ഓണ വീഡിയോ ഇടാൻ അല്പം താമസിച്ചെങ്കിലും , അച്ചാമ്മ വെച്ച പായസം കാണുമ്പൊൾ മഞ്ജു ചേച്ചി ഞെട്ടും ....

Поділитися
Вставка
  • Опубліковано 8 лют 2025

КОМЕНТАРІ • 98

  • @MadhusoodannanA
    @MadhusoodannanA 4 місяці тому +17

    അച്ഛമ്മയും കുഞ്ഞുമോളും ചേർന്ന് വീഡിയോ ഒന്നിനൊന്നു സൂപ്പറാക്കുന്നുണ്ട് നിങ്ങളുടെ തിരക്കഥയും സംവിധാനവും അതിസുന്ദരം 🎉

  • @radhak6078
    @radhak6078 8 днів тому

    Oru ദിവസം അച്ചാമമയുടെ പരിപ്പ് പായസം വെക്കണേ പാവം അച്ഛമ്മ മോളുടെ ഇഷ്ടം മാത്രെമേ ചെയ്യൂ ❤

  • @jyothimolr7934
    @jyothimolr7934 3 місяці тому +3

    അച്ഛമ്മയും മോളും സൂപ്പർ ഞാൻ ഈ അടുത്ത ദിവസമാണ് നിങ്ങളുടെ വീഡിയോ കണ്ടു തുടങ്ങിയത്.🙏♥️♥️

  • @HarishmaRamesh-zx1cj
    @HarishmaRamesh-zx1cj 4 місяці тому +1

    എന്ത് നല്ല പാട്ട് ഓണപ്പാട്ട് മുഴുവനും പാടണംട്ടോ ഒരു ദിവസം❤🎉

  • @user-gu1th5xu7w
    @user-gu1th5xu7w 4 місяці тому +5

    ഓണത്തിന് മുന്പേ ഇട്ടിരുന്നെങ്കിൽ happy ഓണം പറയാമായിരുന്നു. ഇതിപ്പോ എന്താ പറയ്യാ ഹാ ഹൂ യ്യ..

  • @benantaantony9872
    @benantaantony9872 4 місяці тому

    അചഛമ്മയും മകളും തമ്മിലുള്ള സ്നേഹം നിറഞ്ഞ ഓണാശംസകൾ സൂപ്പർ 🎉🎉🎉❤❤❤❤❤ ഒരുകാര്യം ഇവിടെ ഒമ്മനചോച്ചിക്ക് വേറെയും ഇല്ല്

  • @babukotakkalbehappy5448
    @babukotakkalbehappy5448 3 місяці тому +1

    മ്രജ്ഞാളനഋണവും ആനന്ദ തുന്തിലവും അപ്രാള വ്രീളനവും ജുഗുത്സാവാഹവും പന്തിജ്ഞ കല്പക്ഷമാരകവുമായ *ഓണാശംസകൾ*🥰🍁🌸🌻🌺✨🌼😂babu 💚kottakkal 🌼happy onam 🌼

  • @manjujaya4523
    @manjujaya4523 4 місяці тому +1

    എടെ മോളെ ഒത്തിരി ഇഷ്ടടെ. സൂപ്പർ വീഡിയോസുകള . അച്ഛമ്മ സൂപ്പർ

  • @rubypaul7402
    @rubypaul7402 4 місяці тому +3

    ടു ഡേയ്‌സ് ആയിട്ടുള്ളു kandu തുടങ്ങിയത് ഒത്തിരി ഇഷ്ട്ടമായി രണ്ടുപേരെയും ഒപ്പം k. K. Chanalum

  • @RajithK-r8b
    @RajithK-r8b 4 місяці тому +1

    അച്ചാമ്മ സൂപ്പർ നിവിയും സുന്ദരി ആയിട്ടുണ്ട് 🥰

  • @SureshMU-kp6dw
    @SureshMU-kp6dw 4 місяці тому +2

    ഇതു പോലത്തെ സൂപ്പർ വിഡിയോ ഇടു കൊച്ചേ ❤❤❤

  • @Dileep-x6q
    @Dileep-x6q 3 місяці тому

    😊 നിങ്ങൾ രണ്ടുപേരും സൂപ്പർ ആണ് 👍👍👍

  • @gs_vlog431
    @gs_vlog431 2 місяці тому +1

    Super randalum ❤Video edukunnavare koodi ulpeduthu...

  • @Sudheesh-v5k
    @Sudheesh-v5k Місяць тому

    അമ്മച്ചിക്ക് ബിഗ് സല്യൂട്ട്

  • @sindhukn2535
    @sindhukn2535 3 місяці тому

    I have started to watch your videos yesterday onwards. I like both of you

  • @shamnadshamnad2040
    @shamnadshamnad2040 3 місяці тому

    അച്ഛമ്മയെ സോപ്പിട്ട് എന്തെങ്കിലും ഉണ്ടാക്കാൻ മിടുക്കിയാണ്

  • @Devil13199
    @Devil13199 4 місяці тому

    Innale kand thudangithe ollu poli aanu ninga randu perum
    Ethinte backil work cheyunna eallavrkum abhinandanangal ❤❤❤❤🎉
    Ningalude channel van hit aakum ee reethiyil poyàaal urapp🥰🥰🥰🥰oru movie kaanunna feel und

  • @neethumolsinu6384
    @neethumolsinu6384 4 місяці тому +1

    Super👌👌👌paripu payasam adipoli aanu.Nannayi undakiyillenkil kollilla😊👍

  • @pushpack6912
    @pushpack6912 3 місяці тому

    Onamayatte niviyude achaneyum ammayeyum kanikkathathe entane. Ningalude Ella video kalum super aayittund.

  • @vishnudb198
    @vishnudb198 4 місяці тому +1

    അച്ചാമ്മയും കൊച്ചും... 🥰🥰🥰

  • @Sudheesh-v5k
    @Sudheesh-v5k Місяць тому

    നിങ്ങളുടെ കുടുംബത്തെ പരിചയപ്പെടുത്തൂ ആ മോളുടെ അച്ഛനെ അമ്മയെയും സഹോദരങ്ങളെ പരിചയപ്പെടുത്തണം

  • @kcm4554
    @kcm4554 4 місяці тому +2

    Nimi happy Onam both you. Beautiful Pokulam & splendid beautiful special delicious tasty Onam recipes..... superb nice 👌 👍 ❤🎉.

  • @IamResmi
    @IamResmi 4 місяці тому

    Ningalde vdos ellam adipoli njan sthiram kanar und

  • @Niranjan-uu7nq
    @Niranjan-uu7nq 3 місяці тому +2

    സൂപ്പർ ഒന്നും പറയാനില്ല💚

  • @saranyaponnu88
    @saranyaponnu88 4 місяці тому

    Kochu mol supper aneee chunthariiii❤️❤️

  • @lachusworld99
    @lachusworld99 4 місяці тому

    Molu sundariyaayirikkunnu.... Slim beauty❤

  • @saisayoojsivadas8397
    @saisayoojsivadas8397 4 місяці тому

    Randu perum superaayittund...❤

  • @ManikandanAnedath
    @ManikandanAnedath 3 місяці тому

    Vimi super aann

  • @RanjithRanjan-x3k
    @RanjithRanjan-x3k 6 днів тому

    ❤❤❤❤❤❤❤❤❤❤

  • @Manojkallada
    @Manojkallada 4 місяці тому +1

    ഹായ് ബ്രോ വീണ്ടും എത്തിയിട്ടുണ്ടല്ലോ ഇന്നും കൊതിപ്പിച്ചു കൊല്ലാനാണോ😊😂

  • @Malluboy1111
    @Malluboy1111 4 місяці тому

    Nighal vachakkal aano place

  • @KannanKs-fz6tk
    @KannanKs-fz6tk 4 місяці тому

    Polichu❤❤achamayum molum❤❤

  • @devasiamangalath4961
    @devasiamangalath4961 4 місяці тому

    മനോഹരം❤❤

  • @sandhyass671
    @sandhyass671 4 місяці тому

    Super achamayum molum

  • @indravelyadhan3878
    @indravelyadhan3878 4 місяці тому

    . സൂപ്പറായി മോളേ

  • @vishnupv1314
    @vishnupv1314 Місяць тому

    🥰🥰🥰🥰❤

  • @Zoro36283
    @Zoro36283 4 місяці тому +1

    💞💞സൂപ്പർ

  • @sharanyasanjeev2012
    @sharanyasanjeev2012 4 місяці тому +1

    Super

  • @Sreelekh_a
    @Sreelekh_a 4 місяці тому

    Supperrr💗

  • @lalithasasi1221
    @lalithasasi1221 3 місяці тому

    അച്ഛമ്മയുംനിവിയും, ഴുപ്പർ

  • @PrasanthRavi-ol6cm
    @PrasanthRavi-ol6cm 4 місяці тому +1

    നല്ലൊരു വീഡിയോ ആയിരുന്നു കാണാൻ നല്ല ഭംഗിയായിരുന്നു ഇതുപോലെ നല്ല നല്ല വീഡിയോകൾ പെട്ടെന്ന് ഇട്

  • @bindumk6226
    @bindumk6226 4 місяці тому

    സൂപ്പർ

  • @radhakrishnanpnthiruvalla2775
    @radhakrishnanpnthiruvalla2775 4 місяці тому

    മനുഷ്യരെ പറ്റികരുത് ഓണം കഴിഞ്ഞിട്ടു ഒരു ഓണാഘോഷം

  • @bijoys3637
    @bijoys3637 4 місяці тому

    Achamma polllllllllliiiii

  • @ManikandanAnedath
    @ManikandanAnedath 3 місяці тому

    Wow

  • @Arun-jy7rb
    @Arun-jy7rb 4 місяці тому +1

    👌

  • @nidheeshak6590
    @nidheeshak6590 4 місяці тому +1

  • @arunrajeev1502
    @arunrajeev1502 3 місяці тому

    Hi❤️💙💙💛💛

  • @ratheesht.d6209
    @ratheesht.d6209 4 місяці тому

    Achaammaye soapittu alley paaruuu...

  • @sushasudhakaran3164
    @sushasudhakaran3164 4 місяці тому

    👌👌👌👌🥰

  • @bincysyam2899
    @bincysyam2899 4 місяці тому

    ❤❤❤

  • @saranyaponnu88
    @saranyaponnu88 4 місяці тому

    👌👌👌👌

  • @Rahulvadakkanvlog
    @Rahulvadakkanvlog 4 місяці тому

    അരളി പൂവല്ലേ അത് ശ്രദ്ധിക്കണം കേട്ടോ 😊

  • @SaranyaSaranya-hw1dz
    @SaranyaSaranya-hw1dz 4 місяці тому

    Molude family koode kanikkamo, achamma ano, vere areyum kanathathu konda kto

  • @jithinbalakrishnan5322
    @jithinbalakrishnan5322 4 місяці тому

    👍🏻🥰

  • @nandithanadesan9794
    @nandithanadesan9794 4 місяці тому

    🥰❤️

  • @JefinRockey
    @JefinRockey 4 місяці тому +1

    Onam kazhinjit aahno ningal onam

  • @sreekumarkp1207
    @sreekumarkp1207 4 місяці тому

    സുപ്പർ

  • @jyothimolr7934
    @jyothimolr7934 3 місяці тому

    നിങ്ങൾ ആലപ്പുഴയിലാണോ താമസിക്കുന്നത്.😄

  • @sunilsankar9847
    @sunilsankar9847 4 місяці тому

    😋😋

  • @anuv.s
    @anuv.s 3 місяці тому

    Hai

  • @bijumohan4076
    @bijumohan4076 4 місяці тому

    നയിഷ് 😅

  • @jencyshyju1526
    @jencyshyju1526 4 місяці тому

    Nigal 2 per mathramea ulloo veettil

  • @antonyf2023
    @antonyf2023 4 місяці тому

    🤔

  • @lalithasasi1221
    @lalithasasi1221 3 місяці тому

    ഞവരുവാ, നിങ്ങടെകൂടെ

  • @Devil.._..heart__466
    @Devil.._..heart__466 4 місяці тому +1

    0:06

  • @lachusworld99
    @lachusworld99 4 місяці тому

    Veettil ningal maathramaano

  • @ramanthuravoor1959
    @ramanthuravoor1959 4 місяці тому

    അച്ഛമ്മയെ pattekkarthi

  • @legacyfan4726
    @legacyfan4726 4 місяці тому

    😂😂😂😂

  • @saranyaponnu88
    @saranyaponnu88 4 місяці тому

    Ente amma superr alle😘😘😘😘

  • @sadhu88
    @sadhu88 4 місяці тому

    എന്റെ ഒരു സംശയം ആണ് 🏃‍♂🏃‍♂ഈ അച്ഛമ്മ K&K യുടെ അമ്മ ആണോ അമ്മയുടെ സംസാരം കാണുമ്പൊള്‍ എനിക്ക് അങ്ങനെ തോനി

  • @MonaXAD
    @MonaXAD 4 місяці тому

    എടി പെണ്ണെ k&k വിളിക്കാതെ നിന്നത് മോശമായി പോയി

  • @SafiyaAbdul-r1q
    @SafiyaAbdul-r1q 4 місяці тому

    വീഡിയോ ഇടാനുള്ള തട്ടി കുട്ട് ആഘോഷം ശെരിയായില്ല മോശമായപ്പോയി

  • @jincysovi4080
    @jincysovi4080 4 місяці тому

    Vere aarumille

  • @vishnuabhi3197
    @vishnuabhi3197 4 місяці тому

    K&k nigada number poiii number comment cheyyyooo plzzzz

  • @devasiavp5876
    @devasiavp5876 16 днів тому

    Supper

  • @devasiavp5876
    @devasiavp5876 16 днів тому

    ❤❤❤❤❤❤❤❤❤

  • @sureshpk1939
    @sureshpk1939 4 місяці тому

    സൂപ്പർ

  • @stalinjose1252
    @stalinjose1252 4 місяці тому

    ❤❤❤❤

  • @vappalajayarajmenon4417
    @vappalajayarajmenon4417 3 місяці тому

  • @harshanideshnidesh2822
    @harshanideshnidesh2822 4 місяці тому

    🥰♥️♥️

  • @BinuMp-p3f
    @BinuMp-p3f 4 місяці тому

    സൂപ്പർ

  • @HariKrishnan-998
    @HariKrishnan-998 4 місяці тому

    ❤❤

  • @MALLUTROLLS1995
    @MALLUTROLLS1995 4 місяці тому

    ❤❤

  • @anshuvarghes7825
    @anshuvarghes7825 Місяць тому

    ♥️♥️

  • @ambalikamurali5419
    @ambalikamurali5419 4 місяці тому

    ❤❤❤

  • @akhilashok-e8g
    @akhilashok-e8g 4 місяці тому

    ❤❤❤

  • @ZxcZxc-x4w
    @ZxcZxc-x4w 3 місяці тому

    ❤❤❤❤