മനുഷ്യവംശത്തിലെ ഏറ്റവും വലിയ ധനികനായ മന്‍സമൂസ | Unknown Legend... Mansa Musa

Поділитися
Вставка
  • Опубліковано 27 лис 2024

КОМЕНТАРІ • 432

  • @Forever-pk5ft
    @Forever-pk5ft 3 роки тому +12

    നല്ലൊരു അവതരണമാണ് എല്ലാം വെക്തമായി മനസ്സിലാക്കാൻ പറ്റുന്നുണ്ട് 👍👍👍

  • @hamsapulikkal6778
    @hamsapulikkal6778 3 роки тому +56

    Billgates ഒക്കെ പണ്ട് ഇപ്പൊ Elon musk ആണ് ഹീറോ 💥💥

    • @josephthomas130
      @josephthomas130 3 роки тому +1

      Alla Jeff Bezoz thanne

    • @thereactorthereation5741
      @thereactorthereation5741 3 роки тому +1

      Elongated musk

    • @izzathturak8463
      @izzathturak8463 3 роки тому +1

      ജേഫ് ബേസോസ് - Amazon - founder

    • @yavanadevan
      @yavanadevan 3 роки тому +1

      ബിൽഗേറ്റ് 1995 മുതലേ ഒന്നും രണ്ടും മൂണും സ്ഥാനത്തു മാറി മാറി ഉണ്ട്

    • @സുരു-ര6ബ
      @സുരു-ര6ബ 3 роки тому +1

      @@thereactorthereation5741 മാസ്ക് മാറി ജെഫ് തന്നെ വീണ്ടും വന്നു

  • @littlefab5389
    @littlefab5389 3 роки тому +23

    ഇന്ന് യൂറോപ്പിൽ അഭയാർത്ഥികൾ എന്ന് വിളിക്കപെടുന്ന വരാണ് യഥാർത്ഥത്തിൽ യൂറോപ്പിന്റെ സമ്പത്തിന്റെ അവകാശികൾ

  • @nazeerabdulazeez8896
    @nazeerabdulazeez8896 3 роки тому +29

    യഥാർത്ഥത്തിൽ ലോകത്തിലെ ഏറ്റവും സമ്പന്നമായ ഭൂഭാഗം ആയിരുന്നു ആഫ്രിക്ക അവിടത്തെ സമ്പത് ആണ് ഇന്ന് പാശ്ചാത്യ നാടുകളുടെ ബാങ്കുകൾ ടെ അടിത്തറ, സകറിയയുടെ ആഫ്രിക്കൻ യാത്രകളിൽ ഇത് വിവരിക്കുണ്ട്, ഈ നാട്ടിലെ ഭരണ അധികാരികളുടെ സുഖലോലുപതയും പൗരന്മാരോട് ഉള്ള ബാധ്യത ഇല്ലായ്മയും അവരുടെ തകർച്ചക്ക് ആഴം കൂട്ടി, എത്തിയോപ്യ പോലെ ഉള്ള വൻ സാമ്പത്തിക ശക്തികൾ പിൽ്കാലത് ദാരിദ്ര രാജ്യങ്ങൾ ആയി

    • @ananthasivan
      @ananthasivan 3 роки тому +3

      Avide Islam aanu Athukondu anganeye sambhaviku

    • @nazeerabdulazeez8896
      @nazeerabdulazeez8896 3 роки тому +10

      @@ananthasivan ഇസ്ലാമും ക്രിസ്ത്യൻസും ഉണ്ട് എത്തിയോപ്യ ക്രിസ്ത്യൻ ഭൂരിപക്ഷം ആണ് മതം അല്ല പ്രശ്നം, വളരെ പെട്ടെന്ന് ചൂഷണം ചെയ്യാൻ സാധിക്കുനാ ആൾകാർ ആണ് ആഫ്രികൻസ്, സൗത്ത് ആഫ്രിക്കയിൽ എക്കെ ഏതാണ്ട് 20 ആം നൂറ്റാണ്ടിന്റെ അവസാനം വരെ ഒരു ചെറിയ minority ആയ വൈറ്റ്സ് കറുത്തവരെ യാതൊരു പൗരവകാശം ഇല്ലാതെ അടിച്ചു ഭരിച്ചില്ലേ, ഈ പശ്ചാത്യ നവോത്ഥാനക്കാർ സൈലന്റ് ആയി കണ്ടു നിന്നു.ഇരുണ്ട ഭൂകണ്ടം എന്ന പേരിട്ടു അവഹേളിച്ചു, പോർട്ടുഗഹീസുകാരും അറബികളും കൂടി ചേർന്ന് വൻതോതിൽ അടിമകച്ചവടം നടത്ത്തി ലോകത്തിലെ എല്ലാ ഭാഗത്തും അവരെ എത്തിച്ചു, പോർട്ടുഗൽ കൂടാതെ അവരെ ഏറ്റവും കൊന്നു ഒടുക്കിയത് ബൂവറുകൾ (ഡച് ) ആയിരുന്നു,

    • @greenland2.o448
      @greenland2.o448 3 роки тому +5

      @@ananthasivan ഇസ്ലാമല്ല, നശിച്ച വെള്ളക്കാർ ആണ് പ്രശ്നം

    • @sp9635
      @sp9635 2 роки тому +1

      യൂറോപ്പ്യൻ വന്ന നാടെല്ലാം കൊള്ളയടിച്ചു കൊണ്ട് പോയി

  • @aranunjan9279
    @aranunjan9279 3 роки тому +14

    ഇതിനെക്കാളും മുൻപ് ഞങ്ങടെ പൂജ ചേച്ചി പറഞ്ഞു തന്നിട് ഉണ്ട്
    Amazing Africa BY Pooja💚

  • @Grace-pp3dw
    @Grace-pp3dw 3 роки тому +4

    Thank you. Watching from Australia. Praise the Lord. God bless you.

  • @soulsoul1110
    @soulsoul1110 3 роки тому +19

    ലോകത്തിലെ ഏറ്റവും സംമ്പന്ന ജനത ഭാരതത്തിൽ ആയിരുന്നു.. അത് 2500 വർഷം മുൻപ് ആയിരുന്നു.. അത് കൊണ്ടല്ലേ ചരിത്രം നോക്കിയാൽ അറിയാം ലോകം മുഴുവൻ ഭാരതത്തെ ആക്രമിച്ചു കീഴ്പ്പെടുത്താൻ ശ്രമിച്ചത്.
    ഭാരതത്തിൽ നിന്നും കൊണ്ടു പോയ രത്നങ്ങൾക്കും സ്വർണ്ണത്തിനും കണക്കൊന്നും ഇല്ല.. ഇന്നും നോക്കൂ പദ്മനാഭ സ്വാമി ക്ഷേത്രത്തിൽ ഉള്ള സമ്പത്തിന്റെ കണക്കു പോലും എടുക്കാൻ പറ്റിയിട്ടില്ല

    • @insofkeralaplus1723
      @insofkeralaplus1723 3 роки тому +3

      അത് ആരും ചർച്ച ചെയ്യില്ല കാരണം അത് അടിച്ചു മാറ്റിയവർ തന്നെ 👌

    • @shamsudheen_purameri
      @shamsudheen_purameri 3 місяці тому

      Mugals

  • @adheeshpsadheeshps1633
    @adheeshpsadheeshps1633 3 роки тому +9

    ഇതു എന്റെ മുത്തശന്റെ അച്ഛനാണ് മുത്താശന്റെ കാലത്തു ഞങ്ങൾ കേരളത്തിലേക്കു വന്നു,👍

    • @rahulmohanan2011
      @rahulmohanan2011 3 роки тому

      Adipoli

    • @s.kumarkumar8768
      @s.kumarkumar8768 3 роки тому +2

      അതാണോ നിങ്ങളുടെ കുടുംബക്കാർ കറുത്തു മെലിഞ്ഞിരിക്കുന്നത് 🤣🤣

    • @suhail2850
      @suhail2850 3 роки тому

      Sathyamano

  • @Mytimepassvlogs
    @Mytimepassvlogs 3 роки тому +15

    In the U S, there is saying " as rich as Mansa Moosa. " They use this expression to refer to a person who is extremely rich.

  • @maazinvlog7278
    @maazinvlog7278 3 роки тому +12

    ഖുറാനിൽ നൂറ്റാണ്ട് മുമ്പ് കഴിഞ്ഞ കാറൂനിനെ സൂചിപ്പിച്ചു
    Eg: ഖജനാവിന്റെ ചാവി സൂക്ഷിക്കാൻ 70 ഒട്ടകങ്ങൾ ഉണ്ടായിരുന്നത്രെ

  • @rafeeqathiyanoor3124
    @rafeeqathiyanoor3124 3 роки тому +13

    . മൻസ മൂസ ഒരു യാഥർത്ഥ്യമാണ്
    സംശയമുള്ളവർക്ക് ഗൂഗ്ളിൽ സർച്ച് ചെയ്താൽ കാണാം . മാത്രമല്ല അദ്ധേഹമൊരു ട്രില്ല്യണറായിരുന്നു .

    • @sameeran-pb2cm
      @sameeran-pb2cm 3 місяці тому

      തെറ്റ് ഫറോവ
      മന്ത്രി
      Karoon
      Anu adyam
      വരിക
      But farovayodopam
      Narkichu
      Poyi

  • @izzathturak8463
    @izzathturak8463 3 роки тому +21

    *Mansa Musa Sulthan of Mali Empire* 🇲🇱

  • @sp9635
    @sp9635 2 роки тому +2

    യൂറോപ്യന്മാർ എവിടെ ചെന്നാലും കൊള്ളയും കൊലയും .

  • @dharshananand1962
    @dharshananand1962 3 роки тому +3

    Video കണ്ടു 🎥കൊണ്ട് കമൻ്റ് നോക്കുന്നവർ ഉണ്ടോ എന്നെപ്പോലെ💞

  • @joeariaratne8426
    @joeariaratne8426 3 роки тому +2

    Maasha dinakaaa...😍😍😍

  • @anugrahmini
    @anugrahmini 3 роки тому +11

    പാവം ഇത്രയും ധനികനായിട്ടും ഒരു AC
    വേടിക്കാൻ പോലും പറ്റിയില്ല😭🤣🤣🤣

  • @lulups5105
    @lulups5105 3 роки тому +2

    നല്ല അറിവ് തന്നു നന്ദി

  • @Siddi96
    @Siddi96 3 роки тому

    Richest person in human history 💯

  • @sapereaudekpkishor4600
    @sapereaudekpkishor4600 3 роки тому +1

    അടിമ സമ്പ്രദായം അന്നും തെറ്റ്, ഇന്നും തെറ്റ് നാളെയും അങ്ങനെ തന്നെ !

  • @dileepsofiya5781
    @dileepsofiya5781 3 роки тому +15

    നമ്മുടെ പത്മനാഭന്റെ അത്ര സ്വർണം ,ധനം ലോകത്ത് ആരുടെ കയ്യിലും ഇല്ല....

    • @faisalfaisalpottayilonakka3808
      @faisalfaisalpottayilonakka3808 3 роки тому +6

      ഈ ജിപ്തിലെ ഓരോ പിരമിഡിന്റെ അകത്തു നിന്നും കിട്ടിയത് വില മതിക്കാനാവാത്ത രത്നങ്ങളും സ്വർണങ്ങളും വൈരങ്ങളും മാണ് അല്ലാതെ ഭ്രൂണ എന്ന് കേട്ടിട്ടുണ്ടോ ദിലീപേ ഇല്ലങ്കിൽ യൂട്യൂബിൽ സേർച്ച്‌ ചെയ്താൽ അറിയാൻ പറ്റും അവിടെത്തെ രാജാവിന്റെ ജീവിതം എങ്ങിയാണെന്ന് അയാളുടെ കാറു മുതൽ കക്കൂസ് വരെ സ്വർണത്തിൽ തീർത്തതാണ്

    • @dileepsofiya5781
      @dileepsofiya5781 3 роки тому

      @@faisalfaisalpottayilonakka3808 ഭ്രൂണെ അല്ല ബ്രൂണൈ സുൽത്താൻ.

    • @sharafudheensharafu2256
      @sharafudheensharafu2256 Рік тому +2

      മൻസൻ മൂസ സ്വർണം ജനതക്ക് മുന്നിൽ വാറിയേറിഞ്ഞു പാവപ്പെട്ടവന്റെ ദാരിദ്ര്യം തീർത്തു..
      താങ്ങൾ പറഞ്ഞ ഈ പത്മനാഭന്റെ സ്വർണം മുഴവൻ അന്ന് മുതൽ ഇന്ന് വരെ കെട്ടിപൂട്ടി സ്വയം തിന്നുകയും തീറ്റിക്കുകയും ഇല്ല എന്ന് പറഞ്ഞത് പോലെ വിച്ചിരിക്കുകയല്ലേ...
      അത് എടുത്തു ഈ ഇൻഡ്യ മഹാരാജ്യത്തെ അല്ലെങ്കിൽ കേരളത്തിലെ പാവപ്പെട്ട ഹിന്ദു സഹോദങ്ങളുടെ ഉന്നമനത്തിനെങ്കിലും ഉപയോഗിച്ചുകൂടെ എന്നെ എനിക്ക് പറയാനുള്ളത്...

    • @emperora6327
      @emperora6327 Рік тому

      😂😂😂

  • @faizelmohammed5473
    @faizelmohammed5473 3 роки тому +4

    Noo, History says Prophet Sulaiman was holding the world's wealth during his regime,no one can ever can overtake the wealth of knowledge, wisdom and guidance and his financial stability
    He got a boon directly from Almighty God as it confirmed by Historians.,..

  • @user-wr2nr5tq7h
    @user-wr2nr5tq7h 3 роки тому +6

    ഏറ്റവും വലിയ 10 ധനികരിൽ രണ്ട് ഇന്ത്യക്കാരും ഉണ്ട്
    💥അക്ബർ ചക്രവർത്തി
    💥ഒസ്മാൻ അലി (ഹൈദരാബാദ് നൈസാം )

  • @thefanofhighflyers5173
    @thefanofhighflyers5173 3 роки тому +10

    ജീവിച്ചിരിപ്പുണ്ടായിരുന്നേല്‍ വല്ല ചാരിറ്റിയിലും ചേര്‍ത്ത് നന്മമരം ആക്കാമായിരുന്നു

    • @naha444
      @naha444 3 роки тому

      പറഞ്ഞു പറഞ്ഞു മനുഷ്യൻ ഒന്ന് വീണ് കിടന്നാൽ പോലും എടുക്കാൻ മടിക്കുന്ന ആളുകൾ ഉണ്ടാകും നോക്കിക്കോ

  • @rajeshbabu2331
    @rajeshbabu2331 3 роки тому +4

    2000 കപ്പൽ എന്നത് ലേശം കുറച്ചു കൂടെ ഒരു 150 കപ്പൽ അതു മതി

  • @ashiroshashirosh5160
    @ashiroshashirosh5160 3 роки тому

    Ee history parachilil kure vathyasamund🧐🧐🧐🧐

  • @prs3341
    @prs3341 3 роки тому +79

    നമ്മുടെ മുഖ്യൻ ഇന്ത്യൻ പ്രധാനമന്ത്രി ആയിരുന്നെങ്കിൽ എല്ലാ സ്വത്തുക്കളും അദ്ദേഹത്തിൻറെ കാൽക്കീഴിൽ വന്നുചേരും. പിന്നെ മനസ മൂസക്ക ഒരു സമൂസയുടെ വില മാത്രമേ ലഭിക്കുകയുള്ളൂ

  • @vineethn1628
    @vineethn1628 3 роки тому +31

    മൻസാമൂസ = സമൂസ😋
    പേരുകെട്ടിട്ട് ഇയാളാണ് സമൂസ കണ്ടുപിടിച്ചതെന്ന് തോന്നുന്നു 🙄

    • @mohamedummer2444
      @mohamedummer2444 3 роки тому +1

      വളി തമാശ കേട്ട് 27 ചാണകം തൂറികൾ വന്നിട്ടുണ്ടല്ലോ,,,

    • @binoys7023
      @binoys7023 3 роки тому +1

      @@mohamedummer2444 72 പൂറികൾ എന്നാണോ 😜 യേത് 😄

  • @izzathturak8463
    @izzathturak8463 3 роки тому +9

    *അതി സബന്നരുടെ ചരിത്രഠ*
    സുൽത്താൻ സുലൈമാൻ നബി (അ) - 👑 King Solomon of Jerusalem. - ഫലസ്തീൻ BC
    മൻസാ മൂസ - മാലി സുൽത്താൻ ..
    🇲🇱 AD 14 century

  • @kareemmtl1635
    @kareemmtl1635 3 роки тому +3

    ഇത് മറുനാടനിൽ കുത്തി തിരിപ്പ് ഉണ്ടാക്കി കൊണ്ടിരുന്ന താനല്ലേ....പുതിയ ചാനൽ പുതിയ ഷർട്ട്‌ ഒക്കെ ആയി വന്നല്ലോ..... പുതിയ കുത്തി തിരിപ്പ് തുടങ്ങണ്ടേ നമുക്ക്...

  • @firelinepayyanur3871
    @firelinepayyanur3871 3 роки тому +1

    Nalla story

  • @azharazhar9397
    @azharazhar9397 3 роки тому +4

    Sir.ivararumalla lokhathile ettavum valiya dhanikan.moosa nabi (a) inte samudhayathil jeevicha kharoon enna vyakhthi aayirunnu lokham kanda ettavum valiya dhanikan.qurhanil allahu parayunnu.40 ottakhanghalkk(camel)vahikkavunnathra ghajanavukalude thaakkol(key)koottam kharoon undayirunnu.kharoon ithrayum valiya dhanikan aavanulla karanam moosa nabi(a)inte prarthanayanu.athu allahu sweekarichu.anghane kharoon valiya dhanikanayi mari.pakshe ithrayum dhanam ayalil vannu chernnappol ayal ahanghariyum,dhikkariyum aayimari.pavanghalkk zhakath(ohari)nalkiyilla.ayal ayalude dhanam dhur vrthikk vendi chilavayichu.avasanam allahuvinte kopam avanil varshichu.avaneyum avante sambathineyum allahu boomiyilekk aaythi kalannu.ivide shraddhikkanam(40 ottakanghalkk vahikkavunnathra ghajanavukalalla,40 ottakanghalkk vahikkavunnathra ghajanavukalude thaakkol(key)koottanghalanu kharoonte kayyilundayirunnath.appol onnu chindhichu nokkiye ninghal,kharooninte sambathine kurich.appol iddhehamonnum ayalude 7 ayalath polum ethiyittilla........

  • @shawkkushawkku1672
    @shawkkushawkku1672 3 роки тому +6

    ഇജ്ജ് മൊത്തം തള്ള് ആണല്ലോ പഹയാ മറുനാടൻ അന്നേ പിരിച്ചു വിട്ടോ

  • @jeromvava
    @jeromvava 3 роки тому +1

    നല്ല കഥാപാത്രങ്ങൾ...

  • @lukmanhakkim891
    @lukmanhakkim891 3 роки тому +7

    Soolaman Chakravartiyaane aattavum valiya panakkaaran

  • @udhayudhay7178
    @udhayudhay7178 3 роки тому

    Exactly Kerala model

  • @travelworld9626
    @travelworld9626 2 роки тому

    Rockey bhai🤪

  • @nazarm8748
    @nazarm8748 3 роки тому

    Good Speech 👌👌👌

  • @shabishabi5101
    @shabishabi5101 3 роки тому +4

    Solaman rajaavaaanu ennatheyum valiya dhanikan.. (sulaimaaan .. pravachakan)

  • @LegendsSs1987
    @LegendsSs1987 3 роки тому

    He's got something like gold generating object like syemantakamami 🤔🤔 for sure and I Heard it

  • @AbdulRahman-ni5vr
    @AbdulRahman-ni5vr 3 роки тому +1

    mansa moosa ki jai

  • @soorajnandana7477
    @soorajnandana7477 3 роки тому

    Super documentary

  • @s.kumarkumar8768
    @s.kumarkumar8768 3 роки тому +14

    കിലോ കണക്കിന് സ്വർണം ഉറുണ്ടായിരുന്നു, പക്ഷെ തിന്നാൻ ഒന്നും ഉണ്ടായിരുന്നില്ല 🤣🤣🤣

  • @alialictm5399
    @alialictm5399 3 роки тому

    👌

  • @anilhindustani3833
    @anilhindustani3833 3 роки тому +2

    മൺസാ മൂസ ഫാൻസ്‌ ലൈക്‌ ഇവിടെ

  • @binils9245
    @binils9245 3 роки тому

    Good

  • @krishnak9294
    @krishnak9294 3 роки тому

    Elon Musk the real Hero..

  • @lekharani680
    @lekharani680 3 роки тому +11

    ഇദ്ദേഹത്തെ കുറിച്ച് 9 th state ഹിസ്റ്ററി text ഇൽ ഉണ്ട്

    • @shabeerkp7928
      @shabeerkp7928 3 роки тому

      എന്താ അതിൽ പറയുന്നേ

  • @everlastingmedia6275
    @everlastingmedia6275 3 роки тому +3

    Around 30 lakhs crore സ്വത്തുള്ള ധനികൻ ആയിരുന്ന ഇയാൾ ഇതെല്ലാം കൊണ്ട് പോയോ ....?

  • @jithjram331
    @jithjram331 3 роки тому

    Forgot to mention Elon Musk

  • @latheef6308
    @latheef6308 3 роки тому +1

    Mansa musa യുടെ ആസ്തി 400billion എന്നാണ് കണക്.. പക്ഷെ യഥാർത്ഥത്തിൽ quadrillionsin മുകളിൽ പോകും

  • @Willys-ls6iu
    @Willys-ls6iu 3 роки тому

    Ethayirikkum iyalude jewellery?

  • @jishnups6996
    @jishnups6996 3 роки тому +15

    മൻ സമുസ ഇങ്ങനെ വായിച്ചാൽ കുഴപ്പമുണ്ടോ?

    • @sivapkd9222
      @sivapkd9222 3 роки тому +2

      എങ്ങനെ വേണേലും വായിക്കാം... ആളിപ്പോ ജീവനോടെ ഇല്ല....

    • @ammankv7164
      @ammankv7164 3 роки тому

      @@sivapkd9222 ഉണ്ടെങ്കിലും വായിക്കാം

    • @littojoseph9307
      @littojoseph9307 3 роки тому +1

      ആ അത് പറഞ്ഞപ്പഴ ഓർത്തത് ഇപ്പോഴത്തെ സമൂസ യിൽ ഗ്രീൻപീസ് കാണ റില്ല...

    • @ammankv7164
      @ammankv7164 3 роки тому

      @@littojoseph9307 സമോസ യിൽ ഗ്രീൻ പീസ് ന് റോൾ ഇല്ല! ഇറച്ചി ( ബീഫ്, ചിക്കൻ )ഉള്ളി, ഇഞ്ചി, കിസ്മിസ്, ഒക്കെ യാണ് വേണ്ടത്. ഹോട്ടലിൽ ഇതൊന്നും മുതലാവില്ല. ഓർ കൊറച്ചു ഗ്രീൻ പീസ് ഇടും. പൊരിക്കും.

  • @Thegamechanger0077
    @Thegamechanger0077 Рік тому

    Sancharikunna swarna nagaram😮

  • @shamnathhannan3877
    @shamnathhannan3877 3 роки тому

    ✊ FIRST

  • @abdullatheefpoovanchery392
    @abdullatheefpoovanchery392 3 роки тому +9

    മുസ്ലിം പുരുഷന്മാർ സ്വർണ്ണം ധരിക്കാറില്ല, ധരിക്കരുത്.

    • @jayarajk2499
      @jayarajk2499 3 роки тому +2

      ജീവിനുള്ള വസ്തുക്കളുടെ ഫോട്ടോ എടുക്കാമോ മദ്രസ പൊട്ടാ

    • @purushothamankvpurushotham263
      @purushothamankvpurushotham263 3 роки тому +1

      മലദ്വാറില്‍കയറ്റാം

  • @Fullcomednindebisyo124
    @Fullcomednindebisyo124 3 місяці тому

    ഒരു കാലത്ത് കേരളത്തെ എറ്റവും വലിയ ധനികൻ ആ കേണ്ട ആളായിരിന്നു Monson Mavungal ആയിരിന്നു എല്ലാം പോയി

  • @SRJmhmh
    @SRJmhmh 3 роки тому +1

    Chenghis Khanum, Sulaiman Pravachaganumanallo Logam Kanda Valiya Dhanikar.!

    • @alphalucky3113
      @alphalucky3113 3 роки тому

      അവസാന / 1000വഷത്തിൽ ജനിച്ച 25 ധനിയറ്. ഇതിൽ ഗദ്ദാഫിയും പെടും -Billg ഇല്ല.

  • @Ski-2999
    @Ski-2999 3 роки тому

    2000 kappal , 60000 adimakal ... kurachu kurakkan pattuo?

  • @avvabthangal3431
    @avvabthangal3431 3 роки тому +3

    അപ്പോൾ ആഗോളചക്രവർത്തി സുലൈമാൻ നബിയോ?????

    • @കുട്ടൻതമ്പുരാൻ-സ3ശ
      @കുട്ടൻതമ്പുരാൻ-സ3ശ 3 роки тому +3

      ലോകം അടക്കി ഭരിച്ചു എന്നത് ഒഴിച്ച്.. സുലൈമാൻ നബി ധനികൻ ആണ് എന്ന് എവിടെ യും പറഞ്ഞു കേട്ടിട്ടില്ല

  • @josephks7910
    @josephks7910 3 роки тому +5

    സൂര്യൻ അസ്തമിക്കാത്ത സാമ്രാജ്യത്തിന് രാജ്ഞിയായിരുന്ന ബ്രിട്ടനിലെ എലിസബത്ത് രാജ്ഞിയെക്കാൾ സമ്പന്നൻ ആയിരുന്നോ ഇദ്ദേഹം ബ്രിട്ടന് കീഴിൽ വരാത്ത ഏത് രാജ്യമാണ് ഉണ്ടായിരുന്നത്

    • @vishnunair4158
      @vishnunair4158 3 роки тому +1

      The country Which your appreciating about his infrastructure, wellness and wealth for 2 centuries it was built on stolen money from India 🙏 😊

    • @rasheedm7942
      @rasheedm7942 3 місяці тому

      അത് മറ്റ് രാജ്യങ്ങളെ കൊള്ളയടിച്ച് ഇത് അങ്ങനെ അല്ല അത് മറക്കണ്ട

    • @josephks7910
      @josephks7910 3 місяці тому

      @@rasheedm7942 കൊള്ളയടിച്ച് സമ്പത്ത് ഉണ്ടാക്കിയതു മുഹമ്മദ് നബിയാണ് ഖുർആനും ഹദീസുകളും വായിച്ചു നോക്കുക

  • @solomonphilip8559
    @solomonphilip8559 3 роки тому

    Who is the man who went to another planet and captured it?

  • @abhinavma3999
    @abhinavma3999 2 роки тому

    Shajahan has 25% of world gdp of wealth

  • @nomatter0000
    @nomatter0000 3 роки тому +11

    അപ്പൊ കാറൂനെ അറിയില്ലേ 🤔

    • @jamsheerjamshi92
      @jamsheerjamshi92 3 роки тому

      Khaaroon അത്ര വലിയ സമ്പന്നൻ ഒന്നായിരുന്നില്ല.
      ഇല്ലായ്മയിൽ നിന്നും കൊള്ളാവുന്ന രീതിയിൽ സാമ്പത്തുണ്ടായി എന്നതൊഴിച്ചാൽ ഖാറൂൺ ഒന്നുമല്ല.

  • @hotkitchen199
    @hotkitchen199 3 роки тому +4

    മുസിലിംങ്ങൾ കള്ള് ഹറാം
    തിയറ്റർ ഹറാം
    പലിശ ഹറാം അല്ലായിരുന്നകിൽ
    ഇന്ന് ലോകത്തുള്ള എല്ലാവരകാളും ബാർ വിവറേജ്
    തിയറ്റർ അത് മുസിലിം കാരുടെ പേരിൽ ആയിരിക്കും 😂😂😂😂😂
    പലിശ കൊടുത്തു എല്ലാവരും പണകാരൻ ആയിരിക്കും 👌👌👌😂😂😂😂

    • @habeeboman2844
      @habeeboman2844 3 роки тому +4

      ഈ ഹറാംമിൽ നിന്നും പണം സമ്പാദിക്കുന്നത് കൊണ്ടാണ് കള്ള്, പലിശ, സിനിമ, കൃത്രിമ സൗന്ദര്യ വസ്തുക്കൾ, തുടങ്ങിയ വിൽക്കുന്ന മുതലാളി മാർ ഇസ്ലാമിനെ നശിപ്പിക്കാൻ നോക്കുന്നത്

    • @jayarajk2499
      @jayarajk2499 3 роки тому +1

      ഇതൊക്കെ സ്വർഗ്ഗത്തിൽ കിട്ടാൻ വേണ്ടി യുള്ള ജീവിതം.വല്ലാത്തൊരു അന്ധവിശ്വാസികൾ

    • @purushothamankvpurushotham263
      @purushothamankvpurushotham263 3 роки тому

      @@jayarajk2499 ബോംബെയിലെചുവന്നതെരുവ് നടത്തിപ്പുകാരുംധാരാവിയിലെവാറ്റ്കച്ചവടക്കാരിലുംമലയാളിഹാജിമാരുണ്ട്

  • @jafarak4329
    @jafarak4329 3 роки тому +25

    മനുഷ്യ കുലം കണ്ട ഏറ്റവും വലിയ ധനികൻ മൻസാ മൂസ്സ അല്ലാ എന്ന് ഞാൻ പറയും ഫറോവ (ഫിർഔൻ )ആണ് സമ്പത്തിന്റെ താക്കോൽ കൂട്ടം ചുമക്കാൻ മാത്രം 100 കണക്കിന് ഒട്ടകങ്ങൾ ഉണ്ടായിരുന്നു സത്യം 👍

    • @abuthuahirvadakethil6499
      @abuthuahirvadakethil6499 3 роки тому +1

      Your correct

    • @naturalworlds3607
      @naturalworlds3607 3 роки тому +14

      അത് ഫിർഔനിനല്ല( ഖാറുനിനാണ് )

    • @alikuttytcbawaalikuttytcba1657
      @alikuttytcbawaalikuttytcba1657 3 роки тому +3

      Karuun

    • @azharazhar9397
      @azharazhar9397 3 роки тому +1

      Kharoonanu lokham kanda ettavum valiya dhanikan

    • @gafurb5160
      @gafurb5160 3 роки тому

      എടോ കാറൂണിനെ കേട്ടിട്ടുണ്ടോ, ഇന്ന് ഖജനാവിന്റെ താക്കോൽ കൂട്ടങ്ങൾ ചുമക്കാൻ പോലും 100കണക്കിന് ഒട്ടകങ്ങൾ കറൂണിന് ഉണ്ടായിരുന്നു എന്നാണ്

  • @maheshps5443
    @maheshps5443 3 роки тому +40

    ലോകം കണ്ട ഏറ്റവും വലിയ ദരിദ്രൻ ഞാൻ

  • @hifluyt7528
    @hifluyt7528 3 роки тому +7

    ഒരു കത പറയുബോൾ എന്തിനാണ് മഹമ്മദ് നബിയെ തെറി പറയുന്നത് ഇവിടെ യേ ശുവിനെ യോ കൃഷ്ണനെ യോ ഒന്നു പറയുന്നില്ലാ

  • @firozelodath
    @firozelodath 3 роки тому +1

    Tangal solamane Kirchu oru future tyyaraku

  • @daisyjoseph8135
    @daisyjoseph8135 3 роки тому +2

    The richest man ever lived was King Solomon

  • @iblisinde.kuthira
    @iblisinde.kuthira 3 роки тому

    14 th century ennu parayumbo ithoke ariyan system undayilla ennano

  • @premkumarnayak1311
    @premkumarnayak1311 3 роки тому

    Because started banking in Tuesday.So.

  • @pranviswas9805
    @pranviswas9805 3 роки тому

    Elon musk ne pattiyum jeff bezos ne pattiyum paranj thudangande bro

  • @surumakankal7849
    @surumakankal7849 3 роки тому

    👍👍👍👍👍

  • @ashraf3638
    @ashraf3638 3 роки тому

    അതിശയം തോന്നി

  • @vivekv1922
    @vivekv1922 3 роки тому +1

    This is an old news you are rehashing. There are numerous videos on UA-cam about Mansa Musa and his trip to kerala, buying and creating inflation in all the cities he had crossed.

  • @real4malayalam629
    @real4malayalam629 3 роки тому

    Sathyamaanengil albutham thannee

  • @siddiqali9652
    @siddiqali9652 3 роки тому

    Aa sambath okke evide..

  • @joejim8931
    @joejim8931 3 роки тому +2

    മാലിയിലെ സ്വർണ ഖനികളുടെ ഉടമ ആയിരുന്നു. ഓർഫ്യൂസ് സ്വർണം എന്ന് അത് അറിയപ്പെട്ടിരുന്നു.

  • @manumohan6747
    @manumohan6747 3 роки тому +1

    Mali...bobrez..dobrez

  • @shrpzhithr3531
    @shrpzhithr3531 3 роки тому +4

    400 ബില്ല്യനാണോ.?
    400 ട്രില്ല്യനാണോ കവി ഉദ്ദേശിച്ചത്..??

    • @izzathturak8463
      @izzathturak8463 3 роки тому +3

      Trillion

    • @RajeshKumar-un2rj
      @RajeshKumar-un2rj 3 роки тому

      Billion

    • @latheef6308
      @latheef6308 3 роки тому +1

      No billion ഇത് പ്രാഥമിക കണക്കാണ് യഥാർത്ഥത്തിൽ ഇന്നത്തെ മൂല്യം അനുസരിച് quadrillionsin മുകളിൽ വരും

    • @RajeshKumar-un2rj
      @RajeshKumar-un2rj 3 роки тому +1

      Billion തന്നെ inflation adjust ചെയ്തിട്ടുള്ളതാണെന്നാണ് അറിവു ഏകദേശം 28ലക്ഷം കോടി

  • @pfr.francis1786
    @pfr.francis1786 3 роки тому +1

    Isn't it Pinarayi?

  • @playforever7551
    @playforever7551 3 роки тому

    Don't mislead giving charity was not a destruction.

  • @alphalucky3113
    @alphalucky3113 3 роки тому +1

    then who is the ever richest Indian.....offcourse it is Nawab Osman Ali Khan. During 60s his photo printed on fobes magazines front page as the worlds richest. He is the biggest donor to GOVT OF INDIA. Five tons of gold and 10million rupees during 1948..ys.

  • @sunilns2391
    @sunilns2391 3 роки тому

    CID moosa

  • @mithunaskokashok.p2345
    @mithunaskokashok.p2345 3 роки тому +1

    786

  • @cr-pt8rn
    @cr-pt8rn 3 роки тому +7

    പണ്ട് കാലത്തു ക്രിസ്ത്യാനികൾ മൊത്തം കൊള്ളക്കാരാണല്ലോ യേശുവേ 😂ഇന്ന് സമ്പന്ന രാജ്യം 🙏

  • @niyasks6863
    @niyasks6863 3 роки тому +5

    അതുക്കും മേലെ ആണ്

  • @ajajas8918
    @ajajas8918 3 роки тому +1

    Karoon aan

  • @subashb418
    @subashb418 3 роки тому +8

    ആ യാത്രയെ കുറിച്ച് കണ്ടിട്ടുള്ളവർ പറയുന്നത്. സംഭവം നടന്നത് എ ഡി1300 ൽ.
    ബഹുകേമം തന്നെ! തട്ടിവിട്.

    • @digalchrist8170
      @digalchrist8170 3 роки тому +6

      2800 ൽ ഇതുപോലെ ന്യൂസ് വായിക്കുന്ന ഒരാൾ പറയുകയാണ് 2000 കാലഘട്ടത്തിൽ ഇന്ത്യ എന്ന രാജ്യത്തെ പ്രധാനമന്ത്രി ധരിക്കുന്ന കോട്ടി ന്റെ കളർ നോക്കി നോട്ട് അടിച്ചു എന്നുപറഞ്ഞാൽ അന്നത്തെ ജനങ്ങൾ വിശ്വസിക്കുമോ അത്രയേ ഉള്ളൂ കാര്യം 🏃‍♂️🏃‍♂️

  • @bash8672
    @bash8672 3 роки тому

    KHAAROON CHARITHRATHILE ETTAVUM VALIYA DHANIKAN

  • @narayanankutty9830
    @narayanankutty9830 2 роки тому

    അടിമ - നീതിയായിരുവോ - അടിമയെ സ്വതന്ത്രമാക്കിയോ? പിന്നെന്തു ! സ്വർണം തിന്നാൻ പറ്റുമോ?

  • @dr.alexvergiscgeorge7674
    @dr.alexvergiscgeorge7674 3 роки тому +4

    നമ്മുടെ തിരുവിതാംകൂർ രാജകുടുംബത്തിലെ പ്രധാനി (രാജാവു്) ...... അദ്ദേഹത്തിൻ്റെ "നിലവറകളിലെ" സ്വത്തോ?

  • @rajeshpannicode6978
    @rajeshpannicode6978 3 роки тому +2

    മൂസാക്ക ഞമ്മൻ്റെ ആളാ

  • @aboobackersidhick5597
    @aboobackersidhick5597 3 роки тому +5

    കളവു ആണെങ്കിലും കേൾക്കാൻ രസമുണ്ട്

  • @princeambattukuriakose3240
    @princeambattukuriakose3240 3 роки тому +1

    ഈ അടിമ സബ്രദായം കൊണ്ടുവന്നതരാണോ 🙄

  • @mr.kl.5797
    @mr.kl.5797 5 місяців тому

    PCD ✌️😊

  • @shamashama4557
    @shamashama4557 3 роки тому

    Good information

  • @jithinratheesh3644
    @jithinratheesh3644 3 роки тому

    kankan moosa

  • @jamsheerp8197
    @jamsheerp8197 3 роки тому

    Lokamkanda,ettavum,valiya,kodeesharan,suliman,nabi,yanu

  • @salihtoparathonikallu7571
    @salihtoparathonikallu7571 3 роки тому +4

    2000 കപ്പൽ 1000മനുഷ്യർ 😂😂😂🙄🙄🙄