ഗുരുവായൂർ ഉണ്ണിക്കണ്ണന്റെ ഒരു ദിവസം|A DAY OF GURUVAYOOR UNNIKKANNAN |
Вставка
- Опубліковано 7 лют 2025
- #guruvayoor #temple #online
how to apply guruvayoor devaswom site online registration and darshanam & vazhippadu & marrigae booking
guruvayurdevas...
ദൂരത്ത് ഇരുന്ന് ഉണ്ണികണ്ണന്റെ വിശേഷങ്ങൾ കാണാനും കേൾക്കാനും കഴിയുന്നതിൽ വളരെ സന്തോഷം . പൊന്നുണ്ണികണ്ണാ ശരണം❤❤❤❤❤❤❤❤
ഇങ്ങനെയെങ്കിലും ഗുരുവായൂർ ക്ഷേത്രം കാണാമല്ലോ എന്ന് ആശ്വസിക്കുന്നു..ഹരേ..
ഹരേ കൃഷ്ണ ☺🙏🙏🙏
@Buck Sorensen to
🙏🙏🙏🙏🙏🙏🙏
Nerit povallo
ഗുരുവായൂരപ്പന്റെ ഒരു ദിവസം വർണിച്ചു തന്നതിന് തിരുമേനിക്ക് നൂറ് കോടി പ്രണാമം,, ഇനിയും ഇതുപോലെ കണ്ണന്റെ വിവരണം ഭക്തരോട് പറയുവാൻ കണ്ണൻ തോന്നിപ്പിക്കാട്ടെ 🌹🌹🌹🙏🙏🙏🙏🙏🙏🙏
പൊന്നു guruvayrappasaranam
വളരെക്കാലമായി ആഗ്രഹിച്ച കാര്യംസാധിച്ചു ഭഗവാന്റെ പൂജ കണ്ടുതൊഴുതസംതൃപ്തി സന്തോഷംകൊണ്ട് കണ്ണുനിറഞ്ഞു എല്ലാം മുന്നിൽ കണ്ടതുപോലെ നല്ല അവതരണം ജന്മസാഫല്യം വന്നതുപോലെ തോന്നി
കണ്ണാ ഈ വിളിയിൽ എന്റെ എല്ലാം സങ്കടങ്ങളുംഅറിയു ന്നുവല്ലോ . എല്ലാറ്റിനും പരിഹാരവും പ്രാർത്ഥനകൾ മാത്രം🙏🙏🙏🙏🙏🙏🙏
കൃഷ്ണ ഗുരുവായൂര പ്പാ ഭഗവാനെ നിന്റെ സന്നി ധി യിൽ ഒന്ന് വന്നു നിന്നെ കാണാൻ ഞങ്ങളെ അനുഗ്രഹിക്കണെ കൃഷ്ണ കൃഷ്ണ ഗോവിന്ദ ഹരേ മുരരെ ഓം നമോ ഭഗവതേ വാസുദേവായ നമഃ
കൃഷ്ണ, ഗുരുവായൂരപ്പാ.... ഹരേ രാമാ ഹരേ കൃഷ്ണ
@@vijayakumarip7359 namo baghavathe vasudhevaya
കൃഷ്ണാ ഗുരുവായൂരപ്പാ അനുഗ്രഹിക്കണെ
Krishna Guruvayurappa Namaskarm.
Krishna Guruvayurappa Namaskarm
ഗുരുവായൂരപ്പാ ശരണം... 🙏🙏നാരായണ... നാരായണ... നാരായണ... എല്ലാവർക്കും തുണയായി ഉണ്ടാവണേ കണ്ണാ 🙏🙏🙏🙏
കണ്ണാ
തൃപ്തി ഉണ്ടാകില്ല എത്ര കേട്ടാലും
പൊന്നോടക്കുഴൽ പിടിച്ച് മുട്ടുകുത്തി ഇരുന്നു രൂപം ഞാൻ കണ്ടപ്പോ കൂടെ ഉണ്ടായിരുന്ന കുടുംബം ചിത്രത്തിൽ കാണുന്ന രൂപം കണ്ടൂ
അൽഭതകരമായ അനുഭവം തന്നെയാണ് അങ്ങ് തന്നത്
കണ്ണാ
@@sulochanan3534 ഹരേ കൃഷ്ണാ 🙏
ശ്രീ ഗുരുവായൂരപ്പാ പൊന്നുണ്ണി കണ്ണാ അവിടുത്തെ രൂപവും നാമവും എപ്പോഴും കാണാൻ സാധിപ്പിക്കു കണ്ണാ എല്ലാം ത്വൽപാദ പത്മത്തിൽ സമർപിക്കന്നു ഹരേ കൃഷ്ണാ ഇനിയും നല്ല കഥകൾ അവതരിപ്പിക്കാൻ സാധ്യമാവട്ടെ ഈ ചാനലിന് നമിക്കുന്നു ലോകാ സമസ്താ സുഖിനോ ഭവന്തു!
എന്റെ..... കൃഷ്ണാ നീ മാത്രമാണ് എനിക്ക് തുണ...... ഹരേ കൃഷ്ണാ.. എന്റെ ഗുരുവായൂരപ്പാ
ശശി തിരുമേനി 🙏വളരെ നല്ലൊരു അറിവാണ് ഭഗവാന്റ ഒരു ദിവസം വർണിച്ചത് 🙏🙏🙏
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഭഗവാനെ ഗുരുവായൂരപ്പ ❤️❤️🌹🌹🌺🌺🌺🌻🌻🙏🙏
മനസ്സിനും ശരീരത്തിനും ഒരു പോലെ പോസിറ്റീവ് എനർജിയു൦ സ്വസ്ഥതയും സന്തോഷവും ലഭിക്കുന്ന പുണൃ സ്ഥലമാണ് ഉണ്ണിക്കണ്ണൻെറ തിരുസന്നിധിയായ ശ്രീ ഗുരുവായൂർ ക്ഷേത്രം. ഈ വീഡിയോ കണ്ടപ്പോൾ അവിടെ ദർശനം നടത്തിയ സുഖം അനുഭവപ്പെട്ടു. ഉണ്ണിക്കണ്ണൻെറ അനുഗ്രഹം എല്ലാവർക്കും ഉണ്ടാകട്ടെ. 🙏🙏🙏
🙏 എന്റെ ഭഗവാനെ കണ്ണാ എനിക്കെന്റെ കണ്ണനെ ഒന്നു കാണാൻ എന്നാ ഇനി കഴിയുക🙏🙏🙏🙏 ഓം നമോ നാരായണായ :🙏🙏🙏 ഭഗവാനെ 🙏🙏🙏
മനസ്സുകൊണ്ട് ഗുരുവായൂരിൽ എത്തിച്ചതിന് നന്ദി.
ഗൂരുവായൂരപ്പനിൽ നിൽക്കുന്ന ഒന്നാണ് മനസ്സ്... രണ്ടും രണ്ടല്ല! സ്രോതസ്സ് വിട്ട് മാറിയോഴുകുമ്പോഴാണ് മാറിയ ഇടത്തുനിന്ന് തിരികെയെത്തി എന്ന സ്ഥലകാലഭ്രമം ഉണ്ടാവുന്നത്!
ഒരു ദിവസം മുഴുവൻ ഗുരുവായൂരപ്പന്റെ നിത്യ പൂജ കണ്ടു നിർവൃതി അടയാൻ കണ്ണൻ എന്നോട് കണിയണെ,, ഭഗവാനെ 🙏🙏🙏
Happy for darshanam
എന്റെ കണ്ണാ... എന്റെ കണ്ണാ.. അവിടുന്നിൽ അ ചഞ്ചലമായ ഭക്തി ഉണ്ടാവാൻ അവിടുന്ന് അനുഗ്രഹിക്കണേ. 🙏🙏🙏
ഭഗവാന്റെ ഒരു ദിനം വിവരിച്ചു തന്നതിന് ഒരുപാട് നന്ദി 🙏🙏🙏
U
Hare krishna guruvayurappa narayana vaikunda vasa narayana
Very happy to be apart of this chanel
Krishnaaa Guruvayurappa Njangale Ellavarem Kathurashikkane Bhagavane 🙏👏🌻🌻🌻🌻🌻🌻🌻🌻
വളരെ നന്നായി അവതരിപ്പിച്ചിട്ടുണ്ട്.
കൃഷ്ണ... ഗുരുവായൂരപ്പാ 🙏🙏
ഭഗവാനെ കൃഷ്ണാ ഗുരുവായൂരപ്പാ
കണ്ണാ...... ഗുരുവായൂരപ്പാ... ശരണം .... പൊന്നു തമ്പുരാന്റെ ഒരു ദിവസത്തെ ദിനചര്യ വർണന കേട്ടപ്പോൾ ഭാഗവാനെ നേരിൽ കണ്ടു തൊഴുത സന്തോഷം തോന്നി. കണ്ണാ.... Pranaam🙏🙏🙏🌿🌿🌿🌹🌹🌹🌹👍🌿🌿🌿🌹🌹
Orupadu thanks und thirumeni🙏 ee vdeo kaanumbol serikkum kothichu ponu...onn kannan avdam vare varan anuvadhuchirunnenkil enn...Krishna Guruvayoorappa ennekkodi vilikkename nintaduthekk...🙏🙏🙏Ohm Namo Bhagavathe Vaasudevaya🙏❤
എന്റെ കൃഷ്ണാ ഗുരുവായൂരപ്പാ കാത്തുരക്ഷിക്കേണ എന്റെ ഉണ്ണി കണ്ണാ വെണ്ണ കണ്ണാ പൊന്നു ഉണ്ണി കണ്ണാ
Manassum kannum niranju 💯🙏🏼 Guruvayurappante anugraham kondu e video kaanaan pati 🙏🏼🙏🏼🙏🏼Harè Krishnaa... Narayanaa 🙏🏼🙏🏼🙏🏼❤❤❤❤❤🌸🌸🌸🌸🌸
Sree krishnaya nama🙏🙏🙏
സർവേശ്വര അവിടുത്തെ പൂജാ വർണ്ണന കൾ കേട്ട് മനസ്സും ശരീരവും സന്തോഷഭരിതമായി ഹരേ കൃഷ്ണാ
കൃഷ്ണ ഗുരുവായൂരപ്പ ഭഗവാന്റെ തൃപ്പാദത്തിൽ ഒന്ന് തൊട്ടു നമസ്കരിക്കാൻ കഴിഞ്ഞെങ്കിൽ എന്ന് ഞാൻ ആശിച്ചു പോകുന്നു ഭഗവാനെ ഞങ്ങളെ എല്ലാം കാത്തുകൊള്ളണമേ അങ്ങയെ ഞാൻ എന്നും നമിക്കുന്നു 🙏🙏ഭാഗവാന്റെ കഥകൾ കേൾക്കുമ്പോൾ ഉണ്ടാകുന്ന ആനന്ദം പറഞ്ഞറിയിക്കാൻ പറ്റില്ല കണ്ണാ 🙏🙏
നല്ല ദർസ്നം 🙏🙏🙏🙏🙏
ഭാഗവാനെ ശ്രീ ഗുരുവായൂരപ്പാ, അവിടുത്തെ തൃ ക്കൈയ്യിൽ വെണ്ണ ഉണ്ടോ, കദളിപ്പഴം ഉണ്ടോ, തിരുമുടിയിൽ പീലി ചൂടിയിട്ടുണ്ടോ എന്റെ ഉണ്ണി, ഗുരുവായൂരപ്പ ന്റെ നിർമ്മാല്യം തോഴുന്ന പുലർകാലം പോലും പുണ്യം ചെയ്തവൾ ആണല്ലോ.. ശം ഖാഭിഷേകവും, നവകാഭിഷേകവും കഴിഞ്ഞു, പന്തീരടി പൂജയും കഴിഞ്ഞു ചന്ദനവും ചാർത്തി നിൽക്കുക ആണോ എന്റെ കണ്ണൻ, ഉച്ചപൂജയ്ക്ക് ശേഷം വിഭവ സമൃദ്ധമായ സദ്യയും കഴിഞ്ഞു ഉച്ച മയക്കത്തിന് അമ്പലപ്പുഴ പോവാറുണ്ടോ അവിടുന്ന്,. അത്താഴ പൂജയും ശീവേലിയും കഴിഞ്ഞു തോഴുത് മടങ്ങുമ്പോൾ ഒരൊറ്റ ആഗ്രമേ എന്റെ മനസ്സിൽ ബാക്കി ഉള്ളു ഭാഗവാനെ, മരണം വരെ എന്റെ ഗുരുവായൂരപ്പന്റെ തൃപ്പാദങ്ങളെ പുൽകിക്കൊണ്ട് അവിടുത്തെപാദപത്മത്തിൽ ഒരു തുളസി ദളം പോലെ അലിഞ്ഞു ചേർന്നിരുന്നെങ്കിൽ എന്ന്.. ഹരേ കൃഷ്ണാ.. എന്റെ ഗുരുവായൂരപ്പാ
KRISHNA BHAGVANE
എന്റേ കണ്ണാ....
Jbbbbbbhhhbbhhhl nbbbbbbbbhjli£££9
🙏🙏🙏
Krishna.... Guruvayoorappa... kannnnaaaaa 😘😘😘🙏🙏🙏
Sree guruvayurappa saranam.
കൃഷ്ണാ ഗുരുവായൂരപ്പാ ശരണം.😍😍🌹🌹🌹🙏🙏
ഗുരുവായൂരപ്പന്റെ ഒരു ദിവസത്തെ ദർശനം കാണിച്ചു തന്നതിനു നന്ദി നമസ്കാരം. നാരായണ ഗുരുവായൂർ അപ്പാ
വളരെ നന്നായിട്ടുണ്ട് 🙏
ഒരു നേരമെങ്കിലും കാണാതെ വയ്യെന്റെ ഗുരുവായൂരപ്പാ നിൻ ദിവ്യരൂപം...🙏❤️🙏❤️🙏❤️🙏❤️
ഹരേകൃഷ്ണ ഗുരുവായൂർപ്പ പരണം🙏🌹🌹♥️🌹♥️♥️♥️💕💕🙏🙏🙏🙏🙏
കൃഷ്ണാ ഗുരുവായൂരപ്പാ
ഹരേ..കൃഷ്ണാ. ഈ ഒരു സംരംഭ തിനു ഒരു പാട് നന്ദി. കൂടാതെ എന്റെ ഒരു പ്രിയമിത്രം .ഗുരുവായൂർ സന്നിധിയിൽ ഭജനാക്കും ജപതിനും ഒരു വേദി ഒരുക്കുന്നതിന് കാര്യം ശ്രദ്ധയിൽ പെടിത്തിയിരുന്നുവല്ലോ അതിനോട് പൂർണ്ണമായും ഞാനും യോചിക്കുന്നു.എന്റെയും വലിയ ഒരു ആഗ്രഹമാണ് അത്.അതിനുള്ള ഒരു സാഹചര്യം ഒത്തു വരുവാൻ ഭഗവാനോട് പ്രാർത്ഥിക്കുന്നു.അത് സാക്ഷാത്കരിക്കാൻ നമ്മൾക്ക് സാധിക്കട്ടെ....എന്ന പ്രാർത്ഥനയോടെ....
Great luck to know Bhagavan's whole day's routine in one go. Thanks a lot 🙏🕉️💐
നാരായണ നാരായണ നാരായണ നാരായണ 🙏🏻🙏🏻🙏🏻🙏🏻🙏🏻
ഹരേ രാമ ഹരേ രാമ രാമ രാമ ഹരെ ഹരെ ഹരേ കൃഷ്ണ ഹ രെ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരെ ഹരെ '
Thirumeni. Namaskaram .. Ariyathavarku. Nalla karyam enikkum arivillayirunnu. Bhagavane Kathurakshikkename bhagavane namaskaram. Bhagavane. Namaskaram. Raksi. Kkanam bhagavane namaskaram.
എന്റെ കൃഷ്ണ ഗരുവായൂരാപ്പാ കാത്തോളണേ ഭഗവാനെ
Nice information thanks .
ഭഗവാനേ നാരായണാ ഹരേ ഹരേ
Hare Krishna Guruvayurappa Bhagavane Narayana 🙏🙏🙏🙏❤️❤️❤️❤️❤️
Krishna Guruvayoorappa Bhagvane bless me & family along with everyone. Very thankfull for blessing us to hear & view one day Poojas of Lord Guruvayoorappan. Thank you Thirumeni
ശ്രീകൃഷ്ണ ഗോവിന്ദ ഹരേമുരാ രെ
ഹേ നാഥാ നാരായണ വാസുദേവ
ശ്രീ കൃഷ്ണ ഗോവിന്ദ ഹരേ മുരരെ
ഹേ നാഥാ നാരായണ വാസുദേവാ
ഹരേ കൃഷ്ണാ..... ഹരേ കൃഷ്ണാ.....
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ
ഭഗവാനേ കാത്തു രക്ഷിക്കണേ🙏🙏🙏
great at tempt
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ..
എന്ന് വേണം ജപിയ്ക്കാൻ 🥰
Hare Krishna Guruvayoorappa Narayana Hare Hare 🙏🌹🌹🙏🙏🙏🙏
കൃഷ്ണാ കൃഷ്ണാ ഗുരുവായൂരപ്പാ കാത്തു കൊള്ളണേ
ഗുരുവായൂരിൽ ചെന്ന് ഭഗവാനെ നേരിൽ കണ്ടതുപോലെ.... നന്ദി🙏
Hare krishna,unnikannane kanan kothiyavunu, good presentation, guruvayoorappa saranam❤️
തുണയായി ഇനിയും നീ ഉണ്ടാകണേ കൃഷ്ണാ.....
, ഹരനാരായണ നാരായണ ഭഗവാന്റെ അനുഗ്രഹം ചൊരിഞ്ഞ്
കണ്ണാ ....ഉണ്ണി കണ്ണാ .....എപ്പഴും കൂടെ ണ്ടാവണെ ... ഭഗവാനെ
🙏💖കൃഷ്ണാ കാരുണ്യസിന്ധോ💖🙏
ഭഗവാനെ. കാത്തുകൊള്ളണമേ. 🙏🙏🙏🙏🙏. ഭഗവാനെ. ഉടനെ. കാണാൻ. അനുഗ്രഹിക്കണ് മേ
🙏രാധേ ശ്യാം 🙏ഹരേ മാധവാ
നാരായണ നാരായണ
തിരുമേനി നമസ്കരിക്കുന്നു 🙏🙏🙏
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ :ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ശ്രീ ഗുരുവായുരപ്പാ ശരണം.
Krishna guruavayura appa namaskaram 👃👃👃🌺🌺🌺🌺🌹🌹🌹🌻🌻🌻🌹🌹🌹🌹🌷🌷☘🌷🌷🍉🍈🍊🍌🍒🔔🔔🔔🕉🕉✡✡✡
🙏🌺 Krishna Guruvayurappa Saranam 🙏
എന്റെ ഗുരുവായൂരപ്പ ഞങ്ങളെ കാത്തുകൊള്ളണമേ
ഹരേ രാമ രാമ രാമ ഹരേ കൃഷ്ണാ കൃഷ്ണാ ഗുരുവാക്കരപ്പാ .........
നാരായണ നാരായണ നാരായണ നാരായണ ഭവാനി കൃഷ്ണാ❤
ശ്രീ ഗുരുവായൂരാപ്പ ഈ ജന്മം ഒന്നു തൊഴാൻ ഭാഗ്യം തരണേ ഒത്തിരി കൊതിക്കുന്നു കണ്ണാ 🙏🙏🙏🙏
Krishna guruvayoorappaa...🕉🙏🙏🙏🙏🙏🙏🙏🙏🙏
ഓം നമോ ഭഗവതെ വാസുദേവായ ഓം നമോ നാരായണായ🙏🙏🙏
ഭഗവാനേ ഗുരുവായൂരപ്പാ കാത്തോണേ. എല്ലാവർക്കും നല്ലത് മാത്രം വരുത്തണേ . ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🙏🙏
ഗുരുവായൂർ അപ്പാ അവിടുത്തെ നമസ്കാരം
Bhagawante vigraham kayyil vangunna Thirumeniye kanunnathum punyam. Angekku Pranamam.🙏🌹🙏
Valare upakarapradam.Hare.. Guryayurappa..Sharanam.
Hare krishna... Naraayanaa 🙏🙏
ഓം നമോ ഭഗവതേ വാസുദേവായ🙏🌹🙏🙏💕💖❤️💕🙏🙏💕🌹♥️
കൃഷ്ണ കൃഷ്ണ മുകുന്ദ ജനാർദ്ദന കൃഷ്ണ ഗോവിന്ദ നാരായണ ഹരേ അച്യുതാനന്ദ ഗോവിന്ദ മാധവ സച്ചിദാനന്ദ നാരായണ ഹരേ🙏🙏🙏
ഹരേ കൃഷ്ണാ ... ഗുരുവായൂരപ്പാ ... ശരണം ....
🏵️🙏🙏🙏🙏🙏🏵️
🏵️🌼🌺🌻🌺🌼🏵️
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ. 🙏🙏
കൃഷ്ണാ ഗുരുവായൂരപ്പാ എപ്പോഴും കൂടെ undaavaname
ഹരേ... കൃഷ്ണാ 🙏🙏🙏
കൃഷ്ണാ ഗുരുവായൂരപ്പാ...ഭഗവാനേ....
Guruvayoorappa Saranam 🙏🙏🙏🙏🌹🌹🌹🌹
Om Ante Kanna Guruvayoorappa Rakshikkane 🙏
ഹരേ കൃഷ്ണാ🙏🙏🤗
Ente unnikanna.. 🙏🙏🙏
എന്റെ കൃഷ്ണ എന്നാണ് ഇതൊക്കെ കാണാനും നമസ്കരിച്ചു വണങ്ങി വരാൻ കഴിയുക 🙏🙏🙏🙏🙏😭😭
Krishna Guruvayurappa...
ഹരേ കൃഷ്ണ 🙏🙏🙏
ശ്രീ കൃഷ്ണ ഗോവിന്ദ ഹരേ മുരരെ
ഹേ നാഥാ നാരായണ വാസുദേവ
Krishna guruvayoorappa kaath kollane.joli kittan sahayikkane bagavane
🙏🙏🙏ഓം നമോ നാരായണായ 🙏🙏🙏
Krishna guruvayurappaaaaaa 🙏🙏🙏
Ennu ini kananan pattum ente unnikanna
ഭഗവാനേ ദിവസത്തിലെപ്പോഴായാലും കൊഴപ്പമില്ല ,ഒരു സെക്കൻറ് എന്നേയൊന്ന് ഓർത്താൽ മതി.
Bhagawan epozhum nammale ellaarem kaanunund🙏
@@kunju3911 enit eraniodi😀
@@shahidkk2573 😏
കൃഷ്ണാ ഗുരുവായൂരപ്പാ ....... കണ്ണാ ഉണ്ണിക്കണ്ണാ ........ : : '
@@shahidkk2573 എടാ നാറി നീ നിന്റെ മതത്തെ കുറിച് പറയുന്നതിൽ പോയി ചൊറി. നീയെന്തിനാ ഇതൊക്കെ കണ്ടു കുറ്റം parayunne
Ambadi kanna guruvayoorappa bhagavane vasudeva bhagavane narayana vaikundeswara saakshal sriman narayana eee lokathe kaathukollane loka samastha sukhino bhavanthu
ഭഗവാനേ കണ്ണാ
ഗുരുവായൂരപ്പാ.......... എന്റെ ഉണ്ണിക്കണ്ണാ... ഈ മഹാവ്യാധിയിൽ നിന്നും അടിയങ്ങളെ കാത്തുകൊള്ളണേ കണ്ണാ ...... 🙏🙏🙏🙏
എന്റെ കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏🙏🙏
Sarvam krishnarpanamasthu 🙏🙏
Hare krishnaaa 🙏🙏🙏