Taliparamba | Bus accident | തളിപ്പറമ്പിൽ ബസുകൾ തമ്മിൽ കൂട്ടിയിടിച്ചു. ഏഴാംമൈലിൽ ഇന്ന് രാവിലെ

Поділитися
Вставка
  • Опубліковано 9 жов 2024
  • തളിപ്പറമ്പിൽ ബസുകൾ തമ്മിൽ കൂട്ടിയിടിച്ചു. ഏഴാംമൈലിൽ ഇന്ന് രാവിലെ സംഭവിച്ചത്. ഡ്രൈവർമാരെ നിങ്ങൾ ദുരന്തമാകരുത്. ‪@sreenialakode8033‬ #privatebus #busaccidentnews #taliparamba

КОМЕНТАРІ • 83

  • @abdulrasheedkadappadi7622
    @abdulrasheedkadappadi7622 Місяць тому +23

    കാര്യങ്ങൾ തുറന്ന് പറയാൻ താങ്കൾ തന്നെ 🌹congrats

  • @shinas7929
    @shinas7929 Місяць тому +11

    സ്കുട്ടി ഓടിച്ചു പോകുന്ന ലേഡീസിനെ കാണുമ്പോൾ ഇവർമാർ ഓണടിച്ചു പേടിപ്പിച്ചു വീഴുത്തും, എല്ലാവരും തുറന്നു പറയണം 👌👌

  • @hridhyasasidharan5128
    @hridhyasasidharan5128 Місяць тому +13

    തളിപ്പറമ്പിൽ നിന്നും പയ്യന്നുരിലേക് ഒരു ദിവസം യാത്ര ചെയ്യേണ്ടി വന്നു. ന്റമ്മോ എന്തൊര സ്പീഡ് ആയിരുന്നു. അതും സർവീസ് റോഡിൽ ക്കൂടി.. ഞാൻ കണ്ടക്ടറോട് പറഞ്ഞു. ഗൗണിച്ചില്ല. ഞാൻ ഇടക്ക് പിലാത്തറ ഇറങ്ങി 😘നീല ബസിൽ യാത്ര തുടർന്നു....

  • @SareenaMusthu
    @SareenaMusthu Місяць тому +11

    മത്സര ഓട്ടം എല്ലാ ഡ്രൈവർമാരും നിർത്തണം 👍

    • @Nedheerali
      @Nedheerali Місяць тому +3

      അങ്ങനെ നിർത്തണമെങ്കിൽ rto samayam നീട്ടികൊടുക്കണം പിന്നെ ട്രാഫിക് ബ്ലോക്ക്‌ അനദികൃത പാർക്കിംഗ് ഇതൊക്കെ കൊണ്ടാണ് മത്സര ഓട്ടം നടക്കുന്നത്

    • @abhiramvp7371
      @abhiramvp7371 Місяць тому

      Nee ellam ent arinjitan ee malasara ootam enn parayune
      Ith sports alla athinu
      RTO kodutha running time und keralathile Ella bus number ath depend cheyit aan oodune, normal ayit nokia anel Over speed nte avshyam onnnum indavule but namale ivudathe road traffic angane allalo smooth ayit pova anel rto paranja time ne oodi ethan patum allel ivuda angane povan patiya road traffic allalo appo RTO kodutha time ne oodi etha Veera ntha vazi enn chettan onnn para chumma kidan dialogue adikand

  • @edakkarottu.ej.5277
    @edakkarottu.ej.5277 Місяць тому +1

    സത്യം..... ഇത്തരക്കാർക്ക്.... എതിരെ നല്ല... നടപടി എടുക്കണം

  • @sheebageorge5198
    @sheebageorge5198 Місяць тому +3

    ഒരുപാട് പേരുടെ ജീവനും കൈയിൽ പിടിച്ചാണ് പോകുന്നത് എന്ന് എന്നെങ്കിലും ഇവർ ചിന്തിക്കുമോ.

  • @user-wwall
    @user-wwall Місяць тому +14

    എത്രയോ വർഷമായി തുടരുന്നു ബസ്സുകാരുടെ ഈ തെമ്മാടിത്തം. ജീവനും കൊണ്ട് മറ്റ് ചെറിയ വാഹനങ്ങൾ ഓടി പോകുക ....
    ഇത് നിയന്ത്രിക്കാൻ ഒരു ഭരണകൂടമൊ ഒരു Police / RTO / ജില്ലാ പ്രാദേശിക ഭരണകൂടമൊ ഒരു ശ്രമവും നടത്തില്ല ഇത്ര നാളായിട്ടും ....... ഇനി നടത്തിയാലും ബസ് ഓട്ടം നിയന്ത്രിക്കാൻ കഴിയില്ല , പറ്റുമെങ്കിൽ ഇവരെ control ഓടിക്കാൻ പഠിപ്പിക്കുക അത് പൊതു ജനങ്ങൾക്ക് ബോധ്യം വരിക കൂടി ചെയ്യണം....

  • @ajithat6261
    @ajithat6261 Місяць тому +7

    ചില ബസുകാർക്ക് ഉണ്ട് സത്യം 👍👍

  • @abdulsalamsalam2589
    @abdulsalamsalam2589 Місяць тому +8

    ഇതിന് ഒരു പരിഹാരം പ്രൈവറ്റ് ബസ് പ്രസ്ഥാനം പാടെ ഒഴിവാക്കി കൊണ്ട്. കേരളത്തിൽ മുഴുവൻ KSRTC ബസിന് പെർമിറ്റ്‌ കൊടുക്കുക

  • @salamibnu298
    @salamibnu298 Місяць тому +2

    Try to avoid private buses maximum...

    • @KanakadasKM
      @KanakadasKM Місяць тому +1

      Yes yes 💯-/-

    • @doublewarrior
      @doublewarrior Місяць тому

      Pls choose ksrtc athakumbo break illand koyappam illa

  • @shyjudevasia9843
    @shyjudevasia9843 Місяць тому +8

    രണ്ടറ്റവും കൂട്ടിമുട്ടിക്കുവാൻ ബുദ്ധിമുട്ടുന്ന പാവം ബസ് തൊഴിലാളികൾ അവർക്കും ഒരു കുടുംബം ഉണ്ട്

    • @pprprifile9490
      @pprprifile9490 Місяць тому +1

      Kootimuttikunnath aarku vendi
      Aalkare konnitto?

    • @johnat5101
      @johnat5101 Місяць тому +1

      Aarantae Ammaku Pranth Vannal Kanan Nalla Chelu ,Ninaku Sambhavikumbozhum engine Thanne Parayanam.

    • @LathaSree-rq9wv
      @LathaSree-rq9wv Місяць тому

      Engine kootiyidichal pavam thozhilalikadude budhimuttu theerumo
      Vere aaro kootimutticha poleyanallo comment.

  • @Troxi07
    @Troxi07 Місяць тому +2

    Speed governer വീണ്ടും കൊണ്ട് വരണം strict ആക്കണം അത് ഇല്ലാത്ത വണ്ടിക്ക് ഫിറ്റ്നസ് കൊടുക്കരുത് ,മത്സരം വേണ്ട റൂട്ടിൽ ഓടി എത്താൻ ടൈം adhust ആക്കി കൊടുക്ക aa. സമയത്തിൻ്റെ ഉള്ളിൽ കിട്ടുന്ന ആവശ്യത്തിന് ബസ് മാത്രം മതി ഒരു റൂട്ടിൽ അല്ലെങ്കിലും എന്തിനാണ് 1000 ബസ് എങ്ങനേലും ഇവറ്റകളെ നിലക്ക് നിർത്തണം😢

  • @ramupv
    @ramupv Місяць тому +10

    ഒന്നും പറഞ്ഞിട്ട് കാര്യമില്ല. മോട്ടോർവാഹന വകുപ്പും, കുറെ ഇത്തിൾ കണ്ണി രാഷ്ട്രീയക്കാരും ബസ്സ് മുതലാളിമാരുടെ പോക്കറ്റില് ആണ്.

  • @fathimathulshadiya9528
    @fathimathulshadiya9528 Місяць тому +3

    Over speed👩‍🦯 Njanum indaayirunnu Busil....

  • @udayarajidukki8889
    @udayarajidukki8889 Місяць тому

    ശ്രീനി ചേട്ടാ ഇത് ഇപ്പോഴും ഹൈവേ മാറിയില്ലേ

  • @zavadadiraja8964
    @zavadadiraja8964 Місяць тому

    porattam nadakkatte
    full sapport to channel

  • @IndiraKulangarath
    @IndiraKulangarath Місяць тому +4

    ഈ ചുവന്ന l. S ബസ് ഭയങ്കരം സ്പീഡ് ആണേ. എനിക്ക് അനുഭവം ഉണ്ട് nhan ഒരിക്കൽ kanghd നിന്ന് വരുമ്പോൾ ഉണ്ടായ അനുഭവം. Nhan karivellor ഇറങ്ങി യാത്ര thirichhittund.

  • @abhishekabhi4427
    @abhishekabhi4427 Місяць тому +1

    Private gundakal ann
    Avar end tenditeravm kalkkm

  • @FaseelaFaseela-m8o
    @FaseelaFaseela-m8o Місяць тому +2

    ഡ്രൈവർമാരെ അല്ല കുറ്റം പറയേണ്ടത്. സമയം നോക്കി പറഞ്ഞ്.വിളിച്ച് വെറുപ്പിച്ചു...ഒരു മിനിറ്റ് വൈകിയാൽ ചീത്ത വിളി.. തല്ല്...അല്ലെങ്കിൽ ഒരു മിനിറ്റു വൈകി ബേക്കിൽ വരുന്നവൻ്റെ സമയം. അവര് എടുത്തു എന്ന് പറഞ്ഞ്...മിഷിയൻ വാങ്ങി. അവരെ സമയം എടുത്ത് കസ്റ്റമർ കയറി എന്ന് പറഞ്ഞു. Aa ടിക്കറ്റ് വാങ്ങി വെക്കുന്ന കണ്ടക്ടർമാര് ഉണ്ട്....കണ്ടക്ടർമാരെ കൊണ്ട് ഓരോ പോയൻ്റിലും നിന്ന് ഈ ടൈമിൽ ഈ ബസ്സ് പോയി.. അവര് aa ടൈമിൽ വന്നു ആളെ എടുത്തു എന്ന് പറഞ്ഞു വിളിച്ചു വെറുപ്പിക്കൽ...പാവം ഡ്രൈവർമാര്...അവർക്ക് കൊടുത്ത സമയത്തിനുള്ളിൽ അവടെ എത്തണം..സൈൻ ചെയ്യണം ഇല്ലെങ്കിൽ..ചീത്തയും അടിയും എല്ലാം നേരിടണം...അവരെ എല്ലാ ആദ്യം ഈ സമയ പരിമിതി കെടുത്തവരെ. പിന്നെ മിനിറ്റിന് വേണ്ടി വെറുപികുന്നവരെ.... അദ്യം കൈകാര്യം ചെയ്യണം... അതിന് സ്റ്റാൻ്റിൽ നിൽക്കും 10.20 വാങ്ങി... സ്റ്റാൻ്റിൽ കയറിയ വണ്ടിയെ പറഞ്ഞു വിടാൻ...പിന്നെ ഓരോ സിക്നൽ...ഇറങ്ങി.വൈകി..എത്തി എന്നൊക്കെ പറഞ്ഞു...എല്ലാ ബസ്സിനും ഒരു സമയം നിശ്ചയിച്ചു കൊടുക്കണം...മൂട്ടിൽ മൂട്ടിൽ ബസ്സ് വേണ്ട 10 മിനിറ്റു ഇടവിട്ട്....കൊടുക്കണം...

  • @shuhaiba.p.1321
    @shuhaiba.p.1321 Місяць тому +3

    Aaa last parnja bro parnja karyam valare shariyanu ... 👍

  • @BabuRaj-in8yz
    @BabuRaj-in8yz Місяць тому +1

    ഇവർക്കെതിരെ ശക്തമായി നടപടിയെടുക്കണം

  • @Komban43
    @Komban43 Місяць тому +1

    കെഎസ്ആർടിസി വേറെ ആരെങ്കിലും അത് നിൻറെ ആരെങ്കിലുമായിരിക്കും

  • @Komban43
    @Komban43 Місяць тому +1

    എല്ലാവർക്കും എന്തു വേണേലും പറയാം നിങ്ങൾ കാട്ടിക്കൂട്ടുന്നത് വലിയ കുറ്റങ്ങൾ ഒന്നുമല്ലല്ലോ😂

  • @varmagi7050
    @varmagi7050 Місяць тому

    ചില കാറുകാർ ഏത്ര ഹോൺ പിന്നിൽ നിന്ന് കേട്ടാലും വഴിമറില്ല.മെല്ലെ പോകുന്ന വണ്ടിക്കാരൻ സൈഡ് ഒതുക്കിപോയാൽ ഇതുപോലെ ഓവർ സ്പീഡിൽ പോകേണ്ടിവരില അത് ചെറുവണ്ടി ആയലും വലിയവണ്ടി ആയലും

  • @devarajanss678
    @devarajanss678 Місяць тому +1

    റോഡ് വളവ് ആണ് റോഡിലെ തുടർച്ചയായ ലൈൻ മുറിച്ച് ഓവർടേക് ചെയ്യുവാൻ പാടില്ല (ഓവർടേക് നിരോധിച്ച ലൈനാണ്.) എല്ലാ വാഹനങ്ങളും അമിത വേഗത തന്നെയാണ്. ട്രാഫിക് ലംഘനം

  • @sreejithpallikkara8
    @sreejithpallikkara8 Місяць тому +3

    Ban Pink bus #banpinkbus

    • @shabasahammed8312
      @shabasahammed8312 Місяць тому

      Enna yellow adikka🤟🏻

    • @doublewarrior
      @doublewarrior Місяць тому

      Aa ennitt onn poyeda kunne ninte ellam thanthamar nokkitt nadannittilla pinne aan

  • @shuhaiba.p.1321
    @shuhaiba.p.1321 Місяць тому +1

    Ethra charcha cheythittum oru karyamilla... Bus owners swandhamayi vangicha roadil koodi avar ishttam pole pokum...nammal pavangal vazhi maari kodukkuka

  • @akashachu9111
    @akashachu9111 Місяць тому

    ഇപ്പോൾ പുതുതായി ഇറങ്ങുന്ന ബസുകൾക്കെല്ലാം 80 Kmtr
    വേഗത മാത്രമേ ഉണ്ടാകുകയുള്ളു 80 Km സ്പീഡ് കഴിഞ്ഞാൽ കട്ടാകും 75 km സ്പീഡിന് മുകളിൽ അവർക്ക് പോകാൻ കഴിയില്ല.
    അത് കൊണ്ട്
    അവർക്ക് സ്പീഡ് കണ്ട്രോൾ
    ചെയ്യാൻ സാധിക്കും. പഴയ ബസുകൾ
    ഇപ്പോഴും 100 - 120 ൽ
    പോകുന്നത് കൊണ്ടാണ്
    അപകടം സംഭവിക്കുന്നത്.

  • @ayushrk7390
    @ayushrk7390 Місяць тому

    KSRTC busum accident avinn inde athuumm ellooo ithh pollaa eduthhh post cheyyanm kettooo private bus drivermarkkuu family elloolooo indeee arayum kollanamn vicharechtt ellaa ravilla vittenn erangunnathh

  • @muhammedrafeeks1732
    @muhammedrafeeks1732 Місяць тому

    Your correct

  • @shaibathp.m794
    @shaibathp.m794 Місяць тому

    Businte per enthaan

  • @EramullanArakkal-lq7yt
    @EramullanArakkal-lq7yt Місяць тому

    Correct correct sar

  • @Komban43
    @Komban43 Місяць тому

    സൗണ്ട് ഇട്ട ലൈറ്റ് ഓണാക്കി വോയിസ് രാജാവാണെന്ന് നിന്നോട് ആരും പറഞ്ഞു എന്നോട്😂

  • @ShanidMP-dk5zz
    @ShanidMP-dk5zz Місяць тому +1

    Awarkke time unde stoppekke etthan

  • @sharathtv5283
    @sharathtv5283 Місяць тому

    നീ മിക്കവാറും അടി ഇരന്നു വാങ്ങും.... ഒരു അപകടം നടന്നപ്പോൾ ആളുകൾ രക്ഷാ പ്രവർത്തനം നടത്തുമ്പോൾ നീ വന്ന് വാചകം അടിക്കുന്നു.....

  • @Kakkkapork
    @Kakkkapork Місяць тому +4

    വേഗപുട്ട് ഉണ്ടാരുന്നു. അത് വണ്ടിക്കാൻ ഞങ്ങൾ എം വി ഡി ക്ക് കൈക്കൂലി തന്നു. അഴിച്ചു മാറ്റിക്കോളാൻ പറഞ്ഞു. നിങ്ങൾ ചത്താൽ ഞങ്ങൾക്ക് എന്താ.
    പിന്നെ ചെറു വണ്ടികൾ പകൽ ഓടേണ്ട. ബസ് കയറ്റിയിട്ടു നിങ്ങൾ പോയാൽ മതി. ഞങ്ങൾ തീറെഴുതി വാങ്ങിയ വഴിയാ.

  • @Komban43
    @Komban43 Місяць тому

    നാട്ടുകാർ പണി നാട്ടുകാരനെ കാണിച്ചു തുടങ്ങി അപരാധം പറച്ചിൽ😂

  • @Komban43
    @Komban43 Місяць тому

    വാടോ ഞങ്ങളെല്ലാവരും രാജാക്കന്മാരാണ്😂

  • @jumailahabeeb4248
    @jumailahabeeb4248 Місяць тому +4

    മത്സര ഓട്ടം ആണ്

    • @shabasahammed8312
      @shabasahammed8312 Місяць тому

      Angne parayallappa akee 2,3 minute gap ann illee appo oodi ethum vennoo eathittell yathra karude choryaum RTO thanneyann ee 2,3 minute gap thannath appo speed pokanee pattuuu

  • @Komban43
    @Komban43 Місяць тому

    അവസാനം പറയുന്ന ആള് കേട്ടില്ല ഇത് സ്ഥിരം ആക്സിഡൻറ് ആണ് അല്ലാതെ പ്രൈവറ്റ് ബസ് മാത്രം ആക്സിഡൻറ് സ്ഥലം അല്ല മോനേ

  • @appuaadhi4774
    @appuaadhi4774 Місяць тому +3

    ഡ്രൈവർക്ക് പരുക്ക് പോര കാലു മുറിക്കണം അപ്പോഴേ പഠിക്കു തെമ്മാടി ത്തരം

  • @madthunder8935
    @madthunder8935 Місяць тому

    bus name enna

  • @WaheedKhan-s1x
    @WaheedKhan-s1x Місяць тому

    Rajavenneda nee enth video eduthalum oru choppayuumilla

  • @mdbasheer100
    @mdbasheer100 Місяць тому +1

    പ്രൈവറ്റ് ബുസുകാരെ മര്യാത പഠിപ്പിക്കാൻ ഇനി നാട്ടുകാർ തന്നെ ഇറങ്ങേണ്ടി വരും, അടിച്ചു ശരിയാക്കണം

  • @thampanthamban4010
    @thampanthamban4010 Місяць тому +1

    Overtake.overspeed.loud sterio

  • @ibrahimcp4790
    @ibrahimcp4790 Місяць тому +1

    paranjathu.sathiam

  • @timeworld2640
    @timeworld2640 Місяць тому +2

    എല്ലാം ഇരട്ട ചങ്കൻ മയം

  • @Komban43
    @Komban43 Місяць тому

    News maman😂

  • @JoyisKR-iv5xh
    @JoyisKR-iv5xh Місяць тому

    Prathikarichathinu ❤❤

  • @abhiramvp7371
    @abhiramvp7371 Місяць тому +1

    Nee ellam ent arinjitan ee malasara ootam enn parayune
    Ith sports alla athinu
    RTO kodutha running time und keralathile Ella bus number ath depend cheyit aan oodune, normal ayit nokia anel Over speed nte avshyam onnnum indavule but namale ivudathe road traffic angane allalo smooth ayit pova anel rto paranja time ne oodi ethan patum allel ivuda angane povan patiya road traffic allalo appo RTO kodutha time ne oodi etha Veera ntha vazi enn chettan onnn para chumma kidan dialogue adikand

    • @santhoshChakara
      @santhoshChakara Місяць тому

      അതുകൊണ്ട് റോഡിലെ നിരപരാധികളുടെ ജീവൻ വെച്ചിട്ടാണോ കളിക്കേണ്ടത് ? നിൻറെ വീട്ടിൽ ആർക്കെങ്കിലും ഇത് സംഭവിച്ചാലും

  • @latheeshlathiniyadh9400
    @latheeshlathiniyadh9400 Місяць тому

    Ithaaraa ivarkk running time koduthath..MVD alle.? Avar aanu ithinu utharavaadi...

  • @Komban43
    @Komban43 Місяць тому

    Nee ara 😂

  • @Fairoosarashid
    @Fairoosarashid Місяць тому

    🤷‍♀️

  • @Komban43
    @Komban43 Місяць тому

    Ivar Valliya kuttakkaar 😢bonn poda😢

  • @Muhammadfasil-nv4db
    @Muhammadfasil-nv4db Місяць тому +1

    Nirthi poda nee ksrtc vidio cheyumo
    1 minuttil രണ്ടും മൂന്നും bus ഇട്ടാൽ ഇങ്ങനെ tane ഉണ്ടാവും
    നീ ഇവർക്ക് കൊടുക്കുന്ന taime നെ കുറിച്ച് വിഡിയോ ചെയ്യു

    • @santhoshChakara
      @santhoshChakara Місяць тому +1

      ഇങ്ങനെ തന്നെ ഉണ്ടാകും അല് . നിൻറെ വീട്ടിൽ ഉണ്ടാകുമല്ലോ അമ്മയും പെങ്ങളും , അവർക്കും ഇതേപോലെ സംഭവിച്ചാൽ നീ ഇങ്ങനെ തന്നെ പറയണം

  • @WaheedKhan-s1x
    @WaheedKhan-s1x Місяць тому

    Ninak vere Pani onnumilleda

  • @HaiHai-yl1vx
    @HaiHai-yl1vx Місяць тому +3

    Po poora

  • @savadchandroth5544
    @savadchandroth5544 Місяць тому

    🎉😂😂😂😂😂😂poapatty