Lotus Farming-Easy Methods | വളരെ എളുപ്പത്തിൽ താമര വീട്ടിൽ വളർത്താം
Вставка
- Опубліковано 6 лют 2025
- താമര കൃഷി എങ്ങനെ ഒരു വരുമാന മാർഗം ആക്കാം . വളരെ എളുപ്പത്തിൽ താമര എങ്ങനെ വീട്ടിൽ വളർത്താം .തൃശ്ശൂർ വെള്ളാം കല്ലൂരിലെ ഷീന ബാബുരാജിൻ്റെ മട്ടുപ്പാവിലെ താമര കൃഷി കാണാം അറിയാം മാതൃക ആക്കാം ..
#PACHILA #പച്ചില #agriculture #agritips #floriculture#lotusfarming #waterlilly #waterlillyfarming #thamara #aambal #താമര
#ആമ്പല്‍ #താമരകൃഷി #ആമ്പല്‍ #lotustuber #ambal #ആമ്പല്‍കൃഷി
Sheena Baburaj : 9495026052
*** Follow us on ***
Facebook: / pachila.in
Instagram: / pachila.in
Website: www.pachila.in
Nice
thanks for your comment
❤️
Thanks for your comment share maximum groups
നല്ല വിവരണം നന്ദി
Thanks share maximum groups
Please give english subtitles
Will try
Sheena
Ente ponnu kootte... njanum thannepole thanneyado... kshama illa... onnum parayunnilla...same ente character 😎 kothikondu oru tuber vangi...bud orennam vannu... eppozhum poyi nokkum...eppo viriyumnnu 🤩ippo aa bud vellathinu mukalilekku vannittu10 divasam aayi...americamelia... iniyum ethra divasam njan kaathirikkendi varum..ippo oru Rosa mottu viriyaraya athrellu
നന്നായി, ഷീനയുടെ ചിരിയും താമരപ്പൂ പോലെ തന്നെ,
Ente molde kutty orazhchayayi thamara benonnum paranju karayunnu avalk 4vayasu kazhinju konathukunnila thamasam enikanenkil10nu surjeriya enthu cheyyunn karuthiyirunnapozha ee vidieo kandath onn help cheyyamo
check this link check this link fb.watch/nNaRmwMrqm/
ചാണകവും മണ്ണും ഇട്ട് നട്ടത്തിന് ശേഷം മുകളിൽ ഇത്തിരി മണൽ വിരിക്കണോ. വെള്ളം ക്ലിയർ ആകാൻ
ഷീന ചേച്ചി എനിക്ക് താമര തരാൻ ഉണ്ടോ മറുപടി തരണം
check this link fb.watch/nNaRmwMrqm/
Nice q😇🙏🏻🌹🌹🌹🌹💐💐
Green Gappy Parm
ഷീന ലളിത മായി താമര വളർത്തുന്ന വിധം പറഞ്ഞുമനസിലാക്കി , സൂപ്പർ
സൂപ്പർ
🙏🙏🙏
@@sheenababuraj3372⁶by no7uv by
ഷീന ചേച്ചി സൂപ്പർ
Thanku
1000 ആമത്തെ ലൈക് എന്റെ യ 😀❤️🌷🌷🌷😃
നന്നായിട്ടുണ്ട് ചേച്ചി 👍
🙏🙏
Tuber kodukkarundo
Enikkum thamara valarthan thalparyamund
liberty kittumo chechi please 🙏
thamarakanan Nella dhagge
ചേച്ചി കിടുക്കി
Super njanum vallerthunnudu thamara
അടുത്ത തെരഞ്ഞെടുപ്പിന് താമരക്ക് വോട്ടുചെയ്യുമോ
ഗുഡ് ഇൻഫർമേഷൻ
ഗുഡ്
Informative video👍🙏
🙏
ട്യൂബർ അയക്കാമോ
ചേച്ചി 👍
സൂപ്പർ ഷീന ചേച്ചി 🥰👍👍
എന്നെ ഓർത്തതിൽ ഒരു പാട് നന്ദി 🙏♥️
Chechi supr...
കൃഷിയും, വിശദീകരണവും നന്നായിട്ടുണ്ട്.... 👌👌👌
🙏
Very nice sheenaa
Congratulations
🙏
കൊള്ളാം. നന്നായിട്ടുണ്ട്... ഞാൻ ഇതു വരെ കണ്ടട്ടില്ലാത്ത താമരപ്പൂക്കൾ വരെയുണ്ട് 💐💐💐💐
🙏
Sheena soo amazingg nd very informative..... 👌👌👌👏👏👏
🙏
@@sheenababuraj3372hai
Good information
Pot evidenna vaghiye?
Plastic pathrangal oke vikuna kadakalil kitum
Sheena supreb.........,,,,
സൂപ്പർ
ഷീന ചേച്ചി ❤❤
Valarie prayojanam ulla video aayrunnu ellam nannayittu paranju thannu eniyum ethupole nalla video's cheyyan daivam Anugrahikkattay 🙏❤👍Support cheythittundu ente Puthiya recipe onnu vannu kanane
👍
ഒരു നടീൽ വസ്തുവേണമായിരുന്നു എങ്ങനെ ലഭിക്കും പറഞ്ഞു തരാമോ
പച്ച പായാൽ ആണ് ഞാൻ നേരിടുന്ന പ്രശ്നം. അത് എങ്ങനെ ഇല്ലാതാക്കാൻ കഴിയും. എന്നെ help ചെയ്യാമോ. കുമ്മായം ഇട്ട് കൊടുത്തിട്ടുണ്ട്. പക്ഷേ ഒരു 100% ഫലം കണ്ടിട്ടില്ല.
Sheena ചേച്ചി super. Best wishes
Mam where to get plants.
9495026052 contact her she will guide you thanks ...pls follow this link fb.watch/ejwSJRu_Vm/
വളരെ നന്നായിട്ടുണ്ട് ...
ഇവരുടെ സംസാരത്തിൽ ആണ് നമ്മൾ വീണ് പോകുന്നത്. ട്യൂബർ ആണെന്നും പറഞ്ഞ് തരുന്നത് റണ്ണർ ആണ് . എല്ലായിടത്തും 450,500 രൂപ വില ഉള്ള സാധനത്തിന് 1000 + 50 ആണ് ഇവർ മേടിക്കുന്നത്. ഞാനും വാങ്ങി 1000 രൂപാ കൊടുത്ത്. ഇത്രയും രൂപാ ഒരിടത്തും ഇല്ലാന്ന് പറഞ്ഞപ്പോൾ 500 രൂപാ തിരിച്ച് തന്നു ഇവർ പക്കാ ഉടായിപ്പാണ്.
എന്റെ പേര് അനിത. Puthenchira യാണ് വീട്. ചേച്ചിയുടെ mobile no. തരുമോ...
Sorry. അയച്ചത് മാറിപ്പോയി റ്റാണുട്ടോ.
Chechi super....🥰
Super sheena
Sheena... super
Super
Hi sheena super
നമസ്കാരം ഞാൻ ആറുമാസം മുമ്പ് താമര വിത്ത് ഓൺലൈനിൽ മേടിച്മുളപ്പിച്ചതാണ് ഇതുവരെ പൂവ് വിരിഞ്ഞിട്ടില്ല എന്തായിരിക്കും കാരണം എന്തായിരിക്കും കാരണം
Tuber vangi nadooo..
സൂപ്പർ ❤
🙏🙏
Super...👌🏻👌🏻
Chechi...njan oru neela ambal vangi Adil oru Lotus seed enganeyo mulachu...adu vere pot lekk mattam Lee ...poo undavum le
നന്നായിട്ടുണ്ട്.👍
ട്യൂബർ കിട്ടാൻ എന്ത് ചെയ്യണം
Evar pakka udayippa nan vagichu tuber annu paraju tharunathu runneraa athu pidickkathilla athum 350/- rs nthea 1000/-+50 yakum..anubavam guru.
Sheena aunty. Kalakkiiii😍😍😍😍😍✨✨✨✨✨✨✨✨
🙏
Super 👏👏
Eee flower വിൽക്കാൻ കൊടുക്കുന്നുണ്ടോന്നോ
Chechi tuber aaych tharumo
please follow our fb page facebook.com/pachila.in/?ref=pages_you_manage
സുഹൃത്തെ,
എന്റെ പേര് വത്സല
ഞാൻ താങ്കളുടെ യു ട്യൂബ് കണ്ടു.
മുറ്റത്ത് ഒരു താമര വിരിയിക്കണമെന്നത് എന്റെ ഒരു അടങ്ങാത്ത മോഹമാണ്. ഒരു ട്യൂബർ എനിക്ക് തരുമോ? എന്റെ വീട് കൊടുങ്ങല്ലൂരിന് അടുത്ത് പുല്ലൂറ്റ് എന്ന സ്ഥലത്താണ്. താങ്കളുടെ സ്ഥലം വ്യക്തമായി പറഞ്ഞാൽ അങ്ങോട്ട് വരണമെന്നുണ്ട്. ബുച്ചയുടെ വില പറയാമോ?
Superr❤️❤️
ചേച്ചി എനിക്ക് ഒരു ചെടി എനിക്ക് തരാമോ പൂക്കൾ വിരിയുന്നത് ട്രോപിക്കൽ
Super 😍🥰
💜Super video 💜
Green apple tuber ഉണ്ടോ?
Thai kittaan enthaa മാർഗ്ഗം
Evar pakka udayippa bro nan vagi tuber annu paraju tharunathu runner aa athu pidicathilla ..300/- rs nthea 1000/-+50 Anu evarkku yeanthea cash poyi
Enikyum vennom pls reply
എന്റെ വീടിന്റെ അടുത്ത് ഒരു പാടത്തു full താമരയാണ്, പക്ഷെ അതിൽ മൊട്ടു വരുമ്പോഴേക്കും ഒരു പച്ചക്കിളി വന്നു മൊട്ടു തിന്നുന്നു, എന്ത് ചെയ്യും
Orange coler lottes plese contact
🌹🌹🌹
i
Mmm
ഞങ്ങൾക്കും വേണം
നല്ല വീഡിയോ... രണ്ടു കുളമുണ്ട് വീട്ടിൽ താമര കൃഷി വ്യവസായികമായി എങ്ങനെവിപുലികരിക്കാം ?...waiting പച്ചില
Kulam aanel nadan thamara nadunathanu nallath....
എത്ര നാളായി ഇത് തുടങ്ങിയിട്ട്?
എനിക്ക് ഒരു ട്യൂബ് ഉണ്ട്. അത് tropical ആണോ എന്നു അറിയില്ല.ഒരു കൊല്ല മയി 3 flowers വന്നു. ഒരുപാട് healthy standing leaves ഉണ്ട്. പക്ഷേ basin il നിറയെ ചതുപു പോലെ നിറഞ്ഞു.എന്തചെയേക്.
Repot cheyyooo
സുഹൃത്തെ,
ഈ box ൽ താങ്കളുടെ നമ്പർ കൊടുത്താലും മതി.
ഒരുപാട് അഭിനന്ദനങ്ങൾ 💐 ഞാനും വെള്ളാങ്ങല്ലൂർ സ്വദേശിയാണ്.
🙏
🥰🥰🥰😍
👍👍
Mam I can't understand Ur language. 😔😔. can u give details in English. Plz plz
Sheena ഞാൻ ഫാരിഷ.. വലിയപറമ്പ് ആണോ സ്വന്തം വീട്? ITI ൽ steno പഠിച്ചിട്ടുണ്ടോ?
Very good ☺️
ട്യൂബറോ റണ്ണറോ കിട്ടുമോ വില എങ്ങനെയാ
Tuber Vila kooduthal anu.runner Vila kuravum anu
Tuber തരുമോ??
🌹🌹🌹🌹🌹👌
👏👏👏🥇
😍
Red lotus ന്റെ tuber ഉണ്ടോ
Nice...explaination.....keep going ..all the best
നമ്പർ തരാമോ ചേച്ചി
🌹🌹🌹🌹🌹
ഞാൻ കുറച്ചു ട്യൂബർ ഒരാളിൽ നിന്നും vagi ഇലകൾ എല്ലാം വന്നു കുറച്ചു ദിവസം kaziju thaniya എല്ലാം നശിച്ചു പോയി, കാരണം അറിയില്ല
Condact number തരുമോ
എനിക്കും താമര വളർത്താൻ ആഗ്രഹമുണ്ട്. വീഡിയോ വളരെ ഇഷ്ടപ്പെട്ടു. ഞാൻ എങ്ങനെ നിങ്ങളെ കോൺടാക്ട് ചെയ്യും. ഫോൺ നമ്പർ തരാമോ?
Super
Super 🌷🌷👏🏻👏🏻
Super...
Super👏👏👏
🌹🌹🌹
Superb❤️