസ്ത്രമതുപോലു- /
    മൊത്തിടാ കൊണ്ടു പോവാനൊരുത്തർക്കും /
    പശ്‌ചാത്താപമൊരെള്ളോളമില്ലാതെ /വിശ്വാസ-പാതകത്തെക്കരുതുന്നു. /
    Pv effortlessly filled the whole people of Kerala with a negative energy👎. ജനങ്ങളിൽ സാമ്പത്തികമായും മാനസികമായും ശാരീരികമായും എല്ലാം നെഗറ്റീവ് എനര്‍ജി വര്‍ദ്ധിച്ചു കൊണ്ടേയിരിക്കുന്ന അവസ്ഥയാണ്😢

  • @pgmohanan9843
    @pgmohanan9843 10 місяців тому +14

    അണ്ണാക്കിലല്ലകൊടുക്കേണ്ടത് കശുവണ്ടിക്കുവേണം കൊടുക്കാൻ .

  • @prabhakaranpp1790
    @prabhakaranpp1790 10 місяців тому +11

    ശുംഭൻ ആരെന്ന് ഇപ്പോഴാ മനസ്സിലായത് ഈ സഖാവിന്ന്.

  • @thooman321
    @thooman321 10 місяців тому +14

    ഇതൊന്നും കേട്ട് പിണറായി മാറില്ലല്ലൊ.

  • @truthprevails6463
    @truthprevails6463 10 місяців тому +5

    കമ്മ്യൂണിസ്റ്റുകൾ അധികാരത്തിനും, പണത്തിനും ഉപരിയായി സമൂഹത്തെ കരുതുന്നവർ എന്ന നുണ പൊളിഞ്ഞു. മറിച്ച്, അധികാരത്തിൻ്റെ മത്ത് പിടിച്ചു എന്ത് ജനദ്രോഹവും, വഞ്ചനയും, കുറ്റ കൃത്യങ്ങളും അക്രമവും നടത്താൻ മനസ്സുള്ളവർ ആണ് എന്നും തെളിഞ്ഞു.

  • @sreekutty2418
    @sreekutty2418 10 місяців тому +6

    ചേട്ടാനു രാസവിനോട് അസൂയ, ഇതു ശരിയല്ല ഹിഹി

  • @josoottan
    @josoottan 10 місяців тому +6

    പ്രായം ചെന്ന രായാവിൻ്റെ കിളി പോയതാണ്😊😊😊, എന്നാൽ അതാര് ബോധിപ്പിക്കും?😮

  • @mssaithalvi2533
    @mssaithalvi2533 10 місяців тому +6

    ഒരു നിലക്കും പറ്റാത്ത ത് കൊണ്ടാണ് അല്ലെങ്കിൽ സജി ചെറിയാൻ ഒന്ന് പിറകെ നടന്ന് ഒലിപ്പീരു കാണിച്ചേനെ

  • @thomasmj5820
    @thomasmj5820 10 місяців тому +16

    മന്ത്രി ആയിരുന്നപ്പോൾ ഇങ്ങനെ അല്ലായിരുന്നല്ലോ,.

    • @yesodharanpuncheppady6931
      @yesodharanpuncheppady6931 10 місяців тому

      നല്ല മന്ത്രി ആയിരുന്നെ ന്നാണ് കേൾവി. ഇത്തിരി കവിതയെഴുത്തിന്റെ അസ്കിതയുണ്ട്.

  • @santhoshkumarps6034
    @santhoshkumarps6034 10 місяців тому +1

    Super...

  • @BijuAbraham-kx2qy
    @BijuAbraham-kx2qy 10 місяців тому +6

    G S 🎉❤🎉

  • @susanshaji2416
    @susanshaji2416 10 місяців тому +1

    Thank you

  • @beenanair9359
    @beenanair9359 10 місяців тому +4

    ഇപ്പോഴാണ് അങേർക്ക്ബോധംവന്നത്

  • @muraleedharan9611
    @muraleedharan9611 10 місяців тому +6

    ❤🎉❤🎉❤🎉❤🎉❤🎉❤

  • @mangalamviswanathan2358
    @mangalamviswanathan2358 10 місяців тому +2

    Bettering your conent every day !

  • @chandrannambath3982
    @chandrannambath3982 10 місяців тому +1

    Big salute. You have analysed everything properly and presenting facts in plain language. Congress is far behind you in exposing this.

  • @ShyniUday
    @ShyniUday 10 місяців тому +4

    👍🙏

  • @viswambharanviswambharan4592
    @viswambharanviswambharan4592 10 місяців тому +1

    👍👍👍👍

  • @Thathwamazi
    @Thathwamazi 10 місяців тому +1

    ഈ cpm പ്രജകളോട് പറഞ്ഞിട്ട് കാര്യമില്ല. വെളിവ് വേണം😊

  • @naslashameer8551
    @naslashameer8551 10 місяців тому +1

    കമ്മ്യൂണിസ്റ്റ് വളർച്ച താഴോട്ടു തന്നെ

  • @neelakhandanbhagavathiamma6058
    @neelakhandanbhagavathiamma6058 10 місяців тому +1

    Nalla upama.

  • @suluc2913
    @suluc2913 10 місяців тому +2

    Sir, " Njan anu valiyavan "" nnu vijarikunna oro manushyanum badakam 🙏🙏

  • @chandramohanmohan4146
    @chandramohanmohan4146 10 місяців тому

    SUDHAKARAN💯💯💯💯💯💯💯💯👍👍👍👍👍👍

  • @santhoshcc5286
    @santhoshcc5286 10 місяців тому +6

    പൗരപ്രമുഖർ വന്നു ;LDFന്റെ എല്ലാം ശരിയാക്കും..😂😂😂😂

  • @ushasoman9493
    @ushasoman9493 10 місяців тому +1

    അൽപനു അർത്ഥം കിട്ടിയാൽ അർദ്ധരാത്രി കുടപിടിക്കും!

  • @sureshm1808
    @sureshm1808 10 місяців тому +1

    Super ❤❤❤😂😂😂Anil😅😅.

  • @kumarsunilkumar3028
    @kumarsunilkumar3028 10 місяців тому +1

    👍👍👍🌹🌹🌹

  • @meenajoy8585
    @meenajoy8585 10 місяців тому +1

    👍👍👍👍👍👍👍👍👍👍

  • @bhaskarangopalan5672
    @bhaskarangopalan5672 10 місяців тому +1

    കപലികരുടെ pravesha🤣ഇപ്പോൾ നമ്മൾ കാണുകയല്ലേ

  • @SatheeshSatheesh-jz2ze
    @SatheeshSatheesh-jz2ze 10 місяців тому +4

    😭😭😭😭😭😭🥵🥵... ❤️👌💐💐

  • @janadhanantr1451
    @janadhanantr1451 10 місяців тому +1

    മൂലത്തിൽ ക്യാൻസറയുള്ള ആൾ ദേഷ്യപ്പെടുന്നതിൽ അതിശയമില്ല

  • @hariharanps303
    @hariharanps303 10 місяців тому +2

    🙏❤️🙏

  • @bhaskarangopalan5672
    @bhaskarangopalan5672 10 місяців тому +1

    മാധ്യമ പടകൾ ആരുടെ പ്രീതി നേടാനാണ് എന്ന് കേൾക്കുമ്പോൾ അറിയാം

  • @RamesababuK-ob4gx
    @RamesababuK-ob4gx 10 місяців тому

    G Sudhakaranu vidu vayya paryunnathu seelam. "Vayil vannathu Kothakku paattu"

  • @Observer75487
    @Observer75487 10 місяців тому +1

    👍😁

  • @anoopchandran5498
    @anoopchandran5498 10 місяців тому +2

    അദ്ധ്വാനിക്കാത്തവന്പണത്തിൻറവിലയറിയില്ല

  • @mohanannair9468
    @mohanannair9468 10 місяців тому +1

    മദാമ്മയും മക്കളും, മരുമകനും അടങ്ങുന്ന സ്വകാര്യ കുടുംബ പാർട്ടിയെ പോലെ , കാരണഭൂതവും,ഭാര്യയും, മകളും മരുമോനും കയ്യടക്കി നിയന്ത്രിക്കുന്ന ഒരു പാർട്ടിയും ഭരണവും ഇവിടെയും ?!

  • @muraleedharankp487
    @muraleedharankp487 10 місяців тому +1

    പാർട്ടിയുടെ അപചയം കുറച്ച് വൈകിയാണെങ്കിലും ചൂഡ്ഡി കാണിക്കാൻ ഒരു കമ്മ്യൂണിസ്റ്റുകാരൻ വന്നത് നന്നായി. വലിയ ഫലം ഒന്നും കാണില്ല എങ്കിലും......

  • @kirankrishna4432
    @kirankrishna4432 10 місяців тому +1

    വിവരം ഇല്ലാത്ത ഒരു വർഗം

  • @minithomas4036
    @minithomas4036 10 місяців тому

    Correct

  • @SanthoshSanthosh-ld5oy
    @SanthoshSanthosh-ld5oy 10 місяців тому +1

    Vichitra janmam 👿 counting days begins 😅

  • @chineselanguagestudyinginm5806
    @chineselanguagestudyinginm5806 10 місяців тому

    👍🏻👍🏻👍🏻👍🏻🌹🌹🌹🌹♥️♥️♥️♥️

  • @patriot5857
    @patriot5857 10 місяців тому +4

    Advisors give wrong feedback 😂😂

  • @mathewvk6238
    @mathewvk6238 8 місяців тому

    🙏🙏🙏

  • @Bhaskaran1967Kutty
    @Bhaskaran1967Kutty 10 місяців тому

    👍

  • @madhusoodananthankappan-vl1ic
    @madhusoodananthankappan-vl1ic 10 місяців тому +3

    Sudhakarsn sir node enthukonndu ingane perumarunnadu addeham enthu dosham Jana ngalodr cheydu .zKaruthikoottiullathano 😂😂😂

  • @anirudhanv538
    @anirudhanv538 10 місяців тому +2

    ഈ പറയുന്നതു വല്ലോം മനസ്സിൽ കേറുന്ന ഏതെങ്കിലും കമ്മികൾ കേരളത്തിൽ ഉണ്ടോ

  • @harinedumpurathu564
    @harinedumpurathu564 10 місяців тому +2

    സ്വർഗ നാട് ഇതാണ്.

  • @AnilKumarIndia
    @AnilKumarIndia 10 місяців тому +2

    🥰😍🤩🤣😂

  • @sureshbabur1080
    @sureshbabur1080 10 місяців тому +1

    👌👌👌👏👏👏😜😂

  • @suluc2913
    @suluc2913 10 місяців тому +1

    Eppozhathe "Thuruppu Gulan" vallathe moothu poyi" prekshakar kurayum.. 🙏🙏

  • @ggopakumar3361
    @ggopakumar3361 10 місяців тому

    Enthu paranjalum evattakalkku nanum illa. Nammude thalevidhi

  • @vinodpv5693
    @vinodpv5693 10 місяців тому +5

    😂😂😂😂😂😂😂😂😂

  • @Dhamodharanvk
    @Dhamodharanvk 10 місяців тому

    എനിക്ക് ശരിക്കും N.N. പിളളയുടേ ക്രോസ് ബെൽറ്റ് നാടകമാണ് ഓർമ്മയിൽ വര്ന്നത് അരക്ക് താഴേ ചലനമില്ലാതേ കിടക്ക് ന്ന അതിബുദ്ധി മാനായ ഭർത്താവ് അയാളുടെ ഭാര്യ പട്ടാളം ഭവാനി സാങ്കൽപ്പിക ഫോണ്ൽ പടച്ചോനേ വിളിക്കുക പൊരിച്ച കോഴിയും ബിരിയാണിയും എത്തിക്കാൻ പറയുക തല കുത്തി മറിയുക പൊട്ടിച്ചിരിക്കുക.....
    എന്താ ല്ലേ........

  • @RanjithKumar-xr6vp
    @RanjithKumar-xr6vp 10 місяців тому +2

    😅😅😅😅😅😅😅😅

  • @gkrishnanpr1258
    @gkrishnanpr1258 10 місяців тому

    Kshtakalam varumbol bodham varum

  • @radhank1462
    @radhank1462 10 місяців тому +1

    😂😂😂

  • @krishnanka1461
    @krishnanka1461 10 місяців тому

    Adhikaaramullappol eee Mara Maakrikku bodham undaayirunno??? Ithu koodaathe Kalla Kaakka Speakerkkum Onamo? Athum oru mithalle Kalla Chetta Kaake???

  • @SablK.Mathew-nu7od
    @SablK.Mathew-nu7od 10 місяців тому +1

    സുധാകരൻ BJP യിൽ ചേരുക

  • @chineselanguagestudyinginm5806
    @chineselanguagestudyinginm5806 10 місяців тому

    കിം ഉൽ ജോങ് ആണ് പിണറായി

  • @gkrishnanpr1258
    @gkrishnanpr1258 10 місяців тому

    Rs 515 cheriya thuka alla .

  • @PrakashKumar-d8u6p
    @PrakashKumar-d8u6p 10 місяців тому

    ചെ നാണക്കേട്

  • @sreechakra2631
    @sreechakra2631 10 місяців тому +1

    പിണ്ണാകമാടൻ സംസാരിച്ചു കൊണ്ടിരിക്കുന്നു
    ടി.വി ഒന്നും ഇല്ലാത്ത കാലമ
    എന്റർടെയിൻമെന്റ് വേറ
    ഒന്നും ഇല്ലല്ലോ
    21 😮

  • @johnpabraham5469
    @johnpabraham5469 10 місяців тому +3

    👍👍👍👍👍

  • @dominicthomas4909
    @dominicthomas4909 10 місяців тому

    😂😂😂

  • @Sheeja-yn2vn
    @Sheeja-yn2vn 10 місяців тому

    👍👍👍👍👍

  • @sasimathilildhyan4064
    @sasimathilildhyan4064 10 місяців тому

    👍👍👍

  • @r4uvlog43
    @r4uvlog43 10 місяців тому

    👍👍👍👍

  • @shijuvelliyara9528
    @shijuvelliyara9528 10 місяців тому

    😂